Great bhajans by Shri Prashant Varma... Lord bless all...
@shyleshkumar14543 жыл бұрын
വാകച്ചാർത്ത് മാസിക - വരിക്കാരാകുന്നതിനു വേണ്ടി. ധന്യാത്മൻ, ആദ്ധ്യാത്മികം, ക്ഷേത്രായനം, ജ്യോതിഷം, കുടുംബം എന്നിവയിലൂടെയുള്ള ഒരു ആത്മീയ സഞ്ചാരം നടത്തുന്ന മാസികയാണ് വാകച്ചാർത്ത്. കൊച്ചിയിൽ (കലൂർ) നിന്നാണ് വാകച്ചാർത്തിൻ്റെ പ്രസിദ്ധീകരണം. ഉയർന്ന നിലവാരമുള്ള പേപ്പറിൽ പൂർണ്ണമായും മൾട്ടികളറിലാണ് വാകച്ചാർത്ത് പ്രസിദ്ധീകരിക്കുന്നത്. വാകച്ചാർത്ത് മാസികയുടെ പ്രചരണമാസമായ ഈ കാലയളവിൽ എല്ലാ വീടുകളിലും തപാൽ വഴി മാസിക എത്തിക്കുന്ന ബൃഹത്തായ ഒരു പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നു. ഭാരതീയ ആചാരരീതികളെയും, സംസ്കൃതികളെയും വ്യാപൃതമാക്കാനുള്ള ഞങ്ങളുടെ ഉദ്യമത്തിൽ താങ്കളുടെതായ പങ്ക് വഹിച്ച്, മാസികയുടെ വരിക്കാരായി ചേർന്ന് ഭാഗഭാക്കാകണമെന്ന് ഈശ്വരനാമത്തിൽ താൽപ്പര്യപ്പെടുത്തുന്നു. വരിസംഖ്യ നിരക്ക്. 3 വർഷം: 36 ലക്കങ്ങൾ ലഭിക്കും. നിരക്ക്: 1800.00 സ്പെഷ്യൽ ഡിസ്കൗണ്ട് നിരക്ക്: 1600.00 2 വർഷം: 24 ലക്കങ്ങൾ ലഭിക്കും. നിരക്ക്: 1200. 00 സ്പെഷ്യൽ ഡിസ്കൗണ്ട് നിരക്ക്: 1100.00 1 വർഷം: 12 ലക്കങ്ങൾ ലഭിക്കും. നിരക്ക്. 600. 00 വരിസംഖ്യ നിരക്ക് ബാങ്ക് അക്കൗണ്ട് മുഖേനയോ, google pay വഴിയോ അടക്കാം. Vaakacharthu Publications Bank of India M G Road Branch Ernakulam A/C no:850130110000029 IFSC CODE:BKID000851 9447716069 This is our google pay number. പ്രാർത്ഥനയോടെ: ഷൈലേഷ്കുമാർ മീഡിയാ കോർഡിനേറ്റർ വാകച്ചാർത്ത് - മാസിക 8086536913
@uppentrivedi51653 жыл бұрын
Guru Dev ki Jai Ho..... Great bhajan by Prashanth Varma... awesome voice n great energy ... feel as if in trance in Himalayas...
ആർക്കെങ്കിലും വരികൾ അറിയാമെങ്കിൽ എഴുതാൻ താൽപര്യപ്പെടുന്നു
@hellotoletdotcom3 жыл бұрын
Varmaaji good but don't copy other songs plsss singing original lyrics .because this song is...sai mere Pooja..song .plsss other wise you your team good ....om sai ram