ഈ സിനിമയിലെ ജയൻ്റെ മരണം മനസിനെ വല്ലാതെ വേദനിപ്പിയ്ക്കുന്നു ഇനിയൊരിയ്ക്കലും അദ്ദേഹവും, പ്രേം നസീറും ഉണ്ടാകില്ലെന്നതിരിച്ചറിവും ഒരുപാട് സങ്കടം നൽകുന്നു. ഇന്നും പ്രേം നസീറിനോളം വാൾ പയറ്റിൽ മെയ് വഴക്കമുള്ള ഒരു നടൻ മലയാള സിനിമയിലില്ല. അൽപ്പമെങ്കിലും വാൾപ്പയറ്ററിയാവുന്ന ഒരാൾ ബാക്കിയുള്ളത്. GK വ പിള്ള മാത്രമാണ്.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Beautifulearth-v4f3 ай бұрын
😂😅
@Kumar-qi4fq22 сағат бұрын
പഴയകാല യുവ മിഥുനങ്ങൾ.നസീറു൦, ഉണ്ണിമേരിയു൦.❤❤❤
@fahadmt66117 жыл бұрын
All time fav.... ഇതൊക്കെ ഇറങ്ങി ഇത്രെയും ആയിട്ടാണ് ബാഹുബലി ഇറങ്ങുന്നത്.... അന്നത്തെ കാലത്തെ എല്ലാം ഇത് തന്നെ
@suresh-tz2yd7 ай бұрын
പാലക്കാട് ന്യുതിയേറ്ററിൽ കണ്ടു...... ഈ ചിത്രത്തോടെ കേരളത്തിലെ B,C ക്ലാസ് തിയേറ്ററുകളിൽ വലിയ സ്ക്രീൻ വന്നു.... വലിയ അൽഭുതമായിരുന്നു അന്ന് ......
@ajithkumarmkajithkumarmk72192 жыл бұрын
🙏🌹🌹തച്ചോളി അമ്പു 🙏🌹🌹മലയാളസിനിമ അക്കാലത്തെ സൂപ്പർ ഹിറ്റ് 🌹🌹ആണെന്ന് മുതിർന്ന കാരണ വർ മാർ പറഞ്ഞ അറിവ് 🌹🌹👍 തച്ചോളി അമ്പു 🌹വും ആയ പ്രേം നസീർ, ജയൻ,ബാലൻ കെ നായർ തുടങ്ങി ഒട്ടനവധി അഭിനേതാക്കൾ പതിറ്റാണ്ടു കൾ പിന്നിടുന്ന വേളയിൽ തിരശീല യ്ക്ക് പിന്നിലേക്ക് മറഞ്ഞു കഴിഞ്ഞു 🌹🌹🌹എല്ലാ നായകൻ മാർക്കും പ്രണാമം 🙏🌹🌹🌹🌹മലയാളത്തിലെ ആദ്യ CinemaScope ചിത്രം 🙏🙏
പ്രേംനസീർ സാർ ഉണ്ണിമേരി ചേച്ചി ജയൻസാർ രവികുമാർ സാർ അഭിനയിച്ച 1978ലേ സൂപ്പർ സിനിമ തച്ചോളി അമ്പു ഇതുപോലെ ഉള്ള സിനിമകൾ ഇനി ഓർമ്മകളിൽ മാത്രം
@mohanakumar-og6ec7 ай бұрын
M
@diljithdinesh6886 Жыл бұрын
ശിവജി ഗണേശൻ : തച്ചോളി അമ്പു, ഒരു യാത്രമൊഴി പ്രഭു : കാലപാനി, മലയാളി മാമന് വണക്കം, വാർ & ലൗ, പ്രമാണി, ബെസ്റ്റ് ഓഫ് ലക്ക്, മരക്കാർ അറബിക്കടലിന്റെ സിംഹം അച്ഛനും മോനും തമിഴിൽ മാത്രമല്ല മലയാളം ഫിലിം ഇൻഡസ്ട്രിയിലും മികവുറ്റ നടന്മാരാണെന്നു തെളിയിച്ചുകൊണ്ടിരിക്കുവാണ് 😍🔥.അച്ഛനെക്കാൾ ഏറ്റവും കൂടുതൽ മലയാളസിനിമ അഭിനയിച്ചത് മകൻ ആണ്.
@ananthrajendar9601 Жыл бұрын
ശിവാജി സാറിന്റെ ആദ്യ മലയാള സിനിമ സ്കൂൾ മാസ്റ്റർ ആണ് 1965ൽ ബ്ലാക്ക് & വൈറ്റ് ചിത്രം ആയിരുന്നു. യൂട്യൂബിൽ ഉണ്ട്. രണ്ടാമത്തേത് തച്ചോളി അമ്പു, മൂന്നാമത്തേത് ഒരു യാത്രാമൊഴി.
@AnilKumar-mg3je Жыл бұрын
തലശ്ശേരി. ചിത്രവവാണിയിൽ നിന്ന് കണ്ട പടം. സൂപ്പർ ആയിരുന്നു. ജയൻ ഡബിൾ roll. Bangiyakki
@divyakrishnan81742 жыл бұрын
ഉണ്ണിമേരി എന്തൊരു ഭംഗി ..
@shereefpjshereef5791 Жыл бұрын
വടക്കാൻ പാട്ട് കഥയിലെ ഗാന ചിത്രികരണം മദ്രാസിലെ അന്നത്തെ കാലത്തെ ആധുനിക പാർക്കിൽ 😄
@francispollechira4311 Жыл бұрын
ഈ പടത്തിന്റെ പരസ്യം ഞാൻ ഒരിക്കലും മറക്കില്ല, സിനിമ കാണാൻ നാലു കണ്ണ് കൾ വേണം
@vinuvinod51224 ай бұрын
കാരണം. അതുകൂടെ പറയു. ഇന്നത്തെ തലമുറയിൽ ഉള്ള എനിക്കൊക്കെ കേൾക്കാനും അറിയാനും ആഗ്രഹമുണ്ട്.
@udayakumarkp3873 Жыл бұрын
ഇതുപോലെയൊക്കെ ഒരു സിനിമ കാണാൻ പറ്റുമോ ഈ 2023ൽ ഈ സിനിമ കാണുന്ന ആരെങ്കിലും ഉണ്ടോ
@abusushamaamd90324 ай бұрын
തുളുനാട്ടിൽ നിന്ന് വന്ന ഞാനുണ്ട്
@FirstLookTalesАй бұрын
Kadathanadan ambadi
@rajendranp7417 Жыл бұрын
ശിവരാത്രി ദിവസം ആരും അറിയാതെ സന്തോഷ് ടാക്കീസിൽ പോയികണ്ടു ഓർക്കാൻ മേല . ഇപ്പോഴതെ സിനിമ 🙏🙏തറ നടന്മാരോ സ്വാഹ. പണം ഉണ്ടാകുക പീഠനം
@santhoshcks2770 Жыл бұрын
Balussery santhosh anno
@abdulnazarnazar607 Жыл бұрын
ലോക സിനിമ ഇതിഹാസം പ്രേം നസീർ സാറിന്റെ തച്ചോളി അമ്പു ❤️❤️❤️❤️👍👍👍🌹🌹🌹
@vijayankv239710 ай бұрын
Yes
@Inijoras Жыл бұрын
അണ്ടി പെറുക്കി കടയിൽ കൊടുത്ത് 60 പൈസ വാങ്ങി ഏറ്റവും മുന്നിൽ ബെഞ്ചിൽ ഇരുന്നു കണ്ട ഞാൻ 😁 ഇപ്പൊൾ എനിക്ക് 65 വയസ്സായി 😁😁
@abdussalamthazhakkat6426 Жыл бұрын
ഞാൻ കാണുമ്പോൾ ബെഞ്ചിന് 50 പൈസ കൊടുത്താണ് കണ്ടത്. വയസ്സ് 58 ആയി
@shajivargheseshajireaghu8003 Жыл бұрын
കഷ്ടം ഉണ്ട് ചേട്ടാ ഈ സിനിമ ഇറങ്ങുമ്പോൾ ചേട്ടന് 20വയസ്സ് ആ സമയത്തും വേറെ ജോലിക് പോകാതെ അണ്ടി പെറുക്കി നടന്നു സിനിമ കണ്ടത് ശരിയായില്ല
@gopakumar3240 Жыл бұрын
😂
@manojparambath3841 Жыл бұрын
ഈ പറഞ്ഞ സിനിമ അണ്ടി കിളവൻമാർക്ക് സമർപ്പിക്കുന്നു, എന്ന് കുഞ്ചാക്കോ, ഒപ്പ് ∞#@
@ജയകുമാർ-ധ1യ Жыл бұрын
@@manojparambath3841😂
@gopalanmtgopalanmt9739 Жыл бұрын
ജയൻ സാർ മികച്ച അഭിനയം... 👍👍👌👌💪💪😢😢
@Balakrushnan-bb7ev Жыл бұрын
58:03
@vkbaiju89672 ай бұрын
ജയൻ sir മാത്രമല്ല എല്ലാവരും ❤️❤️❤️
@vijithvg1795 Жыл бұрын
മലയാളത്തിലെ ആദ്യത്തെ boxoffice hit, ആദ്യത്തെ 1 crore gross film 🔥❤
@nidhinsanil8223 Жыл бұрын
athinu munnathe films okke box office flops aayirinno ?
@vijithvg1795 Жыл бұрын
@@nidhinsanil8223 flop alla bro bt 1 crore kadannilla...ith aanu first one crore ...pinne 1983 il aanu adutha 1 crore hit
@nidhinsanil8223 Жыл бұрын
@@vijithvg1795appo pinne aadhyathe box office hit ennu paranjath enthina ?
@selimpullattil6083 Жыл бұрын
അന്ന് മണിക്കൂറോളം കോട്ടക്കൽ ലീന തീയേറ്ററിൽ ക്യൂ നിന്ന് കണ്ട സിനിമ.അന്ന് ഇൗ സിനിമ കാണാൻ ഒരു ജന പ്രവാഹം തന്നെ ഉണ്ടായിരുന്നു
@mathewvarghesekoshi6763 Жыл бұрын
പത്തനംതിട്ട അനുരാഗ് സിനിമ കോട്ട പണിത് ആദ്യ മലയാള സിനിമ സ്കോപ്പ് മൂവി തച്ചോളി അംബു ഓടിച്ചു, ഇന്നും ഓർക്കുക ആണ് ഞാന്‍. 1980 കോന്നി സുരേഷ് ഓലമേഞ്ഞ സിനിമ കോട്ടയിലെ ബാച്ചിലിരുന്ന് ഈ സിനിമ കണ്ടു ആ കാലത്തെ വലിയ ഹിറ്റായ സിനിമ. അന്ന് 50 പൈസ ടിക്കറ്റ്
@ske5934 ай бұрын
Pathanamthitta anurag ൽ വെച്ച് കണ്ടത്
@subbin1971 Жыл бұрын
അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ വീട്ടുകാരുടെ ഒപ്പം പോയി കണ്ട സിനിമ. തൃശൂർ രാഗത്തിൽ 3 തവണ പോയിട്ടും ടിക്കറ്റ് കിട്ടാതെ 4 മത്തെ തവണ കണ്ട സിനിമ ... കുഞ്ഞുനാളിൽ കണ്ട വലിയ ഒരദ്ഭുത സിനിമയായിരുന്നിതാ... ക്ലൈമാക്സിൽ പ്രേം നസീർ യുദ്ധം ജയിച്ച് വിജയശ്രീലാളിതനായി പോകുന്ന തൊട്ടടുത്ത സീനിൽ ബാലൻ കെ നായർ ജയൻ്റെ മയ്യത്ത് എടുത്ത് പോകുമ്പോളത്തെ ബാങ്ക് വിളി അന്നും ഒരു പാട് സങ്കടം തോന്നിയിരുന്നു ... അക്കാലത്തെ സൂപ്പർ ഡൂപ്പർ ഹിറ്റ് സിനിമ ...
@abusushamaamd90324 ай бұрын
ഈ സിനിമ കാസറഗോഡ് മിലൻ തിയേറ്ററിൽ നിന്ന് കണ്ടവർ അരുണ്ടിവിടെ
@kichukichu6781 Жыл бұрын
Malayalam first cinemascope movie.. ഈ സിനിമ തിരുവനന്തപുരത്തേ സെൻട്രൽ തിയറ്ററിലാണ് Release ആയത്.. ഇപ്പോൾ ഈ തിയറ്റർ only old B grade movie release theater ആണ്...
@sambansuresh8351 Жыл бұрын
തിരുവനന്തപുരത്ത് സെൻട്രൽ തീയേറ്ററിൽ കാണാൻ ചെന്നപ്പോൾ ടിക്കറ്റ് കിട്ടിയില്ല. പിന്നെ ഇരുപത്തെട്ടാം ഓണത്തിനാണ് കാണാൻ കഴിഞ്ഞത്. ഇന്നലെത്ത പോലെ ഓർക്കുന്നു.
തച്ചോളി അമ്പു ആയി പ്രേംനസീർ അമ്പുവിന്റെ അമ്മാവനായി ശിവാജി ഗണേശൻ അമ്മായിയായി കെ ആർ വിജയ ഇമ്മട്ടിയായി യമൻ നമ്പ്യാർ കതിരൂർ ഗുരുക്കൾ ആയി കെ പി ഉമ്മർ, കൂടാതെ ബാലൻ കെ നായർ രവികുമാർ, ജയൻ ഗോവിന്ദൻകുട്ടി ശാരദ ഉണ്ണിമേരി തുടങ്ങി ഒട്ടനവധി താരങ്ങൾ അണിനിരന്ന ചിത്രം. യൂസഫലി കേച്ചേരി കെ രാഘവൻ കൂട്ടുകെട്ടിൽ പിറന്ന അതിമനോഹര ഗാനങ്ങൾ.
@PratheeshK-yz5zu Жыл бұрын
Kk,
@PratheeshK-yz5zu Жыл бұрын
3rd6
@shajitk18633 ай бұрын
യമൻ നമ്പ്യാർ അല്ല.M N നമ്പ്യാർ
@noushadma66782 ай бұрын
@@shajitk1863വോയിസ് മെസ്സേജ് ചെയ്തപ്പോൾ അങ്ങനെ വന്നതാണ്.
@abdulazeez-dd6vp Жыл бұрын
ഗുരുവായൂർ ഏകാദശി കാണാൻ പോയി ബാലകൃഷ്ണ തിയറ്ററിൽ നിന്നും കണ്ട സിനിമ
@SankarM-g9xАй бұрын
എന്തൊരു രസം ആയിരുന്നു അന്നത്തെ കാലം 60 പൈസ കൊടുത്തു വരിയിൽ നിന്ന് വിഷമിച്ച അവസാനം കിട്ടി മുമ്പിൽ ആദ്യത്തെ ബഞ്ചിൽ 😄
@UnneenkutyPoothotathil Жыл бұрын
അന്നത്തെ സൂപ്പർ ഹിറ്റ് സിനിമ ഒരു പെരുന്നാളിന് ആണ് എന്ന് തോന്നുന്നു റിലീസ് നീ ഇല്ല ഇങ്ങനത്തെ സിനിമകൾ ഉണ്ടാവുകയുമില്ല
@vkbaiju89672 жыл бұрын
പ്രേംനസിർ ♥️♥️♥️
@MohammedUnni-ft7lm7 ай бұрын
ഈ പടം ത്രിശൂർ രാഗത്തിൽ നിന്നും കാണുമ്പോൾ ടൈറ്റിൽ പ്രേംനസിർ ശിവജി ഗണേശൻ എന്നായിരുന്നു കാണിച്ചിരുന്നത് കുറച്ചു പ്രിന്റ് ഇങ്ങെനെയാക്കിയത് ചിത്രത്തിലെ നായകനോട് ചെയ്ത അനീതിയാണ്
@vkbaiju89672 ай бұрын
എന്തു അനീതി premnazeer ആണ് hero
@vkbaiju89672 ай бұрын
എല്ലാ പ്രിന്റ്റിലും premnazeer തന്നെ ആദ്യം
@prakashanm10462 жыл бұрын
സൂപ്പർ സൂപ്പർ പടം കണ്ണൂർ n s ൽ നിന്ന് കണ്ടതാണ് 👍👍👍
@AbilashKadakkal11 ай бұрын
ഈ പടം 1993 ൽ.... വീണ്ടും നാട്ടിലെ ടാക്കീസിൽ വന്നിട്ട് ഞങ്ങൾ ഫാമിലി സെക്കന്റ് ഷോ കണ്ടത് ഓർക്കുന്നു.... നല്ല ഫീൽ
@somankrishnan4164 Жыл бұрын
ടിക്കറ്റ് കൗണ്ടറിനടുത്തു എത്താൻ കഴിയാത്ത വിധം തിക്കും, തിരക്കും കാരണം, സ്ത്രീകളുടെ നിരയിൽ നിന്ന ഒരു ചേച്ചിയുടെ സഹായത്താൽ ടിക്കറ്റ് കരസ്ഥമാക്കി 'തച്ചോളി അമ്പു'സിനിമ കണ്ട ഞാൻ 😊
@sainudheenkattampally589511 ай бұрын
തച്ചോളി അമ്പു മികച്ച നവോദയ സിനിമ❤
@ulfricstormcloak82417 жыл бұрын
So many legends in single movie that was the peculiarity of old malayalam movies.
Ever super greatest legend miracle broadminded excellent 👍🙏💪👍👌 Prem Nazir sir 💯🌷💯💪👏
@asmaaboobacker93082 жыл бұрын
Goodfilm
@mohanthayyil9557 Жыл бұрын
@@asmaaboobacker9308 a
@shajahanatr7647 Жыл бұрын
അന്നത്തെ നടീ നടന്മാർ ❤️❤️❤️❤️
@SELIMPULLATTILАй бұрын
കോട്ടക്കൽ ലീനാ തിയേറ്ററിൽ നിന്നും കണ്ടവർ ഇവിടെ ലൈക്ക് അടി' ഒരു ഓണത്തിന്
@kunhumohammedragalayam4790 Жыл бұрын
നസീർ സർ ❤
@kujummadvm8496 Жыл бұрын
ഞാൻ ഈ സിനിമ കണ്ടദ് പേരാമ്പ്ര മേഘടാകീസിൽ നിന്ന്
@sakkeert732 жыл бұрын
മലപ്പുറം പെരുമാൾ ടാകീസിൽ നിന്ന് കണ്ടു
@sureshtvm9148 Жыл бұрын
Njan 2023 August 18 Veddum kanunnu ❤❤❤❤❤❤ Sudharamaaya movies Aanu .Njanum Edali Thaduvachu Aa prayathil Olla Stage Ketti Kalichittudu.
@katathanattilenadanpattuka83393 ай бұрын
വടക്കൻപാട്ട് കഥയിലെ ഇല്ലാ കഥകൾ കൂട്ടിച്ചേർത്ത് മെനെഞ്ഞെടുത്ത ഒരു കഥ എങ്കിലും ഇങ്ങനെയൊക്കെ ഒരു കാലഘട്ടം ഉണ്ടായിരുന്നു. എന്നറി റിച്ചതിന്ന് മാത്രം അഭിനന്ദനം
@Beautifulearth-v4fАй бұрын
ഒരു വടക്കൻ വീരഗാഥ വടക്കൻപാട്ടിൽ ഒള്ളതാണോ?
@Haridas-ew8vm Жыл бұрын
ഞാൻ നിന്നാണ് ഈ സിനിമ കണ്ടത്.
@divyakrishnan81742 жыл бұрын
ജയേട്ടൻ എവർ ഗ്രീൻ ഹീറോ... 🥰🥰
@sasidemo23702 жыл бұрын
OLD 👍👍👍❤movie🎬🎥 ❤👍👍👍SUPER SUPER SupER
@josephthomas368 Жыл бұрын
lovely premnazeer sir with super hero jayan
@ജയകുമാർ-ധ1യ Жыл бұрын
സുപ്പർ ആ കാലഘടത്തിലെ സെറ്റ് ഇട്ടത് 👌🏻 19/10/23❤👍🏻
@damodarankanchirathottam1627 Жыл бұрын
മുക്കം അഭിലാഷിൽ നിന്നും കണ്ടു Great
@muraleedharankp7992 Жыл бұрын
Money വാല്യൂ നോക്കിയാൽ പുലിമുരുകനെക്കാൾ ഹിറ്റ് ആയിരിക്കും
@Venugopalapanicker-t3u5 ай бұрын
SivajiGanesan ..IS..A..LEGEND❤❤❤❤😮😮😅😅😅😅
@jayaprakashg489326 күн бұрын
വടക്കൻപാട്ടുകളുടെ ഈറ്റില്ലമായ കുഞ്ചാക്കോയുടെ അനിയൽ അപ്പച്ചൻ്റെ നവോദയയുടെ ആദ്യ സിനിമാ
@haseenamustafa76762 жыл бұрын
12 കിലോ മീറ്റർ അകലെ യുള്ള new തീയേറ്ററിൽ നടന്ന് പോയി കണ്ട സിനിമ രാജ കുമാരൻ നസീർ അഭിനയിച്ച ആദ്യ സിനിമാ സ്കോപ്
@ske5932 жыл бұрын
79ൽകണ്ടത് വീണ്ടും കാണുന്നു
@vijayankv23977 жыл бұрын
Wonderful cinima. 1st cinimascope movie. In Tamil Rajarajachozhan 1st tamil cimascope film
@sageer.m.shafiopl9281 Жыл бұрын
ബാലൻ കെ നായർ സൂപ്പർ
@kjsamuel5043 Жыл бұрын
2024ജനുവരി എട്ടാം തീയതി കണ്ട് കൊണ്ട് ഇരിക്കുന്നു
@Ramachandran-bx9pi7 ай бұрын
പറക്കോട് SRK യിൽ കണ്ട സിനിമ, മലയാളത്തിൽ ആദ്യം റിലീസ് ആയ സിനിമസ്കോപ് ചിത്രം, പക്ഷെ ആദ്യം നിർമാണം ആരംഭിച്ച സിനിമസ്കോപ് ചിത്രം അലബുദീനും അത്ഭുതവിളക്കും ആണ്
@vkbaiju89672 жыл бұрын
M N നമ്പ്യാർ ♥️♥️♥️♥️
@mhdmahi-ee6mr Жыл бұрын
All time nazer sir😍😍
@rameshanpittan2237 Жыл бұрын
തലശ്ശേരി ചിത്ര വാണി 1978 സിനിമ കണ്ടു
@സത്യധാര3 күн бұрын
ഈ ചിത്രത്തിൽ അഭിനയിക്കുമ്പോൾ ഉണ്ണിമേരിക്ക് പ്രായം വെറും 16 വയസ്സാണെന്ന് എത്ര പേർക്കറിയാം. അഷ്ടമിരോഹിണി എന്ന അവരുടെ ആദ്യത്തെ നായികാ ചിത്രത്തിൽ 1975 ൽ അഭിനയിക്കുമ്പോൾ പ്രായം വെറും 13 വയസ്സ് 🥰
@AntonyTalks Жыл бұрын
appo ithu ippozhum kanunnavarundu alle ...
@deveshkrishnan714 Жыл бұрын
Big budget great movie of those days... Simple story, ambu goes to. Parundungal kotta and collects the divine thread urukkum noolum which belongs to his thacholi house.. In between there's a lot of flash back, confusing side stories, many muslim and other characters, all. Major actors in south india, Nambiars malayalam slang, sometimes humorous, Luckily somebody did the dubbing for great shivaji sir, inspite of the presence of all big. Actors, our balan k nair excels in all his scenes. His dialogue in durbar 👌.. Jayan 👍 Nazir, unnimary ❤
@ananthrajendar9601 Жыл бұрын
Shivaji Sir 's Voice Dubbed By Anthikkad Mani. Anthikkad Mani 's Voice Very Powerful & Rough. But he is no more. he passed away in 1993.
@arjunvincent76637 жыл бұрын
Superstar jayan's noticeable and turning point in his career.
@vpsasikumar12922 жыл бұрын
Sslc പറരേഷകഴിഞ്ഞ തിരുവല്ല ദീപായിലേക് first ഷോ കാണാൻ ഓടി. അമ്പോ വാപൊളിച്ചു മുഴുവൻ ഇരുന്നു kandu
@sajeevjoseph57732 жыл бұрын
പരീക്ഷക്ക് ഇങ്ങിനെ തന്നെയാണോ എഴുതിയത് 😂😂😂😂
@ismailpsps4302 жыл бұрын
പിന്നെ വാ പൂട്ടിയത് എപ്പഴാ? 🤣🌹
@vpsasikumar12922 жыл бұрын
@@sajeevjoseph5773 അല്ല 1979-80 എനിക്ക് 298 മാർക്ക് കിട്ടി അന്നത്തെ തറക്കേടില്ലസ്ഥ മാർക്ക്
@vpsasikumar12922 жыл бұрын
@@ismailpsps430 അത് ഫിലിം കഴിഞു വീട്ടിൽ വന്നപ്പോ. എന്റെ മോനെ കാലം 1979-80 യിൽ തൊട്ടാൽ പൊട്ടുന്ന പ്രായം. കളരിൽ സിനിമസ്കോപ്പിൽ ഹോ. Tittil വന്നപ്പോ കണ്ണ് മിഴിച്ചു
@sajeevjoseph57732 жыл бұрын
@@vpsasikumar1292 മാർക്ക് തരക്കേടില്ല, പക്ഷെ എഴുതിയത് തരക്കേടുണ്ട് 😂😂
@chiranjeevis53916 ай бұрын
Pride of kollywood, nadigar thilagam sivaji sir👍👍.
@abdulnazarnazar6072 жыл бұрын
Great legend nazir sir as ambu
@hashimpt8647 жыл бұрын
my favorite movie...
@srividyar87 Жыл бұрын
The final stunt between Nambiar and prem nazir*******
ഈ സിനിമ കൊണ്ടുവരുവാൻ വേണ്ടി ഞങ്ങളുടെ നാട്ടിലുള്ള മേഘ ടാക്കീസ് പുതുക്കിപ്പണിതതും ഈ സിനിമയുടെ വൻ കട്ടൗട്ട് വെച്ചതും ഇന്നും ഓർക്കുന്നു
@kumarsajilesh77782 жыл бұрын
കോഴിക്കോട് ക്രൗൺ തിയേറ്റർ അക്കാലത്ത് വെറും ഇംഗ്ലീഷ് ഹിന്ദി സിനിമകൾ മാത്രമാണ് പ്രദർശിപ്പിച്ചിരുന്നത്. ചുരുക്കം മലയാളം സിനിമകൾ പ്രദർശിപ്പിച്ചിരുന്നതിൽ പെടുന്ന ആദ്യത്തെ സിനിമാസ്കോപ് സിനിമ.. (ചെമ്മീൻ, നായർസാബ്, ബൽറാം vz താരാദാസ് etc )
@muhammedhaneefahaneefa78434 ай бұрын
കോഴിക്കോട് അപ്സരയിലാണ് ഈസിനിമ റീലിസ് ചെയ്തത്. ക്രൗണിൽ അല്ല
@zubairarchitecture63076 жыл бұрын
Good..film...thanks...
@kunhumohammedragalayam4790 Жыл бұрын
ഗോവിന്ദൻ കുട്ടി🎉
@MuhammedhaneefaMuhammedhan-f5q26 күн бұрын
Athrathavanakaddalummathiyavilla❤❤❤❤❤❤❤❤🎉🎉
@sageerckmongammongam6310 ай бұрын
പ്രേം നസീർ ♥️
@sasidemo23702 жыл бұрын
SUPER SUPER SUPER ❤❤❤👍🎬, movie 👍❤❤❤SUPER SUPER SUPER
@vijithvg1795 Жыл бұрын
What a great movie , what a great character AMBU ❤
@noormuhammedibnu5226 Жыл бұрын
Thanks
@rajeshkumark73792 жыл бұрын
My favourate star jayan sir❤
@mohammedunnimt26582 жыл бұрын
ഇത് ഒർജിനൽ പ്രിന്റ് അല്ല ഒർജിനൽ പ്രിന്റിൽ പ്രേംനസിർ സാറിന്റെ പേരാണ് ആദ്യം കാണിക്കുന്നത് തൃശൂർ രാഗത്തിൽ റിലീസിന് കണ്ടത് ഇപ്പോഴും ഓർക്കുന്നു
@jijijohn31372 жыл бұрын
അഭിനയ ചക്രവർത്തി സത്യനുശേഷം വന്ന അഭിനയ കുലപതിയാണ് ശിവാജി ഗണേഷൻ നസീറിന്റെ പേര് ആദ്യ വന്നില്ലായെന്ന് വെച്ച് എന്താ കുഴപ്പം ഇത് ഒർജിനൽ പ്രിന്റ് ആണ്
@sajeevpurushothaman11382 жыл бұрын
മലയാളത്തിന്റെ അഭിനയകുലപതി കൾ പ്രേംനസീർ റും സത്യനും തന്നെ അല്ലാതെ ശിവാജിഗണേശൻ അല്ല
@manujohns60762 жыл бұрын
Alla ith orginal thannayanu
@anindiancitizen45262 жыл бұрын
തർക്കിക്കേണ്ട. ഈ പ്രിന്റും ഒറിജിനലാണ്. താങ്കൾ ഇതിനു മുമ്പും കണ്ടത് ഒറിജിനലാണ്. ഈ പ്രിന്റ് തമിഴ് നാട്ടിൽ പ്രദർശിപ്പിക്കാൻ വേണ്ടി എത്തതാണ്. തമിഴ് ജനതക്ക് നടികർ തിലകം ശിവാജി ഗണേഷൻ കാണപ്പെട്ട ദൈവമാണ്.
@suvani-p5f Жыл бұрын
Prem Nazir sir 👏🙏👏💯 is the ultimate miracle. What a handsome personality Prem Nazir sir. Never any comparison to one and only one Prem Nazir sir 👏🙏💯👏🙏💪👏💯👏💯👌💐🌷.
@shahirmaster84262 жыл бұрын
മലയാളത്തിലെ ആദ്യത്തെ സിനിമ സ്കോപ്പ് ചിത്രം കേരളത്തിലെ മുഴുവൻ സിനിമ തിയേറ്ററുകളെയും പൂരപ്പറമ്പ് ആക്കിയ മെഗാ ഹിറ്റ് മലയാള സിനിമ കണ്ട ആദ്യത്തെ പണം വാരി ചിത്രം പ്രേം നസീർ ശിവാജി ഗണേശൻ M N നമ്പ്യാർ ജയൻ രവികുമാർ ബാലൻ കെ നായർ തുടങ്ങിയ മലയാളത്തിലെയും തമിഴിലെയും പ്രഗൽഭരായ താരങ്ങൾ അണിനിരന്ന വമ്പൻ മെഗാ ഹിറ്റ് തച്ചോളി അമ്പു