പ്രശാന്തേട്ടന്റെ നാട്ടിൽ വീട്ടിൽ ജനിച്ചതിൽ ലഭിച്ച ഒരു ഭാഗ്യം ഈ മനുഷ്യന്റെ കലാകാരന്റെ ഓരോ ഘട്ടത്തിലേയും വളർച്ച കാണാനായി എന്നതിലാണ്. പ്രശാന്തേട്ട ഓരോ പാട്ടും വീണ്ടും വീണ്ടും കേൾക്കുന്നത് ഒരു മൗനാർച്ചനയാണ് 🙏 തുടരുക പ്രിയപ്പെട്ട സോദരാ 💪
@praveengowreeshanker5016 жыл бұрын
മുത്ത് ! മുത്ത് ! മുത്ത് ! മുത്ത് ! കണ്ണനായ് തിത്തെയ് തിത്തെയ് തിത്തെയ് നടനമാടി വാ (2) മണി മണി മണി മുത്ത് മുത്ത് മുത്ത് മുത്ത് കണ്ണനായ്..... തത്തരികിട തിത്തരികിട തോംതരികിട നടനമാടിവാ..... ഗോപ ഗോപ ഗോപ ഗോപബാലനായ് രാഗതാള ലയനമോടെ ആടി വാ (2) മണി മണി മണി മണി മുത്ത് മുത്ത് മുത്ത് കണ്ണനായ് തത്തരികിട തിത്തരികിട തോം തരികിട നടനമാടി വാ പീലികെട്ടീ നല്ലൊരു മാല ചുറ്റീ പീലികെട്ടീ നല്ലൊരു മാല ചുറ്റീ വേണുവൂതീ നല്ലൊരു പാട്ടു പാടി വേണുവൂതീ നല്ലൊരു പാട്ടു പാടീ ഉണ്ണിക്കണ്ണാ ഉണ്ണിക്കണ്ണാ വാ...(2) (മുത്ത് മുത്ത് ) വൃന്ദാവന മന്ദാനിലനിലുയരും നാദം വൃന്ദാവന മന്ദാനിലനിലുയരും നാദം യമുനാതട പുളിനങ്ങളിലുണരും നാദം യമുനാതട പുളിനങ്ങളിലുണരും നാദം ശകടാസുര ഗർവ്വങ്ങളിലമരും നാദം ശകടാസുര ഗർവ്വങ്ങളിലമരും നാദം മമ മാനസമതിലാൽ തളയിളകും നാദം മമ മാനസമതിലാൽ തളയിളകും നാദം മമ മൊഴികളിൽ മമ വഴികളിലടിമുടിയടിയൻ മമ മൊഴികളിൽ മമ വഴികളിലടിമുടിയടിയൻ തവ മധുമൊഴിയതു നിറയുവതഴൊടു കണ്ട് തവ മധുമൊഴിയതു നിറയുവതഴകൊടു കണ്ട് ഉണ്ണിക്കണ്ണാ ! ഉണ്ണിക്കണ്ണാ വാ.... (മുത്ത് മുത്ത് ) രാധാപഥ നടനങ്ങളൊടിടയും നാദം രാധാപഥ നടനങ്ങളൊടിടയും നാദം വരവാണികൾ സഖിമാരവർ തേടും നാദം വരവാണികൾ സഖിമാരവർ തേടും നാദം ഭഗവത് ഗീതാപദസാരങ്ങളിൽ നിറയും നാദം ഭഗവത് ഗീതാപദസാരങ്ങളിൽ നിറയും നാദം മമ ജീവിതമതിൽ മാനവനണയും കാലം മമ ജീവിതമതിൽ മാധവനണയും കാലം മുകിലഴകൊടു കുഴൽ വിളിയൊടു കളി തുടരുന്നേ.. മുകിലഴകൊടു കുഴൽ വിളിയൊടു കളി തുടരുന്നേ.. തളയിളകിടുമൊരു നടനമൊടഴകൊടു കണ്ണൻ തളയിളകിടുമൊരുനടനമൊടഴകൊടു കണ്ണൻ കണ്ണാ... ഉണ്ണിക്കണ്ണാ വാ... (മുത്ത് മുത്ത് ) താളത്തിൽ നൃത്തം വച്ചൂ ചിൽ ചിൽ ചിലങ്ക തൻ മേളത്തിൽ കിങ്ങിണി കങ്ങണ നാദം ചേർന്നുല്ലച്ചും കേളിച്ചെൻ മാനസത്തിൽ വാ... വാ കണ്ണ കേളിച്ചെൻ മാനസത്തിൽ വാ... വാ.... (താളത്തിൽ) നടനമനോഹര ഗോവിന്ദ മുരളിമനോഹര ഗോപാല ! നടനമനോഹര ഗോവിന്ദ മുരളിമനോഹര ഗോപാല! രാധാമാധവ ഗോവിന്ദ ! രാസവിലോല ഗോപാല! ഹേ ! വനമാലീ ഗോവിന്ദ ! ഹേ ! ഗിരിധാരീ ഗോപാല ! ഹൃദയവിഹാരീ ഗോവിന്ദ ! കുഞ്ഛവിഹാരീ ഗോപാല ! കണ്ണാ കണ്ണാ ഉണ്ണിക്കണ്ണാ കണ്ണാകാറൊളി വർണ്ണാ.... കണ്ണാ കണ്ണാ ഉണ്ണിക്കണ്ണാ കണ്ണാകാറൊളി വർണ്ണാ.... താളത്തിൽ നൃത്തം വെച്ചു ചിൽ ചിൽ ചിലങ്ക തൻ മേളത്തിൽ കിങ്ങിണി കങ്ങണ നാദം ചേർന്നുല്ലസിച്ചും ... കേളിച്ചെൻ മാനസത്തിൽ വാ....വാാാ കണ്ണാ... കേളിച്ചെൻ മാനസത്തിൽ വാ......... കേളിച്ചെൻ മാനസത്തിൽ വാ........ പ്രവീൺ ഗൗരീശങ്കർ
@sanalkumar78276 жыл бұрын
praveen gowreeshanker
@vigneshbalachandran76466 жыл бұрын
Thank u chetta. I was waiting for this.
@sreerajm.b.34015 жыл бұрын
Gud job
@gireeshgirigireeshgiri11802 жыл бұрын
❤️❤️❤️
@knr.sivakumar39772 жыл бұрын
Maha athputham prasanth ji...wt a mesmerising voice.. God's aashivadh is always with u varmaji..