തൃശൂർകാരുടെ കണ്ണ് തുറന്നാൽ മതി... സുരേഷ് ഗോപി സർ 🔥
@candivet631911 ай бұрын
തൃശൂർ ഉള്ളവർ എന്തായാലും സുരേഷ്ഗോപിക്ക് തന്നെ വോട്ട് കൊടുക്ക് തൃശ്ശൂരിൽ ഇനിയും വികസനം നടത്താൻ ഉണ്ട് 👍🏻
@dr.valsalachandrank276511 ай бұрын
BJP യോട് ഒരു അഭ്യർഥന. റോഡ്ഷോയും കാടിളക്കി പ്രചരണംവും നല്ലത്. പക്ഷെ വീട് വീടാന്തരം കയറി കേന്ദ്ര സർക്കാർ വികസനം വോട്ടേഴ്സിനെ പറഞ്ഞു മാനസിലാക്കാനും പ്രായന്നിക്കാനും ആത്മാർത്ഥമായി പ്രവർത്തിക്കണം. വന്ദേ ഭാരത് ട്രെയിൻ, റെയിൽ ടിക്കറ്റ് ചാർജ് കുറക്കൽ മുതലായവ ചർച്ച ചെയ്യണമെന്നു aagrahikkunnu
താങ്കൾ അത് പറഞ്ഞാൽ ബിഗ് സല്യൂട്ട് കേരളം മൊത്തം അയാൾ കണ്ണൂരിൽ കൊണ്ടിരിക്കണം ഒരു പാവപ്പെട്ട ജനങ്ങൾ ഉണ്ട്
@shibuappukuttan441311 ай бұрын
Super Super super Super super 👌 👍
@SarithaSaritha-pi9li11 ай бұрын
Support suresh gopi
@shajanr199011 ай бұрын
സുരേഷേട്ടാ ബിഗ് സല്യൂട്ട്
@narendranpanikkettyparames748711 ай бұрын
Wish you all the best SREE SURESH GOPI. ❤
@sumank416711 ай бұрын
🙏👍👍👍👍👍🙏
@syamktm2011 ай бұрын
ഞാൻ LDF നും UDF നും മാറി മാറി വോട്ട് കൊടുത്തു മടുത്തു... ഒരു പ്രയോജനവും ഇല്ല.... ഇത്തവണ BJP ക്ക് ( സുരേഷ് ഗോപിക്കു ) വോട്ട് കൊടുക്കും .. നല്ല ഒരു സാമൂഹിക പ്രവർത്തകൻ ആണ് ഒപ്പം ജയിച്ചാൽ ഒരു കേന്ദ്രമന്ത്രി യെ കിട്ടുമല്ലോ... LDF ഉം UDF ഉം കണക്കാണ് രണ്ടു പേരും ജനങ്ങളെ പറഞ്ഞു പറ്റിക്കുവാണ്.. രണ്ടും മോശം പ്രകടനം തന്നെയാണ്... അതുകൊണ്ട് ഇത്തവണ എന്റെ വോട്ട് സുരേഷ് ഗോപിക്ക്.... അദ്ദേഹം ജയിക്കുവാണേൽ ജയിക്കട്ടെ.. പാവം ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് പാവപ്പെട്ടവർക്ക് വേണ്ടി.... എന്ന്... രാഷ്ട്രീയക്കാരൻ അല്ലാത്ത ഒരു സാധാരണ തൃശൂർ ക്കാരൻ 🥰
@vinayareghu391110 ай бұрын
SG❤
@sheelaakshaya503711 ай бұрын
2 ലക്ഷം ഭൂരിപക്ഷം കിട്ടും ജയ് ജയ് SG
@silverwindentertainment197411 ай бұрын
10:56 ചേട്ടൻ mass😊🔥
@sanulalvasudevan716311 ай бұрын
എസ്ജി വിജയിക്കും
@abdulrasak25611 ай бұрын
ഇതൊക്കെ ഒത്തിരി കേട്ടിട്ടുണ്ട്😂
@sidhartht-hy8ib11 ай бұрын
@@abdulrasak256ᴡɪɴ ꜱɢ 🧡🧡🧡
@sakthikumar467411 ай бұрын
J a i sureshgopi
@abdulrasak25611 ай бұрын
കാത്തിരിന്നോ😂
@sakthikumar467411 ай бұрын
@@abdulrasak256 100% vijayichirikum
@prakash201011 ай бұрын
@@abdulrasak256 2 സീറ്റ് ലോകസഭയിൽ ഉണ്ടായിരുന്നപ്പോൾ ഇതുപോലെ ഇളിച്ചവർ ഉണ്ടായിരുന്നു. ഇത്തവണ ടാർഗറ്റ് 400 സീറ്റ്.💪💪 ഓർത്താൽ നല്ലത്. 👊👊
@user-fe9_uthamannair8111 ай бұрын
ജനങ്ങൾക്ക് വേണ്ട ആവശ്വങ്ങൾ അദ്ദേഹത്തിന് സ്വയം മനസിലാക്കാൻ കഴിയും. എന്ന് വെച്ച് ആവശ്വങ്ങൾ പ്രകടിപ്പിക്കണ്ട എന്ന് അല്ല ഉദ്ദേശിച്ചത്. തൃശൂർ ഉള്ള നല്ല മനുഷ്യരുടെ വോട്ട് സംഭിധാനത്തിൽ കൂടി വിജയിച് കേന്ദ്ര മന്ത്രി ആകുമ്പോൾ അദ്ദേഹത്തിന് സ്വീകരണം നൽകാൻ ഇപ്പോഴേ ഒരുക്കങ്ങൾ ചെയുക. ഇത് വെറും വാക്കല്ല. തൃശൂർ ജനങ്ങൾ പൂരം കാത്തിരിക്കുന്ന മാതിരി അവിടുത്തെ വികസനം കൺ കുളിർക്കേ നോക്കി കാണുവാൻ കാത്തിരിക്കൂ 🙏
@mijinam154410 ай бұрын
Sasyettan super
@silverwindentertainment197411 ай бұрын
5:20 ചേട്ടന് ബാബു ആന്റണി ലുക്ക് 🔥 ഇത്തവണ SG ജയിച്ചിരിക്കും 🔥🔥🔥💪🏻
@bijupp211311 ай бұрын
God
@avinashmd718811 ай бұрын
ഏതായാലും ജനങ്ങൾ ആവരുടെ അഞ്ചു കൊല്ലത്തിൽ ഒരിക്കൽ വരുന്ന വോട്ടിന്റെ വില മനസ്സിലാക്കിയിരിക്കുന്നു. അവർ ഇനി വലിയ വില കൊടുത്തു വെള്ളാനകളെ വാങ്ങി തലയിൽ വെക്കില്ല എന്നുറപ്പാക്കിയിരിക്കുകയാണെന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. അവർ ഉത്തമനായ ഒരു സ്ഥാനാർഥിയെ ജാതി മത ഭേദ മന്യേ മനസ്സുകൊണ്ട് തിരഞ്ഞെടുത്തിരിക്കുന്നു. ഇപ്പോൾ പറയാൻ സാധിക്കും, തൃശ്ശൂരിലെ സാധാരണ ജനങ്ങൾ പ്രബുദ്ധരാണ്. അവർ ആ പ്രബുദ്ധത ഇപ്രാവശ്യം അവർ കേരളത്തിനുതന്നെ ഒരു മാതൃകയായി കാണിച്ചു കൊടുക്കും. ഉറപ്പു.
@josephgoebbels11211 ай бұрын
ഒരു AIIMS കൊണ്ടുവരാൻ പറ്റുമോ സുരേഷ് ഗോപിക്ക്? എങ്കിൽ ജയം ഉറപ്പ്...🎉🎉
@renjithpk574311 ай бұрын
AIMS 👍🙏
@chandrasekharan303711 ай бұрын
Can but kerala voters no need AIIMS in Kerala
@josephgoebbels11211 ай бұрын
@@chandrasekharan3037 അവർക്ക് മറ്റ് പാർട്ടികൾ വാഗ്ദാനം ചെയ്യുന്ന ISIS പോലെ വല്ലോം ആണെന്ന് വിചാരിച്ച് വോട്ട് ചെയ്തോളും ഭായി...
@vasudevanop604011 ай бұрын
മുൻ എംപി മാർ ഒന്നും കൊണ്ട് വന്നില്ലേ.
@Suman-l5x1q11 ай бұрын
ഇതുവരെ വോട്ടിട്ട വർ ഒന്നും കൊണ്ടും വന്നില്ലല്ലോ. കേന്ദ്രം BJP ആകുമോൾ MP യും BJP ആയാൽ തീർച്ചയായും ഗുണം ചെയ്യും.
@reghuramachandrannair383111 ай бұрын
fabulous...he doesnot get a seat among our kerala political extravagant group...he believes in work.. he is not one among who claim everything that happens in our state is because of their effort ..he proved his knowledge. Charisma .as a social worker ..he worked for the nation..he is fighting with an opponent(who is a bird in season) who used to rebuke and malign a leader(modiji) ..who erased extreme poverty...allotted flats for juggi (slum dwellers) dwellers. Distributing rice and dal in below market rate .etc..etc
@shajanr199011 ай бұрын
താങ്കൾ മാത്രമുള്ള ഈ കേരളത്തിലെ പാവപ്പെട്ട ജനങ്ങളുടെ കണ്ണൂരോ തുടച്ചുമാറ്റാൻ പറ്റിയ മനുഷ്യൻ മാത്രം നിങ്ങൾ മാത്രമേ ഉള്ളൂ താങ്കളുടെ വിഷമം ഞങ്ങൾക്ക് കേരളത്തിലെ ജനങ്ങൾക്ക് അറിയാം
@nadhuactivist11 ай бұрын
അവിടെ ട്രെയിൻ വരാൻ കാത്തുനിൽക്കുന്ന പാവം ജനങ്ങൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകാതിരുന്നാൽ മതിയായിരുന്നു...😊
@mbvinayakan668011 ай бұрын
ശ്രീ.പ്രതാപനും ശ്രീ.സുനിലും ജയിക്കണം എന്നു പറയുമ്പോൾ, SG-യേക്കാൾ മോദി ഭരണത്തിൽ ഇവർക്ക് എന്താ ചെയ്യാൻ പറ്റുക...?😊
@ambilyng475911 ай бұрын
പാർലിമെന്റിൽ മരവാഴ പ്രതാപൻ്റെ പ്രസംഗം😮 എന്താ ഒരു തപ്പി തടഞ്ഞുള്ള വായന .പൊട്ടൻ😅
@JagadeeshM-p9u11 ай бұрын
Social media fifteen time better than ma ma news paper 🧡🧡🧡
@JagadeeshM-p9u11 ай бұрын
Social media fifteen time better than ma ma newspaper 🧡🧡🧡
@JagadeeshM-p9u11 ай бұрын
Social media fifteen time better than ma ma. News paper 🧡🧡🧡
@shinyaugustine656411 ай бұрын
Sakthantae Mannu Athintae Avakasikalku 😊
@shajanr199011 ай бұрын
തൃശൂര് കാരക്ക അറിയില്ലെങ്കിൽ ഞങ്ങൾ പാലക്കാട് ഞങ്ങൾ പറഞ്ഞു കൊടുക്കാം
@pushpkaran77111 ай бұрын
Truchur people should vote for Suresh Gopi and not to criminals pls
@sumank416711 ай бұрын
Vijayamurappanu alla aasha. Sa halum narunnu sir vijayikum 🙏👍🙏👍🙏👍
@Suman-l5x1q11 ай бұрын
LDF ഉം UDF ഉം ഒത്തുകളിക്കും.
@albatroz320511 ай бұрын
1 person 1000 rs
@shankarjiasabove367411 ай бұрын
Road show only not enough. Conduct every voters. That is a big job. But that is the way for victory !