സൂപ്പർ വീഡിയോ മരുമകൾ സൂപ്പർ ഇങ്ങനെ ഉള്ള മരുമകളെ ആണ് ഇന്നത്തെ സമൂഹത്തിനു ആവശ്യം ഇന്നത്തെ ലൈക്ക് മരുമകൾക്ക് ഇരിക്കട്ടെ 👍❤️🥰
@ammayummakkalum56042 сағат бұрын
Yes👍❤️❤️❤️❤️❤️q
@vishnupriyaramachandrannai3120Сағат бұрын
Ammayiamma yum bharthavum ഇവരെ പോലെ aavilla. Ithrayum പറയുന്നthinu മുന്പ് തന്നെ thallu kittum. Ithra നിസ്സാരം അല്ലാ real life il
@IzuHaf51 минут бұрын
@@vishnupriyaramachandrannai3120yss..ath maathralla verum joliyum kore salryum undaytt karyamilla.nalloru life koode venam.swnthm kaalil anennulla ahnkaram ullavar jst നിസ്സാര കാര്യത്തിന് ittupovunnu.avar pinneed orupad rgrt aakunnundakum purath parayathathanu..oru adjstmntum illathe oru rltionum mumpott pokilla karanam randu dffrnt prsons cherumpo enthayalum abhipraya,swabhava vthyasngal undakum athonnum pattathavar rltionil pokathirikkuka.pinne nxt pratheekshich pokunnavar onn mnsilakknm oru kuravum illatha aarum undavilla enthelum oru prblm lifel undakum.chilappo ivarekkal mattoru reethiyil bad ayrikkum nxt prsn.
@adhinadhinvava-ef3vj2 сағат бұрын
അടിപൊളി സ്വർണം അല്ലെന്നു അറിഞ്ഞപ്പോൾ സുജിത്തിന്റെ ഒരു ചിരി, ഒരു കാര്യം സത്യമാണ് സ്വർണത്തിന്റെ വില നിമിഷങ്ങൾ വച്ചു കൂടുവല്ലേ, അപ്പോൾ വീട്ടുകാരെ കല്യാണത്തിന്റെ പേരിൽ കട കെണിയിൽ ആക്കേണ്ട കാര്യമില്ല, ഇങ്ങനെ എല്ലാവരും എല്ലാവരും ചിന്തിച്ചിരുന്നുവെങ്കിൽ പല പെണ്മക്കളുടെയും ജീവൻ നഷ്‍ടപെടുമായിരുന്നില്ല, മൂന്ന് പേർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ❤❤❤
@ammayummakkalum5604Сағат бұрын
Thank you so much ❤️❤️❤️❤️🙏🙏🙏❤️❤️❤️❤️
@AnjalyKlmr2 сағат бұрын
ഇന്നത്തെ വീഡിയോ സച്ചു കൊണ്ട് പോയി ഏതൊരു മരുമകളും പറയേണ്ടത്. ഓരോ ദിവസവും വെറൈറ്റി വീഡിയോസ് ആയി വരുന്ന ടീം അമ്മയും മക്കളും ഇനിയും ഇതു പോലെ ആയിരം ഹൃദയങ്ങളിൽ ഇടം പിടിക്കട്ടെ ❤️❤️❤️❤️❤️❤️ love you somuch ❤❤❤❤❤❤
@ammayummakkalum5604Сағат бұрын
Thank you so much for your comment ❤️❤️❤️❤️🙏🙏🙏
@kanakasudhakaran340438 минут бұрын
Ellavarum orupolla act chaithu adipolli
@vijivijitp9622Сағат бұрын
അടിപൊളി video... ഇതിനാണ് പലരും കല്യാണം കഴിക്കുന്നത്... കടം തീർക്കാൻ. ഒടുക്കം എല്ലാം കഴിമ്പോ വലിച്ചെറിയും😢 good message.. സ്വന്തം വീട്ടുകാരെ കടക്കെണിയിൽ ആകാതെ ബാങ്കിൽ cash നിക്ഷേപിച്ചാൽ കുറച്ചെങ്കിലും ഉപകാരം ആവും.. ഇതാണു ഇനി വരാൻ പോവുന്നത്...super ❤❤❤❤🎉🎉🎉🎉
@ammayummakkalum5604Сағат бұрын
Yes correct 🙏👍👍👍👍👍❤️❤️❤️
@remajnair4682Сағат бұрын
ഇങ്ങനെ കുറെ കല്യാണക്കച്ചവടക്കാരുണ്ട് , അവർക്കിട്ടൊരു കൊട്ട് . സൂപ്പർ സൂപ്പർ വീഡിയോ . വനജാമ്മേടെ expression അടിപൊളി .💞💞💞💞💞👆⭐👆👍👏👌🙋
@ammayummakkalum560430 минут бұрын
Thank you so much ❤️❤️❤️🙏🙏
@SreedeviPS-s8w2 сағат бұрын
മൂന്നാളും ഒന്നിനൊന്നു മെച്ചം 😂😂😂 കട്ട കലിപ്പിലും അമ്മേടെ മുഖത്ത് വരുന്ന ആ ചിരി 👍👍🥰🥰🥰
@ammayummakkalum5604Сағат бұрын
Thank you so much 🙏🙏🙏❤️❤️❤️❤️❤️
@su84713Сағат бұрын
വനജേച്ചിക്ക് എല്ലാ ക്യാരക്ടറും പറ്റും എന്നാലും തമാശകൾ നന്നായി ചെയ്യാൻ പറ്റും എന്ന് തോന്നി😂👌👌👌👍👍🥰🥰🥰 സൂപ്പർ മൂന്ന് പേരും അടിപൊളി😂😂👏👏👏👌👌👌🥰🥰🥰🥰💪💪💪
@ammayummakkalum5604Сағат бұрын
Thank you so much ❤️❤️🙏🙏🙏🙏🙏
@farsanajasmine34873 сағат бұрын
സുജിത്തിന്റെ തനി പൊട്ടൻ വേഷം super 👌😂😂
@ammayummakkalum56043 сағат бұрын
Thank you 😌😌😌😌😌👍
@ShaheedaPp3 сағат бұрын
5:04 😂സുജിത്തിന്റെ ആ ചിരി 😀😀😀👍🏻👍🏻
@ammayummakkalum56043 сағат бұрын
😌😌😌😂😂❤️❤️
@shaijaabbas87493 сағат бұрын
😂😂😂😂😂😂😂ചിരിച്ചു മതിയായി ട്ടോ. നമ്മടെ മണ്മറഞ്ഞു പോയ അമ്മ മാർ ഇല്ലേ (സുകുമാരി amma... ലളിതമ്മ.... കവിയൂർ പൊന്നമ്മ...) അത്രേം talented ആയ നടി തന്നെയാണ് നമ്മടെ വനജമ്മ. ഒരാളെ ചിരിപ്പിക്കുക നിസാര കാര്യമല്ല. വനജമ്മ തകർത്തു. സുജിത് പിന്നെ പറയേണ്ട കാര്യമില്ല. പാവം ഭർത്താവും മകനുമൊക്കെ ആയി നിഷ്കളങ്കൻ ആയി ഗംഭീര പെർഫോമൻസ് ആയിരുന്നു. അമ്മയേം മോനേം സന്ധ്യകുട്ടി ധൈര്യമായി തന്നെ നേരിട്ടു. മുക്ക് പണ്ടം കൊണ്ട് വന്ന ഒരു പതർച്ചയും കാണിക്കാതെ തന്റെ ജോലിയുടെ ബലത്തിൽ നേരിട്ടു. പ്രേക്ഷകരെ അതി മനോഹരമായി ആസ്വദിപ്പിച്ചു കൂടാതെ നല്ലൊരു സന്ദേശം കൂടെ ഈ വീഡിയോ നൽകുന്നു. ഞങ്ങൾക്കൊന്നും വേണ്ട കുട്ടി ക്ക് നിങ്ങൾ എന്താണേലും കൊടുത്തോ എന്ന് പറഞ്ഞു കാണാൻ വരുന്നവർ കാര്യമായി എന്തേലും പ്രതീക്ഷിക്കും. An പ്രൊഫഷണൽ എഡ്യൂക്കേഷൻ ഒരു പെൺകുട്ടി ക്ക് must ആണ്. ഈ അമ്മയെ.. മക്കളെ big സ്‌ക്രീനിൽ കാണാൻ വേഗം തന്നെ സാധിക്കട്ടെ
@ammayummakkalum56042 сағат бұрын
Thank you so much for your valuable comment & Support ❤️❤️❤️🙏❤️🙏❤️🙏🙏❤️🙏q🙏❤️❤️❤️
@nyhan8472 сағат бұрын
ചിരിച്ചു ചിരിച്ചു ചിരി വള്ളി പൊട്ടിപ്പോയി 😂
@ammayummakkalum56042 сағат бұрын
Thank you ❤️❤️❤️❤️❤️❤️😁😁😁
@kunjilakshmikunjilakshmi1250Сағат бұрын
നല്ല വീഡിയോ ഇപ്പോഴും ഇങ്ങനെയുള്ളവർ ഉണ്ട് ഇത് അവർക്കൊരു പാഠമാകെട്ടെ. സന്ധ്യേ പൊളിച്ചു
@ammayummakkalum560430 минут бұрын
Thank you ❤️❤️❤️❤️❤️❤️❤️❤️
@anjalisathyiandran25603 сағат бұрын
അമ്മ ❤️മോൻ ഉഷാർ മരുമോളും....നിയമം പാലിക്കണം ❤️
@ammayummakkalum56043 сағат бұрын
Thank you❤️❤️❤️👍👍👍
@rajiraghu8472Сағат бұрын
😂super പെർഫോമൻസ്.. എല്ലാരും super 👍👍👍👍👍
@ammayummakkalum5604Сағат бұрын
Thank you so much ❤️❤️❤️❤️
@minithomas403624 минут бұрын
Ethupole venam penkuttikkal congrats
@ammayummakkalum560414 минут бұрын
Very Good 👍❤️❤️
@KoulathTT2 сағат бұрын
ചിരിച്ച് മതിയായി എല്ലാവരും സൂപ്പറായി ' സച്ചു പൊളിച്ചു❤❤❤❤❤❤❤❤❤❤
ഇപ്രാവശ്യം വനജാമയ്ക്ക് ഒരു ചിരി വന്നു അത് സോൾവ് ചെയ്തു വിട്ടു സുജിത്തേ, ഒരു കഴിവും ഇല്ലാത്ത മകൻ 😅
@ammayummakkalum56043 сағат бұрын
😂😂😂😂❤️❤️❤️❤️👍👍👍
@Arya-e6s2kСағат бұрын
Kollalllo 🥰super🤗🤗
@ammayummakkalum5604Сағат бұрын
Thank you so much ❤️❤️❤️❤️
@ajmalhanan9797Сағат бұрын
Valare nannayittudn sachunte pradhikaranam 🎉🎉
@ammayummakkalum5604Сағат бұрын
Thank you 👍👍🙏🙏❤️❤️❤️
@annajose342Сағат бұрын
എന്നാലും എന്റെ വനജാന്റീ 😃😃😃😃😃
@ammayummakkalum560430 минут бұрын
😂😂😂😂❤️❤️❤️❤️
@fatimajerome84242 сағат бұрын
Superb video ❤ Sujit 's and Amma ' s performance ..,...no words to express gorgeous❤❤ climax reveals a message to the society ..... Sachu too performed well 💕 💕 go ahead awaiting for your new videos
@ammayummakkalum5604Сағат бұрын
Thank you so much for your comment ❤️❤️❤️❤️❤️❤️❤️
@sujamenon30693 сағат бұрын
Super adipoli and good message 👌👌🥰🥰
@ammayummakkalum56042 сағат бұрын
Thank you very much❤️❤️❤️
@Salnascreations36 минут бұрын
Ha ettante abinyam kollam😂
@ammayummakkalum560432 минут бұрын
Thank you❤️❤️❤️❤️❤️
@keralamomsmagic-bymanjula943855 минут бұрын
Amma acting siperrr...2.28😂😂😂😂
@ammayummakkalum560431 минут бұрын
Thank you ❤️❤️❤️❤️
@AswathySG-d2z2 сағат бұрын
Adipoli super 👍🏻
@ammayummakkalum5604Сағат бұрын
Thank you so much ❤️❤️❤️❤️
@ashasaji17712 сағат бұрын
Ellarum sooper keep going love you all Umma ❤
@ammayummakkalum56042 сағат бұрын
Thank you so much ❤️❤️🙏🙏🙏🙏🙏🙏
@SheenaAP-s2uСағат бұрын
Super message 👍❤❤
@ammayummakkalum5604Сағат бұрын
Thank you❤️❤️❤️😂
@smartgirl69142 сағат бұрын
Enta ammaye Amma athe dialogue enta gold avarde annu enna bhavam 😁
മറ്റൊരു വീട്ടിൽ പോകാനുള്ളതാണ് എന്ന് പറഞ്ഞ് പാത്രം കഴുകാനും അടുക്കള പണിയും പഠിപ്പിക്കുന്നതിനോടൊപ്പം അവർക്ക് സ്വന്തം കാലിൽ നിൽക്കാനുള്ള വിദ്യാഭ്യാസം നൽകി ഒരു ജോലി ആയതിനുശേഷം മാത്രം കല്യാണം കഴിപ്പിക്കുക. അനീതി കണ്ടാൽ പ്രതികരിക്കാനുള്ള തന്റേടവും കൂടി അവരിൽ ഉണ്ടാക്കിയെടുക്കണം എല്ലാ മാതാപിതാക്കളും അങ്ങനെയാണെങ്കിൽ ഈ സ്ത്രീധന മരണവും പീഡനവും ഒന്നും നടക്കില്ല.
@ammayummakkalum560414 минут бұрын
Very Good 👍👍👍❤️❤️❤️❤️
@SafeeraAhammed2 сағат бұрын
സച്ചു അമ്മായിഅമ്മ ഇടക്ക് ഒന്ന് ചിരിച്ചു അല്ലെ സുജിത്തേ 😂