സഹിക്കാൻ പറ്റാത്ത പല്ല് വേദന രാത്രി സമയങ്ങളിൽ വന്നാൽ!!!| Toothache home remedies | NAVAKERALA NEWS

  Рет қаралды 93,016

NavaKerala News

NavaKerala News

Күн бұрын

Пікірлер: 100
@hamzafaizal6421
@hamzafaizal6421 5 ай бұрын
എൻറെ മോൾ പല്ലുവേദനകൊണ്ട് രാത്രി ഉറങ്ങാതെ ആയപ്പോഴാണ് ഈ വീഡിയോ കണ്ടത്.നിങ്ങൾ പറഞ്ഞതുപോലെ വെളുത്തുള്ളിയും ഉപ്പും കലർത്തി ഒരു മിനിറ്റ് മാത്രമേ മോൾ അതു വായിൽ വച്ചിട്ടുള്ളൂ.അപ്പോഴേക്കും ദൈവത്തിൻറെ അനുഗ്രഹത്താൽ അവൾക്ക് സുഖമായി.ഈ അറിവ് പകർന്ന സഹോദരിയെ അല്ലാഹു അനുഗ്രഹിക്കട്ടെ
@sanjaysathyan8567
@sanjaysathyan8567 9 ай бұрын
ഈ വീഡിയോ എനിക്ക് വളരെയധികം പ്രയോജനപ്പെട്ടു. പ്രത്യേകിച്ചു വെളുത്തുള്ളിയും ഉപ്പും ചേർത്തുള്ള മിസ്രിതം
@greeshmas2154
@greeshmas2154 8 ай бұрын
Pain vannu video kannuna njan😢
@Rudraksh-ok1cm
@Rudraksh-ok1cm 8 ай бұрын
ഞാനും 😹🥵
@najiyamuhammednajiyamuhamm3779
@najiyamuhammednajiyamuhamm3779 7 ай бұрын
Njnm😢
@sahala3829
@sahala3829 4 ай бұрын
@@greeshmas2154 ahda👍🏻same njanum
@Hina_inbahrain
@Hina_inbahrain 2 ай бұрын
Me also
@shifananedumbally8429
@shifananedumbally8429 Ай бұрын
Njanum 😢
@PRIZKILLA_4
@PRIZKILLA_4 7 ай бұрын
കഠിനമായ പല്ല് വേദനയായിരുന്നു. ഈ വീഡിയോയിൽപറഞ്ഞതുപ്പോലെഉപ്പും... വെളുത്തുള്ളി.യും... സൂപ്പർ:: നല്ല മെസെജിന്. നന്ദി
@athidevjinu9817
@athidevjinu9817 7 ай бұрын
Thankuu ,😊garlic nd salt powerfull remedy
@akhilavishnuakhilavishnu1320
@akhilavishnuakhilavishnu1320 7 ай бұрын
എന്റെ പൊന്നു ഡോക്ടറെ ഒരുപാട് നന്ദിയുണ്ട്
@AminaShafeek-zz5ny
@AminaShafeek-zz5ny 5 ай бұрын
പടച്ചൻ അനുഗ്രഹിക്കട്ടെ Dr . മെഡിസിൻ കഴിച്ചിട്ട് പോലും വേദന കുറവ് ഇല്ലായിരുന്നു.12.34.Am ആണ് ഇപ്പൊൾ ടൈം സർച്ച് ചെയ്തപ്പോൾ കണ്ട വിഡിയോ ആണ് ഇത്. ഉപ്പും വെളുത്തുള്ളിയും . മാഷാ അല്ലാഹ് സൂപ്പർ. വേദനാ കൊണ്ട്. കരഞ്ഞു പോകുവായിരുന്നു. alhamdulillah dr പറഞ്ഞത് പോലെ ചെയ്തു. നല്ല ആശ്വാസം ഉണ്ട് ഇപ്പൊൾ❤❤❤❤
@vijithrap
@vijithrap 4 ай бұрын
വെളുത്തുള്ളി ഉപ്പും ചേർത്ത് വെച്ചപ്പോൾ വേദന മാറി.... thank-you so much mam😊
@monishamohan5524
@monishamohan5524 2 ай бұрын
Thanku ❤ vedhana nalla kuravund
@AjithKumarajith-z6e
@AjithKumarajith-z6e 5 ай бұрын
ഞാൻ ഈ കമന്റ്‌ ഇടുന്നത് night 12 മണിക്കാണ് അച്ഛന് ഭയങ്കര പല്ലുവേദന ഉണ്ടായി ഞാൻ വീഡിയോ നോക്കിയപ്പോൾ ആദ്യം വന്നത് ഈ വീഡിയോ ആയിരുന്നു comments ഇൽ കണ്ട വെളുത്തുള്ളി ഉപ്പു ട്രൈ ചെയ്തു 1 മിനിറ്റ് കൊണ്ട് വേദന മാറി 🥰 താങ്ക്സ് ചേച്ചി 🥰
@unaiskmponmala
@unaiskmponmala 5 ай бұрын
രാത്രി 2:53...പല്ല് വേദന കാരണം ഉറങ്ങാതെ ഇതു കാണുന്ന ഞാൻ 😢😢
@prajeeshsabi
@prajeeshsabi 4 ай бұрын
Thank u. ❤️വെളുത്തുള്ളിയും ഉപ്പും നല്ല റിസൾട്ട്‌ കിട്ടി 👍👍
@comrade_sana_1048
@comrade_sana_1048 4 ай бұрын
വെളുത്തുള്ളി try ചെയ്തു. സൂപ്പർ 🥰
@manu5357
@manu5357 2 ай бұрын
വെളുത്തുള്ളി ഉപ്പ് സൂപ്പർ, thank you very much❤️
@LipaAlex
@LipaAlex 22 күн бұрын
Garlic and salt supper...❤❤❤thanks doctor..
@Amizzzz-w2f
@Amizzzz-w2f 9 ай бұрын
Pallu vedana sahich kond video kanunna nan😢
@Rudraksh-ok1cm
@Rudraksh-ok1cm 8 ай бұрын
ഞാനും 🥴
@exploringindianrailways
@exploringindianrailways 7 ай бұрын
Mee
@Sreerag__h
@Sreerag__h 5 ай бұрын
Mee
@Manama672
@Manama672 4 ай бұрын
Njanum rathri 1.30 oru pravasi😢
@Krishnapriyac-v3t
@Krishnapriyac-v3t 2 ай бұрын
ഞാനും
@binthAbdulkader
@binthAbdulkader 6 ай бұрын
Thank you thank you so much docter🎉❤️
@vijishapradeep6637
@vijishapradeep6637 2 ай бұрын
Palluvedana kuranjuto thanks
@JaseelaJaseelanajeeb
@JaseelaJaseelanajeeb 20 күн бұрын
Very thanks 3 minittu kondu sugamayi
@SavithaSRSavitha
@SavithaSRSavitha 2 ай бұрын
Thanku so much mam athrakk pain aayirunnu garlic and salt paste enikk aswasam aayi❤❤
@nkcckd8820
@nkcckd8820 6 ай бұрын
I saw this video at 3 am ...un sahicable vedana
@bindhuv519
@bindhuv519 Жыл бұрын
Garlic super👍
@kunjukunhi7963
@kunjukunhi7963 Ай бұрын
Valare nanni mam
@Jin-ll8mx
@Jin-ll8mx 7 ай бұрын
ഇപ്പോൾ സമയം നട്ടപ്പാതിര 1.56 am. സഹിക്കാൻ വയ്യ ലാക്കട്ടറേ😢
@vipinasubin4331
@vipinasubin4331 3 ай бұрын
@@Jin-ll8mx ഒരു മണി 😒
@FathimaKanjiram
@FathimaKanjiram 10 ай бұрын
Grappu vechal pallu podiyum enta anubhavam anu
@premalathapremalatha7855
@premalathapremalatha7855 2 ай бұрын
Ok mam 💖 good Thankyou
@AbdulMujeeb-p6t
@AbdulMujeeb-p6t 3 ай бұрын
Mashaallah nalla reethiyil avatharippichu Alhamdulillah ❤
@fahadaligator3910
@fahadaligator3910 25 күн бұрын
Really its grate. Verum 2 minut ellam poyi
@abhilashaugustine1020
@abhilashaugustine1020 6 ай бұрын
Dr. Paranjathupole njan chaithu nallapole vedana kuranju thx Dr
@misriyanasri7124
@misriyanasri7124 3 ай бұрын
3.00 pall vedhana sahikathe kanunna njan... Veluthulli vaayil vechapo shardhichu.. Smell kond. But ath super anenn thonunnu😊
@hafsathcv4037
@hafsathcv4037 Ай бұрын
Garlicand salt spr
@nishaanhana5541
@nishaanhana5541 5 ай бұрын
Thank you🥰🥰🥰🥰
@Sudhakar.kannadi
@Sudhakar.kannadi Жыл бұрын
സത്യമാണ് ഈ വീഢിയോ കാണുന്ന സമയം എൻ്റെ ഭാര്യ പല്ലുവേദന സഹിക്കാൻ കഴിയാതെ ഇരിക്കുന്നു
@gazalstore-ye4ns
@gazalstore-ye4ns 8 ай бұрын
ഞാനും
@jithuarun5314
@jithuarun5314 5 ай бұрын
Njanum
@_vavachi_007__6
@_vavachi_007__6 4 ай бұрын
Njanum
@AmeeraAboobacker-yp3nx
@AmeeraAboobacker-yp3nx 2 ай бұрын
Ente molum
@Fathimaks-g8n
@Fathimaks-g8n 2 ай бұрын
സെയിം
@AjithkumarA-y5d
@AjithkumarA-y5d Жыл бұрын
Suppar chechi tnx
@fathimathulshabila
@fathimathulshabila 4 ай бұрын
Veluthulli mishritham effective anu..
@suryabinu
@suryabinu Жыл бұрын
Nice
@UmmuSalmaN-kw3mv
@UmmuSalmaN-kw3mv 5 ай бұрын
നന്ദി🙏🙏
@jasnarahman-sf1pf
@jasnarahman-sf1pf 7 ай бұрын
Tnk you itthu ntte pallu vedhana maari😌
@minhasafa8784
@minhasafa8784 8 ай бұрын
Thank you ❤💞💓
@sabilsabil1597
@sabilsabil1597 5 ай бұрын
Thanks
@Savariyacreations
@Savariyacreations 3 ай бұрын
രാത്രി 12 മണിക് പല്ലുവേദന വന്നിട്ടുമാറാതെ വീഡിയോ കണ്ട ഞാൻ.. വെളുത്തുള്ളി ഉപ്പു സൂപ്പർ വേദന kuranju🙏🏼🙏🏼🙏🏼
@Realmedia11
@Realmedia11 4 ай бұрын
Thanks Dr❤
@AlfiyaSaifudeen
@AlfiyaSaifudeen 4 ай бұрын
Thankyou doctor..very effective remedy
@VinayanvinuVinayanvinu
@VinayanvinuVinayanvinu Ай бұрын
Good❤
@Sunaisa25
@Sunaisa25 4 ай бұрын
Alhamdhulilla enta vedhana yum mari kitti
@jaffjaffar5057
@jaffjaffar5057 Жыл бұрын
👍
@preenijoby7525
@preenijoby7525 Жыл бұрын
Garlic superThank youSo much
@bhanurekhaparayil5800
@bhanurekhaparayil5800 8 ай бұрын
Ellam cheythittum vedhana marunillaa
@indian_ball7567
@indian_ball7567 6 ай бұрын
❤❤ thanks
@Achammu25._
@Achammu25._ Жыл бұрын
Tnx Dr. Njan try cheyth. Nalla kurvund
@famzone9770
@famzone9770 Жыл бұрын
Garlic thech pollunhuuu
@saranyasandeepsandeep9327
@saranyasandeepsandeep9327 3 ай бұрын
ഇപ്പോൾ 11.16 നുഎനിക്ക് ഭയങ്കര പല്ലുവേദനയാണ്.. Garbiniyanu😊
@azeezmk607
@azeezmk607 7 ай бұрын
❤❤❤❤❤
@AkashprakashAkashprakash
@AkashprakashAkashprakash 5 ай бұрын
Nalla vedhan und ipm
@SAfamily-d7p
@SAfamily-d7p 7 ай бұрын
ഞാനും 😢😢
@SalyMonachan
@SalyMonachan 6 ай бұрын
Sahikkan melatha vedhana aahneee
@Asna364
@Asna364 4 ай бұрын
😢ikk ariyum😔
@ushar371
@ushar371 3 ай бұрын
❤️👍
@Hasipp-i6v
@Hasipp-i6v 2 ай бұрын
വെളുത്തുളിയും ഉപ്പും ഞാൻ വച്ചു നോക്കി നല്ല മാറ്റം ഉണ്ട് 😍
@abusalmasalmaseli9869
@abusalmasalmaseli9869 6 ай бұрын
nan night 2/30 kk vedhana vann nokkunnu
@abhi3861
@abhi3861 12 күн бұрын
@@abusalmasalmaseli9869 same 2.36am
@riyasvp2153
@riyasvp2153 Жыл бұрын
👍👍👍👍👍
@Ars_Efx
@Ars_Efx 2 ай бұрын
Sahikkan pattilla🥺🦷
@subiabhi3499
@subiabhi3499 7 ай бұрын
12.9am ayyyo 😢 vayyya pain sahikn...
@jasnarahman-sf1pf
@jasnarahman-sf1pf 7 ай бұрын
Ippo time 3.00 mani pallu vedhana sahikan vayyathe video kaanunna njn 😢
@suhadhussain2047
@suhadhussain2047 6 ай бұрын
Same here..🙂
@pharmalifemedicalcenter3061
@pharmalifemedicalcenter3061 6 ай бұрын
@@suhadhussain2047 same time 1.45
@shahulshahul2743
@shahulshahul2743 11 ай бұрын
👍👍
@KrishnasVolg
@KrishnasVolg 5 ай бұрын
വേദന സഹിക്കാൻവയ്യ 😭😭😭
@LintaER-m5t
@LintaER-m5t 3 ай бұрын
രാത്രി 1.30ആയപ്പോൾ വേദന സഹിക്കാൻ വയ്യാതെ യൂട്യൂബ് നോക്കിയ ലെ ഞാൻ 😭😭😭
@fathimaholidaystravel9135
@fathimaholidaystravel9135 4 ай бұрын
വെളുത്തുള്ളി ചതച്ചു നുള്ള് ഉപ്പു ചേർത്ത് വെച്ചാൽ 2 മിനിറ്റ് കൊണ്ട് വേദന കുറയും 100%
@AjinaNishad
@AjinaNishad 5 ай бұрын
ഞാനും വേദന കൊണ്ട് ആണ് e വീഡിയോ kanunthu
@Jin-ll8mx
@Jin-ll8mx 7 ай бұрын
പല്ലുവേദന കാരണം അറിയാതെ മൂത്രം പോവുന്നു..😢😢
@msBNLFF
@msBNLFF 6 ай бұрын
ഇപ്പൊ പല്ല് വേദന സഹിക്കൻ വയ്യ
@Oggyy23289
@Oggyy23289 8 ай бұрын
Pall vedhana vanni gayoss
@sabu_anwar821
@sabu_anwar821 23 күн бұрын
രാത്രി 2.30 🥹
@dijo_settan
@dijo_settan 11 күн бұрын
@@sabu_anwar821 same🥺
@hafifahafi6871
@hafifahafi6871 2 ай бұрын
Dr എനിക്ക് ജലദോഷം വന്നതിന് ശേഷം പനിയും ഉണ്ടായിരുന്നു അത് മൂലം നീര് മുഖത്തു ഉണ്ടായിട്ട് ഇടക്കൊക്കെ പല്ലും ഇടതു ബാഗത്തു മുഖം വേദന എടുക്കാറുണ്ട് നീരിന്റെ ഗുളിക കഴിക്കുമ്പോ മാത്രം ഭേദം ആകുന്നു അതിന്റെ effect കഴിഞ്ഞ വീണ്ടും വേദന വരുന്നു ഇത് മാറാനുള്ള എന്തെങ്കിലും വഴി ഉണ്ടോ dr നല്ല വേദന യാണ് 😢
@SuneeshCk-pl8dw
@SuneeshCk-pl8dw 3 ай бұрын
വേദനാസംഹാരി ഗുളിക കഴിക്കാൻ പാടില്ല
@Frozzen-ig
@Frozzen-ig Ай бұрын
1:54 urangeettilla😖😭
@rajilashameerrajila7775
@rajilashameerrajila7775 Жыл бұрын
👍
@shafeekkv159
@shafeekkv159 10 ай бұрын
👍
Человек паук уже не тот
00:32
Miracle
Рет қаралды 4,1 МЛН
У вас там какие таланты ?😂
00:19
Карина Хафизова
Рет қаралды 26 МЛН
ТВОИ РОДИТЕЛИ И ЧЕЛОВЕК ПАУК 😂#shorts
00:59
BATEK_OFFICIAL
Рет қаралды 3,8 МЛН
DANGEROUS SUPPLEMENTS.. BEWARE OF SOCIAL MEDIA ADVICES!!!
16:44
Cancer Healer Dr Jojo V Joseph
Рет қаралды 434 М.
How to brush correctly... Flossing, brushing and rinsing in malayalam
5:45
Best dental and medical center UAE
Рет қаралды 41 М.
Человек паук уже не тот
00:32
Miracle
Рет қаралды 4,1 МЛН