നെഞ്ചുലയ്ക്കുന്ന കാഴ്ച, പൊട്ടിക്കരഞ്ഞ് ബന്ധുക്കൾ; രണ്ടര വയസുകാരിയുടെ സംസ്കാരം പൂർത്തിയായി

  Рет қаралды 224,326

Mathrubhumi News

Mathrubhumi News

Күн бұрын

നെഞ്ചുലയ്ക്കുന്ന കാഴ്ച, പൊട്ടിക്കരഞ്ഞ് ബന്ധുക്കൾ; രണ്ടര വയസുകാരിയുടെ സംസ്കാരം പൂർത്തിയായി
#BalaramapuramCase #Balaramapuram #Thiruvananthapuram
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്.
#MathrubhumiNews.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 209
@Black-hq6ow
@Black-hq6ow 7 күн бұрын
കുറെ ദിവസങ്ങൾ ആയി ഇത് പ്പോലുള്ള വാർത്തകൾ ആണ് കാണുന്നത് നമ്മുടെ നീതിപീഠം ഉണർന്നു പ്രവർത്തിച്ചില്ലങ്കിൽ ഇനിയും നമ്മൾ പലതും കാണേണ്ടിവരും
@ijuijaz8252
@ijuijaz8252 7 күн бұрын
Chekuthaante naadu keralam...kaanunundallo alle prathikku vendi vadhikunna vakkeelanmar oombiya judgimar ellaarum...crminalsine valarthu valuthaku..oombiya naadu maduth
@sandhyasanthoshSandhyasant-h1w
@sandhyasanthoshSandhyasant-h1w 7 күн бұрын
അത് thane
@ajmalshaa514
@ajmalshaa514 7 күн бұрын
കുറെ ദിവസം അല്ല ഡെയിലി ഓരോന്ന് കേൾക്കുന്നു ഈ പറയുന്ന നീതിപീഠം എല്ലാം മന്ത്രിമാരും കുറെ പ്രായം ചെന്ന് നടക്കാൻ പോലും വയ്യ അപ്പൊ പിന്നെ ഈ കിളവന്മാർക്ക് ഇതൊക്കെ നോക്കാൻ പറ്റുവോ
@firoskhan-ty7wn
@firoskhan-ty7wn 7 күн бұрын
മണ്ണിടുന്നത് കണ്ടപ്പോൾ സഹിക്കാൻ കഴിയുന്നില്ല..... കൊഞ്ചി കളിക്കേണ്ട പ്രായത്തിൽ കൊന്ന് കളഞ്ഞില്ലേ 😥😥😥😥😥
@SukanyaSuresh-i2p
@SukanyaSuresh-i2p 7 күн бұрын
ആ കാലമാടനെ ജീവനോടെ ആ കിണറ്റിൽ ഇട്ട് മണ്ണ് ഇട്ട് മൂടുക ആ പൊന്നു മോൾ അനുഭവിച്ച വേദന അവനും അറിയട്ടെ ശ്വാസം കിട്ടാതെ അവനും മരിക്കട്ടെ
@GeethaT-ru8yy
@GeethaT-ru8yy 7 күн бұрын
😢😢😢 athy..avane kollanam
@chandrikakumariKumari
@chandrikakumariKumari 7 күн бұрын
അയ്യോ കഷ്ടം ഒരു പെട്ടിപോലും വാങ്ങി ആ കുഞ്ഞിനെ മറവ് ചെയ്തില്ല എന്തായാലും ഇത്രയും ദുഷ്ട കൂട്ടങ്ങളുടെ ഇടയിൽ നിന്ന് ആ പൊന്നുമോൾ രക്ഷപ്പെട്ടല്ലോ എത്രയോ ആൾക്കാർ കുഞ്ഞുങ്ങൾ ഇല്ലാതെ കരയുന്നു 😭 ദുഷ്ടമൃഗങ്ങളെ അവർക്ക് കൊടുത്തുകൂടായിരുന്നോ ഈ പൊന്നുമോളെ
@rasiyaedattu912
@rasiyaedattu912 3 күн бұрын
പാവം aa കുഞ്ഞിൻ്റെ വിധി തട്ടിയാൽ neengoolallo 😢😢😢
@muhammednavas7565
@muhammednavas7565 7 күн бұрын
😢😢😢 കാണാൻ കഴിയുന്നില്ല😢 സ്വർഗം നൽകണെ അല്ലാഹ്😢😢😢
@ajmalshan5689
@ajmalshan5689 7 күн бұрын
ഇപ്പോ എന്തിന് കരയുന്നു അതിലൊന്നും ആത്മാർത്ഥത തോന്നുന്നില്ല ഇത്രയും കാലം അവിടെ ഒന്നിച് നിന്ന നിങ്ങൾക്കാർക്കും മനസ്സിലായില്ലേ അവന്റെ അസുഖം pinne വളർത്താനാവുന്നില്ലെങ്കിൽ മക്കളെ ഉണ്ടാക്കി ഇടാൻ ശ്രേമിക്കാതിരിക്കുക ഈ ചെയ്യുന്നതിനൊക്കെ എല്ലാരും അനുഭവിക്കു. പ്രളയം ഇനിയും വരും
@SakeenaK-r8o
@SakeenaK-r8o 7 күн бұрын
2025 ഇൽ നല്ല വാർത്തകളൊന്നും കേട്ടില്ല
@maneeshamaneesharajesh3492
@maneeshamaneesharajesh3492 7 күн бұрын
സത്യം.
@maneeshamaneesharajesh3492
@maneeshamaneesharajesh3492 7 күн бұрын
സത്യം.
@ShamilaShamilaameer
@ShamilaShamilaameer 7 күн бұрын
അതെ... എവിടെ തിരിഞ്ഞാലും വെട്ടും കുത്തും കൊലപാതകങ്ങളും.. ഇതിനൊന്നും ഒരു അറുതി ഇല്ലേ 😥😥😥
@arjunm7750
@arjunm7750 7 күн бұрын
Eni angoot ulla kalam poka kAliyugham
@ajmalshaa514
@ajmalshaa514 7 күн бұрын
ഇനിയും കേൾക്കും ഡെയ്ലി കാരണം കുറെ പ്രായം ചെന്ന് നടക്കാൻ പോലും ആവാതില്ല മന്ത്രി മാർക്ക് അപ്പൊ ഇതൊന്നും നോക്കാൻ അവർക്ക് കഴിയില്ല
@SalmaM-r9g
@SalmaM-r9g 7 күн бұрын
കഠിനമായ ശിക്ഷ കിട്ടിയാൽ മറ്റുള്ളവർക്ക് പാഠമാകും, അവിടെ ചിക്കൻ, മട്ടൻ എന്ന് കേൾക്കുമ്പോൾ ജോലിയും / കൂലിയും ഇല്ലാത്തവൻ ഇങ്ങനെ ഓരോന്ന് ചെയ്ത് ജയിലിൽ പോകുന്നു ശരിക്കും ഭക്ഷണം കിട്ടാതെ, വെള്ളം കിട്ടാതെ ഉറങ്ങാൻ സമ്മതിക്കാതെ നരകിപ്പിക്കണം എന്നാൽ മറ്റുള്ളവർക്ക് ഒരു പാഠമാകും
@MadhuSudanan-bv5xy
@MadhuSudanan-bv5xy 7 күн бұрын
കേരളത്തിലെ നിയമങ്ങൾ മാറിയില്ലെങ്കിൽ എല്ലാവന്റെയും കുടുംബം കുളം തൊണ്ടും
@binibabu2778
@binibabu2778 7 күн бұрын
Onnum maran ponilla.😢😡
@Unknown732-abc
@Unknown732-abc 7 күн бұрын
എങ്ങനെ തോന്നി പൊന്ന് മോളെ ആ ദുഷ്‌ടന് നിന്നോട് ഇങ്ങനെ ചെയ്യാൻ കണ്ടിട്ട് സഹിക്കുന്നില്ല 😭
@skahdhjs8217
@skahdhjs8217 7 күн бұрын
എന്റെ ദൈവമേ ഒരു കുഞ്ഞു പെട്ടി അതിനു വേണ്ടി കൊടുക്കാൻ വയ്യായിരുന്നു 😭😭😭
@ShinuJohn-s1n
@ShinuJohn-s1n 7 күн бұрын
ആ മാലാഖ കുഞ്ഞിന് ഒരു പെട്ടിയിൽ അടക്കാൻ വയ്യായിരുന്നു അയ്യോ ചുമ്മാതെ മണ്ണിൽ കൊണ്ട് വെച്ച് പാവം
@AryaV-v3v
@AryaV-v3v 7 күн бұрын
സത്യം നാട്ടുകാർക്കും കണ്ണിൽ ചോര ഇല്ലേ ഒരു പേട്ടിയിൽ അടക്കം ചേയാം ആയിരുന്നു ഇന്ന് ഒരു വളർത്തുന്ന പട്ടിയെ പോലും ഇങ്ങനെ കൊണ്ട് പൊയി അടക്കില്ല എന്റെ നാട്ടിൽ ആയിരുന്നേ ഞാൻ ആ പൊന്നു മോളെ പേട്ടി മേടിച്ചു കൊടുത്തേനെ 😭😭😭
@Qatar_32
@Qatar_32 7 күн бұрын
@@AryaV-v3vsheriya njanum atha alojichath 😢 najgal okke marikumbo qabaril thannaya veka pakshe qabarinte ullil vere oru qabar koodi undavum athil iraki vechu ullile qabaril oru type kallind atho allegil palagayo vechu moodum pinne athinte mugalil aanu mannidunnath 😢
@ShyluShylu-k6j
@ShyluShylu-k6j 7 күн бұрын
എന്റെ ദൈവമേ ഒരു കുഞ്ഞു പെട്ടിയിൽ ആകുഞ്ഞു ഉറങ്ങില്ലാരുന്നോ😢😢😢
@ShreedharanK
@ShreedharanK 7 күн бұрын
കുഞ്ഞുവാവയെ പെട്ടിയിൽ അടക്കം ആയിരുന്നു അവിടെയുള്ള ഒരുത്തനും മനസ്സാക്ഷി ഇല്ലല്ലോ 🙏🙏🙏🙏
@Illummmmmm
@Illummmmmm 7 күн бұрын
അതിന് അടിയിൽ ഒരു കീ കുഴി ഉണ്ടാക്കി അതിൽ കുട്ടിയെ വെച്ച് മുകളിൽ പലക അല്ലെങ്കിൽ സ്ലാവിന്റ പീസ് വെക്കണം
@jayantito8520
@jayantito8520 7 күн бұрын
pattiye adakkunn apole aano chettakale oru omanaye ...keralam puzhuth chaavum
@Reshmi09
@Reshmi09 7 күн бұрын
ഇതിൽ കുട്ടിയുടെ മുകളിലേക്ക് മണ്ണിടുകയായിരുന്നു​@@Illummmmmm
@Shame-i9l
@Shame-i9l 5 күн бұрын
ഒരു മൃഗത്തെ അടക്കം ചെയ്യുന്ന പോലെ ആ പൊന്നു മോളെ അടക്കം ചെയ്തില്ലേ 😭😭ആ മണ്ണ് അതിന്റെ മേലെ ഇടുമ്പോൾ അവിടെ നിന്ന ആർക്കും സങ്കടം ഉണ്ടാ യില്ലേ വല്ലാത്ത പാവം തന്നെ യാ കണ്ട് നിന്ന നിങ്ങളും ചയ്തത് 🤔🤔പൊന്ന് മോളെ ക്ഷമിക്ക് നമ്മുടെ നാട് മോശമായി പോയി 😭😭😭
@Sha__xx_l
@Sha__xx_l 2 күн бұрын
😢😢
@കടലാസ്
@കടലാസ് 7 күн бұрын
നാട് നശിച്ചു... നാടിന് വേണ്ടി നല്ലത് നാലെഴിതിയാൽ വായിക്കാനോ നല്ലതെന്ന് പറയാനോ വളരെ കുറച്ച് ആളുകളെ ഉള്ളൂ... ഫാമിലി വ്ലോഗ്സിന് വേണ്ടി എത്ര ലൈക്കും കൊടുക്കും.. അതിന് വേണ്ടി ഉറക്കം ഒഴിച്ച് കാത്തിരിക്കും.... 😥
@Muthu-n4c
@Muthu-n4c 7 күн бұрын
Crct👍🏾
@panyalmeer5047
@panyalmeer5047 7 күн бұрын
ഒരു പെട്ടി വാങ്ങിച്ച് കൊടുക്കാൻ ആ നാട്ടിൽ ഒരു നായിൻ്റെ മോനും ഇല്ലിയോ.😢😢😢
@sulfikerthaj4726
@sulfikerthaj4726 7 күн бұрын
അതാണോ ഇപ്പൊ പ്രശ്നം.ആ പിഞ്ചു കുഞ്ഞിന് ഇനി പെട്ടിയിൽ കിടന്നാൽ എന്ത് മണ്ണിൽ കിടന്നാൽ എന്ത്.ആ പൊന്നോമനയെ ഓർക്കുമ്പോൾ തന്നെ ചങ്ക് പിടയുന്നു.
@safvanm3092
@safvanm3092 7 күн бұрын
നമ്മുടെ നിയമം ക്രിമനലിസം വളർത്തുന്നു
@farsanamubemuze
@farsanamubemuze 7 күн бұрын
Sheriya nalla suga vasama alle mattan chicken biryani okke alle apo igane cheythilwngi albutham ullu
@sreekumarputhalath9252
@sreekumarputhalath9252 7 күн бұрын
Nammal criminalsine theeti pottunnu
@Black-hq6ow
@Black-hq6ow 7 күн бұрын
100%
@sheelamanoj9249
@sheelamanoj9249 7 күн бұрын
സത്യം
@ShanibaShaniba-de6qi
@ShanibaShaniba-de6qi 7 күн бұрын
ഇതെന്താ ങ്ങനെ മറവ് ചെയ്തേ 🥹🥹🥹🥹🥹ആ കൊച്ചു കുഞ്ഞിനെ കൊന്ന് കളഞ്ഞല്ലോടാ മഹാ പാപി 😢😢😢😢
@Rafeeqyamani
@Rafeeqyamani 7 күн бұрын
ആ നരാധമന് വധശിക്ഷ നൽകുക
@suharaazeez2838
@suharaazeez2838 7 күн бұрын
ഒരു കഷ്ണം പലക പോലും അവിടെ ഇല്ലേ ചേട്ടന്മാരെ
@layanajayan9588
@layanajayan9588 7 күн бұрын
ലോകം അവസാനിക്കുന്നതാ ഇതിലും ഭേദം
@BindhuVM-dt9cc
@BindhuVM-dt9cc 7 күн бұрын
ഒരു കളിപ്പാട്ടം കൈയ്യിൽ കിട്ടിയാൽ കുഞ്ഞുങ്ങൾ വെള്ളത്തിലേക്ക് വലിച്ചെറിയുന്ന അതേ ലാഘവത്തോടെ ഈ ദുഷ്ടന്‌ എങ്ങനെ തോന്നി ആ പിഞ്ചുകുഞ്ഞിനെ കിണറ്റിലേക്ക് വലിച്ചെറിയാൻ ഈ പാപത്തിന്റെ ഫലം എത്ര ജന്മം ജീവിച്ചു അനുഭവിച്ചാലും തീരില്ല എന്നെന്നും ഒരു തീരാ ശാപമായി ഇവനെയൊക്കെ പിൻതുടരും അമ്മ എന്ന വാക്കിനു അർഹത ഇല്ലാത്ത ഒരു സ്ത്രീ യാണ് ആ കുഞ്ഞിന് ജന്മം നൽകിയവൾ ഇവർക്കൊന്നും നിയമത്തിന്റെ ശിക്ഷ ഒന്നുമല്ല ഇതനൊക്കെ കാലം ഒരുനാൾ കണക്ക് പറയിപ്പിക്കും ആ കുഞ്ഞിന്റെ ആത്മാവിനു നിത്യ ശാന്തി നേരുന്നു
@Media399
@Media399 7 күн бұрын
നിയമം ഇനി നാട്ടുകാർ നടപ്പാക്കണം
@shaliniomana6295
@shaliniomana6295 7 күн бұрын
നിയമമേ നീ കണ്ണുതുറക്ക് 🙏🙏🙏🙏
@nowfalabdulrazak7797
@nowfalabdulrazak7797 7 күн бұрын
എന്റെ പൊന്നുമുത്തേ സഹിക്കാൻ കഴിയുന്നില്ല 😭😭😭
@Sabi-c9o
@Sabi-c9o 7 күн бұрын
Kurach koodi nalla reedik samskarikamayrunu en thoni😢😢😢...
@neethupvneethupv1596
@neethupvneethupv1596 7 күн бұрын
മരിക്കുന്നതിന് മുൻപും മാലാഖ കുഞ്ഞേ അനുഭവിച്ചല്ലോ. ഇനി ഒരു ജന്മം ഉണ്ടകിൽ എനിക്ക് തരണേ ഇവളെ. എന്റെ കുഞ്ഞിനെ ഒരിക്കൽ പോലും വേദനിപ്പിച്ചിട്ടില്ലാത്ത അമ്മയെ ഞാൻ അതുകൊണ്ട് തന്നെ മറ്റു കുഞ്ഞുങ്ങളുടെ കണ്ണുനീരും വേദനയും എനിക്ക് കാണാൻ പറ്റുന്നില്ല
@maneeshamaneesharajesh3492
@maneeshamaneesharajesh3492 7 күн бұрын
@@neethupvneethupv1596 നീതു..... 🌹🌹🌹🌹🌹🌹🌹🌹
@sociallyawkardpotato
@sociallyawkardpotato 7 күн бұрын
😢😢😢😢❤❤❤❤
@amanshaheer6536
@amanshaheer6536 4 күн бұрын
എ ന്റെ നാട് കേരള മാണെന്ന് പറയാൻ അഭിമാനം മായിരുന്നു എനിക് 🌹ഇ പ്പോ എനിക് അറപ്പും വെറുപ്പും തോന്നുകയാണ് കേരളത്തോട്
@HafsathE-n7b
@HafsathE-n7b 7 күн бұрын
എന്തിനാ ഇത്ര ക്രൂരത.... സഹിക്കാൻ വയ്യല്ലോ 😥😥😥
@SAMEERKK-i5w
@SAMEERKK-i5w 7 күн бұрын
ലാളന നല്‍കേണ്ട കരങ്ങള്‍ , കൊലക്കൈകളാവുന്ന കാലം....എന്തേ...നാമിങ്ങിനെയാവുന്നു...എവിടേക്കാണ് നാം നടന്നടുക്കുന്നത് ...?? സ്വന്തം കൂടപ്പിറപ്പുകള്‍ക്കിടയില്‍പോലും കുരുന്നുകള്‍ സുരക്ഷിതരാവാതെയാവുന്നു..ആധുനികതയില്‍ അഭിമാനം കൊള്ളുന്ന സമൂഹമേ , കാടത്തത്തിലേക്കുള്ള തിരിച്ചുപോക്കാണിത്..സ്വന്തവും ബന്ധവും വ്യവച്ഛേദിച്ചറിയാന്‍ പറ്റാത്തവിധം നാം അധഃപ്പതിച്ചുപോയിരിക്കുന്നു... ആ കൊച്ചു പൈതലിന്റെ ശരീരം ഒരു പെട്ടിയിലടക്കുകയോ , കല്ലറയിലടക്കുകയോ ചെയ്യാമായിരുന്നു...പൊന്നുമോളേ....മാപ്പ്.....ഈ നശിച്ച ലോകത്ത്നിന്നും നീ രക്ഷപ്പെട്ടുവെന്ന് കരുതുകയാണ് ഞങ്ങള്‍....
@najeebns2500
@najeebns2500 7 күн бұрын
ആ പൊന്ന് മോളെ മാന്യമായ രീതിയിൽ ഒരു പെട്ടി വാങ്ങുകയോ, പലക കൂട്ടി അടക്കുകയോ ചെയ്യാമായിരുന്നു. ബോധം ഉള്ള ഒരു നാട്ടുകാരും ജനപ്രതിനിധികളും ഇല്ലാത്ത നാടാണോ അത് . കഷ്ടം എന്നല്ലാതെ എന്ത് പറയാൻ😢😢😢
@NameenaMuhammedkunj
@NameenaMuhammedkunj 7 күн бұрын
Angary chaithath valiya sangadamayipe
@jojomj7240
@jojomj7240 7 күн бұрын
അതാണോ വലിയ കാര്യം? എല്ലാം കഴിഞ്ഞു.. മണ്ണിലായാലും പെട്ടിയിൽ ആയാലും എന്ത്?
@anubanu97
@anubanu97 7 күн бұрын
​@@jojomj7240അത് വല്യ കാര്യം അല്ലേ.... സംസ്കാര മര്യാദ എന്നൊന്ന് ഉണ്ട്... അത് കൊണ്ടാണല്ലോ മരിച്ചവരെ പെട്ടിയിൽ അടക്കം ചെയ്യുന്നത്... അല്ലെങ്കിൽ എല്ലാവരെയും വെറുതെ മണ്ണിൽ കൊണ്ട് വെച്ച് മണ്ണിട്ട് മൂടിയാൽ പോരെ... പട്ടീനേം പൂച്ചെനേം പോലും ആളുകൾ ഇതിലും നന്നായി അടക്കം ചെയ്യാറുണ്ട്...
@Kannanz3world
@Kannanz3world 7 күн бұрын
എന്തൊരു ദ്രോഹം ആണ് ദൈവമേ ആ കുഞ്ഞിനോട് കാണിച്ചത് 🥺🥺🥺😭😭
@viMalaL-n8c
@viMalaL-n8c 4 күн бұрын
നിയമം ഇങ്ങനെ ആയതിൽ വിഷമം തോന്നാ - അയ്യോ ഇത് കാണാൻ കഴിയില്ല.
@savariyatrivandrum13
@savariyatrivandrum13 7 күн бұрын
ആ പൊന്നിനെ എനിക്ക് തന്നുകുടയിരുന്നോ.. 😔
@d.a.sureshartist
@d.a.sureshartist 7 күн бұрын
മോളെ പറയാൻ വാക്കുകളില്ല 😭പ്രണാമം 🙏
@devil6237
@devil6237 7 күн бұрын
ആരുടെ കരച്ചിൽ ആണ് ആത്മാർഥത..😢 അതിനെ കൊന്നു കളഞ്ഞു ദുഷ്ടന്മാർ
@Habekdkh
@Habekdkh 4 күн бұрын
റബ്ബേ എന്തൊ ക്കെയാ ഈ ഭൂമിയി ൽ നടക്കു ന്നത്😢 സഹിക്കാൻ കഴിയുന്നില്ല
@sindhus6320
@sindhus6320 7 күн бұрын
കണ്ണീരോടെയല്ലാതെ കാണാൻ പറ്റുന്നില്ല എന്റെ ദൈവമേ എന്താ ഈ മനുഷ്യർ ഇങ്ങനെ
@praviart14
@praviart14 7 күн бұрын
നമ്മുടെ നാട് നശിച്ചു തുടങ്ങി ഓരോ ദിവസവും വിജിത്ര വാർത്തകൾ മാത്രം 😢😢😢😢😢
@jasminjomon4915
@jasminjomon4915 7 күн бұрын
Oru kunju petti vangi athil vakkamayirunnu😢
@MayaMS-nx6yx
@MayaMS-nx6yx 7 күн бұрын
ആ അച്ഛൻ എന്താ അങ്ങനെ ഒന്ന് കരയുന്നു പോലും ഇല്ല.. പൊന്നു മോളുടെ കുഞ്ഞ് ദേഹത്ത് മണ്ണ് വീഴുന്നത് കണ്ടിട്ട് നെഞ്ച് പൊട്ടുന്നു.. ആർക്ക് എങ്കിലും കൊടുത്തുടരുന്നോ പൊന്നു മോളെ..😢
@musthafaek2031
@musthafaek2031 7 күн бұрын
Aaa achane kuttapeduthallee.. avarde mugam kandaal ariyaam aaa kunjnte veerpaad aaalk vishwasikkan kazhinjitillaanu.. paavam
@salmabasheer4776
@salmabasheer4776 7 күн бұрын
Kianatilerinju konnu😢😢😢അടക്കം ചെയ്യുന്നദെങ്കിലും നല്ല രീതിക്ക് പെട്ടിയിലാക്കി chydhoode 😢😢😢😢
@Bini-c2p
@Bini-c2p 4 күн бұрын
ഇങ്ങനെ കരയാൻ ആർക്കാണ് യോഗ്യത 😔😔
@shakirasanu2521
@shakirasanu2521 7 күн бұрын
Endhonnade ith കുട്ടിയുടെ മേലേക്ക് മണ്ണിടുന്ന്😢
@ushadevan5164
@ushadevan5164 4 күн бұрын
Muthasiude Aduthe kidannuragiya Kujaano ?
@AradhanaSani
@AradhanaSani 4 күн бұрын
അയ്യോ ഇതെന്താ ഒരു മൃഗത്തിനെ മൂടുന്ന പോലെ സംസ്കരിക്കുന്നത്... സഹിക്കാൻ പറ്റുന്നില്ല കണ്ടിട്ട് 😥😥😥😥
@dellvly
@dellvly 7 күн бұрын
Enthoke nadakunnu nammude nattil evidekannu e pokku
@shamsismahs7319
@shamsismahs7319 7 күн бұрын
Idhennaa ingane mara maadunnath.. Adhinod aadharav kaaniku😢
@RaseenaRasi-wj4ky
@RaseenaRasi-wj4ky 5 күн бұрын
Aa,randu narikaleyum,ettavum nalla,kadutha shiksha kodukkanam aa,ponnoosine aa paramanarikalkku thonniyath kollan aa ponnupaithalinente mugam kandal engane ithinokke thonnuka,padachon aa ponnoosinu avidengilum nithyasanthi kodukatte ameen,ameen
@Funfun7776
@Funfun7776 6 күн бұрын
Manne...ninte koode aannu enimuthall aa ponnumoll nallonnam nokikllanne 😢😢😢
@Zarah3300
@Zarah3300 7 күн бұрын
Aa malakha kunjine oru kunju pettiyil adakkaayirunnu😢😢 ente pattikunjine njangal adakkiyapol polum otthiri towels okke pothinju kunju cardboard pettiyila adakkiye. Avale puzhu arikkumallo ennorth othiri rathrikal karanju theerthittund. Ipolum orkumbol oru pidachilaa nenjil😢. Aa vaavaye nalla reethiyil adakkamayirunnu aa naatukark.
@UshaRamachandran-i5o
@UshaRamachandran-i5o 15 сағат бұрын
Ithu vare akunjinu neethikityarayille enthoru kashtam
@Swapnaklr
@Swapnaklr 4 күн бұрын
എന്ത് മനുഷ്യർ ആ കുഞ്ഞിനെ ഒരു പെട്ടിയിൽ മറവു ചെയിതുടയിരുന്നു ആ പൊടികുഞ്ഞിനെ വെറും മണ്ണിൽ അടക്കം ചെയ്തത് കണ്ടപ്പോൾ മനസ്സിൽ വല്ലാത്തൊരു വിങ്ങൽ
@AliBaiAli-ou3dz
@AliBaiAli-ou3dz 7 күн бұрын
എന്റെ നാട്ട് കരെഒരുപലകകഷ്ണംആകുടിവെചിയിലഎഞ്നാടണ്ഇത്ഷയികാൻപറ്റൂനില
@Zahanazwa
@Zahanazwa 7 күн бұрын
Ya Allah Enthoke nadakune 😢😢
@shanum-hd8mg
@shanum-hd8mg 6 күн бұрын
ഒരു പിഞ്ച് കുഞ്ഞിൻ്റെ മുഖത്ത് നോക്കി ഇതു പോലൊരു ക്രൂരത ചെയ്യാൻ അവന് ഏങനെ കഴിഞ്ഞു 😢😢
@Sheeja-zs2pu
@Sheeja-zs2pu 7 күн бұрын
😢😢😢😢 2024 Alappuzhayil Achan Oru Kunjine Konnu 😢😢😢😢😢 Annudaya Athe 😢😢😢😢 Avastha Thanne 😢😢😢 Eppozhumm😢😢😢😢🙏🙏🙏🙏🙏🙏
@bhagytv1983
@bhagytv1983 7 күн бұрын
പ്രണാമം 🙏
@EliaUD-gs9oy
@EliaUD-gs9oy 7 күн бұрын
ഹോ... ദുഷ്ട ജന്മങ്ങൾ ഈ നാടിനെ ദൈവ കോപത്തിന് ഇരയാക്കും. തീർച്ച.
@anjalivijayan2294
@anjalivijayan2294 7 күн бұрын
Enthokke kaananam daivame..😢😢😢
@SumaR-th5nd
@SumaR-th5nd 7 күн бұрын
😢😢.. എങ്ങനെ ഈ ക്രൂരതയൊക്കെ ചെയ്യാൻ പറ്റും 😭😭
@manjushamanjusha-z2f
@manjushamanjusha-z2f 4 күн бұрын
❤❤ooooh god, jestice for devendhu❤❤❤😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@MariyamIbrahim-
@MariyamIbrahim- 7 күн бұрын
പലക വെയ്കാതെയാണോ മണ്ണിടുന്നത് 😢😢
@ShyluShylu-k6j
@ShyluShylu-k6j 7 күн бұрын
ആ കുഞ്ഞിനെ പെട്ടിയിൽ അല്ലേ അടക്കൂന്നത്😢😢😢😢😢
@RajeshPulimathu
@RajeshPulimathu 7 күн бұрын
അമ്മ എന്ന വാക്കിന് യോഗ്യത ഇല്ലാത്തവൾ രാക്ഷസി ആ പിഞ്ചു കുഞ്ഞിനെ കൊന്നു കളഞ്ഞില്ലേ ദുഷ്ട നീ പുഴുത്തെ ചാകു
@suhailk7039
@suhailk7039 7 күн бұрын
Sahikkan pattilla
@MadhuSudanan-bv5xy
@MadhuSudanan-bv5xy 7 күн бұрын
നമുക്ക് എല്ലാവർക്കും കൂടി ഒരുമിച്ച് അല്മഹത്യ cheyyam
@SabariNath-nn4zf
@SabariNath-nn4zf 7 күн бұрын
Enth avsthee dhyvame eth😢....
@mylifemyjourney6365
@mylifemyjourney6365 7 күн бұрын
അവിഹിതം ഒരു കുഞ്ഞു ജീവനും ക്കൂടി പൊലിഞ്ഞു ഇവർക്കറിയില്ലേ ഇത് കേസ് ആവുമെന്ന്
@suhailk7039
@suhailk7039 7 күн бұрын
E thushicha lokath ninnu aa kunju reksha pettu ennu njan vishosikkunnu😢
@sreekanthmr5605
@sreekanthmr5605 7 күн бұрын
2025 il record crime, എന്ത് ചെയ്താലും കുറച്ച് ദിവസം അകത്തു കിടന്നിട്ടു ഇറങ്ങാം എന്ന മനോഭാവം......... നമ്മുടെ നിയമം ഇങ്ങനെ ആയിപ്പോയല്ലോ...
@sulthanulfarisi6311
@sulthanulfarisi6311 7 күн бұрын
Ingne aano oru kunjine adakunnat… poochaye alla oru kunju kurunn aan kroorammar chernnu konnat… athine oru pettiyil adakkam ayirunnu allenkil oru palaka vechitt mannu idaam ayirunnu…. Avide koodi ninnavark polum thonniyillallo oru palaka vekan parayan😢😢😢😢😢😢kanditt sahikunnilla😢😢😢
@remanijagadeesh1671
@remanijagadeesh1671 7 күн бұрын
Ponnu mole karachiladakkan kazhiyunnilla😭😭😭😭😭😭🌹🌹🌹🌹🌹🙏🙏🙏🙏🙏
@SuhraAkbar-i4s
@SuhraAkbar-i4s 4 күн бұрын
കുഞ്ഞിനെ ഒരു പെട്ടിയിൽ വെക്കാമായിരുന്നു😢
@GeethaGMenon-bs6wj
@GeethaGMenon-bs6wj 7 күн бұрын
Saramilla Ennu Paranju Thalody Kodukkum
@Thulasisubi
@Thulasisubi 7 күн бұрын
ആ കുഞ്ഞു എന്ട് പാവം ചെയ്തു ഇങ്ങനെ അതിനെ ശിക്ഷിക്കാൻ ദൈവമേ
@manjunm5647
@manjunm5647 7 күн бұрын
🙏🙏
@santhaa661
@santhaa661 12 сағат бұрын
No
@Qatar_32
@Qatar_32 7 күн бұрын
😢😢😢 palaga onnu vechu moodille? Direct bodyilek mann idugayano 😢
@shihabadattil5536
@shihabadattil5536 7 күн бұрын
കാട്ടു പോത്ത് പോലും ചെയ്യാൻ മടിക്കുന്ന കാര്യം
@ChristeenaSabu-h7s
@ChristeenaSabu-h7s 7 күн бұрын
Ponnu Mole❤❤❤❤❤❤❤❤
@siljabyju6476
@siljabyju6476 6 күн бұрын
😢😢😢😢😢😢 😢😢
@livetodrive2022
@livetodrive2022 7 күн бұрын
Kurunninodum...krooratha....sahikkunnilla...
@ShameemaShameema-z3q
@ShameemaShameema-z3q 7 күн бұрын
Allaa. Veettileyum. Kuttykalle Prayamayavare Allam. Sarkarthalattil. Edakk anaswshikkuka . Nattukarum palli ambllakamtee help chayyuka
@rasiyaph1741
@rasiyaph1741 7 күн бұрын
Kunju.enthu.thett.cheydu.pavam.sahikyan.pattunnila😭😭
@ShahlaShahlaalfi
@ShahlaShahlaalfi 7 күн бұрын
Konnu kalayan aanegil enthina aa paavathine janippichath😢😢
@rajithasurendranrajitha7855
@rajithasurendranrajitha7855 7 күн бұрын
എന്തിനാണ് കരയുന്നത്ആ വാവ എന്ത് പിഴച്ച് ജീവക്കാൻ തുടങ്ങിയില്ല ആ വാവ
@gls7503
@gls7503 7 күн бұрын
Marana samayathu kochinu oru petty polum illalo😢
@haniyyyaaa
@haniyyyaaa 7 күн бұрын
Harikumar ano ammavan??
@Angel71162
@Angel71162 7 күн бұрын
S
@gls7503
@gls7503 7 күн бұрын
Ammavan alla kalan
@haniyyyaaa
@haniyyyaaa 7 күн бұрын
@@gls7503 hhe pinne ara ??
@gls7503
@gls7503 7 күн бұрын
@haniyyyaaa kaalan
@haniyyyaaa
@haniyyyaaa 6 күн бұрын
@@gls7503 oh ok😊🙌🏼
@mohandas6573
@mohandas6573 7 күн бұрын
😭😭😭😭😭😭🙏🙏🙏🙏🙏🙏😭
@TwinnaKor
@TwinnaKor 7 күн бұрын
Aare konnalum avarkk manasigam kerala baranam nannayittund
@PrabhavathiPrabha-c7l
@PrabhavathiPrabha-c7l 4 күн бұрын
ആ കുഞ്ഞിന്റെ അച്ചനെ കാണിക്കൂ
@SimimolNesamony-b8j
@SimimolNesamony-b8j 7 күн бұрын
Father should be punished, once he got child he is the one who responsible person to take care of his family, his mistake made her today s event
@pradeepenk7545
@pradeepenk7545 7 күн бұрын
😢😢😢😢
@noorshaan46
@noorshaan46 7 күн бұрын
Eanik vaya kanan patunilla pavam kunju ee lokam veruthu
@SubaidaSubu-j7g
@SubaidaSubu-j7g 4 күн бұрын
നെഞ്ച് പൊട്ടി പോയി മണ്ണ് ഇട്ടപ്പോൾ
@anithak2022
@anithak2022 7 күн бұрын
Ponu.molu.vava.😢😢😢
@shajifshaji1056
@shajifshaji1056 7 күн бұрын
Keralathil annum kolabhaathakham.. niyamathee paadeyellaa
@VinithaSudheesh-bd4gu
@VinithaSudheesh-bd4gu 6 күн бұрын
😢😢😢😢😢😢😮😮😮😮😔😔😔
@MadhuSudanan-bv5xy
@MadhuSudanan-bv5xy 7 күн бұрын
കേരളം നശിച്ചേഈഈഈഈഈ
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН