കണ്ണിൽ ചോരയില്ലാത്ത നാറികൾ ഭരണക്കാര് എവിടെ,, ഘോര ഘോരം പ്രസംഗിക്കാറുള്ളവർ എവിടെ
@nihasballu2 жыл бұрын
ഈ വാർത്ത ജനശ്രദ്ധയിൽ പെടുത്തിയതിന് അഭിനന്ദനങ്ങൾ യൂസഫ് ഇക്കായുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെങ്കിൽ ഇതിനൊരു പരിഹാരം ആകും ഇൻഷാ അള്ളാ
@Usb6162 жыл бұрын
ഞാൻ അയച്ചു കൊടുത്തിട്ടുണ്ട് 🙏
@MohdAli-wc2qi2 жыл бұрын
അതെ
@rijukakkirikkan2 жыл бұрын
എനിക്കുമില്ല വീട് 😔😔😔.തറവാട് വീടിലാണ് നിൽക്കുന്നത്. എപ്പോ വേണമെങ്കിലും ഇറങ്ങാൻ പറയും 😔😔😔.. Where to go 😔😔😔
@iamyourbrook42812 жыл бұрын
അസ്മാഅ് ബിൻതു അബീബക്കർ(റ) പറയുന്നു: എന്നോട് നബി ﷺ പറഞ്ഞു: (ആർക്കും നൽകാതെ) നീ (പണം) ഭാണ്ഡത്തിലാക്കി വെക്കരുത്, (എങ്കില്‍) അല്ലാഹുവും അങ്ങനെ ചെയ്യും. നീ സാധ്യമാകുന്നത്ര ദാനം ചെയ്യുക.. (ബുഖാരി:- 1434) ഇബ്‌നു അബ്ബാസില്‍ നിന്ന് നിവേദനം: നബി ﷺ ജനങ്ങളില്‍ ഏറ്റവും ഉദാരനായിരുന്നു ……….(ബുഖാരി:3554) അബൂ സഈദുൽ ഖുദ്’രിയില്‍ (റ) നിന്ന് നിവേദനം: അൻസാരികളിൽ ചിലർ നബി ﷺ യോട് ധർമം ചോദിച്ചു: നബി ﷺ അവർക്ക് നൽകി. അവർ വീണ്ടും ചോദിച്ചു. അപ്പോഴും നൽകി. കയ്യിലുള്ളത് തീരുന്നത് വരെ നൽകി. കയ്യിലുള്ളത് മുഴുവൻ തീർന്നപ്പോൾ നബി ﷺ അവരോട് പറഞ്ഞു:എന്റെ കയ്യിലുള്ള ധനം ഞാൻ നിങ്ങൾക്ക് തരാതെ എടുത്തുവെക്കുന്നതല്ല. (മുസ്‌ലിം: 1053) ജാബിറില്‍(റ) നിന്ന് നിവേദനം: നബി ﷺ യോട് എന്തെങ്കിലും സാധനം ആവശ്യപ്പെട്ടിട്ട് “ഇല്ല” എന്ന് അവിടുന്ന് ﷺ പറഞ്ഞിട്ടില്ല. (ബുഖാരി: 78)
@iamyourbrook42812 жыл бұрын
അബുസഈദ് നിവേദനം: ഞങ്ങൾ നബി ﷺ യുടെ കൂടെ ഒരു യാത്രയിൽ ആയിരുന്നപ്പോൾ ഒരു മനുഷ്യൻ വാഹനപ്പുറത്ത് വരികയുണ്ടായി. എന്നിട്ട് അദ്ദേഹം തന്റെ ഇടത്തോട്ടും വലത്തോട്ടും നോക്കി അപ്പോൾ നബി ﷺ പറയുകയുണ്ടായി: ആരുടെയെങ്കിലും കൂടെ അധികം വാഹനമുണ്ടെങ്കിൽ ഇല്ലാത്തവർക്ക് നൽകട്ടെ. ആർക്കെങ്കിലും അധികം ഭക്ഷണം ഉണ്ടെങ്കിൽ ഇല്ലാത്തവർക്ക് നൽകട്ടെ. അങ്ങനെ ഒരുപാട് വിഭാഗം സമ്പത്തുകൾ നബി ﷺ എണ്ണി പറഞ്ഞു. എത്രത്തോളമെന്നാൽ ആവശ്യം കഴിച്ച് ബാക്കിയുള്ളതിലൊന്നും ഞങ്ങൾക്ക് യാതൊരു അവകാശവുമില്ല എന്ന് ഞങ്ങൾക്ക് തോന്നിപ്പോയി. (മുസ്ലിം:1728)
@hussaincp20542 жыл бұрын
ജനപ്രതിനിധികൾ ഒറ്റ പോക്ക് അമേരിക്കയിൽ പോകാൻ 25ലക്ഷം ഖജനാവിൽ നിന്ന് ചിലവഴിക്കുമോൾ ഈ പാവങ്ങളെ സഹായിച്ച കൂടെ
@anwarazeez.m.a86792 жыл бұрын
എവിടെ ജനപ്രതിനിധികൾ... നിയമം എല്ലാവർക്കും ഒരുപോലാകണം.
@sweetmaanu2 жыл бұрын
please study about safesi act
@sabithec2 жыл бұрын
എന്തൊരു കഷ്ട്ടം 😢😢
@usmank90322 жыл бұрын
കൈ നീട്ടാൻ പോയാലും ബാങ്കിൽ നിന്നും പണം എടുത്തുകൂടാ ആരും ഇതായിരിക്കും ഗതി എന്നു കാണിച്ചുതരുകയാണ് ബാങ്ക്
കൂത്തു പറബിൽ നമ്മുടെ സഖാവിന്റെ നാട്ടിൽ.. കൊള്ളാം.. രാജാവിന് അവിടെ സുഖം തന്നെ അല്ലേ..
@faizalhussainar16182 жыл бұрын
Seesaramma urangiyo
@abrahammathew3552 жыл бұрын
@@faizalhussainar1618 helloo
@sweetmaanu2 жыл бұрын
please study about safesi act
@faizalhussainar16182 жыл бұрын
@@abrahammathew355 seesaramma thalli thalli keralam number one
@abrahammathew3552 жыл бұрын
@@faizalhussainar1618 🤔🤔🤔
@mujeebrahmanmujeebrahman51252 жыл бұрын
എത്രയും പെട്ടെന്ന് തന്നെ ഇതിന് ഒരു പരിഹാരം വേണം സർക്കാർ ഒരിക്കലും ഈ കാര്യത്തിൽ അലംഭാവം കാട്ടരുത്
@abrahammathew3552 жыл бұрын
helloo
@sweetmaanu2 жыл бұрын
please study about safesi act
@rasheeduaerakpnr39372 жыл бұрын
സർക്കാരിനോട് ആവിശ്യപെട്ടതായിരിക്കും ഇപ്പോൾ ഇത്രയും പെട്ടന്ന് അലമ്പായത്
@happiness34282 жыл бұрын
ഞങ്ങളുടെ അവസ്ഥയും ഇതുപോലെ ആവുകയാ 😭😭
@aarocks3282 жыл бұрын
അമ്മ പേടിക്കണ്ട എല്ലാം തിരിച്ചു നൽകും. അല്ലാതെ എവിടെ പോകാൻ
@shameerps21792 жыл бұрын
വല്ലാത്തൊരു കാഴ്ച. ദൈവത്തിന്റെ സ്വന്തം നാട്!!!¡!!
@rafeekpm87342 жыл бұрын
മനുഷ്യന്റെ അവസ്ഥ മനസ്സിലാകാത്ത കെട്ട ബാങ്കും അതിലേറെ യുള്ള ഉദ്ദേഗസ്ഥന്മാരും കൂടി പാവപെട്ടവരെ പ്രയാസപ്പെടുത്തുകയാണ് ജപ്തി നടവടിയുമായി വരുന്ന ഉദ്ദേകസ്ഥന്മാരെ പുതു ജനം വളനിട്ട് ആക്രമിക്കുയാണ് വേണ്ടത് 🙏
@paperboatshinee2 жыл бұрын
ഒരു മുന്നറിയിപ്പ് പോലും നല്‍കാതെ ഒരു പെണ്‍കുട്ടിയേയും അമ്മൂമ്മയേയും ഇറക്കി വിടാൻ അവർക്കൊക്കെ എങ്ങനെ കഴിഞ്ഞു?
@rashkoduvally2 жыл бұрын
Mla എവിടെ? മഹല്ല് കമ്മറ്റി എവിടെ? അയൽവാസികൾ എവിടെ? കുടുംബക്കാർ എവിടെ? നാട്ടുകാർ എവിടെ????
@faizalhussainar16182 жыл бұрын
Kammikalku enthu kudumbam
@sweetmaanu2 жыл бұрын
please study about safesi act
@shameeralibeeran38852 жыл бұрын
ബാങ്കിന് അങ്ങനെ പാവങ്ങളോട് വിട്ട് വീഴ്ച കാണിക്കേണ്ട നിയമമില്ല. പണച്ചാക്കുകൾക്ക് വേണമെങ്കിൽ എഴുതിത്തള്ളാമെങ്കിലും പാവങ്ങളോട് അങ്ങനെ വിട്ട് വീഴ്ച കാണിച്ച ചരിത്രവും വിരളം. 10 ലക്ഷം വാങ്ങിയിട്ട് 19 ലക്ഷം ഇനിയും ബാക്കി കൊടുത്തത് കൂടാതെ .
@somasenanvaruvil65582 жыл бұрын
This is our kerala Bank.
@Usb6162 жыл бұрын
നേതാക്കൾ എവിടെ...???
@hafizahamed95212 жыл бұрын
5pm എന്ന ടയിം ബ്ലേയ്ഡ് ബാങ്ക് കാർ മനഃപൂർവം രാവിലെ എന്തു കൊണ്ട് ജപ്തി ഇല്ല, വീട്ടു സാധനങ്ങൾ അടക്കം കൊള്ള അടിക്കാൻ ഉള്ള കള്ള കളി
@mohamedabdurahimanparammal24902 жыл бұрын
യുസുഫ് അലി സർ അല്ലാഹുവിനെ വിചാരിച്ചു ഈകുടുംബത്തെ sahayikkuka
@arshageorge43992 жыл бұрын
ഇതു പോലെ എന്റെ വീടും കേരള ബാങ്കിൽ ജപ്തി നേരിടുകയാണ്.....
@Arshuminu2 жыл бұрын
ഒരാൺതുണ പോലും ഇല്ലാത്ത പാവം സ്ത്രീകളെ....., 😥😥😡😡😡😬😬
@sujathapk38732 жыл бұрын
10 ലക്ഷമോ ഇത്രയും തുകയ്ക്ക് എത്ര രൂപ മാസം നമ്മൾ അടയ്ക്കണം കേട്ടിട്ട് തന്നെ പോടിയാവുന്നു
@AzeezTk-bk5kf2 жыл бұрын
മൊത്തം 30... ലക്ഷത്തിനു മീതെ അടക്കണം...8%%%.. 😄😄😄😄😄...
@muhammednaufels85232 жыл бұрын
വളരെ മോശമായി പോയി ഈ അസമയത്... സ്ത്രീകൾ അടങ്ങിയ കുടുംബത്തെ ഇറക്കി വിട്ടത്. നിയമങ്ങൾ മനുഷ്യന് വേണ്ടിയുള്ളതാണ്
ലോൺ അടിച്ചിലേൽ ജപതി സ്വാഭാവികം അല്ലേ. അവിടെ അയൽവാസികൾ മറ്റു സന്നത പ്രവര്ത്തകര് ഇടപെട്ട് താമസ സൗകര്യം കൊടുക്കുക
@rasiyakoyakotty91342 жыл бұрын
ചെലക്കാതെ പോടാ
@johnikka21532 жыл бұрын
@@rasiyakoyakotty9134 പൊടി നിൻ്റെ കോയക്കുട്ടി യോട് പറയ്
@bava84722 жыл бұрын
സത്യം കൊക്കിൽ ഒതുങുന്നതെ കൊത്താവൂ ആറു വര്ഷമായിട്ട് ഒന്നുമടച്ചില്ലങ്കിൽ അവർക്കും ചിന്തിച്ചുകൂടെ ജപ്തി ചെയ്യുമെന്ന് ഇവർ ഇന്ട്രെസ്ട് ഒക്കെ അറിഞ്ഞോണ്ട് തന്നെയല്ലേ ലോൺ എടുത്തെ ഇതിൽ ബാങ്ക് എന്ത് പിഴച്ചു
@husainmm92792 жыл бұрын
മന്ത്രിമാർ സുഖിക്കട്ടെ
@moideentanalot55922 жыл бұрын
നോട്ട് നിരോധനം, പ്രളയം, കോവിഡ്, ഇന്ധന വിലവർധന തുടങ്ങിയ കാരണങ്ങളാൽ സാദാ ജനം മുഴു പട്ടിണിയിലാണ്. സർക്കാരും ബാങ്കും അത് മനസിലാക്കാൻ തയ്യാറാവുന്നില്ലെങ്കിൽ പൊതു ജനം തെരുവിലിറങ്ങണം.
@GKGk-tc6ge2 жыл бұрын
ലോൺ എടുക്കരുത് അവർക്ക് വേണ്ടത് പലിശ ആണ് അത് അടച്ചു കൊടുക്കുക ഇല്ലേൽ ജപ്തി ഉണ്ടാവും ബാങ്ക് വീട്ടിൽ കൊണ്ടന്നു തരുന്നതല്ലല്ലോ ഇതൊന്നും നമ്മൾ പോയി മേടിച്ചു കൊണ്ട് വന്നിട്ടല്ലേ ഏതു ബാങ്ക് ആണേലും ഇതൊക്കെ തന്നെ യാണ് അവസ്ഥ എന്ത് കണ്ടിട്ടാണോ ഇവർ 10ലക്ഷം ഒക്കെ ലോൺ വാങ്ങുന്നത് 🤔🤔🤔 10ലക്ഷം ലോൺ വാങ്ങിയാൽ അത്ര തന്നെ പലിശയും ആവില്ലേ 🤔
@anwarap752 жыл бұрын
Please help Kmcc
@nasrin66732 жыл бұрын
പാവങ്ങളെ ജപ്തി ചെയ്യുന്ന ബാങ്കുകളുടെ നടബഡി അവസാനിപ്പിക്കണം
@AzeezTk-bk5kf2 жыл бұрын
എട്ടു ശതമാനം പലിശ.. 😄😄😄😄😄😄😄😄😄... ഇനിയെങ്കിലും ലോണെടുക്കുന്നവർക്കു ഒരു പാടമാവട്ടെ... എട്ടു ശതമാനം ബാങ്കുകാർ വേണമെന്ന് പറഞ്ഞാൽ 28%%%%... എന്നർത്ഥം... സ്കൂൾ... കുടുംബശ്രീ.. എന്നിങ്ങനെ എല്ലാ മേഖലകളിമുള്ളവർ ജനങ്ങളെ ബോധവത്കരിക്കുക... എല്ലാ രാഷ്ട്രീയ പാർട്ടികളും സംഘടനകളും ഇതിനു മുന്നിട്ടിറങ്ങുക... അല്ലെങ്കിൽ കേരളത്തിൽ ഈമാതിരി പ്രശ്നങ്ങൾ വന്നുകൊണ്ടേയിരിക്കും..... പലിശ ഹറാം.....
@basheerkadayan66982 жыл бұрын
ബാങ്ക് ലോൺ എടുക്കാൻ പോകുന്നത് കണ്ടാൽ തോന്നും അവർ വെറുതെ തരുന്നതാണെന്ന് മനുഷ്യത്വം ഉള്ളവൻ പലിശ വാങ്ങില്ല അപ്പോൾ പലിശ കാരിൽ നിന്നും മനസാക്ഷി പ്രതീക്ഷിക്കരുത് അത് വ്യക്തി ആയാലും സ്ഥാപനം ആയാലും ആ വീട്ടുകാരോട് സഹതാപം ഉണ്ട് എന്നാൽ ഇത് പലിശ എടുക്കാൻ ഓടുന്നവർക്കുള്ള മുന്നറിയിപ്പാണ് ആരും ആരെയും വെറുതെ സഹായിക്കില്ല പലിശ രഹിത ഇടപാടുകളെ പ്രോത്സാഹിപ്പിക്കുക അത് പറഞ്ഞാൽ ഇവിടെ ഇസ്ലാമിക ഭരണം നടപ്പിലാക്കാൻ പോകുന്നു എന്ന് പറയും ഒന്നുകൂടെ പറയാം പലിശക്കാർക്ക് വർഗീയത ഇല്ല
@ahammedkuttyulliveetil46712 жыл бұрын
മനുഷ്വത്വമില്ലാത്ത ബാങ്കുകാർക് അവരടച്ച 5ലക്ഷം കഴ്ച്ചു ബാക്കി 5ലക്ഷം മാത്രം കൊടുത്ത് നാട്ടുകാർ ബാങ്കിൽ നിന്നും ആധാരം തിരിച്ചു വാങ്ങിച്ചു കൊടുക്കണം
@faisus.mseenthmanzil17772 жыл бұрын
വളരെ ക്രൂരതയായി പോയി മനുഷ്യത്വം മരിച്ചു കൊണ്ടേയിരിക്കുന്നു
@nibrasmuhammed74422 жыл бұрын
Chetta niyamamnghal
@rasheeduaerakpnr39372 жыл бұрын
ഈ ബാങ്കിൽനിന്ന് എല്ലാ ഇടവാടുകളും ബഹിഷ്കരിക്കുക
@abuthahirthahir45252 жыл бұрын
Plees contact usef sir Or ഫിറോസ് കു nu പറമ്പില്‍.
@muneerkt17402 жыл бұрын
കേരള ബാങ്ക് തേങ്ങ കൊല
@sbsb8022 жыл бұрын
അദനികുടുബത്തിന്റെ എത്ര കോടി രൂപയാണ് ഇരട്ട ചങ്കന്റെ സഹോദര കൂട്ടുകാരൻ ഈ പാവപെട്ടവരടക്കമുള്ള നമ്മളേലാവരുടെയും മേൽ ബാധിത ഉണ്ടാക്കിവെച്ചത് 4 . ഇന്ത്യ വാങ്ങാനുള്ള കൊള്ളയടി വേറെയും
@popyshafeeque2 жыл бұрын
ഇടതുപക്ഷം ഹൃദയപക്ഷം.🤫
@ജയ്ഹിന്ദ്-ച1ണ2 жыл бұрын
Ayyo paavam aa ummayude sangadam kanunnille 😔😔
@parammalvloge23432 жыл бұрын
പാവങ്ങളുടെ മെക്കട്ട് ആർക്കും ഓടിക്കേറാ ലൊ. രാഷ്ടീയ പിടിപാടും പണ കാരും ആയവരുടെ അടുത്ത് . കളസത്തിൽ മുള്ളും അത് വകുപ്പും അങ്ങിനെത്തന്നെ
@emsha14712 жыл бұрын
Sad. Please let contact MA YOUSEF ALI 's CHARITY Organisers. Surely Relief will reach through...
@abdashr11952 жыл бұрын
Government should help them
@shuhailshuhai34842 жыл бұрын
ഈ ബാങ്ക് കൊള്ള പലിശ ബാങ്കാണ്
@munneriritty12962 жыл бұрын
അബാനിയുടെ : ക്കടം🤮🤮🤮...... അത് . കൊടമാ🤮🤮 ഇത് ക്കടം
@Jesuschristismysevior2 жыл бұрын
Pls help them....
@kunhimohamed2282 жыл бұрын
എന്ത് സീൽ . സാവകാശം കൊടുക്കാതെ🤪
@diputc56692 жыл бұрын
ഭൂമിയിൽ ലോൺ എടുക്കാത്തവർക്ക് സമാധാനം
@johnvargis62042 жыл бұрын
ലോൺ എടുത്തിയിട്ട് 2016 വരെ തിരിച്ചടച്ചു. കഴിഞ്ഞ ആറു വർഷമായി ഒന്നും അടക്കുന്നില്ല. ഈ ആറു വർഷത്തിനിടയിൽ ബാങ്ക് കാർ ഇവരെ ബന്ധപ്പെട്ട് പണം തിരികെ അടക്കണം എന്ന് ആവശ്യപ്പെട്ടില്ലെങ്കിൽ അതു ശരിയല്ല.
Aveduthe ജനങ്ങൾ ഇതിൽ munkayi edukanam aa makalle peruvayil irakaruth പ്ലീസ്
@JitzyJT2 жыл бұрын
inyum Kerala bankil kondu nikshedpikkanam ketto ellarum
@ashrafebrahim38152 жыл бұрын
Ayal vasikalonnum ille avide
@shortfilm28062 жыл бұрын
Etha bank
@yakoobshake92772 жыл бұрын
anthoru kashdamanne pavagal pvagallay kollan nadakanne bank kare
@somasenanvaruvil65582 жыл бұрын
National Bank moratorium cheyyanam pinarayi Bank kayari meyum
@rijeshk80402 жыл бұрын
Nammude nattile ettavum mosappetta perumattam ulla Bank jeevanakkar ulla oru bank Anu ethu anubhavam undu
@abdurahmanedappally93552 жыл бұрын
Yoosafali. Kandal
@shabeermali2 жыл бұрын
എന്തായാലും ക്രൂരമനസ്സ് ഉള്ളവരാണ് ഇതു ചെയ്തത്...
@DHEERAN-h5i2 жыл бұрын
😒
@josephjohn59382 жыл бұрын
Who is your MLA this is not except able everybody knows how Mr Mathew kuyilnadan MLA handle same incident . This is the difference between kinds UDF MLA and LDF MLA 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏