Ways to support the ministry: One-time: www.nazareth-ministries.org/donate Partnership: www.nazareth-ministries.org/donate PayPal: paypal.me/geonazareth Any UPI App with UPI ID: geogeorge@iob Google Pay UPI ID: geonazarethmedia@okaxis Commonwealth Bank of Australia: www.nazareth-ministries.org/donate
@gracebenjaminalbert767710 ай бұрын
Brother,once we are in Christ ,no curse can affect us , l believe.
@jacobnoel675210 ай бұрын
ആത്മപരിശോധന നടത്തുവാൻ സാധിക്കുന്നു. നിസാരമായി കണ്ടിരുന്നത് പലതും വലിയ പിഴകൾ ആയിരുന്നു. ഒരു നല്ല കുമ്പസാരം കൂടുവാൻ ബ്രദറിലൂടെ ഞാനടക്കം അനേകർക്ക് സാധിക്കും. ദൈവത്തിന് മഹത്വം
@anishaa928410 ай бұрын
ബ്രദർ കുമ്പസാരം പരിഹാരമല്ല. ഡയറക്റ്റ് കണക്ഷൻ with lord is the real solution
@jithinjoseph105710 ай бұрын
@@anishaa9284iver ithennu manasulakunno anne complete deliverance nadakku.. They should come out of that religion... Once I was among them.
@jacobnoel675210 ай бұрын
@@anishaa9284 പരിഹാരം ആണെന്ന് ഞാൻ പറഞ്ഞോ 🤔🤔എന്റെ പാപങ്ങൾ ഞാൻ ഏറ്റു പറയുന്നു, പ്രായശ്ചിതം ചെയുന്നു. ഒപ്പം മേലിൽ പാപം ചെയ്യാതിരിക്കാനും ചെയ്യാതിരിക്കാനും.
@sindhum917210 ай бұрын
@@anishaa9284കുമ്പസാരം എന്താണെന്നറിയാത്ത കൊണ്ടാണ് ഇങ്ങനെ പറഞ്ഞതെന്ന് തോന്നുന്നു
@JOSEPH-jj3gi10 ай бұрын
നമ്മുടെ യേശു കർത്താവിന് മഹത്വം 👃
@minimani57834 ай бұрын
ഈശോയേ പൊറുക്കണേ കരുണ aayirikkane 🙏
@user-mmdark10 ай бұрын
😮 എന്റെ യേശുവേ , ഇതൊക്കെ ഇത്രക്ക് ശിക്ഷ കിട്ടുന്ന പാപം ആയിരുന്നൊ.. 😢🥺Sorry lord Jesus
@susheelaedgar95010 ай бұрын
Brother പറയുന്ന ഈ പീഡന സ്ഥലങ്ങൾ എല്ലാം തന്നെ സത്യം ആണ്, ഒത്തിരി വിശുദ്ധർ ഇത് കാണുകയും എഴുതി നൽകുകയും ചെയ്തിട്ടുണ്ട് , നവംബർ മാസം മരണമടഞ്ഞു പോയവർക്ക് വേണ്ടി പ്രാർത്ഥിക്കുന്ന പതിവ് സഭയിൽ ഉണ്ട് മുപ്പതു ദിവസത്തെ വണക്ക മാസ പ്രാർത്ഥന ബുക്കിൽ ഓരോ സംഭവങ്ങൾ വായിക്കുന്നു അതിൽ എല്ലാം തന്നെ ഇതിനു സമാനമായ കാര്യങ്ങൾ തന്നെ ആണ് പറയുന്നത് അതുകൊണ്ട് തന്നെ ഈ പറയുന്ന കാര്യങ്ങൾ എല്ലാം സത്യമാണ് കുഞ്ഞു നാളിൽ കളവു പറഞ്ഞാൽ അമ്മ പറയുന്നത് നരകത്തിൽ പോകും അവിടെ നാവിൽ തീ കോരി ഇട്ട് തരും അതുകൊണ്ട് സത്യം പറഞ്ഞു കൊള്ളണം , ഇപ്പോൾ കൂടുതൽ മനസ്സിൽ ആകുന്നു ഇതെല്ലാം ശെരിയാണ് എന്ന് thank you brother , ഇശോയെ നന്ദി ഹല്ലേലുയ
@antonyv.g.t334710 ай бұрын
0
@ShibuJacobKannur10 ай бұрын
അപ്പോള് മരിച്ചവർക്ക് വേണ്ടി പ്രാർത്ഥിച്ചാൽ ഈ ശിക്ഷ ഒഴിവാകുമോ?
@saradham422710 ай бұрын
Amen Amen Amen Amen Amen Amen Amen sthothram
@licydas-xt7px10 ай бұрын
Yesuveeeee please pardon the sins of my family and generations and cleans us with your precious blood Amen God
@omanamariyamma904710 ай бұрын
Praised the Lord thank you brother
@anithaabraham144010 ай бұрын
സ്വന്തമായി വീടിനു വേണ്ടി പ്രാർത്ഥിക്കുന്നു
@rosammajoseph396710 ай бұрын
Amen, hallelujah thank you Jesus
@merlynsairus39927 күн бұрын
Amen God bless you 🙏
@annammavarghese28094 ай бұрын
Hallelujaha Sthothram 🙏
@LagacyboyXT10 ай бұрын
'Praise the lord ' thank you Brother God bless you
@chinnaraj9874Ай бұрын
Praise God
@snowbyjames471510 ай бұрын
പരിശുദ്ധാന്മാവിൻ്റെ ജ്ഞാനം എനിക്കും മോനും ലഭിക്കാൻ
@catherinebenny408610 ай бұрын
Thank YOU YESHUVA THE CHRIST... showed me the areas to be Repented..... Thank YOU YESHUVA for using Brother in these end times...We Praise YOU FATHER YESHUVA HOLY SPIRIT 🙏 my GOOD GOD Bless you and your family in The NAME of YESHUVA THE CHRIST Amen 🙏
Pr, oraal ente molkku etiraayi aabhicharam cheytu. Athumoolam aval kku mental illness undu. Njan avarkku othiri sapichu. Pr,please pray for me and my daughter.
@abeymarlyn10 ай бұрын
11) Chamber of the Lord of thorns- intentionally denying sexual relations to spouse
@marinabinoy988710 ай бұрын
വിവിധ തരംശത്രുക്കൾ ഉണ്ട് അതിനെപ്പറ്റി പറയാമോ
@rosilyrajeev63942 ай бұрын
Pls share the link of part 1 ans 2, couldnt find the video of part 1 and 2
@elsammathomas389210 ай бұрын
🔥🔥🔥
@omanamariyamma904710 ай бұрын
I have body pain please pray for me🙏
@omanamariyamma904710 ай бұрын
Please pray for me to sailing my house🏠🙏
@leenal900310 ай бұрын
Yes Lord
@rajankoshy868910 ай бұрын
Kindly pray for Rachel to speck as she is3.5 years and slow in speeking
@sophiaraj672210 ай бұрын
Please pray for my both daughter's marriage
@abeymarlyn10 ай бұрын
12- the chamber of the king of resistance- people will be tortured here for mocking God and calling other humans and objects as God.
@mariamsunny437110 ай бұрын
രക്ഷയെ കാര്യമായി എടൂക്കുക ശിക്ഷ അത്ര വലുതാണ് .വെറുതെയല്ല ലോകം മുഴുവൻ നൂറ്റാണ്ടുകളായി ദൈവദാസന്മാരിലൂടെ ഇത്രയധികം സുവിശേഷം പ്രസംഗിക്കപ്പെടുന്നത് .
@lissyjoy304110 ай бұрын
Pray for my son’s marriage
@lusinasaji591810 ай бұрын
Pray for my financial problems
@sollyjoseph785610 ай бұрын
🙏
@Tmakat10 ай бұрын
Br നിങ്ങൾ ഒരു prayer healing /deliverance, manchester UK നടത്തുവായിരുനെങ്കിൽ attend ചെയ്യാമായിരുന്നു i wish please forcast the dates
@jaimijoseph802210 ай бұрын
മനം നൊന്ത് ശപിച്ചാൽ കർത്താവ് അത് കേൾക്കും ''. ബൈബിൾ അരച്ച കലക്കി കുടിച്ച ദൈവദാസന് ഈ വചനം എന്തേ ഓർമ്മ വന്നില്ല. '
@user-mmdark10 ай бұрын
മനം നോവാതെ ശപിച്ചാലും അത് ശാപം തന്നെയാ...ദൈവസന്നിധിയിൽ മനുഷ്യൻ നിസ്സാരമായി പറയുന്ന ഓരോ വാക്കിനും കണക്കുണ്ട് , അതെല്ലാം കർത്താവ് കേൾക്കുന്നുണ്ട്
@lillythomas82210 ай бұрын
സഹോദരി കൃത്യമായി പറയുന്നു super 👍😊
@syamalasyamala993410 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@leelammamathai982010 ай бұрын
Talented singer
@georgekuriakose25782 ай бұрын
ബൈബിൾ പറയാത്ത ഒരു കാര്യവും ആരും വിശ്വസിക്കരുത്
@jessammajoseph541710 ай бұрын
Pray for me to get holy spirit
@molyabraham157610 ай бұрын
Is it applicable for d born again christian
@leenal900310 ай бұрын
Sotharam
@anithaabraham144010 ай бұрын
ശരീരത്തിൽ ചൊറിച്ചിൽ ആണ് ശരീരത്തിൽ പാടുകളും ഉണ്ട് സൗഖ്യത്തിന് വേണ്ടി പ്രാർത്ഥന
@sindhum917210 ай бұрын
brother പറയുന്ന ഈ കാര്യങ്ങളെല്ലാം st. ഫൗസ്റ്റീന യുടെ diary യിൽ 741 ഇൽ പറഞ്ഞിട്ടുണ്ട് ഇത്രയും deep ആയി explain ചെയ്തിട്ടില്ല എന്നുമാത്രം
@IvaanRobin10 ай бұрын
One humble doubt if everything came from god then evil also came from him right ..If it is so then he is not totally Good and if he is not fully good then he is not God right .....
@rahulgeorge88438 ай бұрын
No i had this doubtand GOD revealed this to me Imagine a light bulb in a room as you move away from light you will be in darkness and will be in light when you are close to the source. Like this the absence of love is hate and hate is not a thing. Every absence of GOD in our life creates the so called evil.every thing called evil is an absence of good GOD is perfect and gave us free will and offerd us the ultimate salvation. So there is no excuse
@kunjumonkunjumon59369 ай бұрын
Pr, please reply me.
@d2xyoh6 ай бұрын
😂
@leenamolmsanimona404910 ай бұрын
adutha zoom meeting ennanu pastor.
@lillythomas82210 ай бұрын
പരലോക നിയമങ്ങൾ എടുത്തു വായിക്കാൻ സമയമുള്ളവർ വായിക്കുക എത്രയോ simple ആയി കാര്യങ്ങൾ ഇതിലും വ്യക്തം.. ഓരോരുത്തരും അവരവരുടെ ഇംഗിതം പോലെ കാര്യങ്ങൾ അവതരിപ്പിക്കുന്നു.. പക്ഷെ ഇയാളെ പോലെ സ്വയം നിന്ദ ധ്വനിപ്പിക്കുന്ന അവതരണം കേൾക്കാൻ ചെവി കൊടുക്കാതിരുക്കുക 🙏
@lillythomas82210 ай бұрын
ഇത്രയൊക്കെ കഷ്ടപ്പെട്ട് പറഞ്ഞു സമൂഹത്തിൽ ഒരു വിപത്തുണ്ടാക്കിയിട്ട് താങ്കൾക്ക് എന്തു കിട്ടുന്നു.. സത്യത്തിൽ നിങ്ങൾ ഒരു സാഡിസ്റ്റ് ആണോ.. നിഷ്കളങ്കത കൂടുതൽ ഉള്ളവർ ഇതൊക്കെ കേട്ടിട്ട് പോയി വല്ല കടുംകൈ ചെയ്താൽ നിങ്ങൾ അനുഭവിക്കാൻ പോകുന്നത് എന്തു ശിക്ഷാവിധി ആയിരിക്കും..നിങ്ങളുടെ ഈ മൂന്ന് പാർട്ട് കേട്ടപ്പോൾ സത്യത്തിൽ നിങ്ങൾ അവിടെ പോയി ഇതൊക്കെ നേരിൽ കണ്ടിട്ട് വന്ന ഒരാത്മാവ് ആണെന്ന് തോന്നും.. എല്ലാം പറഞ്ഞിട്ടുള്ള ഒരു ചിരി അതൊരു അഹങ്കാരം അല്ലേ.. ഇവരെയൊക്കെ പ്രോത്സാഹിപ്പിക്കാൻ മിനക്കേടാതെ നോക്കുക എന്നേ എനിക്ക് പറയാൻ ഉള്ളു..