മനുഷ്യ മൃഗങ്ങളായ ഉദ്യോഗസ്ഥന്മാർക്ക് ഈ മൃഗങ്ങളെ കൊണ്ട് നല്ല ചാകരയാണ്
@bincymathew-v1s7 сағат бұрын
ജനവാസ മേഖല ആകണം എങ്കിൽ ഒരുപാട് കൊല്ലം ഒന്നും വേണ്ടി വരില്ല 👍👍
@IndiraNarayanan-x6x7 сағат бұрын
ആനയെല്ലാം നാടുകടത്തി നിങ്ങൾക്ക് കാട് കയ്യാറാം എന്നാണോ വിചാരം ആനവസിക്കുന്ന സ്ഥലത്ത് താമസിക്കുന്നത് തന്നെ തെറ്റ് മര്യാദയ്ക്ക് ഉണ്ടാക്കണം അല്ലാതെ കുഴി കുഴിച്ച് കുറെ വെള്ളം നിറച്ച് കഴിഞ്ഞാൽ അതിൽ ആന വീഴും
@rajanpg9746 сағат бұрын
കൃഷിക്കാർക്ക് ബുദ്ധിമുട്ട് ഇല്ലാത്ത രീതിയിൽ ഇതിനെ വേറെ എവിടെയോ കൊണ്ടുപോയോ ഫോറസ്റ്റ് തന്നൊന്നുമല്ല സർക്കാരിനെയും പിടിക്കണം എന്നിട്ട് സർക്കാരിയുടെ ഫോറസ്റ്റുകാർക്ക് പോലീസിന്റെ അധികാരം കൊടുക്കാനും ജനങ്ങളെ കൊല്ലാക്കൊല അനുവാദം കൊടുക്കാം നിന്നത് നാട്ടുകാരുടെ എതിർപ്പുണ്ട് തൽക്കാലം പൂഴ്ത്തി വച്ചിരിക്കുകയാണ്
@IndiraNarayanan-x6x7 сағат бұрын
എടോ ഈ കൃഷിയൊക്കെ ഉണ്ടാക്കുന്ന സ്ഥലം ആരുടെ വകയാണ് അത് കാടിന് പരിധിയിൽ പെട്ടതല്ല ആ പട്ടയം ഒന്ന് പരിശോധിക്കണം
@Kochikaran32424 сағат бұрын
Ella stalavum kadayurunnu oru kalathu. Lokathu eviduthey polathey " vesham kett" India yil ullu. Ella rajuathu mrigangalum ondu, kadum undu, poyi patikk avarokkey enganeya cheyyunathu.