അമ്മേ മാതാവേ ഈ മകന് ആരോഗ്യവും ആയുസ്സും കൊടുക്കേണമെ ആഴത്തിലുള്ള ഈ വിശ്വാസം എന്നും നിലനിർത്തട്ടെ
@ashaantony3425Сағат бұрын
പരിശുദ്ധ കൃപാസനം അമ്മേ ഈ മകൻ്റെ ഭൗതികവും ആത്മീയവുമായ ജീവിതത്തിൽ അമ്മയുടെ അദ്ഭുതകരമായ ഇടപെടലുകൾ ഉണ്ടാകണമേ ഈ കുഞ്ഞിനെ കൂടുതൽ ഉയരങ്ങളിൽ എത്തിക്കണമേ.🙏🏼
@anithachristopher77324 сағат бұрын
എന്റെ അമ്മ മാതാവേ ഈ പൊന്നുമോന് കൊടുത്ത വിജയത്തിന് അമ്മ മാതാവിന് കോടാനുകോടി നന്ദി അർപ്പിക്കുന്നു 🙏🙏❤️❤️❤️❤️
@sajithajayan47173 сағат бұрын
Ente may have ente makkale kathukollenr
@StancyYesudasan2 сағат бұрын
അമ്മേ മാതാവേ ജിസ്മോൻ നെ അനുഗ്രഹിച്ച ആ നിമിഷത്തിന് നന്ദി പറയുന്നു എൻ്റെ മക്കൾക്കും ഈ കൃപനൽകി അനുഗ്രഹിക്കണമെ🔥🔥🔥
@aleyammamathew2995Сағат бұрын
Nandi ammee makane anugrahicha mathave nandi
@sabib1022Сағат бұрын
ഈ കുഞ്ഞിന് 'ലോഗോസ് പ്രതിഭ' കിട്ടി എന്ന് വാർത്ത കേട്ടപ്പോൾ ഞാൻ അതിശയിച്ചു. കാരണം "Logos Quiz മെഗാ ഫൈനൽ" എന്ന് പറഞ്ഞാൽ വലിയ ബൈബിൾ പണ്ഡിതർ വന്നു മത്സരിക്കുന്ന ക്വിസ് ആണ്. അതിലെ ചോദ്യങ്ങൾ ഈ കുഞ്ഞിന് എങ്ങനെ ഉത്തരം പറയാൻ കഴിഞ്ഞു എന്ന് ഞാൻ ചിന്തിച്ചു. ഇപ്പോഴാണ് ഇത് ദൈവമഹത്വത്തിനായി കൃപസനം മാതാവ് ചെയ്തതാണെന്ന് മനസ്സിലായത്. സാക്ഷ്യത്തിന് നന്ദി.
@SABUKUMAR-hd9zh6 минут бұрын
അമ്മ, മാതാവേ, എൻ്റെ മുഴുവൻ കടബാധ്യതകൾ തീർത്ത് അടുത്ത മാസം സാക്ഷ്യം പറയാൻ എന്നെ അനുഗ്രഹിക്കേണമേ,
@chinjuvarghese621520 минут бұрын
അമ്മേ മാതാവേ എന്നെയും അമ്മയുടെ പ്രതിഷികരണത്തി ൻ്റെ സാക്ഷിയാക്കി മാറ്റണേ
@JG-ub2tf4 сағат бұрын
നിങ്ങളോടൊപ്പം ഞങ്ങളും, നിങ്ങളുടെ വിജയത്തിൽ ദൈവത്തിൽ ഒത്തിരി സന്തോഷിക്കുന്നു. ഈ മോനേയും, കുടുംബത്തേയും ഇത്രമേൽ അനുഗ്രഹിച്ച ദൈവത്തിന് എല്ലാ മഹത്വവും, ആരാധനയും🙏🏻പരിശുദ്ധ കൃപാസനം അമ്മയ്ക്ക് കോടാനുകോടി നന്ദി🙏🏻🌹ആവേ മരിയ🙏🏻🌹
@suryamg24074 сағат бұрын
🙏🙏🙏🙏🙏🙏
@VASUDEVANAMMUANNU3 сағат бұрын
Njanum monuvendi pray cheyunnu
@jancyjohny34633 сағат бұрын
ഈമോനെ ദൈവം കൂടുതലായി അനുഗ്രഹിക്കട്ടെ
@julietjoseph10423 сағат бұрын
Off course ❤❤❤
@marykapahi71293 сағат бұрын
God bless you Mon n your family.
@jessyjohnson84682 сағат бұрын
പരിശുദ്ധ കൃപാസന മാതാവേ ഈ കൊച്ചു മകനോടൊപ്പം ഞാനും എൻറെ അമ്മയെ മഹത്വപ്പെടുത്തുന്നു
@lucyr930555 минут бұрын
ഈ മകന് കൊടുത്ത അനുഗ്രഹത്തിനായി അമ്മ മാതാവിനും ഈശോക്ക്യും ഒരായിരം നന്ദി 🙏
@recipeddd6315Сағат бұрын
അമ്മേ ഈ മകനെ പ്രതി നീ ആ കുടുംബത്തെ അനുപ്രഹിക്കണമേ
@aldreenajoseph3678Сағат бұрын
അമ്മേ മാതവോ ഈ മകനെ അനുഗ്രഹിക്കണമെ ആമേൻ🙏🙏🙏
@gincyjoseph2433 минут бұрын
നന്ദി ഈശോയെ. ഈ സാക്ഷ്യം കേൾക്കാൻ സാധിച്ചതിന് നന്ദി. ഈ കുഞ്ഞിൻ്റെ കൂടെ എപ്പോഴും അമ്മയും ഈശോയും ഉണ്ടകനെ.
@anjushabalakrishnan668646 минут бұрын
മാതാവേ, എന്റെ കൂടെ എപ്പോളും ഉണ്ടാവണേ.. ഈ കുഞ്ഞിനെ ഇനിയും ഉയരങ്ങളിൽ എത്തിക്കണേ.... ഉള്ളു നൊന്തു വിളിക്കുന്ന എല്ലാവരെയും ചേർത്ത് പിടിക്കണേ 🙏
@ranipulikkal77874 сағат бұрын
ജിസ്മോന്റെ സാക്ഷ്യം എത്രയോ കൃപ നിറഞ്ഞതാണ്. ഒരു വിശുദ്ധനായി അമ്മേ kreupasanam മാതാവിന്റെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കണേ
@sreejithks656341 минут бұрын
ഈ കുടുംബത്തെ അനുഗ്രഹിക്കണെ അമ്മ മാതാവേ. മോനെ സുഖപ്പെടുത്തണമേ 🙏
@vichithraachu618347 минут бұрын
മാതാവേയ് ഈ പൊന്നു മോനേ സംരക്ഷിക്കും പോലെ എന്റൈ മോളെയും സംരക്ഷിക്കണമെയ് 🙏🏻. എനിക്കും എന്റൈ കുഞ്ഞിനേയും കൊണ്ട് അവിടെ വന്നു സാക്ഷ്യം പറയണകണേ 🙏🏻
@leelaarjunan642633 минут бұрын
എൻ്റെ കൃപാസനം മാതാവേ, അമ്മയുടെ പ്രതൃകഷീകരണത്തിൻ്റെ യോഗൃത ആയൽ ജീവജൻ എനിക്ക് മരിയൻസീലുളള ഒരു കേരള ഗവൺമെൻ്റെ ജോലി വിസ ലഭിക്കണമേ, ആമേൻ ആവേ മരിയ 💐💐💐💐🌹🌹🌹🌹😭😭😭😭🙏🙏🙏🙏
എന്റെ അമ്മേ, മാതാവേ, എന്റെ മകൾ 10th-ൽ പഠിക്കുകയാണ്. മോൾക്ക് പഠനത്തിലും ആത്മീയ വിശ്വാസത്തിലും വളരുവാനുള്ള കൃപ നല്‍കണ മേയെന്നു 851. മാർക്ക് നല്കി അനുഗ്രഹിക്കണമേയെന്നും ഞങ്ങൾ പ്രാർത്ഥിക്കുന്നു
@smijishyaak877511 минут бұрын
അമ്മേ മാതാവേ ഈ കുഞ്ഞിന് എന്നും അമ്മയുടെ അനുഗ്രഹം ഉണ്ടാവാണേ ❤❤
@joshyek40982 сағат бұрын
അമ്മേ ഈ മോനെ ഇതുപോലെ കൃപ കർത്താവിൽ നിന്ന് നൽകി, എന്നെയും അവിടുത്തെ സാക്ഷി ആക്കണേ 🙏🙏🙏🙏🙏🙏🙏🙏
'ബലഹീനതയിൽ ആണ് ദൈവത്തിന്റെ ശക്തി പ്രകടമാകുന്നത് ' എന്ന് വീണ്ടും വെളിപ്പെടുത്തുന്ന സാക്ഷ്യം 🙏❤️
@xavieraj80612 сағат бұрын
അമ്മേ ഈ കുഞ്ഞിനെ ധാരാളാമായി അനുഗ്രഹിക്കുവാൻ പ്രാര്‍ത്ഥിക്കേണമേ
@Alphonsa-gi1hm3 сағат бұрын
അമ്മേ, മാതാവേ നാലരലക്ഷം പേരിൽനിന്ന് ഈ മോനെ ഒ ന്ന് മനായി ഉ യർത്തിയ മാതാവിന്,സ്വസ്തി, അ മ്മേൻ.
@merly2362Сағат бұрын
Lord Jesus we trust in you. Bless your name always. Lord Jesus what an amazing testimony. Hallelujah Hallelujah Hallelujah. Ave Maria. Let me be a witness too together with my family
@sanuantony7339Сағат бұрын
Jissmone mathavu Anugrhikum🙏🙏🙏
@sajethsajetha3 сағат бұрын
എന്റെ അമ്മ മാതാവേ എന്റെ മകൾ 10-ാം ക്ലാസിൽ ആണ് എന്റെ മകൾക്ക് നന്നായി പഠിക്കാൻ ഉള്ള കൃപ നല്കണമേ എന്റെ മകൾക്ക് SSLC പരീക്ഷയിൽ ഫുൾ A+ നല്കി അനുഗ്രഹിക്കണമേ🙏
@IndhuMol-iu6ij43 минут бұрын
അമ്മേ ഇനിയും എന്നെ കൈ വിടരുതേ 😭😭
@princysajosajo6668Сағат бұрын
എന്റെ അമ്മ മാതാവേ എന്റെ മോന്റെ ഹൃദയത്തിന്റെ ദാരം അടച്ചു തരണമേ അമ്മേ 😢😢😢👏👏
@alen41762 сағат бұрын
എന്റെ അമ്മേ പ്രസാദവരമാതാവേ 🙏ജിസ് മോനെപോലെ എല്ലാ മക്കളെയും പരിശുദ്ധത്മാവിനാൽ നിറക്കണമേ 🙏🙏🙏
@sreekala90382 сағат бұрын
Ningallodu oppam njangalum ningalude vijayathil orupad santhoshikkunnu e ponnumoneyum kudumbatheyum ithramel anugrehicha ente Kreupasanam Ammakkum ente eshoappaykkum kodanu kodiii Nanni aradhana aradhana aradhana Nanni Amen Jesus Amen l love you Jesus Amen l love you Amma ave ave ave Maria praise the Lord Amen 🙏🙏🙏🙏🙏✨😘❤💙💚🕯🛐🌹🌹🌹
@bijuthoppil147423 минут бұрын
Amen amen amen amen ❤❤❤❤❤❤❤❤❤❤❤❤
@raniwilson51622 сағат бұрын
മാതാവേ അമ്മയുടെ മകനായി ഈമകനെകണ്ട്ഈമകൻ്റെകുറവുകളിൽ വലീയനിറവായി കടന്നുചെന്ന്ഈമകനെഅനുഗ്രഹിച്ച അമ്മയ്ക്ക്. കോടാനുകോടി നന്ദി ഇനിയും ഈമകൻ്റെജീവിതത്തിൽ സൗഖ്യമായുംഅനുഗ്രഹവർഷമായും അമ്മ കടന്നുചെന്ന് മകനെ അനുഗ്രഹിക്കണമേ എന്നു പ്രാർത്ഥിക്കുന്നു,🙏🏼🙏🏼🙏🏼🙏🏼🕯️🌹🩷
@rubythomas6236Сағат бұрын
നന്ദി ദൈവമേ🙏🙏
@mollymathew79542 сағат бұрын
Thank you jesus amme enneyum ammayude prathisheekaranathinte sakshi aakkane
അമ്മേ സഞ്ചാരി അമ്മേ ഈ മകന് കെടുത്ത ദൈവനുഗ്രഹത്തിന് ദൈവത്തിന് നന്ദി പറയുന്നപ്പാ അപ്പാ അപ്പാ സ്വർഗിയ അപ്പാ നന്ദി അപ്പാച്ചനന്ദി😭😭😭😭🙏🎁🎁🎁🌹🌹🌹🌹💚💚💚💚
@JalajaKumariAT8 минут бұрын
ഈ മകനെയും കുടുംബത്തെയും അനുഗ്രഹിച്ചതിനെ ഓർത്തു പരിശുദ്ധ അമ്മക്കും തിരുകുമാരനും കോടാനുകോടി നന്ദിയും സ്തുതിയും
@lissaroy23843 минут бұрын
യേശുവേനന്ദി... ആവേമരിയ...❤❤❤❤❤
@thomasmila67154 минут бұрын
Amma have mercy on us. Thank u Jesus
@ashasaju73752 сағат бұрын
ഈ മോന് വിജയം നൽകിയ അമ്മ മാതാവിന് നന്ദി അമ്മേ ഞങ്ങളുടെ ജീവതത്തിലും കടന്നു വരണമേ
@sheenathomas14462 сағат бұрын
More rosary chellanea
@jancyjohny34633 сағат бұрын
അമ്മേ ഇന്ന് 3.30-ന് നടന്ന വിദേശ ജോലിക്കുള്ള ഇൻറ്റർവ്യൂ നന്നായി ചെയ്യാൻ സാദിച്ചു സെലക്റ്റായി. അമ്മേ ഒത്തിരി സ്നേഹത്തോടെ അമ്മക്കും തിരുക്കുമാരന്നും നന്ദി അർപ്പിക്കുന്നു.
@sonyliji4883Сағат бұрын
Amme eeshoye nandhi
@ansilasusan1216Сағат бұрын
Appa Amme Yesuve parisudalmave Robineyum simiyeyum Helena Antoni allavareyum samarpikunu kudubam muzuvan samarpikunu piriyan anuvadikalle kudubam muzuvan katukollaname
@kamalammc51932 минут бұрын
മാതാവേ എംബ്ലോയ്മെൻ്റ് കാർഡ് വരണെ
@kanakaraj14712 сағат бұрын
Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria
@sajethsajetha3 сағат бұрын
അമ്മേ മാതാവേ എന്റെയും മക്കളുടേയും മുടി കൊഴിച്ചിൽ പൂർണ്ണമായും മാറ്റി തരണമേ🙏
@JulyPaulson2 сағат бұрын
Ammmen🙏🙏🙏
@sajethsajetha3 сағат бұрын
അമ്മേ മാതാവേ എന്റെ പനിയും ശ്വാസംമുട്ടലും പൂർണ്ണമായും തൊട്ട് സുഖപ്പെടുത്തണമേ🙏
@valsalan9390Сағат бұрын
Amme josmont ellakuravukalum matti navinteyumpallinteyum kar galudeyu kuravukal iravukakaki nismo um ammayum sashiyayi munnotu pokunathinu amme a grahikaname amen
Ende kripasanamathave ende kavyakku PhD poorthiyakki oru government collegial assistant prophesied aayi joli labikkuvan esoyodu Amma esoyodu madyastham vahikkename amen
@sandhyaolattupurath5037Сағат бұрын
Thank You Lord for Jismon🙏🏻🙏🏻🙏🏻
@sheenaroyson40962 сағат бұрын
എൻ്റെ അമ്മേ ഈ പൊന്നു മോനേ സാക്ഷിയാക്കി ഉയർത്തിയ ഈശ്ശോയ്ക്ക് ഒരായിരം നന്ദി
@evaanvarghese1acatherinvar758Сағат бұрын
അമ്മ മാതാവേ ഈ കുടുംബത്തോടൊപ്പം ഞങ്ങളുടെ കുടുംബവും അമ്മയ്ക്കും തിരുക്കുമാരനും കോടാനും കോടി നന്ദി പറയുന്നു 🙏🙏🙏🙏💐
@alicemanikuttan37993 сағат бұрын
അമ്മ മാതാവേ എന്റെ മകനു നല്ല ഒരു ജോലി നൽകേണമേ അമ്മയുടെ സാക്ഷിയാക്കി എന്നെ മാറ്റേണമേ കടങ്ങൾ മാറ്റി തരേണമേ
Amen 🙏🙏🙏🙏🙏🙏🙏 Ave Kreupasanam Amma 🙏🙏🙏🙏🙏🙏🙏 Hail Holy Spirit 🙏🙏🙏🙏🙏🙏🙏 Thank You Jesus and Kreupasanam Amma 🙏🙏🙏🙏🙏🙏🙏 Praise the Lord 🙏🙏🙏🙏🙏🙏🙏 Hallelujah 🙏🙏🙏🙏🙏🙏🙏 എന്നെ കൂടാതെ നിങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയുകയില്ല. യോഹന്നാന് 15 : 5 ഞാന്‍ മുന്തിരിച്ചെടിയും നിങ്ങള്‍ ശാഖകളുമാണ്. ആര് എന്നിലും ഞാന്‍ അവനിലും വസിക്കുന്നുവോ അവന് ഏറെ ഫലം പുറപ്പെടുവിക്കുന്നു. എന്നെ കൂടാതെ നിങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയുകയില്ല. യോഹന്നാന് 15 : 5 ന്യായപ്രമാണഗ്രന്ഥം എപ്പോഴും നിന്റെ അധരത്തിലുണ്ടായിരിക്കണം. അതില്‍ എഴുതിയിരിക്കുന്നതെല്ലാം പാലിക്കാന്‍ നീ ശ്രദ്ധിക്കണം. അതിനെക്കുറിച്ച് രാവും പകലും ധ്യാനിക്കണം. അപ്പോള്‍ നീ അഭിവൃദ്ധി പ്രാപിക്കുകയും വിജയം വരിക്കുകയും ചെയ്യും. ജോഷ്വ 1 : 8 ദൈവത്തിന്റെ മാര്‍ഗം അവികലമാണ്; കര്‍ത്താവിന്റെ വാഗ്ദാനം നിറവേറും; തന്നില്‍ അഭയം തേടുന്നവര്‍ക്ക് അവിടുന്നു പരിചയാണ്. സങ്കീര്‍ത്തനങ്ങള്‍ 18 : 30 അവിടുത്തെ രാജത്വം ശാശ്വതമാണ്; അവിടുത്തെ ആധിപത്യം തലമുറകളോളം നിലനില്ക്കുന്നു; കര്‍ത്താവു വാഗ്ദാനങ്ങളില്‍ വിശ്വസ്തനും പ്രവൃത്തികളില്‍ കാരുണ്യവാനുമാണ്. സങ്കീര്‍ത്തനങ്ങള്‍ 145 : 13 ദൈവത്തിന്റെ വചനം സജീവവും ഊര്‍ജസ്വലവുമാണ്; ഇരുതലവാളിനെക്കാള്‍ മൂര്‍ച്ചയേറിയതും, ചേതനയിലും ആത്മാവിലും സന്ധിബന്ധങ്ങളിലും മജ്ജയിലും തുളച്ചുകയറി ഹൃദയത്തിന്റെ വിചാരങ്ങളെയും നിയോഗങ്ങളെയും വിവേചിക്കുന്നതുമാണ്. ഹെബ്രായര്‍ 4 : 12 കര്‍ത്താവ് എന്റെ പ്രകാശവും രക്ഷയുമാണ്, ഞാന്‍ ആരെ ഭയപ്പെടണം? കര്‍ത്താവ് എന്റെ ജീവിതത്തിനു കോട്ടയാണ്, ഞാന്‍ ആരെ പേടിക്കണം? സങ്കീര്‍ത്തനങ്ങള്‍ 27 : 1
അമ്മേ മകന് ദൈവകൃപയാൽ വളരുന്ന നല്ല ഒരു പെൺകുട്ടിയെ മകന് ജീവിത പങ്കാളിയായി നൽകി അമ്മ ഈശോ നാമത്തിൽ അനുഗ്രഹിക്കേണമേ അമ്മേ 🙏വിവാഹം ഒത്തു വരാത്ത എല്ലാവർക്കും യോജിച്ച ജീവിത പങ്കാളിയെദൈവകൃപയാൽ നൽകി അമ്മ അനുഗ്രഹിക്കേണമേ അമ്മേ🙏🙏
@SudhaSudha-hs3lrСағат бұрын
അമ്മ മാതാവേ രാജേഷിന്റെ നെഞ്ചിലെ വേദന മാറ്റി കൊടുക്കണം മാതാവേ രാജേഷിനെ കൊണ്ട് സാക്ഷ്യം പറയാൻ മാതാവേ അനുഗ്രഹിക്കണേ