സ്വാമിജിയുടെ ഈ ചാനലിൽ പറഞ്ഞത് കേട്ടു വളരെ സന്തോഷം ഒരു navarakthna മോതിരം വാങ്ങി അന്ന് തൊട്ട് എല്ലാവരും ഒരേ പോലെ പറഞ്ഞു അത് ഗുണത്തെക്കാളെരെ ദോഷം ചെയ്യുമെന്ന് എനിക്ക് ഇതു വരെയും ഒന്നും തന്നെ സംഭവിച്ചിട്ടുമില്ല സ്വാമിജിയുടെ സംസാരം കേട്യപ്പോൾ മനസിലെ പേടി മാറി 🙏🙏🙏
അങ്ങു പറയുന്നു നവരതം നല്ലതെന്ന് കൊട്ടരക്കര ജം മോളിസ്റ്റ് പറയുന്നു ധരിക്കരുതെന്നു
@sreelekhavs7932 Жыл бұрын
ഏതു വിരലിൽ സ്ത്രീകൾ ധരിക്കണം ഇടത് വലത്തോ കൈയിലെ വിരലിൽ ആണ് അണിയേണ്ടത്
@sreekanthgs457 Жыл бұрын
സ്ത്രീകൾ ഇടത്തെ മോതിര വിരലിലും പുരുഷന്മാർ വലത് മോതിര വിരലിലും
@gineshm.p1326 Жыл бұрын
അപ്പോൾ വിവാഹ മോതിരം ഏതു വിരലിൽ ഇടും
@jishnu.ambakkatt Жыл бұрын
@@gineshm.p1326വലതു മോതിരവിരലിൽ ഇട്ടോളൂ 😂😂
@praveenapraveenaammu98912 жыл бұрын
ജെറ നര തടയുമോ
@preethama9258 Жыл бұрын
സ്ത്രീകൾ ക്ക് ധരിക്കാൻ പറ്റുമോ?
@NeramOnline Жыл бұрын
നവരത്നമോതിരവും ലോക്കറ്റും പുരുഷന്മാരെപ്പോലെ സ്ത്രീകൾക്കും ധരിക്കാം.
@sarithabanu9039 Жыл бұрын
തുഫ് ഓരോ അധവിശ്വാസം 😡
@ജയകുമാർ-ധ1യ10 ай бұрын
@@sarithabanu9039 സത്യം 100%👍🏻
@mukeshm50202 жыл бұрын
നമസ്കാരം തിരുമേനി, എൻറെ പേര് മുകേഷ് (ഉത്രം) Dob 22/06/1988 ഞാൻ നവരത്ന മോതിരം രണ്ടു വർഷം ആയി ഉപയോഗിക്കുന്നുണ്ട്. എൻറെ ജാതകദോഷം കൊണ്ടാണോ എന്നറിയില്ല, ഏകദേശം ഒരു ആറുമാസം ആയി വളരെ കഷ്ടപ്പാടിൽ ആണ് എന്തെങ്കിലും പ്രതിവിധി പറഞ്ഞു തരണേ തിരുമേനി🙏
@sibu87092 ай бұрын
രാജ്യം ശക്തമായി നിയമവും ശിക്ഷ രീതികളുംനടപ്പാക്കണം.. സമാധാനവും സമത്വംവും ഉണ്ടായിരിക്കണം ഇല്ലെങ്കിൽ എന്ത് ധരിച്ചാലും പ്രയോജനമില്ല...ജാതി വ്യവസ്ഥയും അടിമത്വവും ഉച്ചനീച്ചത്വവും ഉണ്ടായിരുന്ന കഴിഞ്ഞ കാലങ്ങളിൽ ഇതൊന്നും ശോഭിച്ചില്ല...