Background music credits @VagmineNoCopyrightSong Follow for amazing music for vlogs
Пікірлер: 270
@jayalekshmisureshkumar1836 Жыл бұрын
സൗഭാഗ്യ ഒത്തിരി സന്തോഷം മോളെ 2മക്കളെ കൂടി സന്തോഷത്തോടെ ചേർത്തുപിടിക്കുന്നതിൽ... അമ്മയിൽ നിന്നു അമ്മമ്മയിൽ നിന്നോ ഒക്കെ വന്നുചേർന്ന നല്ല സംസ്കാരം...അവർക്കും എന്റെ പ്രണാമം..ഈ സന്തോഷം എന്നും നിലനിൽക്കട്ടെ 💖.. അനുകുട്ടിക്ക് നല്ല sense of humour ആണല്ലോ 💖
@gdcd6094 Жыл бұрын
അനുവിന് ഒരു അമ്മയപോലെ അവളുടെ എല്ലാകാര്യവും ചെയ്തു കൊടുക്കുന്നതിനു സൗഭാഹ്യക്കു ദൈവം എന്നു നല്ലത് വരുത്തട്ടെ ❤❤🌹
@teenuantony6061 Жыл бұрын
Athentha angane paranje anu serikum relation entha
@dhanyamohan9717 Жыл бұрын
Arjundae chaettandae mol ane Anu ,anudae Amma corona vannu Maranapettupoyi
@ashrafasaru6022 Жыл бұрын
@@dhanyamohan9717 wich episode il ആണ് ith parayunne
@prajithapraveen4588 Жыл бұрын
Seriya enthoru care anu iswaran nallathu varuthatte
@naeemamaryam4886 Жыл бұрын
@@dhanyamohan9717 അനുന്റെ അമ്മ മരിച്ചോ 😭😭😥
@jishatk1765 Жыл бұрын
സൗഭാഗ്യക്കും, അനുമോൾക്കും, കൊച്ചുബേബിക്കും അർജുവിനും കുടുംബത്തിനും നവരാത്രി ആശംസകൾ... അമ്മയുടെ എല്ലാ അനുഗ്രഹങ്ങളും നിങ്ങൾക്കുണ്ടാവട്ടെ...,
@sanasony1413 Жыл бұрын
Happy Navarathry Ashamsakal ❤❤❤❤ Sawbhagya, Anu , Sudapoooooo, Arjun and family ❤❤❤❤
@jayalekshmi9966 Жыл бұрын
ചേച്ചീടെ വീഡിയോ കാണുമ്പോഴേ മനസ്സിൽ ഒരു സന്തോഷമാ🥰🥰നവരാത്രി ആശംസകൾ ❤️
@anilakumari8255 Жыл бұрын
മോളെ, സൗഭാഗ്യാ സമ്മതിക്കണം Godbless you.all the family.
@Asiyashemeem Жыл бұрын
Nalla vibe aanu chechide vdo, kandirunn pokum
@mercysunny5167 Жыл бұрын
സക്കുട്ടിക്കും, അനുമോൾക്കും, കൊച്ചുപോന്നിനും, all ഫാമിലിക്കും (അർജുൻ...) നവരാത്രീ ആശംസകൾ..... ❤️🥰
Wondeful Girls day out. What an amazing relationship you have with Anu..
@sivapriyasunil2738 Жыл бұрын
Super 👌👌 video nannayirunnu❤️❤️❤️❤️ waiting for next video 😍
@radhamanisasidhar7468 Жыл бұрын
നവരാത്രി ആശംസകൾ. കുഞ്ഞുവാവയ്ക്ക് ഹായ്. 😘🙌❤️🙏
@lalybabulalybabu3488 Жыл бұрын
Super,anumolum sakuttyum combo adipoli
@mayasaraswathy8899 Жыл бұрын
Super ayirunnu play. Funny..... Orupadu chirichu.... Nice combo..
@sabnashamnad7200 Жыл бұрын
Njan ee video kaanunnathu sudha mole kaanan vendiya ❤️😍
@shamshadnoufal1426 Жыл бұрын
Sudharshana baby cutie pie 🥰🥰🥰
@prabhakark9891 Жыл бұрын
Anu kuttyuday Happyness kandappol othiri santhoshamaiiii....Soubhagya ur a very good mind person ....God Bless you Dears 🤗🤗🤗🤗🤗🤗🤗
@seenaarun3781 Жыл бұрын
Thank you
@heartcatchers8659 Жыл бұрын
Miss cheyunu e days Navaratri frndsnta vitil poi bajana padunathum book poojak vekunathum Pooja vepinta thale divasvom pocha vepinnum kolkai or dahandiya kalikunathum ellam ith kndapo orma vannu . Oru 7yers ayi ithikey Miss cheyunu bcz intrecast marg .. ithlem onukudi orma peduthiyathin thank u chechi and family
@ushapurushothaman253 Жыл бұрын
Anu mole nannayit nokkunna soubhagyayaDaivam anugrahikkatte ennu prarthikunnu
@mariajose-et8pk Жыл бұрын
Love you and your family❤
@anjanadevi2301 Жыл бұрын
Cute vaava ❤❤🥰🥰.Adipoli
@mayalekshmi5616 Жыл бұрын
Enthu resanu kaanaan..❤️❤️
@kumarimenon1458 Жыл бұрын
Nice vlog and the little one looks so adorable. The funny part was the unboxing of the cute dolls and of course all of you dancing was just fun.Enjoyed throughly.
@lambs555 Жыл бұрын
ഒരു dedicated അമ്മ കൂടിയാണ് എന്ന് തെളിയിച്ചിരിക്കുകയാണ് ...അത് ആരും ശ്രദ്ധിച്ചില്ല അല്ലേ...
@anjanamadhu306 Жыл бұрын
Super ayittund video 🥰🥰🥰🥰
@shabnamshajahan334 Жыл бұрын
Chechi D &A yile services nthokeyanu oru detail video cheyyavo