അമ്മേ ലോക മാധാവേ പാർവതി ലക്ഷ്മി സരസ്വതി അന്നപൂർണശ്വരി ത്രിപുരസുന്ദരി എല്ലാ മനുഷ്യ പക്ഷി ജന്തു മൃഗാതികളെയും കാത്തുകൊള്ളേണേ അമ്മേ 🙏🙏🙏🌹
@prakasanprakasan-fo1qq5 күн бұрын
അമ്മേ മഹാമായെ പ്രകാശൻ തൃക്കേട്ട. ലീലക്കാശ് ഉത്രിട്ടാതി. അങ്ങൺ പ്രകാശ് ഞങ്ങൾക്ക് സർവ്വ അശ്വരം, തരണ
@sivan2592 жыл бұрын
അമ്മേ മഹാമായേ ലോക മാതേ പാർവ്വതി ദേവി അമ്മേ ഞങ്ങളെ അനുഗ്രഹിക്കണേ അമ്മയപ്പ കാത്തു കൊള്ളണേ
@ullaspoonoorullas92183 жыл бұрын
അമ്മേ നാരായണ ചിന്തയിലും പ്രവൃത്തിയിലും കർമ്മങ്ങളിലും ഒരു തടസ്സവുമില്ലാതെ കൂടെ ഉണ്ടാകണമേ മഹാമയോ
@pushpalatha10652 жыл бұрын
A good devotional song.
@PRESIDENTPRIMEMINISTERGODKALKIАй бұрын
❤
@lathakchellappan98033 ай бұрын
എത്രയോ ഹിന്ദുക്കൾ അല്ലാത്ത ഭക്തർ ഭഗവാനേ ദർശിക്കുന്നു അതു ഭഗവാൻ കാണുന്നുണ്ട്, ഇതിനു ഭഗവാൻ തന്നെ ഒരു വഴിയുണ്ടാക്കും, ദാസേട്ടൻ ഭഗവാനേ കാണും
@agytlogo70152 жыл бұрын
അമ്മേ, മഹാമായേ ആഗ്രഹങ്ങളൊക്കെ നടത്തി തരണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@rajendrakumarm5288 Жыл бұрын
അമ്മേ ശ്രീപാർവ്വതി ദേവി ശരണം അമ്മേ ഭഗവതി ശരണം അമ്മേ ശ്രീലക്ഷ്മി ശരണം അമ്മേ ഭദ്രേ ശരണം
@swathirakhin512 жыл бұрын
പ്രപഞ്ചത്തിന്റെ പിതാവായ മഹദേവനും പ്രപഞ്ചത്തിന്റെ മാതാവ് പാർവ്വതി ദേവി എന്റെ പ്രണാമം ഈ പ്രപഞ്ചത്തിനെ എല്ലാ മഹാ മരികളിൽ നിന്നും കാത്തു കൊള്ളുക🙏🙏🙏🙏🙏
@PRESIDENTPRIMEMINISTERGODKALKI2 ай бұрын
45 കോടി ഇന്ത്യക്കാരെ 670 കൊടി ജനങ്ങളെ കോവിഡ് 19 ൽ നിന്നും രക്ഷിച്ചു കഴിഞ്ഞു... ഇന്ത്യടെ പുതിയ പ്രസിഡന്റ് പ്രധാന മന്ത്രി അഭിലാഷ് കെജിപി 🌞🌏🌍🌎⭐🌟🌕🕉️ (ശിവപാർവതി ) (ശിവബ്രഹ്മവിഷ്ണു )
@Rethnamma-yr6mpАй бұрын
എത്ര പ്രാവശ്യം കേട്ടാലും മതി വരില്ല അമ്മേ, ദേവി ഈ ഭക്തി ഗാനം.🕉️🕉️🕉️🙏🙏🙏👍👍👍👌👌👌🙏🙏🙏
@nandanpalliyil.33512 жыл бұрын
ഓം ശ്രീ ആദിപരാശക്തി ശ്രീപാർവതിദേവി നമോസ്തുതേ....
@gopigook80323 жыл бұрын
അമ്മേ ശരണം ദേവി ശരണം ഭദ്രേ ശരണം എന്റെ പാർവതിദേവി കാത്തുകൊള്ളണമേ
@ammineayyappan57852 жыл бұрын
പാർവതി ദേവി അമ്മേശരണം 🙏🙏🙏🙏
@PRESIDENTPRIMEMINISTERGODKALKIАй бұрын
@@ammineayyappan5785🕉️
@DRISHYA-f3m5 ай бұрын
അമ്മേ അർജുനെ കാത്തു കൊള്ളണമേ 🙏🙏🙏🙏😢. ജീവനോടെ തിരിച്ചു വരണമേ
@vishnuraj21963 жыл бұрын
ഓംനമഃ ശിവയാ അമ്മേ ശരണം
@PONNUMOPPA2 ай бұрын
🙏🙏🙏🙏 അമ്മേ നാരായണ, ദേവി നാരായണ, ലക്ഷ്മി നാരായണ, ഭദ്ര നാരായണ.. 🙏🙏🙏🔥
@ambilyr20837 ай бұрын
അമ്മേ ദേവി കാത്തുരക്ഷിക്കേണമേ,, പ്രാർത്ഥന കേൾക്കണമേ 🙏🙏🙏🙏
@sulekhakp79243 жыл бұрын
അമ്മേ അംബികേ പാർവതി പരമേശ്വരി ഹൈമവതി അമ്മേ കുമ്പിടുന്നെൻ. അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ അമ്മേ നാരായണ ദേവി നാരായണ ദുർഗ്ഗെ നാരായണ.🙏🙏🙏🙏🙏🌹🙏🙏🙏🙏🙏🙏
@nikhiljj21122 жыл бұрын
Qqq
@geethamohan22567 ай бұрын
അമ്മേ പരാശക്തി ലോകമാതാവേ പാർവ്വതി ദേവി ശരണം അമ്മയ്ക്ക് ശതകോടി പ്രണാമം'🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹❤️❤️❤️🌹🌹🌹🌹🌹🌹
അമ്മേ ദേവി പിതാവേ മഹാദേവോ ഇ ഭക്ത ഹൃദയങ്ങളിൽ ഇരിക്കുമാറാകേണമേ.
@lekshmiprasad66642 жыл бұрын
അമ്മേ ശരണം🌺ദേവിനും ദേവിയും എല്ലഭഗവനും ഒന്നാണ്.🌺🌺🌺🌺 ഞാൻ ദേവങ്ങളേ🌺🌺🌺🌺🌺 പ്രണയിക്കുന്നു. 🌺🌺🌺🌺നിങ്ങളൊക്കെ ഭഗവാൻ മാരെ🌺🌺🌺🌺🌺 പ്രണയിക്കുന്നൊയാണക്കി like ചെയ്യുക🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏🙏🙏🙏🙏🕉🕉🕉🚩🚩🚩🙏🙏🙏🧡🧡🧡🧡🧡🧡🧡
@SASIDHARANGANGADHARAN-ow6st Жыл бұрын
5:51
@APPU-xk4ix10 ай бұрын
🥰🥰 🥰🥰🥰🥰
@Althea35363 жыл бұрын
അമ്മേ ഈ കൊറോണ എന്ന വയറ്സ് ഇപ്പോൾ ലോകം മുഴവനും പടർന്നു കൊണ്ടിരിക്കുകയാണ്. ഇതിനെ എത്രയും വേഗം മാറ്റി ഈ ലോകത്ത് ശാന്തിയും മനസമാധാനവും ഉള്ളത് കൊണ്ട് തൃപ്തി പെടാൻ ഉള്ള മനസ്സ് എല്ലാവർക്കും നൽകേണമേ
@sreeshiv30663 жыл бұрын
Verinai
@gourikrishnajk32873 жыл бұрын
👏🏻😄😄👏🏻😍😘🙏🏻😂🥰🤭🥰😂👌🏻🌹😍👏🏻👏🏻
@saradhasankarankutty64752 жыл бұрын
Lp
@thoibikaram75822 жыл бұрын
O .88o8l9o.9
@rosappan2 жыл бұрын
Namaskaram Guru 🙏🙏🙏
@sindhumg-f5b Жыл бұрын
പാർവ്വതി ദേവി ശരണം അമ്മേ ❤❤❤
@Shainuuu-er2uh3 ай бұрын
അമ്മേ ശ്രീ പാർവ്വതി ദേവി 🙏
@PrasannaSachin-b1x3 ай бұрын
Om Sree Maha Lakshmiye Namaha. OmAshtta Lakshmiye Namaha. (1000).
@haridhasan31683 жыл бұрын
അമ്മേ മഹാമായാമോഹത്തിൽ നിന്ന് എന്നെ അകറ്റി കാത്തുരക്ഷിക്കണേ
@gopakumarn27862 жыл бұрын
അമ്മേ ദേവി ഭുവനേശ്വരിയമ്മേ ഭഗവതി, എല്ലാവരെയും കാത്തോണെ ദേവി. 🙏🙏🙏🙏🙏
@sunus2847 Жыл бұрын
Ammenarayanadevinarayana
@ajayansaji3232 Жыл бұрын
അമ്മേ എന്നയും ഞാൻ സ്നേഹികുന്നവരെയും എപ്പോഴും കാത്തോളണേ അമ്മേ 🥰
*_ചെങ്ങന്നൂർ മഹാദേവക്ഷേത്രം_* ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ നഗരത്തിൽ സ്ഥിതിചെയ്യുന്ന പുരാതനവും ചരിത്രപ്രസിദ്ധവുമായ ക്ഷേത്രമാണ് ചെങ്ങന്നൂർ മഹാദേവ-പാർവ്വതീക്ഷേത്രം. ചെങ്ങന്നൂർ ആസ്ഥാനമാക്കി ഭരിച്ചിരുന്ന വഞ്ഞിപ്പുഴ തമ്പുരാക്കന്മാരുടെ കാലത്താണ് ഇന്ന് കാണുന്ന രീതിയിൽ ക്ഷേത്രനിർമ്മാണം നടത്തിയത് എന്നനുമാനിക്കുന്നു. [1]. കേരളത്തിലെ നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ കുംഭസംഭവമന്ദിരം എന്നു പ്രതിപാദിച്ചിരിക്കുന്നത് ചെങ്ങന്നൂർ ക്ഷേത്രത്തെയാണ്. [2] ദേവാദിദേവനായ ഭഗവാൻ പരമശിവനും, ആദിപരാശക്തിയായ ശ്രീ പാർവതിയുമാണ് പ്രധാന പ്രതിഷ്ഠകൾ. സ്വയംവര പാർവതിയെന്നാണ് സങ്കൽപ്പം. മഹാദേവനെ കിഴക്കുഭാഗത്തേയ്ക്കും ഭഗവതിയെ പടിഞ്ഞാറുഭാഗത്തേയ്ക്കും അഭിമുഖമായി ഒരേ ശ്രീകോവിലിൽ അർദ്ധനാരീശ്വര സങ്കൽപ്പത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നു. പരാശക്തിയുടെ അംശമായ കണ്ണകിയുടെ ചൈതന്യവും ഭഗവതിയിൽ ഉണ്ടെന്നാണ് വിശ്വാസം. ഇവിടുത്തെ പാർവതീദേവിയുടെ തൃപ്പൂത്താറാട്ട് പ്രസിദ്ധമാണ്. ചെങ്ങന്നൂരമ്മ രജസ്വലയാകുന്നു എന്ന സങ്കൽപ്പത്തിലാണിത്. തുടർന്ന് പന്ത്രണ്ടു ദിവസത്തെ ഭഗവതീ ദർശനം സർവ ഐശ്വര്യകരമാണ് എന്നാണ് വിശ്വാസം. ഈ സമയത്ത് ഹരിദ്രാ പുഷ്പാഞ്ജലിയാണ് പ്രധാന വഴിപാട്. ഇഷ്ടവിവാഹം നടക്കുവാനും, ദീർഘമംഗല്യത്തിനും, ആഗ്രഹസാഫല്യത്തിനും ദേവീദർശനം ഉത്തമമെന്ന് കരുതപ്പെടുന്നു. അതിനാൽ വിവാഹം വൈകുന്നവരും, ദമ്പതിമാരും ഈ ക്ഷേത്രത്തിൽ ദർശനം നടത്താൻ ധാരാളമായി എത്താറുണ്ട്. ഇവിടെ വിവാഹം നടത്തുന്നതും,താലിപൂജ ചെയ്യുന്നതും വിശേഷമാണെന്നും ഭക്തർ കരുതുന്നു. ഈ ക്ഷേത്രത്തിൽ ഉമാമഹേശ്വരപൂജ, സംവാദ അർച്ചന എന്നിവ നടത്തി പ്രാർത്ഥിച്ചാൽ ദാമ്പത്യകലഹം ഒഴിയുമെന്ന് വിശ്വാസമുണ്ട്. അമിത രക്തസ്രാവം തുടങ്ങിയ ആർത്തവ പ്രശ്നങ്ങൾ, ഗർഭപാത്ര സംബന്ധമായ രോഗങ്ങൾ, ഉദരരോഗങ്ങൾ, വന്ധ്യത എന്നിവ കൊണ്ട് ബുദ്ധിമുട്ടുന്നവർ ഈ ക്ഷേത്രത്തിൽ ദർശനം നടത്തി അടുത്തുള്ള ശക്തിതീർത്ഥക്കുളത്തിൽ മീനൂട്ട് നടത്തുന്നത് രോഗശമനത്തിന് ഉത്തമമാണെന്ന് വിശ്വാസമുണ്ട്. പ്രത്യേകിച്ചും ഋതുമതികളാകുന്ന പെൺകുട്ടികൾ ഇവിടെ ദർശനത്തിന് എത്താറുണ്ട്. [3] നൂറ്റെട്ട് ശിവാലയങ്ങളിൽ പെടുന്നതിനാൽ പരശുരാമൻ പ്രതിഷ്ഠ നടത്തിയതാണ് ഈ ക്ഷേത്രം എന്നാണ് ഐതിഹ്യം. [4] ഭഗവതിക്ക് തുല്യപ്രാധാന്യം ഉള്ളതിനാൽ നൂറ്റെട്ട് ദുർഗ്ഗാക്ഷേത്രങ്ങളിലും ചെങ്ങന്നൂർ വരുന്നുണ്ട്. ഉപപ്രതിഷ്ഠകളായി ഗണപതി, ദക്ഷിണാമൂർത്തി, സുബ്രഹ്മണ്യൻ, അയ്യപ്പൻ, ശ്രീകൃഷ്ണൻ, ഹനുമാൻ, ഗംഗാദേവി,ചണ്ഡികേശ്വരൻ, നീലഗ്രീവൻ, സ്ഥലീശൻ, നാഗദൈവങ്ങൾ എന്നിവർക്കും സന്നിധികളുണ്ട്. ധനുമാസത്തിലെ തിരുവാതിരയ്ക്ക് കൊടിയേറി മകരമാസത്തിലെ തിരുവാതിരയ്ക്ക് അവസാനിയ്ക്കുന്ന 28 ദിവസത്തെ മഹോത്സവം (മറ്റൊരു ക്ഷേത്രത്തിലും ഇന്ന് കാണാൻ കഴിയാത്ത പ്രത്യേകത), പ്രതിമാസ ഉത്രം നാളിലെ "ഉത്രം തൊഴീൽ" നവകാഭിഷേകം, കന്നിമാസത്തിലെ നവരാത്രി-വിദ്യാരംഭം, കുംഭമാസത്തിലെ ശിവരാത്രി എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷങ്ങൾ. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ മഹാക്ഷേത്രം.