ഞാനെങ്ങനെ ഒരു home baker ആയി?? My Cake Story. How to become a homebaker, Cake ഓർഡർ എങ്ങനെ കിട്ടും??

  Рет қаралды 127,240

AJ VLOGS By Jumaila

AJ VLOGS By Jumaila

Күн бұрын

#mystory #ajvogs #motivation
My Collection
Stand Mixer amzn.to/3stjgId
Air Brush Gun amzn.to/3rrxW9m
Compressor amzn.to/2Qwkp3B
Pastry Board amzn.to/31jZmDt
Alpbhabetic Fondant Cutter amzn.to/3rwG3BS
Fondant Cutter Tools amzn.to/3sqcjb3
Cake Tin amzn.to/39zTomP
Hand Mixer amzn.to/3rpnShj
Wall Sticker amzn.to/3lW70NO
Table Sheet amzn.to/2QwloRl
Isomalt amzn.to/3sqK0cz
Butterfly for Cake amzn.to/3dds26T
കേക്ക് ഓർഡർ കിട്ടാൻ എന്ത് ചെയ്യണം
• ഇതൊക്കെ ചെയ്താൽ നിങ്ങള...
എന്റെ KZbin story and My first KZbin money
• KZbin ൽ നിന്നും ആദ്യ...
My cake story
• ഞാനെങ്ങനെ ഒരു home bak...
Cake sale ചെയ്തപ്പോൾ വന്ന mistake • Cake selling tips for ...
കുറഞ്ഞ ചിലവിൽ എങ്ങനെ airbrush വാങ്ങാം
• എങ്ങനെ ചെറിയ ചിലവിൽ ai...
കേക്ക് ഉണ്ടക്കുമ്പോൾ എന്തിനാണ് cornflour ചേർക്കുന്നത് • കേക്ക് ഉണ്ടാക്കുമ്പോൾ ...

Пікірлер: 945
@musthunajumusthu3282
@musthunajumusthu3282 4 жыл бұрын
masha allah😍 ippoyan manasilayad jumi engane oru nalla teacher aayenn...😍 kuttikalk class edth kodukkum poleyan cake ne kurichum mattum clearayi paranju thannad. home baker aavan kothich pakuthiknn flop aayippoya oru pad per und. avare thalarthan aan koodeyullavar sramikkar...yennal juminty ee oru class kettathil pinjy avark oru uyartheyunnelpp koodi undavaan sadhyada und. ith yellarkum oru motivation class koodiyan 👍❤💯✔ iniyum orupad uyarangalil yethate yenn aashamsikkunnu.⚘
@AJVLOGSJumiAzi
@AJVLOGSJumiAzi 4 жыл бұрын
Aww.. thank you so much❤️✌️
@rahiseppi9255
@rahiseppi9255 4 жыл бұрын
👍👍😍😍❤
@shaimasham5481
@shaimasham5481 4 жыл бұрын
Nigala whatsp no tharo pls
@utube9147
@utube9147 4 жыл бұрын
@@shaimasham5481 veno ente kaimil ind❤️❤️
@lintatittyabraham2487
@lintatittyabraham2487 3 жыл бұрын
@@utube9147 yes pls
@AMELIASDINEANDTRAVEL
@AMELIASDINEANDTRAVEL 4 жыл бұрын
ചിലർക്ക് നമ്മൾ fresh ആയി ചെറിയ പൈസയ്ക്ക് കൊടുത്താലും satisfied alla ടേസ്റ്റില്ലാത്ത cake കൂടുതൽ പൈസ കൊടുത്തു vagiyalum കുഴപ്പമില്ല ചിലർ നല്ല സപ്പോർട്ട് ആണ്
@AJVLOGSJumiAzi
@AJVLOGSJumiAzi 4 жыл бұрын
Ha.. athanganeyan.... ath nammalr vilayaillathora... angne.. mattullavrde adth ninn nalla rate m vangum.. nammldath varmbo bargaining.... amgnoke
@sulphihakkim8326
@sulphihakkim8326 4 жыл бұрын
Very truth
@AMELIASDINEANDTRAVEL
@AMELIASDINEANDTRAVEL 4 жыл бұрын
@@sulphihakkim8326 🙏
@nahalafathima7211
@nahalafathima7211 3 жыл бұрын
Sathyada
@maryrajan3797
@maryrajan3797 4 жыл бұрын
ഇപ്പോ നല്ല cake baker ആയല്ലോ അദ്യം ഒക്കെ ചെയുമ്പോൾ എല്ലാർക്കും ഓരോ തെറ്റു പറ്റും നന്നായി ചെയ്യാൻ തുടങ്ങുമ്പോൾ പഴയത് മറക്കും താൻ എല്ലാം തുറന്നു പറയുന്നത് മറ്റുള്ളവർക്ക് projodhanamanu നല്ല മനസ്സിന് നന്ദി.. God bless you
@sheenalali21
@sheenalali21 4 жыл бұрын
Mam, നല്ല സത്യസന്ധവും നിഷ്കളങ്കവുമായ അവതരണം. ഒന്നുചോദിച്ചോട്ടെ, 1kg rate ആണോ ഇട്ടത്. ഒരാൾ 1or 2kg എന്ന് പറയുമ്പോൾ എത്ര cup flour എന്ന് എങ്ങനെ അറിയാം?I am just a beginner.
@Seethapenninteadukkala
@Seethapenninteadukkala 2 жыл бұрын
Hi Sheela....1.25cup of (200ml cup) maida,one teaspoon baking powder,1/2 teaspoon baking soda,oru nullu uppu,3/4 cup sugar,4 eggs ithrem items vechu ee alavil undakiyal ekadesham 1/2 kilo kg sponge kitum da...550-600kg weight indakum...itu sugar syrup, whipping cream, decoration okke avumbo almost 900-1kg weight avumda
@zain5798
@zain5798 4 жыл бұрын
ഞാനും ഒരു ബിഗിനേർ ആണ്... എനിക്കും കൗതുകം ലേശം കൂടുതലാ... 🤣
@AJVLOGSJumiAzi
@AJVLOGSJumiAzi 4 жыл бұрын
😆😆😆✌️
@mufisfoodcourt6660
@mufisfoodcourt6660 4 жыл бұрын
Njanum oru thudakkakariyan
@razinichuu6499
@razinichuu6499 4 жыл бұрын
Njanum biginers anu
@shaimasham5481
@shaimasham5481 4 жыл бұрын
Anikum aganathana..varaity kandal ..agnkilum radiyakki. adukkum
@nazeefahamza8817
@nazeefahamza8817 4 жыл бұрын
Njanum biginer aanu. Order onnum kitunnilla enna sangadam mathram😢
@galleryofshabnahakkim
@galleryofshabnahakkim 4 жыл бұрын
കേട്ടോണ്ട് ഇരിക്കാൻ നല്ല രസമുണ്ട് 👍👍👍👍
@ponnusakhi
@ponnusakhi 4 жыл бұрын
Thank u itha Eee video kandappol aan Confidencen vannu. Nalloru home Baker avan sadikkumenn. Nighale pole ullavaran vendath. Nighalude samsaram kettappoyan enikk oru confidence vannad.. positive energy aan thannad.thanks itha .I like uuu
@bismicookandvlogs8657
@bismicookandvlogs8657 4 жыл бұрын
നല്ലൊരു class and മോട്ടിവേഷൻ... സെയിം സിറ്റുവേഷൻ ആണ് എനിക്കും
@Nintemookkuthippenn
@Nintemookkuthippenn 4 жыл бұрын
Orupaadu nokkittu thottu poyittundu example rose onnum enikku varilla pinne ethu nossil anu rose nu use cheyyanonnu polum enikariyilla
@nafihpkadarkadarnafih8434
@nafihpkadarkadarnafih8434 4 жыл бұрын
Home delivery ku cash vangarundo instayil dhoore yulla aalukal undaville athil ninnum order varumbol yenganeya delivery cheyyunnath please reply me
@smrworld1142
@smrworld1142 4 жыл бұрын
Cake making class ചെയ്തുടെ കേട്ടിരിക്കാൻ നല്ല രസം മുണ്ട് confidence കിടിനുണ്ട് thanks
@AJVLOGSJumiAzi
@AJVLOGSJumiAzi 4 жыл бұрын
✌️sure
@mohammedashrafjifiry2992
@mohammedashrafjifiry2992 4 жыл бұрын
Nalla motivation aanu beginnersnu. Njanum cake cheythu kodukkarund
@sananazrinshahil117
@sananazrinshahil117 4 жыл бұрын
Epol Class Edukkunndo Valiya Oru Agrahamayirunnu Cheruthayit Cheyyunnud Nigal paràyunnapolea Thannea weettil Cheriyà Paripadik Cake Udakkuñnud Kurachu Agrahagal kooduthalannnu Nigal parayunna polea Akkratham Basic Padikkan Nammal poyi padikkunna thupole Varilla Onlineil Pakkuannath Plz Reply Excellent Video Annu Thankyou 🧡👌❤️🥰
@mujeebrahman4701
@mujeebrahman4701 4 жыл бұрын
നിങ്ങൾ cream beat ചെയ്ത് എത്ര time ഫ്രിഡ്ജിൽ വെക്കും
@dilumon2582
@dilumon2582 4 жыл бұрын
Orupad ishttamayi... athmarthathayodu koodeyulla nallaru video....👍👍👍
@panjajanyamcreations3857
@panjajanyamcreations3857 4 жыл бұрын
Thanks for your kind informations. വളരെ നിഷ്കളങ്കമായ സംസാരം. വളരെ ഇഷ്ടപ്പെട്ടു. 👍
@AJVLOGSJumiAzi
@AJVLOGSJumiAzi 4 жыл бұрын
😍✌️
@livyvinodraj5359
@livyvinodraj5359 3 жыл бұрын
Othiri inspirtion aayi...🥰 Fresh flowers aano wedding cakeil oke vakkune? And Athil vachekunna vere flowers okke enthanennum evdenna vangane ennum athinte names oke onnu paranju tharuo
@hannahannuss8616
@hannahannuss8616 4 жыл бұрын
Itha engane aan inkl aa kitkat cake mmel name eyuthiyath inkl eyuthiyathanoo athoo kadayil ninn enthelum anganathe sadanam vankichathanoo atho fondant anoo plz reply me????
@nithavarghese3855
@nithavarghese3855 4 жыл бұрын
Home baking start cheyyunnathinu license veenamallo.Ethinulla procedures onnu explain cheythutharamo
@suhanabinthmohammedkutty5729
@suhanabinthmohammedkutty5729 3 жыл бұрын
Ithaa enik rply tharanm 2manikoor running Ulla sthalathek cake chaith kodkkn pattumo cekin avde ethumpozhkm enthekilm ked sambavikkumo pls rply
@AJVLOGSJumiAzi
@AJVLOGSJumiAzi 3 жыл бұрын
Safe ayi kondoya madhi.. caril ac itt... valiya yoppees oke vechatho.. allnkl foto oke vechatjanel cherya risk aan...
@shamonpaiprashamonpaipra3775
@shamonpaiprashamonpaipra3775 4 жыл бұрын
അല്ലാഹ്... എന്റെ അതെ mind ആണല്ലോ dear 😀
@AJVLOGSJumiAzi
@AJVLOGSJumiAzi 4 жыл бұрын
😆🤗🤗✌️
@fathimashaza7420
@fathimashaza7420 4 жыл бұрын
Nanum ighneya 😔.athan nte tholvi
@jeenarajan4766
@jeenarajan4766 4 жыл бұрын
ഞാനും..... 🥰🥰🥰
@ayshaajwa8870
@ayshaajwa8870 4 жыл бұрын
Sathyam
@rameesramees9951
@rameesramees9951 4 жыл бұрын
Paiprayil evideya
@AllusVibes
@AllusVibes 4 жыл бұрын
Maashaa Allah....എല്ലാം തുറന്നു പറഞ്ഞുള്ള സംസാരം എനിക്ക് ഒരുപാട് ഇഷ്ടമായി. എനിക്കും ഒരുപാട് ഇഷ്ടമാണ് ഹോം ബേക്കർ ആവാൻ.. ഞാനും ചെറുതായിട്ടൊക്കെ പരിചയമുള്ളവർക്കൊക്കെ ഉണ്ടാക്കി കൊടുക്കാറുണ്ട്.ക്ലാസ്സിനൊന്നും പോയിട്ടില്ല. പറഞ്ഞത് എല്ലാം 100 ശതമാനം ശരിയാണെന്ന് തോന്നി. എന്റെ ജീവിതത്തിലും ഒരുപാട് change വരുന്ന ഒരു വീഡിയോ ആവും ഇത്...
@AJVLOGSJumiAzi
@AJVLOGSJumiAzi 4 жыл бұрын
❤️🥰alhamdulillah 🔥🤗santhosham
@trkitchen1470
@trkitchen1470 4 жыл бұрын
എനിക്ക് കേക്ക് ഉണ്ടാക്കാൻ ഭയങ്കര ഇഷ്ടമാ ഉണ്ടാക്കി നോക്കുന്നുണ്ട് ഇപ്പോൾ ശെരിയായി വരുന്നുണ്ട്
@sanafathima6644
@sanafathima6644 3 жыл бұрын
Masha Allah 👍ithatha parayunnath sherikum manasilaavunnund.iniyum orupaad wrk cheyyaan kayyate👍
@sadiquekm842
@sadiquekm842 4 жыл бұрын
Same. Njanum ithupole thanne. Ippo start akki. Masha Allah
@AJVLOGSJumiAzi
@AJVLOGSJumiAzi 4 жыл бұрын
All the best🥰
@suchithrasanu1991
@suchithrasanu1991 4 жыл бұрын
Nalla reetyl perfect ayi explain chytitund beginners Nalla advice ane prnjitullth any way best wishes cakes ellm super aytund cake undskn agrhikunvrk e class prayoganmakatte god bless u
@suminoufal685
@suminoufal685 4 жыл бұрын
അടിപൊളി.... ഞാനും ഇത് പോലെ തന്നെയാണ് ഇപ്പൊ ചെറുതായി ഞാനും തുടങ്ങി... താങ്ക്സ് ഇങ്ങനെ ഒരു വീഡിയോ ഇട്ടതിന്ന്....
@AJVLOGSJumiAzi
@AJVLOGSJumiAzi 4 жыл бұрын
😍
@supercreation6282
@supercreation6282 4 жыл бұрын
എന്റെ ചേനൽ വിസിറ്റ് ചെയ്ത സബ്സ്ക്രൈബ് ചെയ്തു തരുമോ
@jaseenaushad5453
@jaseenaushad5453 2 жыл бұрын
New subsciber... onlinil mediche turntable thanne aano ippo use chaiyunnadh dear.adh use chaiyaan anganayada anik onn vangaana. turntablinte name yenna onn reply therane
@hazsWorld
@hazsWorld 4 жыл бұрын
njanum oru kunju home baker aanu, , ningale pole thanneya ente anubhavangalum, best baker aavaan ulla ottathil aanu,
@rasiyashamir86
@rasiyashamir86 3 жыл бұрын
Hiii ithaaa🙋 Njn ithaante videos okke kaanaarnd.... Videos okke Adipwoliii aaahne.....💕 Ithaante way of talking okke sooper aaahne. ... Nkk athaan ithaante videosl ettavum athikam ishtam...... Nalla reethiyil aahne ithaa cakene kurich oroonnum parayunnath..... Nkk nallonam manaslaavnd..... Ithaante oro videosum inspiration aaahne😍 💖💕
@shamonpaiprashamonpaipra3775
@shamonpaiprashamonpaipra3775 4 жыл бұрын
ഞാനും ഒരുപാടു cke ഉണ്ടാക്കി... അതെല്ലാം ngbrsinum rltvsinum കഴിക്കാൻ കൊടുത്തു തീർത്തു..... ഇപ്പൊ cke വില്കാമെന്നായപ്പോൾ ആർക്കും പൈസക് വേണ്ട ഫ്രീ ആയിട്ട് mathi..... ഞാൻ തെണ്ടി കുത്തുപാള edukkarayi...... ഇവിടുള്ളോർക്കെന്നും ഫ്രീ മതി ☹️
@AJVLOGSJumiAzi
@AJVLOGSJumiAzi 4 жыл бұрын
😆anganeyan chilar... nammal vrithik cake akunundkl avar thamme oro function um ordr tharum.. wyt dear
@shamonpaiprashamonpaipra3775
@shamonpaiprashamonpaipra3775 4 жыл бұрын
Mmm... അങ്ങനെ പ്രത്യാശിക്കാം അല്ലെ... ഒരുമാതിരി വൃത്തിക്കൊക്കെ ആണ് ഉണ്ടാക്കാറ് 😀
@aneesafareena5735
@aneesafareena5735 4 жыл бұрын
🤣🤣🤣
@rehinajunaid6421
@rehinajunaid6421 4 жыл бұрын
Enteyum avastha ith thannaya... 😥😥
@HasanasKitchen
@HasanasKitchen 4 жыл бұрын
True 😄
@jasnanaseer8216
@jasnanaseer8216 4 жыл бұрын
Thanks itha for this amazing video. Njanum oru home baker ann but valiya expert onnum allaa. Itha paranjaa pala kariyagalum ann nanum cheyuthittullath 1st cake items vangunnathu ulppadai. Ithra e video enik bhayagara useful ayii. I had really motivated through this tanxx ithuzz
@amnuchungam8909
@amnuchungam8909 4 жыл бұрын
Itha Enik bayankara Ishta cake ഉണ്ടാകാന്‍... But.. Baby ulladhond clsn povan patunnilla.. ഒരു കാര്യം ചോദിച്ചോട്ടെ Plz Reply.. ഓരോ clsilum ഓരോ tips kito? Tast kootan nthelum tips
@AbdulKareem-bf9uk
@AbdulKareem-bf9uk 3 жыл бұрын
ഞാൻ കുറച്ച് ദിവസങ്ങൾ മാത്രമേ ആയിട്ടോള്ളും താത്താന്റെ വീഡിയോ കാണാൻ തുടങ്ങീട്ട്. ഈ വീഡിയോ ഇന്നാണു കാണുന്നത്. എനിക്ക് ക്രീം കേക്കുകൾ ഉണ്ടാക്കാൻ ഭയങ്കര ഇഷ്ടമാണ്. എന്റെ ഫ്രഡ് ഒരു non-cream cake ഉണ്ടാക്കി സ്റ്റാറ്റസ് ഇട്ടു. അതു കണ്ടപ്പോ ഞാൻ ആ കേക്കു ഉണ്ടാക്കി. മധുരം കുറഞ്ഞു എന്നല്ലാതെ വേറെ കുറവുകൾ ഒന്നു ഉണ്ടായിരുന്നില്ല. അപ്പോ ഞാൻ black forest cake ഉണ്ടാക്കിയാലോ എന്നു ചിന്തിച്ചു. കേക്ക് ഉണ്ടാക്കി. but, whipping Cream നു പകരം fresh cream വാങ്ങി. കുറേ തവണ ഇളക്കി, ഫ്രിഡ്ജിൽ വച്ചു, ഒന്നും ശരിയായില്ല. എനിക്ക് ഭയങ്കര സങ്കടമായി😭. ഉപ്പാന്റെ കയ്യിൽ നിന്നും ചീത്ത കേട്ടു. അപ്പോഴും എന്റെ ശ്രമം നിർത്തിയില്ല. കുറേ നാളുകൾക്ക്‌ശേഷം ഒരു ബനാന കേക്ക് ഉണ്ടാക്കി. കേക്ക് പൊന്തി പോയി. എന്നിട്ട് ആ ബാറ്റർ ഉപയോഗിച്ച് രണ്ടു തവണ കേക്കുണ്ടാക്കി. അതിനു ശേഷം ഞാൻ കേക്കു ഉണ്ടാക്കീട്ടില്ല. പിന്നെ പിന്നെ കേക്കു ഉണ്ടാക്കുന്നതിൽ എനിക്ക് ഉണ്ടായിരുന്ന confidence കുറന്നു. അതിനുശേഷം ഈ വീഡിയോ കണ്ടപ്പോൾ എന്റെ മനസ്സിൽ പൂട്ടി വച്ചിരുന്ന Cake Making എന്ന ആഗ്രഹത്തിന് പുനർജീവൻ ലഭിച്ചു. അതിന്റെ സന്തോഷത്തിൽ ഈ ചാനൽ Subscribe cheythu. Thank You for your information. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@saneethanajumal9770
@saneethanajumal9770 4 жыл бұрын
Masha Allaahh.. Super motivating
@arafsjava2201
@arafsjava2201 4 жыл бұрын
Sherikum Adipoly video. Oro beginnerum pass cheythu pokunna kaaryangala ningal paranja. Superb inspirational video
@amruthaskitchen9611
@amruthaskitchen9611 4 жыл бұрын
സ്വന്തം കുറവുകളും എല്ലാം തുറന്നു പറയാൻ കാണിച്ച ആ നല്ല മനസ്സ് നിലനിർത്തിയാൽ വിജയം കൂടെ വന്നോളും siss... ഞാൻ അമൃത... ചെന്നൈയിലാണ് ഇപ്പൊ... പതിയെ ഈ ഒരു ബിസിനസ്‌ലേക്ക് കടക്കുന്നു... help ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു
@AJVLOGSJumiAzi
@AJVLOGSJumiAzi 4 жыл бұрын
തീർച്ചയായിട്ടും എന്ത് സഹായം വേണമെങ്കിലും കമന്റ് വഴി ചോദിച്ചോളൂ. 😍
@ammu6krishna
@ammu6krishna 4 жыл бұрын
@@AJVLOGSJumiAzi beater illa oven und ath vechitt enthokke undakki vilkkan patum cookies pole
@dotster_here4191
@dotster_here4191 4 жыл бұрын
@@ammu6krishnaorder okke cheyumbol beater ullatha nallath
@suharasuhara1001
@suharasuhara1001 4 жыл бұрын
അൽഹംദുലില്ലാഹ് എനിക്കിഷ്ട്ടായി ഞാനും ഒരു പുതിയ ആളാണ് എനിക്കും ഉപകരപെടുന്ന വീഡിയോ thanks
@AJVLOGSJumiAzi
@AJVLOGSJumiAzi 4 жыл бұрын
🤗🥰
@phkanjiram704
@phkanjiram704 4 жыл бұрын
Itha good class. enikk ithade classNalla ishtayi.njan thudakka kkariyane. Enikk 14 vayassayitte ollu. Itha ente oru samshayam enikk clear cheith tharanan. Please Potticha wipping cream boxil bakkiyulla cream ethra naal freesaril vekkan pattum. Please replay itha please
@AJVLOGSJumiAzi
@AJVLOGSJumiAzi 4 жыл бұрын
ഫ്രീസറിൽ നാലുമാസം വരെ വെക്കാം, ഫ്രിഡ്ജിൽ ആണ് വെക്കുന്നതെങ്കിൽ പെട്ടെന്ന് മോശമാകും
@phkanjiram704
@phkanjiram704 4 жыл бұрын
ഫ്രിഡ്ജിൽ ഫ്രീസറിൽ വെച്ചൂടെ
@Sameera418
@Sameera418 4 жыл бұрын
Ippazha oru confidence kittiye🙏🥰
@AJVLOGSJumiAzi
@AJVLOGSJumiAzi 4 жыл бұрын
🥰
@fanhathasni3750
@fanhathasni3750 4 жыл бұрын
Hlo pinne baaki varuna cream saadha bottle(merinda pepsi angane ulla bottle) il ozhichu single fridge nte freezeril vecha mathiyo plzz rply me
@AJVLOGSJumiAzi
@AJVLOGSJumiAzi 4 жыл бұрын
Aa... sadarna bottle sookshichal amdhi.. freez cheyyanm
@ManjuRajuRishi
@ManjuRajuRishi 4 жыл бұрын
11 കേക്ക് ഉണ്ടാക്കി നാട്ടിലും family ക്കും ഫ്രണ്ട്സിനും കൊടുത്തു 12 മത്തെ കേക്ക് Order cake ആയിരുന്നു
@AJVLOGSJumiAzi
@AJVLOGSJumiAzi 4 жыл бұрын
✌️
@ayshaasbi6879
@ayshaasbi6879 4 жыл бұрын
Hai I am new subscriber Ithil parayunna prashnam okke njn ippol anubhavich kondirikkukaya thanks alot🥰nalla athmavishvasam thonnunnu😍
@myworldcreation6709
@myworldcreation6709 4 жыл бұрын
നല്ല അവതരണം ♥️♥️
@shameemasamseer860
@shameemasamseer860 4 жыл бұрын
Adyayitta ningale video kanunne. subscribe cheythutto
@AJVLOGSJumiAzi
@AJVLOGSJumiAzi 4 жыл бұрын
😍
@firozganak
@firozganak 4 жыл бұрын
Am fasna Firoz Niaan Kozhikode aan cake class ditails onn paranj theroo enikkum ithayepole nalla aagrahamaan oru home baker aavaan plss rply
@ponnusworld3159
@ponnusworld3159 4 жыл бұрын
Supper chechi. Enik chechiyude e vedio kandappol manasinu orupad aaswasam thonny. Karanam. Njanum oru house wife anu. Ente kailum oru thingsum illa. But. Vtl ullath kond njn try cheythu thudangi... enik ennil thanne oru viswasam und. Ethra kashttappettum ella thingum vanganam. Order edukkanam. Ennokke. Chechiyude vedio enik orupad inspiration ayi. Thank u chechi
@ghanooskitchen8450
@ghanooskitchen8450 4 жыл бұрын
Masha allh adipolyyy😍kelkan nalla rasam nd..begnrs n oru motivatn koody🥰🥰
@AJVLOGSJumiAzi
@AJVLOGSJumiAzi 4 жыл бұрын
🥰✌️
@jasarjasar7041
@jasarjasar7041 3 жыл бұрын
ഉപകാര മുള്ള video ittha super
@minhaj.m3530
@minhaj.m3530 4 жыл бұрын
Same pich, enikkum cakene kurichu ഒന്നും അറിയില്ല 😜എങ്കിലും എന്തൊക്കെ ചെയ്യണം എന്നുണ്ട്
@sherinrahman1422
@sherinrahman1422 4 жыл бұрын
Enikkum😆😝
@thasneemalithasneem8426
@thasneemalithasneem8426 3 жыл бұрын
Enikum😜
@noushanichu5234
@noushanichu5234 2 жыл бұрын
Same
@aswathymnair2220
@aswathymnair2220 4 жыл бұрын
Hi chechy nalla vedio aanu enikum cake ondakumbo ulla prasnam sponge lanu vannath wipping cream oruvidham ok ayi but sponge soft aakunnilla ath nannai pongiyathum illa athinu njan enthanu cheyyendath nnu parayamo chechii plzz
@saheelarafeekshahala6872
@saheelarafeekshahala6872 4 жыл бұрын
Aadham KZbinill ninnu padichathu pinneed institute poyi padichathu thammil cake undakkumbol naalla vithyaaeam undo?
@Ayeshasiddiqa1786
@Ayeshasiddiqa1786 4 жыл бұрын
Thanks dear..fayankara motivation thonni oroo vaakukalilum..njanum just u tube nokki cheyyunna oru homebaker aanu..sale thudangeetilla..thudanganm..inshaa allah..license eduthitt avann karuthi..athinekurich onnum paranjilla...appl class attend cheyyathe success aaville...eppl lockdown ayond online class alle ullu..athu attend cheythal shariyaavumo
@shabanamahamood203
@shabanamahamood203 4 жыл бұрын
Inspired...all the best dear 👍
@ponnuslittledreamzz191
@ponnuslittledreamzz191 4 жыл бұрын
Hi assalamu alaikum ente vedios onnu kandu nokkuo ennit ishtavuane onnu subscribe cheyyamo
@arworld4333
@arworld4333 4 жыл бұрын
Enik ishettaapettu video Creemil nigl sugar cherkaruddo
@AJVLOGSJumiAzi
@AJVLOGSJumiAzi 4 жыл бұрын
ഞാൻ യൂസ് ചെയ്യുന്നത് ഫിയോണ ക്രീം ആണ് അതിൽ ഓൾറെഡി പഞ്ചസാര ഉണ്ട്. ക്രീം മാത്രമായിട്ടാണ് ബീറ്റ് ചെയ്യുന്നത് ഐസിങ് ഷുഗർ ഒന്നും ചേർക്കുന്നില്ല
@jessdreams7190
@jessdreams7190 4 жыл бұрын
ഞാനും ഇങ്ങനെ തന്നെയാ, ഒട്ടും വയ്യെങ്കിലും വീട്ടുകാർ വഴക്ക് പറഞ്ഞാലും ഓർഡർ എടുക്കും, അത്രക് ഇഷ്ട ഇതിങ്ങ്നെ ചെയ്തോണ്ടിരിക്കാൻ, പിന്നെ ഇങ്ങ്ൾ പറഞ്ഞപോലെ കിട്ടുന്ന ക്യാഷ് ഒക്കെ ഓരോന്ന് വാങ്ങി വെക്കും 😍ന്നാലും ഇന്ക് ഇത് ഭയങ്കര ഇഷ്ട frm മലപ്പുറം ❤️
@AJVLOGSJumiAzi
@AJVLOGSJumiAzi 4 жыл бұрын
🤩
@mychoicebyfizan9622
@mychoicebyfizan9622 4 жыл бұрын
Me also😂
@ziyashamsad2445
@ziyashamsad2445 4 жыл бұрын
Malappurath evideya
@jessdreams7190
@jessdreams7190 4 жыл бұрын
@@ziyashamsad2445വളാഞ്ചേരി
@ShabnasSPICESWORLD
@ShabnasSPICESWORLD 4 жыл бұрын
Inspiration.. video dear orupad uyarangalil ethatte
@ssummissummi1080
@ssummissummi1080 4 жыл бұрын
Good video dear.helpfull video aan itha paranjad ellam sheriyan ❤😊😊😊👍👍
@AJVLOGSJumiAzi
@AJVLOGSJumiAzi 4 жыл бұрын
🤩
@shahabasp4273
@shahabasp4273 4 жыл бұрын
Assalamualaikum dear nganeyan jar cake fest enn itadh adhonn paranju tharumo plzzz enik share cheyyanan njan ipol cake undakan thudagiyitun starting aan enik onn jar cake share cheyyenda reedhi onn paranju tharooo
@santhoshcc5286
@santhoshcc5286 4 жыл бұрын
അഭിനന്ദനങ്ങൾ 🏆💯🏅♥️👍🙏
@Thaanaaruva
@Thaanaaruva 2 жыл бұрын
Iththa engane ahn whipping cream stiff ay kittuka...?
@sunithashereef5022
@sunithashereef5022 4 жыл бұрын
Nishkalangamaya ee vedio enikk valare ishttamayi...enikkum agrahamundu.enne help cheyyumo....please replay
@AJVLOGSJumiAzi
@AJVLOGSJumiAzi 4 жыл бұрын
Enth doubt venmnklm chodicholoo tto🤩
@aneesafareena5735
@aneesafareena5735 4 жыл бұрын
ഞാൻ ഇന്ന് വൈറ്റ് ഫോറെസ്റ്റ് 1/2kg ഉണ്ടാക്കി.ഫിനിഷിങ് ഒക്കെ കഴിഞ്ഞപ്പോൾ മുക്കാൽ കിലോ ഉണ്ട്. എന്റെ അടുത്ത വീട്ടിലെ ചേച്ചി 200തന്നു കേക്ക് വാങ്ങിപോയി😭😭
@AJVLOGSJumiAzi
@AJVLOGSJumiAzi 4 жыл бұрын
@@aneesafareena5735 350 enklum vanganm... avarod paraynde...
@aneesafareena5735
@aneesafareena5735 4 жыл бұрын
@@AJVLOGSJumiAzi thanks da ഞാൻ അവരെ വിളിച്ചു പറഞ്ഞു തരാം എന്ന് പറഞ്ഞു
@rolexvlogz7388
@rolexvlogz7388 4 жыл бұрын
Eanikum kothukam lesham kuduthal Anu...ippo kureshe oru homebaker ayi marununnu..5cake undakki sale cheythu ellarum nalla abiprayam paranju..pinne pizzayum..ithokkke nigale pole ulla u tubersinte video kandidanu..oru baking cls attend cheyanam ennundu but Corona samathikunnila😃thankal nalloru inspiration Anu ...thnku🥰🥰
@sinanasinana6895
@sinanasinana6895 4 жыл бұрын
Masha allah enikum edpoloru agrahamund insha allah
@AJVLOGSJumiAzi
@AJVLOGSJumiAzi 4 жыл бұрын
All the best.. try ur maximum
@shahu21
@shahu21 3 жыл бұрын
Hi dear......videos അടിപൊളി ആണ്....നിങൾ എത്ര ദിവസം ക്ലാസ്സിൽ പോയി....beginners ethra class attend ചെയ്യണം basics അറിയാൻ
@ziluzilzila2806
@ziluzilzila2806 4 жыл бұрын
*🤣🤣ഇവിടെ ചെയ്യാൻ അറിഞ്ഞിട്ടും ordar പോയിട്ട് ഒരു പൂടപോലും കിട്ടാത്ത ഞാൻ 😬😬😬😂😂*
@AJVLOGSJumiAzi
@AJVLOGSJumiAzi 4 жыл бұрын
😆😆😝enna cake vlog start cheyyda.. ath polikum🔥✌️
@rrevu6733
@rrevu6733 4 жыл бұрын
Njanum🤪🤪🤪
@rameeharameeha1813
@rameeharameeha1813 4 жыл бұрын
Njanum,
@nehmma_semma
@nehmma_semma 4 жыл бұрын
Valareey Sathya santhamayi karyangal. Addipoliyaayi parann thannathan big thanx😘😘very useful vedio,,👍👍👍
@AJVLOGSJumiAzi
@AJVLOGSJumiAzi 4 жыл бұрын
🤗✌️
@shanasidhi
@shanasidhi 4 жыл бұрын
Masha allah❤️ Home bakersn ithryum nalla motivation vere kandtta😍❤️
@jumanathasni4327
@jumanathasni4327 4 жыл бұрын
Eeth whipping cream aan ningal cakil use cheyyar??
@nachusworld99
@nachusworld99 4 жыл бұрын
മാഷാ അല്ലാഹ്.. help full vedio da thnq
@supersiblings1766
@supersiblings1766 4 жыл бұрын
white forest cake aakumpol eppozhum over ayit soft avunnu adukond cake full crumbs aayi pottipokunnu adend konda pls rply
@ashasvlogs4775
@ashasvlogs4775 4 жыл бұрын
Very useful vedio ആണ് ട്ടോ, ഞാനും home baker ആണ്, എല്ലാ vedios കാണാറുണ്ട്
@ashasvlogs4775
@ashasvlogs4775 4 жыл бұрын
Subscribe ചെയ്തിട്ടുണ്ട്‌, തിരിച്ചും വരില്ലേ
@AJVLOGSJumiAzi
@AJVLOGSJumiAzi 4 жыл бұрын
@@ashasvlogs4775 already subscribe cheythathan dear🥰✌️
@ashasvlogs4775
@ashasvlogs4775 4 жыл бұрын
Thanks dear, Teacher, home baker കഴിവിനെ സമ്മതിക്കുന്നു 👍👍
@AJVLOGSJumiAzi
@AJVLOGSJumiAzi 4 жыл бұрын
@@ashasvlogs4775 😍
@nasishemi836
@nasishemi836 3 жыл бұрын
Ithaye sammathikkanam.god bless you dear
@izaanNAyisha123
@izaanNAyisha123 4 жыл бұрын
Onday classinu ethra feesayi
@shameeraboobacker4729
@shameeraboobacker4729 4 жыл бұрын
Sooper itha. Enik ishttayi.
@musthafakomachankandy2099
@musthafakomachankandy2099 4 жыл бұрын
സത്യസന്തമായ വിവരണവും നല്ല അവതരണവും
@AJVLOGSJumiAzi
@AJVLOGSJumiAzi 4 жыл бұрын
🤗
@smithapm5244
@smithapm5244 4 жыл бұрын
Yes, she has explained everything clearly and truely without dramas.
@jishasajeevan1046
@jishasajeevan1046 3 жыл бұрын
Thanks dear...ente same swbhavam ❤️😀...orupad upakarapettu. 👍🏽
@fasisafufasisafu1940
@fasisafufasisafu1940 4 жыл бұрын
HOME ഡെലിവറിയെ കുറിച്ച് Next video ചെയ്യുമ്പോൾ പറയണേ.
@AJVLOGSJumiAzi
@AJVLOGSJumiAzi 4 жыл бұрын
In sha allah.. parayam🥰✌️
@aksajoseph551
@aksajoseph551 4 жыл бұрын
Jar cake refrigeraternu purathu vekkan pattumo,ethra divasam vare vekkam..plz replay
@AJVLOGSJumiAzi
@AJVLOGSJumiAzi 4 жыл бұрын
Pirathan vekkunnathenkl pettnn kedakum
@fahidathesni4673
@fahidathesni4673 4 жыл бұрын
Masha Allah...orupad eshttayi tto
@ponnuslittledreamzz191
@ponnuslittledreamzz191 4 жыл бұрын
Hi assalamu alaikum ente vedios onnu kandu nokkuo ennit ishtavuane onnu subscribe cheyyamo
@fahidathesni4673
@fahidathesni4673 4 жыл бұрын
Aaah
@ponnuslittledreamzz191
@ponnuslittledreamzz191 4 жыл бұрын
Thanks dear..
@sumathomas8657
@sumathomas8657 4 жыл бұрын
Engane aanu cream whipp cheyyunne... Paranju tharaamo
@nisamajeed5935
@nisamajeed5935 4 жыл бұрын
njanum ചെറുതായിട്ട് കേക്ക് ഉണ്ടാക്കി കൊടുക്കാറുണ്ട്
@cherrisadukkalavlogs9359
@cherrisadukkalavlogs9359 3 жыл бұрын
താങ്ക്സ് ഡിയർ. ഞാൻ ഒരു ഹോം ബേക്കർ ആണ്..കുറെ കാര്യങ്ങൾ മനസ്സിലാക്കാനായി. കേക്കിനോടുള്ള ഇഷ്ടം കൊണ്ട് വീണ്ടും വീണ്ടും ഉണ്ടാക്കും. ഹസ്സ് എപ്പോഴും പറയും ഇത് നഷ്ടകച്ചവടമാണെന്ന് പക്ഷേ, ഞാൻ,,
@nowrinnahas1981
@nowrinnahas1981 4 жыл бұрын
Thnxx dearr... U inspired me and all other beginners...
@naziyashaji4932
@naziyashaji4932 4 жыл бұрын
Cream egena pettenu stiff akune ennu parayuo... Enik beater illaa.. cheyyenamenu valare agrehamund
@mishamisha7788
@mishamisha7788 4 жыл бұрын
കാസറഗോഡ് കാരിയാണ് അല്ലെ സൂപ്പർ അങ്ങനെ oru നല്ല കേക്ക് മേക്കർ ആയല്ലോ വെരി ഗുഡ്
@AJVLOGSJumiAzi
@AJVLOGSJumiAzi 4 жыл бұрын
🤗😍
@faseenamusthafa7333
@faseenamusthafa7333 4 жыл бұрын
NJ
@myfashionsappusiru7344
@myfashionsappusiru7344 4 жыл бұрын
Kasaragod ano kasaragod evide.. njanum ksd an
@AJVLOGSJumiAzi
@AJVLOGSJumiAzi 4 жыл бұрын
@@myfashionsappusiru7344 trikaripur
@farhanafarhan5247
@farhanafarhan5247 4 жыл бұрын
Ittha njanum cherutayi cake okke undakkum.ittha classine poyi padicha aa basic sponge cakente video cheyyamo. Plz.enikk chocolate sponge cake sheriyakunnilla.plz
@suluzworld7646
@suluzworld7646 4 жыл бұрын
Inspired 😍 Keep going,All the best Dear.
@annammadevasia5613
@annammadevasia5613 4 жыл бұрын
Mam nte plumcake nte nadubhagam nalla kattoyan.athendhukondan mam. Nte IFB microwave oven. 160 Degreeyan njan vannath 13 minute
@annammadevasia5613
@annammadevasia5613 4 жыл бұрын
Plz reply
@murshiumair5869
@murshiumair5869 4 жыл бұрын
Appreciate u🤝🤝🤝ma sha allah
@sumayyasakkersakkeersummay9011
@sumayyasakkersakkeersummay9011 3 жыл бұрын
Itha logo engneya print edkne. Pls parayane... Orupadu paisa avumo
@gulabiskitchen3851
@gulabiskitchen3851 4 жыл бұрын
Ur very inspiring👏👏
@AJVLOGSJumiAzi
@AJVLOGSJumiAzi 4 жыл бұрын
😍✌️
@abhijithaabhilash9603
@abhijithaabhilash9603 4 жыл бұрын
Chechi vagiya tools intte link therumo .please
@HadhoosBakes
@HadhoosBakes 4 жыл бұрын
Hi. Frnds. Njanum. Oru. നല്ല home. Baker. Aayi. Ippol. താങ്കളുടെ അതെ back.. ground. ആയിരുന്നു
@AJVLOGSJumiAzi
@AJVLOGSJumiAzi 4 жыл бұрын
🔥✌️
@thasnithasi3404
@thasnithasi3404 4 жыл бұрын
Hlo ...itha ..nik agraham und njangade ee bagathu onnum illa ...Ee flowersin engane pala color varunne nnnu parnju tharoo
@AJVLOGSJumiAzi
@AJVLOGSJumiAzi 4 жыл бұрын
Wiping cream flwrs ano chodichath.. Wipng cream beat cheyth.. kurach kurach bowl akit.. oro clr add aki mix akiya madhi
@anaghasajeev1815
@anaghasajeev1815 4 жыл бұрын
Ethaaa, wat a inspiration 😘😘😘😘
@saranim4516
@saranim4516 10 ай бұрын
Plz help me eniki cake undakkn eshttam an but two time try chythpolim eagg smell kazhikumbol und ath engne pova onn parayuooo?
@NaurasFoodCourt
@NaurasFoodCourt 4 жыл бұрын
Nothing is impossible 👍
@zulfamuhammedchanel8226
@zulfamuhammedchanel8226 4 жыл бұрын
Ellam open aay samsarikkunu ithpole thanne aakum cake um nalla taisty aayirikkum.nallathpole munnot pokan allah thaufeeq nalkatte aameen
@AJVLOGSJumiAzi
@AJVLOGSJumiAzi 4 жыл бұрын
വളരെയധികം നന്ദി.. ആമീൻ യാ റബ്ബൽ ആലമീൻ🥰
@rasiyahassan6490
@rasiyahassan6490 4 жыл бұрын
5kg cake ഉണ്ടാക്കിയ വീഡിയോ ഉണ്ടെങ്കിൽ ഒന്ന് അപ്‌ലോഡ് ചെയ്യാമോ
@ABDUSSALAM.
@ABDUSSALAM. 4 жыл бұрын
Athe Enikkum veanm
Sigma baby, you've conquered soap! 😲😮‍💨 LeoNata family #shorts
00:37
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 13 МЛН
ROSÉ & Bruno Mars - APT. (Official Music Video)
02:54
ROSÉ
Рет қаралды 90 МЛН
Sigma baby, you've conquered soap! 😲😮‍💨 LeoNata family #shorts
00:37