ഗണേശൻ - ഷമ്മി - ബാബു ..! ആര് അകത്ത് ? ആര് പുറത്ത്? | Babu |Ganesh |Shammi | Lights Camera Action

  Рет қаралды 59,570

LIGHTS CAMERA ACTION

LIGHTS CAMERA ACTION

Күн бұрын

ഗണേശൻ - ഷമ്മി - ബാബു ..! ആര് അകത്ത് ? ആര് പുറത്ത്? | Babu |Ganesh |Shammi | Lights Camera Action
Edavela Babu
K. B. Ganesh Kumar
Shammi Thilakan
Santhivila Dinesh
#EdavelaBabu#KBGaneshKumar#ShammiThilakan#SanthivilaDinesh#MalayalamNews#OnlineKerala#NewsinMalayalam#IndiaNewsinMalayalam#WorldNewsinMalayalam#NRINewsinMalayalam#MalayalamCinemaNews#AstrologyinMalayalam#CelebrityNewsinMalayalam#MalayalamMovieReview#SportsNewsinMalayalam#CricketNewsinMalayalam#ViralNewsinMalayalam
subscribe Light Camera Action
/ @lightscameraaction7390
All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.

Пікірлер: 175
@ShaMy515
@ShaMy515 2 жыл бұрын
ഷമ്മിതിലകൻ തിലകന്റെ മകൻ ആയത് കൊണ്ടല്ല അദ്ദേഹത്തെ ജനങ്ങൾക്ക് ഇഷ്ടമാണ്
@tintutin
@tintutin 2 жыл бұрын
കേരളത്തിലെ ഏറ്റവും മികച്ച നടൻ തന്നെയാണ് മോഹൻലാൽ പക്ഷേ സംഘടനയുടെ തലപ്പത്ത് അങ്ങേർ ഒരു ഏത്തവാഴയാണ്
@ajipk6353
@ajipk6353 2 жыл бұрын
Crct 😂
@Saji202124
@Saji202124 2 жыл бұрын
Migacha nadenmaril orale ane mohanlal....
@satheeshs9479
@satheeshs9479 2 жыл бұрын
അല്ല, ഏത്ത വാഴ എന്നൊന്നും പറയല്ലേ... കൊല പോലും കായ്ക്കാത്ത വെറും മരവാഴ യാണ് മോഹൻ ലാൽ കോപ്പൻ 😬
@ajoabeythomas4448
@ajoabeythomas4448 2 жыл бұрын
പിന്നെ ആര് ഇരിക്കും.. ദിലീപ് കേസ് വന്നപ്പോ ഇന്നച്ചൻ മുങ്ങി, മമ്മൂട്ടി എക്സിക്യൂട്ടീവിൽ പോലും ഇല്ലാന്ന് പറഞ്ഞു.. ആ പ്രതിസന്ധി ഘട്ടത്തിൽ പുള്ളി ഏറ്റെടുത്തതാ
@kishorkumar-kk1ye
@kishorkumar-kk1ye 2 жыл бұрын
Nale vallathil kalevakkunnavan Mar nalla pilla chamayunnonmare pole arem sukuppikkan angerke manassilla
@renjithpr1170
@renjithpr1170 2 жыл бұрын
ഏറ്റവും മാന്യൻ... മിടുക്കൻ, സുന്ദരൻ, എല്ലാം തികഞ്ഞവൻ ശാന്തിവിള സർ.ബാക്കി എല്ലാരും ശൂ
@anoopkhan8556
@anoopkhan8556 2 жыл бұрын
🤣😂
@mrraam2151
@mrraam2151 2 жыл бұрын
🤣🤣🤣
@ignitewings5418
@ignitewings5418 2 жыл бұрын
😍😍😍
@rathishkr9865
@rathishkr9865 2 жыл бұрын
മൈക്കാട് പണിയുമായി പത്തു മുപ്പത് കൊല്ലകാലം മലയാള സിനിമയുടെ പുറകെ നടന്നിട്ടും ഒരു നല്ല പടം പോലും സംവിധാനം ചെയ്യാന്നറിയാത്ത മലയാള സിനിമയിലെ മര വാഴ.. ഓന്തുവിള...
@chandranthiruvangoor8078
@chandranthiruvangoor8078 2 жыл бұрын
ഷമ്മിയെ താങ്കൾക് ഇഷ്ടമല്ലെന്ന് - മുമ്പ് തെളിയിച്ചതാണല്ലോ -തിലകൻ സാറിൻ്റെ ബ്ലഡ്‌ ആണ് ഷമ്മിയിൽ ഒഴുകന്നത്- നല്ല അഭിനേതാവാണ് അദ്ദേഹം.അദ്ദേഹത്തിന് സിനിമ കിട്ടട്ടെ
@anandpv1986
@anandpv1986 2 жыл бұрын
സംഗീത ലക്ഷ്മണൻ പറയുന്നത് അനുകൂലിക്കാൻ തോന്നുന്നത് തന്നെ നിങ്ങൾ ഒരേ വഞ്ചിയിൽ ആയതു കൊണ്ടാണ്..
@aslahahammed2906
@aslahahammed2906 2 жыл бұрын
I support Shammi thilakan ✌️
@renjithps689
@renjithps689 2 жыл бұрын
Shammithilakan is a best actor new gen film makers can utilize his talents
@prajeeshmadikai1099
@prajeeshmadikai1099 2 жыл бұрын
ജഗദീഷിനെ ningal കുറ്റം പറയുന്നത് അയാൾ കോൺഗ്രസ്‌ ആയതിനാൽ ആണ്. ജഗദീഷ് നല്ലൊരു മനുഷ്യനാണ്
@advpraveenmathew
@advpraveenmathew 2 жыл бұрын
അമ്മയെ സ്നേഹിക്കുന്ന അച്ഛൻ.. ബ്രാണ്ടിവിള ദിനേശ്....
@achu_ajsal
@achu_ajsal 2 жыл бұрын
SHAMMI THE REAL HERO...
@tggopakumartg6573
@tggopakumartg6573 2 жыл бұрын
നന്നായി പറഞ്ഞു, അഭിനന്ദനങ്ങൾ, തുടരുക, എല്ലാ ആശംസകളും നേരുന്നു
@shanavashabeebulla3725
@shanavashabeebulla3725 2 жыл бұрын
ഷമ്മി തിലകനെ ഞാൻ സ്നേഹിക്കുന്നു
@arunkpkp1
@arunkpkp1 2 жыл бұрын
janagana mana cinemayil shammi thilakante performance wowwwwwww
@mDsHr_333
@mDsHr_333 2 жыл бұрын
ഷമ്മി ഹീറോ ആടാ ഹീറോ 💪
@jayammageorge2033
@jayammageorge2033 2 жыл бұрын
ഷമ്മി Supper👍
@DeepakDeepak-uc1tn
@DeepakDeepak-uc1tn 2 жыл бұрын
ഗണേഷ് ഇടവേള ബാബുവിനെ കുറിച്ച് പറഞ്ഞത് ശരി ആണോ അതിനു ഉത്തരം പറയു സാർ
@prakashrajakumary6772
@prakashrajakumary6772 2 жыл бұрын
ഞാൻ ഷമ്മിക്കൊപ്പം
@chambers8414
@chambers8414 2 жыл бұрын
Good video Dinesh Sir .
@harir3978
@harir3978 2 жыл бұрын
നമസ്കാരം 🙏
@venugopalk3874
@venugopalk3874 2 жыл бұрын
നല്ലൊരറിവ് -
@prakashrajakumary6772
@prakashrajakumary6772 2 жыл бұрын
ഗുഡ് മോണിംങ് ശാന്തിച്ചേട്ട
@PradeepKumar-uw5cb
@PradeepKumar-uw5cb 2 жыл бұрын
It is a new knowledge that plenty of welfare Organisations in film field . If it functioning for the welfare of members then OK. In Democratic system a strong opponent is must and their genuine opinions also valuable & should consider .
@sayyidmuneeralbukharithang4652
@sayyidmuneeralbukharithang4652 2 жыл бұрын
💯
@sreelekhavs7932
@sreelekhavs7932 2 жыл бұрын
നമസ്കാരം 🙏🏻ചേട്ടാ
@jacobpc8362
@jacobpc8362 2 жыл бұрын
നല്ല പ്രഭാഷണം
@smithaprathapan7023
@smithaprathapan7023 2 жыл бұрын
👍
@sethusuresh1992
@sethusuresh1992 2 жыл бұрын
ചേട്ടാ കസ്തൂരിമാൻ എന്ന സിനിമ ചേട്ടൻ കണ്ടോളു നല്ല സിനിമ പ്രതേകിച്ചു ചേട്ടൻ പറയുന്ന ഷമ്മി യുടെ . ആരാണ് പുറത്തു പോകേണ്ടത്???? ദിലീപ് കേസിൽ നിലപാട് അറിഞ്ഞപ്പോൾ നിർത്തിയതാ ചേട്ടന്റെ ഈ പരിപാടി കാണൽ ഇന്ന്‌ അറിയാതെ കണ്ടു 🙏🙏🙏🙏🙏🙏🙏🙏m
@Joslet123
@Joslet123 2 жыл бұрын
super sir as usual🤝🤝👍👍👍👏👏👏
@PKR663
@PKR663 2 жыл бұрын
അതുപോലെ സ്വർണ്ണം എന്നു കേൾക്കുമ്പോൾ അങ്ങെയ്ക്ക് ഒന്നും തോന്നുന്നില്ലേ?
@kumarprshanth3659
@kumarprshanth3659 2 жыл бұрын
Undu sir .. satheesan kanjikuzhy ye orkuunu .. VAZHa
@remamenon1971
@remamenon1971 2 жыл бұрын
Record cheythu...but telecast cheythillallo?
@sreelathalatha5946
@sreelathalatha5946 2 жыл бұрын
ദിനേശ് സാർ നമസ്കാരം ആകെ.മൊത്തം.ടോട്ടൽ. കംപ്ലീറ്റ്കുഴപ്പങ്ങൾആണ് ഗണേഷ്.ഇടവേളബാബു ഷംമിതിലകൻഎല്ലാവർക്കും അവരവരുടെനിലപാടുണ്ട് അത് വേണ്ടവിധം വേണ്ടിടത്ത് ഉപയോഗിക്കണംഅല്ലാതെ ഇതുപോലെ ആകരുത് പിന്നെ മോഹൻലാൽസാർ വായില്ലാകുന്നിലപ്പനായിട്ടല്ല മൗനം വിദ്വാന്ഭുഷണം അതാണ് നല്ലത്
@jishnuskrishnan1152
@jishnuskrishnan1152 2 жыл бұрын
"വിജയ് ബാബു കേരളത്തിൻ്റെ "ജോണി ഡെപ്പ് ആണ്.ഫുൾ സപ്പോർട്ട്.🙂🙂🙂🙂🙂🙂
@abysamuel4896
@abysamuel4896 2 жыл бұрын
Evante video kananda ennu vicharichalum eshanim nunem kelkanulla janmasidhamaya Oru akamsha Shammi hero aada hero…
@pranavvarma1245
@pranavvarma1245 2 жыл бұрын
Nallathanu ee program 🙏🏻🙏🏻
@rajurajaji5757
@rajurajaji5757 2 жыл бұрын
Gymnastics
@jayaprakashnk1199
@jayaprakashnk1199 2 жыл бұрын
What u said is correct.
@jithinthomas9989
@jithinthomas9989 2 жыл бұрын
👍👍
@vs.rajeev
@vs.rajeev 2 жыл бұрын
നഷ്ടങ്ങളെ പേടിക്കുന്നവൻ വിധേയപ്പെട്ടു നിൽക്കും...അല്ലത്തവൻ തൻ്റേടത്തോടെ അനീതികൾക് എതിരെ പ്രതികരിക്കും. ഷമ്മി യെ ജനം ഇഷ്ടപ്പെടുന്നത് ഈ വിത്ത് ഗുണം കൊണ്ടാണ് ദിനേശാ.
@manumohan6747
@manumohan6747 2 жыл бұрын
Cinema directionum ellavarkum vazhanguna karyamalla😉pine thallu... ponnu dineshanna ☺️
@manmohanmetha3289
@manmohanmetha3289 2 жыл бұрын
Thaankal ithuvaree minimum 100 peere enkilum kutham paranjittundavum allo... Eppo enkilum thaankalde oru moosham kaaryam/ abadham thurann paranjittundo... Undenkil nallath, njaan kandittilla... Ellam thikanja aal aanenkil athinte aavashyavum illa... "avark aa pani nirthikoode, ivarkk mathe pani nirthi koode" enmakka choikkumbo thaankalkk ee kutham parayunna pani nirthi koode eenum oru choodhyam aavalo...
@sunilkumar-xx2tm
@sunilkumar-xx2tm 2 жыл бұрын
ഷമ്മി തിലകൻ👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@riyanrayeesriyan7320
@riyanrayeesriyan7320 2 жыл бұрын
Thangal oru puliya powerfull man👍👍
@renjithpr1170
@renjithpr1170 2 жыл бұрын
ഷമ്മിയോടുള്ള കുശുമ്പ്, അസൂയ എല്ലാം നന്നായി ചെയ്തു നിങ്ങൾ
@suneeshkumar9495
@suneeshkumar9495 2 жыл бұрын
കൊള്ളാം ചേട്ടാ സമയം തികഞ്ഞില്ല
@saraswathys9308
@saraswathys9308 2 жыл бұрын
🙏🏻സർ. പടല പിണക്കം ഒരിടത്തും ഒന്നിനും നന്നല്ല. നടിയെ ആക്രമിക്കാൻ ശ്രമിച്ചതും വിജയ് ബാബുവിന്റെ കേസും രണ്ടാണല്ലോ. എല്ലാവർക്കും വേണ്ടി സംഘടന ഉള്ളത് നന്ന്. 🙏🏻
@jaibharathjaibharath3521
@jaibharathjaibharath3521 2 жыл бұрын
42:45 minute ----- what help given to TP Madhawan, the first general secretary of KUMMA. Onnu poonam Mr --- You want to protect your party MLA and slap Shammi. No, I think 90 percentage of people stand with Shammi Sir.
@9vinod
@9vinod 2 жыл бұрын
dinesh is pure fraud
@sreekumars2170
@sreekumars2170 2 жыл бұрын
പൃഥ്വിരാജിനെ കുറ്റം പറഞ്ഞതുകൊണ്ട് ചങ്കീതാ ലക്ഷ്മണൻ പറഞ്ഞത് ദിനേശ് ചേട്ടന് ബോധിച്ചു 😄കഷ്ടം
@കാളിദാസൻ-ഝ9ഠ
@കാളിദാസൻ-ഝ9ഠ 2 жыл бұрын
രാജപ്പൻ ജഗതിക്ക് ഉണ്ടായവൻ അല്ലെ
@jacobkc5204
@jacobkc5204 2 жыл бұрын
മികച്ച സ്റ്റോറി ദിനേശ് സാർ 👍👍
@sayyidmuneeralbukharithang4652
@sayyidmuneeralbukharithang4652 2 жыл бұрын
Hi
@ittoopkannath6747
@ittoopkannath6747 Жыл бұрын
ദിനേശ് മറ്റുള്ളവർക്ക് ധാരാളം ഉപദേശം കൊടുക്കുന്നുണ്ടല്ലോ എന്താണ് സ്വയം ഈ ഉപദേശങ്ങൾക്കനുസരിച്ചു പ്രവർത്തിച്ചുകൂടെ. പുറത്തുപോകാതെ അകത്തുനിന്ന് പോരാടാൻ എന്താ ധൈര്യം കാണിക്കാഞ്ഞത്?
@prasanth-j1t
@prasanth-j1t 2 жыл бұрын
ചേട്ടാ ഒരു സ്റ്റോറി ബാബു ആന്റണിയെ കുറിച്ചു pls
@MusthafaMuthu-gz1es
@MusthafaMuthu-gz1es 2 жыл бұрын
Ithinu vendi anu kathirunnath Ammaaaaaaaaaaa
@prasadsaloshiousprasad5098
@prasadsaloshiousprasad5098 2 жыл бұрын
👍👍👍👍👍
@muttaroast7154
@muttaroast7154 2 жыл бұрын
കരൺ ജോഹർ നെ പറ്റി പ്രിത്വിരാജ് പറഞ്ഞതിന് എന്താണ് തെറ്റ് he is a business magnet too അദ്ദേഹം ഇന്ന് മലയാളത്തിലെ ഏറ്റവും വലിയ പ്രൊഡക്ഷൻ കമ്പനി റൺ ചെയ്യിക്കുന്ന വ്യക്തിയാണ് അവനവന്റെ നിലവാരത്തിലുള്ളവരെ കുറിച്ച് സംസാരിച്ചാൽ പോരെ മിസ്റ്റർ യൂട്യൂബർ? അല്ലാതെ ആകെ ഒരു സിനിമ എങ്ങനെയോ സംവീധാനം ചെയ്ത് യൂട്യൂബർ ആകേണ്ടി വന്നവന്മാരെ പോലെയല്ല.(പ്രകൽഭരായ ഒരു പാട് സംവീതായകർക്ക് യൂട്യൂബ് ചാനൽ ഉണ്ട്, അവരൊക്കെ എത്രയോ തവണ ഹിറ്റുകൾ ഉണ്ടാക്കി അവരുടെ ക്രീറ്റിവിറ്റി കഴിവ് തെളിയിച്ചവരാണ് യൂട്യൂബർ എന്ന പരാമർശത്തിൽ ആ ബഹുമാന്യ വ്യക്തികളെ ഉൾപ്പെടുത്തുന്നില്ല) ഫെഫ്ക്കയിൽ ശിങ്കിടികൾ ഉണ്ടെന്ന് പറയുന്നത് സത്യമാണെന്ന് തോന്നുന്നു,കാരണം ഫെഫ്ക്ക യിൽ അംഗം ആകണമെങ്കിൽ ഏറ്റവും കുറഞ്ഞത് 2 പടമെങ്കിലും സംവിധാനം ചെയ്തവർ വേണമെന്നിരിക്കെ ഓരേ ഒരു പടമെടുത്ത് ഫെഫ്ക്കയിലെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ഒരാൾ എത്തിയെങ്കിൽ ഉറപ്പിച്ചോ അയാൾ ആരുടെയേക്കയോ ശിങ്കിടിയായിരുന്നു 😊 പിന്നേ ഷമ്മി തിലകനെ പറ്റി പറയാൻ തനിക്കെന്താണ് യോഗ്യത, who are you? ഷമ്മിക്കൊപ്പം ഈ മലയാളക്കര മുഴുവൻ ഉണ്ട് അതുകൊണ്ടാണ്, അമ്മ സംഘടനക്ക് പോലും ആ തീരുമാനത്തെ മരവിപ്പിക്കേണ്ടി വന്നത് അല്ലെങ്കിലും ചിലർ ഇങ്ങനെയാ ഒരു പ്രായം കഴിഞ്ഞാൽ പിച്ചും പേയും പറഞ്ഞു ജീവിതം തള്ളി നീക്കും.... Be cool bro 😊
@nandukrishna2458
@nandukrishna2458 2 жыл бұрын
🥰
@vijayakrishnannair
@vijayakrishnannair 2 жыл бұрын
Nice 👍
@winit1186
@winit1186 2 жыл бұрын
മോഹൻലാലിന് അഭിനയം മാത്രമേ അറിയൂ.... വേറെ ഒരു പണിയും അറിയില്ല.... അതോണ്ട് അമ്മയുടെ പ്രസിഡന്റ് സ്ഥാനം സുരേഷ് ഗോപിയെ ഏൽപ്പിച്ച് ലാലേട്ടൻ സിനിമകളിൽ മാത്രം concentrate ചെയ്യണം.... ഇത് അങ്ങേർക്ക് ആവശ്യമില്ലാത്ത പണിയാണ്....
@shinithshinith891
@shinithshinith891 2 жыл бұрын
വിജയ് ബാബുവിനെ ആ സംഘടനയിൽ നിന്നും മാറ്റി നിർത്തണമായിരുന്നു.
@dosais
@dosais 2 жыл бұрын
Enthhaanu Dineshaa Kamal nodu Oru Puthiya sneham?Ganeshan worshipper
@mysgben
@mysgben 2 жыл бұрын
Naakkupizha..mixed up Shammi and Shobi names
@Saji202124
@Saji202124 2 жыл бұрын
Dinesh chettan parenchedane seri
@tirucochi
@tirucochi 2 жыл бұрын
Helo Dinah I just responded to just one issue.Actrss molestation is a planed quotation.Vijay babu cases is consented sexual act.
@jollyzachsys256
@jollyzachsys256 2 жыл бұрын
Pinarai cheyunathum ethe thanne alle
@deepakpanicker
@deepakpanicker 2 жыл бұрын
Sherikkum iyal parayunne oru statement kazhinj parayunne next statement tammil olla oru relationship kanumpol ariyam iyalk etra thantha ondu enn.
@sureshsurendaran9895
@sureshsurendaran9895 2 жыл бұрын
Shammi
@abhijithpv7268
@abhijithpv7268 2 жыл бұрын
Shammi തിലകൻ വളരെ ബോൾഡ് ആയി നിലപാട് പറയുന്നു പൊതു സമൂഹം വലിയ വിഭാഗം അഗീകരിക്കുന്നുണ്ട് പിനെ സിനിമക്കാർ അത് ഒരു കോമഡി അല്ലെ 😛😛😛😛😛 ഒരു കാര്യത്തിൽ ഒരു നിലപാട് പോലും ഇല്ലാത്ത കുറച്ചു ആൾകാർ അത്രെ ഉള്ളു അമ്മ ക്ലബ്‌ എന്നാണ് പറയുന്നത് 😛😛😛😛😛 മോഹൻലാലിനെ onnum പ്രസിഡന്റ്‌ ആവാൻ പറ്റിയ ആൾ അല്ല നല്ല നടൻ ആണ് അത് സത്യം ഗണേഷ് കുമാർ നെ ഒക്കെ പ്രസിഡന്റ്‌ ആക്കണം ✌️
@invisibleink7379
@invisibleink7379 2 жыл бұрын
No se que voy hacer si fme transpórtenos a los que me voy se que estoy bien me da un falta esperar me hacen un mal 👎 que q no mañana puedo me contesto por el porqué o👎 nada de nada 😇 y eso que qué 😶 no esto y en la Ana de y no me l
@invisibleink7379
@invisibleink7379 2 жыл бұрын
Teté té llamo para ver a l de
@invisibleink7379
@invisibleink7379 2 жыл бұрын
No me puedes decir por donde estas quejar si te llamo por la nocherniego tu no y
@invisibleink7379
@invisibleink7379 2 жыл бұрын
Renus
@mskalim8409
@mskalim8409 2 жыл бұрын
Joy Mathew pennupidiyan allathathano ayyalude kuravu...??
@jayammageorge2033
@jayammageorge2033 2 жыл бұрын
നിഷ്പക്ഷമായി സംസാരിക്കണം
@sukumarakurup9594
@sukumarakurup9594 2 жыл бұрын
Keralathile aarum ariyathe poya spilburg “Brandivila Thalleshaa”🔥
@brazil4440
@brazil4440 2 жыл бұрын
ഇടക്കിടക്ക് ഷോബി ഷോബി എന്ന് പറയുന്നു... ഷമ്മിയെ ആണ് എന്ന് തിരുത്തി കേൾക്കാൻ അപേക്ഷ 😁(Nb:ഷോബിയെ ഒന്നോ 2,0, ഭാഗങ്ങളിൽ മാത്രമേ പരാമർശിക്കുന്നുള്ളു )
@renjithpr1170
@renjithpr1170 2 жыл бұрын
തിലകന്റെ മകനും ഗംഭീര നടനും ആയതുകൊണ്ടാണ്... നിങ്ങൾ അയാളെ മനഃപൂർവം കൊച്ചാക്കിന്നു... പലർക്കും ഷമ്മിയുടെ കഴിവില്ലല്ലോ
@mrraam2151
@mrraam2151 2 жыл бұрын
മൂഡ് താങ്ങി വന്നല്ലോ 🤣🤣🤣 എന്തിനടോ ഇങ്ങനെ വലിച്ചവന്മർക് വക്കാലത്ത് ആയി വരുന്നേ. A.2M.A is not set up in correct way first of all, pension should be given according to financial status.
@ablashbalash1451
@ablashbalash1451 2 жыл бұрын
Swarnam ennu kettal
@sreejith6181
@sreejith6181 2 жыл бұрын
വിനയനെ ഇതിലും ഭേദം കൊല്ലമായിരുന്നില്ലേ
@premkumarp4326
@premkumarp4326 2 жыл бұрын
താങ്കൾക്ക് ഇഷ്ടമില്ലാത്തവരെ കുറിച്ച് വന്നിരുന്നു കുറ്റം പറയുന്നു... നിങ്ങളെ കുറിച്ച് പറയാൻ ആരും മിനക്കെടുന്നില്ല... അല്ലാതെ കഥയില്ലാത്തോണ്ട് അല്ല...ഈ എപ്പിസോഡ് കണ്ടതോട് കൂടി തങ്ങളോടുള്ള മതിപ്പ് പോയി... Chadikalikkunnu... എവിടേലും ഉറച്ചു നിൽക്ക്... ഞാൻ ചെയ്യുന്നത് തെറ്റാണോന്ന് അറിയാനാ എല്ലാ കമന്റും നോക്കിയേ.... അപ്പോൾ നൂറു പേര് ആണ് തങ്ങളെ കാറി തുപ്പുന്നെ... അതാ എല്ലാത്തിനും എന്റെ വക കമന്റ്‌... ഒന്ന് നിർത്തണം ഹേ
@pradeepkumarmk5286
@pradeepkumarmk5286 2 жыл бұрын
Shammi parayunnaathil karyam undu... Athinu marupadi parayan edavelakku Pattilla..... Athu kondu karanam Kandu pidichu shammiye purathakkanam..... Peedanaveeranmarkkullathanu Amma samkhadana
@mskalim8409
@mskalim8409 2 жыл бұрын
Shammikku oru yogiyada undu palarkkum ellatha onnu nalla thanthakku pirannu anna yogiyada athukandu kusumpukuthiyittu kariyam ella
@renjithkumar2573
@renjithkumar2573 2 жыл бұрын
ദിനേശ് ചേട്ടാ ഒരു കാര്യം സത്യം കേരളത്തിലെ സാധരണ ജനം ഇനി ഒരു കാരണവാശലും - 5 പൈസാ - മരിച്ചു എന്ന് പറഞ്ഞാൽ പൊലും സിനിമാക്കാർക്ക് കൊടുക്കരുത്
@josephkunjithommen5787
@josephkunjithommen5787 2 жыл бұрын
സാർ പൊട്ടൻ ആണോ സിനിമ താരങ്ങൾക്ക് റിട്ടയേർമെന്റ് ഉണ്ടോ 🤔... ബാക്കി പറഞ്ഞതെല്ലാം ന്റെ മനസ്സിൽ വന്നതാണ്
@shivadaskirankiran691
@shivadaskirankiran691 2 жыл бұрын
Chettay parayanathu sathayamanu pakshe chettayim cinemakaran alle athu polano😂😂😂
@pradeepkumarmk5286
@pradeepkumarmk5286 2 жыл бұрын
Mohanlaline abhinayekkan kollam.... Mukham nokkathe samsarikkan Kollilla...
@pratheeshlp6185
@pratheeshlp6185 2 жыл бұрын
💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕
@sudhirshankar5746
@sudhirshankar5746 2 жыл бұрын
Nikkalku vere oru pani ille Mr.
@hassainarvh7625
@hassainarvh7625 Жыл бұрын
എ പ്പോഴും മമ്മൂക്കയെ വെറുതെ വിടരുത് ട്ടോ
@rolex7467
@rolex7467 2 жыл бұрын
ആരും അകത്തും വേണ്ട പുറത്തും വേണ്ട വാതിൽക്കൽ നിൽക്കട്ടെ പാറാവുകാരനൊരു കൂട്ടും ആകുമല്ലോ
@speakguru1320
@speakguru1320 2 жыл бұрын
MOHALAL AS AN ACTOR IS A LIVING GOD BUT BY SITTING LIKE A ROBOT IN AMMA HE IS LOSING HIS RESPECT AMONG PEOPLE.. SIR PLEASE SIDELINE YOURSELF FROM THIS GUTTER A HUMBLE REQUEST
@rammohan85otpvengalathody59
@rammohan85otpvengalathody59 2 жыл бұрын
മമ്മൂട്ടി 😆നല്ലവൻ
@googleuser2741
@googleuser2741 6 ай бұрын
ദയവ് ചെയ്തു വിളിച്ചു പറയുന്നത് ആദൃംസ്വയമേവ ഒന്ന് എഡിറ്റ് ചെയ്യ്.ആവശൃമില്ലാത്ത വലിച്ച് നീട്ടൽ ദുസ്സഹം!! പൂട്ടിന് തേങ്ങയിടുന്നത് പോലെ "എന്താ പറയുക" എന്ന ചോദ്യവും! അസഹനീയമാണീ അഭൃസം
@jayarajindeevaram5683
@jayarajindeevaram5683 2 жыл бұрын
ആൾക്കാരുടെ പേരു പറയാത്ത വളുവളാ സംസാരം ....... ഇദ്ദേഹം മാത്രമാണ് സത്യസന്ധൻ
@premkumarp4326
@premkumarp4326 2 жыл бұрын
നമ്മുടെ നാട്ടിലെ കുട്ടികൾ ഒന്ന് പറഞ്ഞു രണ്ടാമത്തേതിന് "ബാബുമോനെ കൊണ്ടുപോകില്ലേ അമ്മേ" എന്നൊക്കെ സ്വന്തം പേര് എപ്പോഴും പറഞ്ഞ് സംസാരിക്കും, അതുപോലെ ആണ് ഇങ്ങേരും എപ്പോഴും സ്വന്തം പേര് പറഞ്ഞ് തള്ളുന്നെ
@hazelmariamthomas4994
@hazelmariamthomas4994 2 жыл бұрын
Ningale choriyan tavala ennu vilichathu sheriyaayilla. Athilum valuthu vilikkanamaayirunnu.
@binishkvarghesevarghese1085
@binishkvarghesevarghese1085 2 жыл бұрын
എല്ലാത്തിനെയും പുറത്ത് ആക്കണം. എമ്പോസിഷൻ എഴുതിയിട്ട് അകത്തു കയറ്റിയാൽ മതി. M
@viswanathank5442
@viswanathank5442 2 жыл бұрын
വാള് എടുത്തവർ എല്ലാരും വെളിച്ചപാടുന്നു 🤔
@rajeevkrishnakrishna1502
@rajeevkrishnakrishna1502 2 жыл бұрын
മമ്മൂട്ടി പറഞ്ഞത് ഷമ്മിയെ പുറത്താക്കണ്ട എന്നാണ് മമ്മൂട്ടി നല്ല പിള്ള തന്നെയാണ് മോഹൻലാലിനെ പോലെ പാഴ് അല്ല
@ratheeshar371
@ratheeshar371 2 жыл бұрын
thanik yogyathayondo
@johnvarghese2901
@johnvarghese2901 2 жыл бұрын
സ്തുതി പാടകരുടെ യും പുറം ചൊറിച്ചില് കാരുടേയും ഇടയിൽ നട്ടെല്ല് ഉള്ളവർക്ക് തെരഞ്ഞെടുപ്പ് ജയം ബുദ്ധിമുട്ട് എന്ന് ഇതുവരെ മനസിലാക്കിയില്ല?
@luiel4856
@luiel4856 2 жыл бұрын
What nonsense you are telling please don't boost yourself because producers who are involved with the heroines will be elected in AMMA
@ayushsiju8240
@ayushsiju8240 2 жыл бұрын
ഷമ്മി പറഞ്ഞത് സത്യം അല്ലേ കൈ നീട്ടം കൊടുക്കേണ്ടത് ഇടവേള ക് ആണെന്ന് 🦍🦍ഹീറോ ആ ഡാ ഹീറോ ഷമ്മി
@jishnuganesh7539
@jishnuganesh7539 2 жыл бұрын
താങ്കൾ അമ്മ യുടെ സ്റ്റോറി പറയുമ്പോൾ എന്തിന് ആണ് മാക്ടാ യുടെ സ്റ്റോറി പറയുന്നത്.. ഇ സ്റ്റോറി പല വട്ടം പറഞ്ഞു കേട്ടു മടുത്തത് ആണ്...13 മിനിറ്റ് വരെയും താങ്കൾ അനാവശ്യ മായി വലിച്ചു നീട്ടുക ആണ്.. കാര്യമെത് അത് പറയുക..
@premkumarp4326
@premkumarp4326 2 жыл бұрын
നിങ്ങൾ പറയുന്നത് ഒരു സ്ഥിരത ഇല്ലല്ലോ മാഷേ... ഒരിക്കൽ പറഞ്ഞു സംഘടനയിൽ അള്ളിപിടിച്ചിരിക്കുന്നത് വേറെ താല്പര്യങ്ങൾ കൊണ്ടെന്ന്.. എന്നിട് ഇടവേള ബാബു അമ്മയിൽ ഇത്രയും കാലം അങ്ങനെ ഇരിക്കുനത് പാവങ്ങളെ സഹായിക്കാനെന്ന്..നിങ്ങൾക്ക് ഈ പരദൂക്ഷം മാത്രമേ അറിയാമോ... കഷ്ടം
@luiel4856
@luiel4856 2 жыл бұрын
Please tell those names if you are bold am otherwise stop this nonsense
@ratheeshshanmughan3361
@ratheeshshanmughan3361 2 жыл бұрын
So true.. Mohanlal is unnecessarily spoiling his name first big boss and now this.. Pinne ee shammi thilakan interview njaan kandatha.. I feel shammi is right. There is corruption and lot of immoral work going on in cinema. Ennittu oru kayneettam paripadi.. All for cover up..
@ajithknair5
@ajithknair5 2 жыл бұрын
താൻ വാർദ്ധക്യത്തിൽ പെട്ട് ജീവിക്കാൻ വഴിയില്ലാത്തെ ഏതെങ്കിലും ഒരാൾക്ക് 10 പൈസ കൊടുത്തിട്ടുണ്ടോ
@ratheeshar371
@ratheeshar371 2 жыл бұрын
thaan podo naareeeeeeeeee
@Saji202124
@Saji202124 2 жыл бұрын
Ganesh kumar koduthadil tettilla. Oru vaziyum illatha pavathinane amma vazi veed vech koduthed... panchayath polum road illathed kond....avark veed vech kodukan kazyilla enn parenchideth ane idd...
@radhakrishnan735
@radhakrishnan735 2 жыл бұрын
Yede santhi nine thalli konnille
Миллионер | 1 - серия
34:31
Million Show
Рет қаралды 2,3 МЛН
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 3,4 МЛН
From Small To Giant Pop Corn #katebrush #funny #shorts
00:17
Kate Brush
Рет қаралды 72 МЛН
Миллионер | 1 - серия
34:31
Million Show
Рет қаралды 2,3 МЛН