Sudarshana’s Sri Krishna Jayanthi Celebration | Sowbhagya Venkitesh

  Рет қаралды 1,267,988

sowbhagya venkitesh

sowbhagya venkitesh

Жыл бұрын

Music credits ‪@insiderelaxationmusic3949‬ follow this channel for such music. Very beautiful music for your vlogs

Пікірлер: 789
@jayalekshmisureshkumar1836
@jayalekshmisureshkumar1836 Жыл бұрын
സൗഭാഗ്യ ഒത്തിരി സന്തോഷം അനുകുട്ടിയെയും ചേർത്ത് പിടിക്കുന്നതിനു.. അതിന്റെ അനുഗ്രഹം സുദർശനകുഞ്ഞിന് വന്നു ചേരും ❤️❤️
@athulyabhilash
@athulyabhilash Жыл бұрын
ഒത്തിരി ഇഷ്ടമാണു സൗഭാഗ്യയുടെ സംസാരം... നിഷ്കളങ്കമായ സംസാരം, ഉണ്ണികണ്ണൻ Super.
@sowbhagyavenkitesh5306
@sowbhagyavenkitesh5306 Жыл бұрын
Thank you
@meenapbassociates437
@meenapbassociates437 Жыл бұрын
അമ്മ ഇല്ലാത്ത വേദന ആ കുഞ്ഞിനെ അറിയിക്കാതെ സൗഭാഗ്യ നോക്കുന്നത് കാണുമ്പോൾ ഒത്തിരി സന്തോഷം 🙏
@hebanurahman8789
@hebanurahman8789 Жыл бұрын
അനുവിന് അമ്മ ഇല്ലേ
@kt-nn3hm
@kt-nn3hm Жыл бұрын
@@hebanurahman8789illa corona Vann marichu and soubaghya ude father in law um
@behappyy8213
@behappyy8213 Жыл бұрын
@@kt-nn3hm arude molanu anu
@lakshmivenu9935
@lakshmivenu9935 Жыл бұрын
@@behappyy8213 Arjun's brother's
@crazycrazy8904
@crazycrazy8904 Жыл бұрын
സത്യം..
@anjanum
@anjanum Жыл бұрын
നമ്മുടെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സംസ്ക്കാരങ്ങൾ പുതിയ തലമുറയിലേക്ക് എത്തിക്കുന്ന സൗഭാഗ്യക്കും , അർജുനും ഒരായിരം അഭിനന്ദനങ്ങൾ.... ഹരേകൃഷ്ണ .....
@sowbhagyavenkitesh5306
@sowbhagyavenkitesh5306 Жыл бұрын
Thank you so much
@lekshmichandran5189
@lekshmichandran5189 Жыл бұрын
Correct
@sreekalasree4929
@sreekalasree4929 Жыл бұрын
സക്കുട്ടി അനുകൂട്ടി സുധ കുട്ടി എല്ലാരും പൊളി 🥰🥰🥰 കൊച്ചു കിച്ചൻ സൂപ്പർ 🙏🙏🙏 എല്ലാത്തിലും അനു കുട്ടി ഉണ്ടല്ലോ അതാണ് സ്നേഹം ♥️ ഈ സ്നേഹം എന്നു നില നിൽക്കട്ടെ എന്റെ പ്രാർത്ഥന എപ്പോഴും ഉണ്ട് 🙏🙏🙏
@gamingwithappuyt8827
@gamingwithappuyt8827 Жыл бұрын
കുഞ്ഞികൃഷ്ണൻ നന്നായിട്ടുണ്ട്.. മോളുടെ ഡാൻസും സൂപ്പർ മൊത്തത്തിൽ എല്ലാം നന്നായിട്ടുണ്ട്.. ❤❤❤
@anilanair7145
@anilanair7145 Жыл бұрын
എല്ലാവർക്കും നല്ലൊരു ശ്രീകൃഷ്ണ ജയന്തി സമ്മാനിച്ചതിന് ഒരുപാടു നന്ദി.ഈശ്വരാനുഗ്രഹവും സന്തോഷവും എപ്പോഴും കൂടെയുണ്ടാകട്ടെ എന്ന പ്രാർത്ഥനയോടെ.....
@sowbhagyavenkitesh5306
@sowbhagyavenkitesh5306 Жыл бұрын
Thank you so much
@sonasona9440
@sonasona9440 Жыл бұрын
@@sowbhagyavenkitesh5306 😁😁
@vineethayathy9537
@vineethayathy9537 Жыл бұрын
സൂപ്പർ വീഡിയോ സൗഭാഗ്യ. താര യുടെ മനസ്സ് നിറഞ്ഞുള്ള സംസാരം എന്ടെയും ഉള്ളു നിറച്ചു. ഭഗവാൻ എന്നും കൂടെ ഉണ്ടാവട്ടെ
@shilpashilpa9810
@shilpashilpa9810 Жыл бұрын
ചേച്ചീടെ videos ഒക്കെ കാണുമ്പോൾ നല്ല ഒരു സന്തോഷം ആണ് ❤ 😘
@prasannabalakrishnan8941
@prasannabalakrishnan8941 Жыл бұрын
Very special celebration. മോള് ശരിക്കും കണ്ണനെ പോലെ തന്നെ. മോളെ ഇത്രയും നന്നായി ഒരുക്കിയതിന് Congrats സൗഭാഗ്യ. എല്ലാരും നന്നായിട്ടുണ്ട് ട്ടാ God Bless You 🙏🙏🙏
@jshreer8306
@jshreer8306 Жыл бұрын
ഭയങ്കര സന്തോഷം തോന്നി.. സൗഭാഗ്യ,അമ്മ യോടൊപ്പം പഴവീട് അമ്പലത്തിൽ നൃത്തം അവതരിപ്പിച്ചത് ഓർമ്മ യിൽ വന്നു. അന്ന് രാജാസർ ഉം ഉണ്ടായിരുന്നു.. ഈശ്വരന്റെ എല്ലാ അനുഗ്രഹവും കുടുംബത്തിൽ ഉണ്ടാവട്ടെ... സുദർശനക്കുട്ടിയ്ക്ക് ചക്കരയുമ്മ
@lathy.l.klathy.l.k2171
@lathy.l.klathy.l.k2171 Жыл бұрын
ചേച്ചി ആ എടുത്തു പറയാൻ പറഞ്ഞത് കണ്ടു ചിരിച്ചൊരുവഴിയായി എന്നും എല്ലാവരും ഇതുപോലെ സന്തോഷമായിരിക്കാൻ ഈശ്വരനോട് പ്രാർത്ഥിക്കാം ❤love u
@husnak1192
@husnak1192 Жыл бұрын
Masha Allah.....pand kuttikalathu friends nte celebrations um ghoshayathrayum orupad aswadichirunnu...enthokkeyoo nostu...God bless uuu...
@blessyabraham7738
@blessyabraham7738 Жыл бұрын
കൊച്ചു ബേബിക്ക് ചക്കര ഉമ്മ...😘 കൊച്ചു കൃഷ്ണൻ അടിപൊളി ആയിട്ടുണ്ട്. Love you sowbagya chechi&family❤️
@sobharadhakrishnan9602
@sobharadhakrishnan9602 Жыл бұрын
എല്ലാ വ്ലോഗും കാണാൻ എന്ത് ഭംഗി. എല്ലാം നന്നായി ചെയ്യുന്നുണ്ട്. അവിടെ വരാനും നിങ്ങളെ നേരിട്ട് കാണാനും ആഗ്രഹം ഉണ്ട്. Lovuuuuu sawbhagya ♥️♥️♥️♥️♥️♥️♥️
@drrenjitha1619
@drrenjitha1619 Жыл бұрын
Chechi,i just love watching your videos... Keep spreading positivity and stay happy....may God bless us all ❤️
@rejihans5602
@rejihans5602 Жыл бұрын
Hare Krishna 🙏 Sudarshana baby is so cute like little unni Kannan💖
@shyamaladeivanayagam371
@shyamaladeivanayagam371 Жыл бұрын
Happy krishana jayanthi to all , little princess is so cute 🥰
@sheelasugumaran
@sheelasugumaran Жыл бұрын
Super superb, enjoyed watching. May Lord Krishna bless us all. Kunju mol is so cute 🥰❤️
@kalageorge6129
@kalageorge6129 Жыл бұрын
Annuchechidde❣️❣️❣️❣️... Kunju Krishna.... ❣️❣️❣️, സൗഭാഗ്യയുടെ അനുചേച്ചി ക്കും കൊച്ചു ബേബിക്കും❤❤❤❤❤❤❤ഉമ്മാ...
@vishnupriyavr7941
@vishnupriyavr7941 Жыл бұрын
Hii chechii.....orupaad ishtava chechidee videos...♥️♥️
@arya-ch3os
@arya-ch3os Жыл бұрын
Eduthu paranjathu peruthishtayiii🥰😍..ennum ingane snehayt irikate...santhosham nirayate❤❤❤
@rejibabusureshbabu9380
@rejibabusureshbabu9380 Жыл бұрын
എന്നും സന്തോഷം മാത്രം ദൈവം തരട്ടെ ചേട്ടത്തി ഇതെല്ലാം കണ്ട് സന്തോഷിക്കുന്നുണ്ടാവും ❤❤❤❤
@sowbhagyavenkitesh5306
@sowbhagyavenkitesh5306 Жыл бұрын
Thank you
@smithalal326
@smithalal326 Жыл бұрын
ഹരേ കൃഷ്ണ 🙏🙏♥️♥️♥️ ഒരു പാട് ഇഷ്ടം ആയിട്ടോ 👍🙏🙏👍👍
@rasheedacp47
@rasheedacp47 Жыл бұрын
Decorations adipoli. Kochubaby so cute😍😍👍gud video
@poojapushpanpoojapushpan4509
@poojapushpanpoojapushpan4509 Жыл бұрын
സൗഭാഗ്യം നല്ല ഈണത്തിൽ കൃഷ്ണന്റെ പാട്ടു പാടുന്ന ഉണ്ടല്ലോ❤
@mridularithu4518
@mridularithu4518 Жыл бұрын
Very beautiful kuttikrishna... 😘😘 also..soubagya chechi... 😘
@jayasreens5215
@jayasreens5215 Жыл бұрын
സൂപ്പർ അടിപൊളി.എല്ലാവർക്കും നല്ലത് വരട്ടെ. നിങ്ങളെ ഒരുപാട് ഇഷ്ടമാണ്.❤️👌👌👌👌👍👍👍👍👍
@shinygeorge8033
@shinygeorge8033 Жыл бұрын
Kochu krishna... Happy അഷ്ടമി രോഹിണി... എല്ലാം നന്മകളും ഉണ്ടാക്കട്ടെ.. ഫ്രം കുവൈറ്റ്
@sowbhagyavenkitesh5306
@sowbhagyavenkitesh5306 Жыл бұрын
Thank you so very much
@geethak5438
@geethak5438 Жыл бұрын
വീഡിയോ വളരെ ഇഷ്ടപ്പെട്ടു..... 👌❣️❣️
@aswenesa8530
@aswenesa8530 Жыл бұрын
Chechi vava so cute 🤩🤩❤️....vavene orukiyathy romba cute aayitondu
@venivr6756
@venivr6756 Жыл бұрын
Sooper soooper soubhagya is tooo positive she is really blessed with a good heart 🙏
@sowbhagyavenkitesh5306
@sowbhagyavenkitesh5306 Жыл бұрын
Thank you so much
@meera4557
@meera4557 Жыл бұрын
Crt
@veenadharan7520
@veenadharan7520 Жыл бұрын
Beautiful celebration...❤️❤️🙏🙏👍👍
@Arccadianns
@Arccadianns Жыл бұрын
Such a wonderful family. Stay blessed dears, .. In this world of negativity it's sheer joy and pure bliss to watch positive and loving people like tharaamma, sow, arjun chetan etc... Stay blessed forever dears. Kochubaby was so mind blowing as krishnan and molus dance was awesome. You guys remind of an inclusive world of humanity ❤❤❤❤❤❤much love .
@vibithavp
@vibithavp Жыл бұрын
Cute little krishnan bless always..... 💞💞💞suduukutti 💞💞💞💞💞
@sheelavarghese6939
@sheelavarghese6939 Жыл бұрын
Luv ur family so much. Very cute vava. God bless you all
@vasanthakv1781
@vasanthakv1781 Жыл бұрын
സൗഭാഗ്യ നല്ലൊരു ശ്രീകൃഷ്ണജയന്തി ഞങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ചതിന് ആയിരമായിരം അഭിനന്ദനങ്ങൾ ആശംസകൾ ഒരുപാട് നന്ദിയും അറിയിക്കുന്നു. ലക്ഷ്മീദേവിമോൾ ശ്രീകൃഷ്ണനെ പോലേ തന്നേയുണ്ട്. സൗഭാഗ്യാ ഒരു കാര്യം കൂടി പറയുകയാണ്. വളരേയധികം പ്രകൃതിദത്വമായ സൗന്ദര്യം സുദർശനക്ക് ഭഗവാൻ അനുഗ്രഹിച്ച് നൽകിയിട്ടുണ്ട്.വല്ലാതെയുളള മേക്കപ്പ് ഇല്ലാതെ തന്നേമോൾ സുന്ദരിയാണ്. കടയിൽ നിന്ന് വാങ്ങുന്ന മേക്കപ്പ് സാധനങ്ങൾ സുദർശനക്ക് ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. സുദർശനക്ക് ഭഗവാൻ അനുഗ്രഹിച്ച് നൽകിയ സൗന്ദര്യം അമൂല്യ നിധിയാണ്.സൗഭാഗ്യ സൗഭാഗ്യയുടെ അച്ചനേപോലേയാണ്. അതുകൊണ്ട് അമ്മച്ചൻടെ മുഖഛായ സുദർശനക്കും കിട്ടിയിട്ടുണ്ട്.നന്നായി ഇഷ്ടപെട്ടു ഈ വീഡിയോ എനിക്ക്. CONGRATULATIONS SOUBHAGHYA A ND ARJUN AND THARA MEM AND ARJUN BROTHER DAUGHTER.
@heartymealswithsmi5218
@heartymealswithsmi5218 Жыл бұрын
Really enjoyed watching this video ❤❤
@ramlasalamsalam8058
@ramlasalamsalam8058 Жыл бұрын
സൗഭാഗ്യ യോട് ഒത്തിരി ഇഷ്ട്ടം അമ്മയില്ലാത്ത മക്കളെ നോക്കുന്നത് കാണുമ്പം♥️♥️♥️♥️♥️
@meenakumari7974
@meenakumari7974 Жыл бұрын
God blessed family May Lord bless.them always
@pushpamurli
@pushpamurli Жыл бұрын
Beautiful 😍
@shabihafsal816
@shabihafsal816 Жыл бұрын
Lovely video....liked it so much 💖
@bindujaradhakrishnan4431
@bindujaradhakrishnan4431 Жыл бұрын
God bless you & sweet family!!
@jasmianwar3993
@jasmianwar3993 Жыл бұрын
കൊച്ചു കൃഷ്ണനെ പോലുണ്ട് കുഞ്ഞുവാവ കണ്ണ് തട്ടാതെയിരിക്കട്ടെ💕💕
@priya973
@priya973 Жыл бұрын
Kochu babyyyy 1st walking steps video ❤️ & പല്ലട video ❤️ waiting to see next video സൗഭാഗ്യ chechiiii❤️❤️❤️❤️
@bhadrapkm8931
@bhadrapkm8931 Жыл бұрын
❤️ എടുത്ത് പറഞ്ഞത് സൂപ്പർ.. എല്ലാം നന്നായി.. സുദർശനക്കുട്ടി 🥰😘
@santhisarath
@santhisarath Жыл бұрын
താരമാമിന്റെ കൊച്ചുമോളോട് ഉള്ള ആ സ്നേഹം കണ്ടപ്പോൾ എന്തോ എന്റെ കണ്ണ്‌ നിറഞ്ഞു love you കൊച്ചുകൃഷ്ണ
@sowbhagyavenkitesh5306
@sowbhagyavenkitesh5306 Жыл бұрын
Thank you so much
@faseelanasr.2869
@faseelanasr.2869 Жыл бұрын
Wanted to be there for the celebration ♥️♥️
@chithraarun8337
@chithraarun8337 Жыл бұрын
Superb video 👍👍lots of love to you and all family members.. Unnikannan was the highlight of the video 🥰🥰
@minichandrikarajappan9126
@minichandrikarajappan9126 Жыл бұрын
സൂപ്പർ
@rejeeshkannan4082
@rejeeshkannan4082 Жыл бұрын
Super chechi.. videos ellam adipoliya ..
@meghajayakumarmeghajayakum8343
@meghajayakumarmeghajayakum8343 Жыл бұрын
Super cute kochu baby and all of you happy janmashtami
@happylifewithnandussminnu9891
@happylifewithnandussminnu9891 Жыл бұрын
മനസിനും കണ്ണിനും സുഖമുള്ള കാഴ്ച. Variety, creativity എല്ലാം sooper👍👍👍👍. your vlogging is amazing dear . സക്കുട്ടി
@priya973
@priya973 Жыл бұрын
Kochu babyyyy 😘😘😘😘❤️❤️❤️ hair style polichuu 🥰🥰🥰🥰🥰💖
@omanav4008
@omanav4008 Жыл бұрын
സൂപ്പർ അടിപൊളി ദൈവം അനുഗ്രാഹിക്കട്ടെ🥰🥰🙏🙏🙋
@Riyas769
@Riyas769 Жыл бұрын
Masha allah 🥰🥰kann thatta thirikkate chundarikk 😍😍🥰
@tdsalt69
@tdsalt69 Жыл бұрын
Wow ❤️ Beautiful Sundari 👍😀🙏👌
@umanarayanan4928
@umanarayanan4928 Жыл бұрын
cutest video chechi.. godbless you sudu baby.. so cute... feels like real kannan
@snehakr8373
@snehakr8373 Жыл бұрын
Masha Allah.... kutty kannan😍 Krishnaa Guruvayurappa....
@hasnaakbar560
@hasnaakbar560 Жыл бұрын
Nallarasandayi kaanan sudharshana kutti spr 😘❤️ ellarum nannayind 👍❤️ennum happy aayirikkatte ☺️
@ilovepandas5195
@ilovepandas5195 Жыл бұрын
So cute... love baby Krishna
@naicysheyas7202
@naicysheyas7202 Жыл бұрын
Masha Allah..🥰😍
@gdcd6094
@gdcd6094 Жыл бұрын
അനു മോളു സൂപ്പർ സൗഭഹി മോളു നല്ല മനസിന്റെ ഉടമ ആണ് അനു മോളെ ഒരു അമ്മയൂടെ സ്നേഹം കൊടുക്കുന്നതു കൊണ്ടു ആണ് അനുവിന്റെ മുഖത്തു ഇത്രയും സന്തോഷം ❤❤❤
@heartymealswithsmi5218
@heartymealswithsmi5218 Жыл бұрын
Satym
@Sandra.mnair18
@Sandra.mnair18 Жыл бұрын
@@writterme6082 Arjun's brother's daughter
@archanaashokkumararchana9774
@archanaashokkumararchana9774 Жыл бұрын
Super chechi vavakutty so cute 🥰🥰🥰🥰🥰
@vijayaravindran836
@vijayaravindran836 Жыл бұрын
അനു ന് എത്ര നല്ല അമ്മായിയെ ആണ് ലഭിച്ചത്. അനുമോളുടെ ഭാഗ്യം. അനുമോൾക്ക് എന്നും അമ്മായിയുടെ സ്നേഹം കിട്ടട്ടെ.
@radhisunil3345
@radhisunil3345 Жыл бұрын
Hare Krishna 🙏🙏🙏🙏
@priya973
@priya973 Жыл бұрын
Decorations 💖💖💖super💖🥳🥳🥳🥰🥰🥰🥰🥰
@momsmelifeofamruthanair2725
@momsmelifeofamruthanair2725 Жыл бұрын
😍♥️
@fabishamseer4067
@fabishamseer4067 Жыл бұрын
Masha allah ❤️enth rasoooo kann vekkathirikkatte😘😘😘😘😘😘😘😘
@vasanthyiyer9556
@vasanthyiyer9556 Жыл бұрын
Super video sudarshana cute baby happy janmasatmi all members
@miniramesh6026
@miniramesh6026 Жыл бұрын
Venna kazhikunnathu kandapol orupad sneham thonni little Krishna 💞💞
@bincynithinvlogs
@bincynithinvlogs Жыл бұрын
Waww so cuteee...
@sarasanthosh1970
@sarasanthosh1970 Жыл бұрын
Beautiful ❤️😘😘💐💐👍
@sindhuvr1434
@sindhuvr1434 Жыл бұрын
Love uu kochu babyy🥰🥰❤️❤️❤️. Superrr
@rekhauthraja9576
@rekhauthraja9576 Жыл бұрын
എല്ലാവരും അടിപൊളി ❤❤❤വാവ കുട്ടി സൂപ്പർ ❤❤❤
@nairsudha3708
@nairsudha3708 Жыл бұрын
Superb, ജന്മഷ്ടമി ആശംസകൾ, കൊച്ചു കണ്ണനും.
@sowbhagyavenkitesh5306
@sowbhagyavenkitesh5306 Жыл бұрын
Thank you
@resikapraveen7931
@resikapraveen7931 Жыл бұрын
Eppol eattavum kooduthal wait cheyyunath chechi de video varananuu.... Kochu baby 😘😘😘😘😘
@sajeevanvasudevan4442
@sajeevanvasudevan4442 Жыл бұрын
Kochu baby so cute 💗 Anu kutty 👌🏻👌🏻👌🏻Love you guys 💗
@bindhuvijayakumar6475
@bindhuvijayakumar6475 Жыл бұрын
Super vedio Anu & sudha super🥰
@sreelekshminair653
@sreelekshminair653 Жыл бұрын
Touchwood💜
@ramadaskrishnan8293
@ramadaskrishnan8293 Жыл бұрын
adipoli aayi tooo...god bless u all
@priya973
@priya973 Жыл бұрын
Happyyyy ശ്രീ കൃഷ്ണ ജയന്തി ആശംസകൾ sudhaaa kannaaaaaaaaa 😘😘😘😘😘😘😇❤️❤️❤️❤️❤️🥰🥰🥰🥰😍😍😍
@sivanip7945
@sivanip7945 Жыл бұрын
Unnikanna ummaaaa
@sakseenamohammed5429
@sakseenamohammed5429 Жыл бұрын
So beautiful. Sudhu and family 😍😍😍😍😍
@sowbhagyavenkitesh5306
@sowbhagyavenkitesh5306 Жыл бұрын
Thank you
@pradeepkumarkochathe9656
@pradeepkumarkochathe9656 Жыл бұрын
ഐവാ.... മനോഹരം 🌹വാവേ 🥰🥰🥰
@bindumariam1979
@bindumariam1979 Жыл бұрын
This is so cute🥰🥰🥰
@vanajasankar7642
@vanajasankar7642 Жыл бұрын
V.touching watching ur beautiful video on d day of Janmashtami Lord Krishna is always around u dear Soubaghya ❤️
@aakarsharthanavlog1841
@aakarsharthanavlog1841 Жыл бұрын
നിങ്ങളുടെ video കണ്ടു കണ്ടു ഇപ്പോൾ സ്വപ്നത്തിലും നിങ്ങളുണ്ട് സുധ മോളെയും നിങ്ങളെയും ഇന്നലെയും സ്വപ്നം കണ്ടു 🥰
@rajeevanm1589
@rajeevanm1589 Жыл бұрын
Njanum sudhune swapnathil kandu
@arshithanizam6443
@arshithanizam6443 Жыл бұрын
Beautiful video💜
@amruthap.s.9933
@amruthap.s.9933 Жыл бұрын
Yes this cutepie looks like Bhagawan.... Love you chakare The best video of Janmastami
@swapnarajeev7078
@swapnarajeev7078 Жыл бұрын
സൗഭാഗ്യയും രണ്ട് മക്കളും ആണന്നേ തോന്നു, You are Super mom❤️ കണ്ണനും super🥰🥰
@sowbhagyavenkitesh5306
@sowbhagyavenkitesh5306 Жыл бұрын
Thank you so much
@minimanilal1588
@minimanilal1588 Жыл бұрын
സുന്ദരി sudarsanakutty🥰🥰♥️
@anjanamadhu306
@anjanamadhu306 Жыл бұрын
adipoli 🥰🥰🥰🥰 cute Krishna 😍😍😍
@shemeemnoushad6966
@shemeemnoushad6966 Жыл бұрын
Supper, sundari ayittund saufhagaa God bless your whole families thank you
@sindhurajan6892
@sindhurajan6892 Жыл бұрын
Superrrrrrrrr ❤ 🧡 ❤ kiduuuuuu 💙 ♥ ❤ adipoli 💜 ♥ ❤
@mysweetblessy212
@mysweetblessy212 Жыл бұрын
Orupadu ezttamo aei video 🥰😍kochu krishan orupadu ezttamo aei 😘😘😘😘😘danse orubadu ezttamo aei 😍😍😍😍❤️❤️❤️👍👍👍👍👍👍
@kunjumoltomichan4590
@kunjumoltomichan4590 Жыл бұрын
Kochu babykkum, Anumolkkum love n hugs shree Krishna jayanthi aashamsakal
@sobhaapanicker2190
@sobhaapanicker2190 Жыл бұрын
GODBLESS YOU SUDHERSHNA MY CUTY PIE 💓😍😘🙏🌹
@sabusworld9095
@sabusworld9095 Жыл бұрын
ഈ സ്‌നേഹ ബന്ധം എന്നും നിലനിൽക്കട്ടെ ❤️ഉണ്ണികണ്ണാ ❤️❤️❤️👌
@sowbhagyavenkitesh5306
@sowbhagyavenkitesh5306 Жыл бұрын
Thank you
@ameyabrkashinathbr284
@ameyabrkashinathbr284 Жыл бұрын
Super unnikkannan. Soubhagya's dress superrrr. Anukkuttiyum superrr💖💖
@jasmianwar3993
@jasmianwar3993 Жыл бұрын
Mashallah super നല്ല സാരി . ഈ സാരിയിൽ എന്ത് ഭംഗിയാണ്
@seethalsurendran7768
@seethalsurendran7768 Жыл бұрын
Ella vidhathylulla Anugrahavum undavatte❤️❤️❤️❤️
Navarathri Golu Preparations | Sowbhagya Venkitesh
22:33
sowbhagya venkitesh
Рет қаралды 379 М.
ОДИН ДЕНЬ ИЗ ДЕТСТВА❤️ #shorts
00:59
BATEK_OFFICIAL
Рет қаралды 3,6 МЛН
FOOLED THE GUARD🤢
00:54
INO
Рет қаралды 60 МЛН
Sigma Girl Past #funny #sigma #viral
00:20
CRAZY GREAPA
Рет қаралды 9 МЛН
Wait for the last one! 👀
00:28
Josh Horton
Рет қаралды 45 МЛН
Our New Home Tour in Dubai | TheDKtales | Kukku & Deepa
18:14
TheDKtales
Рет қаралды 74 М.
Sowbhagya Venkitesh - The Happiness Project - KappaTV
23:19
Kappa TV
Рет қаралды 557 М.
ОДИН ДЕНЬ ИЗ ДЕТСТВА❤️ #shorts
00:59
BATEK_OFFICIAL
Рет қаралды 3,6 МЛН