നെഞ്ച് പൊട്ടുകയാണ് ഈ കണ്ണീര് കണ്ടിട്ട്......😭ഒരു കുടുംബം മുഴുവൻ രോഗികളായിട്ട്

  Рет қаралды 1,926

FKP

FKP

Күн бұрын

നെഞ്ച് പൊട്ടുകയാണ്….
#ഈ #കണ്ണീര് #കണ്ടിട്ട്......😭
#ഒരു #കുടുംബം #മുഴുവൻ #രോഗികളായിട്ട് ചികിത്സക്ക് വഴിയില്ലാതെ നിങ്ങൾക്ക് മുന്നിൽ കൈ നീട്ടുകയാണ്….🙏
#കണ്ണൂർ #പയ്യന്നൂർ #പുഞ്ചക്കാടുള്ള #ഷഹനാസിനെയും #കുടുംബത്തെയും എല്ലാവരും സഹായിക്കണം ഈ വീഡിയോ മാക്സിമം ഷെയർ ചെയ്യണം
#കണ്ണൂർ ജില്ലയിലെ #പയ്യന്നൂരിനടുത്ത് #പുഞ്ചക്കാട് സ്വദേശിയായ #ഷഹനാസ് എന്ന നമ്മുടെ സഹോദരി #9വർഷമായി കിഡ്നി രോഗമായി ജീവിക്കുകയാണ് ഇനി ഡയാലിസിസ് ചെയ്ത് മുന്നോട്ട് പോകുവാൻ കഴിയാത്ത അവസ്ഥയിലേക്ക് ശരീരം എത്തുകയും എത്രയും പെട്ടന്ന് കിഡ്‌നി മാറ്റിവെക്കാൻ ഡോക്ടർ നിർദ്ദേശിക്കുകയും ചെയ്തിരിക്കുകയാണ്,
ഷഹനാസിന്റെ ഭർത്താവ് അലോപെഷ്യ ഏരിയറ്റ എന്ന രോഗം ബാധിച്ച ആളാണ്, ഷഹനാസിന്റെ ഉപ്പ കഴിഞ്ഞ ഏട്ടവർഷത്തോളമായി stroke വന്നു കിടപ്പാണ്, ജേഷ്ഠത്തിയുടെ 19വയസ്സായ മകൾക് ഒട്ടീസം ബാധിച്ചിരിക്കുന്നു,ഷഹനാസിന്റെയും ഉപ്പയുടെയും ചികിത്സക്ക് എടുത്ത ലോൺ മുടങ്ങി വീട് ജപ്തിയിലാണ് ഷഹനാസിന്റെ കിഡ്‌നി മാറ്റിവെക്കാൻ 30ലക്ഷവും വീടിന്റെ ജപ്തി ഒഴിവാക്കാൻ 40 ലക്ഷവും വേണം അതല്ലെങ്കിൽ ഈ രോഗികളായ കുടുംബം തെരുവിലേക്ക്‌ ഇറങ്ങേണ്ടി വരും
ഈ കുടുംബത്തെ സഹായിക്കാൻ 70ലക്ഷം രൂപ കണ്ടെത്താൻ നിങ്ങളുടെ സഹായം കൂടിയേ തീരു....
എല്ലാവരും സഹായിക്കണം ഈ വീഡിയോ നിങ്ങളുടെ ഫ്രണ്ട്സ് ഫാമിലി ഗ്രുപ്പിലേക്ക് ഷെയർ ചെയ്ത് സഹായിക്കണം.....
DATE:23/07/2024
GOOGLE PAY/PHONE PE/PAY TM:8289852034(SHAHANAS ARSHA)
UPI ID:8289852034@cnrb
SHAHNAS CHIKITSA SAHAYA COMMITTEE
A/C:40490111000627
IFSC:KLGB0040490
KERALA GRAMMIN BANK
BRANCH:PAYYANNUR

Пікірлер: 7
@faa__x2
@faa__x2 3 ай бұрын
പടച്ചവൻ എത്രയും പെട്ടന്ന് ഈ സഹോദരിക്ക് ഷിഫയാക്കി നൽകുമാറാകട്ടെ.
@pskabeer9495
@pskabeer9495 3 ай бұрын
ആമീൻ
@MuhammedShiblin
@MuhammedShiblin 3 ай бұрын
അള്ളാഹു എല്ലാം ശിഫയാക്കി കൊടുക്കുമാറാകട്ടെ, ആമ്മീൻ
@ashrafashraf1434
@ashrafashraf1434 3 ай бұрын
Allahu etrayum pettenn allahu ee kudubatthin rogam kondum mattullla budhimuttukalillam ellam rabb shifa nalki aafiyatthodeyulla aaroghiyavum dheergayusum nlki anugrayikktte aameen aameenn ya rabbel aalameen 🤲🏻🤲🏻 Ee salprevirtthi cheyunna ellaverkkum avnte jennjtthul feerdhossil oru edam thannu anugrahikkatte aameen ya rabbal aalameen 🤲🏻🤲🏻 Ee salpravarthi
@salampap1
@salampap1 2 ай бұрын
😢
@taffywaffer
@taffywaffer 3 ай бұрын
Allah
@mubieppi202
@mubieppi202 3 ай бұрын
Alha 😢
Mom had to stand up for the whole family!❤️😍😁
00:39
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 130 МЛН
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 25 МЛН
Mom had to stand up for the whole family!❤️😍😁
00:39