New here? Be sure to SUBSCRIBE ( kzbin.info ) for more interesting and informative videos. Thank you all for the great support. With love, Team Kairos
@johnvarghese89673 жыл бұрын
എന്റെ ഡ്രൈവിംഗ് സ്റ്റുഡന്റെ ആയിരുന്നു ഈ മോൾ, അനുജത്തിയും. നല്ല മിടുക്കി, ധൈര്യശാലി, സൗമ്യസ്വഭാവക്കാരി, നല്ല റിലേഷൻ കീപ്പുചെയ്ത മോൾ . ഈ സംഭവം അറിഞ്ഞപ്പോൾ കുട്ടിക്കുവേണ്ടി അധികമായി പ്രാർത്ഥിച്ചു. തുടർന്ന് ദൈവം ആരോഗ്യം, ബലം, എല്ലാ അനുഗ്രഹവും നല്കുമാറകട്ടെ. 🙏 John , JEES MDS.🤝
@resmigopakumar48134 жыл бұрын
Congrats മോളെ... ഞങ്ങളും ഒരു പാട് വേദനിച്ചു.. എന്നും പ്രാർത്ഥന ഉണ്ടായിരുന്നു... എന്റെ മകൾ kutty yude ജൂനിയർ ആയിരുന്നു.. maryon. Nte class mate.. avalde അന്നത്തെ സങ്കടം കരച്ചിൽ... എന്നും മനസ്സിൽ ഉള്ള കുഞ്ഞാണ് മരിയ.... കൂടെ ninna അമ്മയെ അത്ര ഏറെ ആദരവഓടെ കാണുന്നു.. എന്നും ഉയരത്തിൽ ജീവിക്കട്ടെ.....all the best....
@lalithaharidas85403 жыл бұрын
Looks
@sam-hy8yj5hz9q3 жыл бұрын
ഇനിയും ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ. ദൈവത്തിന് കുട്ടിയിലൂടെ എന്തോ സാധിച്ചെടുക്കാനുണ്ട്. വീഴ്ചയിൽ നിന്നു ഫീനിക്സ് പക്ഷിയെ പോലെ ഉയർന്നു വരട്ടെ🙏🙏
@hedeongabby70934 жыл бұрын
❤️🔥 അഗ്നി ചിറകുള്ള ശലഭം🔥🔥 തോൽപ്പിക്കാൻ പറ്റാത്ത മനസ്സിനുടമ❤️🔥Stay Blessed 🥰
@amal36103 жыл бұрын
തോൽക്കാൻ മനസ്സില്ലാത്ത മനസ്സിന് ഒരു സല്യൂട്ട്..🙏🙏 മരിയയുടെ യമണ്ടൻ സ്വപ്‌നങ്ങൾ എല്ലാം ദൈവം സാധിച്ചു തരട്ടെ
@AMSAutoCraft4 жыл бұрын
തോൽക്കാൻ മനസ്സില്ലാത്ത മനസ്സിന് ഒരു സല്യൂട്ട് ❤❤❤
@deepasanjay4093 жыл бұрын
മോളെ ബിഗ് സല്യൂട്ട്. ദൈവം മോളെ ഒരുപാട് ഉയരങ്ങളിൽ എത്തിക്കും.
She proved that if you try hard you can move through your Hard time. Your parents were the angels which god set by your side. God bless You & be Happy in life
@salijames11253 жыл бұрын
മോളെ ഇത് കേൾക്കുമ്പോൾ കണ്ണ് നിറയുന്നു, എത്രയും വേഗത്തിൽ സൗഗ്യമായിട്ട് മോളുടെ ആഗ്രഹങ്ങൾ കർത്താവ് സഫലീകരിക്കട്ട എന്നു പ്രാർത്ഥിക്കുന്നു
@swethachakki9963 жыл бұрын
Hats off👏vallathoru +ve vibe feel cheythu ee video kandapol.Eneet nadakkan ethrayum pettenn kazhiyatte
@sajinkurian46993 жыл бұрын
മിടുക്കികൊച്ച്, എല്ലാ നന്മകളും നേരുന്നു ❤
@rifyzzz4 жыл бұрын
Love you Mariya.. REAL Great inspiration ..
@rayanfernandes4 жыл бұрын
Hey dear Dr. Mariya... Congratulations💐💐💐👏👏👏 you are an real inspiration for all of us.. keep on going.. wish you the best.. God bless you great health wealth and happiness..
@babypaul65603 жыл бұрын
മോളെ നിന്റെ സ്വപ്നങ്ങളെല്ലാം പൂവണിയാൻ സർവശക്തനായ ദൈവം അനുഗ്രഹിക്കട്ടെ ❤❤
@babupthomas3 жыл бұрын
She's amazing. Respect her 🙏🙏🙏
@jibinpmathew87703 жыл бұрын
ആത്മാർഥമായ പരിശ്രമം വിജയത്തിനും അപ്പുറം ആണ് എന്ന് കരുതുന്നവരെ തേടി വിജയങ്ങൾ പിന്നാലെ വരും 🔥🔥🔥
@meeramichael32354 жыл бұрын
Big salute 👩⚕️
@alancyril99193 жыл бұрын
Your parents are your greatest asset , living environment and situation is everything plus guts , hats off sis 👌
@sumanms36693 жыл бұрын
പ്രീതിസന്ധിയിലും ചിരിക്കുന്ന മനസ്സിന് ബിഗ് സല്യൂട്ട് മോളെ
@elizabethvarghese58314 жыл бұрын
Yes madam thanne yanu ettvum valiya motivation
@azeezansar55973 жыл бұрын
പ്രസന്നമായ ആ മുഖവും തളരാതെ നിൽകുന്ന ആ മനസ്സും മനസ്സ് തളരാതെ ഇരുന്നാൽ അതിൽ വല്ലത് നമ്മുടെ ജീവിതത്തിൽ ഒന്നുമില്ല ഒരു പാട് ഒരുപാട് ഉയരങ്ങളിൽ കുട്ടിയെ എത്തിക്കട്ടെ എന്ന് ദൈവത്തിനോട് പ്രാർത്തിക്കുന്നു
@aswathims91863 жыл бұрын
ഈ സുന്ദരമായ മുഖം...ചിരി.'....😢🥰🙏🏻
@topworld90173 жыл бұрын
May god bless her with more happiness and reward her mother for the sacrifice she has done to take care of her beautiful daughter in such a difficult circumstance and facing so many hardships
@jayapriyapriya83603 жыл бұрын
God bless you daa
@sreejith3193 жыл бұрын
❤️maria may all your dreams come true and will be there with you forever.it's a promise.
@diyaanzar8383 жыл бұрын
Inspired🥰🥰😍😍
@jeevan67813 жыл бұрын
Proud of you 👍🏻 Dr.Maria 👸🏻
@JSinside3 жыл бұрын
you will fly one day.. no doubt.. best wishes..gby
@Abbyramrosy3 жыл бұрын
Mole Daivam Anugravikkatte ❤️. You are a motivation for many...
@rahulcsbn3 жыл бұрын
As long as her parents are there, she s simply unbeatable.. :)
Optimism, and positive attitude are the success of your life, congratulations
@karmabeliver_83 жыл бұрын
Mariyaaa❤️❤️❤️❤️
@ashikanwar17803 жыл бұрын
She is a blessed child watsoever..
@lavanyar78254 жыл бұрын
Hats off ✌️✌️
@neeluveena65303 жыл бұрын
Molae.... Daivathinu allam possible.... I will pray for u😍🥰😘
@sajnakarayil85513 жыл бұрын
May all your dreams come true dear...
@aleenababy86043 жыл бұрын
Chechi,entey vaka oru big salute🥰🥰🥰🥰🥰🥰🥰
@TravelToTheWorldAaliyahtravel3 жыл бұрын
Great experience motivating woman
@sanjaykrishna8483 жыл бұрын
Congratzz Dr. Maria😍😍 Realy Great 💯
@jithinraju54983 жыл бұрын
God bless her keep you in my prayers..
@jojophilip11993 жыл бұрын
കണ്ണ് നിറഞ്ഞു ❤️...ഈ കുട്ടിയെ ഒന്നു നേരിട്ട് കാണാൻ പറ്റിയിരുന്നെങ്കിൽ....
@abhayasanthosh1673 жыл бұрын
really greqt.hatts off to uhh
@renjumipaul75823 жыл бұрын
All the best Dr Mariya
@lajumonibrahim50223 жыл бұрын
I just love her 😍❤💕
@sijoabraham44903 жыл бұрын
Get well soon , my thoughts and prayers, we are here in Calgary at -33 on today,
@hashimibrahim82183 жыл бұрын
Loo 8th
@TrutH-333 жыл бұрын
എന്ത് പറയണം എന്ന് പോലും അറിയില്ല സന്തോഷമാണോ സങ്കടമാണോ...അറിയില്ല...but defenitely knows one thing...Jesus has a plan for u...And it's for your betterment.May God bless u...
@jyothish73783 жыл бұрын
Hostel കെട്ടിടം പണിഞ്ഞവന്റെ plan ആണ് ഇത്..... ഒരു Grill എങ്കിലും കൊടുത്തിരുന്നെങ്കിൽ ഒഴിവാക്കാമായിരുന്നു.... ഒരു കാര്യം കൂടി പറഞ്ഞോട്ടെ.... Jesus നോട് പറഞ്ഞേരേ... ഇമ്മാതിരി വൃത്തികെട്ട പ്ളാനുമായി മേലാൽ വരരുതെന്ന്.... എത്രയോ കൊള്ളരുതാത്തവൻമാരും ക്രിമിനലുകളും സമൂഹത്തിലുണ്ട്.അവൻമാരെ ഒന്നിനേം തൊടാതെ ഒരു മറ്റേടത്തെ plan....😬😬
@ubaidpallangod90503 жыл бұрын
"I Will fly"
@johanajai1784 жыл бұрын
True inspiration ❤
@helenmary96173 жыл бұрын
Congrats Dr.Maria
@QueensCounter3 жыл бұрын
💙💙god bless you💙💙💙
@robinthomas67343 жыл бұрын
God bless Maria. God will be with u always. U will achieve more heights in future. ALL THE BEST.
@ajoalex22693 жыл бұрын
God bless you maria
@radhakrishnannair29193 жыл бұрын
ഈ ഡോക്ടറുടെ ഒരു അഭിമുഖമാണ് എന്ന് തോന്നുന്നു, ഇതിന് മുമ്പ് ഫോണിൽ കണ്ട് അതിന് കമന്റിട്ട ആളാണ് ഞാൻ. എന്നാൽ ഇന്ന് ഉടൻ പണം ഫ്ലോറിൽ കളിക്കുന്നതു കൂടി കണ്ടിരിക്കുകയാണ്. എല്ലാ ഭാഹു കങ്ങളും നേരുന്നു.
@minijosep87683 жыл бұрын
Congrats Dr Maria💖
@ummarkunnummal5873 жыл бұрын
ആ ഒരു ചിരിയുണ്ടല്ലോ അതാണ് ആ മോളുവിന്റെ ശക്തി
@Angel-rv4dr3 жыл бұрын
Congrats maria ❤️🎉 U r really an inspiration to all .God bless you a lot .All your dreams comes true ❤️
@lukman96883 жыл бұрын
God bless you
@stop-cw8jg3 жыл бұрын
👍💪👍
@athirasunil75423 жыл бұрын
Nalla anchoring
@worlddream98103 жыл бұрын
Cute smile....
@arjunravindra36604 жыл бұрын
❤❤❤
@AromalMNair3 жыл бұрын
You will fly ❤god is with you all my prayers
@jismisunny4 жыл бұрын
😍👍👍👍really really great ....
@anittasunny79384 жыл бұрын
🤗
@drpaijas86314 жыл бұрын
❤️💯 salute
@abhisheks62714 жыл бұрын
Singapenne singappenne 🔥🔥
@varalakshmiadithyan73963 жыл бұрын
Mole...😍😍😍👍👍🙏
@thasnijameel8933 жыл бұрын
All the best. Molu
@anandbs46664 жыл бұрын
Hi Phoenix Girl🤝
@maramandenmaremanden54413 жыл бұрын
👍👍👍👍
@ashkararknpr22823 жыл бұрын
❤❤❤❤❤❤❤my sister 🥰
@bindukacheriparampath42733 жыл бұрын
👍👍👍❤❤❤
@frogartistry3 жыл бұрын
Sundari
@adv.tanyatom4 жыл бұрын
❤️❤️❤️❤️❤️❤️
@priyawilson31353 жыл бұрын
👍💗
@ajayr89123 жыл бұрын
Your fly over the world
@lissythomas84793 жыл бұрын
Luk: 18:27....👼 👼
@manojkumar-be2wl3 жыл бұрын
Hi
@lissythomas84793 жыл бұрын
👼 🙏 🙏 🙏 🌹🌹🌹
@razikpilakeel32513 жыл бұрын
Oru big Haiiiii
@nasarnasar31353 жыл бұрын
edavannan.or.dr
@jyothish73783 жыл бұрын
Hostel building പണിഞ്ഞവനെ എന്റെ കയ്യിൽ കിട്ടിയാൽ എടുത്ത് പൊട്ടക്കിണറ്റിലിട്ടേനേ.... ഒരു Grill എങ്കിലുംകൊടുത്തിരുന്നെങ്കിൽ ഇതുപോലെയുള്ള കാരൃങ്ങൾ ഒഴിവാക്കാമായിരുന്നു.
@ashikanwar17803 жыл бұрын
I wonder her positivity if the accident had not been taken place..
@KairosInstitute3 жыл бұрын
Please subscribe for more videos: kzbin.info 😍😍
@SurajInd893 жыл бұрын
പ്രൈവറ്റ് കോളേജിൽ പൈസ കൊടുത്ത എംബിബിഎസ് നേടിയതാണോ പൊരുതി നേടിയ വിജയം?
Ee private college ilm merit seat und... Avdeyum neet ezhthi nalla rank illand cheran pattilla... Reservationodu koodi gov il padikknnavare kaal ethrayo munnil rank general il private il padikknavark kanum...neet ezhthy nokk manaslakm
@maheshp58963 жыл бұрын
നീ ഒകെ എന്ത് ശവമാടെ. Private collegil കിട്ടണം എങ്കിലും neet എഴുതി നല്ല മാർക്ക് വേണo... ആ കുട്ടി ആ അപകടത്തിനു ശേഷവും പൊരുതി നേടി mbbs.. തനിക്കു പറ്റുവോ ഇത് പോലെ സുരാജേ? താനൊക്കെ ഒരു physcho ആണ്