നെഞ്ചെരിച്ചിൽ, പുളിച്ചുതികട്ടൽ, അസിഡിറ്റി എന്നിവ മാറാൻ ഫലപ്രദമായ മാർഗങ്ങൾ | nenjerichil maran

  Рет қаралды 104,615

Arogyam

Arogyam

11 ай бұрын

നെഞ്ചെരിച്ചിൽ, പുളിച്ചുതികട്ടൽ, അസിഡിറ്റി എന്നിവ മാറാൻ ഫലപ്രദമായ മാർഗങ്ങൾ | nenjerichil, acidity maran
Dr. Gadha
Senior homeopathic consultant
Olive homeopathy clinic
Kizhisseri, Malappuram
Call / WhatsApp : +91 8075933305
www.olivehomeopathy.com/
nenju erichal home remedy,
nenju erichal maran malayalam, nenju erichal malayalam,
nenju erichal pregnancy symptoms in malayalam,
nenju erichal acidity,
what to do for nenju erichal nenjerichil maran malayalam,
nenjerichil home remedies,
nenjerichil in pregnancy, nenjerichil reason in malayalam,
nenjerichil maran malayalam pregnancy, nenju erichal acidity, nenju erichal doctor,
gas nenju erichal, gas trouble malayalam, gas trouble home remedies,
gas trouble, gas treatment nenju erichal karanam
acidity malayalam, acidity malayalam medicine,
home remedies for acidity malayalam,
acidity food list malayalam,
acidity in pregnancy malayalam, acidity maran, acidity ottamooli,
acidity breathing problem malayalam, acidity back pain malayalam,
acidity cough malayalam,
acidity chest pain malayalam, acidity doctor malayalam,
acidity diet plan malayalam, acidity vomiting malayalam,
gastro symptoms malayalam, acidity homeo
gerd treatment, gerd symptoms and treatment, gerd diet,
gerd home remedies, asthma and gerd

Пікірлер: 46
@ajumon7769
@ajumon7769 8 ай бұрын
Tnkyou Dr നമുക്ക് മനസിലാവുന്ന രീതിയിൽ കാര്യങ്ങൾ അവതരിപ്പിച്ചു 🥰
@MARTINTISAC
@MARTINTISAC 10 ай бұрын
Well explained.... thankyou Doctor👍
@tkasitprofationalelctrical9954
@tkasitprofationalelctrical9954 6 күн бұрын
എനിക്ക് നാൽപ്പത് വയസ്സ് ആയി ഈപ്രശ്ണങൾ എനിക്ക് ഉണ്ട് ഏതാണ്ട് പതിനഞ്ച് വയസ് മുതൽ ഈ അവസ്ഥ എനിക്ക് ഓർമ്മ യുണ്ട് ഒരു ദുശ്ശീലങ്ങളും ഇല്ല പാൽ ചേർത്ത് ചായ... വറുത്ത പൊടി കൊണ്ട് തയ്യാറാക്കിയ ഭക്ഷണം... ആവിയിൽ വേവിച്ച ആഹാരങ്ങൾ... ചപ്പാത്തി.. പൊറോട്ട... കുബ്ബൂസ്.. ജംഗ് ഫുഡ് കൾ.....കടല.. പയറുവർഗങ്ങൾ.. പരിപ്പ്.. വാളൻപുളി.. വിനാഗിരി... ചോക്ലേറ്റ്.... മീൻ വറുത്തത്...റവ...ചേന.. ചേമ്പ്.. ചക്ക... കപ്പ... ഉരുളക്കിഴങ്ങ്... വലിയ ഉള്ളി തുടങ്ങിയ ഇന്ന് മലയാളി കൾ ക്ക് ഒഴിച് കൂടാൻ പറ്റാത്ത സാധനങ്ങൾ ഒന്നും എനിക്ക് പറ്റില്ല........... ഇതിന് മലപ്പുറം ജില്ലയിലെ സൂപ്പർ സ്പെഷ്യാലിറ്റി മുതൽ യൂട്യൂബ് വൈദ്യൻ വരെ എന്നെ ചികിത്സിച്ചു ക്യാഷ് പോകറ്റിലാക്കിയിടുണ്ട് അസുഖവും ഭക്ഷണം കഴിക്കാനുള്ള എൻറെ ആർത്തിയും ഇപ്പോഴും അവശേഷിപ്പുണ്ട് ഇത് ഒരു പച്ച യായ മനുഷ്യന്റെ രോദനം ആണ് രാവിലെ പഴം കഞ്ഞി ആണേൽ ഒരു കുഴപ്പവുമില്ല അങ്ങനെ എന്നെ അറിയാവുന്നവർ ഇങ്ങനെ വിളിക്കാൻ തുടങ്ങി കഞ്ഞി കഞ്ഞി........ന്ന്😢
@bindukp976
@bindukp976 9 ай бұрын
Dr.. വളരെ നന്ദി
@saranya260
@saranya260 7 ай бұрын
Thank you Dr manasilavunna reethiyil paranjuthannu👍
@vimalachandrang2897
@vimalachandrang2897 4 ай бұрын
Clear. Excellent presentation. Thanks.
@nazelluz3924
@nazelluz3924 8 ай бұрын
Dr paranja ellam Enik und thankyou for your good information dr ❤❤
@mithunt3446
@mithunt3446 8 ай бұрын
Well explained. Thank u❤️
@LazimYoosuf
@LazimYoosuf 10 ай бұрын
ലളിതമായ ഭാഷയിൽ വ്യക്തമായി പറഞ്ഞു..good initiative.. expecting more videos
@kumarank4312
@kumarank4312 2 ай бұрын
Good advice thanks Dr❤
@nadeem06
@nadeem06 7 ай бұрын
Very useful 👍🏻
@reshmar4283
@reshmar4283 10 ай бұрын
Perumjeerakam adhikam kahi chale enthenkilum problems indakumooo
@pachupachu2390
@pachupachu2390 8 ай бұрын
😍വളരെ നന്ദി
@pmmohanan9864
@pmmohanan9864 9 ай бұрын
Doctor very much beautiful.
@reshmav7291
@reshmav7291 6 ай бұрын
Good information madam
@reshmar4283
@reshmar4283 10 ай бұрын
Njn idak idak eduthu kazhikum perumjeerakam ath kazhilunath stop cheyan pattunilaa enthenkilum problem indakumoo
@user-fb6lb4ms5o
@user-fb6lb4ms5o 8 ай бұрын
Enikum easugemannu doctor 🙏
@SasiK-ft7de
@SasiK-ft7de 9 ай бұрын
Thanks
@omamoman9046
@omamoman9046 10 ай бұрын
Congratulations good message thank u Dr
@geethakumari771
@geethakumari771 9 ай бұрын
Good. Thyroid nodules treatment undo.
@prakashkarayakath8566
@prakashkarayakath8566 9 ай бұрын
കണ്ണ് ചിമ്മൽ..... ഡോക്ടർക്ക് കൂടുതൽ. ആണ് 🤪
@sajikumar13
@sajikumar13 10 ай бұрын
good post
@iamanindian5790
@iamanindian5790 10 ай бұрын
Actress Anusitharayude Familiyaane Doctor
@justforentertainment3389
@justforentertainment3389 10 ай бұрын
Thanqq🙏🏻🥰
@abbaszz6828
@abbaszz6828 9 ай бұрын
Good
@justyaiden3169
@justyaiden3169 9 ай бұрын
English word maximum avoid cheythu explain chaithal kurach perk koode manassilakum
@sanjayantm2780
@sanjayantm2780 6 ай бұрын
നെഞ്ചേരിച്ചിലിനുള്ള ഹോമിയോ മരുന്ന് അയച്ചു തരാമോ.
@rajalekshmyramaiyer983
@rajalekshmyramaiyer983 9 ай бұрын
👌👌👌🙏🙏🙏
@vargheseabraham2740
@vargheseabraham2740 10 ай бұрын
good information thanks
@muhammedanshif9844
@muhammedanshif9844 10 ай бұрын
🙋💕👍
@samsushamsu5404
@samsushamsu5404 2 ай бұрын
👍👍
@Master80644
@Master80644 10 ай бұрын
വാൽവിന്റെ ബലക്ഷയം എന്റോസ്കോപ്പി ചെയ്തു നോക്കുക നല്ല ഭക്റ്റീരിയയുടെ കുറവും ചീത്ത ബാക്റ്റീരിയയുടെ ആധിക്യം ആസിഡിന്റെ കുറവാണോ കൂടുതലാണോ എന്നറിയൽ ഏതെങ്കിലും ഭക്ഷണത്തിന്റെ അലർജി ഇങ്ങിനെ സിസ്റ്റമറ്റിക്കായി നോക്കുന്നതിനു പകരം കുറേ അന്റാസിഡ് തരും കഴിക്കുമ്പോൾ മാത്രം ആശ്വാസം വീണ്ടും അസുഖം വിടാതെ കൂടെയുണ്ടാകും
@ushamuringoli7994
@ushamuringoli7994 4 ай бұрын
🙏👍
@rappifam6918
@rappifam6918 10 ай бұрын
Dr ente mon 7 age ..avan idak idak kafham buddimutt undaakunnu...advazi avank swasam mutt varunnu...ith koryaan yndenghilum tip parangh thero
@Shaboosshabu
@Shaboosshabu 10 ай бұрын
Loosaya valve pinne norml aavoo treatmentiloode
@sumikt191
@sumikt191 4 ай бұрын
Ente valvum loosaa😢
@fidhasherinsa3426
@fidhasherinsa3426 10 ай бұрын
Pregnant ladies n pattumo
@ജിബിൻ2255
@ജിബിൻ2255 10 ай бұрын
അസിഡിറ്റി കുറയാൻ മുളപ്പിച്ച ചെറുപയർ കഴിക്കുന്നത് നല്ലതാണോ?
@ishanichu4474
@ishanichu4474 23 күн бұрын
Dr njn kazhinja ഒരു വർഷമായി ഹോമിയോ medicine കഴിക്കുന്നുണ്ട് കഴിക്കുമ്പോൾ കുറയും but food cntrol illenkil വീണ്ടും നെഞ്ച് വേദനയും പുളിച്ചു thikattalum. Breathing yogas cheyunnundu. Poornamayum mattan entha cheya
@sandeepnair23
@sandeepnair23 9 ай бұрын
Enik enodscopy chytu noki .apo h pylori ena paranjth ..medicine kaikund pakshe ath nirthyal verumo ..life style full mati .....gas fud elm avoid aaki
@safeenafathima1425
@safeenafathima1425 10 ай бұрын
Dr❤
@sumiz7652
@sumiz7652 9 ай бұрын
Doctor oru marunnparayumo
@acmodsofc
@acmodsofc 7 ай бұрын
Pantop 40 mg
@user-os2yv6zq5e
@user-os2yv6zq5e 9 ай бұрын
. 😊
@jaisyrajeesh7180
@jaisyrajeesh7180 8 ай бұрын
Thanks
@globalbijutvm
@globalbijutvm 9 ай бұрын
Good
🤔Какой Орган самый длинный ? #shorts
00:42
你们会选择哪一辆呢#short #angel #clown
00:20
Super Beauty team
Рет қаралды 57 МЛН
Русалка
01:00
История одного вокалиста
Рет қаралды 5 МЛН
Very Important Nutrients- Dr.Manoj Johnson
28:00
Dr Manoj Johnson
Рет қаралды 54 М.
Ulcerative colitis - causes, symptoms, diagnosis, treatment, pathology
6:07
Osmosis from Elsevier
Рет қаралды 671 М.
#londonbridges
0:14
J House jr.
Рет қаралды 64 МЛН
Самая Благодарная Сестра ❤️
0:26
Глеб Рандалайнен
Рет қаралды 1,2 МЛН
Part 47.Intelligent Bed Furniture Good things Sharing
0:18
FURNITURE FOR DREAMS
Рет қаралды 4 МЛН
УТОПИЛА ДОРОГУЩИЙ ТЕЛЕФОН 😭
1:01
Аня Панкова
Рет қаралды 8 МЛН
who is the champion of ludo luck balloon popping race ?
0:59
SS FOOD CHALLENGE
Рет қаралды 53 МЛН