Naveen Babu | അടൂർ പ്രകാശ് മാധ്യമങ്ങളോട് | Malayalivartha

  Рет қаралды 48,395

Malayali Vartha

Malayali Vartha

Күн бұрын

​ @malayalivarthakerala 2024
Website: www.malayaliva...
Facebook: / malayalivartha
------------------------------------------------------------------------------

Пікірлер: 68
@josesebastian7086
@josesebastian7086 11 сағат бұрын
ടി പി ചന്ദ്രശേഖരനെ നിഷ്ടൂരമായി വീട്ടിക്കൊന്നു ആ കുടുംബത്തിനെ അനാഥമാക്കിയ മനസ്സുള്ളവർക്ക് ഇതൊക്കെ നിസ്സാരം
@shinemanohar9326
@shinemanohar9326 11 сағат бұрын
അദ്ദേഹം ആൽമഹത്യ ചെയ്തതു തന്നെ ആണോ രണ്ടു പെൺ കുഞ്ഞുങ്ങൾ അനാഥരായി ആ കുടുംബത്തിനു നീതി ലഭിക്കട്ടെ 🙏🙏🙏
@vijayanck8661
@vijayanck8661 5 сағат бұрын
നല്ല അന്വേഷണം നടത്തും ഉറപ്പാണ് ദിവ്യയേയും പ്രശാന്തനെയും രക്ഷിക്കാൻ രക്ഷിക്കും.
@a.s.sureshmookkannoor4386
@a.s.sureshmookkannoor4386 8 сағат бұрын
എന്റെ സമുദായം എന്ന് പറയുന്നത് വളരെ മോശമായ പരാമര്‍ശം ആയിപ്പോയി
@AjithaTK-k3u
@AjithaTK-k3u 9 сағат бұрын
സ്ഥലം മാറ്റം നേടാൻ എല്ലാ ജോലി ക്കരും നേതാക്കാൻ മ്മാരെ കണ്ടു് സഹായം തേടാറുണ്ട്
@rajeshbabubabu3719
@rajeshbabubabu3719 9 сағат бұрын
😂😅😂
@ajayanm1217
@ajayanm1217 6 сағат бұрын
പറഞ്ഞത് ശരി. അംഗീകരിക്കുന്നു. അഭിനന്ദനങ്ങൾ. പക്ഷെ പറഞ്ഞതിൽ ഒരു മോശം പരാമർശം ഉണ്ടായി . എന്റെ സമുദായമല്ലെങ്കിലും ഞാൻ വഴിവിട്ടു സഹായിച്ചു എന്നുപറഞ്ഞതിൽ വിഷമമുണ്ട്. അപ്പോൾ സ്വന്തം സമുദായത്തിൽ പെട്ടവരെ വഴിവിട്ട് സഹായിക്കുമോ? അപ്പോൾ അങ്ങേക്കും ജാതി ചിന്തയും ആ പരിഗണനയും ഉണ്ടോ? ഞാനും അങ്ങേക്കുവേണ്ടി അങ്ങയുടെ സമുദായമല്ലെങ്കിലും രണ്ടുതവണ അഹോരാത്രം പണിയെടുത്ത ഒരു പ്രവർത്തകനാണ്.അതും ഇടതുപക്ഷ കോട്ടയായ കരകുളത്തു.
@manoj177252
@manoj177252 11 сағат бұрын
കുടുംബം നിയമ വഴി യുമായി മുന്നോട്ട് പോകണം
@sreekumarikp4205
@sreekumarikp4205 5 сағат бұрын
Door thurannu kidannathu kondu ithine kurichu oru CBI anweshanam thanne venam
@ourworld4we
@ourworld4we 5 сағат бұрын
Konnatha bro
@saji6048
@saji6048 7 сағат бұрын
സത്യപ്രതിഞ്ഞയിൽ പറയുന്നത് പക്ഷപാതം പാടില്ല എന്ന് അപ്പം എൻ്റ സമുദായം എന്ന് എങ്ങനെ പറയാം
@royt.r9594
@royt.r9594 12 сағат бұрын
ചാട്ടകൊണ്ട് അടിച്ചാൽ തിണർപ്പൂണ്ടാകും. നാവു കൊണ്ട് പ്രഹരിച്ചാൽ അസ്ഥികൾ തകരും വാൾത്തല അനേകരെ വീഴ്ത്തിയിട്ടുണ്ട് നാവു കൊണ്ട് വീഴ്ത്തപ്പെട്ടവർ അതിൽ ഏറെയാണ് പ്രഭാഷകൻ '28 - 17-18
@lathikakumari8330
@lathikakumari8330 13 сағат бұрын
എന്തെല്ലാം സ്വപനങ്ങളാണ് പൊലിഞ്ഞത് മക്കളുടെ വിവാഹം ജോലി പാവം കൊന്നു കളഞ്ഞല്ലോ ടീ
@tk.devadas1991
@tk.devadas1991 13 сағат бұрын
Good minister.This statement is applicable in job also.When a person qualified for interview after passing written test,the most influential persons will approach ministers and MLAs like this person ,and they will get that post.This is what happening in kerala.So the educated persons sre leaving Kerala
@ourworld4we
@ourworld4we 5 сағат бұрын
And also if his caste job is clearly in hands
@susanpalathra7646
@susanpalathra7646 8 сағат бұрын
സത്വരമായ, സത്യസന്ധമായ അന്വേഷണം വേണം.
@radhakrishnannair2381
@radhakrishnannair2381 7 сағат бұрын
അനൗചിത്യമായിപ്പ്പായി ഇയാളുടെ ഈ "വഴിവിട്ട " കാര്യവും "സമുദായ "വും. മെറിറ്റ് കളഞ്ഞുകുളിച്ച്
@deeparobin1794
@deeparobin1794 12 сағат бұрын
ആ കുടുബത്തിനു നീതി നടത്തി കൊടുക്കണം. RIP 🙏🌹
@thajmavelikara7394
@thajmavelikara7394 11 сағат бұрын
You are great Sir... you are loyal..
@KrishnaKumar-jd2sk
@KrishnaKumar-jd2sk 10 сағат бұрын
പിണറായിയുടെ പോലീസല്ലേ മനുഷ്യത്വം കാണിക്കുമോ.
@Surendran_
@Surendran_ 6 сағат бұрын
ഇയാളുടെ സമുദായമേത്,ഈഴവനോ അതുകൂടി പറയുരുതായിരുന്നോ?എൻ്റെ സമുദായമല്ലെങ്കിലും നല്ല അയൽക്കാരനെന്ന നിലയിൽ എതിർപ്പുണ്ടായിട്ടും ഞാൻ വഴിവിട്ട് സഹായിച്ചു.ഒരു മന്ത്രി ഭരണാലംഘനം നടത്തി.സമുദായം നോക്കി സഹായം കൊടുക്കുകയോ കൊടുക്കാതിരിക്കുകയോ ചെയ്യരുത്.വഴിവിട്ട സഹായം ചെയ്തു എന്ന് പറഞ്ഞതും അഴിമതിയുടെ പരിധിയിൽ വരുന്നു.പണം വാങ്ങിക്കൽ മാത്രമല്ല അഴിമതി.
@AbdulKarim-iq4ic
@AbdulKarim-iq4ic 12 сағат бұрын
എൻ്റെ സമുദായത്തിൽ പെട്ട ആൾ അല്ല എങ്കിൽ പോലും ..... മനസ്സിലായില്ലേ ..........
@biniramanan5840
@biniramanan5840 6 сағат бұрын
സര്ക്കാര് ഉദ്യോഗസ്ഥർ ആയ ഞാനും എൻ്റെ ഭർത്താവും 24വർഷമായ് പല ജില്ലകളിൽ ആണ്.ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്ന ഉദ്യോഗസ്ഥർ നിയമങ്ങൾ പുത്തിയചട്ടങ്ങൾ എന്നിവ പരിശോധിച്ച് ചെയ്ത് തരാവുന്ന നടപടികൾ ചെയ്യുന്നില്ല. അവർ സാധാരണക്കാരെ സഹായിക്കാൻ ഉള്ള വ്യവസ്ഥകൾ ഒക്കെ കണ്ടില്ലെന്ന് നടിക്കുന്നു.
@kochattan1267
@kochattan1267 9 сағат бұрын
മനസിലായില്ല....
@santhakumar7905
@santhakumar7905 12 сағат бұрын
കണ്മുന്നിൽ കൊലപാതകം കണ്ടിട്ടും റിമാൻഡ് ചെയ്യുന്നില്ല. കഷ്ടം.
@bharatvansh8784
@bharatvansh8784 12 сағат бұрын
ചി പി മം ഡാ.....😢😅😂❤🎉
@MANOJKumar-ss9qo
@MANOJKumar-ss9qo 10 сағат бұрын
കഥപ്രസംഗം ഇഷ്ട്ടപെട്ടു സാറെ...
@101mcn
@101mcn 6 сағат бұрын
Was he a minister for his own caste? He meant that favouritism only for own caste. Ridiculous statement.
@kurianm.m.1900
@kurianm.m.1900 12 сағат бұрын
ഇദ്ദേഹം എന്താ പറയുന്നത്?
@KrishnaKumar-sf5gy
@KrishnaKumar-sf5gy 10 сағат бұрын
അപ്പോൾ സമുദായo സോഷ്യലിസ്റ്റ് നേതാക്കന്മാരുടെ മനസ്സിൽ നിന്നും കുടിയിറങ്ങിയിട്ടില്ല 🤔
@ChandrasekhranPillai-xx4qg
@ChandrasekhranPillai-xx4qg 5 сағат бұрын
Prakashea. Kruuramaya. Kolapathakamallea.
@lailamathew3815
@lailamathew3815 10 сағат бұрын
👍👌
@nirmalanraroth1349
@nirmalanraroth1349 7 сағат бұрын
നാരാചശല്ല്യം ദേഹത്തിങ്കൽ നിന്നെടുത്തിടാം ക്രൂരവാക്ശല്യമൊടുക്കും ചികിത്സകനില്ല.
@sreekumarannair7569
@sreekumarannair7569 10 сағат бұрын
സത്യപ്രതിജ്ഞാ ലംഘനം ആണ് അന്ന് നടത്തിയത്!!!!
@nisasam8504
@nisasam8504 8 сағат бұрын
ബാക്കി യുള്ളവയൊക്കെ നേർവഴിക്കാണല്ലോ....പിന്നേ...
@vijayankp9995
@vijayankp9995 13 сағат бұрын
Cummunist kannur Lobby go back
@psctricks7117
@psctricks7117 9 сағат бұрын
ഈ സമയത്ത് ഈ പ്രസഗംവേണ്ടി രുന്നില്ല
@georgethomas6983
@georgethomas6983 10 сағат бұрын
ഐഗ്രൂപ്പ് കോൺഗ്രസുകാരായ ചെന്നിത്തല ഉൾപ്പെടെയുള്ളവർ സി.പി.എം സഖാക്കൾക്ക് ഇതുപോലെ സഹായം ചെയ്യുകയും തിരിച്ച് Cpm ഭരണത്തിൽ ഇവരുടെ അഴിമതിയും അന്വേഷിക്കില്ല.
@krishnanaruketty9346
@krishnanaruketty9346 8 сағат бұрын
ആ സ്ത്രീ മാപ്പർഹിക്കുന്നില്ല.
@pvkraman7040
@pvkraman7040 13 сағат бұрын
Aa sthree manushya janmam ano ennu samsayikkendiyirikkunnu.
@jinseMj
@jinseMj 13 сағат бұрын
Vote for cpm 😂😂😂
@kpramachandran1688
@kpramachandran1688 9 сағат бұрын
Communisam valachodichu onninum kollathakkiya pinarayi Vijayayannum onnum manassilavatha antham kammikalkkum vijayasamjal ningal enuyum oru 10 kollam koodi bhrikkanm.
@ppp-uc7gd
@ppp-uc7gd 12 сағат бұрын
Referring to a petty support to the deceased, why did Adoor Prakash foolishly mention the deceased Naveen' s caste ?
@sarayu_02
@sarayu_02 5 сағат бұрын
എന്തോന്നാടെ ഇത്.. ഇയാളുടെ ഒരു സമുദായം...
@sreeranjanan315
@sreeranjanan315 11 сағат бұрын
അദ്ദേഹം മരിച്ചു കഴിഞ്ഞാലും അദ്ദേഹത്തെ വിടരുതോ? വെറുതെ ചെയ്തതും ചെയ്യിപ്പിച്ചതും ആയ കാര്യങ്ങൾ പറഞ്ഞു പിന്നെയും അദ്ദേഹത്തെ അവഹേളിക്കുകയല്ലേ?
@RadhakrishnanOT
@RadhakrishnanOT 10 сағат бұрын
?എല്ലാ..നിന്ടെ സത്യപ്രതിജ്ഞ. ..ഹേ..മന്ത്രിമാരായ.. ?😅
@Ushadevi-rf2sv
@Ushadevi-rf2sv 10 сағат бұрын
അടൂരുകാ രാണോ അവർ
@jayanchandran2658
@jayanchandran2658 13 сағат бұрын
Suspected murder...?
@ourworld4we
@ourworld4we 5 сағат бұрын
True
@DRSAHEERABBAS
@DRSAHEERABBAS 10 сағат бұрын
അങ്ങനെയെങ്കിൽ അടൂർ പ്രകാശിനെതിരെ അഴിമതിക്കെതിരെ കേസെടുക്കണം.
@shajimathew8007
@shajimathew8007 9 сағат бұрын
Ola
@ushakumar3536
@ushakumar3536 12 сағат бұрын
Sidharthane pole konnu thookiyath aayirikkum
@bijuks901
@bijuks901 9 сағат бұрын
ഒന്നും നടക്കില്ല
@raghavanvijayanpillai8082
@raghavanvijayanpillai8082 12 сағат бұрын
Mandabuthi Adoor Prakash
@padmakumarks5235
@padmakumarks5235 8 сағат бұрын
It may be a murder
@ajithpillai1243
@ajithpillai1243 11 сағат бұрын
What action are you all taking against the devil
@mathewvu835
@mathewvu835 9 сағат бұрын
Visham cheetunnaval
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 9 МЛН
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 7 МЛН
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 325 М.
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 11 МЛН
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 9 МЛН