സത്യം ആണ് സഹോദര.. നമുക്ക് ഇത്രയും വേദന ഉണ്ട് എങ്കിൽ ആ കുടുംബ ത്തിന് എത്ര വേദന യുണ്ടാവും 😢
@surendranm.k9852 ай бұрын
നല്ല അവതരണം 👍 ഈ സംശയങ്ങളൊന്നും ആരും ഉയർത്തുന്നില്ല.
@sukumaranc51852 ай бұрын
Rubbish. This fellow says that Navin retuned from Rly Stn at midnight to his quarters. What evidence he is having? He himslf says that no CC tv footings are available!! Another thing. From where did Navin get the Keys of the Quarters that already surrendered.?
@surendranm.k9852 ай бұрын
@@sukumaranc5185 രാത്രി ഒന്നര മണിക്ക് കണ്ണൂർ റയിൽവേ സ്റ്റേഷനിലെ ചാരുബഞ്ചിൽ നവീൻ സാർ ഇരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ചില മാദ്ധ്യമങ്ങൾ കാണിച്ചിരുന്നു. അതിലെ യാഥാർത്ഥ്യം എന്തെന്ന് അറിയില്ല.
@amminimohanan25922 ай бұрын
എല്ലാ ചോദ്യത്തിനും ഉത്തരം വേണം സത്യം തെളിയുന്നത് വരെ മോന്റെ കഴിവിന്റെ പരമാവധി ശ്രമിക്കണം കുറ്റക്കാരെ വെറുതെ വിടരുത് സത്യം തെളിയുക തന്നെ വേണം👍👍👍👍🥰
@geethujanakigovindan91782 ай бұрын
ADM ന്റെ ഫോൺ എവിടെ കാൾ history നോക്കാത്തതെന്തേ
@sandhyasreya38692 ай бұрын
ദിവ്യയും അവളുടെ പാർട്ടിക്കാരും മനപ്പൂർവം കൊന്നു കെട്ടിതുക്കിയത് തന്നെ അതിനുവേണ്ടി തയാറാക്കിയ പദ്ധതിയാണ് കളക്ടര്ട്ടിൽ നടന്നത്... Naveensir അപമാനിതനായി തൂങ്ങി മരിച്ചു എന്നറിയുവാൻ വീഡീയോ പകർത്തി പ്രെചരിപിച്ചു. കളക്ടർ ഇതിൽ പ്രധാന പങ്കു വഹിക്കുന്നുണ്ട്... എല്ലാം ഒരു നാടകം... സിബിഐ അന്വേഷിക്കട്ടെ കേസ്.. സാർന്റെ കുടുംബത്തിനോടുള്ള അപേക്ഷയാണ്
@annjohn45862 ай бұрын
Aval told that naveen sir will know within 2days.she finished in one day. Dhushta pee.
@arundhathi3532 ай бұрын
Athe
@ushakumari-zx4fm2 ай бұрын
ഇതൊരു ആത്മഹത്യ ആണെന്ന് പൊട്ടന്മാരെ പറയൂ....
@sureshps.21572 ай бұрын
മീശയില്ലാത്ത ശിഖണ്ണി കളക്ടറെ വിശദമായി CBIയിലെ കൈക്കുലി വാങ്ങാത്ത സത്യസന്ധരായ ദൈവവിശ്വാസമുള്ള നല്ല ഉദ്യോഗസ്ഥർ ചോദ്യം ചെയ്താൽ പാതി പാസ്റ്റർ കളക്ടർ അറസ്റ്റിലാവും
@prathapc35092 ай бұрын
"മീശയില്ലാത്ത ശിഖണ്ണി കളക്ടറെ..." body shaming is NOT good, whatever be the case !! Meesa vaykaathath avarudey reethi, athra thanne... Meesa vaykunnathu aarya samskaaramthinu chernathu allennu chilar viaswasikunnu.... Meesa maintain cheyyunna budhimutt orth chilar ozhivaakunnu... that is all !!! Just relax....
@sumaabraham11912 ай бұрын
Why dis collector leaved a chair beside him if he is not invited PPD to that meeting. She came in very freely we have noted in that video.
@jameelatc77122 ай бұрын
അദ്ദേഹത്തിൻ്റെ മുഖം കാണുമ്പോൾ അസഹ്യമായ വേദന.
@sobhanavenugopal53072 ай бұрын
എന്ത് സംശയം ജീവൻ എടുക്കുകയായിരുന്നു ദിവ്യ ടീം
@manjushavimala92422 ай бұрын
നവീൻ സാറിനെ ഇല്ലായ്മ ചെയ്തവരും കൂട്ടുനിന്നവരും തെളിവ് നശിപ്പിച്ചു കളയാൻ ശ്രമിക്കുന്നവരുടെയും കുടുംബത്തിൽ ഇനി അപമൃത്തു നടക്കും......
@ptjones9232 ай бұрын
എങ്കിൽ എന്നേ ഈ പാർട്ടിക്കാർ മുടിഞ്ഞു പോയേനെ.
@johnks75942 ай бұрын
സത്യം. നവീൻബാബുവിനെ മറന്നു ഒരു നിമിഷം പോലും ചിന്തിക്കുവാൻ കഴിയുകയില്ല. നിഷ്കളങ്ക മായ ആ സാറിനെ ഇല്ലാതാക്കിയവരെ ഒരു കാരണവശാലും സിക്ഷിക്കാതെ വിടരുത്
@prabhasoman51842 ай бұрын
ഈ മനുഷ്യന്റെ മരണത്തിന്റെ ഉത്തരവാദി ആരായാലും അവരുടെ സന്തതികൾ നശിച്ചു പോകും ആ പെൺകുട്ടികളുടെ കണ്ണുനീർ സത്യം ഉള്ളതാണ്
@treesapb53302 ай бұрын
ഇതെല്ലാം കണ്ണൂർ ലോബി കരുതികൂട്ടി തയ്യാറാക്കി നടപ്പിലാക്കിയ തിരകഥയു० കൊലപാതകവുമാണ് 😢സ०ശയമില്ല. ഈ ദിവ്യയക്ഷി അനുഭവിക്കു० 😅😅
@kessvankoilerian74942 ай бұрын
Divya Yekshi RELSHAPPEDUM.😢😢😢
@sheelaoommen80432 ай бұрын
Yes
@ganapathigeetham2 ай бұрын
സി.ബി.ഐ തന്നെ അന്വേഷിക്കണം
@LOKACHITHRA2 ай бұрын
ഇത് 100 ശതമാനം കൊലയാണ്.
@remalalu93342 ай бұрын
അദ്ദേഹം ഒരിക്കലും ആത്മഹത്യ ചെയ്യില്ല എന്നു ഞാനും വിശ്വസിക്കുന്നു.
@prameelap49022 ай бұрын
നവീൻ സാറിന്റെ കുടുംബം ❤️❤️
@ReenaJames-n7t2 ай бұрын
ജെയിംസെ കോവിഡ് സമയത്ത് ഇറ്റലിയിൽ നിന്നും വന്ന ഒരു കുടുംബത്തിന്റെ അവർ എവിടൊക്കെയാത്ര ചെയ്തു എന്നള്ളതിന്റെ സമയം വെച്ചു ഉള്ളRoot map കണ്ടുപിടിച്ച് അതു പരസ്യം ചെയ്ത പോലീസിന് ADMന്റെ മരണം തെളിയിക്കാനാണോ പ്രയാസം. Driver എവിടെ ഇറക്കി വിട്ടു എന്നും പിന്നീട് Driver പോയ Root ഉം ADMപോയ റൂട്ടും സമയവും ശരിയായ നിലയിൽ അന്വേഷിച്ചാൽ എല്ലാം മനസിലാകുമല്ലോ?ആ കുടുംബത്തിന്റെ ചോദ്യത്തന് ശരിയായ ഉത്തരം കിട്ടുമല്ലോ. പരിശോദിച്ചാൽ
@DivyaDivya-ws5mn2 ай бұрын
Route map evide പ്രസംഗത്തിന് ശേഷം Divya യുടേയും കളക്ടറുടെയും പ്രശാന്തിൻ്റേയും ഷംസുദ്ദീൻ്റെയും Route മാപ്പ് കിട്ടണം?
@jessyjohn35482 ай бұрын
സത്യം
@renjith.a.r47482 ай бұрын
മാധ്യമ വിചാരണയാണ്.... പല കേസിലും പ്രതികൾക്ക് രക്ഷപെടാൻ ഉള്ള പഴുതുകൾ ഉണ്ടാക്കുന്നത്... നിങ്ങൾക്ക് എല്ലാം അറിയാമെങ്കിൽ ഈ കേസിന്റെ കൂടെ നിൽക്കണം... അടുത്ത കേസ് വരുമ്പോൾ ഓടിപ്പോകരുത്
@LOKACHITHRA2 ай бұрын
കുടുംബം ഇപ്പൊൾ തന്നെ സിബിഐ അന്വേഷണം വേണം എന്ന് പറയണം.
@arshikarshikbiju90632 ай бұрын
Pray for Naveen sir........ Trust our Justice
@PrakashanN-o3l2 ай бұрын
CCTV വീഡിയൊ ഒക്കെ ഏതങ്കിൽ സീക്രട്ട് ഏജൻസി എടുത്തിരുന്നെങ്കിൽ എന്നു എല്ലാവരും ആശിച്ചുപോകുന്നു
@ausl19632 ай бұрын
തെളിവുകൾ എല്ലാം ഈ സമയം കൊണ്ട് നശിപ്പിച്ചു കാണും☹️
@hameedvelliyath21402 ай бұрын
ഫോൺ ഹിസ്റ്ററി പിന്തുടരുന്നാൽ തന്നെ കുറെ യാഥാർത്ഥ്യം അറിയാമല്ലോ, അതെല്ലാം പോലീസ് ശേഖരി ച്ചു കാണുമല്ലോ
@Meghana-v4w2 ай бұрын
ഇത്ര ഉയർന്ന ഓഫീസർ നേ see off ചെയ്യാൻ വേറെ ആരും പോയില്ലേ? എത്രയോ പേര് പോകേണ്ടതാണ്. അതൊക്കെ അന്വേഷിക്കണം please. ഞങൾ എല്ലാം ഈ കേസ് ്ന് പുറകിൽ ആണ്. നവീൻ sir nu justice കിട്ടണം. Jysyice for Naveen Babu sir. RIP sir.
@shijeeshvt38152 ай бұрын
സത്യം പുറത്തുവരും👍
@shijinarameshan34452 ай бұрын
ഒരിക്കലും വരില്ല 🙏🏻🙏🏻🙏🏻😢
@maryjohnbritto44552 ай бұрын
വരും✝️🛐@@shijinarameshan3445
@rambostanly72 ай бұрын
Good👍👍
@seekeroftruth31502 ай бұрын
ഷംഷുദീനെ ശരിക്കും ചോദ്യം ചെയ്താൽ കൊലപാതകത്തിന്റെ ചുരുളുകൾ അഴിയും.
@DivyaDivya-ws5mn2 ай бұрын
സത്യം പുറത്തു വരണം
@MonieShiju2 ай бұрын
Driver+collector+...... Etc
@chachabros772 ай бұрын
ഷംസുദ്ദീൻ ആരാ
@seekeroftruth31502 ай бұрын
@@chachabros77 ഡ്രൈവർ
@morningglory87042 ай бұрын
എന്തിനാണ് സഹോദരി ദഹിപ്പിച്ചത്
@PappuThekkedath2 ай бұрын
Sariyaane body maravu cheyaruth aayirunnu ee case nalla agency anneshicum varey needhi kittum varey morchariyil sookdhicanam aayitunnu
@ShajahanShajahan-iz1fn2 ай бұрын
സത്യമാണ് നവീൻ ബാബു സാറിന്റെ എല്ലാ വിവരവും സത്യം സത്യമായി തെളിയണം എങ്കിലേ ഈ ന്യൂസ് അറിയാവുന്ന എല്ലാവർക്കും മനസമാധാനം വരും എന്നും ദുആ ചെയ്യും 😢😢
@shajikumarmk92292 ай бұрын
മനസാക്ഷി മരവിക്കാത്ത മുഴുവൻ ആളുകളും പ്രാർത്ഥനയോടെ കാത്തിരിക്കുന്നു 😢😢😢
എന്റെ അനുഭത്തിൽ ഞാൻ എത്ര പ്രാവശ്യം ആത്മ ഹത്യ ചെയ്യണമാ യിരുന്നു
@neppakitchen68892 ай бұрын
സമയം ആയില്ല 🥰😄
@reenafelixriya85012 ай бұрын
ഇത്രയും പ്രശ്നങ്ങളുണ്ടായിട്ട് വീട്ടുകാർ എന്തിന് ധൃതിയിൽ മൃതശരീരം ദഹിപ്പിച്ചു? വീണ്ടുമൊരു പോസ്റ്റുമോർട്ടം വേണമെന്ന് ആവശ്യപ്പെടാമായിരുന്നില്ലേ
@PappuThekkedath2 ай бұрын
Athum oru samsayaharam party valla bendavum upayogichu avarey kondu sammadhipichu
@shiiibi2 ай бұрын
Correct
@BhaskaranM-yu8nt2 ай бұрын
മലബാർ Express ൽ കയറാതിരിക്കാൻ ആരോ ചതിച്ചു. പക്ഷേ ഈ visuals ഇല്ല എന്ന് RPF പറഞ്ഞു എന്ന് Reporter ചാനൽ പറയുന്നു. ചതിയുടെ ഘോഷയാത്രയാണ് അന്നവിടെ അരങ്ങേറിയിട്ടുള്ളത്.
@padmanabhanthrissur72052 ай бұрын
ഒരു ആരോപണം വന്നു എന്ന് പറഞ്ഞു ആരെങ്കിലും ആത്മഹത്യ ചെയ്യോ
@kessvankoilerian74942 ай бұрын
No.Never.
@Meghana-v4w2 ай бұрын
ഡ്രൈവർ നേ നന്നായി ചോദ്യം ചെയ്യണം. അയാൽ ആദ്യം താക്കോൽ ൻ്റെ കാര്യം പറഞ്ഞില്ല. രണ്ടു ദിവസം മുമ്പ് ഡ്രൈവർ പറഞ്ഞു, താക്കോൽ എനിക്ക് തന്നിരുന്നു. നവീൻ sir nte wife, sir കാലത്ത് ചെങ്ങന്നൂർ നിൽ എത്തിയില്ല, ഒന്ന് പോയി നോക്കുക എന്ന് പരണിപ്പോൾ ഓടി പോയി നോക്കുന്നത്തിന് പകരം, നവീൻ ബാബു വിൻറെ വീട് ൻ്റെ വാതിൽ കൽ ചെന്നു, തുറന്നു കിടന്ന വീട്ടിൽ കയറാതെ അടുത്ത വീട്ടുകാരെ ഒക്കെ വിളിച്ചു കൊണ്ട് വന്നു പതുക്കെ കതകു തുറന്നു. ഒരു മണിക്കൂർ late ആക്കി. എന്താണ് അകത്തു കയറി നോക്കാതെ നിന്ന് എന്ന് ചോദിച്ചപ്പോൾ ഭയം തോന്നി എന്ന് പറഞ്ഞു. അതിനു അർത്ഥം വീടിനു ഉള്ളിൽ ശവം തൂങ്ങി നിൽക്കുന്നത് ഡ്രൈവർ ക്കു അറിയാം എന്ന് ആണ് അർത്ഥം. ഡ്രൈവർ നേ നന്നായി തന്നെ question ചെയ്യുക. പോലീസ് കാർ ശ്രദ്ധിക്കുക. ജഡ്ജസ് ശ്രദ്ധിക്കുക.
@Aljos2 ай бұрын
No escape from Gods Court… KARMA … the criminal group….
@nissynissy43202 ай бұрын
Very very sad. Poor man 😢
@nairbeena30362 ай бұрын
റെയിൽവേ കാമറയിൽ അദ്ദേഹം ഇല്ല നിങ്ങൾ എന്ത് കഥയാപറയുന്നെ
@VinodT-ig4mp2 ай бұрын
ഇവൻ റെയിൽവേ സ്റ്റേഷനിൽ നേരിട്ട് കണ്ട കാര്യമാണ് പറയുന്നത്
@gopim.k2212 ай бұрын
മാതൃഭൂമിയിൽ വന്ന കഥ
@ruksanamakeupartist17622 ай бұрын
👍👍👍👍
@vavakuttang1962 ай бұрын
❤❤❤❤❤❤🎉🎉🎉🎉🎉🎉
@ChandrababuBabu-ij9ov2 ай бұрын
Sir. You. analyse and . Follow the case. At. Every end the public. Of. Kerala. Always with you I aporeciate. Your. bold. Sincere sevrvice. to follow this type of. Cases and loud against.the Present. Injustices.playedin. kerala.
@radhamanipk2412 ай бұрын
👌👌👌
@MpMp-wn2bo2 ай бұрын
👍🏻🎉🎉🎉
@lattylatteesha73982 ай бұрын
ADM റെയിൽവേ സ്റ്റേഷനിൽ എത്തിയതായി ആരും കണ്ടിട്ടില്ല എന്ന് RPF ഉദ്യോഗസ്ഥൻ പറഞ്ഞത് എന്ത് അർത്ഥം... അയാൾ എന്തിനാ media agent നോട് മാറ്റി പറഞ്ഞത്
@ArdraDevu2 ай бұрын
Sir ee..... visual correct aannoo......vere oru chanalil parayunnath kettuu..... railway stationile cctv video aarrum( means police) collect cheithittillaa....enn...
@prasithakv15292 ай бұрын
ചുമ്മാ padachu വിടുന്നു
@pushpamaniramachandran71632 ай бұрын
Manjusha & Children ❤❤❤
@indiramohandas6652 ай бұрын
😢😢😢😥😭
@rajinisudhakaran38272 ай бұрын
Sir, did u see the visuals
@gracyteacher19382 ай бұрын
അങ്ങനെയുള്ള visuals ഒന്നും ഇല്ല എന്ന് RPF പറയുന്നുണ്ട്.
@shaheelame84322 ай бұрын
Collector chodyam cheyyanam ..ennal kittum ellaam
@neilphilip16042 ай бұрын
Why railway station cctv visuals are also not available in public domain, railway station is not in control of pv.
@sts67012 ай бұрын
അവതാരകന്റെ മാന്യത എടുത്തു പറയേണ്ടതാണ് അർഹതപെട്ടവർക്ക് തന്നെ സർ എന്ന വിളി കൊടുത്തു അതാണ് അവതരണം അടി പൊടി സത്യം തെളിയും പാവം മനുഷ്യനെ ഇല്ലാതാക്കിയിട്ട് സുഖിക്കാൻ വിട്ടു കൊടുക്കരുത്
ഇത് സത്യം വെളിച്ചത്ത് വരാതിരിക്കാനുള്ള പ്ലാനിങ് ആവില്ലേ ഇത്തരം കഥ മെനയലുകൾ. റെയിൽ വേ യുടെ ഓഫീസിർസ് പറയുന്നത് ഇങ്ങനെയാണോ 🤔🤔 എന്തോ ഈ കഥയിൽ എവിടെയൊക്കെയോ മിസ്റ്റെക് ഉള്ളത് പോലെ കണ്ണൂർ ADM കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ബെഞ്ചിൽ കിടന്ന്... ആസ്വസ്തനായി ട്രാക്കിൽ ഇറങ്ങി നടന്നു.. പ്ലാറ്റഫോംമിലൂടെ അലഞ്ഞു നടന്നു... ഇതൊക്കെ വിശ്വസിക്കാൻ ഇത്തിരി ബുദ്ധിമുട്ട്
@neharose32932 ай бұрын
അതെ 1000%
@neharose32932 ай бұрын
സത്യം ബ്രോ ഇതിന്റെ സത്യമായ കാര്യമൊന്നും ഇവനൊക്കെ എന്താ പടച്ചുവിടാത്തെ അദ്ദേഹത്തിന്റെ പോസ്റ്റ്മോർട്ടം എന്തിന് വീട്ടുകാർ വരുന്നതിന് മുൻപ് നടത്തി ഇൻക്സ്റ്റ് തയ്യാറാക്കി പെട്ടിയിൽ ആക്കി ആര് നിർബന്ധിച്ചു ബോഡി കത്തിക്കാൻ എന്തിന് വീടിനുള്ളിൽ കയറി നോക്കാൻ മറ്റുള്ളവരുടെ കൂട്ട് വേണ്ടി വന്നു ഇതൊന്നും എന്താ എഴുന്നള്ളിക്കുന്ന നുണകളുടെ ഇടയിൽ വരുന്നില്ലല്ലോ ആർക്കും ഒന്നും മനസിലാവുന്നില്ല കെട്ടോ ഈ കേരളത്തിലെ എല്ലാ മനുഷ്യരും cpm എന്ന ചെറ്റ തെണ്ടികളുടെ തീട്ടം തിന്നുന്നവർ അല്ല
@p.karsha68912 ай бұрын
Super
@Fayi_zbasheerАй бұрын
തിരിച്ചു കൊണ്ടു പോയ ഓട്ടോ ഡ്രൈവറെ ആരെങ്കിലും കണ്ടോ... Cctv ൽ ഉണ്ട് എന്ന് പറയുന്നത് കണ്ടവർ ആരെങ്കിലും കണ്ടോ
@satheesankrishnan48312 ай бұрын
റെയിൽവേ സ്റ്റേഷനിലേക്ക് പോകാൻ പോകുന്ന ഒരാൾ വഴിമധ്യേ ആരെയെങ്കിലും കാണണമെന്നുണ്ടെങ്കിൽ വഴിക്ക് ഇറക്കി വിടുകയാണ് ചെയ്യുക അല്ലെങ്കിൽ സാർ പോയിട്ട് വരൂ ഞാൻ വെയിറ്റ് ചെയ്യാം എന്നാണോ പറയുക
@babyk25982 ай бұрын
Dhuruuhatha undu allengil Train miss aayakaryam ayal bharyayoodu parayilleeeee😢😢😢😢😢
@AmericanAddress-t5u2 ай бұрын
Very Very sad!Manjusha and her daughters should get justice. The cause of Naveen Babus death should be investigated througly and twhy the post martum was done before the relatives reach the place?
@bhavadaspurushothaman25282 ай бұрын
PP DIVYA ഒരു രാക്ഷസി ആണ്. അവളെ പാർട്ടി സംരജ്ഷിക്കരുത്. ഞങ്ങളെ പോലുള്ള സഖാക്കൾ എല്ലാം കാണുന്നും കേൾക്കുന്നും ഉണ്ട്.
@mohammabkuttyottayil55332 ай бұрын
ഏറ്റവും ദുരിത യാത്ര യാണ് മലബാർ എക്സ്പ്രസ്സ്.
@sankarannairm33162 ай бұрын
ട്രെയിൻ പോയാലും ഒരുടാക്സിപിടിച്ച് തലശ്ശേരിയിൽ വെച്ച് ട്രൈൻ പിടിക്കാം അത്രനല്ല നാഷനൽ ഹൈവേആണുള്ളത്
@RC-vo6zy2 ай бұрын
ജീവിതത്തിൽ ഒരിക്കലും ചെയ്യാത്ത ഒരു തെറ്റ് ചെയ്തു പോയതാകുമോ അദ്ദേഹം ഇതു ചെയ്യാൻ കാരണം എന്ന് ഞാൻ ഇടക്കെങ്കിലും സംശയിച്ചു പോകുന്നു... പ്രശാന്ത് ന്റെ കൂടെ പോകുന്ന cctv ദൃശ്യം ഒക്കെ കാണുമ്പോൾ....
@pravinj70612 ай бұрын
What time did Malabar express reach kannur station on that day???
@RajeevRajeev-vs4ck2 ай бұрын
അദ്ദേഹത്തിന്റെ ജീവൻ എടുത്തതാണ് എന്താ സംശയം ആ ഭാര്യക്ക് വിളിക്കാമായിരുന്നു എവിടെ എത്തി സീറ്റ് കിട്ടിയോ എന്നെല്ലാം അദ്ദേഹത്തെ
@mathewkallarapaily8682 ай бұрын
ഫ്ലാറ്റ് ഫോമിൽ എത്തിയിട്ടില്ല എന്ന് റെയിൽവേ അധികൃതർ പറയുന്നു. ട്രെയിൻ പോയി കഴിഞ്ഞിട്ട് എന്തിനു വേണ്ടി നവീൻ ബാബു റെയിൽവേ സ്റ്റേഷനിൽ ഇരിക്കുന്നു. ഇവിടെ പറയുന്നത് മുഴുവൻ മാതൃഭൂമിയിൽ വന്ന തിരക്കഥ യല്ലെ.സത്യം എന്തെന്നു ഡ്രൈവർക്ക് അറിയാം .എന്തുകൊണ്ട് ഡ്രൈവറെ പോലീസ് ചോദ്യം ചെയ്യുന്നില്ല. ഡ്രൈവർ പറയുന്നത് എല്ലാവരും തൊണ്ട തൊടാതെ വിശ്വസിക്കുന്നു.പിപി ദിവ്യയും കലക്ടറും.പ്രശാന്തൻ എന്ന വ്യക്തിയും അറിയാതെ ഒന്നും സംഭവിക്കില്ല.എല്ലാവരും ഇതൊരു ആതമഹത്യ എന്നാണ് എന്നാണ് പറയുന്നത്. തൂങ്ങി മരിച്ച വ്യക്തിയുടെ ശരീരം സാധാരണ നിലയിൽ നടന്ന മരണം പോലെയല്ല ല്ലോ. എന്തിനു മിന്നൽ വേഗത്തിൽ പോസ്റ്‌മോർട്ടം നടത്തി തൂങ്ങാൻ ഉപയോഗിച്ച കയറൂ എവിടെ നിന്നു വാങ്ങി. നവീൻ ബാബുവിൻ്റെ ശരീരം കണ്ടാൽ അറിയാം അതു തൂങ്ങി മരിച്ച വിധത്തിലല്ല എന്നു. മുനീസ്വരൻ കോവിലിൻ്റെ പരിസരത്ത് നിന്നു റെയിൽവേ സ്റ്റേഷനിൽ നവീൻ ബാബു ചെന്നു എന്നും തുടർന്നുള്ള കാര്യങ്ങള് പോലീസ് ന് കിട്ടിയെന്നു പറയുന്നത് വേറെ കഥകൾ ചമക്കാൻ വേണ്ടി യായിരിക്കും .. അദ്ദേഹത്തിൻ്റെ മരണം ആത്മഹത്യ ആണു എന്നു വരുത്തി തീർക്കാൻ പോലീസ് കൃത്രിമ സിസിടിവി ദൃശ്യങ്ങൾ ഉണ്ടാക്കിയെടുക്കാം. അതിന് സാധൂകരണം കിട്ടുന്നതിന് വേണ്ടിയാണ് നവീൻ ബാബുവിൻ്റെ റെയിൽവേ സ്റ്റേഷനിൽ ചെന്നത് മുതലുള്ള സകല സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട് എന്നു പറയുന്നത്. കള്ളത്തരം ചെയ്യാൻ പോലീസ് മിടുക്കാർ ആണല്ലോ. അദ്ദേഹത്തെ വക വരുത്തിയത് തന്നെയാകാം .ഏതായാലും സകല ജനങ്ങളും നവീൻ ബാബുവിൻ്റെ കുടുംബത്തിനു വേണ്ടി നിലകൊള്ളുന്നു. ആ കുടുംബത്തിനു നീതി കിട്ടണം.എല്ലാവരുടെയും പ്രാർത്ഥന അതു തന്നെ യാണ്.അഹങ്കാരിയായ ആ കൊലയാളി ജയിലിൽ കിടക്കണം .സത്യ സന്ധനായ ഒരു സര്ക്കാർ ഉദ്യോഗ് സ്ഥൻ്റെ അന്ത്യം.അദ്ദേഹത്തെ അവസാനിപ്പിച്ചവർ തെളിവ് നശിപ്പിക്കാനും ആ മരണം ആത്മഹത്യ യാക്കീ മാറ്റാൻ പൊലീസും ഭരണ നേതൃത്വവും നടത്തുന്ന നാടകങ്ങളും. നവീൻ ബാബുവിൻ്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.
The two minor daughters should move the high court pleading for CBI investigation immediately.Their mother need not and should not be a party in this petition.
@vincentjoseph89002 ай бұрын
സത്യസന്ധനായ ഒരു പൊലീസുകാരൻ മതി ഇതിന്റെ സത്യാവസ്ഥ പുറത്തു വരാൻ.
@sugeepurush58712 ай бұрын
Very very true
@thomasthomas-ny6km2 ай бұрын
Something wrong. Any photo in Railway station Camara??? Why he went to Railway track??? Doubt??? He can walk Railway platform. But why Railway track??? Police can find out Telephones call. Where he called??? Find out. Something wrong.
@vasanthakumaric68802 ай бұрын
എല്ലാവർക്കും എന്താണ് നടന്നതെന്നു അറിയാം. ഇത് മനസിലാക്കാൻ വലിയ ബുദ്ദിയൊന്നും വേണ്ട. പക്ഷെ അതാരും പറയില്ല. ഇപ്പോഴും ആദ്മഹത്യ എന്നാണ് പറയുന്നത്. ഇത്രയും നല്ല പോസിഷനിൽ ഇരിക്കുന്ന വ്യക്തിയുടെ അനുഭവം അതാണെങ്കിൽ ഒന്നുമല്ലാത്ത നിർദ്ധനരായ ആളുകളുടെ അവസ്ഥ
@sheebaroshan88782 ай бұрын
ബന്ധുക്കള്‍ അല്ലെങ്കില്‍ ഉത്തരവാദിത്വം ഉള്ളവര്‍ വരാതെ പോസ്റ്റ് മോര്‍ട്ടം നടത്തില്ല എന്നൊരു നിയമം വരണം
@thankamramesh78102 ай бұрын
പാവം നവീൻ സാറിൻ്റെ കുടുംബത്തിനു നീതി കിട്ടണം
@narayananbalachandran82932 ай бұрын
Excellent presentation
@123Babuable2 ай бұрын
The collector should be made a defendant in this case
@jathavedankumminivasudevan14122 ай бұрын
ഷംസുദീനു എല്ലാം അറിയാമായിരിക്കും... നല്ലവണ്ണം ഒന്ന് കുടഞ്ഞാൽ പോക്കറ്റ് ലെ ചില്ലറയെല്ലാം താഴെ വീണു കൊള്ളും... പക്ഷെ പൂച്ചയ്ക്കു ആര് മണി കെട്ടും?
@sujaajayakumarsujaajayakum30712 ай бұрын
സത്യം പുറത്തു വന്നാൽ മതിയായിരുന്നു
@RockysWorld1972 ай бұрын
കൊന്നത് ആവാം അല്ലെൽ കുടുംബം സ്നേഹം ഇല്ലാത്ത മനുഷ്യൻ
@PriyaSuresh-ti6qz2 ай бұрын
Good
@radhakrishnanmk97912 ай бұрын
എവിടെ CCTV footage?
@fathah2382 ай бұрын
ക്വാർട്ടേഴ്സിൻ്റെ താക്കോൽ ആര് കൊടുത്തു എന്ന് പറഞ്ഞില്ലല്ലോ?
@abrahamlukose47302 ай бұрын
The suicide theory of the case is incredible from any point of view. The present enquiry is unlkely to unearth the truth.
@bennyjoseph11932 ай бұрын
If Sri. Naveen Babu had not missed the Malabar Express, or he was on time at the railway station , he would not have been murdered or committed suicide,
@surendranpr26142 ай бұрын
Facts
@ITHAL_ENTERTAINMENT2 ай бұрын
Oct 14 ന് മലബാർ ex 9.06PM കണ്ണൂരിൽ എത്തി 9.13ന് പുറപ്പെട്ടു.
@SumayyaC-r2p2 ай бұрын
അതെ... ആ ട്രെയിനിൽ ഞാനും ഉണ്ടായിരുന്നു..... തിരുവനന്തപുരതേക്ക്...... സ്ലീപ്പർ കോച്ചിൽ എന്റെ അടുത്ത സീറ്റിൽ ചെങ്ങന്നൂർ ഉറങ്ങേണ്ട ഒരു കുട്ടിയും ഉണ്ടായിരുന്നു.... അവൻ പുലർച്ചെ നാലേ മൂക്കാലിനു ചെങ്ങന്നൂർ ഇറങ്ങി.....
@SheebaKuriakose-f4o2 ай бұрын
പാവം നവീൻ 😂😂
@BalakrishnanM-g9t2 ай бұрын
നവീന്‍ ബാബു റെയിൽവേ ട്രാക്ക്ല്‍ മരിച്ചിട്ട് പള്ളിക്കുന്ന് cortercil പോയി ആത്മഹത്യ നടത്തിയതായി കണ്ടെത്തി.
@Lachoos-x9t2 ай бұрын
ഏവിടേയാണ് his phone
@knbhaskaran81032 ай бұрын
Very easy to find out truth.
@suseela91622 ай бұрын
ഒരു Adm ന്റെ സ്ഥിതി ഇതാണെങ്കിൽ നമ്മുടെയൊക്കെ അവസ്ഥ എന്തായിരിക്കും
@sarahmohan55402 ай бұрын
Body repostmartum cheyyendiyirunnu
@abrahamlukose47302 ай бұрын
The recent incident of an advocate who was also wife of a magistrate commited Suicide, said to be due to harrassment in workplace. The degradation of our society is horrifying.
@ihrdsudhas.95832 ай бұрын
ബോഡി കത്തിച്ച് ശവസംസ്കാരം നടത്തിയ കാരണം വീണ്ടും പോസ്റ്റ് മാർട്ടം ചെയ്യാൻ സാധിക്കില്ല . അതിനാൽ കിട്ടിയ പോസ്റ്റ് മോർട്ടം റിപ്പോർട്ട് സ്വീകരിക്കാനേ cbi ക്കും സാധിക്കൂ എന്നാവുമോ ?
@PrasadMendez2 ай бұрын
ഭാര്യക്കോ മാറ്റാർക്കെങ്കിലുമൊ ഒരു മെസ്സേജ് അയക്കാതെ, ഒരു കതെഴുതി വക്കതെഈ സാഹചര്യത്തിൽ ആദ്മഹത്യ ചെയ്യില്ല, ആ ഡ്രൈവറിന് പൂർണമായും അറിയാം, ഇല്ലെങ്കിൽ എന്തുകൊണ്ട് തുറന്നുകിടന്ന വീട്ടിനുള്ളിലേക്ക് ധൈര്യ പൂർവ്വം പ്രവേശിച്ചില്ല?
നവിൻ സാർനെ കൊന്നതാണ് അതിന് ഒരു മാറ്റവും ഇല്ല അത് തെളിക്കണം സർ ഇത് ആരൊക്കെ കൂടി ചെയ്‌തോ അവര് ഒരു കാലത്തും ഗുണം വരില്ല ദൈവം കൂ ലികൊടു ക്കും നൂറ് ശതമാ നം ഉറപ്പ്