'നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ല', പി.പി.ദിവ്യയ്ക്ക് കുരുക്ക് മുറുകുന്നു | Naveen Babu

  Рет қаралды 8,901

asianetnews

asianetnews

Күн бұрын

Пікірлер: 33
@anandakrishnanputhoor319
@anandakrishnanputhoor319 3 сағат бұрын
കണ്ണൂരിലെ ക്രിമിനൽ സംഘങ്ങളുടെ അടിക്കല്ലിളക്കാൻ ആ മനുഷ്യന്റെ ജീവത്യാഗം ഒരു നിമിത്തമാകട്ടെ. അങ്ങിനെയെങ്കിലും കേരളം രക്ഷപ്പെട്ടട്ടെ.
@prasadsivan9256
@prasadsivan9256 Сағат бұрын
നൂറ് ശതമാനം ശരിയാണ്
@sarukarthika7768
@sarukarthika7768 3 сағат бұрын
തെളിവില്ല എന്നല്ല. കൈകൂലി വാങ്ങിയിട്ടില്ല എന്നാണ് പറയേണ്ടത്.
@dineshkt2358
@dineshkt2358 3 сағат бұрын
ഗീത മേം വളരെ വളരെ നന്ദി
@josephk.v8253
@josephk.v8253 3 сағат бұрын
റിപ്പോർട്ട് എന്തായാലും ഞങ്ങൾക്ക് ഞങ്ങളുടെ ദിവ്യാ സഖാത്തിയേ രക്ഷിച്ചേ പറ്റൂ. 👹👹👹.
@കാഫിർമമ്മുകാരയ്ക്ക
@കാഫിർമമ്മുകാരയ്ക്ക 2 сағат бұрын
ഇപ്പൊൾ കൈക്കൂലി ഇല്ല ഡിജിറ്റൽ കൂലി ആണ്. ഓൺലൈനിൽ തട്ടാം.
@Joseph-n2u2p
@Joseph-n2u2p 3 сағат бұрын
അപ്പൊ ഗംഗദരന്റെ തെങ്ങു 😢😢😢ചതിച്ചോ
@RekhaRekha-c3s
@RekhaRekha-c3s 3 сағат бұрын
Thenga chathikum gangadharate thala😅
@Ipe002
@Ipe002 3 сағат бұрын
Intentionally delayed. After court time submitted. They don't want to submit to court. If submitted this bail will reject
@democraticthinker-Erk
@democraticthinker-Erk 2 сағат бұрын
bail is still not rejected....they can still rise
@rajanm5543
@rajanm5543 3 сағат бұрын
ഗീതയുടെ ഗതി സീസ തോമസിന്റേത് ആവുമോ?. ആ റിപ്പോർട്ട്‌ തിരിച്ചു വിഴുങ്ങുമോ?...
@rajank5355
@rajank5355 3 сағат бұрын
God see truth but wait 🙏🙏🙏🙏
@haridasharidas4913
@haridasharidas4913 2 сағат бұрын
ഭയൽ മുഖ്യ മന്ത്രി ആണ് നവീനെ കണ്ണൂർ നിയമിച്ചത് അതേഹത്തിന്റ ആഗ്രഹം ആണ് നവീൻ അതേഹത്തിന്റ നാട്ടിൽ കളങ്കം ഇല്ലാത്ത ഒരു ADM 🙏
@lohithakshank7595
@lohithakshank7595 3 сағат бұрын
👍🏾👍🏾👍🏾
@robincherukara351
@robincherukara351 2 сағат бұрын
This report doesn’t stand since there is no statement from the accused
@ഖദർഇട്ടകള്ളൻ
@ഖദർഇട്ടകള്ളൻ 3 сағат бұрын
ഒന്ന് ദിവ്യയോട് മൊത്തത്തിൽ ഉള്ള കമന്റ്സ് വായിക്കാൻ പറ
@sathishn5001
@sathishn5001 3 сағат бұрын
ദിവ്യ ആത്മഹത്യ ചെയ്യും 😂
@bindhuvipin1360
@bindhuvipin1360 3 сағат бұрын
​@@sathishn5001aval angane pettann chavilla
@sajikuttyjose3885
@sajikuttyjose3885 2 сағат бұрын
Marichu kazhinjittu clean chittu aarku venameda....avalum, papmpukaranum koodi thalli konnu ketti thookiyathanenkilo....ippolum avalude manasu kallu pole alle...avale jailil adakkuka appol navinte athmavu santhoshikkum
@hopefully917
@hopefully917 3 сағат бұрын
ആരെങ്കിലും കൈക്കൂലി വാങ്ങിയതിൻ്റെ തെളിവ് ലാൻ്റ് റവന്യൂ ഓഫീസിൽ ഉണ്ടോ? കൈക്കൂലി വാങ്ങലിന് വല്ല കുറവുമുണ്ടോ ആ ഓഫീസിൽ .
@bindhuvipin1360
@bindhuvipin1360 3 сағат бұрын
Naveen Babu sirnye karyama ippo anweshikkunne allathe office il ellarum vangiyo ennanu enthayalum ideham vangiyittilla
@hopefully917
@hopefully917 2 сағат бұрын
@@bindhuvipin1360 സന്തോഷം. റവന്യൂ വകുപ്പിൽ കൈക്കൂലി വാങ്ങാത്ത ഒരാളെങ്കിലും ഉണ്ട് എന്ന് അറിഞ്ഞതിൽ . നന്ദി .
@hopefully917
@hopefully917 2 сағат бұрын
@@bindhuvipin1360 റവന്യൂ വകുപ്പിൽ ഒരാളെങ്കിലും കൈക്കൂലി വാങ്ങാത്ത ആളായി ഉണ്ടായിരുന്നു എന്നറിഞ്ഞതിൽ വളരെ സന്തോഷം. നന്ദി . പക്ഷെ ആ ഒരാൾ ഇന്ന് നമ്മോടൊപ്പമില്ലല്ലൊ എന്നോർക്കുമ്പോൾ വളരെ വിഷമം തോന്നുന്നു.
@hopefully917
@hopefully917 2 сағат бұрын
@@bindhuvipin1360 റവന്യൂ വകുപ്പിൽ കൈക്കൂലി വാങ്ങാത്ത ഒരാൾ ഉണ്ടായിരുന്നു എന്നറിയുന്നത് സന്തോഷകരമായ കാര്യം തന്നെയാണ്. പക്ഷെ ആ ഒരാൾ ഇന്ന് നമ്മോടൊപ്പമില്ലെന്ന വസ്തുത വേദനിപ്പിക്കുന്നു . അദ്ദേഹത്തെ പോലെ ഒരാളെങ്കിലും ഇനി ആ വകുപ്പിൽ ഉണ്ടാകുമോ ആവോ?
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 12 МЛН
This dad wins Halloween! 🎃💀
01:00
Justin Flom
Рет қаралды 16 МЛН
Всё пошло не по плану 😮
00:36
Miracle
Рет қаралды 3,5 МЛН
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 12 МЛН