കേരളത്തിൽ നീതി കിട്ടില്ല സുപ്രീം കോടതിയിൽ പോയി സിബിഐ അന്വേഷണം നേടി എടുക്കുക
@AnmayaAnКүн бұрын
അങ്ങനെ കോടതിയിലും ഉള്ള വിശ്വാസം നഷ്ടപെട്ടു. ആ ഉമ്മൻ ചാണ്ടിയുടെ കെട്ടിചമച്ച കേസ് വരെ CBI അന്വേഷിച്ചു.
@abukm9483Күн бұрын
ഇങ്ങനൊരു വിധി നേരത്തേ പ്രഖ്യാപിച്ചാൽ മതിയായിരുന്നു. കുടുംബം എത്രയും വേഗം അപ്പീൽ പോവുക.
@sunilkumar-fz2niКүн бұрын
മഞ്ജുഷ എത്രയും വേഗം സുപ്രിം കോർട്ട് ൽ പോകണം ഹൈക്കോടതിയിലുള്ള ജന വിശ്വാസം നഷ്ടപ്പെട്ടു സർക്കാരിനൊപ്പം ഹൈക്കോടതി
@prasannamd2384Күн бұрын
എന്താണ് നീതിക്ക് കേരളത്തിൽ സ്ഥാനം കഷ്ടം
@Theresa-6-b7oКүн бұрын
ജഡ്ജിക്കും കൊടുത്തു പിണറായി കീശയിൽ കനം എന്ത് നീതിദേവത
@gafoorabdul4943Күн бұрын
അപ്പോൾ പെരിയ കേസും പിണറായി പണം കൊടുത്തിട്ടാണോ?
@Theresa-6-b7oКүн бұрын
@gafoorabdul4943 അത് ജനങ്ങളുടെ കാശ് കൊടുത്ത് കളിച്ചു പക്ഷേ നീതി ദേവത കാത്തു💪💃💃
@sankarviswan6299Күн бұрын
If One would doubt so it is not his mistake
@gafoorabdul4943Күн бұрын
@Theresa-6-b7o അപ്പോൾ ഇതും നീതി ദേവതയാണ് അങ്ങനെയല്ലെ?
@Sunny_TheOptimistКүн бұрын
നീതി ദേവത മരിച്ചു. അല്ല കൊന്നു.
@pradeepkumarakgood685Күн бұрын
അട്ടിമറി ബെഞ്ച് മാറ്റിയപ്പോൾ തന്നെ ആരംഭിച്ചു!!""
@sunilkumarkp871Күн бұрын
അപ്പീൽ പോകണം. കേരളത്തിൽ നീതി കിട്ടില്ല.
@dasanb.k2010Күн бұрын
സരിത പറഞ്ഞാൽ സിബിഐ വരും
@rajum.george3432Күн бұрын
നീതി ദേവദയേ cpm വിലക്ക് വാങ്ങിയിരിക്കുന്നു. കോടതിയിലുള്ള വിശ്വാസം അസ്തമിച്ചു.
@phalgunanpillaiКүн бұрын
High court വെറുതെ ആണ്. എല്ലാം മോശം. Supreme court ൽ പോകണം.
@SunnyJoseph-wr8tzКүн бұрын
ജഡ്ജി ആ കസേരയിൽ നിന്നും എഴുനേറ്റുമാറിയിട്ടു പിണറായി വിജയനെ ഇരുത്തു ജഡ്ജ് പാർട്ടി പ്രവർത്തനത്തിന് പോകൂ
@thomasmathew3962Күн бұрын
Go to Supreme Court
@PrinceGeorge-j7jКүн бұрын
ശുംഭൻ... ശുംഭൻ... ശുംഭൻ... Shame on you ട്രൗസർ..
@devatheerthrs6221Күн бұрын
ഈ കേസിൽ ജഡ്ജിക്ക് കിട്ടാനുള്ളത് കമ്മ്യൂണിസ്റ്റുകാർ കൊണ്ട് കൊടുത്തു അതുകൊണ്ട് സിബിഐ അന്വേഷണമില്ല എല്ലാവർക്കും വലുത് പൈസയാണ് ആ പൈസ കിട്ടേണ്ടത് ജഡ്ജിക്ക് കിട്ടി അങ്ങനെ സിപിഎം വിജയിച്ചു ജനങ്ങളുടെ നികുതിപ്പണം കിടപ്പുണ്ട് അത് എടുത്ത് ആർക്കുവേണമെങ്കിലും കൊടുക്കാം
@sankarviswan6299Күн бұрын
Vijayan is having hold in judiciary too ,the apex court too had proted his lovelin case for 15 years and will come for hearing after vijayan's last breath
@sanals811Күн бұрын
ഇങ്ങനെ തള്ളനാണെങ്കിൽ ആദ്യമേ ചെയ്യാമായിരുന്നു....
@RajendraNanu-k7zКүн бұрын
കഷ്ടം ആയി പോയി 😡😡😡
@MrNoel2512Күн бұрын
നമ്മുടെ ജഡ്ജിമാരോട് സഹതപിക്കുന്നു😢
@rajum.george3432Күн бұрын
എന്നാപ്പിന്നെ ഇതു കോടതി പിണറായിയെ ഏൽപ്പിച്ചാൽ മതിയായിരുന്നല്ലോ. സ്റ്റുപ്പിഡ് കോടതി
@MaryAntony-v8mКүн бұрын
വിധി നീട്ടി കൊണ്ട് പോയപ്പോളെ പ്രതീക്ഷി ത് ത്തണ
@SasiThulaparambilКүн бұрын
സുപ്രീം കോടതിയിൽ പോകുക. നടക്കും.
@Gopinath-m2oКүн бұрын
കഷ്ടം കോടതി പോലം ക്രി മിനലുകളുടെ കൂടെയാണ്
@latharamachandran4099Күн бұрын
വിരുന്ന് കിട്ടി
@jaseershihabudeen198Күн бұрын
കോസെർ സിപിഎം ട്രൗസർ
@rajanpenakkavil9711Күн бұрын
കേരള ഹൈകോടതി രാഷ്ട്രീയ പാർട്ടികളുടെ ഓഫീസുകൾ പോലെ പ്രവർത്തിക്കുന്നു.
@AbdulKhaliq-ff6tgКүн бұрын
പാർട്ടിക്കാർ ഹൽവ വർത്താനം ആദ്യം പറഞ്ഞു മൃതദേഹം ദഹിപ്പിച്ചു തെളിവുകൾ നശിപ്പിച്ചു ശേഷം കളം മാറ്റി ചവിട്ടി. ക്രിമിനൽ പാർട്ടി മെംബേർസ് (CPM) ആണ് ഈ പാർട്ടിയിൽ ഇപ്പോഴുള്ളത് എന്ന് സഹോദരി അറിഞ്ഞില്ല 🙄
@rajanpenakkavil9711Күн бұрын
ഈ ജഡ്ജി ഈ വിധിയിലൂടെ തൻ്റെ കക്ഷിരാഷ്ടീയം പ്രഖ്യാപിച്ചിരിക്കുന്നു!
@binishmathew6609Күн бұрын
There is also Division bench in High Court and so many chances in Supream Court
@vijayakumar-cv5vlКүн бұрын
സുപ്രീംകോടതി മാത്രമേ ഉള്ളു വിശ്വാസം
@AmbiliRavi-n7rКүн бұрын
ഒടുവിൽ ADM നെ കൈക്കൂലിക്കാരൻ ആക്കി നീതി കിട്ടില്ല എന്ന് അറിയാമായിരുന്നു
@o.saneesh5777Күн бұрын
സിപിഎം നേതാക്കൾ സംശയ മുനയിൽ നിൽക്കുമ്പോൾ....സിപിഎം ഭരിക്കുമ്പോൾ....ഈ സ്പെഷ്യൽ പോലീസ് സെറ്റപ്പ് കൃത്യമായ അന്വേഷണം നടത്തില്ല നടത്തിയ്ക്കത്തില്ല എന്ന് ഏത് പൊട്ടനും അറിയാം..... ബഹുമാനപെട്ട കോടതിയ്ക്ക് തോന്നാഞ്ഞതിന്റെ കാരണം..... എന്താണെന്ന് ശരിയ്ക്കും ജനങ്ങൾക്ക് മനസിലാവും അതിന് നിയമം പഠിയ്ക്കണ്ടാ വെറും മനുഷ്യന്റെ കോമൺ സെൻസ് മതി
@josemenachery8172Күн бұрын
ഇവന്മാർക്ക് കിട്ടാനുള്ളത് കിട്ടിയാൽ പിന്നെ എന്ത്നീതി എന്ത് ഇര.ഇത്പ്രതീക്ഷിച്ചതുതന്നെ.കേരളത്തിൽഇനിനീതികിട്ടുമെന്നപ്രതീക്ഷവേണ്ട.ഇനികുടുംബംസുപ്രീംകോടതിയിൽപോകണം.പക്ഷേഅവിടേയുംകോടികൾവലിച്ചെറിയാമല്ലൊ.ജനങ്ങളുടെപണമുണ്ടല്ലൊഖജനാവിൽ.കഷ്ടമെന്നല്ലാതെന്തുപറയാൻ. നീതിവിൽക്കപ്പെടും
@rajanpenakkavil9711Күн бұрын
വിരമിച്ച ശേഷം ഈ ജഡ്ജി ഒരു സുപ്രധാന ജുഡീഷ്യൽ പോസ്റ്റിൽ നിയമിക്കപ്പെടും.
@MuraliAk-k5cКүн бұрын
അന്തിമ വിജയം നവീൻബാബുവിന്റെ കുടുംബത്തിന് ലഭിക്കും , അപ്പോൾ C. P. M. ന്റെ ഇരട്ടതാപ്പ് കേരളത്തിലെ ജനങ്ങൾക്ക് മനഃസ്സിലാകും ..
@gafoorabdul4943Күн бұрын
ഇനി നമ്മൾ എന്ത് ചെയ്യും മല്ലയ്യാ...
@muhammede6364Күн бұрын
കോടതി വരെ ഈ കൊലപാതത്തിൽ പങ്ക് ചേരുന്നുണ്ടോ ജഡ്ജി കണ്ണൂർ കാരനാണ്
@captrk31kartha56Күн бұрын
This should be taken in after 2026 may.
@safiyack6048Күн бұрын
C. B. I VARANAM ❤❤❤❤VERY CURECT
@rafeekkp9397Күн бұрын
CJP👍
@AbdulrahimN-s6pКүн бұрын
Courts fear They are not without fear
@sudhasudha1082Күн бұрын
അപ്പോ കൗസർ നിയമം നോക്കിയേ ഉത്തരവ് ഉണ്ടാകു എന്നു പറഞ്ഞു ഇ കേസിൽ