No video

നെഞ്ഞെരിച്ചിൽ (GERD) ചികില്സിക്കുന്നതെങ്ങനെ?

  Рет қаралды 1,486

Dr Sijil's Gastro Corner

Dr Sijil's Gastro Corner

3 жыл бұрын

What are the symptoms of GERD , and complications
How to improve GERD symptoms by life style changes ?
What are the food adjustment recommendations in GERD
WHAT IS GASTRO ESOPHAGEAL REFLUX DISEASE
HOW TO IMPROVE REFLUX SYMPTOMS EFFECTIVELY

Пікірлер: 37
@delipcraj
@delipcraj 3 жыл бұрын
Simple and powerful presentation
@sonuthedude
@sonuthedude 3 жыл бұрын
Very useful information...Thanks Dr.
@nairsn1469
@nairsn1469 3 жыл бұрын
Sir Once again thanks a lot for your valuable advise.
@savithriks8992
@savithriks8992 3 жыл бұрын
👍😍👌 very useful informative nice vedio
@sulfathashraf4969
@sulfathashraf4969 2 жыл бұрын
Thanks Dr
@AlfiShafeekayman
@AlfiShafeekayman 4 ай бұрын
Sir please reply food kazhikkumbol left chest il food stuck ayett irangunnapola ith gerd ano?
@rahimmk7300
@rahimmk7300 3 жыл бұрын
👍👍👍👍
@josdayout9066
@josdayout9066 2 жыл бұрын
Hi. Sir ,ithu entae endoscopy result aanu .onnu reply cheyyane Grade b esophagitis/hiatushernia/gastric erythema.onnu reply cheyyane sir
@DrSijilsGastroCorner
@DrSijilsGastroCorner 2 жыл бұрын
you have GERD due to hernia
@josdayout9066
@josdayout9066 2 жыл бұрын
@@DrSijilsGastroCorner enthelum kuzhappamindo sir...ithu treatable alle
@gayathrisb318
@gayathrisb318 Жыл бұрын
Epol mariyoo?
@sreekumars594
@sreekumars594 7 ай бұрын
Etra age ?
@rineesharinu543
@rineesharinu543 4 ай бұрын
​@@josdayout9066mariyoo
@Dan16919
@Dan16919 2 жыл бұрын
ഈ മരുന്നുകൾ സ്ഥിരമായി കഴിക്കാമോ ?
@DrSijilsGastroCorner
@DrSijilsGastroCorner 2 жыл бұрын
ബുഷിമുട്ടുണ്ടെങ്കിൽ കഴിക്കാം
@Dan16919
@Dan16919 2 жыл бұрын
സർ സ്പിൻറ്റർ സർജറിക്ക് ഏകദേശം എത്ര രൂപയാകും.
@DrSijilsGastroCorner
@DrSijilsGastroCorner 2 жыл бұрын
I don’t know exact cost
@LOVE-hg1kb
@LOVE-hg1kb 3 жыл бұрын
La grade B easophagitis Poornamayi matuvan sadhikumo plss reply
@DrSijilsGastroCorner
@DrSijilsGastroCorner 3 жыл бұрын
Yes
@LOVE-hg1kb
@LOVE-hg1kb 3 жыл бұрын
@@DrSijilsGastroCorner 1 yera docter ithuvare mariyitila iniyum endoscopy cheyendi varumo pls reply
@DrSijilsGastroCorner
@DrSijilsGastroCorner 3 жыл бұрын
Vishnu.... സാധാരണ 4 weeks അത്രയും മതി Gerd ഹീൽ ചെയ്യാൻ .. നിർത്താതെ symptoms ഉണ്ടെങ്കിൽ അത്‌ കൂടുതൽ ടെസ്റ്റ് ചെയ്യേണ്ടി വരും
@LOVE-hg1kb
@LOVE-hg1kb 3 жыл бұрын
@@DrSijilsGastroCorner endoscopy cheythu athil la grade b easophagitis annu result
@DrSijilsGastroCorner
@DrSijilsGastroCorner 3 жыл бұрын
Ok
@arunprasad4899
@arunprasad4899 3 жыл бұрын
ഗ്യാസ് ട്രബിൾ & അസ്സിഡിറ്റി മൂലം ശ്വാസ തടസം ഉണ്ടാവുമോ 🤔.. കഴിഞ ഒന്ന് രണ്ട് week ആയി ഗ്യാസ് ട്രാബിൾ & അസിഡിറ്റി ഇഷ്യൂ മിക്ക ദിവസവും വരുന്നുണ്ട്. ഒപ്പം ശ്വാസ തടസം ഫീൽ ചെയുന്നുണ്ട്... ആദ്യം ഒക്കെ ഉമിനീർ കയ്പ്പ് രസം അനുഭവപ്പെട്ടിരുന്നു.. എന്നാൽ food ഒക്കെ കഴിക്കുന്ന time ഒക്കെ അവയുടെ ഒക്കെ teast ലഭിക്കാറുണ്ട്.. Ex:- മധുരം, ഉപ്പ് രസം, എരുവ് ഒക്കെ.. എന്നാൽ ഒന്നും കഴിക്കാത്ത ഫ്രീ time ഒക്കെ ഒന്ന് രണ്ട് ആഴ്ച മുൻപ് വരെ കയ്പ്പ് teast അനുഭവപ്പെട്ടിരുന്നു. ആ സമയത്ത് ഒക്കെ mouth ഉള്ളിൽ ശ്വാസം പുറത്ത് വരുന്ന time പിത്ത രസത്തിന്റെ smell അനുഭവപ്പെട്ടിരുന്നു.. എന്നാൽ ഇപ്പോൾ ഉമിനീർ ആ ഇഷ്യൂ എങ്ങനെ കാണുന്നില്ല. കയ്പ്പ് രസം.. എന്നാൽ ഗ്യാസ് ട്രാബിൾ & അസ്സിഡിറ്റി മാറി പോകുന്നില്ല.. ടോയ്ലറ്റ് പോകുമ്പോൾ ചില ദിവസങ്ങളിൽ സ്മൂത്ത്‌ ആയി (മലം )പോകും.. എന്നാൽ ചില ദിവസങ്ങളിൽ ചെറിയ തോതിൽ കട്ടി ആയി പോകും.. ഇ അസിഡിറ്റി & ഗ്യാസ് ഇഷ്യൂ വന്നതിന് ശേഷം തൊണ്ടയിൽ മിക്ക സമയത്തും വരൾച്ച അനുഭവപ്പെടുന്നുണ്ട്.. അനുഭവപ്പെടുന്ന സമയങ്ങളിൽ ശ്വാസം എടുക്കുന്നതിൽ പ്രയാസം ഉണ്ടാവുന്നു.. ചിലപ്പോൾ വീട്ടിൽ വച്ചും.. ചില സമയങ്ങളിൽ വീട്ടിൽ നിന്ന് പുറത്ത് യാത്ര പോകുന്ന സമയങ്ങളിൽ ). അതോടൊപ്പം കഫം തൊണ്ട യിൽ blok ആയി നിൽക്കുന്ന ഒരു ഫീലിംഗ്സ് ഉണ്ട്.ഇത് food പോയ്സണ് മൂലം വരുന്ന പ്രോബ്ലം ആണോ 🤔 അതോ ഗ്ലോബസ് സെൻസഷൻ മൂലം ആണോ 🤔 ഇ പ്രോബ്ലം ഉണ്ടാവുന്നത്.. അസിഡിറ്റി & ഗ്യാസ് ട്രാബിൾ ഇഷ്യൂ ആണെങ്കിൽ ഏത് ഡോക്ടർ നെ ആണ് കാണേണ്ടത്. അതോ ഗ്ലോബസ് സെൻസഷൻ ആണ് കാരണം എങ്കിൽ Ent ഡോക്ടറെ കണ്ടാൽ മതിയോ.. 🤔.. മറ്റൊന്ന് Ent ഡോക്ടർ നെ കണ്ടാൽ അസിഡിറ്റി & ഗ്യാസ് ഇഷ്യൂ മൂലം ഉള്ള എനിക്ക് വന്ന പ്രോബ്ലം solve ആവുമോ.. 🤔 അതോ ഇ പ്രോബ്ലം മാറാൻ GyastroEnterology doctor നെ ആണോ കാണേണ്ടത്.
@DrSijilsGastroCorner
@DrSijilsGastroCorner 3 жыл бұрын
അരുൺ : താങ്കൾ വളരെ നന്നായി എഴുതുന്നുണ്ട് ... ഒരെഴുത്തുകാരനാണെന്ന് കണ്ടാൽ അറിയാം ... അസിഡിറ്റി മൂലം നെഞ്ച് വേദന , തൊണ്ടയിൽ തദസ്സം , കഫം മിതലഉയവ വരാം . അതിന് ഗാസിട്രോ ഡോക്ടറെ കണ്ടാൽ മതി
@arunprasad4899
@arunprasad4899 3 жыл бұрын
@@DrSijilsGastroCorner രണ്ടു ദിവസം മുൻപ് ഗ്യാസ്ട്രോ ഡോക്ടർ നെ കണ്ടിരുന്നു.. എനിക് (1) Ganaton Total Capsule (2) Sonata LR Capsule 10 days കഴിക്കാൻ പറഞ്ഞിരുന്നു.. ഇപ്പോൾ 2 days ആയി കഴിക്കുന്നു.. But തൊണ്ടയുടെ മുഴക്ക് താഴെ ഉള്ള കുഴി അവിടെ ആയി അസ്വസ്ഥത ഫീൽ ചെയ്യുന്നു.. ഗ്യാസ് ആണെന്ന് തോന്നുന്നു..ബ്ലോക്ക്‌ ആയി നില്കുന്നത് പോലെ.ഇന്നലെ ഉച്ചക്ക് മുതൽ ആണ്. 🤔. വീട്ടിൽ ഇഞ്ചി & വെളുത്തുള്ളി ഇട്ട് തിളപ്പിച്ച വെള്ളം കുടിച്ചു നോക്കി.ഇഞ്ചി നീർ കഴിച്ചു നോക്കി but ഇഷ്യൂ സോൾവ് ആവുന്നില്ല. 🤔 പിന്നെ Eno മെഡിക്കൽ നിന്ന് വാങ്ങാൻ നോക്കി.. 🤔പിന്നെ കരുതി ഡോക്ടർ നോട്‌ ചോദിച്ചിട്ട് ട്രൈ ചെയ്യാം.. 🤔 ഡോക്ടർ ഇ ഗ്യാസ് വന്നു നിറഞ്ഞു നില്കുന്നത് ആണെങ്കിൽ അത്‌ ഇ ക്യാപ്സ്യൂൾ 2 days ആയി ട്രൈ ചെയ്യുന്നു. എന്നിട്ട് മാറി ഇല്ല. എങ്കിൽ വേറെ എന്ത് മെഡിസിൻ ആണ് ട്രൈ ചെയ്യേണ്ടത്. ഇ അസ്വസ്തസ്ഥ മാറാൻ... 🤔ഇതിന് മുൻപ് ഗ്യാസ് ട്രെബിൾ ആയിട്ടുള്ള ഇഷ്യൂ ഒന്നും അങ്ങനെ കാര്യം ആയി വന്നിട്ടില്ല..വന്ന time ഒക്കെ sprite കോള ഒക്കെ ട്രൈ ചെയ്‌തു. അപ്പോൾ മാറി... ഇപ്പോൾ ഒന്ന് രണ്ട് week മുതൽ ആണ് ഇഷ്യൂ വന്നു തുടങ്ങിയത്..ഞാന് ഏമ്പക്കം വിടുന്നത് പോലെ ട്രൈ ചെയ്തു നോക്കി ഇടക് ഒക്കെ. ഉള്ളിൽ ഗ്യാസ് നിറഞ്ഞത് ആണെങ്കിൽ പുറത്തു പോകും അല്ലോ. But അങ്ങനെ ട്രൈ ചെയ്തിട്ടും പോകുന്നില്ല. ഇപ്പോളും തൊണ്ട മുഴയുടെ താഴെ ആയി തടസം (block ) ഉള്ളതായി തോന്നുന്നു. ഒപ്പം ആദ്യം ഞാന് പറഞ്ഞിരുന്ന കഫക്കെട്ട് അത് പഴയത് പോലെ തന്നെ ഉണ്ട് .ടാബ്ലറ്റ് ഇൽ use ചെയ്തിരിക്കുന്ന ഫോർമുല ആണോ ഇഷ്യൂ create ചെയ്യുന്നത്. 🤔. ഇത് മാറാൻ എന്ത് മെഡിസിൻ ആണ് ട്രൈ ചെയ്യേണ്ടത്..ഉപ്പ് വെള്ളം ഗാർഗിൾ ചെയ്തപ്പോൾ കുറച്ചു ആശ്വാസം തോന്നുന്നുണ്ട്. ഇപ്പോൾ.
@DrSijilsGastroCorner
@DrSijilsGastroCorner 3 жыл бұрын
Ok
@chippyvishnu923
@chippyvishnu923 Жыл бұрын
Same issue aan enikum.. regurgitation kayp ulla fluid purathot varun
@arunprasad4899
@arunprasad4899 Жыл бұрын
@@chippyvishnu923 അസിഡിറ്റി ഇഷ്യൂ ആവും..
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 13 МЛН
UNO!
00:18
БРУНО
Рет қаралды 4,6 МЛН
Logo Matching Challenge with Alfredo Larin Family! 👍
00:36
BigSchool
Рет қаралды 12 МЛН
Why You Always Tired ? - Dr Manoj Johnson
10:40
Dr Manoj Johnson
Рет қаралды 105 М.
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 13 МЛН