നെഞ്ചുപൊട്ടുന്ന കാഴ്ചയാണ് സങ്കടം കൊണ്ട് കണ്ണുപൊത്തും മുൻപ് നിങ്ങളെക്കൊണ്ട് കഴിയുന്ന

  Рет қаралды 7,064

FKP

FKP

Күн бұрын

🚨EMERGENCY 🚨
#നെഞ്ചുപൊട്ടുന്ന #കാഴ്ചയാണ്
#സങ്കടം #കൊണ്ട് #കണ്ണുപൊത്തും #മുൻപ്
#നിങ്ങളെക്കൊണ്ട് #കഴിയുന്ന #സഹായം #നൽകണം
എത്രയും പെട്ടന്ന് ഈ വീഡിയോ സഹായിക്കുന്നവരിലേക്കും എത്തിക്കണം…..
കുടൽ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക്
ചെന്നൈ MGM ഹോസ്പിറ്റലിൽ അഡ്മിറ്റായിട്ടുള്ള
#19വയസ്സുകാരനായ #ജാസിർ മോന്റെ വേദന ഈ കാഴ്ച്ചയിൽ നിന്നും തന്നെ നമുക്ക് മനസ്സിലാക്കാം. അത്രക്കും സീരിയസ്സാണ് ഈ കുട്ടിയുടെ അവസ്ഥ,
#40ലക്ഷം രൂപ വേണം സർജറിക്കും തുടർചികിത്സക്കും. എല്ലാവരും സഹായിക്കണം ഈ വീഡിയോ ഷെയർ ചെയ്യണം🙏
#ഒറ്റപ്പാലം താലൂക്കിൽ #തൃക്കടീരി പഞ്ചായത്തിൽ #ആറ്റാശേരി അല്ലിങ്ങൽ അബ്ദുൽ ജബ്ബാർ എന്ന സഹോദരന്റെ മകൻ ജാസിർ അഹമ്മദ്‌ 19 വയസ്സ് ഉള്ള വിദ്യാർത്ഥി വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് നിൽക്കാത്ത ഛർദിയെ തുടർന്ന് പെരിന്തൽമണ്ണ കിംസ് അൽശിഫ ഹോസ്പിറ്റലിൽ ചെന്നപ്പോൾ ചെറു കുടൽ പഴുപ്പ് വന്നു ദ്രവിച്ചു പോയി എന്നും അത് സർജറി ചെയ്തു നീക്കം ചെയ്യണം എന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ സർജറി നടത്തുകയും 10. ദിവസം ഐ സി യൂ കിടത്തുകയും ചെയ്തു തുടർന്ന് ചെറുകുടൽ പൂർണമായും ദ്രവിച്ചു പോയി എന്നും ഇനി തുടർ ചികിത്സ എന്ന നിലയിൽ വിദഗ്ദ ഹോസ്പിറ്റലിൽ നിന്നും ചെറു കുടൽ മാറ്റി വെക്കൽ സർജറി നടത്തണമെന്നും പറഞ്ഞു ചെന്നൈ എം. ജി. എം ഹെൽത്ത്‌ കെയർ ഹോസ്പിറ്റലിൽ തുടർന്നുള്ള ചികിത്സക്ക് അഡ്മിറ്റ് ചെയ്തു ഇനി തുടർന്ന് ചികിത്സ നടത്താൻ ഭീമമായ സംഖ്യ വേണമെന്ന് അറിയിച്ചു. പിതാവ് ഡ്രൈവർ ജോലി ചെയ്താണ് ഈ കുടുംബത്തെ പോറ്റുന്നത്. ആയതിനാൽ ഇവരുടെ ചികിത്സാ ചിലവ് കണ്ടെത്തുന്നതിനു വേണ്ടി നാട്ടിൽ പഞ്ചായത്ത്‌ പ്രസിഡന്റ് ചെയർമാൻ ആയും കൺവീനർ. ട്രഷറർ. എന്നിവർ വാർഡ് മെമ്പർമാർ ആയിട്ടുള്ള ജാസിർ ചികിത്സ ധന സഹായ കമ്മിറ്റി എന്ന ഒരു ജനകീയ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
➖➖➖➖➖➖➖➖➖➖
ജാസിർ ചികിത്സ ധന സഹായ കമ്മിറ്റി
ചെയർമാൻ
എ. പി. ലതിക
9961176194
കൺവീനർ
എ. ടി. ഷെരീഫ്
9947900027.
➖➖➖➖➖➖➖➖➖➖➖
ഈ വീഡിയോ കാണുന്ന എല്ലാ നന്മ മനസ്സുകളും നിങ്ങളുടെ സ്കൂൾ,കോളേജ്, കുടുംബ വാട്സാപ്പ് ഗ്രൂപ്പുകളിലും അതുപോലെ ഫേസ്ബുക്/ഇൻസ്റ്റാഗ്രാം പേജ്/ഗ്രൂപ്പുകളിലും ഈ വീഡിയോ മാക്സിമം ഷെയർ ചെയ്യണേ 🙏🙏
ജനകീയ കമ്മിറ്റിയുടെ അക്കൗണ്ട് നമ്പറും QR കോഡും അതുപോലെ കുട്ടിയുടെ ഉപ്പയുടെ (ABDUL JABBAR ) പേരിലുള്ള QR കോഡും, GOOGLE PAY നമ്പറും ഇതോടൊപ്പം നൽകുന്നുണ്ട്. കഴിയുന്ന സഹായം എല്ലാവരും നൽകണം 🙏🙏
DATE:04/12/2023
GOOGLE PAY/PHONE PE/PAY TM:7511131742 / 7511131743 (ABDUL JABBAR)
NAME JASIR CHIKILSA DHANA SAHAYA COMMITTEE
A/C:NO: 20230000027202
IFSC : ESMF0001295
ESAF BANK
BR:CHERPULACHERRY

Пікірлер: 11
@IrfanIbrahim-no2jw
@IrfanIbrahim-no2jw 10 ай бұрын
അല്ലാഹ് നീ സിഫകൊടുക്കണം നാഥാ 🤲
@shahidashahida9482
@shahidashahida9482 10 ай бұрын
ശിഫ നൽകു നാഥാ 😢😢😢😢
@Nafila76
@Nafila76 10 ай бұрын
പൂർണ ശിഫ നൽകണേ
@basheerbashi5315
@basheerbashi5315 10 ай бұрын
Aameen
@razeena2330
@razeena2330 10 ай бұрын
Inshallah allahu kaividilla...
@riswanarinu1745
@riswanarinu1745 10 ай бұрын
Insha Allah 🤲🤲🤲🤲
@haseenam-zo7ri
@haseenam-zo7ri 10 ай бұрын
Jasir mon shifa nalkane allah
@haseenam-zo7ri
@haseenam-zo7ri 10 ай бұрын
Poorna maya shifa nalkane allah
@ajoosvlog6905
@ajoosvlog6905 10 ай бұрын
😢
@naserp7650
@naserp7650 10 ай бұрын
ആമീൻ ആമീൻ
@shahidashahida9482
@shahidashahida9482 10 ай бұрын
😢
pumpkins #shorts
00:39
Mr DegrEE
Рет қаралды 122 МЛН
怎么能插队呢!#火影忍者 #佐助 #家庭
00:12
火影忍者一家
Рет қаралды 45 МЛН
Synyptas 4 | Арамызда бір сатқын бар ! | 4 Bolim
17:24