Рет қаралды 12,736
#malayalam #devotional #sreya_jayadeep #hitsongs #eucharist
Lyrics - Jose Poovelil
Music - Sam Simon George
Singer -Sreya Jayadeep
Orchestration- Sam Simon George
Solo Violin - Francis Xavier
Backing Vocals -Sam Simon George
Song Mixed and Mastered-Joju Sebastian
Song Recorded Studios-M lounge Studio kochi , Oasis Workstation
Orchestration Studio @Oasis Workstation
Recordist -Shyamaprasad M
Dop & Cut : C30 Productions Kanjirappally
തിരുരക്തത്താൽ കഴുകേണമേ
തിരുവസ്ത്രത്താലെന്നെ പൊതിയേണമേ
റൂഹയാലെന്നേ നിറക്കേണമേ
നവസൃഷ്ടിയായെന്നേ മാറ്റിടണേ
എൻ ഹൃദയം നീ തുറന്നീടുക
നിൻ സ്നേഹം അനു ഭവിക്കുവാൻ
നിൻ ഹൃദയം നീ നല്കീ ടുക
നവസൃഷ്ടി യായെന്നേ മാറ്റിടുക
കണ്ണുകളെയിന്നു തുറക്കേണമേ
നിൻ സ്നേഹം ഞാൻ കണ്ടീടട്ടെ
ആരാധന........ ആരാധന .........
കാതു കളേ യിന്നു തുറക്കേണമേ
നിൻ സ്വരമെന്നും കേട്ടിടട്ടേ
ആരാധന....... ആരാധന .........
എൻ ഹൃദയം നീ തുറന്നീടുക
നിൻ സ്നേഹം അനു ഭവിക്കുവാൻ
നിൻ ഹൃദയം നീ നല്കീ ടുക
നവസൃഷ്ടി യായെന്നേ മാറ്റിടുക
തിരുരക്തത്താൽ കഴുകേണമേ
തിരുവസ്ത്രത്താലെന്നെ പൊതിയേണമേ
റൂഹയാലെന്നേ നിറക്കേണമേ
നവസൃഷ്ടിയായെന്നേ മാറ്റിടണേ
അധരങ്ങളെയിന്നു തുറക്കേണമേ
നിൻ വചനം ഘോഷിക്കുവാൻ
ആരാധന........ ആരാധന .........
നാവിനു ശുദ്ധി നൽകേണമേ
നിൻസ്നേഹം ഞാൻ പകർന്നിടട്ടെ
ആരാധന........ ആരാധന .........
തിരുരക്തത്താൽ കഴുകേണമേ
തിരുവസ്ത്രത്താലെന്നെ പൊതിയേണമേ
റൂഹയാലെന്നേ നിറക്കേണമേ
നവസൃഷ്ടിയായെന്നേ മാറ്റിടണേ
എൻ ഹൃദയം നീ തുറന്നീടുക
നിൻ സ്നേഹം അനു ഭവിക്കുവാൻ
നിൻ ഹൃദയം നീ നല്കീ ടുക
നവസൃഷ്ടി യായെന്നേ മാറ്റിടുക
🌹for more details contact( wattsapp)
🌹9747123375 Jose poovelil (Liricist) 🌹
#ChristianDevotionals#DailyDevotions#BibleStudy #ChristianInspiration #JesusChrist #GodIsGood #FaithAndHope #ChristianMotivation#BibleVerses#DevotionalThoughts#ChristianLiving#PrayerAndReflection#WorshipAndAdoration#ChristianTestimonies#FaithStories#GodsLove#ChristianEncouragement #BibleTeaching #DevotionalReadings #
Please Watch, Share, Subscribe & Support...
🪀
🚨ANTI PIRACY WARNING🚨
unauthorised copying usage, publishing, broadcasting of this sound and video is forbidden and re uploading will be considered as copyright infringement without the prior permision of the owner.
🎻🎻🎻🎻🎻🎻🎻🎻🎻