താങ്കൾ പറഞ്ഞത് 100%ശെരി.... നവീൻ ബാബുവിന് നീതി കിട്ടണം..... 🙏🏻🙏🏻🙏🏻🙏🏻🙏🏻
@Nasrani3442 ай бұрын
ജനങ്ങൾ മുഴുവനും നവീൻ ബാബു സാറിനു വേണ്ടി സംസാരിക്കുന്നവരുടെ കൂടേയുണ്ടാകും🙏
@lissyalex4482 ай бұрын
സത്യം തെളിയിക്കണം സാറെ .... കഷ്ടപ്പാടാണ് എങ്കിലും ശ്രമിക്കാം - ജനങ്ങൾ കൂടെയുണ്ട് ദൈവം കൂടെയുണ്ട് - ഞങ്ങളുടെ പ്രാർത്ഥന കൂടെയുണ്ട് വേദന കൂടെയുണ്ട്
@SubashDevan-t9c2 ай бұрын
നവീൻ sr ന് വേണ്ടി സംസാരിക്കുന്ന ആളുകകളെ മാക്സിമം സപ്പോർട്ട് ചെയ്യും 💪💪💪
@AsibaKa2 ай бұрын
😢
@PinkuSunil-u3d2 ай бұрын
👍🙏
@kamalav.s65662 ай бұрын
ആ സഹോദരിയുടെ വാക്കുകൾ കേട്ട് ഞാൻ തേങ്ങി കരഞ്ഞു പോയി , പിന്നെ ചാനൽ അവതാരകൻ ക്ലിയർ ആയി വിഷയം തൻ മയത്തിൽ കേഴുവി കാരുടെ മനസിനെ കീഴ് പെടുത്തി കളഞ്ഞു, ഈ ക്രൂരത ചെയ്തവർക്ക് ദൈവം തക്കതായ ശിക്ഷ കൊടുക്കട്ടെ ,
@meeraisaac10902 ай бұрын
👍👍
@geethalaya2512 ай бұрын
💯
@madhusudananpoduval38352 ай бұрын
ദിവ്യക്ക് പരമാവധി ശിക്ഷ കിട്ടണം എന്ന് പ്രാർത്ഥിക്കുന്നു.
@saraswathyvijayakumar84842 ай бұрын
സൗമ്യനും, ശാന്തനുമായ, സത്യസന്ധനായ മനുഷ്യൻ. അദ്ദേഹത്തിന്റെ ഫോട്ടോ കാണുമ്പോൾ മനസ്സിൽ ഭയങ്കര സങ്കടമാണ്.
@SarammaBaby-in3fp2 ай бұрын
ഭയങ്കരസങ്കടം ഉണ്ട് സാറേ ഞങ്ങളുടെ ഹൃദയത്തിന് വളരെ വേദന ആയിപ്പോയി ഇങ്ങനെ ഒരു കാര്യം സംഭവിച്ചതിൽ ആ കുടുംബത്തിന് നീതി ലഭിക്കണം അതിന് ദൈവം സഹായിക്കട്ടെ.
@Babukrishnan-qb9mh2 ай бұрын
Sir . താങ്കളെ അഭിനന്ദിക്കുന്നു. തുറന്ന: സധൈര്യ ജേണലിസം🌹 സാർ: വാർത്ത നിർത്തരുത്🌹 കൂടെ ഉണ്ട് ഞങ്ങൾ🌹👍
@santhiniajayakumar10572 ай бұрын
അതെ നവീൻ സാർ ന് നീതി കിട്ടണം അതാണ് സത്യം.
@RekhaBenny-cn7sj2 ай бұрын
ശരിയാണ് സതൃമാണ് നിഷ്കളങ്കമായ മുഖം വശ്യമായ പുഞ്ചിരി യും മനസ്സിൽ ആരോ ആയിരുന്നപോലെ ഒരു നൊമ്പരം ആ മുഖം ദൈവം ശിക്ഷിച്ചോളും
@gopalannp18812 ай бұрын
ഇത് ദൈവത്തിനു മാത്രം വിടേണ്ട കാര്യമാണോ? നമ്മുടെ പോലീസ് വളരെ സമർത്തരാണ്, പക്ഷേ അവരുടെ ബുദ്ധിയും കൈകളും രാഷ്ട്രീയക്കാരുടെ ബന്ധനതിലാണ്. ഒരു സിബിഐ അന്വേഷണമാണ് വേണ്ടത്
@sajithasajitha92182 ай бұрын
അതെ
@jeevajohn99112 ай бұрын
😢സത്യം
@sujakurian34292 ай бұрын
Naveen ബാബുവിൻ്റെ മുഖം കാണുമ്പോൾ മനസ്സിൽ ഒരു നൊമ്പരം
@mariammajohn27712 ай бұрын
Athe
@ligirajendran97292 ай бұрын
Sathyam 😢😢😢
@sumathi7582 ай бұрын
Theerchayayum,vishamam sahikkan pattunnilla
@vijukrishna64752 ай бұрын
തീർച്ചയായും...അദ്ദേഹത്തെ അറിയില്ലെങ്കിലും ഫോട്ടോ കാണുമ്പോൾ ഭയങ്കര വിഷമം തോന്നുന്നു.. 🙏
@jainmary91232 ай бұрын
🙏🙏🙏🙏
@Vilasini-j4i2 ай бұрын
സത്യസന്ധനായ ആ നല്ല മനുഷ്യന് നീതി കിട്ടണം സാറേ 😢😢
@BabuModa-q6x2 ай бұрын
ആ മനുഷ്യൻ ഒരിക്കലും ആത്‍മഹത്യ ചെയ്യില്ല സത്യം
@poppins66812 ай бұрын
ഈശ്വരാ... ആ സഹോദരിയുടെ വാക്കുകൾക്ക് ഒരുപാട് നന്ദി 🙏കരഞ്ഞുപോയി...സ്വന്തം നാട് (പത്തനംതിട്ട) മലയാലപ്പുഴ ആയിട്ട് sir ന് വേണ്ടി , ആ കുടുംബത്തിന് വേണ്ടി ചങ്ക് പൊട്ടി കരയാനല്ലാതെ പ്രാർഥിക്കാനല്ലാതെ എനിക്കൊന്നും പറ്റുന്നില്ലല്ലോ 🙏😥 sir ന് നീതി കിട്ടണം.
@beenarl45292 ай бұрын
എത്രയോ ദിവസങ്ങളായി ഇതുമായി ബന്ധപ്പെട്ട വാർത്തകൾ തിരയുന്നു കേൾക്കുന്നു. ചിന്തിക്കുന്നു. ചോദ്യങ്ങൾ സ്വയം ചോദിക്കുന്നു ഉത്തരങ്ങൾ തനിയെ കണ്ടെത്തുന്നു . മാനസിക വ്യാപാരങ്ങളെയത്രയും സ്വാധ്വീനിച്ച ഒന്നായി ഇത് മാറുന്നു. കാരണം മരിച്ചത് സത്യസന്ധനായ മനുഷ്യ സ്നേഹിയായ ഒരാളായിരുന്നു. അയാൾക്ക് ജീവിച്ചിരുന്നപ്പോഴും മരിച്ചപ്പോഴും . നീതി നിഷേധിക്കപ്പെട്ടു. അദ്ദേഹവുമായി ബന്ധപ്പെട്ട സത്യങ്ങൾ പുറത്ത് വരണം. കൊലയാളികൾ ശിക്ഷിക്കപ്പെടണം
@surendranunnisurendranunni5202 ай бұрын
ഇത് കൊലപാതകം ആണോ ആത്മഹത്യമാണോ തെളിഞ്ഞേ പറ്റൂ ഈ കൊച്ചു കേരളത്തിൽ ഇതുപോലൊരു സംഭവം ഇനി ആവർത്തിക്കരുത് ബഹുമാനപ്പെട്ട കോടതി പരിഹാരം കണ്ടെത്തിയ മതിയാകൂ
സത്യം ഒരാഴ്ച ഉറങ്ങാൻ പറ്റിയീല്ല. ആ കുഞ്ഞു മക്കളുടെ മുഖം ഒരിക്കലും മനസ്സിൽ നിന്ന് പോകുന്നില്ല.
@ReshmaR.S-b2z2 ай бұрын
സത്യം ഇങ്ങനൊരു വാർത്ത വന്നപ്പോഴാ sir നെ അറിയുന്നേ പക്ഷെ ഇന്നും എന്റെ കണ്ണുനീർ മാറിയിട്ടില്ല അദ്ദേഹത്തെ ഓർത്തിട്ടു... പാവം ഒരു സാധു മനുഷ്യൻ... അദ്ദേഹത്തിനും കുടുംബത്തിനും നീതി കിട്ടണം
@mysweets94682 ай бұрын
ഇത് നിങ്ങൾ ഇടക്ക് വച്ചു നിർത്തി പോകരുത് എന്നേ പറയാനുള്ളു 🙏🏻
@vidhyavadhi22822 ай бұрын
എ ഡി എം.sir. അതൊരു തീരാത്തവേദന ഹൃദയം നുറുങ്ങി അവളെ അറസ്റ്റ് ചെയ്തില്ലെങ്കിൽ ഈ കേരളത്തിൽ മനസ്സമാധാനം എന്നൊന്നില്ല ബ്രോ 🙏🏼🌹
@baburajanraghavan54402 ай бұрын
ഇവരെ ശിക്ഷിച്ചില്ലെങ്കിൽ സാധാരണക്കാരായ പാർട്ടി അണികൾ പാർട്ടിയിൽ നിന്നും അകന്നുപോകും... തീർച്ച...
@radhakrishnankuttanpillai30292 ай бұрын
എവിടുന്നു അടിമകൾ ചത്താലും പോകില്ല. ബുദ്ധി ഉള്ളവർ നേരത്തെ പോയി സർ
@ukuk53472 ай бұрын
😂😂😂@@radhakrishnankuttanpillai3029
@sheebao26642 ай бұрын
കമ്മികൾ sondham മക്കളെ കൊന്നാലും പാർടിക്ക് അടിമപ്പെട്ട് കഴിയും
@JohnsonMangalath2 ай бұрын
വിവരവും അന്തസ്സും ഉള്ളവർ പോകും. അല്ലാതെ ഷണ്ഡരായവർ ഇതൊന്നും കാര്യമല്ല.
@SajithaKuchal12 ай бұрын
എൻ്റെ ദൈവമെ ഇതിനൊക്കെ ഒരു പരിഹാരം എത്രയും പെട്ടെന്ന് കണ്ടെത്താനാവട്ടെ. അദ്ദേഹത്തിൻ്റെ കുടുംബത്തിനെങ്കിലും നീതി കിട്ടട്ടെ.
@lathakrishnan92812 ай бұрын
100% ശരിയാണ് പറഞ്ഞതൊക്കെ . സത്യം കണ്ടെത്താൻ ഉദ്ദേശമുണ്ടെങ്കിൽ നമുക്ക് തന്നെ മനസ്സിലാകുന്ന 1000 വഴികളുണ്ട്. തെളിവുകളുമുണ്ടാകും.
@manoj-mn9oc2 ай бұрын
ഡ്രൈവർ ഉൾപ്പെട്ട crime അവനെ നല്ലോണം പെരുമാറി ചോദിക്കണം
@sobhakamachy67442 ай бұрын
ദയവായി സത്യം പുറത്തു കൊണ്ടുവരണം
@amruthasheeba74602 ай бұрын
ഒരു കൂടപ്പിറപ്പിനു സംഭവിച്ചതുപോലെ 😔
@AnandAnand-pk3yr2 ай бұрын
സത്യം 😢
@anithakumari64362 ай бұрын
അതേ
@ajinoble95812 ай бұрын
😢true
@RinksTalkz2 ай бұрын
Athe... Orkkumpol ellaam karanju pokuva
@jeweljibishponnu13652 ай бұрын
❤
@SALIBIJU-x9c2 ай бұрын
❤സത്യം കണ്ടെത്തണം
@maryjohn70872 ай бұрын
വളരെശെരീ you right👍
@sherlyshibu16282 ай бұрын
ആ സാറിന്റെ നിഷ്കളങ്കമായ ചിരി. അതായിരിക്കും അദ്ദേഹം അവസാനമായി ചിരിച്ചത്. പിന്നീട് ആ മനുഷ്യൻ ചിരിച്ചു കാണില്ല. അപ്പോളുണ്ടായ മനസിന്റെ വിങ്ങൽ എല്ലാരും അനുഭവിക്കുന്നതുപോലെ. കേരളത്തിന് എന്തു പറ്റി. രാഷ്ട്രീയം മനുഷ്യരെ കൊല്ലാ നുള്ളതാണോ.നമ്മുടെ നാട് കേരളം എന്നു പറയാൻ proud ആയിരുന്നു പുറത്തുള്ളവർക്ക്. ഇപ്പോൾ ആർക്കും കേരളത്തിൽ വന്ന് ജീവിക്കാൻ താല്പര്യം ഇല്ല. ഒരു പേടി പോലെ. ഓർക്കുമ്പോൾ നല്ല വിഷമം ഉണ്ട്.
@prabhakaranpilakkal98672 ай бұрын
ഭരണകൂട ജീർണതബാധിച്ചാൽ പാർട്ടി തിരുത്തൽ ശക്തിയായി മാറണം. അതില്ലാത്തിടത്തുള്ള നീതി അനീതിയായി തുടരുന്നു
എന്ത് പുലി... കടലാസ് പുലി...ജെസ്‌നയുടെ കേസുമായി കുറെ വാർത്തകൾ ഇവൻ ചെയ്തിരുന്നു...എന്താണ്... ഉണ്ടായത്...കഷ്ടം...ഇവനെക്കുറിച്ച് ഒന്ന് അന്വേഷിക്കണം...ആരാണിവൻ
@krishnanpotti57042 ай бұрын
ഈ ഭരണം മാറാതെ നീതി കിട്ടില്ലല്ലോ..
@UshaKumari-jy3vh2 ай бұрын
സത്യം ആണ് സാർ സത്യം വരും
@AyishaUmmerS2 ай бұрын
സത്യം എല്ലാവരുടെയും അനുഭവം ഇത് തന്നെ യാണ്. നീതി കിട്ടണം
@nancyantony18962 ай бұрын
ഈ സഹോദരനെ ഇതിനുമുൻപ് കണ്ടിട്ടില്ല കേട്ടിട്ടില്ല. ആദ്യമായാണ് മീഡിയയിൽ കൂടി കാണുന്നതും ദുഃഖകരമായ ഈ സംഭവം അറിയുന്നതും. എന്തായാലും ഇതിൻ്റെ സത്യാവസ്ഥ അറിയുന്ന ദൈവം ഇത് പുറത്തുകൊണ്ടുവരിക തന്നെ ചെയ്യും. അധികാരത്തിലിരിക്കുന്നവർ അതിൻ്റെ ഗർവ് കാണിക്കേണ്ടത് മറ്റൊരു ജീവനെ നശിപ്പിച്ചു കൊണ്ടല്ല. ദൈവം ഇടപെടുക തന്നെ ചെയ്യും
@vidhyaharikumar2 ай бұрын
സത്യം കണ്ടെത്തണം
@ramesanthankappan40112 ай бұрын
വാർത്ത അടിപൊളി 🙏നിർത്തരുത്. കൂടെ ജെനങ്ങൾ ഉണ്ട് 👍
@RoyalR-t7p2 ай бұрын
സത്യം തെളിയെണം
@SajnaasSajna2 ай бұрын
സത്യം, നവീൻ സർ നു നീതി കിട്ടണം 🙏
@sunithasunitha-ku4fr2 ай бұрын
ദിവ്യയുടെ കുടുബം ആത്മഹത്യ ചെയ്തു എന്ന വാർത്ത കേൾക്കാൻ ആഗ്രഹിക്കുന്നു
@shijinarameshan34452 ай бұрын
സത്യം... കേരളത്തിലെ അന്ധം കമ്മികൾ ഒഴികെ ഒരു മനുഷ്യരുടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ വരില്ല 👍🏻👍🏻
@Users18152 ай бұрын
കുടുംബം ആത്മഹത്യ ചെയ്തില്ലെങ്കിലും അവൾ എവിടെയെങ്കിലും കിടന്നു ചത്തു എന്ന് കേട്ടാൽ മതിയായിരുന്നു😡
@UshaDutt-d1x2 ай бұрын
സമാധാനം കിട്ടാതെ അവൾ മരിക്കട്ടെ.. കുടുംബം മൊത്തം നശിക്കട്ടെ.
@UshaDutt-d1x2 ай бұрын
ഇത്രയുമേമെല്ലാമുണ്ടായിട്ടും സർക്കാർ അനങ്ങുന്നില്ല. ജനങ്ങൾ ഒറ്റക്കെട്ടായി ഇവളെ ജീവിക്കാൻ അനുവദിക്കാതെ കൊലപ്പെടുത്തണം...
@JohnsonMangalath2 ай бұрын
ഒരു സ്ത്രീ ഇത്രയധികം അഴിഞ്ഞാടണമെങ്കിൽ നട്ടെല്ലില്ലാത്ത ഒരുമൊതല് വീട്ടിലുണ്ടാകും. അതുകൊണ്ടാണ്.
@rajangeorge48882 ай бұрын
ഈ കളക്ടറിനു പകരം ഒരു ബംഗാളി തൊഴിലാളി ആ ഹാളിൽ അധ്യക്ഷൻ ആയിരുന്നു എങ്കിൽ തന്റെ പ്രസംഗം അവിടെ നിർത്തു എന്ന് പറയുമായിരുന്നു. കാലം ഈ കളക്ടറിനും മാപ്പ് കൊടുക്കില്ല. ഈ രണ്ടു പിശാചുകൾക്ക് send off day ൽ അസൗകര്യം ഉണ്ടായിരുന്നു എങ്കിൽ ആ മനുഷ്യൻ ഇന്ന് പത്തനംതിട്ട ADM ന്റെ കസേരയിൽ ഇരിക്കുമായിരുന്നു.
@jayajohn77452 ай бұрын
അവർ പറഞ്ഞ കാര്യങ്ങൾക്കു പ്രീതികരിക്കാതിരുന്നത് തന്നെയാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രേത്യേകത. ആ ഒറ്റ കാര്യം മതി Naveen സർ ആരാണെന്നു തെളിയിക്കാൻ
@sujalapk36822 ай бұрын
വേറെ ആരായാലും ഉടൻ പ്രതികരിച്ചേനെ, അദ്ദേഹം എത്രമാത്രം ആത്മാഭിമാനി ആയിരുന്നു എന്ന്, മനസിലാക്കാൻ മറ്റൊന്നും വേണ്ടാ, അതാണ് അദ്ദേഹം നമ്മുടെ ഓരോരുത്തരുടെയും, സഹോദരൻ, മകൻ, ഒക്കെ ആകുന്നത്
@sujalapk36822 ай бұрын
അതാണ് സത്യം വേറെ ആരായിരുന്നാലും അപ്പോൾത്തന്നെ പ്രതികരിച്ചേനെ, അതിൽനിന്നുതന്നെ മനസിലാക്കാം അദ്ദേഹത്തിന്റെ ആത്മാഭിമാനം, അതുകൊണ്ട് തന്നെ, അദ്ദേഹം നമ്മുടെ ഓരോരുത്തരുടെയും, സഹോദരനും, മകനും ഒക്കെ ആയത്.
@aswathysreemangalam94342 ай бұрын
അദ്ദേഹത്തിന് എന്തോ ആശങ്ക ഉണ്ടായിരുന്നു. അതാകാം ബസിൽ വരട്ടെ എന്ന് ചോദിച്ചത്. ഭാര്യ അതിനെ എതിർക്കാൻ പാടില്ലായിരുന്നു, ഒന്നാമത് ഇത്തരം ക്രൂഷ്യൽ സിറ്റുവേഷനിൽ പെട്ടു മനസ്സ് തകർന്നിരിക്കുന്ന സമയത്തു....
@Malluviraltrolls212 ай бұрын
ഭാര്യയുടെ aa വാക്കുകൾ ആണ് ഇത് ഇങ്ങനെ ആകാൻ കാരണം എന്ന് തോന്നുന്നു അവർ. അന്ന്. എത്ര പെട്ടെന്ന് ബസിൽ വരാൻ പറഞ്ഞിരുന്നെങ്കിൽ
@maryjohn70872 ай бұрын
CCTV കണ്ടു അദ്ദേഹം ധരിച്ചഷെർട്ട് colour മാറ്റാൻ പറ്റിയില്ല ഇവനൊന്നും മനസിലായില്ല ,എല്ലാ ം തെളിയും സാർ thank you sir ,I appreciate you 🙏sir.
@SanthoshMp-b4n2 ай бұрын
നിങ്ങൾ പറയുന്നത് ശെരിക്കും കോടതിയുടെ ശ്രദ്ധയിൽ പെടുത്തണം 🙏🏻🙏🏻🙏🏻 നിങ്ങളുടെ കൂടെ ജനങ്ങൾ ഉണ്ട്. നിങ്ങൾ ഇതിനു വേണ്ടി എന്ധെങ്കിലും പ്രവർത്തനങ്ങൾ അറേഞ്ച് ചെയ്യുകയാണെങ്കിൽ അത് അറിയിച്ചാൽ ഒരു പാടു ജനങ്ങൾ കൂടെ വരും അറിയിച്ചാൽ മതി. തീർച്ചയായും ഞാൻ വരും വീഡിയോയിലൂടെ അറിയിച്ചാൽ മതി 🙏🏻🙏🏻🙏🏻
@harilalreghunathan48732 ай бұрын
ആ സഹോദരി പറയുന്നത് കേട്ടു കണ്ണ് നിറഞ്ഞു പോയി കഷ്ടം
@sophymartin17112 ай бұрын
Big salute...take action on Divya p p
@jayalakshmio.p75142 ай бұрын
എല്ലാവർക്കും ദുഃഖം
@arifaathif83312 ай бұрын
Enn മുനീഷ്വർ കോവിൽ വഴിയും. കളക്ടറേറ്റ് മുൻപിൽ നവീൻ സർ nde valiya flex ബോർഡും കാണുമ്പോൾ വല്ലാത്തൊരു വിങ്ങൽ😢😢😢 പാവം aa manushyan❤
@InnocentBicycle-ox3rf2 ай бұрын
സത്യസന്ധൻ ആയ ഒരു പോലീസ് ഓഫീസറുടെ മേൽനോട്ടത്തിൽ അന്വേഷണം നടന്നാൽ കേസ് തെളിയിക്കപ്പെടും അല്ല എങ്കിൽ സ്വാഹാ..... അങ്ങനെ ഒരാൾ ഉണ്ടാകും തീർച്ച അല്ലെങ്കി അതിനു മുകളിൽ പോട്ടെ യഥാ വിധി കാലം എറെ കഴിയാതെ 🙏🙏🙏
@sobhanavenugopal53072 ай бұрын
ദൈവം കണ്ണ് തുറക്കാതിരിക്കില്ല അധികം താമസമില്ല. അവളല്ല അവളുടെ മക്കൾ അനുഭവിക്കും. അവൾ പുറത്തു വരുന്നതിനു മുൻപ് അവൾ അനുഭവിക്കും. നവിൻ ബാബു വിനും ഉണ്ട് പ്രായം ആയ പെൺ മകൾ. എന്റെ മുപ്പത്തിമുക്കോടി ദൈവങ്ങൾ ആണ് സത്യം അവൾ ഒരാഴ്ചക്ക് അകം കോടതി അല്ല നീതി നടപ്പാക്ക ഈശ്വരൻ നടപ്പിലാക്കും 👍🏻🙏🏻🙏🏻🙏🏻🙏🏻
@buddingstars87932 ай бұрын
സർ നു നീതി കിട്ടണം ദിവ്യയുടെ അഹങ്കാരം ഇല്ലാതാക്കണം മാക്സിമം ശിക്ഷ കിട്ടട്ടെ
@RAVI-i4f2 ай бұрын
നിയമത്തിൻ്റെ പുറകെ പോകാൻ പറ്റാത്തവർ വോട്ട് അവകാശത്തിലൂടെ പ്രതികരിക്കുക!
@bluestarnilavu62852 ай бұрын
Njangaloke parayan ahrahichatha ee chechiyude voice❤️❤️❤️karachil varunu
@anietom1103Ай бұрын
നിങ്ങളെ പോലെ എല്എല്ലാവരും വിഷമിക്കുന്നു ഞങ്ങൾക്ക് വേണ്ടി നിങ്ങൾ ആ വേദന പങ്കുവെച്ചു നന്ദിയുണ്ട്
@jamesjoseph33772 ай бұрын
അഴിമതിയുടെ കാര്യം പറയാൻ തേവിടിശ്ശി ദിവ്യയും CPM നും എന്ത് അർഹതയാണ് ഉള്ളത് കോൾക്കുന്നവർ പൊട്ടൻമാർ ആവാണം🙏🙏🙏
@GracyShaji-ir7om2 ай бұрын
ജാമ്യം കിട്ടരുത് അവൾക്ക്
@Vilasini_pola2 ай бұрын
Yes
@smithasunil96462 ай бұрын
Thank you sir, thank you sister for your kind voice, you said it for all malayalees.
@gracepampara99642 ай бұрын
Absolutely true
@sreekumaris78582 ай бұрын
നവീൻ സാറിൻറെ കാര്യം പറയുമ്പോൾ ഈ കളളിയുടെ PHOTO കാണിക്കുന്നത് എന്തിന് ഒരി ആ സാറിൻറെ പേരിൻറെ കൂടെ ചേർക്കരുത്
@jayasrees7572 ай бұрын
വളരെ ശരി
@pnskurup94712 ай бұрын
Appreciate this girl's speech.
@soorajmanoj63732 ай бұрын
ആ കുടുംബത്തിന് നാഥൻ ഇല്ലാതായി,, രണ്ടു പെൺകുഞ്ഞുങ്ങൾക്ക് അവരുടെ അപ്പൻ നഷ്ട്ടപ്പെട്ടു,, ആ ഭാര്യ വിധവയും ആയി,, ഇനി നിയമത്തിനു ചെയ്യാൻ കഴിയുന്ന ഒന്നേ ബാക്കിയുള്ളൂ,, നീതി,, അത് എന്തായാലും അവർക്ക് വാങ്ങി കൊടുക്കണം,, തെറ്റ് ചെയ്തവർ ശിക്ഷിക്കപെടട്ടെ,, 🙏🏻🙏🏻😒
@SulekhaVijayNair2 ай бұрын
കലാപഹൃദയം
@LalammaKrishnankutty2 ай бұрын
ഒന്നേ ചിന്തിക്കാനുള്ള തും പറയാനുള്ളതും ആ പെൺകുട്ടികളുടെ കണ്ണിരിന്റെ ചുടുരക്തം ഈ ഭൂമിൽ ഈ ജന്മം മുഴുവനും ഉണ്ടാകും.'' ''ദൈവമേ..... അവർക്കു സമാധാനം നൽകണ്ടേ🙏🏻
@PARVATHI_602 ай бұрын
നവീൻ സാറിനു നീതി കിട്ടണം
@PreethaPKettangal2 ай бұрын
നീതി കിട്ടണമെങ്കിൽ മറ്റേ ഭാഗത്ത് രാഷ്ട്രീയക്കാരാവരുത് 😢😢
@KarthiMT-y4d2 ай бұрын
Naveen babu sirinu നീതി കിട്ടുന്നതിന് വേണ്ടി സാറിനു എന്തൊക്കെ ചെയ്യുവാൻ കഴിയുമോ അതിനെല്ലാം ഞങ്ങളുടെ സപ്പോർട്ട് ഉണ്ടായിരിക്കും
@jayajohn77452 ай бұрын
ഒരിക്കലും ദൈവത്തിന്റെ കോടതിയിൽ നിന്ന് രക്ഷപെടില്ല അവർ. തീർച്ച. മനസ്സ് നീരിപുകയുകായആണ് ആ പെൺ കുഞ്ഞു അന്ത്യ കർമങ്ങൾ ചെയുന്നത് കാണുമ്പോൾ.
@techwide72532 ай бұрын
കലാഹൃദയം അല്ല കൊലാഹൃദയം കണ്ണൂരിലെ
@reshmiramdas90632 ай бұрын
Ath gundakalude naad aanu
@khanmajeed12 ай бұрын
കഴിയുന്നതും വേഗം ഈ കേസ് cbi ക്കു കൈ മാറണം എന്നാലേ പെട്ടന്ന് സത്യം പുറത്തു വരുകയുള്ളു
@SheebaPremkumar-bs5fx2 ай бұрын
ബഹുമാനപ്പെട്ട നീതിപീഠം P Pദിവ്യയ്ക്ക് ജാമ്യം കൊടുക്കരുതേ.....
@Vivaha-rv2hb2 ай бұрын
സത്യം തെളിയിക്കാൻ നിങൾക്ക് പറ്റട്ടെ 😢
@marykuttydas17342 ай бұрын
Correct
@mohananpillai412 ай бұрын
നവീൻ ബാബു സാറിന്റെ കുടുംബത്തിന് നീതി ലഭിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു.
@dollyjolly15752 ай бұрын
TV19 Kerala ഒരു ബിഗ് സല്യൂട്ട് 👍👍👍
@ajithas15152 ай бұрын
ദിവ്യയുടെ കുടുംബം ആത്മഹത്യ ചെയ്തു എന്ന് കേൾക്കാൻ കൊതിക്കുന്നു 🙏
@RadhamaniKamalasanan2 ай бұрын
എല്ലാം കരുതി കൂട്ടി ചെയ്തതുപോലെ രാവിലെ പോകാൻ തീരുമാനിച്ചു അതു യാത്ര അയ്യപ്പ് എന്നു പറഞ്ഞു ഉച്ചകഴിഞ്ഞു മാറ്റി ഇതിൽ ഒക്കെ ദുരൂഹത ഉണ്ട് ദിവ്യ കരുതി കൂട്ടി എല്ലാം ചെയ്തു ആർക്കു വേണ്ടി എന്തിനുവേണ്ടി ദിവ്യയെ കരുവാക്കി ആരാണ് ഇതിന്റെ പിന്നിൽ അതാണ് അറിയേണ്ടത് ആർക്കുവേണ്ടിയാണ് ഇത്രയും നല്ല മനസുള്ള അത്രെയും പാവറിലിരുന്ന നവീൻസാർ വളരെ ദുഃഖം തന്നെ 🙏🙏🙏🙏😢
@bijup31282 ай бұрын
ഈ സർക്കാർ ഉള്ള കാലം നീതി പ്രതീക്ഷിക്കണ്ട. ഈ താടക രക്ഷപെടാനുള്ള എല്ലാ കാര്യങ്ങളും സർക്കാർ ഒരുക്കി കൊടുക്കും. ആ സാറിന്റെ കുടുംബം ഇതിനെതിരെ പോരാടുക തന്നെ വേണം.
@athiravkrishnan53932 ай бұрын
God..........😢
@sidharthks20522 ай бұрын
കരഞ്ഞുപോയി sir
@avinasha2372 ай бұрын
ഭാര്യയോട് സംസാരിച്ചു എന്ന് പറയുന്നു... അങ്ങനെ എങ്കിൽ എന്ത്കൊണ്ട് ഭാര്യയുടെ ടൈം ഉം ADM ന്റെ ലൊക്കേഷനും ട്രാക്ക് ചെയ്തില്ല... ഒരു CDR എടുത്താൽ തീരില്ലേ
@DivyaDivya-ws5mn2 ай бұрын
Yes
@premajar71092 ай бұрын
Well Said🙏👍
@anuroy74602 ай бұрын
ഈശ്വരൻ തെളിയിക്കട്ടെ 😢🙏🙏🙏🙏😢😢😢
@unnis4272 ай бұрын
താങ്കളെപോലെയുള്ള മാധ്യമപ്രവർത്തകരെയാണ് കേരളത്തിന് ആവശ്യം സത്യസന്ധമായ മാധ്യമ പ്രവർത്തനം 👍
@mariyarajan94182 ай бұрын
Police department , കോടതി, മനസ്സാക്ഷി ഉള്ളവരാകണം. ഒരു കുടുംബത്തിൻറെ കണ്ണീർ മനസ്സിലാക്കാൻ കഴിയുന്നവർ. ഇത് നാളെ നിങ്ങൾക്ക്, നിങ്ങളുടെ കുടുംബത്തിൽ സംഭവിച്ചാൽ..... നിങ്ങളുടെ മാനസ്സികാവസഥ എന്ത് 😢😮? ഈ ആത്മാർത്ഥത ആ കുടുംബത്തോട് കാണിക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു 😢😢 അല്ലെങ്കിൽ, നിങ്ങളാരും മനുഷ്യരല്ല. വെറും നികൃഷ്ടരായ പണക്കൊതിയർ 😢😢😢
@shinylawrence95622 ай бұрын
സാർ ഒറപ്പായിട്ടും കണ്ടു് പിടിയ്ക്കണം. അവനവൻ്റെ കുടുംബത്തിന് വരുമ്പോൾ അല്ലേ അറിയൂ
@ksgopinnair35592 ай бұрын
fully agreed with your findings,,, Congratulations ❤️🌹🙏🏼
@Sumamadhavan1122Suma2 ай бұрын
സത്യം തെളിയിക്കണം സാറെ ദിവ്യയ്ക്ക തക്ക ശിക്ഷ കൊടുക്കണം ഇനി ഇങ്ങനെ ഒരു അനുഭവം ആർക്കും ഉണ്ടാകരുത്.
@jameelaanimon96382 ай бұрын
ഒരു സിനിമകഥപോലെയുണ്ട്. സത്യം തെളിയട്ടെ.
@george69732 ай бұрын
ഈ മരണത്തിൽ എന്തൊക്കെയോ ദുരൂഹതകൾ ഉണ്ട്. ഉറപ്പാണ്
@SabuJose-vu6tt2 ай бұрын
കാരണഭൂതന.. സാരിയുടുത്ത വിജയൻ👿
@AnilaRajan-eh4qm2 ай бұрын
This lady spoke for all of us, sidharth, yedu n so many cases finding no justice. Praying for strength and comfort for Naveens family
@jayagopi3622 ай бұрын
ഫുൾ സപ്പോർട്ട് 👍ആ കൊടുബത്തിന് നീധി കിട്ടണം 🌹🙏
@hiluworld89292 ай бұрын
നീതി കിട്ടാൻ ശെരിയായ അന്വേഷണം വേണം. പാർട്ടി പോലീസ് അന്വേഷിച്ചാൽ ഒരു തുമ്പും കിട്ടൂല
@VishnuMohan-q4w2 ай бұрын
നവീൻ ബാബുവിന്റെ പേരും പറഞ്ഞു ഈ സെന്റി ഒഴുക്കി ചാനലിന് റീച് കൂട്ടുന്നതല്ലാതെ കൃത്യമായ ഒരു വിവരണം ആർക്കും തരാൻ ഇല്ല
@sne_jeevx3239Ай бұрын
നവീൻസർ സ്വപ്നത്തിൽ എപ്പോഴും കാണുന്നു തീരാവേദന നയാണ് ജീവിത കാലം മുഴുവനും