നവീന്റെ മരണത്തിലെ ദുരൂഹത അന്വേഷിക്കില്ല! | ABC MALAYALAM NEWS || ABC TALKS | 15-11-2024

  Рет қаралды 4,575

ABC Malayalam News

ABC Malayalam News

Күн бұрын

Пікірлер: 29
@abcmalayalamoffl
@abcmalayalamoffl 5 сағат бұрын
ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ whatsapp.com/channel/0029VadhSTWCcW4yLO21Jk2P. ABC MALAYALAM NEWS : whatsapp.com/channel/0029VaZOgxaKQuJKPkHbox0M ABC MALAYALAM ORGINALS : whatsapp.com/channel/0029VaiNipaLtOj4yKQqgB3L CINE MEDIA: whatsapp.com/channel/0029Vafs3420gcfInlVVvs2j ABC MALAYALAM TV : whatsapp.com/channel/0029VaeOPg7HgZWZSFwxFa1i ABC MALAYALAM JYOTHISHAM : whatsapp.com/channel/0029VaiFVbJFCCoamE6XRZ2Q ABC MALAYALAM MUSIC : whatsapp.com/channel/0029VaiOFtVGJP8NeJuSMv1L
@manjuambrose1408
@manjuambrose1408 6 сағат бұрын
കേൾക്കുമ്പോൾ സങ്കടം തോന്നുന്നു 😢 പക്ഷേ സത്യം ആണ്, ഈ കേസ് തെളിയാതിക്കാൻ ഉള്ളത് മുഴുവൻ ഇപ്പോ പോലീസ് ചെയ്തിട്ടുണ്ടാകും. കുടുംബം പാർട്ടിയെ വിശ്വാസിച്ചു. അവർ തേച്ചു
@muralikummar.s.k2636
@muralikummar.s.k2636 6 сағат бұрын
Dear TG you are the compass of the society Thank you
@subrahmanianmp6509
@subrahmanianmp6509 3 сағат бұрын
TG പറഞ്ഞത് ഒരു കാര്യം ശരി പൊതജനങളുടെ വികാരം സ്ഥായി അല്ല എന്നത് ശരിയായ നിരീക്ഷണം
@ChichigalCheen
@ChichigalCheen 6 сағат бұрын
Why is Manju - ADMs wife taking this very lightly? She should approah the High Court and seek a CBI inquiry in this case.
@SN-xo3vv
@SN-xo3vv 2 сағат бұрын
TG is always a negative person like Subramania Swami. There was a time when he castigated Modi and Amit Shah for not doing anything for Kashmiris. He said nothing is going to happen and Hindu unity will never occur. Well, they belong to the Emergency Generation That is why they are this negative. If you go through his videos of 6 or 7 years ago, you will become really desperate and believe what he says. Suddenly in Modis second term he changed his stance. So don't believe all this. My request is to Manjusha to pursue the case. The less the media is involved, the better . There will be more privacy, and fewer details will be revealed to the general public. That may help in fixing the crime without further tampering as well as it will give a safe and secure feeling to the perpetrator of the crime That is when they will reveal more than they intended to. They will start making small mistakes which will break their defense 😅
@shibin766
@shibin766 3 сағат бұрын
Yes
@SudarsananNair-h8u
@SudarsananNair-h8u 7 сағат бұрын
SATYAM
@venugopalr1063
@venugopalr1063 5 сағат бұрын
വീട്ടുകാരോട് ചോദിച്ചു എന്നത് ഇതിൽ എന്തെങ്കിലും നവീൻ ബാബുവിന്റെ അന്ന് വൈകുന്നേരത്തെ വഴി പുറത്ത് ഇവിലെത്തിയോ എന്നറിയാനുള്ള പോലിസ് കളിയല്ലേ.ഇത് വഴിതിരിച്ചവന്റെ ചന്തി പൊള്ളിച്ചാലെ നടക്കൂ. ഭാര്യാകൂട്ടർ പാർട്ടിയിൽ സമയത്തെ അടിയറവ് വെച്ചത് പ്രതികൾക്ക് ഗുണമായി.
@നിവേദിതസന്ദീപ്
@നിവേദിതസന്ദീപ് 4 сағат бұрын
ടി ജി സാർ, സൗണ്ട് വളരെ വീക്ക്‌ ആയി തോന്നുന്നു, സാർ ഓക്കേ അല്ലെ, take care about your health
@fastquickresponse2055
@fastquickresponse2055 6 сағат бұрын
ഇത് വെറും ചുമ്മാ മാത്രം. CBI വന്നാൽ എല്ലാ പ്രതികളും കുടുങ്ങും. പക്ഷെ നടക്കില്ല. 😭ഡ്രൈവർ ചമ്ച്ചുദ്ദീൻ നെ ആരെങ്കിലും ചോദ്യം ചെയ്തോ? ചെയ്യില്ല. മരിച്ച ADM ന്റെ കുടുംബത്തിന് നഷ്ടം. ഒന്നും നടക്കില്ല. അതാണ്‌ സത്യം. പക്ഷെ ദൈവത്തിന്റെ അദൃശ്യ കരം ഉണ്ടെങ്കിൽ!!!!!
@lilalila4912
@lilalila4912 3 сағат бұрын
നിങ്ങളൊക്കെ അടുപ്പ് കുട്ടിയപോലെ ഇരുന്ന് CPM ചതിക്കും... ചതിക്കും എന്ന് പറയുന്നത് എന്തിനാ CPM ന്റെ മുന്നും നാലും സാഹക്കളെകൾ അതികം പൊതുജനമില്ലേ ഒരു പൊതുജന ഹർജി ഉണ്ടാക്കി ഹൈ കോർട്ടിൽ സമർപ്പിക്കണം ദയവ് ചെയ്ത് ഈ നെഗറ്റീവ് പറച്ചിൽ അവസാനിപ്പിച്ച് ആ കുടുബത്തിന് വേണ്ട നിയമപരവും മാനുഷിക പരവുമായ സപ്പോർട്ട് കൊടുക്ക്‌
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 6 сағат бұрын
ഒരു ആത്മ ഹത്യ കുറിപ്പ് എഴുതിവെച്ചിരുന്നങ്കിൽ പോസ്റ്റ്‌ ചെയ്തിരുന്നെങ്കിൽ നീതി ലഭിക്കുമായിരുന്നു അത് ചെയ്തില്ല കൃത്യമായി അനേഷണം നടത്തി സത്യം വെളിച്ചത്തു കൊണ്ട്വരണം
@vijayalekshmyvalappil4392
@vijayalekshmyvalappil4392 3 сағат бұрын
അതൊക്കെ ആത്മഹത്യ ചെയ്തെങ്കിലല്ലേ?
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 22 минут бұрын
@vijayalekshmyvalappil4392 എന്തിനു ദഹിപ്പിച്ചു ഒക്കെ ദുരുഹം
@RadhaKrishnang-p2y
@RadhaKrishnang-p2y 4 сағат бұрын
T g is legand
@roypynadath5820
@roypynadath5820 Сағат бұрын
മനുഷ്യൻ്റെ ജീവന് ഒരു വിലയും ഇല്ലാത്ത നാട്ടിൽ ഈ കേസ് താനേ കെട്ടടങ്ങും .
@Shaji.kShaji.k-e9c
@Shaji.kShaji.k-e9c 6 сағат бұрын
വിനീത കോട്ടായിയെ അറിയില്ലേ... അവരെപ്പോലെ വീണ്ടുമൊരു ഇര. അതാവുമോ മഞ്ജുഷ...
@binduc9834
@binduc9834 2 сағат бұрын
Family very weak. do not need or unable to take justice
@sheelaoommen8043
@sheelaoommen8043 7 сағат бұрын
Collector cpm aanallo,vijayan nalla offer koduthittundu,oppukalkku kassum
@sankarannairm3316
@sankarannairm3316 2 сағат бұрын
കലക്ടറും ദിവ്യയും തമ്മിലെ ഇടപാടുകൾ യാത്ര അയപ്പ് യോഗത്തിലെ ഒരു ശരീരഭാഷയിൽ പല പന്തികേട്കൾ തോന്നുന്നു അവരാണ് ദൃശ്യങ്ങൾ പുറത്ത് വിട്ടത്
@SN-xo3vv
@SN-xo3vv 2 сағат бұрын
This is exactly the reason why the new Bharathiya Nyaya System is coming in. Since we are following essentially the British and American law system justice to the victims is delayed or never occurs. This has to change. The British and American judiciary is based on serving the invaders and not the native victims. That is why the onus of proving the crime rests with the victims. Our new system will be one where the onus to prove innocence will be with the perpetrator. So they will be forced to remain in jail till proven innocent. Similarly judiciary will also be accountable and the judgments will have to come in within a time frame . If they do not give the verdict within that time there will be penalty for the police force and the judiciary. This case will also come under the bharathiya nuay system So let us see how Divya will escape. Not going to be easy
@sundarimenon8197
@sundarimenon8197 2 сағат бұрын
Remember noone is above God hand believe that he had created us shortly wecan seethe result
@simonabraham9645
@simonabraham9645 7 сағат бұрын
Iniyum Varunna janathipatya government vallathum cheythal Kollam 🐕🤺🤔🤔🤔🤔!!!!
@AjithKumar-pi7qp
@AjithKumar-pi7qp 7 сағат бұрын
ADM family e karayathil storng nilapadu edukunnila
@devparambath
@devparambath 5 сағат бұрын
I feel really surprised, why TG is very much subdued in this discussion, and not dwelling upon some clues or ideas so that the bereaved family can have some relief and confidence in pursuing the case.... 😥
Family Love #funny #sigma
00:16
CRAZY GREAPA
Рет қаралды 51 МЛН
What type of pedestrian are you?😄 #tiktok #elsarca
00:28
Elsa Arca
Рет қаралды 13 МЛН
СКОЛЬКО ПАЛЬЦЕВ ТУТ?
00:16
Masomka
Рет қаралды 2,3 МЛН
бабл ти гель для душа // Eva mash
01:00
EVA mash
Рет қаралды 8 МЛН
Family Love #funny #sigma
00:16
CRAZY GREAPA
Рет қаралды 51 МЛН