ഇപ്പോൾ കുറ്റകാരൻ നവീൻ ആയി ഇതാണ് ഇപ്പോഴത്തെ കമ്യൂണിസം 😢
@RamKv-nr1yuСағат бұрын
@@manojmeleveettil613 aaropanam unnazhichal pedichu athamahathya cheythathinu Ivar engane kuttkkar aaavum
@antonyg26856 сағат бұрын
ആ പേര് ഇനി പറയാൻ നിങ്ങൾക്ക് എങ്ങനെ കഴിയുന്നു ! ആ പേര് ഉശ്ചരിക്കാൻ നിങ്ങൾക്ക് ഇനി അവകാശമില്ല ! 😮
@kannankollam17116 сағат бұрын
അടുത്ത മന്ത്രിയാണ് എല്ലാരും കൂടെ വോട്ട് നൽകി വിജയിപ്പിച്ച നിയമസഭയിൽ വിടണം
@Excel123rr5 сағат бұрын
Correct
@abrahammathew18014 сағат бұрын
ഒരു സിബിഐ അന്വേഷണം വേണം എന്ന് പറയാൻ തയാറുണ്ടോ?
@sulfikaraliahmed25023 сағат бұрын
രണ്ടു പേരെ കൊന്ന നിശബ്ദ കൊലയാളി
@rameesfouzu5563 сағат бұрын
Yes talipramb or mattannur 🎉
@nihasbabup3 сағат бұрын
100%..adutha aarogya mathri
@PT-qi3yr5 сағат бұрын
നീ കാരണമാണ് ആ പാവം മരിച്ചത് 😢😢
@renjiChandran-om8jm6 сағат бұрын
ദുഃഖം മാറും മോളെ....... നീ ദുഃഖിക്കല്ലേ...... സിബിഐ അനേഷണം കഴിഞ്ഞു കൂടുതൽ ദുഖിക്കാൻ ഇട വരട്ടെ
@SajaiMathew-xr8lw4 сағат бұрын
Cbi കു... ചെയ്യും... പോടാപ്പാ..
@mohammedmubashir50215 сағат бұрын
പാർട്ടി ഒഴിവാക്കി എന്നൊക്കെ പറയും ഉള്ളിലൂടെ ഇവൾക്ക് നല്ല സപ്പോർട്ട് ആണ് അത് പല കാര്യത്തിലും അത് എല്ലാവർക്കും മനസ്സിലായിട്ടുണ്ട്
@johnmathew9323 сағат бұрын
Avidethe cctv nokoo p p divasavum urangunnathu veettil ayirikum
@reshmireeji21Сағат бұрын
Adutha promotion kaathirunno ...
@arshadarshad2413Сағат бұрын
😂അങ്ങനെ പറഞ്ഞാൽ പിന്നെ പേടിക്കാൻ ഒന്നുംഇല്ല പാർട്ടി സംരക്ഷിക്കും ഉറപ്പാ 😅😅
@mrshaftla5 сағат бұрын
യാത്രയയപ്പ് ചടങ്ങിലേക്ക് വിളിക്കാതെ അങ്ങോട്ട് വലിഞ്ഞു കയറി ചെല്ലുന്നു.. തന്റെ സഹപ്രവർത്തകരും മേലുദ്യോഗസ്ഥരും ഉള്ള സദസ്സിൽ ആ പാവത്തെ തേജോവധം ചെയ്യുന്നു.. ശേഷം 😰😰.. ഇങ്ങനെ നിന്ന് ഈ ഡയലോഗ് അടിക്കാൻ ഉള്ള തൊലിക്കട്ടി .. ബിനാമി പമ്പിനു പിന്നിലും അന്വേഷണം വേണം..
@Salim123506 сағат бұрын
അങ്ങിനെ ഇപ്പോൾ ദുഖിക്കേണ്ട. അതിനു ദുഖിക്കാൻ ഒരു സമയം വരും. അപ്പോൾ ദുഖിച്ചാൽ മതി.
@kafranciskavalanal20925 сағат бұрын
Enthado
@shameeraavaz81175 сағат бұрын
Ys.sathyam
@naseernaseer74005 сағат бұрын
ഇതിൽ എഴുതൻ കമെന്റ് ഇല്ല നീയും കുടുംബവും ഇതേ വേദന അനുഭവിച്ചു പഠിക്കട്ടെ
@mohandas-id4dn2 сағат бұрын
Yes
@minimol22466 сағат бұрын
നിന്റെ മക്കൾ ഇതുപോലെ അനാഥര് അവനം നീ രണ്ടു പെണ്ണ് മക്കളെ ottayaki നിന്റെ മക്കൾ സുഗിക്കുന്നു
@mohamedaneesvadakkan61124 сағат бұрын
കോഴിയുടെ മരണത്തിൽ ഒരുപാട് ദുഃഖം ഉണ്ട് കുറുക്കൻ😂😂
@PaijuChummiСағат бұрын
Yes
@vineethvv14724 сағат бұрын
വൃത്തികെട്ട അഴുക്ക് ആണ് നിങ്ങള്‍ അതാണ് 🪰
@pushkalamp23555 сағат бұрын
നല്ലതിന് വേണ്ടി ആയിരുന്നേൽ ഇങ്ങനെ ആയിരുന്നില്ല പ്രതികരിക്കുന്നത് പണത്തിനേക്കാൾ വലുതാണ് അഭിമാനം വിദ്യാഭ്യാസത്തിന്റെ വില രാഷ്ട്രീയക്കാർ ക്ക് അറിയില്ല
@faa__x24 сағат бұрын
എല്ലാം ചെയ്തിട്ട് ന്യായീകരണവും ദുഃഖ അഭിനയവും.
@shukoorkoyas2935 сағат бұрын
സാത്താൻ പോലും തിരിച്ചറിയാൻ കഴിയാത്ത വിധം. നമ്മുടെ കേരളം മാറിത്തുടങ്ങി😂😂😂.
@Pachalam-Steven825 сағат бұрын
അടുത്ത CM ആണ്, പിണറായിയെ വെല്ലും
@sir-caste3 сағат бұрын
Ayinu appozhekkum CPIM ivide undayittu vende
@gaffoorkammu88632 сағат бұрын
@@sir-caste😂😂😂😂
@ahmedzeeshan372759 минут бұрын
അയിന് നമ്മൾ കണ്ണുരുകാർ ജയിപ്പിച്ചാൽ അല്ലേ
@NasimA55035 сағат бұрын
നിങ്ങളെ പോലെ തന്നെ അല്ലെ നവീൻ ബാബുവിൻ്റെ കുടുംബം നിങ്ങളുടെ മുൻപിൻ നോക്കാതെ ഒരു ചടങ്ങിൽ വന്ന് ഇങ്ങനെ പറയരുതായിരുന്നു
@LabeebaIbrahim-s2h4 сағат бұрын
ഇടക്ക് മുഖത്ത് വന്നിരുന്ന ഈച്ചക്ക് പോലും മനസ്സിലായി പറയുന്നതിലെ പൊള്ളത്തരം . ഏതു കോടതി വെറുതെ വിട്ടാലും മനസാക്ഷിക്ക് മുന്നിൽ തോറ്റു തന്നെ നിൽക്കേണ്ടി വരും . മരണം വരെ .
@jairammangattil7337Сағат бұрын
Manassaakshiyo? Ivalkko?
@muhammedrafi54263 сағат бұрын
വേട്ടക്കാരൻ പറയുന്നു ഞാൻ ഇരയോടപ്പം ആണെന്ന്
@jasil_zzy6 сағат бұрын
Aa നിന്റെ ചിരി കണ്ടതാ 😢
@irshutk6 сағат бұрын
സഹകരിച്ചു പോന്ന ആളാണ് പോലും
@BlessySj4 сағат бұрын
അത് ആ ചിരിയും സന്തോഷവും കാണുബോൾ അറിയില്ലേ 😂😂
@mangamol89974 сағат бұрын
സഹകരിച്ചതിന്റെ പ്രയോജനം ജാമ്യം കിട്ടിയില്ലേ 😂😂
@shijuantony33685 сағат бұрын
Best actress award goes to ...............
@shamsudheent953 сағат бұрын
ഈ ട്യൂണിൽ അല്ലല്ലോ അയാളുടെ പരിപാടിയിൽ നിങ്ങൾ കയറി അലമ്പാക്കി ഭീഷണി മുഴക്കി അയാളെ അപകീർതി പെടുത്തി മീഡിയയിൽ ചാർത്തിയത്, കൊലകുറ്റം തലയിൽ വന്നപ്പോ ഉള്ള ദുഃഖം ആണെന്ന് ജനങ്ങൾ തിരിച്ചറിയിന്നു....😢
@MUHAMMED-w6o3 сағат бұрын
👌👌👌
@Abdulaziz-wr6te5 сағат бұрын
അഭിനയം വേണ്ട... വിട്ടോ.... കൊന്നു നിലവിളിച്ചു കാരിയം ഇല്ല...
@azeezbm98735 сағат бұрын
ഇവൾ വന്ന് ഡയലോഗ് പറയാൻ തുടങ്ങി..ഒരു ജീവൻ പോകാൻ കാരണം ആയവൾ
@jaison1983may4 сағат бұрын
ഹെമ്മേ യക്ഷി.
@sree31134 сағат бұрын
സിബിഐ വരാൻ ചേച്ചിക്ക് താല്പര്യം ഉണ്ടോ.. അത് പറ
@anumarythomas44323 сағат бұрын
ഇങ്ങനെ അല്ല സാധുദേശമായിരുന്നെങ്കിൽ പ്രതികരിക്കേണ്ടിയിരുന്നത്. ഒരു സദസിൽ വന്നു ഒരു തെളിവുമില്ലാതെ നിങ്ങൾ നടത്തിയ ഷോ അതിനു നിങ്ങൾക്ക് എന്തു നായികരണമാണ് പറയാനുള്ളത്. വാക്കുകൾ കൊണ്ട് ഒരാളെ കൊന്നു അത്രതന്നെ. ഒരു കുടുംബം അനാഥമാക്കിയ സാധുദേശം.
@ushas83492 сағат бұрын
ഇത്രയും ഉളുപ്പില്ലാത്ത ഒരു സ്ത്രീ യെ ലോകം കണ്ടിട്ടില്ല നീ പറഞ്ഞത് ഞങ്ങൾ വിശ്വസിച്ചു
@abdulhaq75496 сағат бұрын
കൈകൾ ശുദ്ധമാണോ എന്നു സ്വയം പരിശോധിക്കുക.
@nirmalagopi14076 сағат бұрын
കുമ്പസാരം നിർത്തുക
@asmachottu4 сағат бұрын
ഈ എലിമയൊന്നും അപ്പോ കണ്ടില്ലല്ലോ.... ഈ സഹകരണം ഒന്നും പാവം ADM നോട് കണ്ടില്ലല്ലോ നിനക്ക്....
@sureshgp503 сағат бұрын
ഒരു കുടുംബത്തെ അനാഥമാക്കിയ എന്ന വള വള വള വള വള വള വള മാന്യത പറയുന്നു
@HitechKvkavu5 сағат бұрын
ആ കരച്ചിൽ കേരളം മുഴുവൻ കണ്ടു 🤣🤣🤣🤣😂...
@skdayli85825 сағат бұрын
11ദിവസം കൊണ്ട് കിളവിയായി😂
@BlessySj4 сағат бұрын
തള്ളക്ക് മേക്ക്കപ്പ് ഇല്ല 😂😂😂😂
@SalmanCo-z6t3 сағат бұрын
ഇതാണ് സിപിഎം ന്യായികരിക്കാൻ മുന്നിൽ തന്നെ ഉണ്ടാകും
@user-hd2nu1uy9q5 сағат бұрын
പ്രശാന്ത് അഴുമതി ക്കാരൻ അല്ലേ pp ഫസ്റ്റ് അവനെ ചോദ്യം ചെയ്തിട്ട് പോരായിരുന്നോ പാവം നെവീൻ ബാബുനെ ക്രൂഷിക്കാൻ
@sushilkumar-cp7wt4 сағат бұрын
കൊന്ന പാപം തിന്നാ തീരുമോന്ന് നോക്ക്...ആളുകളുടെ മുന്നിൽ വെച്ച്, അതും ഒരു മീഡിയയുടെ ആളെ കൊണ്ടു വന്നു വീഡിയോ എടുപ്പിച്ചു, നിമിഷങ്ങൾക്കകം പൊതു സമൂഹത്തിൽ പ്രചരിപ്പിച്ചതാണോ സദുദേശപരം?
@cpmohamed77423 сағат бұрын
കുറച്ചു ദിവസം അഴി എണ്ണിയപ്പോൾ അഹങ്കാരത്തിനു കുറവുണ്ട് 6 മാസം കുടി അകത്തു കിടന്നാൽ ശരിയാവും ...🤣
@asmachottu4 сағат бұрын
അഭിനയം നിർത്തി വീട്ടിൽ പോക്കോളൂ റെസ്റ്റെടുക്കൂ
@PrasannaKumar-sg1ms4 сағат бұрын
ദുഃഖം ഉണ്ടന്ന് കണ്ടാലും പറയും,
@alirasheed1084 сағат бұрын
ഇയാളെ കാണുന്നത് പോലും ഇഷ്ടപ്പെടുന്നില്ല 😡
@salimkannothshalusalim85254 сағат бұрын
സാത്താൻ വേദം ഓതുന്നത് പോലെ തോന്നുന്നു
@Bullat355 сағат бұрын
നീ എന്തിനാണ് വിളിക്കാത്തടത് പോയത്
@rafeekkv360Сағат бұрын
ഇപ്പോഴും അഹങ്കാരത്തിന് കുറവില്ല അല്ലെ 😮
@shamsadpahamad91623 сағат бұрын
നിന്റെ ദുഃഖം ജെയ്ലിൽ പോകേണ്ടി വരുമെന്ന് കരുതിയാകും
@RajyasnehiUm5 сағат бұрын
പാവം ദിവ്യ സഗാവ് 🤔..
@bijukallayil85143 сағат бұрын
രണ്ട് പതിറ്റാണ്ടായിട്ട് കാര്യമില്ല അതിനുള്ള ബുദ്ധിയില്ല
@sir-caste3 сағат бұрын
നിന്റെ സഹകരണം കൊണ്ടാണല്ലോ പാർട്ടിയിൽ ഈ പദവിയിൽ എത്തിയത്, പ്രത്യേകിച്ച് ശശിയേട്ടനോടൊക്കെ ഡെയിലി സഹകരണം ആണ്,
@preethat79162 сағат бұрын
കറക്റ്റ്
@josephchandy1643 сағат бұрын
എന്നാൽ സിബിഐ അന്യോഷണം ആവശ്യപ്പെടുക !
@Fbhhisans3204 сағат бұрын
നിങ്ങൾ ഉപദേശിച്ചതല്ല പൊതു പരിപാടിയിൽ അവഹേളിച്ചു
@abdulgafoor61464 сағат бұрын
നല്ലത് എന്ന് പറയിപ്പിക്കാൻ ഒരുപക്ഷെ നൂറ് പതിറ്റാണ്ട് എടുത്താലും കഴിഞ്ഞെന്ന് വരില്ല 🙏🏻ചീത്ത എന്ന് പറയാൻ ഒരു നിമിഷം പോലും വേണ്ടി വരില്ല 🙏🏻സഹോദരി 🙏🏻
@sbputhur25664 сағат бұрын
ഒന്ന് കൊഴുത്തിട്ടുണ്ട് ശശി അണ്ണാ ഇങ്ങടെ ഭാഗ്യം 😂
@varunk61835 сағат бұрын
വലിയ വർത്തമാനം ഒന്നും വേണ്ട
@razack63632 сағат бұрын
ഞാൻ ഇവരെ കുറ്റം പറയില്ല ഉദ്യോഗസ്ഥൻ മാർ വളരെ മോശമായിട്ടാണ് ജനങ്ങളോട് ഇടപെടൽ ഇപ്പൊ രാഷ്ട്രീയക്കാരോടും അവർ ധാർഷ്ട്യത്തോടെയാണ് പെരുമാറുന്നത് കൈകൂലി വാങ്ങാത്തവർ ഏറ്റവും മോശമായിട്ടാണ് ഇടപെടുന്നത് എന്ന് നാട്ടിലെ ചൊല്ലാണ് വർഷങ്ങളോളം സർക്കാർ ഓഫീസിൽ കയറി ഇറങ്ങുന്ന ആൾകാർ എത്രയാണ് ഈ കേരളത്തിൽ
@sportsvan95823 сағат бұрын
കേരളത്തിലെ ജനങ്ങളുടെ (ഉദ്യോഗസ്ഥർ, അല്ലാത്തവർ) മാനസികാരോഗ്യം കൂട്ടാൻ സർക്കാർ പദ്ധതികൾ സ്‌കൂൾ തലം മുതൽ കൊണ്ടുവരണം
@lijango954 сағат бұрын
പടി പടി ആയി കൊണ്ടും കൊടുത്തും വാങ്ങിയും ഉയരങ്ങളിൽ എത്തിയ മഹിളാ😂
@theworld30633 сағат бұрын
ജീവിതത്തിൽ ഇത്രയും കാലം ഉണ്ടാക്കിയ നല്ല പേര്.. ഒരു ആത്മഹത്യാ കൊണ്ട് അദ്ദേഹം ഇല്ലാതെ ആക്കി....ആത്മഹത്യ ഒന്നിനും പരിഹാരമല്ല..... യഥാർത്ഥത്തിൽ അദ്ദേഹം ജീവിച്ചിരുന്നു അയാൾക്കെതിരെമേ ഉള്ള കാര്യം തെളിയിച്ചുകൊണ്ട് പിന്നീട് ഈ സ്ത്രീകൾ തക്കതായ ശിക്ഷ നൽകണം...
@reshmimanojkumar56873 сағат бұрын
പോയി ചാകെടീ
@anoopvv33313 сағат бұрын
നീനക്കെ ഉള്ളത് കിട്ടും നീ പേടിക്കേണ്ട..
@TheTruth.1231 минут бұрын
ദിവ്യക്ക് നവീൻ ബാബുവിനോടുള്ള സദുദ്ദേശം ലോകം മുഴുവൻ കണ്ടതാണ്
@Albythomas274846 сағат бұрын
Podi poori
@shafeequeshafeequebtr2529Сағат бұрын
മരിച്ചതിൽ ദുഃഖമോ? ലാസ്റ്റ് നിങ്ങൾ നടത്തിയ പ്രസംഗം ദുരുദ്ദേശപരമാണ് എന്ന് ഞങ്ങൾക്ക് അറിയാം..... നിങ്ങൾ അവസാനം പറഞ്ഞ വാക്ക് 2ദിവസത്തിനുള്ളിൽ കൂടുതൽ പുറത്തു വിടും എന്ന് പറഞ്ഞു ഇറങ്ങിപോയില്ലേ...... നിങ്ങൾക്കും തിരുവനന്തപുരം മേയർക്കും ഇത്തിരി അഹങ്കാരം കൂടിയിട്ടുണ്ട്..... കൃത്യമായി അന്വേഷണം ഈ ഭരണത്തിൽ ഉണ്ടാകില്ല...... ഇതൊക്കെ കുറച്ചു നാൾ 😢😢😢
@kareemkanchippura_fcbayern1521Сағат бұрын
അന്ന് നീ കാണിച്ച ആ പട്ടിഷോയിൽ എന്ത് സദുദ്ദേശമാണ് ഉള്ളത്…..?😢😢ഒരു പാവപ്പെട്ട മനുഷനെ കൊന്നിട്ട് ..ഒരു സഹോദരിയെ വിധവയാക്കിയിട്ട്..കുഞ്ഞുങ്ങളെ അനാഥരാക്കിയിട്ട് ഇവിടെ വന്ന് നിന്റെ സദുദ്ദേശം വിളമ്പുന്നോ ??
@Nithiyan-s3d2 сағат бұрын
വാചകത്തിന് ഒരു കുറവുമില്ല അച്ചടിച്ച ഭാഷ പോലെയുള്ള സംസാരം വർഗീയതയുടെ ഐശ്വര്യം മുഖം ഞാനെന്ന അഹങ്കാരം ഇനി എന്തെല്ലാം കമന്റിലൂടെ പറയണമെന്ന് എനിക്കറിയില്ല ഈ സ്ത്രീയുടെ വീഡിയോ ഇനി ഇടാതിരിക്കുക
@unnikrishnan416529 минут бұрын
വലിഞ്ഞു കേറി വന്നു കാലൻ നെ പോലെ... ജീവൻ കൊണ്ടുപോയി... ഇപ്പോ സദാചാര സരോ ഉപദേശം.,
@jayasreeanandan83883 сағат бұрын
നീയും ഒരു അമ്മയും ഭാര്യയും ആണെന്ന് മറന്നു പോയി. നിന്റെ മക്കൾ ഒരിക്കലും മനസമാധാനം കിട്ടുമോ, ആ കുഞ്ഞുങ്ങളുടെ നെഞ്ച് പൊടിയുവല്ലേ. അന്ന് ആള് കഴിച്ചപ്പോൾ ഓർക്കാമായിരുന്നു
@khamaruliСағат бұрын
രണ്ട് പതിറ്റാണ്ടായി മാധ്യമ പ്രവർത്തകർക്കും ജനങ്ങൾക്കും എന്നെ അറിയാം എന്ത്അറിയും ഇപ്പോൾ എല്ലാവരും അറിഞ്ഞു ഞാനെല്ലാം കൊണ്ടും ഒരു തള്ളി പൊളിയാണ് എന്ന് നിങ്ങളാരെങ്കിലും ശ്രദ്ധിച്ചോ ആ ഈച്ച ഇരുന്നത്..ഇത്രയും ആളുകൾ അവിടെ ഉണ്ടായിരുന്നിട്ട്..ഈച്ചക്കറിയാം എവിടെക്കെ ഇരിക്കണം എന്ന്.. പാവം ആ സത്യസന്ധതനായ മനുഷ്യനെ കൊന്നു ആ കുടുംബത്തെ അനാധരാക്കി എന്നിട്ടും രാഷ്ട്രീയ സ്ഥിര ഡയലോഗ് 😢
@rty1354 сағат бұрын
ഹായ് പുണ്ടാച്ചി
@fasalbilliardssnookerfitte809218 минут бұрын
നാവ് കൊണ്ട് മനുഷ്യനെ കൊല്ലാന്‍ കഴിയുമെന്ന് കേരളത്തിന് പഠിപ്പിച്ചവള്‍.
@viswanathanvjsudhan38343 сағат бұрын
പിണറായി മാരണം എന്നും ഭരണത്തിൽ കാണില്ല അത് ഓർമ്മവേണം
@ambrukushu25202 сағат бұрын
ഒരു ഈച്ച നിങ്ങളെ പിന്തുടരുന്നുണ്ട്... വിഡിയോയിൽ മുഖത്തു കാണാം. തട്ടിമറ്റി... മനസിലുള്ളത് ആാാ ഈച്ച കാണിച്ചു തരുന്നു... കഷ്ടം 😢
@SurendranCbsurendran6 сағат бұрын
Kolayali
@MANIKMKMani6 сағат бұрын
Parama kalli. Vithura case orma undo hey
@ismayeelshameerismayeelsha32662 сағат бұрын
ശരിയാണ്, പക്ഷേ നവീൻ ബാബുവിന്റെ കുടുംബം വരുന്നതിനു മുമ്പ് തന്നെ ഇൻക്വസ്റ്റും, പോസ്റ്റുമോർട്ടവും നടത്തിയത് എന്തിനാണ് ഇനിയും പറഞ്ഞിട്ടില്ല😢
@muneermenoth87532 сағат бұрын
അതാണ് വിളിക്കാണ്ട് വന്ന്, ഇതിന്റെ ബാക്കി രണ്ടു ദിവസത്തിനുള്ളിൽ അറിയിക്കമെന്ന് പറഞ്ഞത്
@malavikamenon44652 сағат бұрын
അതെ.... പാർട്ടിയിലെ എല്ലാവരും ആയിട്ട് വളരെ സഹകരിച്ച് തന്നെയാണ് ചേച്ചി പോകുന്നത് എന്ന് അറിയാം🤭.... പ്രത്യേകിച്ച് ശശിയേട്ടനും ആയിട്ട് 👍🏻
@jocymathew32496 сағат бұрын
വീണ ജോർജ്ജ് ഇനി ഇലക്ഷന് നിൽക്കുമോ
@SybunneesaKunothСағат бұрын
നല്ലൊരു ചടങ്ങിൽ തന്നെ വേണമായിരുന്നോ പാവം നവിൻ ബാബു😢
@arabcultureislamicstudies43614 сағат бұрын
ഈച്ച ആർക്കുന്നു നിന്നെ 😅😅😅
@sarinknair53255 сағат бұрын
Biggest fraud 🤬🤬🤬🤬🤬
@Indian-sm4mp2 сағат бұрын
നാണം ഇല്ലാത്ത മീഡിയ ഇവൾ ഇറങ്ങുമ്പോൾ പോകാതിരക്കാമായിരുന്നു 😢
@riyaskukku66362 сағат бұрын
ചെലക്കാൻഡ് വിട്ടോ......ഒരു കുടുംബത്തിലെ കുടുംബ നാഥനെ മരണത്തിലേക്കു തള്ളി വിട്ടിട്ട് വന്നു ന്യായീകരിക്കുന്നു...
@rengeo8247Сағат бұрын
Look at her body language, unlike in the past, she looks normal now!!
@AmeerAli-ec7ocСағат бұрын
ഇവിടുത്തെ നിയമം ഇങ്ങനെയൊക്കെയാണ്.. ആർക്കുവേണലും ആരെ വേണമെങ്കിലും കൊല്ലാം... Shame on you
@Suhail-s5l2 сағат бұрын
കൃത്യമായ അന്നോഷണം നടന്നാൽ നിങ്ങൾ കുടുങ്ങും.. പക്ഷെ പിണു വിന്റെ ആൾക്കാർ അല്ലെ അതോണ്ട് നിങ്ങൾ രക്ഷപെടും😏
@12356aman2 сағат бұрын
സത്യത്തിൽ ഇവർ നിരപരാധി ആണ് (ആത്മഹത്യ ചെയ്യുന്നത്......)
@santhoshkhan68742 сағат бұрын
പി പി വാസവാദത്ത രണ്ടു പതിറ്റാണ്ടായി പൊതുജനത്തിന്റെയിടയിൽ ഓടുന്നു. ഈ വണ്ടി ഇനിയും കുറെ ഓടും.