ത്രിമധുരം കൈയിൽ വെച്ചെന്നെയും കാത്തമ്മ - തൃപ്പടിയോളം വന്നുനിൽക്കും😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
@hemaselvanathan51525 күн бұрын
Very melodius songs😅
@nisharaj67243 жыл бұрын
ഭക്തി ഗാനങ്ങളുടെ ആശാൻ....... മധു ബാലകൃഷ്ണൻ...... ഇത് എത്ര കേട്ടാലും മതിവരുന്നില്ല..... ആ ശങ്കര പീഠം...... ഓ.... രമേശൻ സാറിന്റെ വരികൾ...... ഒന്നും പറയാനില്ല ഉദയൻചേട്ടന്റെ സംഗീതം..........
@reshmis71593 жыл бұрын
In
@rajithap97232 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🌹
@babyas27352 жыл бұрын
@@reshmis7159 ❤️❤️❤️
@geethakumari42182 жыл бұрын
ഈ കൂട്ടുകെട്ടിൽ അതിമനോഹരമായ ഗാനങ്ങൾ ഉണ്ടാകേട്ടെ
@sneha.sajeevn9 ай бұрын
😮@@rajithap9723
@shyjasasidharan2569 Жыл бұрын
അക്ഷരരൂപിണി മൂ കാംബിക അമ്മയുടെ ഗാനങ്ങൾ പാടിയവർക്കും എഴുതിയവർക്കും അറിവിലേക്ക് കൈപിടിച്ചുയർത്തു ന്ന മൂകാംബിക അമ്മയ്ക്കും അമ്മയുടെ മുമ്പിൽ പ്രണാമ മർപ്പിക്കുന്നു ന്വന്ദനം മൂകാംബികേ ജയ ജഗദ്വിശ്വരി🙏❤️🙏
@sushamakrishnan33135 ай бұрын
മുകാംബിക അമ്മേ എല്ലാ മക്കളേയും കാത്തുരക്ഷിക്കണേ അമ്മേ🙏🌱🌱🌱🙏🙏🙏🌺🌺🌺🌼🌼💮💮🌸🌸🏵️🏵️🌻🌻🌻🌹🌹🌹🌹🌹🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺♥️♥️♥️♥️🙏🙏🙏🌺🌺🌺
അമ്മേ ദേവി കാത്തുകൊള്ളണണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 എല്ലാപാട്ടുകളും സൂപ്പർ അറുപതിനാലു തീർത്ഥങ്ങൾ Superb 🙏🏻🙏🏻🙏🏻ഈ ഗാനങ്ങൾ മനസ്സുകൊണ്ട് മൂകാംബികയിൽ തീർത്ഥ യാത്ര ചെയ്യാൻ സഹായിച്ചു. ഇനിയും മനോഹരഗാനങ്ങൾ ദേവികൃപയാൽ ഉണ്ടാകട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@ramyakaippallil6664 Жыл бұрын
എനിക്കും ഏറ്റവും ഇഷ്ടപ്പെട്ട പാട്ടാണ് അറുപത്തി നാല് തീർത്ഥങ്ങൾ
@sushamakrishnan33135 ай бұрын
മുകാംബിക അമ്മേ എല്ലാ മക്കളേയും വിദ്യകൊടമത്ത് അനുഗ്രഹിക്കണേ അമ്മേ🙏🙏🌹🌹🌺🌺🌺🙏🙏🌺🌺🌺🙏🌺🌺🌺🌼💮🌻🙏🙏🙏🙏♥️♥️♥️♥️♥️🙏🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌼🌼🌼🌼🌻🌻💮💮🌱
@sugithaus61582 жыл бұрын
അമ്മേ മൂകാംബികേ എന്തൊരു സ്വര മാധുര്യം സൂപ്പർ വരികൾ
അമ്മേ ശരണം ദേവി ശരണം ലക്ഷ്മി ശരണംദദ്രേ ശരണം🙏🌱🙏🙏♥️♥️🌺🌺🌺🌺🙏🙏🙏🌺🌺🌺🌺🌺🌺♥️♥️♥️♥️♥️♥️♥️♥️♥️
@VTFAMILYSONS2 жыл бұрын
17വർഷങ്ങൾക്ക് മുൻപ് ജോലി കഴിഞ്ഞു വീട്ടിൽ വരുമ്പോ എന്റെ അമ്മ ദീപം വച്ചതിനു ശേഷം ഈ ഭക്തി ഗാനം വച്ചിട്ടുണ്ടാവും ആ സമയം വീട്ടിൽ ചെല്ലുമ്പോ മനസിന് ഒരു കുളിർമയാണ് അതു പോലെ ഒരു സുഖം ഇപ്പോഴും കിട്ടി നന്ദിയുണ്ട് മധു ബാലകൃഷ്ണൻ
@babyas27352 жыл бұрын
❤️❤️❤️❤️❤️
@savithashibu5633 Жыл бұрын
🙏🙏🙏
@leelanair324 Жыл бұрын
@@babyas2735q667e
@vivekkv71652 жыл бұрын
ഈ ആൽബം എത്ര തവണ കേട്ടു എന്നറിയില്ല. കേൾക്കുന്തോറും ഭക്തി കൂട്ടുന്ന വരികളും, ആലാപനവും.. രമേശൻ സർ, ഉദയൻ സർ, മധു സർ.. അതിഗംഭീരം... ഈ ആൽബം കേട്ടു കഴിഞ്ഞപ്പോഴാണ് മൂകാംബിക അമ്മയെ കാണാനുള്ള പ്ലാൻ ഉണ്ടായതും, അമ്മയെ കാണാൻ കഴിഞ്ഞതും.. വളരെ നന്ദി
@remaapillai86542 жыл бұрын
.
@F1Maddy Жыл бұрын
@@remaapillai8654 . Un 31:22
@bhamms Жыл бұрын
എപ്പോഴും മനസ്സിൽ മൂകാംബിക സൗപർണിക kuda😅ജാദ്രി എല്ലാം നിറഞ്ഞു നിൽക്കുന്നു
@sukeshk3918 Жыл бұрын
😊😊😊
@thankammanarayanan3986 Жыл бұрын
@@F1Maddya😅 ❤😂😅😊t😅 Can ❤
@pushparajkp83428 ай бұрын
അമ്മേ മൂകാംബിയേ അവിടെ വരാൻ ഉള്ള ഭാഗ്യം ഉണ്ടാകണമേ... അമ്മേ ശരണം... ദേവി ശരണം....
@sachidanandant.a65974 жыл бұрын
അമ്മേ ശരണം മൂകാംബികേ ശരണം മൂകാംബിക എന്ന CD യിലെ ഗാനങ്ങൾ എഴുതിയ രമേശൻ നായർ സാറിനും, സംഗീത സംവിധാനം നിർവ്വഹിച്ച KM ഉദയൻ മാഷിനും, ആലപിച്ച മധു ബാലകൃഷ്ണൻ സാറിനും സ്തുതി ഇനിയും നല്ല നല്ല പാട്ടുകൾ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു
@nisharaj67243 жыл бұрын
സച്ചിദാനന്ദൻ ഇത് ആദ്യം കാസറ്റ് ആയിട്ടായിരുന്നു ഇറങ്ങി യത്. അത് ആദ്യം വാങ്ങിച്ച ആൾ ആണ് ഞാൻ
@bhavanik7723 жыл бұрын
മധുവിന്റെ ഈ മധുരം ചൊരിയുന്ന അമ്മയുടെ ഗാനങ്ങൾ കേൾക്കുമ്പോൾ സ്വാന്ദനമായി അമ്മ അരികിൽ ഉണ്ടെന്നു തോന്നി പോകുന്നു 🙏🙏🙏🙏🙏
@vavachiff25753 жыл бұрын
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@vavachiff25753 жыл бұрын
Urufosueisjihddod
@vavachiff25753 жыл бұрын
ഖക്കുയിയ്‌ഫഹ്‌സ്ജ്ഡ്
@vavachiff25753 жыл бұрын
😂😂😂😂😂😂😂😂😂😂😂😂😂
@babyas27352 жыл бұрын
@@vavachiff2575 ❤️
@gouriminigourimini93273 жыл бұрын
അമ്മേ കാണാൻ എന്റെ കണ്ണുകൾ കൊതിക്കുന്നു...
@drumadathansk3 жыл бұрын
പൂർണ്ണ സംതൃപ്തി നൽകുന്ന ഗാന മാലിക. വിദ്യാരംഭം കരിഷ്യാമി 🙏🌹🌹🌹
@Layto-nb4zi2 жыл бұрын
Вы очень хороший человек. Пусть у вас в жизни будет всё только самое светлое и самое лучшее❤
@sushamakrishnan33138 ай бұрын
🎉 അമ്മേ മഹേശ്യരി ആയുരാരോഗ്യം തന്ന് കാത്തു രക്ഷിക്കണേ🙏🌺🌺🌺🌹🌹🌹🌱🌱🌱🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺♥️♥️♥️♥️♥️♥️♥️♥️♥️
@littleideaentertainments21903 жыл бұрын
ഓരോ വരിയും മനസ്സിൽ പതിയും വിധം 'പാടിയതും എഴുതിയവർക്കും അമ്മയുടെ പാദങ്ങളിൽ പ്രണാമം അർപ്പിക്കുന്നു ദേവി ഭഗവതി അനുഗ്രഹിക്കണേ
@sowparnika99182 жыл бұрын
അമ്മേ ശരണം🙏🏻❤️🥰
@harinathan44592 жыл бұрын
@@sowparnika9918 hari
@sushamakrishnan33132 жыл бұрын
മുകാബി ക അമ്മേ ശരണം🙏🌹🌹🌹🌹😍😍😍🌺🌺🌺🌱🌱♥️
@sushamakrishnan33132 жыл бұрын
അമ്മേ മഹാമായേ അനുഗ്രഹിക്കണം🙏🌹🌹🌹🙏🌺🌺🌺🌱🌱🌱🌱😍😍😍♥️♥️
@Nanda-qb8jg2 жыл бұрын
À
@manurollins32803 жыл бұрын
ജീവിതം ഇനി ഇല്ല്യാ എന്ന് തോന്നിപ്പിച്ച പല വിഷമ ഘട്ടങ്ങളിലും ഈ വരികൾ മാത്രമാണ് കൂടെ ഉണ്ടായിരുന്നത്... എന്നേലും അമ്മ എന്നെ അവിടെ എത്തിക്കും... നന്ദി മധുച്ചേട്ട, രമേശൻ നായർസാർ ഒരായിരം നന്ദി 😊
@sgnaira67673 жыл бұрын
ഉറപ്പായിട്ടും എത്തിക്കും അമ്മ. എന്റെ ഈ അമ്മ അത്രക്കും കരുണമയി ആണ്
@yeshodarandaran7093 жыл бұрын
ഓം ഗം ഗണപതിയെ നമഃ
@yeshodarandaran7093 жыл бұрын
Thanks God
@yosnacko82342 жыл бұрын
Mgsreekumarsong
@nirmalachembapotta5012 жыл бұрын
അമ്മേ നാരായണ 🙏🙏🙏🙏🙏🙏🙏
@kallathprakashantp3 жыл бұрын
അമ്മേ ശരണം ..ഈ മനോഹര ശബ്ദത്തിൽ ഇനിയും ഹൃദയസ്പർശിയായ ഗാനങ്ങൾ പിറക്കട്ടെ .
@krishnanmp61373 жыл бұрын
the devine spo
@krishnanmp61373 жыл бұрын
cv
@krishnanmp61373 жыл бұрын
the devine songs brings enlightend all. the listners
@thankakuuttankumaran77993 жыл бұрын
അമ്മയുടെ ഗാനങ്ങൾ എത്രകേട്ടാലും മതിവരില്ല അത്രയ്ക്കും ഇഷ്ടമാണ് അമ്മയുടെ ദർശനം ലഭിക്കാൻ ഒരവസരം തരണേ അമ്മേ
@sushamakrishnan33132 жыл бұрын
മുകാമ്പി ക അമ്മേ ശരണം🙏🌹🌹🌹🌹🌹🌺🌺🙏🏿🌹🌹🙏🏿🌺🌺♥️
@sushamakrishnan33132 жыл бұрын
അമ്മേ ദേവി ശരണം🙏🌹🌹🌹🌹🌺🌺🌺🌺🌹🌹🌺🌺🌺🌺🌺🌺♥️
@sreedharankunjiparambath5199Ай бұрын
മൂകാംബികയിൽ വന്ന് അമ്മയെ ദർശനം തരണേ അമ്മേ ചെറുപ്പം മുതലേ അമ്മയെ കാണാത്ത മൂകാംബിക അമ്മയെ കാണാൻ അവസരം തരണ മൂകാംബിക അമ്മേ ശരണം
@nirmalanirmala63806 күн бұрын
Wow Super മൂകാംബിക അമ്മ ശരിക്കും നമ്മുടെ അരികിൽ എത്തി എല്ലാ അനുഗ്രഹങ്ങളും തരുന്ന അനുഭവം. അങ്ങനെയാണ് അമ്മയുടെ ഭക്തിഗാനങ്ങൾ കേൾക്കുമ്പോൾ 'നല്ല ഒരു Feel , മനസ്സിന് ഒരു സംതൃപ്തിയും സന്തോഷവും ഉണ്ടാകുന്നു.❤❤❤❤👌👌👌👍🙏🙏🙏🕉️ മൂകാംബിക അമ്മേ ശരണം.
@sushamakrishnan33137 ай бұрын
മുകാംബിക അമ്മേ എല്ലാം മക്കൾക്കും വിദ്യാദ്യാസത്തിൻ്റെ നല്ല ഒരു വർഷത്തിൽ മക്കൾക്ക് അമ്മയുടേ അനുഗ്രഹം ഉണ്ടാകട്ടേ.എന്ന് പ്രാർത്തിക്കുന്നു🙏🙏🙏🙏🌹🌹🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺♥️♥️♥️♥️♥️🌿🌿🌿
@sushamakrishnan33133 ай бұрын
അമ്മേ ശരണം ദേവി ശരണം ലക്ഷ്മി ശരണം ദേ ശരണം🙏🌺🌺🌺🌺🌺🌱🌱💮💮🌼🌼🌻🌻🌻🌸🌸🌸🌸🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺♥️♥️♥️♥️♥️🌺🌺🌺🌺🌺
@sushamakrishnan33133 ай бұрын
മുകാംബിക അമ്മേ എല്ലാ മക്കളേയും കാത്തുരക്ഷിക്കണേ അമ്മേ🙏🏻🌱🌱🌹🌹🌹💮💮🌼🌻🌺🌺🌺🌺🌺🌺🌺🌺🌺🙏🏻🙏🏻🙏🏻🙏🏻🙏🏻🌺🌺🌺💮🌼🌻🌱🌹🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🙏🏻🙏🏻🙏🏻♥️♥️♥️🌺
മുകാംബിക അമ്മേ എല്ലാ മക്കളേയും കാത്തു രക്ഷിക്കണേ🙏🌺🌺🌺🙏🌿🌿🌿🌿🌺🌺🌺🌺🙏♥️♥️♥️♥️🙏♥️♥️♥️♥️♥️♥️
@vasudevan337925 күн бұрын
Super song madhu Sir ❤❤ Devi saranam ❤❤❤🎉🎉
@shanjithkb95373 жыл бұрын
അമ്മേ നാരായണ 🙏 ദേവി നാരായണ 🙏 ലക്ഷ്മി നാരായണ 🙏 ഭദ്രേ നാരായണ 🙏 സർവ്വമയീ ❤സർവ്വമംഗളാ ❤സർവ്വേശ്വരീ❤മഹേശ്വരീ ❤മഹാദേവീ ❤മഹാമായാ ❤പാർവതീ ❤പദ്മനയനാ❤പദ്മാസനാ ❤ഭവാനീ ❤ഭദ്രപ്രിയാ❤ഭക്തിപ്രിയാ❤ദുർഗ്ഗാ❤ഭൈരവീ ❤ ഭഗവതീ ❤ ഭുവനേശ്വരീ ❤നാരായണീ ❤ശിവപ്രിയാ ❤രമ്യാ ❤രാജീവലോചന❤രഞ്ജിനീ ❤രമണീ ❤രമാ ❤കല്യാണീ ❤കലാവതീ ❤പ്രഭാവതീ ❤ശിവപ്രിയ ❤ത്രിനയനാ ❤മാലിനീ ❤ഹംസിനീ ❤മാതാ ❤നാളിനീ ❤ശോഭനാ ❤ത്രിലോചനാ ❤പായസാന്നപ്രിയാ ❤രക്തവർണ്ണാ ❤മധുപ്രീതാ ❤സതീ ❤മഹാകാളീ ❤ ശ്രീമത് ത്രിപുരസുന്ദരീ ❤💕💕💕💕💕💕💕💕💕💕💕💕
@babyas27352 жыл бұрын
👶😃
@sushamakrishnan33137 ай бұрын
മുകാംബിക അമ്മേ എല്ലാ മക്കൾക്കും വിദ്യ കൊടുത്ത് അനുഗഹിക്കണേ🙏🙏🌱🌱🌱🌹🌹🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺♥️♥️♥️♥️♥️👏👏👏👏👏
@manojmanoharannair72623 жыл бұрын
പുണ്യം ഈ ഗാനധാര കേൾക്കാൻ കഴിഞ്ഞത് തന്നെ അമ്മയുടെ കാരുണ്യം കൊണ്ട് മാത്രമാണ് അമ്മേ മൂകാംബിക അമ്മേ 🙏
@sara.rath03 жыл бұрын
മൂകനെയും വാഗ്മിയാക്കുന്ന മൂകാംബികേ❤️
@babyas27352 жыл бұрын
❤️❤️
@Layto-nb4zi2 жыл бұрын
Вы очень хороший человек. Пусть у вас в жизни будет всё только самое светлое и самое лучшее❤
@vijaykalarickal84312 жыл бұрын
Om namo devi mookaambike saranam🕉️🕉️🙏🙏
@sushamakrishnan3313 Жыл бұрын
മു കാബിക അമ്മേ എല്ലാവരേയും കാത്തുരക്ഷിക്കണേ🙏🌹🌹🌹🌺🌺💅🌺🌺💕🌱🙏♥️♥️♥️♥️♥️♥️
@shyamkuriannoor9966 жыл бұрын
Madhu chettante song super.amme saranam devi saranam.
@MuraleeMohanlal2 ай бұрын
അമ്മേ അമ്മേ എന്നെ കനിഞ്ഞ് ഒന്ന് അനുഗ്രഹിച്ചീടനമേ അമ്മേ അനുഗ്രഹിച്ച എല്ലാ തടസ്സങ്ങളും മാറ്റി തരണമേ😢😢😢😢😢🙏🙏🙏🙏🙏
@UnniKrishnan-tk8gw3 жыл бұрын
മൂകാംബിക ദേവി അനുഗ്രഹിക്കണെ. പാട്ടുകൾ അടിപൊളി .... പരസ്യം പാട്ടിന്റെ സുഖം കളയുന്നു
@sudersanvarma31336 жыл бұрын
എല്ലാവരെയും അനുഗ്രഹിക്കണേ, അമ്മേ മൂകാംബികേ 🙏🙏🙏🙏
@whiteraptor85184 жыл бұрын
🙏
@adishreesumoshofficial13723 жыл бұрын
അമ്മേ നാരായണ
@sindudevi23003 жыл бұрын
Ppppppp0
@supriyavvm92643 жыл бұрын
92
@bikes91293 жыл бұрын
. സ്.
@08ARYASURENDRANАй бұрын
അമ്മേ വിജയിക്കാൻ അനുഗ്രഹിക്കണേ 🙏🙏🙏
@divyaa91304 жыл бұрын
Madhu chettan padunna ella pattukalkkum oru pretyeka feel anu.Magical voice anu...Njan kunjile kettath ee chettante pattanu...Addicted to his songs....My fav singer..
@sushamakrishnan33132 жыл бұрын
അമ്മേ ദേവി ശരണം🙏🌹🌹🌹🌹👍🌺🌺🌺🌺👍🌹🌺🌺💅💅♥️
@sushamakrishnan33132 жыл бұрын
മുകാബി ക അമ്മേ ശരണം🙏🌹🌹🌹🌹🌹🌹🌹🌺🌺🌺🌺🌺♥️
@sushamakrishnan33132 жыл бұрын
അമ്മേ മഹാമായെ കാത്തു കൊള്ളണേ💅♥️🙏🌺🌺🌺🌹🌹🌺🌹🌹🌺🌹🌹🌺🌹🌹🌺♥️
@sushamakrishnan3313 Жыл бұрын
അമ്മേ ശരണം ദേവിശരണം🙏🙏🙏🙏🌹🌹🌺🌺🌱🌱🌱🌱🌺🌺🌹🌹🌹♥️♥️♥️
@sushamakrishnan3313 Жыл бұрын
മധുവിന്റെ മനോഹരമായ ആൽബം എത്രകേട്ടാലും പിന്നേയും കേൾക്കണം എന്നു തോന്നും എല്ലാ കീർത്തനങ്ങളും Super super super🙏🙏🙏🌹🌹🌹🌺🌺🌺♥️♥️♥️♥️♥️♥️♥️♥️♥️♥️👍👍👍👍👍👍👍👍👍👍
@sushamakrishnan33133 ай бұрын
അമ്മേ നവരാത്രി ദിനത്തിൽ എല്ലാമക്കളേയും കാത്തുരക്ഷിക്കണേ അമ്മേ🙏🌱🌱🌱🌹🌹🙏🙏🌺🌺🌺🌺♥️♥️♥️🌺🌺🙏🙏🏵️🏵️🏵️🏵️🏵️🏵️🌺🌺🌺🌺🌺🌹🌺🌺🌺🌻🌻🌻🌻🤍🤍💮💮💮💮🙏🙏🙏🌺🌺♥️♥️
@RimjhimDhan3 ай бұрын
Amme.,.. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sushamakrishnan3313 Жыл бұрын
മു കാബിക അമ്മേ ആയുരാരോഗ്യം കൊടുത്തി എല്ലാവരേയും കാത്തു രക്ഷി ക്കണേ . അമ്മേ🙏🙏🙏🙏🌺🌺🌺🌺🌺🌺🌱🌱🌺🌺🌺🌺🌹🌹🌹🌹🌹🌺🌺🌺♥️♥️♥️♥️♥️🙏♥️🌿🌿🌿
തോളത്തിരിക്കുമീ പൊൻ തിടമ്പുംകൊണ്ട് പോകുവാൻ ഈ ജന്മം തികയുകില്ല....😘😘😘😘😘
@ajikumar90244 жыл бұрын
😙
@sushamakrishnan33132 жыл бұрын
മുകാമ്പി ക അമ്മേ ശരണം🙏🌹🌹🌹🌹🌹🌹🌹🌺🌺🌺🌺🌺♥️
@sushamakrishnan33132 жыл бұрын
അമ്മേ ദേവി ശരണം🙏🌹🌹🌹🌹🌹🌹🌺🌺🌺🌺🌺🌹🌹🌹🌺🌺♥️
@sushamakrishnan33132 жыл бұрын
അമ്മേ മഹാമായേ ആയുരാരോഗ്യം തന്ന് കാത്തു കൊള്ളണേ അമ്മേ🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌺🌺♥️
@sushamakrishnan33132 жыл бұрын
അമ്മേ ദേവി കാണുകൊള്ളണേ🙏🌹🌹🌹🌹🌹🌹🌺🌺🌺🌺🌺♥️
@jyothysuresh62372 жыл бұрын
മനസ്സിനും ശരീരത്തിനും ഒരുപോലെ ധന്യത നൽകുന്ന ഭക്തിസാന്ദ്രമായ ഗാനങ്ങൾ.. 👌👌💕ഈ സ്വരമധുരം മധുരതരം... 🙏🙏👌👌🌸🌸🌸♥️♥️
@padmanabhannabhan9633 жыл бұрын
Madhuetta poli Voice oru raksheyilla . Great voice
@skjp362211 ай бұрын
സൂപ്പർ ദേവീ സ്തുതികൾ. ദേവീ അനുഗ്രഹിയ്ക്കനേ 🙏🙏🙏
@geethakumari42182 жыл бұрын
ഈ കൂട്ടുകെട്ടിൽ അതിമനോഹരമായ ഗാനങ്ങൾ ഉണ്ടാകട്ടെ
@sushamakrishnan33133 ай бұрын
അമ്മേ ദേവി മനസ്സിനിസമാദാനം തരണേ അമ്മേ🙏🙏🙏🌺🌺🌺♥️♥️💮🌺🌺🙏🙏🙏🌺🌺🌺🌺🌺🌺🌺🌺🌺🌺🌺♥️♥️♥️
@sushamakrishnan33133 ай бұрын
മുകാംബിക അമ്മേ എല്ലാ മക്കളേയും കാത്തു രക്ഷിക്കണേ🙏♥️♥️🙏🙏🙏🙏🏵️🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺♥️♥️♥️♥️♥️🌱🌱🌱🌱
@geethagopalakrishnan1422 ай бұрын
Ammeanatauana devi narayana bhadre narayana❤❤❤
@alkhasudhee78502 жыл бұрын
അടിപൊളി പാട്ട്.....aksharatheril ....... മൂകാംബിക ക്ഷേത്രത്തിൽ പോയിട്ടില്ല..... അമ്മേ നാരായണ ദേവി നാരായണ...... ലക്ഷ്മി നാരായണ..... ഭദ്രേ നാരായണ.........
@babyas27352 жыл бұрын
❤️❤️❤️
@jayalakshmiraju27613 жыл бұрын
Amme Devi Mookambike🙏🙏🙏🙏🙏
@manjumaheswari90592 жыл бұрын
Amme Devi Bhagavati kathukollane 🙏🙏🙏🙏🙏
@rajithp71147 ай бұрын
എന്റെ ഏറ്റവും favorites songs. ആണ് ഇത് ❤
@chandraramakrishnan39834 жыл бұрын
പരസ്യം ഒഴിവാക്കണം -- ദേവി മധുവിന്റെ കൂടെത്തന്നെയുണ്ട്
@pushpanair6702 жыл бұрын
ദേവീ ശരണം......... ഇടക്കിടക്ക് കേട്ടുകൊണ്ടേ ഇരിക്കുന്ന ഭക്തിഗാനം .മധു മോഹൻ നന്നായി പാടീട്ടുണ്ട്.
@renjusuneesh1856 Жыл бұрын
മധു മോഹൻ അല്ല മധു ബാലകൃഷ്ണൻ
@shijuvvelayudhan63032 жыл бұрын
🙏🏻അമ്മേ മൂകാംബികേ ശരണം 🙏🏻എന്റെ ഇഷ്ടഗായകൻ മധു ❤️
@anjalp13235 жыл бұрын
ഭക്തി സാന്ദ്രം ഈ നിമിഷം
@balanmm26333 жыл бұрын
b
@vinesh42412 ай бұрын
ഈ ഗാനങ്ങൾ കേൾക്കാനും ആസ്വദിക്കാനും വേണം ഒരു ഭാഗ്യം ❤❤
@arunrajraj49266 жыл бұрын
അറുപത്തിനാല് തീർത്ഥങ്ങൾ മനോഹര ഗാനം
@sindudevi23003 жыл бұрын
0pp
@sindudevi23003 жыл бұрын
P
@sindudevi23003 жыл бұрын
0
@Hcvjhfvcx3 жыл бұрын
@@sindudevi2300 l
@anjushaps2779 Жыл бұрын
അമ്മേ മൂകാംബിയെ രക്ഷിക്കണം🕉️🙏🏿🙏🏿
@neerajp56533 жыл бұрын
മുകാമ്പിക ദേവി യുടെ ഗാനം ഞാൻ എന്നും വീട്ടിൽ വെക്കും🙏🙏🙏🙏♥️♥️♥️🥰
@sobhasalgunan11492 жыл бұрын
Amma Narayana Devi Narayana Amma Mukambika Anugrahikkanama Devi🙏🙏🙏🌹🌹🌹💐💐💐🌻🌻🌻🌻🌻🌻
മൂകാംബിക എന്ന ഭക്തിഗാനം ... അതിമനോഹരം എന്നല്ലാതെ എന്ത് പറയാൻ രചനയ്ക്ക് ഇങ്ങനെ സംഗീതം ചെയ്യണം പഴയ ഭക്തിഗാനങ്ങളെ ഒർമ്മപെടുത്തുന്ന രീതിയിലുള്ള അർത്ഥവത്തായരചനയും .... മനസിനെ തൊട്ടുണർത്തുന്ന അവിസ്മരണീമായ സംഗീത സംവിധാനം ഉദയൻ സാർ 🙏 എല്ലാ പാട്ടുകളും ഒന്നിനൊന്ന് മെച്ചം❤❤❤
@aswanthunni54284 жыл бұрын
My favoriet singer madhubalakrishnan
@chandranmorayor86794 жыл бұрын
എന്റെ ഏറ്റവും ഇഷ്ടപ്പെട്ട ഗായകൻ മധു ബാലകൃഷ്ണൻ... വളരെ മധുരമായി അമ്മയെ കുറിച്ച് പാടി. അമ്മ എപ്പോഴും കൂടെ ഉണ്ടാവട്ടെ യെന്നു പ്രാർത്ഥിക്കുന്നു
@vishalvasudev46685 жыл бұрын
ഓരോ പാട്ടു० ഒന്നിനൊന്നു മികച്ചത്
@vijeshvijayan57734 жыл бұрын
All songs good God bless you
@aneeshvk73144 жыл бұрын
പാട്ടുകൾ എല്ലാം മനോഹരം പക്ഷെ ഇടയ്ക്കിടെയുള്ള പരസ്യം അരോചകമായി തോനുന്നു..
@sumadileep7623 Жыл бұрын
🙏🙏🙏🙏🙏🙏🙏
@savithashibu5633 Жыл бұрын
🙏🙏🙏🙏
@subilkrishnan24175 жыл бұрын
അമ്മേ ദേവീ..... ഭക്തിസാന്ദ്രമായ സംഗീതം, അർത്ഥവത്തായ രചന,ആസ്വാദ്യകരമായ ആലാപനം
@imprintoffsetpresskannur10174 жыл бұрын
അമ്മേ മൂകാംബിക അമ്മേ ശരണം
@kamalav.s65663 жыл бұрын
പരസ്യം വരുമ്പോൾ സുഖം പോകുന്നു ഒരു അരോചകത്വം ആസ്വാദനം മുറിഞ്ഞു പോകുന്നു
@dayandhant4549 Жыл бұрын
എത്ര തവണ കേട്ടുവെന്ന് എനിക്ക് തന്നെ അറിയില്ല ഇന്നും കേട്ടു
@ksomshekharannair533610 ай бұрын
Amme Mukambike kattukollene Devi 🕉 🙏🏻 ♥️ 🕉🙏🏻
@sreejithupsaju3 жыл бұрын
അമ്മേ ദേവി ശരണം ഞങ്ങൾക്ക് ദർശനം കിട്ടാൻ പെട്ടന്ന് സാധിച്ചു തരണേ 🙏🙏🙏🙏🙏🙏🙏🙏
@kamalav.s65663 жыл бұрын
അമ്മേ മൂകാംബികേ സഹസ്രകോടി പ്രണാമം .
@sudheeshpanavally90863 ай бұрын
🙏🙏🙏🙏🙏❤
@sreedharankunjiparambath5199Ай бұрын
15 കൊല്ലമായി കേസുകാരുടെ പൈസ എങ്ങനെ കോടതി കൊടുക്കുന്നു കേസ് തുടങ്ങിയേറെ മൂകാംബിക ദേവി ക്ഷേത്രത്തിൽ വരാൻ കഴിഞ്ഞില്ല വാടക കൊടുത്ത് രക്ഷയില്ല
@vibinvibintv92092 жыл бұрын
വളരെ വളരെ മനോഹരമായി പാടി 👍ഗംഭീരം 👏👏അതിഗംഭീരം 👍great great❤️
@padmavathybalagangadharath8600 Жыл бұрын
So beautiful songs.Amme 😅N 53:54 a
@subinpssubinps34554 жыл бұрын
അമ്മേ എന്നു വരാൻ പറ്റും എനിക്ക് നിന്റെ തിരു നടയിൽ
@sgnaira67673 жыл бұрын
ആത്മാർഥമായി പ്രാർത്ഥിക്കൂ. അമ്മ ഉടനെ ദർശനം തരും ഉറപ്പാ 🙏
@vasanthadas77633 ай бұрын
Amma devinarayana
@prakashpanicker84955 жыл бұрын
Super devotional songs by Sri Madhubalakrishnan.. 👌🙏
@manukrajappan52114 жыл бұрын
പണ്ട് ഈ ആൽബം dvd കേൾക്കുമ്പോ അറുപത്തിനാല് എന്ന പാട്ടും മൂകമ്പിയമ്മ വിളിക്കുന്ന എന്ന പാട്ടും ആയിരുന്നു വളരെ ഇഷ്ടം.. ഇപ്പൊൾ അക്ഷര തേരിൽ....what a lyrics...അമ്പോ."തോളത്തിരിക്കുമീ പൊൻ തിടമ്പും കൊണ്ടു പോകുവാൻ ഈ ജന്മം തികയുകില്ല......"
"akshara theril valamvachu varunnu vishwa vidayini mookambika.........................." Kavyambika rathna kanaka Ambika ente kathara hrudaya Mam pallakkileri lokathe Moovuru valam vakkunnu.
@mohandash10712 ай бұрын
അമ്മേ ശരണം 🙏🙏🙏❤️❤️❤️🙏🙏🙏
@sushamakrishnan33139 ай бұрын
മുകാംബിക അമ്മയേ മനസ്സിൽ കണ്ടപ്പോൾ ദർശനം കണ്ടു കീർത്തനം കേൾക്കാൻ പറ്റി നല്ല ആൽബം മധുവിൻ്റെ കാർത്ത കേൾക്കുമ്പോൾതന്ന അമ്പലത്തിൽ തൊഴുതുനിൽക്കുന്നതുപോലേയാണ് അമ്പലപരിസരമൊക്കെ കൺമുമ്പിൽ വരും അതാണ് ഈ കീർത്തനത്തിൻ്റെ അനു ഭൂതി അമ്മേ ഇനിയ 80 ഒത്തിരി ആൽബം ചെയ്യാനും അമ്മുട അനുഗ്രഹവും മധുവിന് ' ഉണ്ട് എല്ലാ സൗഭാഗ്യങ്ങളും കൊടുത്ത് ശ്രീ ഗുരുവായൂർ പ്പൻ അനുഗ്രഹിച്ച മകനാണ് മധുകുട്ടൻ🙏🌱🌱🙏🙏🙏🙏🌺🌺🌺🌺🌺🙏♥️♥️♥️♥️🌹🌹🌹🌹🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺♥️♥️♥️♥️♥️♥️♥️♥️♥️♥️👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@radhanair78342 жыл бұрын
Amme devi mukambike ellavarayum anugrahikhane
@vegrajkitchen93172 жыл бұрын
God's gift an ee shabdam ennum kettittan uragunnath
@sajithsubramanian4686 Жыл бұрын
Om Mookambika ye namah Amma namaskaram Feeling gratitude ❤