എന്റെ നാട്ടുകാരെയും എന്റെ അയൽവാസിയും.. സഹപാഠിയും.. കോടിയാട്ട് കുര്യൻ മകൾ ഡയാന.. തിരുവല്ല പുഷ്പഗിരി ഹോസ്പിറ്റലിൽ തൊട്ടടുത്ത ഞങ്ങളുടെ വീട് പക്ഷേ ഇന്ന് ആ വീട് താമസമില്ലാതെ വാടകയ്ക്ക് കൊടുത്തിരിക്കുന്നു.. എപ്പോഴെങ്കിലും ഒന്ന് വന്നിരുന്നെങ്കിൽ എന്ന് ആശിക്കാറുണ്ട് 😍 എന്നും മുറ്റത്ത് കണ്ടിരുന്ന മുഖം ഇന്ന് കാണാൻ ടിക്കറ്റെടുത്ത് കാത്തിരിക്കുന്നു സിനിമാ നടിമാരുടെ എനിക്ക് ഏറ്റവും ഇഷ്ടം നയൻ തന്നെ 🥰🥰🥰🥰🥰 തിരുവല്ലയുടെ മാണിക്യം
@annsworld64372 жыл бұрын
അപ്പം ആ വിട്ടിൽ നയൻതാരയുടെ അച്ഛനും ammayum ഇല്ലേ
@bindhubiju21472 жыл бұрын
ഇല്ല വാടകക്ക് രാണ് താമസിക്കുന്നത്
@annsworld64372 жыл бұрын
@@bindhubiju2147 അപ്പം അച്ഛനും ammayum ഒക്കെ എവിടെയാ താമസികുനെ അവർ nayanthatayude കുടെ ആണോ
@bindhubiju21472 жыл бұрын
അവർ കൊച്ചിയിലാണ് താമസം ബന്ധുക്കളൊക്കെ ഇവിടെ അടുത്ത് തന്നെയുണ്ട് അച്ഛന്റെ ഒരു സഹോദരൻ തൊട്ടടുത്തുതന്നെ താമസം ഉണ്ട്
@anandhuuthaman51142 жыл бұрын
One and only Nayans 🥰💥💫🤩
@sahlasah19373 жыл бұрын
Lady Super Star. ആദ്യ സിനിമകളിൽ ഇത്രയും നാടൻ ഭംഗിയുള്ള പെൺകുട്ടി പിന്നീട് Modern Look,Thrilling വേഷങ്ങൾ Perfect ആയി ചെയ്യാൻ കഴിയുന്ന നായിക. സിനിമയിൽ പരാജയങ്ങളിൽ നിന്ന് ഉയർന്നു തെന്നിഇന്ത്യയിലെ ഏറ്റവും വലിയ നായികയായതു പോലെ ജീവിതത്തിലെ പരാജയങ്ങളും ദുഃഖങ്ങളിൽ നിന്നും ഒരുപാട് വിജയം നേടാൻ കഴിയട്ടെ
@techec87273 жыл бұрын
നയൻതാര യും അനുഷ്ക ഷെട്ടി യും തമിഴ് തെലുഗ് സിനിമ യിലെ നായിക സങ്കല്പംങ്ങളെ പൊളിച്ചു എഴുതിയവർ
@priyakomath12203 жыл бұрын
😍😍😍
@paarupaaru38712 жыл бұрын
💯
@sravanasravzz18662 жыл бұрын
Samantha yum
@anandhuuthaman9173 жыл бұрын
അന്നത്തെ ഡയാന മറിയം കുര്യൻ ഇന്ന് തെന്നിന്ത്യയുടെ സ്വന്തം നയൻസ് ❤ Lady superstar 🔥💥
@appus65913 жыл бұрын
💯💯💪💪💪💪
@anandhuuthaman9173 жыл бұрын
@@appus6591 😍☺
@user-vc7ie1bu1t3 жыл бұрын
Athaan pever ❤️❤️
@anandhuuthaman9173 жыл бұрын
@@user-vc7ie1bu1t 💪🔥
@jennieprasad8182 жыл бұрын
Admirable young woman with strong conviction,Nayanthara.
@AnuJijo-j7y3 жыл бұрын
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും I Love നയൻസ് ❤
@renishvlogz31583 жыл бұрын
ഞാൻ കണ്ടതിൽ വെച്ചു ഏറ്റവും നല്ല നായിക 👌👌👌❤️❤️❤️
@mobiletips57202 жыл бұрын
Yesssss❤❤❤❤❤😘❤
@appus65913 жыл бұрын
നയൻതാര എന്റെ ജീവനാണ് ഒരുപാട് ഇഷ്ടമാണ് പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയും ഇഷ്ടം 😘😘😘😘 കാണാൻ പറ്റും ആയിരുന്നെങ്കിൽ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘 ജീവിതത്തിൽ എന്നും സന്തോഷം ആയിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@gopika95673 жыл бұрын
Nayanthara🔥her self confidence makes her ladysuperstar
ഒരുപാട് ഇഷ്ടമാണ് മനസിനെക്കര, വിസ്മയത്തുമ്പത്.. എല്ലാം 🥰🥰🥰🥰നാടൻ വേഷം ആയാലും മോഡേൺ ആയാലും പൊളി ലുക്ക്... Ladysuper star❤️❤️❤️nayanzzz evertime favorite heroin ❤️❤️❤️
@akku6113 жыл бұрын
ഇപ്പോഴാണ് ഏറ്റവും ഗ്ലാമർ. ശരിക്കും തമിഴകത്തിൻ്റെ താരറാണി ഇവർ തന്നെയാണ്.
@annapremnabas42863 жыл бұрын
വിസ്മയത്തുമ്പത് സിനിമയിൽ ഉള്ള ആ ഭംഗി ആയിരുന്നു 👌👌👌5:32 ❤❤❤
@annatom27013 жыл бұрын
ഇവരുടെ എറ്റവും ഇഷ്ടം ഉള്ള പടം എനിക്ക് imaikka nodikal ആണ്. എന്താ ഒരു പെർഫോമൻസ് 👌👌
@saranyaVS-vo3ps3 жыл бұрын
Athil nayanthara enthu cheythenna parayunne. Athil athrva yanu super. Nayanthara ku valliya role onnulla.
@viveknair74882 жыл бұрын
@@saranyaVS-vo3ps LOL.. Both Nayanthara and Anurag Kashyap scored in that movie. Lead character of the movie did nothing the one who plays her brother role did all the work..? Atharvaa and Rashi did Supporting role only.
@sudhisunith57413 жыл бұрын
നയൻ ചേച്ചിയെ ഒത്തിരി ഇഷ്ടമാണ് i love u chechi
@achutty16353 жыл бұрын
Nayantara attitude power thane ahn🔥🔥🔥
@aneeshbijuaneeshbiju97353 жыл бұрын
നയൻതാര, നാട്ടുരാജാവിലെ പട്ടുവൽ കുറുമ്പി പാട്ട് സീനിൽ വൈറ്റ് ഗൗണിൽ hooo എന്താ ലുക്ക്
@borntowin62463 жыл бұрын
അതേ ..ഒരു ബാര്‍ബി ഗേളിനെ പോലെ .
@Positiveviber90253 жыл бұрын
Kutuvaal kurumbi ennanu,pattuvaal alla
@whitewolf126323 жыл бұрын
ശ്രീ രാമ രാജ്യം...അതിലെ കഥാപാത്രത്തെ എത്ര തന്മയത്തോടെ ആണ് അവതരിപ്പിച്ചത്
@Rocky-dm7bi2 жыл бұрын
Hindu Dharmam sweekarikan kaeanavum athu thane Sita aayi abhinayich
@satheeshantp52383 жыл бұрын
ഡയാന മറിയം കുര്യൻ മലയാളസിനിമയിൽ ഒരു വിസ്മയത്തുനിന്നു തമിഴിൽ ഒരു ചന്ദ്രമുഖിയായി !!!!!!
@devipmahesh21893 жыл бұрын
My biggest inspiration ♥our south indian queen 👸
@nihinunu10653 жыл бұрын
Nayan a powerful lady 🔥
@sarath53473 жыл бұрын
Tamil, Telugu, Malayalam❤️🔥 Nayans❣️
@safvansafvan23263 жыл бұрын
എന്റെ റിക്വസ്റ്റ് സ്വീകരിച്ചതിന് ഒരുപാട് ഒരുപാട് ഒരുപാട് നന്ദി. താങ്ക്യൂ ചേച്ചി.🙏🙏😘😘😘എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട നായികയാണ്💋 ഇനി പഴയ നടി മധുബാല യെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ പ്ലീസ്🙏🙏🙏🙏🙏🙏tanks you❤ ഇനിയും ഒരുപാട് കാലം ലേഡി സൂപ്പർ സ്റ്റാർ ആയി തന്നെ ജീവിക്കാൻ കഴിയട്ടെ. നയൻസിനെ വിവാഹം കാണാൻ ആഗ്രഹമുണ്ട്. അതു നന്നായി നടക്കട്ടെ ഒരുമിച്ച് ജീവിക്കാൻ ആകട്ടെ സന്തോഷത്തോടെ😍😍
@ajalyanp61883 жыл бұрын
മലയാളി എന്നതിൽ അഭിമാനം തോനുന്നു 💞💞👍
@BTCE-HariprasathA2 жыл бұрын
L ol 😂...she got recognised in tamil industry ,where malayam industry insulted her 🙄..after her achievement u r celebrating it is not good.
@achutty16353 жыл бұрын
When Nayantara comes😎 No one even cares about the actor 🔥
@visakhmohan94103 жыл бұрын
Ith pearly ano🙄
@achutty16353 жыл бұрын
@@visakhmohan9410 poo avden,😌
@visakhmohan94103 жыл бұрын
@@achutty1635 shey onn para doubt ayondalle 😌🙄
@achutty16353 жыл бұрын
@@visakhmohan9410 Eyy alaa🤭
@visakhmohan94103 жыл бұрын
@@achutty1635 tenkzz
@ഇങ്ങടെചങ്ങാതി3 жыл бұрын
ഇഷ്ടംപോലെ പണവും സൗന്ദര്യവും ഒരുപാട് കഴിവുകളും ഉള്ള ഒരു ലേഡി സൂപ്പർ സ്റ്റാർ ❤ നല്ല ബോൾഡ് ആയിട്ടുള്ള നടി. എങ്കിലും വെക്തി ജീവിതത്തിലേക്ക് നോക്കിയാൽ ആഗെ ഒരു ശൂന്യതയാണ്. പേർസണൽ life പരാജയപ്പെട്ടോ ന്നു ഒരു doubt. അന്ന് സത്യൻ സാറിന്റെ നിർബന്ധത്തിന് വഴങ്ങി സിനിമയിൽ വന്ന ഈ nadikk പിന്നെ ആക്ടിങ് ഒരു ലഹരിയായ് മാറി. സിനിമയിൽ വന്നില്ലായിരുന്നേൽ പഠിച്ച നല്ലനിലയിൽ എത്തിയേനെ. ചിലപ്പോൾ ഓർക്കും അതുമതിയായിരുന്നു എന്നു. ❤❤❤ my personal opinion❤❤
@priyamohan79872 жыл бұрын
She is living her life happily both professional and personal. and that's what matters, right! Happy for her..
@nivya39432 жыл бұрын
ഒരു പരാജയവുമില്ല ഒരു കല്യാണം കഴിച്ചു മക്കളെയും നോക്കി ഇരുന്നാൽ മാത്രം ജീവിതം നന്നായി എന്നൊന്നും പറയാൻ പറ്റില്ല പഠിച്ചു നേടുന്നത് മാത്രമല്ല അഭിനയവും നല്ല ജോലിയാണ് അതിൽ അവർ വിജയിച്ചിട്ടുമുണ്ട്.പ്രണയപരാജയമാണ് ഉദ്ദേശിക്കുന്നത് എങ്കിൽ ഇതിലും തേഞ്ഞ ആൾക്കാർ നമുക്ക് ചുറ്റുമുണ്ട്.അവരെപ്പോലെ അപവാദങ്ങൾ കേട്ട ഒരു നടിയുണ്ടാവില്ല സാധാരണ അങ്ങനെയൊരാൾ ഒന്നുകിൽ സൂയിസൈഡ് ചെയ്യും അല്ലെങ്കിൽ തട്ടിമുട്ടി കുറെ സിനിമകൾ ചെയ്തു വല്ല വിദേശികളെയും കെട്ടി പോകും അതുമല്ലെങ്കിൽ അവരുടെ അഡ്രസ് പോലും കാണില്ല.പക്ഷേ നയൻതാരയെ വിവാദങ്ങൾ കൂടുതൽ ശക്തയാക്കുകയാണ് ചെയ്തിട്ടുള്ളത് അതുതന്നെയാണ് അവരുടെ വിജയവും
@freddy-us5ey2 жыл бұрын
യെസ്.... നല്ല സുന്ദരൻ ഭർത്താവിനെ യും കിട്ടിയേനെ
@freddy-us5ey2 жыл бұрын
@@nivya3943 എന്തിനാണ് 2 മക്കളുള്ള ആൾക്കാരെ ഒക്കെ സുന്ദരികൾ പ്രണയിക്കുന്നു
@nivya39432 жыл бұрын
@@freddy-us5ey രണ്ടു മക്കളുള്ളവർ എന്തിനാ ചെറിയ പെൺകുട്ടികളെ തേടിപ്പോകുന്നത്?
@prspillai77373 жыл бұрын
'രാപ്പകൽ 'എന്ന ചിത്രത്തിൽ ആനകേറിയായി വന്ന നയൻതാര എന്ന നാട്ടിൻപുറത്തുകാരി ഡയാന മറിയം കുര്യൻ എന്ന തിരുവല്ലാക്കാരിയായ മലയാളി ആയിരുന്നുവെന്ന് അറിയില്ലായിരുന്നു. Silver Screen ന് നന്ദി.
@pathuzrashi353 жыл бұрын
Ente Fav actress നയൻസ് തന്നെയാണ്. എങ്കിലും ആ അവാർഡ് സ്റ്റേജിൽ അല്ലു അർജുനെ വിഷമിപ്പിച്ചതായി തോന്നിയിട്ടുണ്ട്.
@vijithkvmalur45273 жыл бұрын
Ath shradhich kandal manassilavum Nayans alluvinte kayillnn award alrdy vanghi kazhinju ..shesham adhehathod permission eduthitt thanne aann vigneshinte kayyinn vanghikkunnathum
@visakhmohan94103 жыл бұрын
@@vijithkvmalur4527 സത്യം നയൻതാര ആദ്യം വാങ്ങി എന്നിട്ട് പെർമിഷൻ വാങ്ങിയിട്ട ആ അവാർഡ് ഒന്നുടെ വിഘ്‌നേഷ് ന്റെ കയ്യിൽ നിന്നും വാങ്ങിയത്.
നല്ല വിവരണം ഒത്തിരി ബഹുമാനിച്ചു കൊണ്ട് തന്നെ ഉയർച്ചയും തയ്ച്ചയും വിലയിരുത്തി 🥰🥰
@Akhiltvla3 жыл бұрын
LADY SUPER 🌟 NAYANTHARA 🔥🔥😍💖💖
@krishna-jz3gw3 жыл бұрын
Next Shraddha Kapoor biography plz 🙏🤩😍
@subilks3023 жыл бұрын
Star kid anu
@nithinsankarpnithinsankarp36033 жыл бұрын
@@subilks302 yes .but she earned stardom by her talent and hardwork .none of the Bollywood movie mafia supported her .
@devkp82763 жыл бұрын
KGF il Yash varunna Pole aan Nayans vararu eannu palarum paranju kettittund 🤗 Superstar Nayanthara 😍
@anaghaanu49563 жыл бұрын
Nayanthara 🤗❤️
@motherofacuteboy91473 жыл бұрын
What a journey 👏👏👏👏😍🥰😍🥰സഹോദരൻ എന്ന് പറഞ്ഞപ്പോൾ കാണിച്ചത് harshavardhan rane യെ ആയിരുന്നല്ലോ 🤔🤔🤔🤔അതെന്താ?
@vijithkvmalur45273 жыл бұрын
Lady superstar Nayans😍💖💞💜💪🔥❤️😘
@lekshmis62073 жыл бұрын
The one and only lady super star ❤️❤️❤️😍😍😍🔥🔥🔥🔥🔥
@saranyaVS-vo3ps3 жыл бұрын
One and only lady superstar aanenno 😂😂. nayanthara only Tamil lady superstar mathrama. Tamil mathre valliya role. Manju warrier, Anushka shetty, thudagiyathu lady superstar aanu. Nayanthara yekkal lady superstar position arhikunna nayikkamar. Ore orum Lady superstar nnu paranju thalaletti nadakkathe. Mattu lady superstars lady orientated movice lude thangalude performance kattiyavaranu. Nayanthara angane onnu cheythitilla. Lady superstar aagunnathu munbu vare NAYAKAN marude purage nadakkum role mathrame cheythitolle. Pinne enganeya lady superstar aaye. Glamorous role lude aanu. Lady superstar aayathinu shesham aanu avarku lady orientated movice cheythu thudagiyathu. Lady superstar aayathonda nayanthara ku AA cinema gal koduthathu. Allathu valliya special talent onnum undayittalla. Ithorikkalum oru lady superstar nu yogicha karyamalla. Ithrem mathram pokkan nayanthara oru kundom Alla😂😂
@aleenabiju61933 жыл бұрын
Orupattu request ayirinuu thank so much Cheachi Nayanzz 🙈😘😘
@foumeerfoumeer1360 Жыл бұрын
ഒരേയൊരു ലേഡി സൂപ്പർ സ്റ്റാർ 😍
@user-vc7ie1bu1t3 жыл бұрын
Athe actor illathe oru movie cheyyth hit aakiya nayans vere level aahneee...❤️❤️
@amrithasnair61233 жыл бұрын
Good presentation👏👏 😍Nayan fan forever😍😗❤
@silverscreen53073 жыл бұрын
Thank you so much 😀
@anjana58533 жыл бұрын
She is a legend
@confucius28912 жыл бұрын
Kayilirippu Cheruthonumalla
@confucius28912 жыл бұрын
Anjana hi
@cijilsimon31663 жыл бұрын
Lady Super Star Nayan❤❣❤ Oru Nalla Abhinethri❣❤❣ Bold Actress😘😍😘 Nayan eattavum kooduthal hate cheyunna film aanu Ghajini.
@aksh_akku3 жыл бұрын
Ath entha
@cijilsimon31663 жыл бұрын
@@aksh_akku nayan aanu heroin nayanillodeyanu story pookunnea ennanu paranjea, ennal sherikkum more important heroin asin allea, so that the reason she hate.
@aaabbhhii3 жыл бұрын
Theerchayayum inspiration thanneyanu
@mithuswonderkitchen65413 жыл бұрын
നയൻ 😍😍🥰🥰🥰🥰🥰🥰🥰😘😘😘😘😘😘
@shilpavijay56403 жыл бұрын
Thank you so much req accept cheythathinu😍💓Ma Queen Nayanzz 😘
@nkraramparambil78192 жыл бұрын
2022 ലും സൗത്തിന്റെ നമ്പർ one heroine 38 ലും താരരാണി എതിരെ ഉണ്ടായിരുന്നു ചിലരുടെ ലേഡി സൂപ്പർ സ്റ്റാർ വീട്ടിൽ ഇരിക്കുന്നു പക്ഷെ നയൻസ് ഇപ്പോഴും dominate ചെയ്യുന്നു
@anuscreation98563 жыл бұрын
Nayanthara 😎
@amalpushpamgadan55953 жыл бұрын
Tankz.. silver screen for acptng our request ❤️
@shamnashamz2763 жыл бұрын
Nayan❤😘
@krishna-jz3gw3 жыл бұрын
Good video.please do the story of Shraddha Kapoor 🙂🙏🙏🤩
@channeldarin96263 жыл бұрын
ബിഗിൽ വിജയിക്കൊപ്പം
@aksh_akku3 жыл бұрын
She is an inspiration 🥰🥰
@sajeevr60712 жыл бұрын
മലയാളി അല്ലേലും പൊളിയല്ലേ ♥️♥️❤️❤️❤️❤️
@greeshmaravikumar61973 жыл бұрын
2:09ath nayantyarayude brother alla athoru telugu actor aanu
@najmianaju95053 жыл бұрын
No Bollywood actor Anu ath
@greeshmaravikumar61973 жыл бұрын
@@najmianaju9505 ahh oru hindi movie yil und but അവൻ andrapradesh ൽ ഉള്ളതാ
@dragniveshiyer14432 жыл бұрын
@@greeshmaravikumar6197 he is a Marathi, Harshvardhan Rane
@HarithaHari2522 жыл бұрын
@@dragniveshiyer1443 no he is a Telegu actor and he is born southeast Indian state of Andhra Pradesh. And he acted in various films like hindi Telegu
@dragniveshiyer14432 жыл бұрын
@@HarithaHari252 Rane is a very popular Marathi surname, he is a Marathi boy from Andra Pradesh,
@aryaanilkumar73373 жыл бұрын
2:10 ithu nayantharayude brother alla actor harshavardhan Rane aanu.
@Anjali5ratzz3 жыл бұрын
Please stop calling her "lady " superstar just call her superstar omg Do u call male actors " male superstars " ??? U dont right why?? Stop this gender discrimination
@Being_hu_men3 жыл бұрын
Hahah Lol, Its not gender discrimination actually. When it comes to a female we should mention Lady Superstar becoz the term superstar is refering Males only. By saying Lady Superstar its not degrading or discriminating its kinda proud things, from a male dominting industry a lady is become superstar❤️
@Anjali5ratzz3 жыл бұрын
@@Being_hu_men the same case with doctors ! U call them lady doctor !! this is 2021 and we should generalise because a lot of ladies are now on every field instead of showing that we women still need a special consideration
@Being_hu_men3 жыл бұрын
@@Anjali5ratzz hmm.... the same case with 'male' nurses..... is that also discrimination??? Whats the problem in saying lady before doctor, superstar or whatever, idk how its discriminate, no need for generalization, bcoz genenralization is a stupidity in this context. We should specifically say lady superstar, lady doctor, male nurse to remind yes ladies are also here.
@silverscreen53073 жыл бұрын
@anjali Totaly Agreed
@Anjali5ratzz3 жыл бұрын
@@silverscreen5307 thankyou so much
@jessystalin82393 жыл бұрын
Nayanthara❤️my brother nayanthara big fan......akka uyir🥰
@miraclecreations98443 жыл бұрын
Nayanthara bold annu nayans താഴ്ച്ചേൽ പതറാതെ nayans
@sid._siddharth48173 жыл бұрын
Nayanthara is my fav actress💘😍🤩
@ambilijayan52253 жыл бұрын
Nayanthara uyir❤😘❤😘😍😍
@harry-mw1im3 жыл бұрын
മലയാളി കളുടെ 2 അഭിമാന താരങ്ങൾ ഒന്ന് keerthy suresh 2 nayanzz രണ്ട് പേരയും ഒരുപാട് ഇഷ്ട്ടം 😘❤
@acqulinrajesh76343 жыл бұрын
Asin?
@Harshafebin-c2j3 жыл бұрын
Azin
@SimiBinesh24283 жыл бұрын
Ivarekkaal munp vann India muzhuvan vismayippicha nadi aahn Asin💞
@viveknair74882 жыл бұрын
@@SimiBinesh2428 She was a good actress but only big star movies where hero does all the work like Ghajini, pokkiri.. Never seen her carrying a whole movie like Nayanthara and Keerthy.
@avamaria21162 жыл бұрын
Asin anu ellarekalum mune oru vibe ayi vannath
@nimmyjames42333 жыл бұрын
Bold and beautiful ladysuperstar ❤️
@avairo86743 жыл бұрын
Should do stories about Katrina Kaif,Nora Fatehi etc.They are so inspirational.
Puthiya niyamam movie mention cheyyanjathu mosham ayi .her acting in that movie was just fire .anyway good presentation
@maheshmaheshmahi54722 жыл бұрын
പത്തനംതിട്ടക്കാരി ❤️
@Mafavssz3 жыл бұрын
Anupama Parameswaran nte life story cheyumo?
@aryasreedevi3 жыл бұрын
In her second innings she played almost bold roles.But I think in personal life she is not a bold person , very soft heart and emotional person.I don't think so we can take these movie Stars as our role models.We can watch there movies and appreciate them, but don't take them as our role models.(only my opinion, not forcing anybody to agree with me). Sometimes she compared with Manju mam, Her movies never can compared with Manju mam.She never did any role equalent to Manju mam.
@dragniveshiyer14432 жыл бұрын
Manju mem 😂 don't have fan base and box office records like nayantara
@athulyasadasivan43912 жыл бұрын
Manjune nayans ayit compare cheyale 😂
@athulyasadasivan43912 жыл бұрын
@Dev S correct 👍
@sreelekshmicr76982 жыл бұрын
തിരുവല്ലക്കാരി 🔥❤
@kunjuzzlights95013 жыл бұрын
Pavrvathy thiruvoth life story
@neethal64563 жыл бұрын
My favourite actress ❤️
@lukkuman8093 жыл бұрын
Real lady superstar
@amalsmathsworld203 жыл бұрын
Nayantara chechi ❤️❤️❤️❤️
@balaramb47133 жыл бұрын
Nayanz❤❤ uyir💕❤
@sivasankarj.s15653 жыл бұрын
Tamil Actor Sneha yude video onnu cheyyamo😍
@soumyamaneesh3 жыл бұрын
Thanks dear for uploading about our dear friend Diana
@visakhmohan94103 жыл бұрын
ചേച്ചി നയൻസ് ഇങ്ങിനെ ആയിരുന്നു പഠിക്കുന്ന കാലത്തു. Affair ഒക്കെ ഉണ്ടായിരുന്നോ ❤
@soumyamaneesh3 жыл бұрын
Ente arivill padikunna timil angane oru affair illa, 2002 kazhinju njan otikkal pollum Diana njan kandittu illa, she was the star of our school at that time
@rakesh-it2mt3 жыл бұрын
Studies agnayayirunnu nayans
@soumyamaneesh3 жыл бұрын
She was brilliant student, njan science, Diana commerce computer application ayirunnu, njangalude Hindi classes kure ok orimichayirunnu,
@visakhmohan94103 жыл бұрын
@@soumyamaneesh apo schoolilum collagilum star ayirunnu alle pullikkari.... Kore per pinnale proposels ayit poyitundavumallo
@LUna-zo2tp3 жыл бұрын
Emma Watson and Florence Ezekiel biography cheyyumo please
@homiewood56703 жыл бұрын
NAYANS ❤️✔️🦋
@raseenaav44143 жыл бұрын
Nayans😍😍💞
@subinrahul31793 жыл бұрын
Nayanthara 💖
@SunilSunil-zx9cf Жыл бұрын
My favorite nayan❤️❤️❤️
@Goldensisters17173 жыл бұрын
I Love you Nayanthara
@dhanshaviswam11173 жыл бұрын
Super star⭐😎
@lamishalakshraj97723 жыл бұрын
❤️ Nayan 💞, plz upload amala paul story ✌️
@sreenandanasreenandana81133 жыл бұрын
Next shrdha kapoor life story 😍😍
@nikhitha57383 жыл бұрын
Shraddha kapoor life story cheyyumo plzzzz......
@varsha-mu9gvАй бұрын
Relationship നു ഭാര്യയും മക്കളും ഉള്ള ഒരാളെ തിരഞ്ഞെടുത്തത് അവർ ചെയ്ത ഏറ്റവും വലിയ തെറ്റ്
@user-de3nm5rb3gАй бұрын
ഭാര്യയും മക്കളും ഉള്ള ഈ ഭർത്താവ് കടിപിച്ച് ഒരു NO പറഞ്ഞിരുന്നേൽ ഈ തെറ്റ് സംഭവിക്കില്ലായിരുന്നു
@amazingspidey89793 жыл бұрын
Next kiara advani please 🖤
@DivyaDivya-dm9kp3 жыл бұрын
My fav actress ♥️
@madhubalaekishqekjunoon80293 жыл бұрын
Puthiya niyamam dora okke evide??
@amitha.m.saraswathy29233 жыл бұрын
Shardha Kapoor stry chayamo plzzzzzzzzzz 🥰🥰
@physicswithshyam32463 жыл бұрын
Janaki ammayude life story cheyyamo
@bina95693 жыл бұрын
Please do a video about Emma Watson Please please please 🙏🙏 🙏🙏
@sreelekshmis89003 жыл бұрын
She is a inspiration don't give up attitude my fvrt actress Nayan ❤️❤️❤️long 16 years still entertaining us love you Nayan 😍😘