ദൈവം എപ്പോഴു സഹോദരിയുടെ കൂടെ യുണ്ടാവും. തളരാതെ മുന്നോട്ടു പോവുക.
@sajieranjiyil46154 жыл бұрын
Pavam
@josephnorton68594 жыл бұрын
ദൈവമാണ് ഈ രീതിയിൽ ആക്കിയത് .
@kirana38064 жыл бұрын
Deivam myranan engne akiye
@josephnorton68594 жыл бұрын
@Tasty kitchen yup bro ..
@princep4543 жыл бұрын
Thirchayayum
@nafihmp61123 жыл бұрын
ഇതൊക്കെ കാണുന്ന ലോക മടിയനായ എന്നെ കാലേവാരി അടിക്കാൻ ആരും ഇല്ലേ ഇവിടെ😁
@masthanjinostra29813 жыл бұрын
Kollanam
@JChand834 жыл бұрын
കൂടെ കട്ടക്ക് നിന്ന സ്വന്ത, ബന്ധു, മിത്രാദികളെ തൊഴുകുന്നു.
@jockcandy46344 жыл бұрын
മടിയനായ എന്നെ എടുത്ത് എനിക്ക് കിണറ്റിൽ ഇടാൻ തോന്നുന്നു.
@sivasubramaniam72383 жыл бұрын
Enne kude iduo
@hafeezrahman3 жыл бұрын
Nhaanum koode chaadaam
@abijith46793 жыл бұрын
Njanum
@vishnuvr47063 жыл бұрын
Fresh Freshey....
@harrynorbert20053 жыл бұрын
മച്ചാനെ ഒരുമിച്ചു ചാടാം 👍👍👍
@JRX9004 жыл бұрын
മരിയ ലോകത്തിന് മുഴുവൻ ഒരു പ്രജോദന നിൻ്റെ വിജയം👍👍👍വീണു പോയവർക്ക് എഴുനേൽക്കാൻ ഇതിന് appurum ഒന്നുമില്ല .മുഖത്തെ a cheru പുഞ്ചിരി എന്നും .ദൈവം അനുഗ്രിക്കട്ടെ ❤️👍👍
@harrynorbert20053 жыл бұрын
എന്ത് സുന്ദരിയാ ആ കുട്ടി...❤️❤️❤️❤️ എനിക്കിഷ്ടായി ❤️❤️❤️ ആ നിശ്ചയദാർഢ്യം ❤️❤️❤️❤️
@shanm82483 жыл бұрын
Aa കളി മാണ്ട
@alfakk35783 жыл бұрын
@@shanm8248 അത് തന്നെ.....
@harrynorbert20053 жыл бұрын
@@shanm8248 😌😌😌
@abin-14 жыл бұрын
അതിജീവിനത്തിന്റെ ഒരു ഉദാഹരണമാണ് ഈ കുട്ടി🙏🏼💕❤️⚡⚡⚡🔥🔥🙌🏼🙌🏼🙌🏼👍🏼👍🏼
@shafrinmsn17364 жыл бұрын
ജീവിതം ചിലപ്പോ നമ്മെ തോൽപിക്കാൻ ശ്രമിക്കും..നമ്മൾ തോൾകാതിരികാനും
@febafrancis24273 жыл бұрын
Well said 🤩🤩
@prasadtm29653 жыл бұрын
Yes... brather...tnku
@MSLifeTips3 жыл бұрын
പോരാടാൻ തയാറായ മനസുണ്ടോ തോൽക്കാൻ തയാറായി രോഗങ്ങൾ മാറി നിൽക്കും 🙏🙏🙏
@MYDREAM-xf8dz3 жыл бұрын
ഡോക്ടർടെ ഇ will power റിനു മുൻപിൽ...രോഗം തോറ്റു ഓടും..ആ സന്തോഷ വാർത്തക്കു .ഞങ്ങൾ കാത്തിരിക്കുന്നു...god may bless you
@saudhcv22584 жыл бұрын
ചിലപ്പോൾ അങ്ങനെയാണ്. പ്രതീക്ഷിക്കാത്ത അപകടങ്ങൾ നമ്മളെ തളർത്തിക്കളയും, തളരാതെ മുന്നോട്ട് എനിയും ഉയരങ്ങളിൾ സഹോദരി ഉയരട്ടെ 👍❤️❤️❤️❤️
@renymary38333 жыл бұрын
ഒരു വിധിക്കും നമ്മളെ തോൽപ്പിക്കാൻ ആകുല്ല എന്നതിന്റെ ഉത്തമ ഉദാഹരണം ... ഭാരപ്പെടേണ്ട നമ്മുടെ ദൈവത്തിന് അസ്സാദ്യം ആയതു ഒന്നുമില്ല .. ഏറെ വർഷങ്ങൾ ആയിട്ടു നമ്മൾ അനുഭവിക്കുന്ന ഏത് വിഷയോം ആയിക്കോട്ടെ അതുനമ്മുടെ ദൈവം വിചാരിച്ചാൽ ഒറ്റ സെക്കന്റ് മതി മാറി മറിയാൻ ..മോളു എഴുന്നേറ്റു നടക്കും യാതൊരു സംശയോം വേണ്ട .. God bless you🙌
@siddiquesiddique86604 жыл бұрын
ഒരിക്കലും തളരരുത് go head
@muhammedafsal31973 жыл бұрын
God Bless You All Prayers❤️❤️❤️
@joyal8763 жыл бұрын
അരയ്ക്കു കീഴെ തകർന്നത് അല്ലാഹുവിൻ്റെ മറ്റൊരു പരീക്ഷണവും..
നിശ്ചദാർഢ്യം ഉണ്ടായാൽ ഒരു പ്രതിസന്ധികളെയും നമ്മെ തോല്പിക്കാൻ കഴിയില്ല എന്ന് തെളീച്ചിരിക്കുന്നു മരിയ. ഇനിയും സഹോദരിക്ക് ഒരുപാട് ഉന്നതങ്ങളിൽ എത്തട്ടെ എന്നും ശാരീരിക ബുദ്ധിമുട്ട്കൾക്ക് ദൈവം എത്രയും പെട്ടന്ന് ശമനം നൽകട്ടെ എന്നും പ്രാർത്ഥിക്കുന്നു
@anpeshivam37204 жыл бұрын
All the best for your medical career & life..👍ജീവിതത്തിൽ വീണു പോയി എന്ന് തോന്നുന്ന ഒരുപാടു പേർക്ക് പ്രചോദനമാണ്..❤
@onedayyouwillbemyfan4 жыл бұрын
ഇനിയും ഉയരങ്ങളിൽ എത്തട്ടെ മുന്നോട്ടു കുതിക്കുക All The best Sister
@sbay17793 жыл бұрын
ഇനിയും മുന്നോട്ടു പോണം 👍👍 എന്റെ ഹസ്ബന്റും ഇതെ പോലൊരു അപകടത്തിൽ പ്രതീക്ഷിക്കാതെ തളർന്നു പോയൊരു വ്യക്തിയാണ് എന്നാൽ ഇപ്പോൾ അല്ലഹുവിന്റെ അനുഗ്രഹം കൊണ്ട് ചെറിയ മാറ്റം വരുന്നുണ്ട്
@rakeshappu72754 жыл бұрын
ഇനിയും ഒരുപാട് വിജയത്തിലേക്ക് എത്തട്ടെ🌹💕
@powerfullindia54293 жыл бұрын
കർത്താവ് ധരാളമായി ഇനിയും അനുഗ്രഹിക്കട്ടെ മേരി ♥️♥️💪💪gbu tc
@kalyani48244 жыл бұрын
Such a positive attitude she has❤️
@new10nelson4 жыл бұрын
Yes
@shabeert74404 жыл бұрын
എത്രയോ പേർക്ക് പ്രചോദനമാകും ഈ ജീവിതം
@shafzz64864 жыл бұрын
പോരാടാൻ തയ്യാർ ആണെങ്കിൽ ദൈവം എപ്പോഴും നമ്മുടെ കൂടെ കാണും,, she is brilliant ❤️.. God bless u
@josephnorton68594 жыл бұрын
ദൈവം കൂടെ നിന്നാണ് ഇങ്ങനെ ആക്കിയത്
@saleemkm83274 жыл бұрын
ഗ്രേറ്റ് 👍 ഇനിയും ഒരുപാട് ഉയരങ്ങളില്‍ എത്തട്ടെ എന്ന് ആശംസിക്കുന്നു...
@@jagannathanmenon3708 Respecting Sir, In my view here is I saw her beauty only. Especially her smile and happiest face.
@jagannathanmenon37083 жыл бұрын
@@rajeevraju1109 Nothing against your views. But anyone being in her position fighting this hard is beautiful, regardless of looks.
@ASIAN_LION3 жыл бұрын
@@jagannathanmenon3708 Well said Sir.
@GP-ry8wt3 жыл бұрын
*She is beautiful/ She looks beautiful!
@sjrsjr10873 жыл бұрын
അഭിനന്ദനങ്ങൾ Sister,,,,,,,,, എല്ലാവർക്കും ഒരു വലിയ പ്രചോദനം,,,,
@libeeshk18073 жыл бұрын
Great!!! ഭൂമിയിലെ ദൈവങ്ങളാകുന്നു ഡോക്ടർമാർ .ഡോക്ടർ ദൈവമായി മരിയ ദൈവമായി
@മാനിഷാദ4 жыл бұрын
ശോ സങ്കടം തോന്നുന്നു, എന്നാലും മോൾ പൊരുതി നേടിയല്ലോ
@firozthurakkal12514 жыл бұрын
മോളെ. ഒരിക്കലും. നിരാശ. പെടരുത് 💓💓💪👍
@abinu46854 жыл бұрын
ഈ കുട്ടിയെ എനിക്ക് ഇഷ്ടം ആയി 🥰
@iqu-e4t4 жыл бұрын
Enna kettiko😁
@vishnuvr47063 жыл бұрын
Ayinu ??
@Vishnu-cg6li3 жыл бұрын
Look don't matter. Need a great soul 😊❤️
@krishnanithi54143 жыл бұрын
തളർത്താൻ പല കാരണങ്ങൾ ഉണ്ടാകും പക്ഷേ തളരാൻ നമ്മൾ തയ്യാറാക്കാതെ പക്ഷം വിജയം നമ്മുക്ക് മുന്നിൽ മുട്ടുമടക്കുക തന്നെ ചെയ്യും....... Congrats Sis you will achieve more...And your are the real inspiration....❤️❤️
@freakworld073 жыл бұрын
മരിയക്കിരിക്കട്ടെ ഒരു കുതിരപ്പവൻ 🖤
@rejimon12333 жыл бұрын
ഗുഡ് മാഡം.🌹🌹💕ഞാൻ നിങ്ങളെ നമിക്കുന്നു... എനിക്കു പറയാൻ വാക്കുകൾ ഇല്ലാ. ഞാൻ ഒരു ആർമി മാൻ ആണ്. നിങ്ങളുടെ ഒരു ദിഡനിച്ഛയം 🌹🌹🌹👍
@noufalnoushad14923 жыл бұрын
Banglore daysle DQ ne pole orale life partner ay kitate❤...wish u all the best
@muhammedshamilk38213 жыл бұрын
Ath polich 🤗
@digimolraphel254 жыл бұрын
Best wishes Maria...my mind is telling you will walk
@antonyandrews25763 жыл бұрын
തളരാത്തമനസ്സുമായി ഭൂമിയിൽ ഒരു മാലാഖ.. പ്രാർത്ഥനയോടെ..
@shoukathali93743 жыл бұрын
കോൺഫിഡൻസ്എന്ന്പറഞ്ഞാൽ ഇദാണ് ഒരു ഒന്നൊന്നര കോൺഫിഡൻസ് ഇനിയും പെങ്ങള്കുട്ടിയുടെ എല്ലാആഗ്രഹങ്ങളും സർവവശക്തനായനാഥൻ സാധിപ്പിച്ചുതരട്ടെ എന്ന്പ്രാർത്ഥിക്കുന്നു.
@nishathrahim94283 жыл бұрын
വിധിയാണ് . എന്നാലും നിങ്ങൾ അതേപ്പറ്റി പറയുമ്പോ ചിരിക്കുന്നു അത് മതി . അതാണ് ഇനി ജീവിതത്തിൽ വേണ്ടത് . Warm Salute
@TheAlnaz3 жыл бұрын
പ്രതിസന്ധികൾ ഓരോന്ന് ഓരോന്ന് ആയി ഈ മോൾ തരണം ചെയ്യക തന്നെ ചെയ്യും, ഇൻശാഅല്ലാഹ്. അല്ലാഹു മോൾക്ക് നല്ലത് മാത്രം വരുത്തണെ, ആമീൻ
@94960803203 жыл бұрын
നമ്മുടെ നാട്ടിലെ പ്രധാന സ്ഥലങ്ങൾ എല്ലാം Disabled people friendly , Wheelchair accessible ആയിരിക്കണം മാളുകൾ,ബസ്,റെയിൽവേ സ്റ്റേഷൻ,ഷോപ്പിങ് സെന്റർ, ഷോപ്പുകൾ,തീയേറ്ററുകൾ,പാർക്കുകൾ etc......ഇനി വരുന്ന നിർമാണങ്ങൾ എല്ലാം എല്ലാവരെയും ഉൾകൊള്ളാൻ സാധിക്കുന്ന തരത്തിൽ ആയിരിക്കനം.. Anyway Congratulations dear Sister for your willpower & efforts and Congrats for your parents ,sibilings
@chandhugokul15943 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ 😍😍
@nycilah70503 жыл бұрын
No we are not disabled, we are abled 🔥... Go ahead.... Full power
@rasheedadiyattil72363 жыл бұрын
ദൈവം എപ്പോഴും കൂടെ ഉണ്ടാകും sister
@thuthummaaashu21874 жыл бұрын
Ende oru senior frnd hstl urangan kidanada.mrnng ayapo avalk right side anakkan avunilla.oru bagam kai,kal,mugam okke paralysed aayi poyi.aa chechi 2nd yr ayrunapolanu pettanu ingane sambaviche. Avale ammaye koode hstelil thamasipichu aval continue cheydu study.BSc Mlt kaznju ipo PG ku padikunu aalu. Grt motivation ayrunu aa kutti.
@Dr_Jeeshma4 жыл бұрын
Athenganeya urangumbo paralysis vannath?
@interestingvideos3614 жыл бұрын
@@Dr_Jeeshma Angane undavan chance und
@rahulharidas5213 жыл бұрын
@@Dr_Jeeshma stroke
@arshadmanaf57084 жыл бұрын
Mashaallah. സന്തോഷവാർത്ത ✌️
@sajithaminisathyan65043 жыл бұрын
പറക്കുവാൻ ചിറകുകൾ വേണമെന്നില്ല ഉള്ളിൽ ഒരു ആകാശം ഉണ്ടായാൽ മതി god bless you മരിയ☺✨💙
@சேக்சமிம்3 жыл бұрын
May god bless her ...with all the support and Environment that make her confidence ....to go forward
@jinikakkoth4 жыл бұрын
Valiya peredutha doctor aayii marum. ..... Wish you all success ..sis🙏🙏🙏
@Akhil718133 жыл бұрын
തളരാതെ മുന്നോട്ടു പോകുക. എല്ലാം പഴയതു പോലെയാകട്ടെ .
@Habeebi-s5w3 жыл бұрын
എന്തൊരു ഭംഗിയാ പാവം കുട്ടി 😒
@vidakthansashi12414 жыл бұрын
Kadam kond athmahatya cheyyan vendi ninna njhn aa nerath endo miracle sambavich ippo jeevikunno😊❤️
@TECHNONIXMALAYALAM3 жыл бұрын
I feel ashamed myself after watching this. She definitely is an inspiration.
@krishnakumargopalan95753 жыл бұрын
Great human being and a beautiful girl . You are the real Inspiration , God is with you dear young gurl ...
@su-nu65743 жыл бұрын
നല്ല മിടുക്കിയാട്ടോ ഇയാള്... എപ്പോളും സന്തോഷായിരിക്ക്... എല്ലാ സങ്കടവും മാറ്റാൻ പടച്ചോനോട് പ്രാർത്ഥിക്കാം 🥰😍
@anishanand21473 жыл бұрын
Nothing is impossible Dr.Mariya...may god bless you..you can reach great hights ...be inspirational
@Kh-on9hp4 жыл бұрын
Truly inspiring..😍big salute🤗
@robinantony54 жыл бұрын
Njanum 8 months bed ridden ayi kidanata...I know the pain of not being able to do things by ourselves..my parents were a great support..and my friends....I have learnt to become happy with small things in life...life is a gift..do good.
@muhammedanas78754 жыл бұрын
mashah allah Great sister 🌷🌷🌷🌷🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🌷🌷🌷
@daneeshpe2184 жыл бұрын
ഈശ്വരൻ ഉയരങ്ങളിൽ എത്തിക്കുമാറാകട്ടെ 👍❤😥
@josephnorton68594 жыл бұрын
ഈശ്വരനാണ് നടുവൊടിച്ചത് .
@josephnorton68594 жыл бұрын
@SPACE LOVE ഈ RSs കാരെ വെട്ടി കൊന്നാൽ അത് അവരുടെ കർമ്മഭലം കൊണ്ടാണോ സംഭവിക്കുന്നത് .
@arjunrk50413 жыл бұрын
@SPACE LOVE മുന്ജന്മ മൈര്. മുന്ജന്മത്തിലെ കാര്യം നമ്മൾ ങ്ങനെ അറിയാനാടോ. 😖
@arjunrk50413 жыл бұрын
@@Hari-qi8jf തന്റെ തന്തക്ക് ഞാൻ വിളിച്ചോടാ ആത്മീയതെയുടെ മൈരേ. "മതം വെറും മൈര് ആണ്" ഇനിയും പറയും
@arjunrk50413 жыл бұрын
@@Hari-qi8jf അയ്ശേരി അപ്പൊ ഇത് തന്റെ സ്ഥലം ആയിരുന്നോ okke bie
@vishnuj72454 жыл бұрын
RESPECT
@ayyanarayyanar8162 жыл бұрын
Congratulations mariya tq universe ayyanar tamilnadu
@varshachooranolickal3 жыл бұрын
well done chechi so happy and proud of you all the best will pray for you
@Hari........3 жыл бұрын
Such an inspiration ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@soorajsuresh39363 жыл бұрын
എല്ലാർക്കും ഒരു വലിയ പ്രജോദനം ആണ്💟
@ARAKKALabu074 жыл бұрын
നല്ല കുട്ടി ആശംസകൾ 🌹
@swalih82334 жыл бұрын
പ്രാർത്ഥിക്കാം എല്ലാത്തിനും കഴിവുള്ള ദൈവം ഉണ്ടല്ലോ.. ഒരു പരീക്ഷണ കാലമായി കണ്ടാൽ മതി ശാസ്ത്രത്തിന് കഴിയാത്ത കാര്യങ്ങൾ ദൈവത്തിനു നിസ്സാരമാണ്
@manojkumar-be2wl3 жыл бұрын
Congratulations 🎉
@UnitedNations-ou2mg4 жыл бұрын
God bless you come back with full power and confidence to inspire others ❤❤❤❤💥❤❤❤❤❤💯
@rojeshlas3 жыл бұрын
ബിഗ് സല്യൂട്ട്....💕💕💕
@JOURNEYSOFJO3 жыл бұрын
You are really inspiring❤️
@Arjun_Mohan33 жыл бұрын
You're an inspiration sister 🌸💖 God bless you
@startpsc44463 жыл бұрын
Real heroine.... Big salute to family and friends....
@cmdtechkerala71023 жыл бұрын
സ്വർണ ലിപികളാൽ എഴുതി വെക്കേണ്ട വാക്കുകൾ .. മോട്ടിവേഷൻ ടോപ് ലെവൽ
@edwinthomas42163 жыл бұрын
Proud of u ma girl....love frm Thrissur
@LegendGAMING-vc1vk3 жыл бұрын
Pride of women🔥🔥
@roufpvchangaramkulam89714 жыл бұрын
ആ വാക്കുകളിൽ ഇപ്പോഴും ദൈവത്തോടുള്ള നന്ദിയുണ്ട് 🙏ദൈവാനുഗ്രഹം കൊണ്ടു ഇവിടെ എത്താൻ പറ്റി മറ്റുള്ളവർക് പ്രചോദനം ആവട്ടെ സഹോദരി ജീവിതം 👌👌👌💐💐💐
@sudheeshsmoker37734 жыл бұрын
Avale thalliyittathum aa dheybam thanne
@hazemak15853 жыл бұрын
Hats off sister👍👍
@mohammedaslamc91793 жыл бұрын
You are a inspiration......
@akashr64843 жыл бұрын
INSPIRATIONAL STORY
@liyaah444 жыл бұрын
Wow ....how determined you are ??!!! Really inspired
@Sscgm_moto3 жыл бұрын
U r really a wonderful woman proud of you 🙏🙏🙏🙏🙏
@ahammedkabeer84323 жыл бұрын
great..great.. nallath varatte
@philipa4673 жыл бұрын
Brave and courages girl. May the Lord's helping hand be with you always. God bless and best wishes.
@muneersanu81073 жыл бұрын
Welldone
@junaidpaarol12803 жыл бұрын
ജീവിതത്തിൽ മരിയ ക്കു ഇനിയും മുന്നോട്ട് പോകാൻ സാധിക്കട്ടെ...👍😍
@abhilashkumar43203 жыл бұрын
Truly inspiring.... All the best... God bless you
@nasheedcp3 жыл бұрын
എന്നും എപ്പോഴും ദൈവാനുഗ്രഹം ഉണ്ടാവട്ടെ.....!!🥰💐🤲
@etk83363 жыл бұрын
*തളരാതെ മുന്നോട്ട്...💪💪👍🏻👍🏻*
@jomythekkumkattil3 жыл бұрын
Great. U inspired me
@AtoZpets9013 жыл бұрын
ഇവിടെ 12 വർഷം ആയി അകത്ത് കിടക്കുന്നത് ഇതിലൊന്നും വലിയ കാര്യം ഒന്നും ഇല്ല ....വിദ്യാഭ്യാസവും പണവും ഉള്ളത് കൊണ്ട് ഇങ്ങനെ ആയി . ഇത് ഒന്നും ഇല്ലാതെ ജീവിതം മുന്നോട്ട് പോകാൻ വെയിലും മഴയും കൊണ്ട് നടക്കുന്ന ആളുകൾ ഉണ്ട് ഇവിടെ ഇത് പറഞ്ഞ എന്ന് മാത്രം എന്തായാലും നിങ്ങൾക്ക് നല്ലത് വരട്ടെ
@sibina87954 жыл бұрын
മരിയ... നീ ഉയരങ്ങളിൽ ettette
@karthikskumar23903 жыл бұрын
All the best sister God bless you
@imafarright8264 жыл бұрын
She is great inspiration for me God bless you Maria
@mohammedirshad42543 жыл бұрын
hatsoff👌
@soorajsunar90643 жыл бұрын
Strong girl...god bless you
@ഡിങ്കൻ-ഫ1ഛ3 жыл бұрын
She is damn cute❤️🙏
@arunkp93183 жыл бұрын
"JESUS" blessedyou
@rahulramadas49464 жыл бұрын
She is an angel... Gbu... Fly high... ☺
@ainucsunny14203 жыл бұрын
2:27 spotted king Min (AgustD) there😍...loved it chechiii... may god bless u😍 keep on achieving more n more grt things💜