ആന്ധ്രയും തെലങ്കാനയും ബിജെപിയ്ക്ക് തുണയാകും l lok sabha election 2024 BJP

  Рет қаралды 148,132

Marunadan Malayali

Marunadan Malayali

21 күн бұрын

ആന്ധ്രായിൽ ബിജെപി സഖ്യം.…തെലങ്കാനയിൽ നേർക്കുനേർ...യുപിയിൽ തൽസ്ഥിതി
#loksabhaelection2024 #andrapradesh #telangana #maharashtra #uttarpradesh #narendramodi #amitshah #congress #MM001

Пікірлер: 627
@mathewkj1379
@mathewkj1379 19 күн бұрын
മഹാ പണ്ഡിതൻ ആയിരുന്ന Dr D.ബാബു പോൾ IAS 2019 ൽ പറഞ്ഞത് ഇന്ത്യയുടെ സ്ഥിരതക്കും പുരോഗതിക്കും ബിജെപി അധികാരത്തിൽ വരണം എന്നാണ്. അതല്ലേ സത്യം.
@vsprince8309
@vsprince8309 19 күн бұрын
ബാബു പോൾ പണ്ഡിതൻ ഒന്നുമല്ല ഹിന്ദുഗ്രന്ഥങൾ കോപ്പിയടിച്ച് പണ്ഡിതൻ ആയതാ?
@sumeshs8239
@sumeshs8239 19 күн бұрын
എല്ലാ കുസറാണികളും അങ്ങനെതന്നെ
@UmaMaheswari99933
@UmaMaheswari99933 19 күн бұрын
​@@sumeshs8239👍😂
@ohboeeboee
@ohboeeboee 19 күн бұрын
സുമേഷ് ഹിക്കാ...മദ്രസ്സ സിലബസുമായി എത്തിയല്ലോ 😂😂
@thomasmathew8635
@thomasmathew8635 19 күн бұрын
അയാള് ഇപ്പോളും ഉണ്ടോ. പുള്ളി പടം ആയി.. പറയുന്നതിന് വല്ല ചെലവും ഉണ്ടോ. ഇതാണ് ഷാജനും നമ്മളും ചെയുന്നത്
@citizenkane9222
@citizenkane9222 19 күн бұрын
അയ്യോ, അപ്പോൾ ഇനി ഇന്ത്യ ഇല്ലേ 😩 "ഇടതില്ലെങ്കിൽ ഇന്ത്യ ഇല്ല" എന്നല്ലേ 😳
@bharathanc8155
@bharathanc8155 19 күн бұрын
Ha ha
@thanujasudev5146
@thanujasudev5146 19 күн бұрын
😂😂😂😂
@mathewkj1379
@mathewkj1379 19 күн бұрын
ഉണ്ട ഇല്ലെങ്കിൽ വെടി ഇല്ല 🤣🤣🤣
@m.subairperumba3174
@m.subairperumba3174 19 күн бұрын
അങ്ങിനെ രണ്ടു സംസ്ഥാന ങ്ങളുടെ കാര്യത്തിൽ തീരുമാനമായി ബാക്കി കൂടി പറ സാജൻ ചേട്ടാ
@krishnadasdas1685
@krishnadasdas1685 19 күн бұрын
😄😄😄
@muraleekrishnan902
@muraleekrishnan902 19 күн бұрын
മോദി തന്നെ part 3❤️❤️❤️❤️
@Alexmathew9832
@Alexmathew9832 19 күн бұрын
ഹിന്ദു - ക്രിസ്ത്യൻ ഏകീകരണം മൂലം ബി.ജെ.പി കേരളത്തിൽ നാല് സീറ്റ് നേടും...'🔥🔥🔥🔥❤️❤️❤️❤️❤️
@nachusnachus5294
@nachusnachus5294 19 күн бұрын
കാത്തിരുന്ന😂
@Parivar_Modi
@Parivar_Modi 19 күн бұрын
@@nachusnachus5294ആര് ? പപ്പു മോനോട് ആണോ 🐷
@Govinda-Mamukoya
@Govinda-Mamukoya 19 күн бұрын
കരയരുതേ😂😂​@@nachusnachus5294
@vishnukavitha4570
@vishnukavitha4570 19 күн бұрын
ശ്രീ.മോദിജി❤❤❤❤❤❤
@sav157
@sav157 19 күн бұрын
BJP കേന്ദ്രത്തിൽ വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരും❤❤❤
@rejeeshr2741
@rejeeshr2741 19 күн бұрын
KINDI allaince will get 450 seats
@Alexmathew9832
@Alexmathew9832 19 күн бұрын
Pappu pattaya PM🤣🤣🤣
@prasadp8067
@prasadp8067 19 күн бұрын
​@issacthomas001 + 132😍
@VincentPaul-jh5zt
@VincentPaul-jh5zt 19 күн бұрын
​@@Alexmathew9832.. Are you in India , BJP lost power,and they are getting around 200 seats and modi definitely lost power . In Maharashtra modi ran away from Maharashtra in his public meeting and they lost a minimum of 30 seats .....!
@sumeshs8239
@sumeshs8239 19 күн бұрын
മോങ്ങി അമ്പലത്തിൽ പോയി മോങ്ങുന്നുണ്ടാട്ടിരുന്നു എങ്ങനെയെങ്കിലും വീണ്ടും പ്രദാന മണ്ടി ആകണമെന്ന്
@shinemanohar9326
@shinemanohar9326 19 күн бұрын
ഷാജൻ സാർ താങ്കൾ കരയണ്ട ബിജെപി വൻ ഭൂരിപക്ഷത്തിൽ അധികാരത്തിൽ വരും
@rayarothhari
@rayarothhari 19 күн бұрын
പ്രതീക്ഷ നല്ലതാണു ..പക്ഷെ പ്രതീക്ഷയെ ഉണ്ടാകു ..കാരണം ബിജെപി നയിക്കുന്ന NDA തന്നെ കേന്ദ്രത്തിൽ തുടരും ..320 + ബിജെപി NDA 370 + എന്ന സ്ഥിതി ആണ് .
@premkumarb8421
@premkumarb8421 19 күн бұрын
BJP സീറ്റ് 350 മുകളിൽ പോകും.
@dataone100
@dataone100 18 күн бұрын
Bullshit…not if Dhruv rathee can stop it…
@kmsony35
@kmsony35 17 күн бұрын
best comedy
@sajideepa
@sajideepa 19 күн бұрын
ഞങ്ങളുടെ സ്വപ്നങ്ങൾക്ക് അതിർ നിശ്ചയിക്കാൻ പറ്റില്ലല്ലോ. 400 to 475
@BinuMathai-cd8iu
@BinuMathai-cd8iu 19 күн бұрын
No 543
@RameshBabu-jd1vm
@RameshBabu-jd1vm 19 күн бұрын
ഏക ഭാരതം 👍🏻👍🏻ശ്രേഷ്ഠ ഭാരതം 👍🏻👍🏻💪🏻💪🏻💪🏻💪🏻💪🏻
@shinemanohar9326
@shinemanohar9326 19 күн бұрын
ജയ് മോദിജി 💕ജയ് ബിജെപി 💕ബിജെപി 350+💕
@sabupillai6101
@sabupillai6101 19 күн бұрын
ഇടക്ക് സാജൻ സാറിന്റെ സ്വരം മാറിയിരുന്നു, ഇപ്പോൾ മോദി വരുമെന്ന് ഉറപ്പായപ്പോൾ പിന്നെയും മറുകണ്ടം ചാടി 😄
@user-dd7uv7ff5u
@user-dd7uv7ff5u 13 күн бұрын
അല്ലെങ്കിലും ഈ അച്ചായന്മ്മാരെ കുടിക്കുന്നവെള്ളത്തിൽ വിശ്വസിക്കാൻ പറ്റില്ല. അവന്മാർ ചതിച്ചിരിക്കും. 100% തീർ ച്ച
@jbje5099
@jbje5099 19 күн бұрын
350 സീറ്റ് കിട്ടും ഒരു തർക്കവും വേണ്ട കഴിഞ്ഞ ഇലക്ഷനിൽ ഇതിലും വലിയ ഓളം ഉണ്ടാക്കി പ്രതിപക്ഷത്തിൻ്റെ അവസ്ഥ എന്തായി
@vivid38
@vivid38 19 күн бұрын
ആര് എന്തു പറഞ്ഞാലും അടുത്ത ഭാരതത്തിലെ ഗവൺമെന്റ് ബഹുമാന്യനായ നരേന്ദ്രമോദിജിയുടെ നേതൃത്വത്തിലുള്ള എൻഡിഎ ഗവൺമെന്റ് ആയിരിക്കും അതിൽ നൂറിൽ നൂറ് ശതമാനവും ഉറപ്പാണ്
@mohanan203
@mohanan203 19 күн бұрын
അല്ല മോങ്ങിക്ക് അധികാരത്തിൽ വരാൻ pattilla
@GEETHAKUMARY-dz2fm
@GEETHAKUMARY-dz2fm 19 күн бұрын
പപ്പു മോങ്ങും😂 മോദി മൂന്നാമതും p.m 😂​@@mohanan203
@sachin0324
@sachin0324 19 күн бұрын
പേടിക്കണ്ട മോങ്ങിക്കൊണ്ട് ഇരിക്കുന്നവർ വരില്ല, മോദി തന്നെ വരുള്ളൂ ☺️​@@mohanan203
@Ambivert_Guy
@Ambivert_Guy 19 күн бұрын
​@mohanan203 പിന്നെ പൂ മോൻ ആവുമോ.? സോറി തെറ്റിപ്പോയി 😂 പപ്പൂ മോൻ ആവുമോ?
@shinemanohar9326
@shinemanohar9326 19 күн бұрын
Yes മോദിജി ബിജെപി 350+💕
@gopalgk5795
@gopalgk5795 19 күн бұрын
കാലം എത്രയോ മാറികഴിഞ്ഞു ,.അഴിമതി ഭരണം.ഇന്ത്യയിലെ ജനങ്ങൾ ഇഷ്ടപ്പെടുന്നില്ല . (അഴിമതി ഇല്ലാത്ത ഒരു ഭരണം മോഡി ജനങ്ങൾക്ക് കാണിച്ച് കൊടുത്തു + കഴിവിൻ്റെ പരമാവധി വികസനവും ).മോഡി തന്നെ ദില്ലിയിലെ സിംഹാസനത്തിൽ ഇപ്രാവശ്യവും ഇരിക്കും ...ആർക്കും ഒരു സംശയവും വേണ്ട
@kmsony35
@kmsony35 17 күн бұрын
comedy
@satheesankrishnan4831
@satheesankrishnan4831 19 күн бұрын
അവർക്ക് പ്രതീക്ഷിക്കാൻ ന്യായങ്ങളുണ്ട് കാരണം 60 കൊല്ലം കൊണ്ട് കോൺഗ്രസ് പല പ്രത്യേക മതക്കാരെയും പ്രീണിപ്പിച്ച് മരിച്ചത് പോലെയല്ല പത്തുവർഷം നരേന്ദ്രമോദി ഭരിച്ചത്... പിന്നെ അഴിമതിയോ സ്വജനപക്ഷപാതം പിൻവാതിൽ നിയമനവും ഉണ്ടായിട്ടില്ല... സാധാരണ ജനങ്ങൾക്കും പാവപ്പെട്ടവർക്കും ഒരുപാട് കാര്യങ്ങൾ ചെയ്തു എന്നത് നേട്ടം തന്നെ.... അഞ്ചുവർഷത്തെ ഭരണത്തിൽ മേന്മ കൊണ്ട് തന്നെ രണ്ടാമത്തെ അഞ്ചുവർഷം കൊടുത്തത് പത്തുവർഷത്തെ ഭരണം നേട്ടം നിലവിൽ ഇരുത്തി മൂന്നാംവട്ടം തീർച്ചയായും ജനങ്ങൾക്ക് പ്രതീക്ഷയുണ്ട് ... പത്ത് വർഷത്തിൽ ആർക്കെങ്കിലും അഴിമതി ആരോപണം നടത്താനോ തെളിയിക്കാനോ കഴിഞ്ഞിട്ടില്ല എന്നതും മേൽ കൈയാണ്... ഇന്ത്യ എന്ന മഹാരാജ്യത്തെ ലോകത്തിലെ പല രാജ്യങ്ങൾക്കും അറിഞ്ഞത് ഇന്ത്യക്കാർക്കും എവിടെപ്പോയാലും ബഹുമാനം കിട്ടിയത് ഈ പത്ത് വർഷത്തിലാണ് എന്നതും വിലയിരുത്തേണ്ട കാര്യമാണ്
@jay-sk
@jay-sk 19 күн бұрын
Very true 👍
@m.subairperumba3174
@m.subairperumba3174 19 күн бұрын
ഇന്ത്യ ഉണ്ടായത് തന്നെ 2014 നു ശേഷമാണ് എന്ന് കൂടി തള്ളിക്കോ മിത്രമേ
@josew202
@josew202 19 күн бұрын
നല്ല വണ്ണം പത്ര മാധ്യമങ്ങൾ വായിക്കൂ. എലെക്ഷൻ ബോണ്ട്‌ എന്ന ഒരു അനധികൃത സംവിധാനം ഉണ്ടാക്കി. അഴിമതി ക്ക് കൂട്ടുനിൽക്കുന്നതിനും മറ്റു പാർട്ടിയിലെ അഴിമതിക്കാരെ പേടിപ്പിച്ചു അവരെ കൊണ്ട് ബോണ്ട്‌ വാങ്ങിപ്പിച്ചു അത് വാങ്ങി ഫണ്ട്‌ ഉണ്ടാക്കിയും എതിര് പാർട്ടികളിലെ അവസരവാദികളെ ഈ പണം കൊണ്ട് കാലു മാറ്റിയും ഇത്ര നാളും കണ്ണടച്ചു പൂച്ച പാലുകുടിക്കുന്ന പോലെ കഴിഞ്ഞു. എന്നാൽ ധീരനായ ഉന്നത നീതി പീഠം ഈ തട്ടിപ്പ് പുറത്തു കൊണ്ട് വന്നത് താൻ മാത്രം അറിഞ്ഞില്ല അല്ലേ?
@m.subairperumba3174
@m.subairperumba3174 19 күн бұрын
@@josew202 പത്രം വായിച്ചാൽ പിന്നെ സന്ഘി ആവാൻ പറ്റുമോ ചേട്ടാ
@Saleem-qb7si
@Saleem-qb7si 19 күн бұрын
വിവരമില്ലാത്ത സംഘികളോട് പറഞ്ഞിട്ട് ഒരു കാര്യവുമില്ല😢
@sav157
@sav157 19 күн бұрын
മോദിജിയുടെ നേതൃത്വത്തിൽമൂന്നാം പ്രാവശ്യവും NDA സഖ്യം അധികാരത്തിൽ വരും ❤❤❤❤
@lakshmananpullaykodipullay6432
@lakshmananpullaykodipullay6432 19 күн бұрын
BJP @ 350....❤
@krishnang1
@krishnang1 19 күн бұрын
ഇതൊന്നും ഞങ്ങൾ സമ്മതിക്കില്ല. ജൂൺ 4 നു രാഹുലിന്റെ സത്യപ്രതിജ്ഞ നടക്കുമെന്ന് ഇന്നുകൂടെ ഞങ്ങളുടെ ഗാർഗ്ഗെ അപ്പൂപ്പൻ പറഞ്ഞല്ലോ..!
@UmaMaheswari99933
@UmaMaheswari99933 19 күн бұрын
Pandu 2019il aandhappanum paranjirinnu pappumon sakthanayi thirichuvatumennu
@saneeshsanu1380
@saneeshsanu1380 19 күн бұрын
മലയാള മാക്രി ചാനലുകളും ഉറപ്പിച്ചു.
@gamingwithvrpsniper3776
@gamingwithvrpsniper3776 17 күн бұрын
🤣🤣🤣🤣
@French1907
@French1907 19 күн бұрын
ബിജെപി ഇന്നലെ തന്നെ കേവല ഭൂരിപക്ഷം മറികടന്നു കഴിഞ്ഞു.!!ഇനി ലഭിക്കാൻ പോകുന്ന 128 സീറ്റ് അധിക ഭൂരിപക്ഷമാണ്..!! 410 ന് മുകളിൽ സീറ്റ് ബിജെപി സക്യം നേടും..!!
@mohankmohank2160
@mohankmohank2160 19 күн бұрын
ഇത്രയും നാൾ എവിടെ ആയിരുന്നു പുതിയ ജോൽസിയൻ
@Userkkk1879
@Userkkk1879 19 күн бұрын
ഉവ്വ😂😂😂😂😂
@abeyjohn8166
@abeyjohn8166 19 күн бұрын
Thottu thoppi adikkum
@jomonp4953
@jomonp4953 19 күн бұрын
So vote ini ennenda..
@rejeeshr2741
@rejeeshr2741 19 күн бұрын
KINDI munnani 400 seat nedum
@blueberry7689
@blueberry7689 19 күн бұрын
scst കളും obc യും ബിജെപിയെ ഇത്തവണ കൈ വിടില്ല, അതിനാൽ ബിജെപി തന്നെ ജയിക്കും രാജ്പുട്കൾ ബിജെപിയെ bycott ചെയ്യാൻ ആഹ്വാനം നടത്തിയിട്ടുണ്ട് അവർക്ക് പ്രദാനം ജാതി മാത്രം
@regikurian4704
@regikurian4704 19 күн бұрын
Well said Shajan
@Edtib
@Edtib 19 күн бұрын
Modiji prime minister for 125 years 🎉😊🎉😊
@kmsony35
@kmsony35 17 күн бұрын
best comedy
@mathewkj1379
@mathewkj1379 19 күн бұрын
ബിജെപി 350 വരെ എത്താം. അതിൽ കൂടില്ല.
@arunmoh123
@arunmoh123 19 күн бұрын
NDA?
@p.n.unnikrishnan6659
@p.n.unnikrishnan6659 19 күн бұрын
2024 NDA 412 BJP 378 2029 BJP 435 NDA 496
@manurkgs
@manurkgs 19 күн бұрын
NDA 360-390.. just wait..
@amalnath6477
@amalnath6477 19 күн бұрын
​@@p.n.unnikrishnan6659In 2026 delimitation will takesplace,,and in 2029 total seats are 848.BJP will get 700+ seats
@shihabboomboom9020
@shihabboomboom9020 19 күн бұрын
450ആയ കുഴപ്പം ഉണ്ടോ 🤗🤤
@ramachandrannairkp9733
@ramachandrannairkp9733 19 күн бұрын
Same results Wii make Kerala Assembly Nair Christian Eazhava unity will make a wonderful victory❤
@leenapankathe7516
@leenapankathe7516 19 күн бұрын
411 Hatric win defiantly bjp
@French1907
@French1907 19 күн бұрын
416 സീറ്റുമായി തകർപ്പൻവിജയം നേടുന്ന ബിജെപി മുന്നണിസർക്കാർ Modi 3.0 ജൂൺ 13 ന് അധികാരമേൽക്കും.!! ഭൂട്ടാൻ സന്ദർശനത്തിന് ശേഷം ജൂണിൽതന്നെ പ്രധാനമന്ത്രി ഇറ്റലിയിലേക്ക് പോകും..!!
@jinuthomas5252
@jinuthomas5252 19 күн бұрын
ഇറ്റിലിയിൽ കാമുകി കാത്തിരിക്കുവാ
@abeyjohn8166
@abeyjohn8166 19 күн бұрын
BJP tholkkum
@sheebabalan9493
@sheebabalan9493 19 күн бұрын
Pappu monne pack cheythu kondu pokum
@sumeshs8239
@sumeshs8239 19 күн бұрын
അപ്പൊ 52 ഇഞ്ചിനു ഉദ്ധാരണമില്ലേ
@Govinda-Mamukoya
@Govinda-Mamukoya 19 күн бұрын
​@@abeyjohn8166മാറിയിരുന്ന കര😂😂
@ManoharanPillai-wh5xv
@ManoharanPillai-wh5xv 19 күн бұрын
സാജൻ ഇവിടെ തന്നെ കാണണം.... ആരു വന്നാലും സാജൻ ... അകത്തൊ പുറത്തൊ...
@jithinjosevj385
@jithinjosevj385 19 күн бұрын
☝️☝️☝️ഭയക്കണം 🔥നരേന്ദ്രമോദി പറഞ്ഞത് 100% സത്യമാണ് ☝️☝️☝️നരേന്ദ്രൻ ഭാരതം 🔥പവർഫുൾ ആണ് 🔥🔥Don't underestimating BJP. BJP ruled In India power double strong. 2024.election BJP Win above 450 seats confirm ☝️
@ajithck5253
@ajithck5253 18 күн бұрын
മോദിക്ക് തുല്യം മോദി മാത്രം..... 🇮🇳🇮🇳🇮🇳♥️♥️♥️ ഭാരതത്തിന്റെ രാജാവ്..❤
@roymadathinakam6733
@roymadathinakam6733 19 күн бұрын
👉👉HALLO SHAJAN, YOUR FAVOURITISM FOR YOUR B. J. P IN ANDRA PRADESH IS A WONDERFUL DREAM OF YOURS BUT I AM FROM KANJIRAPALLY, STUDIED IN THE SAME COLLEGE YOU WERE A STUDENT.. ST. DOMINICS, Podimattom... I have been working in Andhra since 2007.. Here YSRCP IS GOING TO COME BACK TO POWER FOR SURE. 👈👈TRY TO UNDERSTAND LOCAL PEOPLE HERE AND MAKE YOUR NEWS REPORTS 👈👈
@mahadevanviswanathan2921
@mahadevanviswanathan2921 19 күн бұрын
In andhra there have no enemy for bjp, ysr, a silent partner, tdp real partner, so all must be good❤❤❤
@sumeshs8239
@sumeshs8239 19 күн бұрын
ബിജെപി ക്കു കഴിഞ്ഞ തവണ ആന്ധ്രയിൽ 😄ഒരു ശതമാനം വോട്ട കിട്ടിത്തു . SO ആരും എതിർക്കില്ല 😂😂😂😂
@asokkumarc5946
@asokkumarc5946 19 күн бұрын
However we believe that BJP wil winl minimum 325 seats.
@shrikanthmavaji5681
@shrikanthmavaji5681 19 күн бұрын
Telangana bjp ❤
@manojck9205
@manojck9205 19 күн бұрын
കേരളം ഒരു രാജ്യം ആക്കിയാൽ രാഹുൽ പ്രധാനമന്ത്രി ആകും സിപിഎം ദേശീയ പാർട്ടി ആകും
@Ratheeshrohit764
@Ratheeshrohit764 19 күн бұрын
അങ്ങനെ വന്നാലും കേരളത്തിൽ പ്രതിപക്ഷം ബിജെപി ആയിരിക്കും😂😂
@UNNIKRISHNANKARUMATHIL
@UNNIKRISHNANKARUMATHIL 17 күн бұрын
അതിനു സതീശനും സുധാകരനും രമേശും സമ്മതിച്ചിട്ടു വേണ്ടേ?
@chshivadasbhat9777
@chshivadasbhat9777 19 күн бұрын
In 2019 opposition parties said the same thing
@gopinathanvelayudhan4183
@gopinathanvelayudhan4183 19 күн бұрын
Whatever it have to Wait Until June 4th Tuesday 2024.
@24x7sonu
@24x7sonu 19 күн бұрын
ആന്ധ്രയിൽ nda 15 സീറ്റ്‌ വരെ കിട്ടും, തെലുങ്ങാന യിൽ 10 സീറ്റ്‌ വരെ കിട്ടും കർണാടക 20, തമിൾ നാട് 3 , കേരളം 2 50 സീറ്റ്‌ വരെ ദക്ഷിണേ ഇന്ത്യയിൽ കിട്ടും എന്നാണ് റിപ്പോർട് 2019 29 ഇൽ നിന്ന് 50 .......
@gangadharannair9576
@gangadharannair9576 18 күн бұрын
സഖാവ്‌ പിണറായി വിജയൻ വിദേശസന്ദർശനങ്ങൾക്ക് പോയ തക്കം നോക്കി പൗരത്വനിയമം പാസ്സാക്കി നടപ്പിലാക്കി.പിണറായി ഇവിടെയുണ്ടായിരുന്നുവെങ്കിൽ അതു നടപ്പാക്കാൻ സമ്മതിക്കില്ലായിരുന്നു.
@Dammam948
@Dammam948 19 күн бұрын
നരേന്ദ്ര ദാമോദർദാസ് മോദി🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡
@indirap6525
@indirap6525 18 күн бұрын
adipoli avatharanam
@akshayts6482
@akshayts6482 19 күн бұрын
സാർ, മഹാരാഷ്ട്രയിലും ബീഹാറിലും ബിജെപി സീറ്റ്‌ കുറയില്ല... പോവുന്നത് സഖായകക്ഷികളുടെ സീറ്റ്‌ ആണ്.. സത്യത്തിൽ മഹാരാഷ്ട്രയിൽ ബിജെപി സീറ്റ്‌ കുടും എന്നാണ് വിലയിരുത്തൽ... കഴിഞ്ഞ തവണ ബിജെപിക് 23 സീറ്റ്‌ ആണ് കിട്ടിയത്... ഇത്തവണ അത് 25-27 വരെ ആവും എന്നാണ് റിപ്പോർട്ട്‌.. ബീഹാറിലും ബിജെപി ഇപ്പോഴുള്ള സീറ്റ്‌ നിലനിർത്തും... ആകെ കുറയാൻ സാധ്യത കർണാടകയിലും ഹരിയനയിലും രാജസ്ഥാനിലും ആണ്...കർണാടകയിൽ ചെലപ്പോ 20 സീറ്റ്‌ നേടാനേ സാധിക്കു... എന്നാൽ മറ്റു രണ്ടിടത്തും കൂടിപ്പോയാൽ ഒന്നോ രണ്ടോ സീറ്റ് കുറയു... മറുഭാഗത് ബംഗാൾ, ഒഡിഷ, ആന്ധ്രാപ്രദേശ്, തമിഴ്നാട്, തെലുങ്കന, കേരളം.. ഇവടെ എല്ലാം സീറ്റ്‌ വർധിക്കും.. എത്ര മോശം സാഹചര്യത്തിലും ബിജെപി ഒറ്റക് 315 സീറ്റ്‌ എന്തായാലും നേടും..
@sajinarayanankutty4360
@sajinarayanankutty4360 19 күн бұрын
We will win and bjp will come to power your pappumon will loose
@user-hn6qi1mw3x
@user-hn6qi1mw3x 19 күн бұрын
Namaste shajan ji 🙏🙏🙏
@shanavashabeebulla3725
@shanavashabeebulla3725 19 күн бұрын
U said. Correct
@vsankar1786
@vsankar1786 17 күн бұрын
ശരിയായ നിരീക്ഷണം.
@southcommercial6985
@southcommercial6985 18 күн бұрын
Mr Marunadan now has made amends to his earlier prophesy that NDA/BJP is facing major setback after Kejriwal was given short tem bail! Now that one sees that Kejriwal is not making any impact, Marunadan is taking advance bail by highlighting BJP's improvement in AP/Telengana! So that when BJP wins big he can take credit for his prophesy!
@venugopalank8551
@venugopalank8551 19 күн бұрын
Very good for India and Indian people. Let it come true.
@muraleedharann5721
@muraleedharann5721 19 күн бұрын
ഷാജൻ നിങ്ങൾ ഭയങ്കരം തന്നെ😂
@French1907
@French1907 19 күн бұрын
സോറോസിന്റെ ചെക്ക് പാസ്സായില്ലേ.?!🤣🤣
@user-pb2ks2fi5j
@user-pb2ks2fi5j 19 күн бұрын
👍👍
@GNN64
@GNN64 19 күн бұрын
Odisha too
@sajikjohn73
@sajikjohn73 19 күн бұрын
കുറഞ്ഞത് 450 സീറ്റ്‌ കിട്ടും.
@BipinBabu2024
@BipinBabu2024 19 күн бұрын
BJP may have crossed 200 seats already after 4th phase.😊
@vasavannarayan7690
@vasavannarayan7690 19 күн бұрын
👌👌👌
@vedaraj7985
@vedaraj7985 19 күн бұрын
ബിജെപി മറുനാടൻ ന് തുണ ആകുമോ സാജൻ സാറിന് എന്താ ആവേശം
@sheebabalan9493
@sheebabalan9493 19 күн бұрын
Aavesam kejru and pappus nte karyam parayumbol anu
@jobmathew7062
@jobmathew7062 17 күн бұрын
Gets payment for bootlicking...will run for cover on June 4th.
@enlightnedsoul4124
@enlightnedsoul4124 19 күн бұрын
ബിജെപി 330 സീറ്റ്‌ ഒറ്റക് നേടും.. സൗത്ത് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നും ഒരു സീറ്റ് എങ്കിലും ഉണ്ടാവും
@sumeshs8239
@sumeshs8239 19 күн бұрын
കേരളത്തിൽ പൂജ്യം. തമിൽനാട്ടിൽ പൂപ്പൊജ്യൻ. അണ്ണമല്യ രാജീവയ്ക്കും
@williamkumar6192
@williamkumar6192 19 күн бұрын
Anthraprades YSR will continue the Government
@sajimonmathew6387
@sajimonmathew6387 19 күн бұрын
ആൻഡ്രയിൽ കഴിഞ പ്രാവിശ്യം 1.5% വോട്ട് ആണ് ബിജെപി ക്ക് കിട്ടിയത്
@mds7455
@mds7455 19 күн бұрын
Avide NDA alliance aanu .apol bjp ku kitiyath bonus aanu South indiayil seat koodan Karanam aakum aadhra
@balanand7474
@balanand7474 19 күн бұрын
ആന്ധ്രയിൽ ഒരു വിഭാഗം തകർന്നാൽ അവിടെ ഗുണം കോൺഗ്രസിന് ആയിരിക്കും അത് 2029 I'll കാണാം ശർമിള റെഡ്ഡി ysr inte ലെഗസി കൊണ്ടുവരും
@banair6693
@banair6693 19 күн бұрын
O​@@balanand7474
@user-kp9rq8xu7k
@user-kp9rq8xu7k 19 күн бұрын
കോണ്ഗ്രസ് കാരൻ ആണ് അല്ലെ ​@@balanand7474
@sumeshs8239
@sumeshs8239 19 күн бұрын
ഇയാള് വെറുതെ ബിജെപിക്കാർ മന്ദന്മാരെ സുഖിപ്പിക്കാൻ പറയുന്നതാ. നസറാണി ഈ വിദ്യ നല്ലവണ്ണം മനസ്സിലാക്കി
@HemanthKumar-nh6cl
@HemanthKumar-nh6cl 18 күн бұрын
Already told , NDA more than 350 and BJP 300 plus
@ramks3282
@ramks3282 19 күн бұрын
സത്യം പറയട്ടെ..... ഒരു ചുക്കും മനസ്സിലായില്ല.....!!
@anvinsanthosh
@anvinsanthosh 19 күн бұрын
🙃🙃🙃
@ravanan_
@ravanan_ 19 күн бұрын
Appo cutting south😂😂😂
@sureshalapra
@sureshalapra 18 күн бұрын
Namo again ♥️♥️♥️♥️♥️
@thomaskoshy7591
@thomaskoshy7591 19 күн бұрын
സാജാ സുഹിപ്പിച്ചോ വേറെ ഒരു രക്ഷയുമില്ല ldf നും udf നും നിങ്ങൾ വെറുക്കപെട്ടവൻ അപ്പോൾ താങ്ങാതെ പറ്റില്ലല്ലോ!!.
@shibin766
@shibin766 19 күн бұрын
June 4 ariyam
@babut.2520
@babut.2520 19 күн бұрын
Sir, You are saying wrong information. Wait up to June 4th
@jijithomas3620
@jijithomas3620 19 күн бұрын
9:58
@shajuky
@shajuky 19 күн бұрын
വർഗ്ഗീയ പാർട്ടികൾ തുലയട്ടെ
@josephjohn7656
@josephjohn7656 19 күн бұрын
മറുനാടൻടെ വല്ലാത്ത BJP പ്രേമം 😅😅😅.
@ThambiPoulose
@ThambiPoulose 19 күн бұрын
സാജൻ സാറിന് 🙏
@shkumarkumar2630
@shkumarkumar2630 19 күн бұрын
തമാശ😢😢😢😢
@sreekumart8054
@sreekumart8054 19 күн бұрын
Good❤❤❤❤
@ChandraKumar-ro2gu
@ChandraKumar-ro2gu 19 күн бұрын
India alliance. Ab ki baar. 400 paar
@BinuMathai-cd8iu
@BinuMathai-cd8iu 19 күн бұрын
Please wait untill June 4
@jijijohn1665
@jijijohn1665 17 күн бұрын
In south India NDA gets less than 22 seats
@Rolex6162
@Rolex6162 19 күн бұрын
കർണാടക ആന്ധ്രാ തെലുങ്കണ ബിജെപി total 10 up35+ എഴുതി വച്ചോ മറുനാടാ
@AmericanDiary01
@AmericanDiary01 19 күн бұрын
Ne erunnu ezhuthu! Who cares 😂😂😂😂
@jobinkannamkulam2603
@jobinkannamkulam2603 19 күн бұрын
Jai congrress
@ormma9374
@ormma9374 18 күн бұрын
Not possible for cycle....fan will come again...
@ramaChandran-zj3zh
@ramaChandran-zj3zh 19 күн бұрын
Yes😊😊😊😊😊
@NatAstley
@NatAstley 16 күн бұрын
333 ALONE + 27 NDA +41 Emergecy supporters ( not Andhavirodhies) = Total 401 Seats ( Four hundred one seats only) not 450.
@user-wt2mi4he5i
@user-wt2mi4he5i 19 күн бұрын
Narendra Modiji ❤🇮🇳💪🙏👍
@anathakrishnan9700
@anathakrishnan9700 18 күн бұрын
BJP Will Rule Bharath....coming..Years ..and Years.....🎉❤😂❤❤❤
@kottamohandas
@kottamohandas 18 күн бұрын
Sajan.... A. P... Y. S. R. C. P... Addaa. Rong. Infarmashion.
@jeevanvk5526
@jeevanvk5526 19 күн бұрын
അവസാന ഘട്ടം അചഞ്ചലമാണ്. ആർക്കും ഒരു സംശയവും ഇല്ല. ആർ ക്ക് വോട്ട് ചെയ്യണം എന്ന തിനെ പറ്റി.
@ramrajpv7146
@ramrajpv7146 19 күн бұрын
Jai Modiji Jai Bharath 🌹❤️
@pssruthi856
@pssruthi856 19 күн бұрын
BJP വിജയിക്കണഠ
@sajithomas3102
@sajithomas3102 18 күн бұрын
ജഗൻ തന്നെ അധികാരത്തിലെത്തും
@travelone5620
@travelone5620 19 күн бұрын
ethrakitti
@ShineKumar-rn3no
@ShineKumar-rn3no 17 күн бұрын
ജയ് ബിജെപി
@rameshvc2605
@rameshvc2605 18 күн бұрын
ഷാജണ്ണാ... അങ്ങനെ വഴിക്കു വാ...👍.
@mahadevanraman3003
@mahadevanraman3003 19 күн бұрын
UP yil എന്ത് തൽ സ്ഥിതി ഒരു 15 സീറ്റ് കൂടുതൽ കിട്ടും
@Aimas_Journey
@Aimas_Journey 17 күн бұрын
19 state ?
@sheejajoseph9942
@sheejajoseph9942 19 күн бұрын
Indian democracy is in jeopardy under Modi
@johndixon3025
@johndixon3025 19 күн бұрын
Cheta, please make the update after June 4th, will send you some ladoos , BJP ye pariposhipikunado kondu.
@albertjohn6679
@albertjohn6679 19 күн бұрын
എന്റെ ഷാജൻ ചേട്ടാ 🙏🙏🙏
@basheerkevees3187
@basheerkevees3187 19 күн бұрын
Ethra.kitti
@thomasputhazhathu8899
@thomasputhazhathu8899 19 күн бұрын
Shajan, ഇത് ആരെഴുതി തന്നതാണ്.
@gopalakrishnanp.k3038
@gopalakrishnanp.k3038 17 күн бұрын
ജൂൺ 4 ന് കാണണേ
@SpecialSquad007
@SpecialSquad007 19 күн бұрын
Shajan better fix ur stand before counting starts......
@abrahamsamuel9216
@abrahamsamuel9216 19 күн бұрын
What a shame and fall mr. Shajan?
@domainmaths206
@domainmaths206 18 күн бұрын
BJP IT CELL ASSEMBLE TO HELP SHAJAN
Dynamic #gadgets for math genius! #maths
00:29
FLIP FLOP Hacks
Рет қаралды 19 МЛН
100❤️ #shorts #construction #mizumayuuki
00:18
MY💝No War🤝
Рет қаралды 20 МЛН