കണ്ണ് നിറഞ്ഞുപോയി 🙏🏻🙏🏻ഈ വ്യക്തി ഒരു ഇതിഹാസം തന്നെ 👍🏻👍🏻
@sureshkochi92189 ай бұрын
നമിച്ചു ഒരു പാട് കണ്ണുനീർ വന്നു അത്രയും ഇഷ്ടമാണ് ❤❤❤❤
@Nsamchanel6 ай бұрын
എനിക്ക് ഒരു അച്ഛന്റെ സ്നേഹം കിട്ടിയിട്ടില്ല.. സുരേഷ് sir നെ എന്നെങ്കിലും ഒന്ന് കണ്ട്.. ആ ചേർത്തു പിടിക്കൽ ഒന്ന് അനുഭവിക്കാൻ ആഗ്രഹിക്കുന്നു... 🙏🙏🙏😢💞💞💞💞
@jayaprakashnavalour8749 ай бұрын
Best program in മാധ്യമങ്ങൾ ഇൻ കേരളം... ജയ് ജയ് സുരേഷ് ഗോപി..🇮🇳🇮🇳💪👍👏🚩💐❤️🙏❤️
@sarunkumarottil26309 ай бұрын
🥰🥰🥰ഞാനും ചെറുതായിട്ട് കരഞ്ഞു പോയി 🙏🏻🙏🏻🙏🏻
@rajeshnnair71378 ай бұрын
Super Star ഒരു കാലത്തു ആരു ആയിരുന്നു എന്റെ പൊന്നെ ഒരു രക്ഷയും ഇല്ലാ
@HarikrishnanR-h3u10 ай бұрын
സുരേഷ് ഗോപി ഇഷ്ടം
@triplestrongkerala755910 ай бұрын
മണിച്ചിത്ര താഴ് എന്ന സിനിമയിൽ suresh ഗോപി.. Nagulan fans here
@beautifulnature39959 ай бұрын
അതി വർഗീയത + അൽപ്പത്തരം = സുരേഷ് ഗോപി. എത്ര വലിയ കലാകാരൻ ആയിട്ടും കാര്യമില്ല ഈ രണ്ട് കാര്യങ്ങൾ മനുഷ്യനെ മൃഗത്തേക്കാൾ തരംതാഴ്ത്തും💯🤮
@aneeshp84888 ай бұрын
എണീറ്റു നിന്ന് കൈ കൂപ്പുന്നത് കണ്ടു കണ്ണ് നിറഞ്ഞു... love you സുരേഷേട്ട🥰🥰🥰🥰
@sangeethapradeep666110 ай бұрын
യഥാർത്ഥ നായകൻ......❤❤
@beautifulnature39959 ай бұрын
അപൂർവരോഗം ബാധിച്ച ഒന്നര വയസ്സുള്ള മകനെയും കൊണ്ട് ഒരു സ്ത്രീ ഇയാളോട് സഹായം ചോദിച്ചപ്പോൾ ഇയാളാ സ്ത്രീയെ ആട്ടിയകറ്റി. ജാതീയത + വർഗീയത + അൽപ്പത്തരം = സുരേഷ് ഗോപി. എത്ര വലിയ കലാകാരൻ ആയിട്ടും കാര്യമില്ല ഈ 3 കാര്യങ്ങൾ മനുഷ്യനെ മൃഗത്തേക്കാൾ തരംതാഴ്ത്തും💯. ഇയാൾ ഇയാളെ കാണുന്നത് രാജാവ് ആയിട്ടാണ്, ആ രാജാവിന്റെ കീഴിലുള്ള പ്രജകൾ ആയിട്ടാണ് ഇയാൾ നാട്ടിലെ ജനങ്ങളെ കാണുന്നത്. ഇയാൾക്ക് മനുഷ്യരെ മനുഷ്യരായി കാണാൻ കഴിയില്ല.
@@beautifulnature3995അവരെ നോക്കാൻ സർക്കാർ ഉണ്ടല്ലോ പിന്നെ എന്ത് മുന്ജന് ആണ് govt സുടാപ്പിച്ചി ayal എംപി ആണേൽ കമ്മി വീണ ജോർജ് പിണറായി പോയി നോക്കണം 😭😭😭
@newsteps289 ай бұрын
എൻ്റെതടക്കം അയൽക്കാരായ 5 ക്രിസ്തീയ കുടുംബങ്ങളിലും ഉള്ള 57 വോട്ട്- ഞങ്ങൾ ഇത്തവണ BJP ക്ക് vote രേഖപ്പെടുത്തും✔️💯 ഇത്തവണ മാത്രമല്ല ഇനി വരുന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും തീവ്രവാദ മുക്ത ഭാരതത്തിനു വേണ്ടി, നമ്മുടെ അടുത്ത തലമുറയുടെ സുരക്ഷിതത്വത്തിന് വേണ്ടി, ഞങ്ങൾ അഭിമാനത്തോടെ പറയും ..OUR VOTE for SURESH GOPI ✌️ 💯.. OUR VOTE FOR NARENDRA MODI💯✔️🇮🇳 Jai Bharat maatha 🙏🏻.. Jai BJP ✌️🤞🤞✔️💯
മണിപുരിൽ സ്വാന്തം മതത്തിൽ പെട്ടവരെ അടിച്ചു കത്തിച്ചും എടുത്തുനിക്ക് മറുതുണി ഇല്ലാതെ റോഡിൽ നടത്തിച്ചിട്ടും പീടിപ്പിച്ചിട്ടും കണ്ണു തുറക്കാത്ത കൃസ്ത്യാനിങ്ങൾ 😁
@seenasreyas23729 ай бұрын
അന്നഴകിയവനെ അപ്പാന്ന് വിളിക്കല്ലേ Please
@SumeshCT-mj1nm9 ай бұрын
❤
@welltraveling263410 ай бұрын
Suresh yettan poliya ❤️❤️❤️❤️❤️❤️❤️❤️
@beautifulnature39959 ай бұрын
ജാതീയത + വർഗീയത + അൽപ്പത്തരം = സുരേഷ് ഗോപി. എത്ര വലിയ കലാകാരൻ ആയിട്ടും കാര്യമില്ല ഈ 3 കാര്യങ്ങൾ മനുഷ്യനെ മൃഗത്തേക്കാൾ തരംതാഴ്ത്തും💯🤮. അപൂർവരോഗം ബാധിച്ച ഒന്നര വയസ്സുള്ള മകനെയും കൊണ്ട് ഒരു സ്ത്രീ ഇയാളോട് സഹായം ചോദിച്ചപ്പോൾ ഇയാളാ സ്ത്രീയെ ആട്ടിയകറ്റി. ഇയാൾക്ക് മനുഷ്യരെ മനുഷ്യരായി കാണാൻ കഴിയില്ല. ഇയാൾ ഇയാളെ കാണുന്നത് രാജാവ് ആയിട്ടാണ് ആ രാജാവിന്റെ കീഴിലുള്ള പ്രജകൾ ആയിട്ടാണ് ഇയാൾ നാട്ടിലെ ജനങ്ങളെ കാണുന്നത്.
@thankamramesh78109 ай бұрын
ദൈവം നമുക്കു തന്നവരദാനം. ജാതിയും മതവും മറന്ന് സുരേഷ് സാറിനു നിങ്ങൾ വോട്ടു കൊടുക്കുക. നിങ്ങൾ രക്ഷപെടുo ഹൃദയം തൊട്ടു പറയുന്നു
@beautifulnature39959 ай бұрын
അപൂർവരോഗം ബാധിച്ച ഒന്നര വയസ്സുള്ള മകനെയും കൊണ്ട് ഒരു സ്ത്രീ ഇയാളോട് സഹായം ചോദിച്ചപ്പോൾ ഇയാളാ സ്ത്രീയെ ആട്ടിയകറ്റി. ജാതീയത + വർഗീയത + അൽപ്പത്തരം = സുരേഷ് ഗോപി. എത്ര വലിയ കലാകാരൻ ആയിട്ടും കാര്യമില്ല ഈ 3 കാര്യങ്ങൾ മനുഷ്യനെ മൃഗത്തേക്കാൾ തരംതാഴ്ത്തും💯. ഇയാൾ ഇയാളെ കാണുന്നത് രാജാവ് ആയിട്ടാണ്, ആ രാജാവിന്റെ കീഴിലുള്ള പ്രജകൾ ആയിട്ടാണ് ഇയാൾ നാട്ടിലെ ജനങ്ങളെ കാണുന്നത്. ഇയാൾക്ക് മനുഷ്യരെ മനുഷ്യരായി കാണാൻ കഴിയില്ല.
ഗുരുവായൂരപ്പനൂം വടക്കുംനാഥനൂം കുടികൊള്ളുന്ന തൃശൂർ ജില്ല..ഹരിയും ഹരനും അദ്ദേഹത്തിൻ്റെ കൂടെ തുണയായി എന്നും ഉണ്ടാകും.അഭിനയവും ജനസേവനവും അതിൻ്റെ പാരമ്യത്തിൽ എത്തിച്ചേരുക തന്നെ ചെയ്യും. എല്ലാവിധ ആശംസകളും നേരുന്നു. ആയുരാരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു💐🙏🤝
Sg നിങ്ങൾ ഒരു വലിയ മനുഷ്യൻ ആണ് 🙏🙏🙏🙏🙏🙏🙏😘🥰❤️❤️ഒരു പാട് പാവങ്ങളുടെ പ്രാർത്ഥന ഉണ്ടാവും 100%വിജയ്ക്കും ഉറപ്പാണ്
@beautifulnature39959 ай бұрын
ഈയടുത്ത് അപൂർവ്വ രോഗം ബാധിച്ച ഒന്നര വയസ്സുള്ള മകനെയും കൊണ്ട് ഒരമ്മ ഇയാളുടെ അടുത്ത് സഹായം ചോദിച്ചെത്തി. ആ പാവം സ്ത്രീയെ ഇയാൾ നിഷ്ഠൂരമായി ആട്ടിയോടിച്ചു. മോദിക്ക് കൊടുത്ത സ്വർണത്തളിക പരിശോധിച്ചാൽ അറിയാം എത്രത്തോളം സ്വർണ്ണം ഉണ്ടെന്ന്
@sameerjabeer80229 ай бұрын
Valiya manushya annu.6 feet hight,100 kg apro..hight
@beautifulnature39959 ай бұрын
@@sameerjabeer8022 🤭
@anjanajayan31608 ай бұрын
@@beautifulnature3995 athevide anavo report cheythathu sahayam choikathe thane cheyuna alanu ah manushyn party perum paranju malayalikal vayil varunathu paranju nadakunu Oru nala manushyn anadeham Nadinu nalathu cheyuno enu noki thiranjedukuka alathe party purake pokuna kuree kazhuthakal mari mari vanitu nthu cheythu ithrem nal ini nkilum ale noki thiranjedukn noku ee samooham
@Oman010198 ай бұрын
@@sameerjabeer8022ithra veezamido.
@prajishapraji16516 ай бұрын
കണ്ണ് നിറഞ്ഞുപോയി❤️❤️ എന്നും ഇഷ്ട്ടം തോന്നിയ റിയൽ ഹീറോ. 🥰🥰🥰
@pratheepkumar-uj4kt9 ай бұрын
❤❤❤❤❤❤❤❤❤❤❤❤ഉമ്മ.... ഏട്ടാ.......🎉🎉🎉🎉🎉❤❤❤❤
@rahulravi63048 ай бұрын
പഴയ കാലം ഇങ്ങനെ കാണുമ്പോൾ ആരായാലും ഒന്ന് വിങ്ങും.. എവിടുന്നു തുടങ്ങി എവിടെ നില്കുന്നു... തീർച്ചയായും മലയാളികളുടെ അഭിമാനം 🔥
@SunithaMT-p2q9 ай бұрын
Dhaivathinte. Kayyoppu. Sureshettaaa. Love u ❤❤❤❤❤❤❤❤
@Shahabanu69 ай бұрын
ഒന്ന് കാണാൻ ഭയങ്കര ആഗ്രഹം ഉണ്ട് ഇത് വരെ സാധിച്ചിട്ടില്ല
@mydreammyaim6 ай бұрын
എനിക്കും 😢😢
@saayvarthirumeni43265 ай бұрын
എനിക്കും
@sachincreations30379 ай бұрын
എന്തോ കണ്ണ് നിറഞ്ഞു പോയി 🥹🥰🥰🥰🫂
@happytalk836010 ай бұрын
Real hero ❤❤❤ Ellarum vote chyanam ithapole oru MP nigalk kittyila
@beautifulnature39959 ай бұрын
ജാതീയത + വർഗീയത + അൽപ്പത്തരം = സുരേഷ് ഗോപി. എത്ര വലിയ കലാകാരൻ ആയിട്ടും കാര്യമില്ല ഈ 3 കാര്യങ്ങൾ മനുഷ്യനെ മൃഗത്തേക്കാൾ തരംതാഴ്ത്തും💯. അപൂർവരോഗം ബാധിച്ച ഒന്നര വയസ്സുള്ള മകനെയും കൊണ്ട് ഒരു സ്ത്രീ ഇയാളോട് സഹായം ചോദിച്ചപ്പോൾ ഇയാളാ സ്ത്രീയെ ആട്ടിയകറ്റി. ഇയാൾക്ക് മനുഷ്യരെ മനുഷ്യരായി കാണാൻ കഴിയില്ല. ഇയാൾ ഇയാളെ കാണുന്നത് രാജാവ് ആയിട്ടാണ്, ആ രാജാവിന്റെ കീഴിലുള്ള പ്രജകൾ ആയിട്ടാണ് ഇയാൾ നാട്ടിലെ ജനങ്ങളെ കാണുന്നത്.
@ndanceroom80299 ай бұрын
പ്രിയപ്പെട്ട സുരേഷ് ഏട്ടൻ love you too 😘😘😘😘😘😘
@newstart87706 ай бұрын
കരഞ്ഞു പോകും ആരും. വളരെ നല്ലൊരു മനുഷ്യ സ്‌നേഹി. കരുണമയൻ, ഏവർക്കും സഹായി.... God bless sureshetta for ever and ever. ♥️♥️♥️♥️♥️♥️♥️♥️♥️
ഒന്നുകൂടി.. തന്നിലെ നടനെ സ്പുടം ചെയ്തെടുത്ത ഒരിടവേളക്ക് ശേഷം എത്തിയപ്പോളും ആ സിംഹാസനം അയാൾക്ക് വേണ്ടി മാത്രം ഒഴിഞ്ഞു കിടന്നു...🎉🎉🎉🎉
@rajimol695910 ай бұрын
God bless you sureshetta❤
@beautifulnature39959 ай бұрын
ദൈവത്തിന് വേറെ പണിയുണ്ട്.
@ppyy38996 ай бұрын
അടിപ്പൊളി കേന്ദ്ര മത്രി ഇങ്ങനെ തന്നെ ഇനിയു വേണം ജന നായകൻ കലാകരൻ
@ashaashok10849 ай бұрын
Nammudae kollakkarudae swantham Suresh sir❤
@suseelarajan62159 ай бұрын
നമസ്തേ ജി 🙏🙏🙏🙏❤️❤️🙏🙏🙏🙏❤️❤️❤️🔥🔥🔥🔥🔥🔥🔥🔥🙏🙏🙏🙏❤️❤️❤️w❤️❤️🙏💕💕💕💕💕💕💕💕💕💃💃💃🌹💃💃🌹🌹🌹🌹💃🌹💃🌹🌹💃👍🏻👍🏻👍🏻👍🏻👍🏻🌹👍🏻👍🏻👍🏻100%ഉറപ്പ് ഇത് പാവങ്ങൾ ക്കുവേണ്ടി ജന്മം കൊണ്ട്ജനനായകന് ഗോപി. സാർ.... ജയ്.. 💃💃ജയ് 🌹🌹ജയ് 💃💃💃ജയ് 🙏❤️❤️❤️🔥🤣👍🏻🌹🌹🌹🌹🌹👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🌹🌹
@anilkumarthulasi90556 ай бұрын
സുരേഷേട്ടൻ സഹമന്ത്രി അയശേഷം കാണുന്നവർ...
@newsteps285 ай бұрын
@@anilkumarthulasi9055 ഞാനും ഉണ്ടെ 🧡🧡🇮🇳✌🏻✌🏻💯✔️
@bhavyach55449 ай бұрын
Love you suresh ettaaaaa...... Ishtaman orupaad
@sivaprasade.n11186 ай бұрын
വളരെ വളരെ പ്രാർഥന നടത്തി സുരേഷ്‌ഗോപി യൂടെ ജയത്തിനുവേണ്ടി. എപ്പിസോഡ് കണ്ട് കണ്ണ് നിറഞ്ഞു
@SindhuRadhakrishnan-q5h6 ай бұрын
സത്യം ഞങ്ങൾ കുംടുംബം ഒന്നടങ്കം ആഗ്രഹിച്ചതും പ്രാർത്ഥിച്ചതും സുരേഷ് ഗോപി എന്ന വ്യക്തി തിര ഞ്ഞെടുപ്പിൽ ജയിക്കണം എന്ന് മാത്രം ആണ്
@PrajiV-er2kc7 ай бұрын
സുരേഷ് ചേട്ടൻ ഇഷ്ട്ടം ❤️❤️ഒന്ന് കാണാൻ പറ്റിയാൽ സംസാരിക്കാൻ പറ്റിയാൽ ❤
ഞാൻ കരഞ്ഞു... നമ്മുടെ സ്വന്തം സുരേഷേട്ടൻ 💓. മലയാളികളുടെ മാത്രം സുരേഷേട്ടൻ. എന്നും ദീർഘായുസോടെ ജീവിക്കട്ടെ 😢❤
@sushasreeni81906 ай бұрын
Enikkum ഒരുപാട് ആഗ്രഹം ഉണ്ട് സുരേഷ് ഗോപി സർ ഒന്ന് നേരിട്ട് കാണാൻ ❤❤❤❤❤❤
@anun17839 ай бұрын
Suresh gopi❤❤❤❤❤
@dhanyakdas65096 ай бұрын
Anyone after election result??? SG 🥰🥰
@newsteps286 ай бұрын
കേരളത്തിലെ ഏറ്റവും പ്രബുദ്ധരായ ജനസമൂഹം - തൃശൂർകാരാണെന്നു ഈ തെരഞ്ഞെടുപ്പ് തെളിയിച്ചു... ജയ് ത്രിശൂർ.. Jai SG 🇮🇳✌🏻🧡🙏🏻🙌🏻❤
@newsteps286 ай бұрын
🙏🏻💐💐✌️🧡🧡🇮🇳 SGക്കും അദ്ധേഹത്തിൻ്റെ ചങ്കായ ത്രിശൂർ നും അഭിവാദ്യങ്ങൾ🥰🇮🇳🇮🇳
@newsteps286 ай бұрын
❤❤
@newsteps286 ай бұрын
കേരളത്തിലെ ഏറ്റവും പ്രബുദ്ധരായ ജനസമൂഹം - തൃശൂർകാരാണെന്നു ഈ തെരഞ്ഞെടുപ്പ് തെളിയിച്ചു... ജയ് ത്രിശൂർ.. Jai SG 🇮🇳✌🏻🧡🙏🏻🙌🏻❤
@deepak.v71396 ай бұрын
ഒരു പാട് നാളുകളായി കാത്തിരുന്ന , പ്രാർഥി ച്ചിരുന്ന, ഒരേ ഒരാള്. 8 thnu വടക്കും നാഥ ക്ഷേത്രത്തിൽ എത്തി പ്രാർത്ഥിച്ചു കൂട്ടത്തിൽ സുരേഷ് ഗോപി വിജയിച്ചതിന് നന്ദിയും പറഞ്ഞു. ❤🎉
@vyshakkumar11716 ай бұрын
ഞങ്ങളെ പോലെയുള്ള 90'kids ന്റെ ബാല്യം excited ആക്കിയ SG 🥰✨👌🏻
@shermilaasok82166 ай бұрын
കണ്ണുനിറഞ്ഞു പോയി 🙏🏻🙏🏻🙏🏻
@binzanecdotes50806 ай бұрын
My all time hero ❤ ഇനി ഒരാള് ee ജന്മത്തിൽ ഇല്ല , ❤❤
@abhilashsathyaseelan71296 ай бұрын
Lov u suresh eattaaa.. Our pride suresh eattan.. Kollamkarude swathu
സുരേഷേട്ടൻ ഇഷ്ടം ഒരുപാട്. വീട്ടിൽ ഉള്ള ആളെപ്പോലെ തോന്നും സുരേഷ് ഏട്ടനെ കാണുമ്പോൾ
@krishtk8 ай бұрын
തന്നിലെ നടനെ സ്പുടം ചെയ്തെടുത്ത ഒരിടവേളക്ക് ശേഷം എത്തിയപ്പോളും ആ സിംഹാസനം അയാൾക്ക് വേണ്ടി മാത്രം ഒഴിഞ്ഞു കിടന്നു....🎉🎉🎉🎉🥰🥰🥰
@AlphonsaJohn-pl9xd6 ай бұрын
Sureshettan adipoliyallea 🎉❤❤❤❤❤❤❤
@ChithraLekha-ee2ik8 ай бұрын
കണ്ണ് നിറഞ്ഞു പോയി
@binugeorge44396 ай бұрын
ദൈവത്തിന്റെ പ്രതി പുരുഷൻ ശരിക്കും 👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻👍🏻
@arjunabhishek79469 ай бұрын
ഒരുപാട് ഇഷ്ടം ഉള്ള നടൻ ❤❤❤❤❤❤
@RMN2248 ай бұрын
ഭാരതത്തിലെ കേരളത്തിലെ ഒരു എളിയ പൗരൻ എന്ന നിലയിൽ ഞാൻ ശ്രീ സുരേഷ് ഗോപിയേ ഒരു നടൻ എന്ന നിലയിൽ ഒരു നല്ല രാഷ്ട്രീയ പ്രവർത്തകൻ എന്ന നിലയിൽ അതിലൊക്കെ ഉപരി ഒരു നല്ല മനുഷ്യൻ ഒരു നല്ല മനുഷ്യസ്‌നേഹി സഹജീവികളോട് ഒരുപാട് നന്മയുള്ള കരുണയുള്ള മനുഷ്യൻ എന്ന നിലയിൽ അദ്ദേഹത്തിന് എന്റെ എല്ലാവിധ പ്രാർത്ഥനകളും ആശംസകളും ഭാവുകങ്ങളും നേരുന്നു, ഒപ്പം ജഗധീശ്വരൻ അദ്ദേഹത്തിന് ധീർഘായുസ്സും ധീർഘാരോഗ്യവും നൽകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു .
@SureshMK-s2p9 ай бұрын
Vote for development and vote for SG..
@subramanianam68666 ай бұрын
മനുഷ്യ മനസ്സ് തൊട്ടറിഞ്ഞ നന്മയുള്ള ഞങ്ങളുടെ സുരേഷേട്ടൻ ❤️❤️
@somiabraham17796 ай бұрын
❤❤suresh gopi enna nadane ഒത്തിരി ഇഷ്ടം ആണ്
@devadaksha35259 ай бұрын
Suresh Gopi Sir ❤
@saritharamachandran64116 ай бұрын
Gopi uncle karanjappam kannu niranju poyi❤❤❤....love you .orupadu uyaragalil eniyum ethatte .Always stay healthy and happy. 😊
@riyaouseph58608 ай бұрын
Love you my dear sureshaetta ❤❤always God bless you always God be with you always ❤❤🙏🙏🙏👍👍👍
@ChithraLekha-ee2ik8 ай бұрын
വല്ലാത്ത ഒരു ശക്തി തന്നെ കാണാൻ ആഗ്രഹം ഉണ്ട് 🙏🏻
@shimnamahesh20576 ай бұрын
❤എനിക്ക് എപ്പോഴെങ്കിലും കാണാൻ ആഗ്രഹം ഉണ്ട്. സർ എന്നുവിളിക്കുന്നതിനേക്കാൾ എനിക്ക് ഇഷ്ടം ഏട്ടൻ ന്ന് വിളിക്കാനാണ്. നേരിൽ കാണാൻ ആഗ്രഹിക്കുന്ന ഒരേയൊരു വ്യക്തി 🙏🙏🙏🙏❤❤❤
@saradhambalratnam889 ай бұрын
Excellent, Thankyou....
@sameerjabeer80229 ай бұрын
Sureshettan ente muthaanu..,chakkarayaannu..,hruthayamaanu..,karallaanu...chankaannu..pakshe otu cheyyillato..😅e❤❤😅kaaranam ente ottu nanmakalla baavi sundaramaaya ,mathetara janaadipatya india kku vendi aayirikkum
@PREETHIVVIJAY9 ай бұрын
❤Suresh Yettan❤
@renjithr40159 ай бұрын
Goosebumps...Sureshettaa❤❤❤❤
@georgeabraham37776 ай бұрын
ഞാൻ പത്തനംതിട്ടയാണ് എങ്കിലും അദ്ദേഹം ജയിക്കാൻ ഞങ്ങളും പ്രാർതിച്ചു കേരള ജനതയുടെ മുഴുവൻ അഭിമാന മാണ്
@sobhanair86555 ай бұрын
സ്ക്രീനിൽ കണ്ട സീൻസ്.....കണ്ണ് നിറഞ്ഞു.....
@പാൽതുജാൻവർ6 ай бұрын
ഈ വീഡിയോ ചെയ്ത ആൾക്ക് സല്യൂട്ട് 😍
@k.geethageetha42919 ай бұрын
Our favorite suresh gopi ettan super
@__Swapnakoodu6 ай бұрын
മലയാള സിനിമയുടെ മുത്ത് ആണ് സുരേട്ടൻ ഇനിയും ഉയരങ്ങളിൽ എത്തട്ടെ നമ്മടെ സുരേട്ടൻ 🫂
@cptouch58275 ай бұрын
Oru Yadhartha Jana Naayakan Aanu Nammuday Sureash Gopi Sir🙏🙏🙏❤❤❤
@iamleo56299 ай бұрын
ഭരത് ചന്ദ്രൻ...പെരുമലയൻ... ബത് ലെഹേമിലെ ഡെന്നീസ് ..these are enough to know who is Sureshgopi in Cinema ❤
I don't know how to express my brotherly love to sureshgopi sir. I have a wish in my life to meet suresh sir face to face
@PrameelaKarayilAchuthan4 ай бұрын
സുരേഷേട്ടാ നിങ്ങളെ പോലെ ഒരു ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ കണ്ണുകൾ നിറഞ്ഞു ഒഴുകി
@Kunjattavolg1236 ай бұрын
ഞാൻ ഒരു പാർട്ടിയും ആകാൻ ആഗ്രഹിക്കില്ല പക്ഷേ സുരേഷേട്ടൻ ജയിക്കണം എന്ന് പ്രാർത്ഥിച്ചു ❤
@NivedaGreen9 ай бұрын
A Super Hero In " Reel " And In " Real " Life. Elllaaa Malayalikalludeyum " Chankum ". Keralathinte Abhimanavum. 🙏🙏🙏🙏
@ArunB-wm8dk5 ай бұрын
2:03 maaaaaan that bgm❤❤❤❤❤❤
@karthikgamesandfun84449 ай бұрын
Heroooo 🙏🙏🙏🙏
@sandhyasajimon9788 ай бұрын
ഒന്ന് കാണാൻ ഒരുപാട് ആഗ്രഹമുണ്ട്... ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ....
@soumyatitus16526 ай бұрын
ദീർകായുസോടെ കൂടുതൽ നന്മകൾ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ
@bhavanabhavana81339 ай бұрын
Sureshettan🙏🙏🙏🙏🙏🙏🙏
@RajagopalT-n1v2 ай бұрын
സുരേഷിന് പകരം സുരേഷ് മാത്രം ഇനി ഇങ്ങിനെയൊരു ജന്മം ഉണ്ടാവുമോ എന്നറിയില്ല ഉണ്ടായാൽ ഭാഗ്യം തൃശുരിന് ലബിച്ച മണിമുത്ത് 🙏❤️🥰
@achoosachoos42909 ай бұрын
I love ❤you sg 😘😘😘😘🙏
@Sanishapraveen6 ай бұрын
രാധികയുടെ പുണ്യം 😍
@chinchurakesh79596 ай бұрын
Ayusum arogyavum eswaran ennum kodukkatte e ponnu manushyanu ❤❤
@SujabijuBijusuja6 ай бұрын
Ithonnum allatha suresh chettane enikkariyam.. Oru 30 varshangalk മുമ്പ് idheham manacaud Muslim mosque..il oru friendinodoppam..oru Friday niskarathinayi വന്നു.. suresh chettan paiiliyil kayariyilla...he was waiting in car...aa friend തിരിച്ച് varunnath വരെ ente veedinaduth ആയിരുന്നു aa car park chythirunnath...ആരും arinjilla ...adheham ആണ് aa കാറിൽ എന്ന്.. nearly one hour adheham athil undayrunnu...thirike aa friend Vann car eduthappol suresh chettan window glass thazhthi...ith was really shocking view aayrunu...oru chiri...enne nokki ...it was amazing❤❤❤
@newsteps286 ай бұрын
ആ നല്ല മനുഷ്യനെയാണ് ഇവന്മാർ ദിവസവും തെറി വിളിച്ചത്😭