അമ്മേ മാതാവേ എന്റെ മകന്റെ MCAT പരീക്ഷയിൽ ഉന്നത വിജയം നൽകണേ , അവനു EMT കോഴ്സ് നു അഡ്മിഷൻ കൊടുക്കണേ .🙏🙏🙏
@AjiReetha2 күн бұрын
അമ്മേ മാതാവേ ഈ ധ്യാനം കൂടുന്നതിലൂടെ എന്റെ ജീവിതപങ്കാളിക്കും കുടുംബപ്രാർത്ഥനയിൽ പങ്കെടുക്കാനുള്ള കൃപ നൽകണേ 🙏🙏ഞങ്ങളുടെ ഈ ആഴ്ചയിലെ എല്ലാ ആവശ്യങ്ങളും യാതൊരു കുറവും കൂടാതെ സാധിച്ചു തരണേ 🙏🙏സാമ്പത്തികമായി ഒത്തിരി ആവശ്യം ഉണ്ട് എങ്കിലും അമ്മേ ഞങ്ങളുടെ ചിന്ത എപ്പോഴും അമ്മയെ മഹത്വപെടുത്താൻ എന്നും ഞങ്ങളെ ഉപയോഗിക്കണേ 🙏🙏അമ്മേ പത്രം കൊടുത്ത് അമ്മയെ സാക്ഷ്യപ്പെടുത്താൻ എന്നെ ഇടയാക്കണേ 🙏🙏
@LeenaDhileepКүн бұрын
എൻ്റെ കൃപാസന അമ്മേ മാതാവേ എൻ്റെ ആവശ്യങ്ങൾ സാധിച്ച് തരണമേ
@marynj261720 сағат бұрын
നാളെ നടത്തുന്ന ടെസ്റ്റ് യാതൊരു പ്രശ്നം ഇല്ലാതെ എന്റെ മകൾ വേഗം ഗർഭം തരിക്കാൻ അമ്മേ മാതാവേ അവൾക്ക് വേണ്ടി മാധ്യസ്ഥ o സമ്മർപ്പിക്കുന്നു ഈശോയെ അനുഗ്രഹിക്കണമേ
@aleyammathomas1459Күн бұрын
അമ്മേ മാതാവേ രോമീചനെ തൊട്ടു സുഖപെടുതണമെ അവൻ്റെ ഡയാലിസിസ് നല്ല രീതിയിൽ നടക്കണമെ
@SyamkumarSreeshnuКүн бұрын
എന്റെ സഞ്ചാരി മാതാവേ എന്റെ വാഹനം തിരിച്ചു എടുക്കാൻ എ ന്നെ സഹായിക്കേണമേ 🙏
സഞ്ചാരി മാതാവേ എന്നെയും അമ്മയുടെ സാക്ഷിയാക്കി മാറ്റണമേ 🙏🙏🙏🙏🙏🙏
@loydantony8037Күн бұрын
അമ്മേ മാതാവേ കടങ്ങളിൽ നിന്ന് കരകയറ്റണമേ. ജോലി വേഗം ശരിയാക്കി തായേ
@KumariChechiКүн бұрын
എന്റെ മാതാവേ എന്റെ മകന് ഒരു ജോലി ലഭിക്കാൻ അനുഗ്രഹിക്കണമേ.... 🙏🙏
@smithageorge159Күн бұрын
Sanchari amme nalloru life , nalloru joli thannanugrahikane
@ValsaValsa-nr9zw2 күн бұрын
പ അമ്മേ കാത്തു കൊള്ളണമ എന്റെ മകന് സുഖപ്പെടുത്തണമേ ജീവിതകാലം മുഴുവനും നിത്യതയ്ക് വേണ്ടി ജീവിക്കാൻ ക്യ പതരണമേ❤❤❤❤❤
@jespinkuttyvijayanКүн бұрын
വിൻസി അവൾക് പ്രാർത്ഥനയിൽ ഉറച്ച വിശ്വാസം കൊടുക്കണമേ amme🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@MaryPoul-l2lКүн бұрын
അമ്മയെ പരിശുദ്ധ അമ്മയെ എല്ലാ ദുശ്ശീലങ്ങളിൽ നിന്നും മക്കളെ മോചിപ്പിക്കണമേ
@jishaanniejohn5982 күн бұрын
27.11.24 hallelujah praise the Lord 🙏 kaividurthe viswskikunu amen 🙏
@mercinacj9337Күн бұрын
ഞങ്ങളെയും ഞങ്ങളുടെ മക്കളെയും മക്കളുടെ മക്കളെയും അനുഗ്രഹിക്കേണമേ ഞങ്ങളിൽ ദൈവകൃപ നിറയ്ക്കേണമേ
@seenammajose4295Күн бұрын
എൻറെ കൃപാസന മാതാവേ എന്റെ സഹോദരന്റെ കിരണ്യസംബസമായ രോഗം സംടുത്തേണമേ🙏🙏🙏🙏🙏❤️💐
@annakuttyjoseph-tu6sg2 күн бұрын
Amme mathave bless my family and my children.koodeundakename amma sanchari mathave❤🙏🙏🙏🌹🌹
@reethapaul7159Күн бұрын
Parisutha amme mathave anik oru vadaha।stalam oruki tharename amen
@yuotubrnick92792 күн бұрын
Parisudha amme kreupasana mathave enne angayude prethikshikaranathinte sakshi aakaname🙏
@sheejaaju7297Күн бұрын
അമ്മേ മാതാവേ, ഞങ്ങളുടേതായ കടബാധ്യത പൂർണ്ണമായി വീട്ടുന്നതിനുളള മാർഗ്ഗം കാട്ടിത്തവണമേ. ഞങ്ങളെ അവിടത്തെ പ്രത്രിക്ഷീകരണത്തിന്റെ സാക്ഷി കളായതീർക്കണമേ. കർത്താവായ യേശുവിന്റെ സ്നേഹത്തിൽ ജീവിക്കുന്നതിനുളള കൃപ നല്കണമേ. കുടുംബ ത്തിയ ഐക്യവും സമാധാനവും നല്കണമെന്ന. ആമേൻ. 😊
@lissylissy990718 сағат бұрын
Amme mathave ammayuday kripa njangalkku nalkaname
@lissygeorge8862Күн бұрын
അമ്മ മാതാവേ എൻ്റെ നിയോഗങ്ങൾ എത്രയും വേഗം സാധിച്ച് തരാൻ കനിയനെ 🙏🙏🙏🕯️
@keerthikeeru2715Күн бұрын
അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിന് സാക്ഷിയാക്കേണമേ 🙏
@MinisanilKumar-qd8qkКүн бұрын
Amma mathave ente kudumbathe kathu rekshikkename
@molygeorge1743Күн бұрын
Ente ella presanangalum Ammaude karangalil elpikunnu 🎉🎉🎉🎉🎉🎉❤❤❤❤❤❤
ഈ ധ്യാനം കൂടാൻ എന്നെ അനുഗ്രഹിച്ച അമ്മേ എന്നും അമ്മയെ മഹത്വംപെടുത്തുവാൻ എനിക്ക് കൃപ നൽകണേ
@franklinjames3976Күн бұрын
Amme mathave ente ente jeevitha pankaliyum makkalum prarthana yil valaruvan anugrahikaname
@AmmuAmmu-l3mКүн бұрын
അമ്മേ ദൈവമാതാവേ ഞാൻ കൃപാസന അമ്മയുടെ കരങ്ങളിൽ ഒരു നിയോഗം സമർപിക്കുന്നു എനിക്ക് സരിതക്ക് കൊടുക്കുവാനുള്ള കാശിനു ഒരു വഴി കാണിച്ചു തന്ന് സഹായിക്കണേ കനിയണമേ കൃപ ചൊരിയണ നന്ദി നന്ദി നന്ദി ആമേൻ എന്നെയും പ്രാർത്ഥിക്കുന്ന എല്ലാവരെയുoകൃപാസന പ്രാർത്ഥന യിൽ ഉൾപ്പൊടു ത്തണേ
@rejisebastian67432 күн бұрын
Amme mathave njagalude kudumbathil ellavarilum daivasneham vardhippikkane A
@sachindevmj7787Күн бұрын
അമ്മ മാതാവേ കാത്തോളണേ പൊന്നമ്മേ 🙏🏽യേശുനാഥാ എല്ലാ അനുഗ്രഹങ്ങൾക്കും ജീവന്റെ നന്ദി അമ്മേ 🙏🏽അമ്മേ യേശുനാഥാ എനിക്ക് ടിക്കറ്റ് കിട്ടി.. എങ്ങനെ നന്ദി പറഞ്ഞാലും തീരില്ല അമ്മേ 🙏🏽🙏🏽🙏🏽തമ്പുരാനെ കർത്താവെ എല്ലാ കാര്യങ്ങളും വേണ്ടതുപോലെ നടത്തി തരണമേ അമ്മേ 🙏🏽കാത്തോളണേ അമ്മേ 🙏🏽
@SherlySureshbabuКүн бұрын
അമ്മേ പരിശുദ്ധ അമ്മേ ക്രപാസന പ്രസാദവര മാതാവേ അമ്മയുടെ അടുക്കൽ അഭയം തേടി വന്ന എൻ്റെ എല്ലാ ആവിശ്യങ്ങളും അമ്മക്ക് അറിയാമല്ലോ എന്നെയും അമ്മയുടെ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയാക്കി അനുഗ്രഹിക്കേണമേ ആമേൻ
@ShinyJeejo23 сағат бұрын
Amme nissahayavasthayil jeevikunna ente ammayeyum sahodaran gf aleyum makkaleyum ente kudubanthile ellavareyum amma vazhi thirukummarante kaikalil elpikunnu
കാരുണ്യ പ്രവർത്തികൾ തുടരുവാൻ അമ്മയുടെ സഹായം യാചിക്കുന്നു.
@jalajaandmadhu1962Күн бұрын
അമ്മയെ കൃപാസന മാതാവേ ഉടമ്പടിയെടുത്ത് അമ്മയുടെ സാക്ഷ്യം ആവാന് ഇടയാക്കി തരണമേ ആമേൻ മരിയ ആമേൻ മരിയ🙏🙏🙏🙏🙏🙏
@seenammajose4295Күн бұрын
Ente krupasanam mayhave ente brother's nte eye problem, postrate deseses matti tharand🙏🙏🙏🙏❤️❤️❤️❤️
@anithambikapk96832 күн бұрын
Amma🙏🙏parisudhaamma❤❤❤ anughikanani, 🙏🙏🙏
@justinrajs1589Күн бұрын
Amma innala enta bhavanathil nadanna adbutham ayiram nañny amean ✝️✝️✝️🙏🙏🙏
@RosammaRaji-jc8yp2 күн бұрын
Amme. Ippol. Koodaulla. Aaroghiyum. Tharaname
@dixieshanu5234Күн бұрын
Amme mathave help us to glorify the Lord in everything
@SofiyaSaji2 күн бұрын
അമ്മേ മാതാവേ എന്റെ മോൾക്കും ചേച്ചിക്കും അവരുടെ അസുഖം വേഗം മാറ്റിത്തരാണമേ അമ്മേ 😢🙏🙏🙏🙏🙏🙏🙏
@dollymathew9690Күн бұрын
Esopappa 🔥EsoAmmae please Bless my Husband and my Brother on their Birthday and make us all closer to Jesus Heart ♥️🙏🔥🙏
@seenammajose4295Күн бұрын
എന്റെ കാസനമാതാ വേ എന്റെ മകൾക്ക് നല്ലൊരു ജോലി കൊടുത്ത് അനു ഗ്രഹിക്കേണമേ.❤🙏🙏🙏🙏💐
@ValsaValsa-nr9zw2 күн бұрын
, ഈശോയെ എന്റെ മകന്കൈ കാലുകൾക്ക് സ്വധീനം നൽകി അനുഗ്രഹിക്കണമേ എല്ലാ രോഗികളെയും സൗഖ്യം നൽകണമേ ആമേൻ❤❤❤❤❤
@surendrenmalasurendrenmala1305Күн бұрын
അമ്മേ കൃപാസനം മാതാവേ എന്നെ പ്രതീഷിക്കാരണത്തിൽ ജീവിക്കാൻ അനുഗ്രഹിക്കേണമേ 🙏🙏🙏
@ElsyJoseph-gl2oqКүн бұрын
Mathave today at 1 he is having nose operation. Keep bless all doctors and nurses hands by you
@ElsyJoseph-gl2oqКүн бұрын
Joel's operation please pray
@Valyamachi123Күн бұрын
MathaveKarunathonnaname🙏🙏🙏
@binduaugustine5859Күн бұрын
അമ്മ മാതാവേ കമ്പനിയിൽ 3 വർഷ ത്തിലതികം ജോലി ചെയ്ത എല്ലാ മക്കൾക്കും അരിയേഴ്സും ശമ്പളവും കൂട്ടി കൊടുക്കാൻ മാനേജ്മെൻ്റിനു തോന്നിക്കണെ (ബിജു സാർ
@anithadileep44152 күн бұрын
എന്റെ സഞ്ചാരി മാതാവേ കലയുടെ അടുത്ത് ചെന്ന് കലയുടെ അസുഖം മാറ്റി അവൾക്ക് സൗഖ്യം നൽകേണമേ അവൾ അനുഭവിക്കുന്ന വേദന മാറ്റി കൊടുക്കേണമേ അവളുടെ റിസൾട്ട് വരുമ്പോൾ എല്ലാം നോർമൽ ആക്കി കൊടുക്കേണമേ🙏🙏🙏🙏🙏🙏
@GeethaPrem-w7wКүн бұрын
മാതാവേ മകളുടെ അടുത്ത് ചെല്ലണം അവൾക്കൊരു ജോലി കിട്ടാൻ അനുഗ്രഹിക്കണേ മാതാവേ അവർക്ക് ഒരു കുഞ്ഞു അനുഗ്രഹിക്കണേ
@ushakumaran7208Күн бұрын
സഞ്ചാരിമാതാവേ മ😭 മക്കളുടെ കൂടെ ഉണ്ടായിരിക്കണ്മേ...🙏🙏