Today I visited the place. Wonderful initiative. One suggestion. It would be nice to block one or two shop spaces just in front of the public toilet. It is a design fault actually. I found vegetable bags and other such items very near to the entrance of the toilet. I hope the officials will notice and will take necessary action. The team behind this video can take this point to the officials and rectify the concerns raised.
@thomasjoseph59452 күн бұрын
എറണാകുളം സിറ്റിക്ക് അത്യാവശ്യമായിരുന്ന ആധുനിക രീതിയിലൊരു മാർക്കറ്റ് നിർമ്മിച്ചതിന് പിണറായി സർക്കാരിനെ അഭിനന്ദിക്കുന്നു.
@shajujoseph602710 сағат бұрын
നല്ലതു തന്നെ. പാർട്ടിയുടെ മുഖമുദ്രയായ എങ്ങും കാണാത്ത നോക്കുകൂലിയും അതിന്റെ ബാക്കിപത്രമായി തലചുമടും തോപ്പിലെ തൂവാലയി പാർട്ടിക്ക് സ്വീകരിക്കാം.
@shajujoseph602710 сағат бұрын
നല്ലതു തന്നെ. പാർട്ടിയുടെ മുഖമുദ്രയായ എങ്ങും കാണാത്ത നോക്കുകൂലിയും അതിന്റെ ബാക്കിപത്രമായി തലചുമടും തോപ്പിയിലെ തൂവാലയി പാർട്ടിക്ക് സ്വീകരിക്കാം.
@sunilalexander1706Күн бұрын
Congratulations Kerala Government and Kochi Corporation❤
@paigopinath57612 күн бұрын
Wait one month to know the upkeep and other problems.
@rajendrant2824Күн бұрын
UDF ആണ് അധികാരത്തിലിരുന്നതെങ്കിൽ, കേരളത്തിൽ, ഇന്നു കണ്ടുകൊണ്ടിരിക്കുന്ന ഒരു വികസനവും, ഉണ്ടാകുമായിരുന്നില്ല തമ്മിലടിയും, ഗ്രൂപ്പുകളിയും, അഴിമതിയും മാത്രം കാണുമായിരുന്നു 2026 ലും LDF സർക്കാർ അധികാരത്തിൽ വരട്ടെ.👍
@LindseyGannon-d2kКүн бұрын
എപ്പോഴും പോലെ ഉത്തമമായ ഉള്ളടക്കം! എനിക്ക് ഒരു ചെറിയ ചോദ്യം ഉണ്ട്: എനിക്ക് USDT ഉള്ള SafePal വാലറ്റ് ഉണ്ട്, കൂടാതെ എനിക്ക് seed phrase ഉണ്ട്. (alarm fetch churn bridge exercise tape speak race clerk couch crater letter). അവയെ Binance-ലേക്ക് മാറ്റുന്നതിനെ കുറിച്ച് നിങ്ങൾക്ക് വിശദീകരിക്കാമോ?
@vinodd5870Күн бұрын
സ്വാഗതാർഹം. Appreciate the initiative. പക്ഷെ ബിൽഡിംഗ് മാത്രം നന്നായിട്ടു കാര്യമില്ല. എല്ലാ കടകളിലും സാധനങ്ങൾ വൃത്തിയായി അറേഞ്ച് ചെയ്തു വക്കണം. നടവഴിയിൽ സാധനങ്ങൾ വക്കാൻ അനുവദിക്കരുത്. എന്നാലേ മൊത്തത്തിൽ attractiveness വേണം. ടൂറിസം കൂടെ ടാർഗറ്റ് ചെയ്യണം. ടൂറിസ്റ്റുകൾക്ക് വന്നു കണ്ടാസ്വദിക്കാൻ തക്ക ലെവെലിലേക്കു ഇത് ഉയർത്തണം.
@CoffeewithZaiiКүн бұрын
LDF❤
@shanivincent1500Күн бұрын
Next time kollam please.🤍🤍🤍
@mckck338Күн бұрын
മെയിന്റനൻസിന്റെ കാര്യത്തിൽ എന്താണ് ഈ മാർക്കറ്റ് നിർമ്മിച്ച കമ്പനിയുമായി കോൺട്രാക്ട്??അവിടെയുള്ള കടക്കാർക്കുള്ള നിയമങ്ങളും ചട്ടങ്ങളും എന്തെല്ലാം??അതും കൂടി ഒന്ന് പറ 😂😂😂 ഒരു വർഷം കഴിഞ്ഞും ഈ സ്ഥലത്തിന്റെ ഫൂട്ടേജ് ഒന്ന് ഇടണം പ്ലീസ് 😂😂😂