എത്ര ധൈര്യത്തോടെയാണ് ഒരു ചാനലിൽ വന്നിരുന്നു ഇതൊക്കെ പറയുന്നത് ... ഇതാണ് പിണറായി വിജയൻ സ്വപ്നം കണ്ട കേരളം.
@sreejeshsree.g47717 ай бұрын
Mr അനൂപ് പറഞ്ഞതിൽ ഒരു സത്യമുണ്ട് ഒരാൾ ഒരു പരാതിയുമായി പോലീസ് സ്റ്റേഷനിൽ പോയാൽ നീതി കിട്ടാതെ വരുബോൾ ഗുണ്ടകളെ തേടിപോകേണ്ടിവരും അപ്പോൾ അവർ ആ പ്രശനം സെറ്റിൽഡ് ചെയ്തുകൊടുക്കും അപ്പോൾ ഇതിൽ നിന്ന് എന്ത് മനസിലാക്കണം കേരളത്തിലെ പൊലീസുകരിൽനിന്നും കോടതിയിൽനിന്നും നീതി ലഭിക്കുന്നില്ലെന്ന് ജനങ്ങൾ മനസിലാക്കേണ്ടതുണ്ട് കേരളത്തിലെ നിയമവ്യവസ്ഥ തകർന്നിരുന്നു നിയമത്തിന്റെ കാണുകൾ മൂടിയിരുന്നു
@ChandranT-fr5el7 ай бұрын
4:08
@raviwarrier56587 ай бұрын
കോടതി അല്ല ഉത്തരവാദി, ഇവിടുത്തെ ജനാധിപത്യവും, അഴിമതിയും ...കഴുതആധിപത്യം എന്നും പറയും
@John-q3h4s7 ай бұрын
സിദ്ധാർഥിന്റെ അച്ഛനും, യദുവുമൊക്കെ നീതിക്ക് വേണ്ടി അലയുന്ന കാഴ്ച തന്നെ ഉദാഹരണം. വാദിയെ പ്രതിയാക്കുന്ന ദൃശ്യം.
@bijucity7 ай бұрын
No അങ്ങനെ വിളിക്കരുത് Mr. anup അല്ല സാർ അങ്ങനെയേ വിളിക്കാവൂ 😃
@anasaj76687 ай бұрын
കോടതി ഇതൊക്കെ കാണുന്നുണ്ടല്ലോ അല്ലേ....കോടതി സ്വയമേ കോടതിയുടെ നിലവാരം മനസ്സിലാക്കേണ്ട സമയം അടിക്രമിച്ചിരിക്കുന്നു😅😅😅😅😅
@GNN647 ай бұрын
Judiciary is a Mockery in India..😛
@jancyjoseph43117 ай бұрын
😃😃😃
@rochamma7 ай бұрын
Crct
@sebingeorge65047 ай бұрын
Yes you’re correct @anasaj7668
@tgno.16767 ай бұрын
കോടതി നേരിൽ കണ്ടാലും കാര്യമില്ല, തെളിവ് വേണം, ഒരു ജഡ്ജിയുടെ മുന്നിൽ ഇട്ട് ഒരാളെ വെട്ടി കൊന്നാലും കാര്യമില്ല കോടതിക്ക് രേഖമൂലം ഉള്ള തെളിവ് ആണ് ആവശ്യം അല്ലെങ്കിൽ പ്രതിയെ വെറുതെ വിടും
@BijuCv-e1k7 ай бұрын
അനൂപ്! താങ്ങളുടെ മാനസികാരോഗ്യം വീണ്ടു കിട്ടുന്നതിനും നല്ലൊരു ജീവിത സാഹചര്യം ഉണ്ടാകുന്നതിനും വേണ്ടി ഞാൻ ഈശ്വരനോടു പ്രാർത്ഥിക്കാം!
@സർബത്ത്7 ай бұрын
എത്രയും വേഗം ചത്ത് തുലയട്ടെ
@Firdou1677 ай бұрын
Daivathinu pwolum shayikan pattathilla
@jabibabu71317 ай бұрын
കേരളത്തിലെ സാധാരണ ജനങ്ങളുടെ ഒരു ഗതികേടേ കഷ്ട്ടം
@SureshEk-wv1ik7 ай бұрын
🎉🎉🎉
@ajayCL-m5v7 ай бұрын
Ldf Varum ellam seriyavum . Vote For K Mandrake 😂
@sweetmaanu7 ай бұрын
കേരലം ഉത്തരേന്ത്യയാവുന്നു
@kalkki6707 ай бұрын
കേരളം ഉത്തരേന്ത്യയല്ല, താലിബാൻ്റെ അഫ്ഘാനിസ്ഥാൻ ആയി കൊണ്ടിരിക്കുന്നു എന്ന് പറ @@sweetmaanu
@AjStitchingCooking7 ай бұрын
അനുപ് പണിയാണ് ഏറ്റവും നല്ല ജോലി 😂😂😂😂 അവൻ ആംഗറോട് പറയുവാ വല്ല ജോലിക്കും പോകാൻ 😂😂 കാലത്തിന്റെ ഒരു പോക്കേ
@devadasek21117 ай бұрын
പത്രങ്ങൾ എത്രപേരേ വധിച്ചിട്ടുണ്ട്!😂 ഗുണ്ടകൾ എത്രഭേദം😂😂😂😂
@travelandstoriesbyuday7 ай бұрын
കോടതിയുടെ നിലവാരത്തേപ്പറ്റി പഠിപ്പിക്കുന്നത് വാടക ഗുണ്ട. എന്റെ നീതിപീഠമേ. . ഗതികേടാണല്ലോ 🙏
@vijuvareed91367 ай бұрын
അവൻ പറഞ്ഞത് സത്യമല്ലേ കോടതിക്ക് നിലവാരമുണ്ടെങ്കിൽ ഇവർക്ക് ജാമ്യം കൊടുക്കുമായിരുന്നോ...അപ്പോ പിന്നെ അതാണ് ശരി .കോടതി വിട്ടാൽ പിന്നെ അവനെ പിടിച്ചു അകത്തിടാൻ പോലീസിന് പറ്റുമോ .
@ajayCL-m5v7 ай бұрын
Policum Rashtreetakkarum othasha cheyyunnakondanu
@devadasek21117 ай бұрын
വിതുരക്കേസ് കോടതി കൊണ്ടാടിയതിരുപത് വർഷം😂 കേസവസാനം ഇരയാണു പേക്ഷിച്ചത്!❤😂 ഈശ്വരാ😮😮😮
@mssuccespoint6 ай бұрын
ആ നിലവാരത്തിലേക്ക് കോടതി തായന്നത് കൊണ്ട് അല്ലേ😂😂
@travelandstoriesbyuday6 ай бұрын
@@mssuccespoint അങ്ങനെ പറയല്ലേ. കേസെടുക്കും 😎
@rafinesi8407 ай бұрын
കേസും കൂട്ടമായി കോടതി വരാന്തയിൽ കാലങ്ങളോളം നടക്കണം ഇതുപോലെ കൊട്ടേഷൻ ഏൽപ്പിച്ചാൽ കാര്യങ്ങൾ പെട്ടന്ന് സാധിക്കും
@dinesant54947 ай бұрын
ഇനി ഒരു കൊലക്കേസ് പ്രതിയെ കൊണ്ടിരുത്തണം . അത് പോലെ സെൻട്രൽ ജയിലിൽ നിന്നും ജയിൽ പുള്ളികളെയും കൊണ്ട് വരണം
@muhammedthaliyil48287 ай бұрын
😂😂
@noushu.....7 ай бұрын
Ys correct
@dineshkumarvv53367 ай бұрын
Adya the kola case prathi alle pinarayi
@ananduiyer53057 ай бұрын
ഇനി ഗോവിന്ദ ചാമിയെ സ്ത്രീ സുരക്ഷക്കു വേണ്ട ചാനൽ ചർച്ചക് വിളിക്കണം 😂😂
@georgemathew68427 ай бұрын
പറഞ്ഞെ മനസിലായില്ലേ എന്ന് ഓരോ വാചകം കഴിഞ്ഞു ആവർത്തിക്കേണ്ടതില്ല.👹👹👹👹
@kunhiprasad88227 ай бұрын
സത്യം 21 വർഷം മുമ്പ് കോഴിക്കോട് വച്ചു എനിക്കും ഉണ്ടായിരുന്നു അനുഭവം ഒരു ഓട്ടോ ഡ്രൈവർ ആണ് നമ്മളെ രക്ഷിച്ചത്
@മോൺസൺ7 ай бұрын
സ്വയം തൊഴിൽ കണ്ടെത്തിയ ഒരു ചെറുപ്പക്കാരനെ ഇങ്ങിനെ തളർത്തരുത് പ്ലീസ്.
@akvakv-t5j7 ай бұрын
😂
@dineshnair70107 ай бұрын
😅😅😅
@najumudheencknajum66377 ай бұрын
☹️🤭🤭🤭
7 ай бұрын
അതങ്ങ് Karachi... ല് മതി.
@മോൺസൺ7 ай бұрын
നിന്റെ അമ്മായി അപ്പൻ കറാച്ചിയിലാ?
@sujithclt7 ай бұрын
ഇവനെക്കാൾ വലിയ ഒരുത്തൻ കേരളത്തിൻറെ ആഭ്യന്തരമന്ത്രി ആയിരിക്കെ ഇതല്ല ഇതിലപ്പുറവും നടക്കും
@sijothottian95447 ай бұрын
അതാണ് 😊😊
@arox99197 ай бұрын
ഒരു ഗുണ്ട ചേട്ടന്റെ ആത്മ രോഷം. എങ്കിലും ചർച്ച വ്യത്യസ്തവും കാലികപ്രേശക്തവും ✌️
@abrahambabybaby15187 ай бұрын
ക്ഷേമ പെൻഷൻ . 6 . മാസത്തെ കുടിശികയുണ്ട് വാങ്ങിത്തരാമോ. ചേട്ടാ . എത്ര ശതമാനം കമ്മീഷൻ തരണം. - കഞ്ഞിക്കും മരുന്നിനും കഷ്ടപ്പെട്ടിട്ടാ -
@chakkocp84867 ай бұрын
ഒരു ശനിയാഴ്ച രാത്രി ഞാൻ എന്റെ വീട്ടിൽ ഇരിക്കുകയായിരുന്നു. രണ്ട് പേര് ഓടി വരുന്നു. എനിക്ക് അറിയാവുന്നവരാണിവരെ. അവർ ഓടി വന്നു എന്റെ വീട്ടിലേക്ക് ഓടിവരുന്നു. അവർ പറയുന്നുണ്ട് രണ്ട് പേര് പിന്നാലെ അവരെ വെട്ടാൻ വരുന്നുണ്ട്. ഞെങ്ങൾ ഇവിടെ ഉണ്ടെന്ന് പറയരുത് എന്ന്. അവർ വീടിന്റെ അകത്ത് കൂടി ഓടി പോകുന്നു. കുറച്ചു കഴിഞ്ഞപ്പോൾ കുറച്ചു അധികം പേര് വടിവാൾ ആയി വന്നു. എന്നെ കണ്ടപ്പോൾ ചോദിച്ചു രണ്ട് പേര് ഇതിലെ വന്നോ എന്ന്. ഞാൻ പറഞ്ഞു കണ്ടില്ലെന്ന്. അവർ ആ വഴിയിൽ തമ്പ് അടിച്ചു നിന്നു. അപ്പോൾ ഞാൻ പോലീസിന് വിളിച്ചു. അപ്പോൾ ആരാണ് വിളിക്കുന്നതെന്ന് പോലിസ്. ഞാൻ എന്റെ പേര് പറഞ്ഞു. അപ്പോൾ തന്നെ പോലിസ് ജീപ്പ് വന്നു. ഇവർ ഓടി പോയി. ജീപ്പ് കുറച്ചു നേരം കഴിഞ്ഞപ്പോൾ പോയി. നേരം വെളുക്കുമ്പോൾ ഞാൻ അവിടെ അടുത്ത ഇറച്ചി കടയിൽ ഇറച്ചി വാങ്ങാൻ പോയി. അപ്പോൾ ഈ ഗുണ്ടകളിൽ ഒരാൾ വന്ന് എന്നോട് ചോദിക്കുന്നു, ഞെങ്ങൾ നിങ്ങളോട് എന്ത് തെറ്റ് ചെയ്തിട്ടാണ് നിങ്ങൾ പോലീസിനെ വിളിച്ചത് എന്ന്. ഞാനാണ് പോലീസിനെ വിളിച്ചതെന്ന് പോലിസ് അവരോട് പറഞ്ഞെന്ന്.
@csstalyn51697 ай бұрын
എത് സ്റ്റേഷനിലെ പോലീസ് ആണ് ചേട്ടാ.
@SIBIMON-mq3bv7 ай бұрын
Storyano? Swentham?
@rr-de9ht7 ай бұрын
ഇതാണ്ട പോലീസ് 👍
@johnthomas99877 ай бұрын
ട്രൂ
@seenagg78407 ай бұрын
ഞമ്മന്റെ പാർട്ടി.. ഞമ്മന്റെ പോലീസ്... കശ്മീർ ആയി
@SaalminSaali7 ай бұрын
അനൂപിൻ്റെ അവസാന വാക്ക് കേട്ടപ്പോൾ ചെറിയ ടെൻഷനായി,,,😊
@Rehabothtraders7 ай бұрын
Vere yethenkilum raajyamaayirunnenkil avante avasaana vaakkuthanne aayirikkum
@3Gdas7 ай бұрын
ടോം കുര്യക്കോസ് പറഞ്ഞത് ശരിയാണ്. ക്രിമിനലിനെ ചർച്ചക്ക് വിളിക്കുന്നു കഷ്ടം
@anoopprabhakar48567 ай бұрын
God's own country 😢😮
@walkingvloge76687 ай бұрын
അദേഹത്തെ വിളിച്ചത് കൊണ്ട് പോലീസ്ക്കാരുടെ ചതി മനസ്സിലായില്ലേ
@vinu75757 ай бұрын
@@walkingvloge7668 നാലഞ്ചു കൊലകേസിലെ പ്രതിയുടെ വാക്കുകളാണ് നിനക്ക് വിശ്വാസം അല്ലേ 😂
ഇയാൾ എന്ത് ആണേലും ശെരി ഈ മഹാരാജ്യത്തിന്റെ ഒരു ദുരവസ്ഥ വളരെ വ്യക്തമായി മനസിലാക്കി തന്നിട്ടുണ്ട്. Justice delayed is justice denied. ഇതൊക്കെ ആരു നേരെയാക്കാൻ ആണ് ഇവിടെ ഇങ്ങനൊക്കെ തന്നെ ആണ് എന്ന് മനസിലാക്കി മുന്നോട്ട് പോകുക തന്നെ.
@Sukumaran-f7m7 ай бұрын
ഇവിടെ ഒരു അഭ്യന്തര വകുപ്പുണ്ടോയെന്നു കേരളത്തിലെ ജനങ്ങൾ സംശയിക്കുകയാണ്. സംശയിക്കുന്നതിൽ തെറ്റുപറയാൻപറ്റില്ല, ആദ്യം ഈകമ്മിഭരണത്തെ പിരിച്ചുവിടണമെന്നാ ണ് ആഗ്രഹിക്കുന്നത്😭😭😭😭👍👍
മാപ്രകളോടുള്ള മറുപടി കിടുക്കി 😂പോയി വല്ല പണിയെടുത്തു ജീവിക്കട 😄ന്ന്!!!
@LoJoPe7 ай бұрын
2:05 - ഇവിടെ പോലീസുമായുള്ള ബന്ധം അദ്ദേഹം തുറന്നുകാട്ടി. ഇവിടെ അനൂപ് പറയുന്നു മീഡിയ കാരണം പോലീസിന് എന്തുമാത്രം സമ്മർദ്ദം വരുന്നു എന്ന് അറിയുമോ? പോലീസിന് എന്ത് സമ്മർദ്ദമാണ് വരുന്നത്? ഇവരിൽ കേസ് എടുക്കാനുള്ള സമ്മർദമായിരിക്കും. പക്ഷേ യഥാർത്ഥത്തിൽ പോലീസിന് അവരുമായുള്ള ഇടപാടിൻ്റെ പേരിൽ ഇവരുടെ മേൽ കേസ് എടുക്കണ്ട എന്ന് ആഗ്രഹം ഉണ്ട്. പക്ഷേ പോലീസിന് അനൂപിന്റെ മേൽ കേസ് എടുക്കണ്ട എന്നുള്ള ഒരു ആഗ്രഹം നടപ്പാക്കാൻ പറ്റുന്നില്ല കാരണം മീഡിയ ആൾക്കാര് ഇങ്ങനെ ചർച്ച ചെയ്യുന്നത് കൊണ്ട് പോലീസിന്റെ മേൽ സമ്മർദ്ദം ഉണ്ട് എന്നാണ് പ്രതി അനൂപ് ഇവിടെ പറയുന്നത്. എങ്ങനെയുണ്ട് പോലീസും പ്രതികളും തമ്മിലുള്ള കളി
@SugunanKNair-q1e7 ай бұрын
കൈ ക്കരുത്ത് മാത്രമേ ഉള്ളൂ മണ്ടയിൽ ഒന്നും ഇല്ല തലക്കകത്തു വട്ടപ്പൂജ്യം
@Govinda-Mamukoya7 ай бұрын
☑️💯😂😂
@vishnusasi63367 ай бұрын
😂😂😂
@seenagg78407 ай бұрын
😂😂.. പാവം... ഇരുന്നുകൊടുത്തു
@shihabmampadan9377 ай бұрын
ഇവനൊക്കെ കൈക്കരുത്തുണ്ടെന്നോ?
@Fun_facts_Zzz7 ай бұрын
Kai Karth onnmila, evnn okke puvann ntha ulle😂?
@LensNLightDiaries7 ай бұрын
കോടതികൾ update ആയില്ലെങ്കിൽ ഞാൻ വരെ കോടതി ആയി മാറും ...
@youtubeuser60207 ай бұрын
ക്വട്ടേഷൻ ടീമുകളെ സൃഷ്ടിക്കുന്നത് പോലീസാണ്. സാമ്പത്തികശേഷിയുള്ളവർക്ക് നിയമപരമായ സഹായം ലഭിക്കാതെ വരുമ്പോൾ,അവർ,ക്വൊട്ടേഷൻ കൊടുക്കും. പാവപ്പെട്ടവന് നീതി ലഭിക്കാതെ വരുമ്പോൾ, അവർ അനുഭവിച്ച് തീരും. സാമ്പത്തികമുള്ളവരെല്ലാം അന്യായം ചെയ്യുന്നവരല്ല,സാമ്പത്തികമില്ലാത്തവരെല്ലാം,നിയമമനുസരിക്കുന്നവരുമല്ല.
അവനെ പറഞ്ഞിട്ട് കാര്യമില്ല ഇതുതന്നെയാണ് പാർട്ടിക്കാരും അവരുടെ വിദ്യാർത്ഥി സംഘടനകളും കൂടെ ഉള്ളവരെ ചെയ്യുന്നത്. പാർട്ടിയുടെ കെയർ ഓഫ് ഇത് ഗുണ്ടകളുടെ വ്യത്യാസമുള്ളൂ.
@KAAKKI77 ай бұрын
ഈ നാടിന്റെ ഒരു ഗതികേട് 🤮🤮🤮 മികച്ച ഭരണം ആണ്
@padmakumar66777 ай бұрын
അനു പിനെ അടുത്ത അഭ്യന്തര മന്ത്രിയോ , വിദ്യാ ഭ്യാസ മന്ത്രിയോ ആക്കണം
വിദ്യാഭ്യാസം മതി..... പുള്ളിയാകുമ്പോൾ തൊള്ളായിരവും ഒൻപതിനായിരവും കണ്ടാൽ മനസ്സിലാകുമല്ലോ...
@bastincs85527 ай бұрын
പറഞ്ഞ മനസിലായ......
@asokantk98677 ай бұрын
ഒരാളെയും ഇങ്ങനെ വിളിച്ചു ഇരുത്തി അപമാനിക്കല്ലും 😂😂കേട്ടോ ഇതൊക്കെ കേരള പോലിസ് അറിഞ്ഞാൽ ഉണ്ടല്ലോ നിങ്ങളുടെ പേരിൽ കേസ് എടുക്കും 😂😂😂😂
@aqualivesashtamudi30767 ай бұрын
*എന്റെ ഡാഡി ഇതറിഞ്ഞാ ഉണ്ടല്ലോ 🤣🤣🤣🤣🤣🤣🤣🤣*
@rajeevrajdeep36787 ай бұрын
😂😂😂
@manut13497 ай бұрын
എന്തായാലും ഒരു സമാധാനം ഒരു അഞ്ചു വർഷത്തിനകം ഇങ്ങനെ പോയാൽ ഇവനെ വേറെരുത്തൻ വകവരത്തിക്കൊള്ളും
@abhilashgopalakrishnanmeen6967 ай бұрын
😂 കോടതി കോടതിക്കെതിരായി തന്നെ സ്വമേധയാ കേസെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു...
@NirupamaNiranjan6 ай бұрын
നീലാമ്പരി: Supper - അഭിനയം . very nice .🌹 god.blesse. You. Every.time
@modernworlddevelopmentllc72547 ай бұрын
നല്ല ജനാധിപത്യ പുരോഗതി. ജനാധിപത്യം പൂക്കട്ടെ. നവോർത്താനം പൂക്കട്ടെ. നല്ല സോഷ്യലിസം. സ്വാതന്ത്ര്യം കിട്ടിയത് ഈ കലാപരിപാടി ക്ക്
@santhoshkk56717 ай бұрын
ശരിയാണ് ഗുണ്ടകൾ ഇന്നലെ ഉണ്ടായതാണല്ലോ. ഇതിന് മുൻപ് കേരളത്തിൽ ഗുണ്ടകളേ ഇല്ലായിരുന്നു
@akhils198013 күн бұрын
ആരെങ്കിലും ആ പാവത്തിന് ഒരു ഗ്ലാസ്സ് വെള്ളം കൊടുക്ക് 😂😂
@thefactor30527 ай бұрын
സത്യമാണ് അയാൾ പറയുന്നത്... കോടതിയിലും പോലീസിലും പോയാൽ വർഷങ്ങൾ കൊണ്ടും നടക്കാത്ത കാര്യങ്ങൾ ഇവർ ദിവസങ്ങൾ കൊണ്ട് തീർപാക്കും അതുതന്നെയാണ് ഇവരുടെ വിജയം 🤷🏻♂️
@Black_belt19937 ай бұрын
അവതാരകൻ പൊളിച്ചു. . ഗുണ്ടകളെ ഗുണ്ടകൾ എന്നല്ലാതെ "കുണുവാവ," എന്ന് വിളിക്കാൻ പറ്റുവൊന്ന് 😂😂😂😂
@pramodhtr44127 ай бұрын
പറഞ്ഞ മനസ്സിലായോ 😍😍💜 പറഞ്ഞ മനസ്സിലായോ........ എല്ലാത്തിന്റേം കൂടെ ഇത് ചേർത്താൽ മതി
@devadasek21117 ай бұрын
അവതാരകനും ഒരുതരം ഗുണ്ടയല്ലയോ😂😂😂😂😂
@shagilvk35467 ай бұрын
അനൂപ് മാന്യനാണ്. മറ്റുള്ള രാഷ്ട്രീയക്കാരെ പോലെ ഇടക്ക് കേറി ഇടപെടുന്നില്ല. തന്റെ അവസരത്തിൽ മാത്രം സംസാരിക്കുന്നു 👍🏻
@madhav123337 ай бұрын
😂
@sajin96957 ай бұрын
Yes
@arun_mathew7 ай бұрын
😂😂
@സർബത്ത്7 ай бұрын
കുണുവാവ അനൂപ്
@Simbathelionking-so1xp7 ай бұрын
😂
@ashikck693712 күн бұрын
പറഞ്ഞത് മനസ്സിലായോ
@mohandasdas68357 ай бұрын
ഇന്നുള്ള എല്ലാ പോലീസുകാരും ഒറ്റക്കണ്ണമാരാണ് എൻ്റെ സ്വന്തം അനുഭവം വെച്ച് നോക്കുമ്പോൾ
@SureshEk-wv1ik7 ай бұрын
❤❤❤
@akimusical55867 ай бұрын
അവസാനത്തെ ആ ഡയലോഗ്... Pwoli😂
@raghuvalappil7 ай бұрын
ആഭ്യന്തരം സൂപ്പർ ആണ്
@mosamaster7 ай бұрын
ഇത്രയും സത്യസന്ധമായ തൊഴില്‍ വേറെയുണ്ടാകില്ല. 😮
@neenajacob867 ай бұрын
അയാൾ പറഞ്ഞതിൽ ഒരു സത്യം ഉണ്ട്... നമ്മുടെ നാട്ടിൽ കോടതി വ്യവഹാരത്തിലൂടെ നീതി ലഭിക്കണമെങ്കിൽ തലമുറകൾ കാത്തിരിക്കേണ്ടി വരും.... അതൊരു പോരായ്മ തന്നെയാണ്
@ABINSE7 ай бұрын
മനസ്സിലായോ സാറേ 😂 💯 professional
@dipintd25317 ай бұрын
കടം കൊടുത്ത പൈസ പോലീസിന് മേടിച്ചു തരാൻ കഴിയില്ല അവർ പറയും ഒന്നും ചെയ്യാൻ പറ്റില്ല...ബട്ട് ഇവർ മേടിച്ചു തരും
@medilive85097 ай бұрын
😂😂😂😂😂കോമഡി പീസ് ആണല്ലോ 😂😂😂😂😂
@Unnikrishnanvc-or8gr7 ай бұрын
പോലീസിലും കോടതിയിലും പോയാൽ മാസങ്ങളോളം നടന്നാൽ നടക്കാത്ത കാര്യം ഗുണ്ടകൾ നിമിഷങ്ങൾക്കുള്ളിൽ പരിഹരിക്കുന്നു. കേരളാ പോലിസിൻ്റെ ഇന്നത്തെ കാര്യം ഓർത്താൽ ഭയപ്പെട്ടുപോകും. ജീവനിൽ കൊതിയുള്ളവർ കേരളത്തിൽ നിന്ന് ഓടിരക്ഷപ്പെടേണ്ടി വരുമോ?😃
@shinuramachandran30937 ай бұрын
ഇതൊക്കെ ശ്രെദ്ധിക്കണ്ടേ അമ്പാനെ
@shajiantony28207 ай бұрын
കോടതി വെറും comedy... Stage ആണ് 😂😂😂😂😂😂ജഡ്ജി... യുടെ കാര്യം പിന്നേ പറയണ്ട 😂😂😂😂😂
@gangadharsiddhi58317 ай бұрын
വല്ലാത്ത ഗതികേടിലാണ് കേരള ജനത,
@arunantony84537 ай бұрын
പറയണ മനസിലായ 😜...
@shs1017 ай бұрын
പിൻറായി പോലീസ് da.
@johnfrancis83327 ай бұрын
Ithilevde aanu aalu sketch ittathu
@sreekalav2797 ай бұрын
ഗുണ്ടാ പണിയാണ് ഏറ്റവും മാർക്കറ്റുള്ള പണി എന്നാണ് അനൂപ് പറഞ്ഞത്. Party അത്രയ്ക്ക് പിന്തുണ കൊടുക്കുന്നുണ്ട്
@girijasekhar30917 ай бұрын
കേരളത്തിൽ ഇനി പോലീസ് ന് എന്താണ് പണി?? ഇവരെയൊക്കെ വളർത്തുന്നത് പോലീസ് തന്നെയല്ലേ?? 🤔
@SureshEk-wv1ik7 ай бұрын
😂😂😂
@mtsmts82187 ай бұрын
പറണേ മനസ്സിലായാ.......
@reghumalikaparambilreghuma9987 ай бұрын
ഇതിൻ്റെയെല്ലാം ബെയ്സ് സംസ്ഥാനത്ത് രാഷ്ട്രീയ ക്രിമിനൽ പോലീസ് കൂട്ട് കെട്ട് നിലനിൽക്കുന്നത് കൊണ്ടാണ്,,,
@SureshEk-wv1ik7 ай бұрын
❤❤
@MrTicktock14146 ай бұрын
Share ittu randennum adichal kozapam aano?
@suneeshsuresh29277 ай бұрын
നിങ്ങൾക്ക് വേറെ പണിയില്ല നാലുകസേര ഇട്ട് വട്ടം ഇരിക്കുകയല്ലേ., പോയി പണിയെടുക്കടോ 😂😂😂😂
@antappanantony28017 ай бұрын
Very much socially committed media , we people congratulate you sir. This is a very serious and proud attempt from your sir when politicians and the system is rotten
@modernworlddevelopmentllc72547 ай бұрын
ഇവിടത്തെ ഭരണം ഇവരാണ് നടത്തുന്നത്. നല്ല മര്യാദ ക്കാരണ്
@PK-fl1lm7 ай бұрын
കോടതിയിലും പോലീസിലും വിശ്വാസം പോയി. നീതി ലഭിക്കുമെന്ന് ഒരുറപ്പുമില്ല. വിളിച്ചു പറഞ്ഞാണ് കാര്യങ്ങൾ.
@SureshEk-wv1ik7 ай бұрын
🎉🎉🎉
@devidast11237 ай бұрын
Though not strictly parallel, I am reminded of the happening in the UNSC where the 'distinguished' representatives of Britain and the USA were discussing a draft resolution on Kashmir without listening to V.K.Krishna Menon, India's representative.
@kareemkareemparammalparamm54847 ай бұрын
ഇത്രയും വിഷയദാരിദ്ര്യമോ നമ്മുടെ കേരളത്തിൽ,?
@mathewdaniel12527 ай бұрын
ഈ വിഷയം ചർച്ചക്കെടുത്തതിൽ താങ്കൾക്ക് അനൗചിത്യം തോന്നുന്നുണ്ടോ?
@shijushijup46257 ай бұрын
ഇത് വലിയ വിഷയം തന്നെയാണ്. ഇതൊക്കെ കണ്ടില്ലെന്ന് നടിക്കുകയാണോ വേണ്ടത് ?
@sujathamanoharan92977 ай бұрын
ഇതൊക്കെ ജനങ്ങൾ അറിയേണ്ടതല്ലേ, ഇതുപോലുള്ള ചർച്ചകളും വേണം, ഗുണ്ടകളാണ് നാട് വാഴുന്നതെന്നു ജനങ്ങൾ അറിയണം. പോലീസ് എന്ത് ചെയ്യാനാ അവർക്കു സ്വാതന്ത്ര്യം ഇല്ല ഇങ്ങനെ ഉള്ളവരെ ശിക്ഷിക്കാൻ. അറസ്റ്റ് ചെയ്താൽ അടുത്ത നിമിഷം വിളി ചെല്ലും മോചിപ്പിക്കാൻ പറഞ്ഞ്. ഇവിടുത്തെ മനുഷ്യരുടെ ഒരു വിധിയെ 🙏🏻
@Snefrukhet7 ай бұрын
😂 ദേ വേറൊരു ഗുണ്ട നേതാവ്
@nidheesh_shitho7 ай бұрын
Oru consumer case koduthittu 13 praavishyam poyi iniyum pokanam Pinne avide poyappol kandathu 2017 muthal okke ulla casukal und System
@PrinceJohn20247 ай бұрын
കുണുവാവ എന്ന് വിളിച്ച മഞ്ജുഷിന്റെ അവസ്ഥ ആലോചിക്കുമ്പോൾ 🤣🤣🤣
@santhoshkk56717 ай бұрын
മഞ്ജുഷ് മോശം anchor ആണ്
@GOPALMADHAV7 ай бұрын
Anchor ന്റെ ചെപ്പക്കുറ്റിക്ക് പൊട്ടിക്കണം. അതിഥി ദേവ ഭവഃ. ചാനൽ വിളിച്ചിട്ടല്ലേ അയാൾ വന്നത്.
@alenalen39206 ай бұрын
😂
@sarcasticmallu_17 ай бұрын
gunda കൾക്കു ഫ്രീ പ്രൊമോഷൻ! അതാണ് News18 Keralam. നിർത്തി പൊടെ ഈ പരിപാടി
@B4chanel7 ай бұрын
ഉത്സവങ്ങളിൽ തൃശൂർ ആളുകളെ കൊള്ളുന്നുണ്ട് ഇവരെ വിടരുത്
@MrZeroWater7 ай бұрын
കോടതികളും വക്കീലുകളും കാണട്ടെ... എത്തി പെട്ട ❤️അവസ്ഥ..
@സത്യാന്വേഷി-s7 ай бұрын
അയ്യോ പാവം....പണം ഇഷ്ട്ടം പോലെ കൊടുത്താലും അതൊന്നും എടുക്കാറില്ല.... വളരെ തുച്ചമായാതെ എടുക്കൂ 😂😂😂പാവം...
@SreeanandSree7 ай бұрын
😂😂😂
@ershadkk23117 ай бұрын
🤣🤣🤣പാവം
@arunbthomas57417 ай бұрын
😂രംഗണൻ ആവാൻ നോക്കിയതാ 😂😂... ഉണ്ട
@neenam70577 ай бұрын
ചാനലുകാർ ക്വൊട്ടേഷൻകാരുടെ പരസ്യ പ്രൊമോഷൻ ഏറ്റെടുത്തോ !
@vaishakviswam19707 ай бұрын
Avar al Jazeera newskarae kandu padichita.
@vrmohandas83897 ай бұрын
ഇത് കാണുന്ന 👌കോടതി 🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔
@vimalemmanuel45147 ай бұрын
നമ്മുടെ ആഭ്യന്തര വകുപ്പിൻറെ വിജയം😂😂😂
@vivekv51947 ай бұрын
പരാജയൻ്റെ "വിജയം"
@Karinkaadan7 ай бұрын
അയാളുടെ സംസാരം കേൾക്കുമ്പോൾ അറിയാം, അയാളൊരു പോലീസ് പാവയാണെന്നു
@tomyscaria31087 ай бұрын
കോരന്റെ മകൻ എത്രയും വേഗം ഈ പണി നിർത്തി കോരന്റെ ചെത്ത് കത്തി എടുത്ത് ആ പണിക്ക് പോകണം
@richu_rich7 ай бұрын
പാവം ബുദ്ധിക്ക് 5പൈസ കുറവുണ്ട്
@BOBBY.R-m1n7 ай бұрын
അനുപിന്റെ സംസാരത്തിൽ നിന്നും മനസിലാകുന്ന ഒരു കാര്യം;അയാൾ മാനസാന്തരപ്പെട്ടു എന്നുള്ളതാണ്.ജയിൽ മോചിതനായ സന്തോഷം കൊണ്ടും നിയമവശങ്ങളെക്കുറിച്ച് അറിവില്ലാത്തതുംക്കൊണ്ടും പാർട്ടി നടത്തി . അയാൾ ഇനി മുതൽ നല്ല മനുഷ്യനായി ജീവിക്കുന്നെങ്കിൽ അങ്ങനെയാകട്ടെ
@Vishnu2213-zn4uz7 ай бұрын
Eda anoope
@sajin96957 ай бұрын
Yes
@anyagraha_G.V7 ай бұрын
സ്വന്തം 🆔 യിൽ വാ അനൂപേ
@BOBBY.R-m1n7 ай бұрын
പ്രിയ സഹോദരങ്ങളെ, ഞാൻ അനൂപ് അല്ല,ഒരു വില്ലനും അല്ല, വെറും ഒരു സാധാരണ മനുഷ്യൻ,അന്നന്നുള്ള അന്നത്തിന് വേണ്ടി കൂലിപ്പണിക്ക് പോകുന്ന ഒരു അപ്രാണി.ഞാൻ നിഷ്പക്ഷമായി ഒരു കമന്റ് ഇട്ടു എന്നേയുള്ളൂ.അനൂപ് നന്നായാൽ അയാൾക്കും സമൂഹത്തിനും ഗുണം.അയാൾ നല്ല മനുഷ്യനായി എന്ന് അയാൾ തെളിയിക്കട്ടെ.
@leogameing97647 ай бұрын
ഗുണ്ട അവസാനം പറഞ്ഞ വാചകങ്ങൾ ........ ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നവർ അവസാനം എത്തിച്ചേരുന്ന അവസ്ഥ😢😢😢😢😢
@zaintv4447 ай бұрын
Ldf vannu ellam shari ayi😂
@bindusudhir58427 ай бұрын
അനൂപിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, അയാൾക് അതിനുള്ള തിരിച്ചറിവ് മാത്രമേയുള്ളൂ വളരെ സത്യസന്ധമായിട്ടാണ് ആണ് പുള്ളിക്കാരൻ കര്യങ്ങൾ അവതരിപ്പിച്ചത്. അങ്ങേരു കണ്ട നീതിപീഡമാണ് വിവരിച്ചത്. ഞാൻ അനൂപിന് മുന്നിൽ തല kunikkunnu
@Binnyvk7 ай бұрын
ഈ കാര്യത്തിൽഅനൂപിനെ കുറ്റം പറയാൻ പറ്റില്ല
@Rajesh410457 ай бұрын
അനൂപ് ചേട്ടാ സിദ്ധാർഥിന്റെ മരണത്തിന് ഉത്തരവാദിയായവരെ സെറ്റിൽ ചെയ്യ് pls കേരളക്കര നിങ്ങളോടൊപ്പം ഉണ്ടാവും. കോടതി പ്രതികളെ ജാമ്യത്തിൽ വിടും
@shajik.m47217 ай бұрын
ഇവനെയൊക്കെ സ്റ്റുഡിയോയിൽ ഇരുത്തുന്നത് തന്നെ കഷ്ടം....
@rajeeshkavya237 ай бұрын
തർക്കം പരിഹരിക്കാൻ നിയമപാലകരില്ലെങ്കിൽ ഇതുപോലെയൊക്കെ നടക്കും ആ കാര്യത്തിന് അനൂപിനെ കുറ്റം പറയാൻ പറ്റില്ല
@rahulpallippara7 ай бұрын
Best debate...
@venkiteswaranvenkitachalam14067 ай бұрын
ഒരു case ഗുണ്ടാവിഭാഗത്തിൽ കൂടി settle ചെയ്യാൻ പറ്റുവാണെങ്കിൽ അത് തന്നേയാണ് നല്ലത്. പോലീസ് വഴി കോടതിയിൽ കൂടി case തീർക്കണമെങ്കിൽ കൊല്ലങ്ങളാകും.
@sanu453687 ай бұрын
അനൂപ് ചെയ്യുന്ന കാര്യങ്ങൾ ഒക്കെ തന്നെയാണ് കുറെ വർഷങ്ങൾ ആയി നമ്മുടെ സിനിമകളിൽ സൂപ്പർ സ്റ്റാർസ് ചെയ്യുന്നതും 😄
@Let-us-talk-sobin7 ай бұрын
👍👍
@sudhi48976 ай бұрын
Rangannan laughing at the corner 😁
@lumumbaveliyam85887 ай бұрын
ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യൻ കൊല കേസ് പ്രതിയായിരുന്ന അനു ബുoമുഖ്യനും തമ്മിൽ എന്ത് വ്യത്യാസം
@unnikrishnan-or1mu7 ай бұрын
ക്രിമിനൽ എന്ന് സമൂഹം വിളിക്കുന്ന ഈ പിള്ളേർ ചാനലിന്റെ ആൾക്കേരേക്കാൾ നല്ലവരാണ്. ഇന്ന് കേരളത്തിൽ മീഡിയയെക്കാൾ വിശ്വസിക്കാവുന്നത് ഇവരെയാണ്.
@sajishtp93077 ай бұрын
നല്ല മാധ്യമപ്രവർത്തനം .... ലോകത്തിന് തന്നെ മാതൃകയാക്കാൻ പറ്റും....
@rahasca16237 ай бұрын
😂😂
@Musicophile00116 ай бұрын
Ithil evideyanu ayal sketch ittath Click bait
@shajikumar57177 ай бұрын
വിസർജ്യൻ ആഭ്യന്തര വകുപ്പ് ഒഴിയണം പരാജയം
@SakeerHussain-d6v7 ай бұрын
ഇവരെ പറഞ്ഞിട്ട് കാര്യമില്ല തെറ്റുകാർ പോലിസുകാർ തന്നെ അവർക്ക് ഒരു എമൗണ്ട് കൊടുത്താൽ അവർ ഹാപ്പിയായ്
@God_is_the_goodness_within_u7 ай бұрын
മുഖ്യൻ്റെ ആൾക്കാരെ ഏങ്ങനെ അറസ്റ്റു ചെയ്യും. അവരില്ലേൽ പാർട്ടി ഇല്ല ബിസിനെസ്സ് ഇല്ല വരുമാനം ഇല്ല
@shihabkhalid65867 ай бұрын
പറഞ്ഞത് മനസ്സിലായോ 😅
@bijusebastian11707 ай бұрын
അദ്ദേഹത്തെ ചർചക്കു വിളി കേണ്ട വല്ല ആവശ്യമുണ്ടോ, ഗുണ്ടയും കൊല കേസ് പ്രതിയാണെന്നും നിങ്ങൾ തന്നെ പറയുന്നു. ഈ ഒരു പുഴുത്ത പത്രവും വച്ച് നിങ്ങൾ കോടതി നടപടികൾ ചെയ്യരുത് അത് കോടതിയുടെ റോൾ ആണ്.