നവരത്ന ധാരണം അറിയേണ്ടതെല്ലാം

  Рет қаралды 19,064

RISHI PROKTHAM

RISHI PROKTHAM

Күн бұрын

നവരത്ന മോതിരം എന്ന തട്ടിപ്പ്
നവരത്നങ്ങൾ ധരിക്കുന്നവരും
ധരിക്കാനിരിക്കുന്നവരും
ഈ വീഡിയോ കാണാതെ പോകരുത്
Please support, subscribe & share my KZbin channel RISHI PROKTHAM
Watch & like all videos...
/ rishiproktham
വിജയാശംസകളോടെ
🙏
തയാറാക്കിയത്
✍ REJI KUMAR P K
Navaneetham Vastu Jyothisha kendram
9349811661

Пікірлер: 46
@sajeeshpreman7341
@sajeeshpreman7341 Жыл бұрын
Nanni sr valare sathiyamaya kariyam parajju
@subinkrishna6367
@subinkrishna6367 3 жыл бұрын
പുരുട്ടത്തി നഷത്രം യുള്ള ആളുകൾ നവരെന്ന മോതിരവും ധാരികമോ
@swathynataraj9032
@swathynataraj9032 6 ай бұрын
Thiruvathira Nakshatrakkarku navaratna mothiram dharikkamo??
@shivaparvathy3912
@shivaparvathy3912 2 жыл бұрын
Nanni sr
@sunilkumarad8646
@sunilkumarad8646 3 жыл бұрын
സുനിൽ കുമാർ, അവിട്ടം,10.11.1975,10.30pm, എന്റെ ബർത്ത് സ്റ്റോൺ, ഏതാണ്, പിന്നെ ലക്കി സ്റ്റോണും, ബർത്ത് സ്റ്റോണും ഒരുമിച്ചു ധരിക്കാമോ....
@RISHIPROKTHAM
@RISHIPROKTHAM 3 жыл бұрын
Phone ൽ മെസേജ് അയയ്ക്കുക
@muralikoodalloor8058
@muralikoodalloor8058 2 жыл бұрын
പഞ്ചലോഹത്തിൽ തീർത്ത നവരത്ന മോതിരം ധരിക്കാമോ? ഏത് രത്നമാണ് മുകളിൽ വരേണ്ടത് ? നക്ഷത്രം മകം
@manjusubin4697
@manjusubin4697 2 жыл бұрын
Trikketta..nakshathram. Navagraharing..dharikkamo
@RISHIPROKTHAM
@RISHIPROKTHAM 2 жыл бұрын
video full kandirunnu enkil ee chodyam chodikkilla... navarathnam full play list is here kzbin.info/aero/PLpqR6OcddQkEUFuwgKQBPgSqLc5DY6yEf
@Rozeviz
@Rozeviz 2 жыл бұрын
My star and sun sign is ketta and vrischikam born 29.11.89, 9.10 am . Can I use the navarathanam ring.? Do I face any problem wearing ring?
@simplymystyles9418
@simplymystyles9418 4 ай бұрын
Chothi diamond use cheyyamo
@nishashibu8095
@nishashibu8095 3 жыл бұрын
Atham nakshthram Anu Kanni Rashi, legnam sani anu apo ethu stone Anu nallad?muth kuyapamundo?
@RISHIPROKTHAM
@RISHIPROKTHAM 3 жыл бұрын
indra neelam - blue saphire, jathakam parishodhich sani 6,8,12 bhavangalil alla enkil mathram iduka
@revathyaneesh9914
@revathyaneesh9914 2 жыл бұрын
Sir ndea husband revathy an inale navaratna ring vagi ath left handil an itath dosamundo sir
@krishnakaant9003
@krishnakaant9003 2 жыл бұрын
എൻ്റെ നാളും രേവതി ആണ് . കട്ടയും പടവും മടങ്ങിയ അവസ്ഥയാണ് .
@ChandranKchandran
@ChandranKchandran 20 күн бұрын
നിങ്ങൾഅതായതഈ സംസാരിക്കുന്ന ആള്എന്താണ്നവരത്ന മോതിരം ധരിക്കാത്തത്
@RISHIPROKTHAM
@RISHIPROKTHAM 20 күн бұрын
നിങ്ങൾ ആദ്യം വീഡിയോ കാണുക ! നവരത്ന മോതിരം ധരിക്കേണ്ട എന്നാണ് പറയുന്നത് ! രുദ്രാക്ഷം 1 മുതൽ 21 മുഖം വരെയുള്ള വീഡിയോ ചെയ്തിരുന്നു, അതെല്ലാം ഞാൻ ധരിക്കണം എന്ന് പറയുമോ ? വിഡിയോ മുഴുവൻ കാണുകയുമില്ല മണ്ടത്തരം വിളിച്ചു പറയുകയും ചെയ്യും ? എന്താ ശേഖരാ നീ നന്നാവാത്ത 👳‍♀️
@ambilimanesh4764
@ambilimanesh4764 3 жыл бұрын
Pooyam star. Oru nvagrha ring vangi use cheyan pattumo
@RISHIPROKTHAM
@RISHIPROKTHAM 3 жыл бұрын
അലങ്കാരത്തിന് ആകാം . വലിയ ഫലം ഒന്നും പ്രതീക്ഷിക്കണ്ട
@minikrishna7167
@minikrishna7167 3 жыл бұрын
ചെറിയ രത്നങ്ങൾ കൊണ്ട് ഗുണമുണ്ടാവില്ലെങ്കിൽ അവകൊണ്ട് ദോഷവും വരില്ലല്ലൊ.
@RISHIPROKTHAM
@RISHIPROKTHAM 3 жыл бұрын
ഗുണവും ദോഷവുമില്ല. നഷ്ടം മാത്രം.... പണം നവരത്ന മോതിരത്തിനു വലിപ്പം കൂടുന്നതനുസരിച്ചു ഗുണവും ദോഷവും കൂടും.
@pappan202
@pappan202 Жыл бұрын
​@@RISHIPROKTHAM1:41
@jomolvjohn7254
@jomolvjohn7254 Жыл бұрын
Njn jwellery ninnu navarathna mothiram vagy... Ellavarkm upayogikamo mothirm.
@vinugopalakrishnan9373
@vinugopalakrishnan9373 3 ай бұрын
ജ്വല്ലറിയിൽ നിന്ന് മോതിരം കിട്ടും 2500 rs അത് ആരും മേ ടിക്കരുത്... ഒറിജിനൽ ഉപയോഗിക്കണം 12000 rs ആകും അതാണ് പ്രയോജനം ചെയുക
@jomolvjohn7254
@jomolvjohn7254 3 ай бұрын
@@vinugopalakrishnan9373 total 26something ai gold 3grm baki stone gold matrm 18ai baki stone eduthea
@sumicp8176
@sumicp8176 2 жыл бұрын
Gomedakom ethra carat aanu use cheyandathu
@RISHIPROKTHAM
@RISHIPROKTHAM 2 жыл бұрын
കുറഞ്ഞത് 2 CT
@sumicp8176
@sumicp8176 2 жыл бұрын
@@RISHIPROKTHAM Chodhi nakshtram aanu... Ipol gomedakom dharikkunnthil kuzhappm undo.. 12/12/1982 date of birth time ariyilla
@rojo8332
@rojo8332 3 жыл бұрын
How to contact you
@RISHIPROKTHAM
@RISHIPROKTHAM 3 жыл бұрын
You can call me
@gireeshmb8655
@gireeshmb8655 2 ай бұрын
രത്ന ധാരണത്തിനു കോൺസൾട്ട് ചെയ്യാൻ പറ്റിയ ആരുടെയെങ്കിലും നമ്പർ തരാമോ
@RISHIPROKTHAM
@RISHIPROKTHAM 2 ай бұрын
Call me
@smithag3907
@smithag3907 8 күн бұрын
Llllllllllllllllll
@divyasree2478
@divyasree2478 2 жыл бұрын
എന്റെ DOB: 1986 ജൂലൈ 16 ബുധൻ രാവിലെ 10.30am ആണ് എന്റെ ജനനം. ഒരു astrolger പറഞ്ഞു ഇന്ദ്രനീലം ധരിക്കാൻ. ഈ വീഡിയോയിൽ ഗോമേദകം എന്ന് അങ്ങ് പറഞ്ഞു. ഞാൻ സത്യത്തിൽ കുഴങ്ങി ഇരിക്കുക ആണ് ഏതാണ് ഞാൻ മേടിക്കേണ്ടത്. എനിക്ക് വിശ്വസിക്കാൻ പറ്റുന്ന ഇതിനെ കുറിച്ച് അറിയാവുന്ന ആരുടെ എങ്കിലും സഹായം കിട്ടിയിരുന്നെങ്കിൽ ഒത്തിരി useful ആയേനെ.. അങ്ങ് ഒരു reply തരാമോ
@RISHIPROKTHAM
@RISHIPROKTHAM 2 жыл бұрын
വീഡിയോ മുഴുവൻ കണ്ടോ? സംശയ നിവാരണത്തിനു വിളിക്കാം
@divyasree2478
@divyasree2478 2 жыл бұрын
നന്ദി 🙏. നാളെ വിളിക്കാം
@bindujayan1972
@bindujayan1972 3 жыл бұрын
Njn punartham nakshathram ahn emerald stone edunathu kond kozhappam ondo
@RISHIPROKTHAM
@RISHIPROKTHAM 3 жыл бұрын
പാടില്ല. വീടിയോ മുഴുവൻ കണ്ടിരുന്നു എങ്കിൽ ഇങ്ങനെ ചോദിക്കില്ലായിരുന്നു
@RISHIPROKTHAM
@RISHIPROKTHAM 3 жыл бұрын
Phone ൽ മെസേജ് അയയ്ക്കുക
@redzoon5826
@redzoon5826 2 жыл бұрын
സർ നക്ഷത്രം മകേര്യം ജനനം 1971 ജനവരി 9
나랑 아빠가 아이스크림 먹을 때
00:15
진영민yeongmin
Рет қаралды 19 МЛН
Bend The Impossible Bar Win $1,000
00:57
Stokes Twins
Рет қаралды 48 МЛН
отомстил?
00:56
История одного вокалиста
Рет қаралды 4,8 МЛН
How to use birthstones? | Pranavam | Ladies Hour
17:51
Kaumudy
Рет қаралды 114 М.
나랑 아빠가 아이스크림 먹을 때
00:15
진영민yeongmin
Рет қаралды 19 МЛН