മനസ്സ് വല്ലാതെ വേദനിക്കുന്നു. പ്രപഞ്ചത്തിലെ ആ വലിയ അദൃശ്യ ശക്തി നമ്മുടെ സാറിൻ്റെ ദേഹവിയോഗത്തിൻ്റെ കാരണങ്ങൾ നമുക്ക് പകൽ വെളിച്ചം പോലെ കാണിച്ചുതരും ഇത് സത്യം സത്യം സത്യം 🙏🙏🙏♥️♥️♥️
@rangoli29072 күн бұрын
ഒരു രക്ഷയും ഇല്ല .തെളിവുകൾ മുഴുവൻ നശിപ്പി ച്ചരിക്കുന്നു.😮
@jayasreejayamohan73142 күн бұрын
Ennalum Daivam kaanichu tharum ❤
@LeelaP-je8dl2 күн бұрын
അതെ അങ്ങനെ സംഭവിക്കട്ടെ തെറ്റുകൾ ചെയ്തവർ,,, ഉപ്പ് തിന്നവർ വെളളം കുടിക്കട്ടെ @@jayasreejayamohan7314
@preethirajeevan10122 күн бұрын
@@rangoli2907 അങ്ങനെ പറയരുതേ. സത്യം പുറത്തുവരണം. എനിക്ക് ഇത്രയേറെ മാനസിക പിരിമുറുക്കം ഉണ്ടെങ്കിൽ ഭാര്യ, മക്കൾ മറ്റു ബന്ധുക്കൾ ഇവർ എങ്ങനെ സഹിച്ച് നില്ക്കുന്നു.
@MT-tp4zr2 күн бұрын
God is there. All prayers
@gracysam65192 күн бұрын
ഈ സ്ത്രീക്ക് എന്തെങ്കിലും, സംഭവിച്ചാൽ, അതിന് ഉത്തരവാദി സർക്കാർ തന്നെ ആയിരിക്കും, സത്യസന്തമായി, ജോലി ചെയ്ത, നീതിയോടെയും, കൈ കുലീ, വാങ്ങാത്ത നല്ലൊരു മനുഷ്യൻ? അദ്ദേഹത്തെ പറ്റി സത്യം, സത്യം മായി, തുറന്നു പറയുന്ന ഒരു സഹോദരി, ദൈവം അനുഗ്രഹിക്കട്ടെ, സൂക്ഷിക്കുക 🙏
@shriyasatheesh37312 күн бұрын
സർക്കാർ 🤣🤣🤣🤣... ഇപ്പൊ ഉത്തരവാദിത്തം ഏറ്റെടുക്കും... ശെരിക്കും കമല തന്നാണോ ഭാര്യ എന്ന് കടുപ്പിച്ചു ചോദിച്ചാ മാറ്റി പറയുന്ന ഒരെണ്ണം 😂
@valsalamma80682 күн бұрын
അങ്ങനെയെങ്കിൽ ഈ ലോകം അവസാനിക്കുംവരെ ഈ സർക്കാരിന് മറുപടി പറഞ്ഞോണ്ടിക്കേണ്ടി വരും. അത്രയധികം അധർമ്മം ചെയ്തിട്ടുണ്ടല്ലോ.
@tessyfrancis68792 күн бұрын
U said correct
@MartinaThomas-s4gКүн бұрын
100/100. Sathyam
@santhaikn8469Күн бұрын
അജ്ഞാത ശ്രീ അല്ല മനുഷ്യത്ത്വമുള്ള ശ്രീ -
@jalajasasi40142 күн бұрын
ഈ പെൺകുട്ടി ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ?ഉണ്ടെങ്കിൽ പുന:സം പ്രേഷണം ചെയ്യണം. അല്ലെങ്കിൽ അവർക്ക് എന്തു സംഭവിച്ചു എന്ന് അന്വേഷിക്കുക കേരളം ഭരിക്കുന്നത് കാലൻ ആണ്.
@umasreenivasan74712 күн бұрын
കാലന് പോലും വെറുപ്പാവും ആദുഷ്ടനെ compare ചെയ്താൽ..
സത്യം പുറത്ത് വരണം സോയ് മോൻ Sir🙏 ദയവുണ്ടായി ഒന്ന് അന്വേഷിക്കണം🙏 സത്യസന്ധമായ വിവരങ്ങൾ പറഞ്ഞ സഹോദരിഇന്ന് ജീവനോടെ കാണുമോ?😢
@Anjalikym2 күн бұрын
അഡ്വക്കേറ്റ് ആയ സഹോദരൻ, തഹസീൽദാരായ ഭാര്യ. ഇത്രയും വിദ്യാഭ്യാസവും വിവരവുമുള്ള ഇവർ എന്തുകൊണ്ട് മൃതദേഹം ദഹിപ്പിച്ചു. കഷ്ടം തന്നെ.
@indirakeecheril90682 күн бұрын
ദഹിപ്പിക്കും മുൻപ് കുളിപ്പിച്ചു എങ്കിൽ എല്ലാം അറിയൻ കഴിഞ്ഞേനെ .... ഈ മാധ്യമം നീതി കേട് ചെയ്തു ...
@Anjalikym2 күн бұрын
@indirakeecheril9068 കുളിപ്പിച്ചില്ലെങ്കിലും വീട്ടുകാർക്ക് ദേഹപരിശോധന നടത്താമായിരുന്നു. യാത്ര അയപ്പ് യോഗത്തിൽ ദിവ്യ ഭീഷണി സ്വരത്തിൽ സംസാരിച്ചതും, അപമാനിച്ചതും എല്ലാം നവീൻ സാർ പറഞ്ഞതല്ലേ. ട്രെയിനിൽ ആണെന്ന് പറഞ്ഞു ഭീഷണിപെടുത്തി അവർ ഫോൺ വിളിപ്പിച്ചു. അപ്പോഴൊക്കെ നവീൻ സാർ കളക്ടറുടെയും, സംഘത്തിന്റെയും കസ്റ്റഡിയിൽ ആയിരുന്നു. ഒരു നിമിഷം വീട്ടുകാർ ചിന്തിച്ചിരുന്നെങ്കിൽ ദഹിപ്പിക്കില്ലായിരുന്നു.
@jayasreejayamohan73142 күн бұрын
Athe ...onnum nokkathe dahippichu ...kashtam 😢😢😢
@Bmbgh-v1n2 күн бұрын
Athe.... I also have the same question
@sumarajan4872 күн бұрын
Kammikalk epizhum party aanu valuth, avar viswasichu andham as yi thanne
@daisykoruth40472 күн бұрын
ഇത്രയും കാര്യങ്ങൾ ഈ സ്ത്രീ പറഞ്ഞിട്ടും ആരും അതു മുഖവിലയ്ക്ക് എടുക്കാതിരുന്നല്ലോ. കഷ്ടം 😔
@s..68122 күн бұрын
ബന്ധുക്കൾ വരാതെ എന്തിനു പോസ്റ്റ്മോർട്ടം ചെയ്തു എന്ന് പോലീസിനോട് ചോദിക്കാനുള്ള ബാധ്യത കോടതിക്കില്ലേ.
@manukurian82112 күн бұрын
@@s..6812 ബന്ധുക്കൾ അന്ന് അടിമകൾ ആയിരുന്നു... ഇപ്പോൾ കാര്യങ്ങൾ ബോധ്യമായി വരുന്നു
@devparambath2 күн бұрын
വളരെ ശരിയാണ് താങ്കൾ പറഞ്ഞത്.... പക്ഷെ എല്ലാം അന്തം കൊലയാളി കമ്മികൾ ഉദ്ദേശിച്ചപോലെ കാര്യങ്ങൾ നടത്തി....
@kuruvillakoshy56872 күн бұрын
Sir, ഈ സ്ത്രീക്കു പ്രൊട്ടക്ഷൻ നൽകണം, ഈ സ്ത്രീയെ മാഫിയകൾ വക വരുത്തും. ദൈവം കൊണ്ട് വന്നു സത്യം പറയിപ്പിച്ചതാണ് ഈ സ്ത്രീ
@MuhmmedKutti2 күн бұрын
ഇരക്ക് നീതി. കിട്ടും ദൈവം എന്ന ഒരു ശക്തി ഉണ്ട്. എല്ലാം കാണുന്നവൻ. കേൾക്കുന്നവൻ.😮😮😮😮😮😮😮😮😮😮😮😮😮
@samabraham50032 күн бұрын
കണ്ണൂരിൽ നിന്നും മലയാലപ്പുഴയിൽ എത്തിയ ആ അജ്ഞാത സ്ത്രീയുടെ ജീവൻ അപകടത്തിലാവുകയില്ലെന്ന് എന്ത് ഉറപ്പാണു നല്കാൻ സാധിക്കുക? ഈ മരണവുമായി ബന്ധപ്പെട്ട തെളിവുകളെല്ലാം ക്ലീനായി നശിപ്പിക്കുവാൻ കഴിഞ്ഞ ദുഷ്ട ശക്തികൾക്ക്, ഈ ഒരു സ്ത്രീയെ , തുടച്ചു നീക്കാൻ, അത്രയൊന്നും പ്രയാസപ്പെടേണ്ടി വരുമെന്നു തോന്നുന്നില്ല.
@veenamani84722 күн бұрын
ഞാനെന്ന അഡ്വക്കേറ്റ് sarindeഅനിയനോട് പറഞ്ഞിട്ടുണ്ടായിരുന്നു നിങ്ങൾ
@veenamani84722 күн бұрын
Boഡി കത്തിക്കുന്നതിന് മുമ്പ് ഞാൻ അവിടെ വന്ന് പറഞ്ഞതായിരുന്നു സത്യം
ഇത്രയും വ്യക്തമായിട് പറഞ്ഞിട്ടും ഇവരെ ശ്രദ്ധിക്കാതെ പോയല്ലോ. ആ time ഇൽ ദഹിപ്പിക്കണ്ടായിരുന്നു.
@josekm6072 күн бұрын
അപ്പോഴേക്കും സഹോദരിയുടെ ജീവിതം ഇനിയും മുന്നോട്ട് എങ്ങനെയായിരിക്കും സഹോദരി സൂക്ഷിച്ച് നടക്കുക എപ്പോഴും ഒരു ശ്രദ്ധ വേണം ഈശ്വരൻ കാത്തു രക്ഷിക്കട്ടെ. സത്യം പുറത്ത് വരിക തന്നെ ചെയ്യണം
@achankunjuyohannan38012 күн бұрын
കൃത്യമായനിരീക്ഷണം ഈസ്ത്രീ ജീവനോടെയുണ്ടോ? ഇന്നോവ വന്നിട്ടുണ്ടാവുമോ? C B I വന്നാലും വലിയ പ്രതീക്ഷയൊന്നുംവേണ്ട ലാവിലിൻ കേസിന്റെ ഗതിയറിയില്ലേ , മഞ്ജുഷ സുപ്രിംകോടതിയിൽ പോകേണ്ടിവരും KJP BJP ഡീലുണ്ടാകുമോ?
@sureshkkd69642 күн бұрын
ഈ സ്ത്രീ അജ്ഞാത സ്ത്രീയൊന്നുമല്ല എനിക്കറിയാവുന്ന ഒരു സാമൂഹ്യ പ്രവർത്തകയാണ് 👍👍
@PVThilakan-c6v2 күн бұрын
Athinu antham kammikalude advise asvasyamilla.Naveen babuvinte kolspathakathinu pinnil pravarthichavarkkokke PANI kodukkan chilar theerumanichu kazhinjittundu......Athu thanganulla staminayonnum aa chettakalkku illa......
@SudhaMenon-im1fb2 күн бұрын
Is the lady still alive?
@veenamani84722 күн бұрын
മീഡിയ മീഡിയ ധർമ്മം ചെയ്തില്ല ഞാനാണ് ആ യുവതി
@maimushibi57742 күн бұрын
@@veenamani8472👍👍
@manukurian82112 күн бұрын
@@veenamani8472 നവീൻ ബാബു സാർ കോവിലിന്റ മുന്നിൽ നിന്ന് എവിടേക്ക് പോയി എന്ന് ഒരു cctv പോലും കേരളത്തിലെ ഒരു മാധ്യമവും exclusive ആക്കിയില്ല... കിട്ടാഞ്ഞിട്ടല്ല... റോഡിൽ ചെറിയ ആക്സിഡന്റ് നടന്നാൽ 10 മിനിറ്റിൽ cctv എടുത്തു വാർത്ത ആക്കുന്നവർ.... കുടുംബത്തിന്റെ സിപിഎം അടിമത്തം ആണ് കൊലപാതകത്തിന് ശേഷം ഈ കേസിൽ നീതി കിട്ടാൻ തടസ്സമയത്... സിപിഎം നെ മലയാളികൾക്ക്, അണികൾക്ക് പോലും വേണ്ട പോലെ മനസ്സിലായിട്ടില്ല
@rajanpk64662 күн бұрын
ബന്ധുക്കൾ എത്താതെ പോസ്റ്റ്മോർട്ടം ചെയ്ത വിവരം ഒന്നും കോടതി കാണുന്നില്ലേ കുടുംബം അന്ന് പാർട്ടിയെ വിശ്വസിച്ചു അയാളെ ദഹിപ്പിച്ചത് ശരിയായില്ല ആ പെൺകുട്ടികളുടെ മുഖം കാണുമ്പോൾ വളരെ ദുഃഖം തോന്നുന്നു
@kumardeep50042 күн бұрын
@@rajanpk6466 never ever believe anybody . Believe only on us.
@tsugathan2 күн бұрын
കോടതികൾ ദന്തഗോപുരത്തിലെ വലിയവർ.. അവർക്ക് ഇതൊന്നും കണ്ടാൽ ഒന്നും തോന്നില്ല... കോടതികളിൽ ലോക്കൽ സെക്രട്ടറിമാർ ഉണ്ടെന്നു ഓരോ സംഭവങ്ങളും തെളിയിക്കുന്നു...
@goodvoice44102 күн бұрын
ഈ കലക്റ്ററുടെ തിടുക്കും തന്നെയാണ് എല്ലാ സംശയത്തിനും വഴിവെയ്ക്കുന്നത്. 'ഒരു അധികാരിയും ചെയ്യാത്ത തിടുക്കം . സ്വന്തം കുടുംബമാണ് തിടുക്കപ്പെടുന്നതെങ്കിൽ മനസ്സിലാക്കാമായിരുന്നു
@XD123kkk2 күн бұрын
Collector kku bharyayum makkalum undi....??
@Leelama-xs3js2 күн бұрын
9l0
@devparambath2 күн бұрын
ഈ കളക്ടർ തെണ്ടി പിണുവിന്റെ ഉച്ചിഷ്‌ടം നക്കുന്ന വാലാട്ടി പട്ടിയല്ലേ.... 👹👹👹
@elsammathomas34742 күн бұрын
♥️,, 12,/, 12/,,2024,,,,,,,,ദൈവത്തിന്റെ കരങ്ങൾ,,,, അതിശക്തമായി,,, നീതിപീഠത്തിനു, മുൻപിൽ,,, പ്രവർത്തിക്കുന്നത്,,,, ലോക ജനത,, സാക്ഷിയാകേണ്ടി,, വരുന്നത് നമുക്കു പ്രാത്ഥനയോടെ,, കാത്തിരിക്കാം ♥️
E sister ennu jeevanode undo,atho CPM do goondakal ellathakio aennu anweshikanam.
@SanthoshKumar-b1o2 күн бұрын
ഭഗവാനെ ഒരു മിറാക്കിൽ നടത്തി ഇവർമ്മാരെ മുട്ട് കുത്തി കണേ . കാലൻമാരാണ് ചുറ്റും. നല്ലതെ നടക്കൂ ഭഗവാൻ തുണയേക്കും.
@lajisathyavan2 күн бұрын
ഡ്രൈവറെ പിടിച്ച് ചോദ്യം ചെയ്യേണ്ട രീതിയിൽ ചോദിച്ചാൽ എല്ലാം കിട്ടും
@ebi5292 күн бұрын
ചോദിക്കാതെ തന്നെ ഈ ലോകത്തിനറിയാം ... പത്താം ക്ലാസ് തോറ്റ ഒരു പോലീസുകാരൻ്റെ ബുദ്ധി മത്രം മതി ഈ കേസ് തെളിയിക്കൻ.... പക്ഷേ ഇപ്പൊൾ പോലിസിൽ എല്ലാം പിജിക്കാരാണ് ഉള്ളത്....
@sindhuindhu81792 күн бұрын
എല്ലാം കൂടി നോക്കുമ്പോൾ ദൂരുകത ഇതിൻ്റെ പിന്നിലെ കറുത്ത കൈകൾ പുറത്ത് വരട്ടെ പാവം നല്ല ഒരു വ്യക്തിയെ പൂപറിക്കുന്ന ലാ കവത്തോട് ഇവിന്ന് പറച്ചുകളിഞ്ഞു
@vsupsm39812 күн бұрын
ഹൃദയം നുറുങ്ങുന്ന വേദനയാണ് നവീൻ സാറിന്റെ മരണം കേട്ടപ്പോൾ ഉണ്ടായതു. ആ മക്കളുടെയും, ഭാര്യയുടെയും മാനസിക അവസ്ഥ ചിന്തിക്കാൻ പറ്റുന്നില്ല. ദുരുഹതപുറത്തു വരണം. സിബിഐ അനേഷണം വരണം. അസ്ത്രീയുടെ വാക്കുകൾ ദൈവത്തിന്റെതാകണം. പ്രാർത്ഥിക്കുന്നു സിബിഐ അനേഷണത്തിനായി.
@radhakrishnanmk97912 күн бұрын
ദേവ ദൂതിക ആണ് നീ 🎉 സ്വർഗ്ഗ വാതിൽ തുറന്നു വന്ന കാരുണ്യ ദേവത❤
@LillykuttyChettaniyil2 күн бұрын
മൃതദ്ദേഹം ദേഹിപ്പിക്കുന്നത് വരെ കാവൽ നിന്ന കളക്ടർ, ഒരു പ്രമുഖ സഖാവ് ഇവരുടെ ഉദ്ദേശം മനസ്സിലാവുന്നുണ്ട് 🙏
@geetank11012 күн бұрын
സഹോദരി സൂക്ഷിക്കുക ഈ ലോകത്ത് സത്യത്തിനു വിലയില്ല
@savalindia66432 күн бұрын
സത്യം പറഞ്ഞാൽ ആരും അംഗീകരിക്കില്ല. നുണ പറയുന്നതേ ജനങ്ങൾ സ്വീകരിക്കുകയും വിശ്വസിക്കുകയും ചെയ്യുകയുള്ളൂ കാരണം നുണ വിദഗ്ദ്ധമായി നടപ്പാക്കും. സത്യത്തെ മറച്ചു കളയും. അപ്പോൾ നുണ പറയുന്നവരേ ലോകം അംഗീകരിക്കു. സത്യം ജയിക്കാൻ വളരെ പ്രയാസമാണ്.
@sunilgsgspuliyara2 күн бұрын
സർ എന്തുകൊണ്ട് അന്ന് ഈ വാർത്ത അന്ന് തന്നെ പുറത്തുവിടാനുള്ള ആർജവം നിങ്ങളും കാണിച്ചില്ല
@Shamilabeser890Shamilabeser892 күн бұрын
അതെ ഇപ്പോളാണോ ജനത്തെ കേൾപ്പിക്കുന്നെ, ഈ ചാനലും ശെരി യല്ല
@georget442 күн бұрын
Everyone thought it was a suicide and some tried to portray her as lunatic. So didn't broadcast. Now it's a known murder
ശരിയാണ് പുറത്തുവിടാൻ വൈകിച്ചത് ശരിയല്ല നേരത്തേ ഏകഷൻ എടുക്കാമായിരുന്നു ആ പാവം സ്ത്രീയെ ദൈവം രക്ഷിക്കട്ടെ. അവർക്കു ആദ്യം രക്ഷെകൊടുക്കാൻ പറയണം May God bless her
@ginishine35582 күн бұрын
Late is better than never
@jacobantony9222Күн бұрын
സോയി മോൻ പറഞ്ഞത് ശരിയാണ്. ദൈവത്തിന്റെ ദുത് ആണ് ആ സ്ത്രീ.
@salyjohn86282 күн бұрын
സ്വന്തം നാട്ടിൽ പോകാൻ തയ്യാറായി ഇരിക്കുന്ന അദ്ദേഹം ഒരിക്കലും ആദ്മഹദ്യ ചെയ്യില്ല
@thomaspj54382 күн бұрын
സിബിഐ അന്വേഷണം വേണം എങ്കിൽ മാത്രമെ സത്യം പുറത്ത് വരിക ഉളളൂ
@kamalav.s65662 күн бұрын
അദ്ദേഹത്തിന് ആരുടേം കൈക്കൂലിയും കാല് കൂലിയും ആവശ്യം ഇല്ല , നല്ല കുടുമ്പത്തിൽ നല്ല മാതാപിതാക്കൾക്ക് ജനിച്ച മാന്യനാണ് അദ്ദേഹം ,
@gracyanu57782 күн бұрын
സംശയം ഉള്ളവരെ സിബിഐ ക്കു വിട്ടു നുണ പരിശോധിക്കണം
@jabeelakurian27522 күн бұрын
പോലീസ്....... കേസ് തെളിയിക്കാനല്ലല്ലോ തെളിയാതിരിക്കാനല്ലേ ശ്രമിക്കുന്നത്.
@josekm6072 күн бұрын
ഇതിൻറെ എല്ലാ ഉത്തരവാദിത്തം അതായത് നമ്മുടെ ബഹുമാനപ്പെട്ട കോടതി തന്നെയാണ് ഒരു ചെറിയ തെളിവാണ് കിട്ടിയിരിക്കുന്നത് പോസ്റ്റുമോർട്ടത്തിൽ കിട്ടാത്ത തെളിവ് മറ്റൊരു സ്ഥലത്ത് കിട്ടി ഇനി മതി തെളിയിക്കേണ്ടത് നമ്മുടെ ബഹുമാനപ്പെട്ട കോടതിയിൽ തന്നെയാണ് കോടതി തെളിയിക്കട്ടെ നമ്മുടെ കോടതി തെളിയിക്കാൻ തന്നെ ചെയ്യും അതുകൊണ്ട് നമ്മുടെ ബഹുമാനപ്പെട്ട കോടതിയോട് ഈശ്വരനോട് പ്രാർത്ഥിക്കാം ആര് തെറ്റ് ചെയ്താലും ശിക്ഷിക്കാൻ ആണ്
@bastianaugustine84692 күн бұрын
നിയമം അത് സാധാരണ ജനങ്ങൾക്കു മാത്രമാണ് ബാധകമാവുന്ന്നത് ഇവിടെ..അധികാര വർഗത്തിനും പണവും സ്വാധീനവും ഉള്ളവരുടെ മുൻപിൽ ന്യായാധിപൻമാർ പോലും ഓചനിച്ചു നൽകുന്നതാണ് കാണുന്നത്😮😮 മന്ത്രി പങ്കവന്മാരുടെ വാദം ഒന്നുകിൽ വാദം കേൾക്കുമ്പോൾ ഒഴിഞ്ഞുപോകും അല്ലെങ്കിൽ വിധി പറയുന്നത് നീട്ടി വയ്‌കും, അതുമല്ലെങ്കിൽ തീർത്തും അവന്മാരെ രക്ഷപെടുത്താൻ പാകത്തിൽ വിധി പറയും😮😮😮 Anyway it's very dangerous to live in this land especially in the devil's own country Kerala😮😮😮
@sreekumariav53962 күн бұрын
അന്ന് ആരും ശ്രദ്ധിച്ചതുമില്ല വാക്കിന് വിലയും നൽകിയില്ല. കഷ്ടം ദൈവം തന്നെ ഇനി രെക്ഷ 🙏🙏🙏
@rajanpk64662 күн бұрын
ആ പെൺപുലിയെ എവിടെ അവരെ എന്ത് ചെയ്തുകാണും അന്നേരം കുടുംബം പോലും അവരെ വിശ്വാസത്തിൽ എടുക്കാതിരുന്നത് മോശമായിപ്പോയി ഇപ്പോൾ കുടുംബം കിടന്ന് മോങ്ങുന്നു
@rangoli29072 күн бұрын
കുടുംബം ആ സമയം partyക്കാരുടെ വലയത്തിലും Control ൽ ആയിരുന്നു. സത്യത്തിൽ അവർക്ക് ചിന്തിക്കാനുള്ള സമയം കൊടുത്തില്ല.
ഈ മെഡിക്കൽ കോളേജിൽ രാഷ്ട്രീയ നേതാക്കൾക്ക് വനിതാ ജീവനക്കാരെ ബലാത്സംഗം ചെയ്യുന്നതിന് ഒരു പ്രത്യേക റൂം തന്നെയുണ്ടെന്ന് ചില ജീവനക്കാർ പറഞ്ഞതായി പൊതുജനങ്ങൾ പറയുന്നു
@gnanam12322 күн бұрын
വിജയാസനം ആ കസേരയിൽ ഇരിക്കുന്നിടത്തോളം അന്വേഷണവും സത്യാവസ്ഥയും ഒരു പ്രതീക്ഷ മാത്രം 🤔😏
@saraswathyamma27402 күн бұрын
അന്നേരം നവീൻബാബുവിന്റെ കുടുംബത്തിന് പാർട്ടിയ്ക്ക് മുകളിൽ ഒന്നുമില്ലായിരുന്നു
@mariyammaliyakkal971919 сағат бұрын
കോൺഗ്രസ് ആ സ്ത്രീയെ കോടതിയിൽ ഹാജരാക്കണം.... പെട്രോൾ പമ്പിന്റെ ഉടമയെ ചോദ്യം ചെയ്യണം
@leenapeter36292 күн бұрын
ഒരു പാവം മനുഷ്യനെ കൊന്നതാണ്...പാർട്ടിയുടെ നിലനിൽപ് അതാണ് പ്രധാനം ...കൊലപാതകരാഷ്ട്രീയം...പാർട്ടിയിൽ ചേർന്നവർക്ക് പുറത്തുപോകാൻ പറ്റാതെ അതിലെ കൊള്ളയ്ക് കൂടുനിൽകെണ്ടിവരുന്നവരുണ്ട് ..രഹസ്യങ്ങൾ അറിയുന്നവർ എന്നും മരണം പ്രതീക്ഷിച്ചു മാത്രം മുന്നോട്ട് പോകുക
@jollygeorgekutty2 күн бұрын
ഇത് ദൈവം തരുന്ന തെളിവാണ്....❤❤
@AnithaBijuBiju2 күн бұрын
ഈ ആളിനെ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ ലേഡീസ് വെയ്റ്റിംഗ് റൂമിൽ കണ്ടിരുന്നു. ഞാൻ ഒറ്റപ്പാലം പോയി തിരികെ അമൃത expressil വന്നു വെയ്റ്റിംഗ് റൂമിൽ ഇരുന്നപ്പോൾ സംസാരിച്ചു. പേരും പറഞ്ഞു. മൊബൈലിൽ ഐഡന്റിറ്റികാർഡും കാണിച്ചു. മലയാലപ്പുഴയിലേക്ക് പോകുവാണെന്നു പറഞ്ഞിരുന്നു
@somansekharan61622 күн бұрын
മലയാളി വാർത്ത ചാനൽന് ഒരു big salute ഈ bite ഇട്ടതിന്.
@sukumaranm.g78552 күн бұрын
നിങ്ങളും കണക്കാ! എന്തുകൊണ്ട് ഇതു നേരത്തെ പുറത്തു വിട്ടില്ല?
@sasikalabalasubramaniam828Күн бұрын
ആ അജ്ഞാത സ്ത്രീ പറഞ്ഞത് ആരെങ്കിലും കേട്ടിരുന്നെന്കിൽ!
@kanchanaks59022 күн бұрын
അദ്ദേഹത്തിന്റെ വീട്ടുകാർക്ക് അത്രയ്ക്കും വിവരമില്ലേ ദൈവം ഒരു സാക്ഷിയെ പറഞയച്ചിട്ട് അതുപോലും തിരിച്ചറിയാൻ ആ വീട്ടുകാർക്ക് കഴിഞ്ഞില്ലല്ലോ
@sindhurajasekhar79902 күн бұрын
അതാ ഞാനും ചിന്തിക്കുന്നത് 🤔😢
@SanthoshKumar-b1o2 күн бұрын
അവർ വീട്ടുക്കാർ പാർട്ടിയെ അന്തമായി വിശ്വസിച്ച . അന്തം കമ്മിക്കൾ ആയി പോയി... ഇനിയെങ്കിലും കമ്മിക്കളെ നിങ്ങൾ ശ്രദ്ധിക്കുക ഈ പാർട്ടി നിങ്ങളെ ചതിക്കും കട്ടായം.
@sahapadi70172 күн бұрын
നവീൻ ബാബുവിന്റെ കുടുംബത്തിന് വലിയ തെറ്റ് പറ്റി പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തരുത് എന്ന് അവര് പറഞ്ഞിട്ട് അവിടെത്തന്നെ നടത്തി അപ്പോഴെങ്കിലും ഈ സ്ത്രീ പറഞ്ഞ പോലെ റി പോസ്റ്റുമോർട്ടം ചെയ്യണമെന്ന് അവർക്ക് തോന്നിയില്ലല്ലോ...
@m.m.vlogsinpandalam3665Күн бұрын
ആ അജ്ഞാത സ്ത്രീ ജീവിച്ചിരിപ്പുണ്ട് എന്ന് മലയാളി വാർത്ത അന്വേഷണം നടത്താൻ ശ്രമിക്കണം,
@sankarannairm33162 күн бұрын
അപ്പോഴാണ് ദിവ്യയെ രക്ഷിക്കേണ്ട ആവശ്യം മുന്നിലേക്ക് വന്നത് അതിന് വേണ്ടി നവീൻ ബാബുവിനെ വലിയ അഴിമതി കാരനും കൈക്കൂലികാരനും ആയേ തീരു അതിനു വേണ്ടി പല നാടകങ്ങളും അരങ്ങേറി പലതും പരസ്പര വിരുദ്ധവും അസംബന്ധവും ആണ് ആഡെഡ്ബോഡി പരിശോധിക്കാനുള്ള അവസരം ഇല്ലാതാക്കാൻഗുഡ ശ്രമങ്ങൾ എല്ലാം പൊലീസും, കലക്ടറും മറ്റു ഉന്നതരും ഈ ഗൂഢാലോചന യിൽ ഇൻവോൾവ്ഡാണ് സിബൈ ഐ തന്നെ അന്വേഷിക്കണം മന്ത്രി വീണയ്ക്ക് പോലും പരിയാരം മെഡിക്കൽ കോളേജിൽ ഇടപെടാൻ കഴിഞ്ഞില്ല. അവിടം നിഗൂഢതകളുടെ കേന്ദ്രം ആണ്
@basheerkerala36182 күн бұрын
നല്ല ദീർഘദൃഷ്ട്ടിയുള്ള സ്ത്രീ, അവർ പറഞ്ഞതും ,ഇപ്പോൾ നടക്കുന്ന കാര്യങ്ങളും വെച്ചുനോക്കുമ്പോൾ ഇതൊരു കൊലപാതകമാണെന്ന കാര്യത്തിൽ സംശയമില്ല, കോടതി ശക്തമായി ഇടപെടണം, ഈ കേസ് ഇങ്ങനെ ഒതുങ്ങിപ്പോയാൽ ഇത്തരം സംഭവങ്ങൾ ഇനിയും ആവർത്തിക്കും, ഒരുപക്ഷേ, അത് ഈ കുറ്റകൃത്യത്തിന് കൂട്ടുനിന്നവർക്ക് തന്നെയാവാം സംഭവിക്കാൻ പോകുന്നത്
@sukumarimenon7663 ഗുണ്ടകളാണ് നാട് ഭരിക്കുന്നത്, ഇവരെയൊക്കെ വോട്ട് ചെയ്ത് ജയിപ്പിച്ചു വിടുന്ന വിഡ്ഢികളെ പറഞ്ഞാൽ മതി, അടുത്ത ഇലക്ഷനോടെ ഈ കൊള്ള സംഘത്തെ ഉന്മൂലനം ചെയ്യാനുള്ള പരിപാടിയുമായി മുന്നോട്ട് പോകുക,
@vdantony2 күн бұрын
സത്യം തെളിയേട്ട് 🙏
@MangalBharath2 күн бұрын
നവീൻ ബാബുവിൻ്റെ ആത്മാവ് ആ സ്ത്രീയിൽ പ്രവേശിച്ചു പറയുന്നതാവാം
@sunilgsgspuliyara2 күн бұрын
ആ പാവം കുട്ടി ഇപ്പൊ ജീവനോടെ ഉണ്ടാവുമോ ഉണ്ടാവില്ല 🙏
Avarude kudumba charithram ningalodu aarenkilum chodicho..Naveen babuvinte kolapathakathinte pinnilullavarude list pittennu thanne Kannurile CPM Kar thanne ethichu thannittundu.......shesham..........
@veenamani84722 күн бұрын
Nhan.anu..
@jalajasasi40142 күн бұрын
പോസ്റ്റ്മോർട്ടം ചെയ്ത ബോഡിയുടെ തല മുഴുവൻ തുണികൊണ്ട് മൂടിയല്ലേ കാണാറുള്ളത് പക്ഷെ നവീൻ സാറിൻ്റെ തല മൂടിയതായി കാണുന്നില്ല ഇത് മറ്റു പല വാർത്ത ചാനലുകളും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
@rokku72532 күн бұрын
ശരിക്കും നവീൻ ബാബുവിന്റെ കുടുമ്പം എന്തുകൊണ്ട് അദ്ദേഹത്തെ തിരക്ക് പിടിച്ചു ദഹിപ്പിച്ചു!!!!!!!!!
@shalinisr11152 күн бұрын
പോസ്റ്റ് മോർട്ടം ചെയ്ത ആളുടെ തല തിരക്കില്ലേ ആ ഫോട്ടോ ഒന്ന് നോക്കിയാൽ മനസിലാകും
ഈ കാര്യങ്ങൾ നങ്ങൾ ഇത്രയും നാൾമൂടിവെക്കാതെ നേരത്തെ തന്നെ പുറത്ത് പറഞ്ഞിരുന്നെങ്കിൽ കുറേകൂടി ഗുണകരമായേനെ
@gracysebastian66462 күн бұрын
ദൈവം ഉണ്ടല്ലോ.സത്യം തെളിയുക തന്നെ ചെയ്യും.
@valsageorge54202 күн бұрын
ഈ സ്ത്രീ ജീവിച്ചിരിപ്പുണ്ടോ എന്ന് അന്വേഷിച്ചാൽ അറിയാം
@ShaliniRecipes2 күн бұрын
ദൈവo പറഞ്ഞയച്ചതാണ് അവരെ 🙏🙏🙏
@sankarannairm33162 күн бұрын
സിദ്ധാർത്ഥനെകൊന്നത് മൊബൈൽ ചാർജറിൻ്റെ വയറുകൊണ്ടാണ്. മരണത്തിന് ശേഷമുള്ള കാര്യങ്ങൾ തിടുക്കത്തിലാണ് അനന്തര നടപടികളുടെ വേഗത നിർണ്ണായക മാണ്
@sreenivasannarayanan3202 күн бұрын
രണ്ടു മരണത്തിലും ഒരേ സാമ്യത. അപ്പോൾ രണ്ടും ഒരേ കൈകളോ?
@epsamuel492 күн бұрын
ബന്ധുക്കളോ അവർ നിയോഗിക്കുന്നവരോ പോസ്റ്റ്മോർട്ടം ചെയ്യുന്നതിന് consent നൽകാതെ പോസ്റ്റ്മോർട്ടം ചെയ്യുന്ന ഉദ്യോഗസ്ഥർ ഏത് നിലയിൽ ശിക്ഷിക്കപ്പെടും?
@rajubaby8916Күн бұрын
ഈ പെൺകുട്ടി ഇപ്പോൾ എവിടെ ഏതു നിലയിൽ ആണുള്ളത് എന്നും ജീവനോടെ ഉണ്ടെങ്കിൽ അവരുടെ ശേഷം ഉള്ള എല്ലാ നീക്കങ്ങളും പരിശോധിക്കപ്പെടണം. അവരെ ആരെല്ലാം കോൺടാക്ട് ചെയ്തു എന്നത് പരിശോധിക്കപ്പെടണം. റീ പോസ്റ്റ് മോർട്ടം ചെയ്യാതെ ബോഡി ദഹിപ്പിക്കാതിരുന്നെങ്കിൽ എന്ന് ഒരു മുൻകാല അനുഭവത്തിൽ ഞാനും ചിന്തിച്ചിരുന്നു. മനോരമയുടെ ഒരു ഓൺലൈൻ വാർത്തയിൽ കുറെ ഏറെ സംശയങ്ങൾ എഴുതി പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
@HameedKk-hs6md2 күн бұрын
കഴിവുള്ളവരെ കനിയു സിബിഐ അല്ലാതെ ഒരു ഓപ്‌ഷനുമില്ല കേരളം ഒറ്റക്കെട്ടായി നവീൻ ബാബു വിന്റെ നീതിക്ക് വേണ്ടി അണിനിരക്കു
@ajayakumar1234Күн бұрын
ഞാൻ വീണ്ടും ചോതിക്കുന്നു ഉദയഭാനു സ്ഥലം മാറി പോയോ.
@indirapk868Күн бұрын
കരയാൻ പോലും കണ്ണീരില്ല. നമ്മുടെ നാട്ടിൽ എന്താണ് നടക്കുന്നത്
@sabirarajul33092 күн бұрын
തല പോസ്സ്റ്റ് മാർട്ടം ചെയ്താൽ മുടി അങ്ങനെ തന്നെ കാണുമോ അതെ തലയിൽ തൊടില്ലേ
@remaknair42562 күн бұрын
പാവം മനുഷ്യനെ കൊന്നതും കൊല്ലിച്ചതുമായ കഴുകന്മാരെ വെറുതെ വിടല്ലേ. നീതി പീഠത്തിൽ പൊതുജനങ്ങൾക്ക് വിശ്വാസം വരേണ്ടതായിട്ടുണ്ട്. പാർട്ടിക്ക് മുൻതൂക്കം കൊടുക്കരുതേ എന്നൊരു അപേക്ഷ മാത്രം ആണുള്ളത്.
@elsythomas41582 күн бұрын
Naveen babu vinte വീട്ടുകാർ ഇത്രക്ക് പൊട്ടന്മാരാണോ. അവർ ബോഡി കാണാതെ എന്തിന് മറവു ചെയ്തു.
@sainaazizpalaseril4659Күн бұрын
എത്ര തടവറ യിലായിരുന്നിട്ടും കലക്ടറെ ബോഡി കാണിക്കാൻ അനുവാദിക്കാതിരുന്നല്ലോ അങ്ങനെ ചിന്തിച്ചവർ എന്തു കൊണ്ട് ദഹിപ്പിക്കേണ്ടായെന്ന് ചിന്തിച്ചില്ല
@salamkinara88412 күн бұрын
നാലുഭാഗത്തേക്ക് റോഡുകൾ പോകുന്ന മുനീശ്വരൻ കോവിൽ ജംഗ്ഷനിൽ ഇദ്ദേഹം എന്തിന് ഇറങ്ങി ഇത് ഈ ജംഗ്ഷനിൽ തന്നെ രണ്ട് പോക്കറ്റ് റോഡുകളും ഉണ്ട് ഒന്ന് കോടിക്കണക്കിന് രൂപയുടെ ബിസിനസ് നടക്കുന്ന ഹാജി റോഡ് മറ്റൊന്ന് താളിക്കാവ് മുത്തുമാരിയമ്മൻ കോവിൽ റോഡ് സന്ധ്യ കഴിഞ്ഞാൽ ഇവിടെയൊന്നും ആളുകൾ ഉണ്ടാവില്ല തന്നെ പിന്തുടർന്ന് വന്ന പ്രൊഫഷണൽ കില്ലർമാരെ കണ്ട് ഭയന്നിട്ട് ആവാം അദ്ദേഹം ഇവിടെ ഇറങ്ങി രക്ഷപ്പെടാൻ ശ്രമിച്ചത് എന്ന് വേണം അനുമാനിക്കാൻ ഇവിടുന്നങ്ങോട്ടുള്ള കാര്യങ്ങൾ സിബിഐ അന്വേഷിച്ച് വെളിച്ചത്തു കൊണ്ടുവരണമെന്ന് പൊതുജനങ്ങൾ പറയുന്നു
@MNair5922 күн бұрын
cc ടീവി പരിശോധിച്ച് കൂടേ 🤔
@SaleemSali-u2q2 күн бұрын
ഏതായാലും ഇനി ഉടൻ ഒരു അപകട മരണം ഉണ്ടാകും. അതു ആ ഡ്രൈവർ ആയിരിക്കും നോക്കിക്കോളൂ. ഇത് പിണറായി സർക്കാരാ നോക്കിക്കോ
@LeelaP-je8dl2 күн бұрын
അദ്ദേഹത്തിനെ എവിടെയും ഉൾകൊള്ളിക്കാതെ അല്ലെ കാരൃങ്ങൾ കൈകാര്യം ചെയ്തിരുന്നത് . അത് കൊണ്ട് അയാൾ രക്ഷ പെടാൻ സാദ്ധ്യത കൂടുതലാണ്
@PVThilakan-c6v2 күн бұрын
Paranaariyude veettil oru suicide manakkunnundu.....
@manhafathima96592 күн бұрын
ഈ സഹോദരി ഇന്ന് ജീവിച്ചിരിപ്പുണ്ടോ
@Dev-r2z4zСағат бұрын
Criminum, മലയാളിവാർത്ത, മറുനാടൻ ബിഗ്സല്യൂട്ട്
@AnandanM-lj4mu2 күн бұрын
നവീൻ ബാബുവിനെ ദിവ്യ ആക്ഷേപിക്കുന്ന വീഡിയോ വൈകുന്നേരം ഞാൻ കണ്ടിരുന്നു അപ്പോൾ തന്നെ വിചാരിച്ചു ദിവ്യ ഏറിയ കൂത്തച്ചിമോൾ ആണെന്ന് മനസിലായി ദിവ്യ തന്നെ പറഞ്ഞിരുന്നു ഒരു സിവിൽഡത്ത് ആണ് സംഭവിക്കാൻ പോകുന്നത് എന്ന്.... രാവിലെ തന്നെ എല്ലാ ചാനലിലും വാർത്ത നവീൻബാബു ആത്മഹത്യാ ചെയ്തു എന്ന്.... അപ്പോൾ തന്നെ ഞാൻ വിചാരിച്ചു... അത് ആത്മഹത്യാ അല്ലാ നമ്മുടെ സകാക്കൾ കഴിവ് തെളിയിച്ചു എന്ന്
@valsalandrkv33172 күн бұрын
ഇത് ശ്രീ നവീൻ ബാബുവിൻ്റെ വീട്ടുകാർ ആരെങ്കിലും കേട്ടിട്ടുണ്ടാകുമല്ലോ എന്നിട്ട് അവർ എന്തേ രണ്ടാമതും പോസ്റ്റ്മോർട്ടത്തിന് അപേക്ഷിക്കാഞ്ഞത്
@haridasanvt16992 күн бұрын
ഈ പാവം സ്ത്രീ ജീവനോടെ ഇപ്പൊൾ കേരളത്തിൽ ഉണ്ടോ എന്ന് പറയാൻ പറ്റുമോ??
@truelove42302 күн бұрын
Naveen babu’s brother must be having an offer to get in high position. Being an advocate he never thought of a foul play
@valsamjoseph90282 күн бұрын
അദ്ദേഹം മുനീശ്വരൻ കോവിലിൻ്റടുത്ത് ഇറങ്ങിയിട്ടില്ല. അത്രയും തിരക്കു ള്ള സ്ഥലത്ത് ഒരാളു o കണ്ടില്ല എന്നതു മാത്രം മതി അതു തെളിയിക്കാൻ '
@georget442 күн бұрын
Narco analysis test required for PP DIVYA, PRASHANT, Collector and Navin Babu's driver
@fathimasulaiman96422 күн бұрын
അതെ അതൊരു എന്തോ അജ്ഞാത കഴി വുള്ള സ്ത്രീ ആയിരുന്നു
@Janu9521Күн бұрын
ഇത്രയും വലിയ ഒരു ഉദ്യോഗസ്ഥനെ കൊന്നവർക്കു മറ്റുള്ളവരെ എന്തും ചെയ്യാൻ നിയമംഅവരുടെ കൂടെ ഉണ്ട്.. 😡😡😡😡😡😡😡
@devidas40062 күн бұрын
CPM konnittundavum avare.
@rajendranneduvelil92892 күн бұрын
That LADY should be Given POLICE PROTECTION !!!
@fathimasulaiman96422 күн бұрын
എത്ര ഉപകാരവോയിസ് റീ പോസ്റ്മാർട്ടം ചെയ്യാമായിരുന്നു 😢
@govindanpradeep82582 күн бұрын
A valuable informations for the investigation team. Hope everything go in right direction.
@Yahhan72 күн бұрын
ഇവർ ഇപ്പോൾ എവിടെ.... പാർട്ടി കൈകാര്യം ചെയ്തോ 😮😮
@geethasajan87292 күн бұрын
Aa സ്ത്രീയുടെ ശബ്ദം നവീൻ ബാബുവിൻ്റെ ശബ്ദം തന്നെ ആയിരുന്നു. അവരെ ഭ്രാന്തി എന്ന പോലെ ആറ്റി പായിച്ചപ്പോ നവീൻ ബാബുവിനെ തന്നെ ആണ് ആട്ടിപ്പായിച്ചത്. ഈ ആത്മാവ് അടങ്ങിയിരിക്കില്ല. ഇപ്പൊ അടുത്ത തെളിവ് തന്നില്ലേ. അടിവസ്ത്രത്തിലെ രക്തക്കറ. ഇനിയും നീതിപീഠം കനിഞ്ഞില്ലെങ്കിൽ..... ഇത് ചെയ്തവരും കൂട്ടു നിന്നവരും ഒന്നും വെറുതെ ചാകില്ല. മഞ്ജുഷ എന്താണ് ഈ സ്ത്രീ.ചിന്തിച്ച പോലെ chinthikkaathathu. വല്ലപ്പോഴും അദ്ദേഹത്തെ കണ്ട അവർ ഇത്രേം മനസ്സിലാക്കി. ആരെയും പേടിക്കാതെ സത്യം തുറന്നു പറഞ്ഞു. മഞ്ജുഷക്ക് അത് സാധിച്ചില്ലേ. ബോഡി ദഹിപ്പിച്ചത് അന്യായ തെറ്റ്. ഫാമിലി കമ്യൂണിസ്റ്റുകാർ ആണ് എന്ന് പറയുന്നു. അടിമകമ്മി ആയി പോയി എന്ന് തോന്നുന്നു. ഇപ്പൊ തിരിച്ചറിഞ്ഞപ്പോ കൈവിട്ടു പോയി. നവീന് ഈ പാർട്ടി ഉള്ളപ്പോ നീതി അകലെ ആണ്. സിബിഐ ഏയും ഇവർ ചാക്കിലാക്കും.
@BabuP-z8v2 күн бұрын
പാവം ഒന്നും നടക്കില്ല പ്രണാമം🌹
@tomydominic99612 күн бұрын
അത് അജ്ഞാതമുതദേഹമാണെന്നാണ് അവർ കരുതിയത്.
@jacobantony9222Күн бұрын
ഈ സ്ത്രീ യുടെ വാക്കിന് കോടതി വിലകൽപ്പിക്കും.
@gopakumarbk4182 күн бұрын
ബന്ധുക്കൾ വലിയ വിവരം ഉള്ളപ്പോൾ അവരുടെ കാര്യംങ്ങൾ എല്ലാം രേഖപരമായി കളക്ടറോടു ഇമെയിൽ ചെയ്യേണ്ടിരുന്നു എന്നിട്ട് ഇപ്പോൾ അങ്ങനെ പറഞ്ഞിരുന്നു എന്നതിൽ കാര്യം ഉണ്ടോ ബോഡി ദഹിപ്പിക്കാതെ എങ്കിലും ബാക്കി വെച്ചെങ്കിൽ എന്ധെങ്കിലും തെളിവ് ഉണ്ടാകുമായിരുന്നു
@devasiapm39722 күн бұрын
സത്യം തെളിയട്ടെ....?
@mohanasundaramsundaram4738Күн бұрын
ആ സ്ത്രീയെ എനി കാണാൻ ബുദ്ധിമുട്ടാണ് സോയ്മോൻ സാർ അങ്ങേക്ക് സാധിക്കും ഹൈകോടതിയിൽ ഈ വീഡിയോ സമർപ്പിക്കാൻ
@manojm91762 күн бұрын
നമ്മൾ മലയാളികൾ പ്രബുദ്ധരാണെന്നാണല്ലോ വയ്പ്പ് ഇനിയെങ്കിലും ഈ ഇടതും വലതും ചുമടു മതിയാക്കൂ
@yamunack37002 күн бұрын
Flash news വന്നു ആദ്യം murder ആണെന്ന് പറഞ്ഞത് ഞാനാണ്. ആദ്യം വന്ന ന്യൂസ് ചാനലിൽ ഉള്ള കമന്റ് ബോക്സ് നോക്കിയാൽ അറിയാം. അത് പറയാൻ കോമൺ സെൻസ് മതി.
@leelammach.58512 күн бұрын
100% Correct
@yamunack37002 күн бұрын
@@leelammach.5851 🌹
@krishnankutty37752 күн бұрын
ആ സ്ത്രീ ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ. അവർ ഇപ്പോൾ കാണാൻ സാധ്യത ഇല്ല.