നെറികേടു കാണിക്കരുത്, പ്ലീസ്. തട്ടിൽ പിതാവും പാംബ്ലാനി പിതാവും ഞങ്ങളെ രേഖാമൂലം അറിയച്ചത് ഓർക്കണം

  Рет қаралды 12,296

Fr. Jose Maniparambil

Fr. Jose Maniparambil

Күн бұрын

Пікірлер: 214
@josephkthomas5453
@josephkthomas5453 12 күн бұрын
അച്ചൻ പറഞ്ഞ കാര്യങ്ങൾ വളരെ അനുയോജ്യമായ കാര്യങ്ങളാണ്. എല്ലാവരും നിയമങ്ങൾ അനുസരിക്കാൻ ബാദ്ധ്യസ്ഥരാണ്. ഇങ്ങനെ പ്രവാചകൻ്റെ സ്വരം ഉയർത്തുന്നതിന് കർത്താവ് അച്ചന് ശക്തിയും ധൈര്യവും നൽകുന്നതിന് പ്രാർത്ഥിക്കുന്നു. ഇങ്ങനെ തുടരുക. ദൈവം അനുഗ്രഹിക്കട്ടെ ആ മേൻ
@sunisabu6642
@sunisabu6642 12 күн бұрын
👍ഞങ്ങൾക്ക് പറയാൻ ഉള്ളത് എല്ലാം ഉണ്ട്.. ഇതിൽ അപ്പുറം ഒന്നും പറയാനില്ല പിതാവേ... ഒന്ന് കേൾക്കാൻ മനസുണ്ടാവണം 🙏പ്രവർത്തികമാക്കണം 🙏🙏
@anniegino845
@anniegino845 11 күн бұрын
അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻
@thankachanmathew2556
@thankachanmathew2556 11 күн бұрын
ഇതിലും നല്ല ഒരു നിവേതനം വേറെ ഇല്ല അച്ഛൻ. അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ 👍🙏
@bijlikumar123
@bijlikumar123 11 күн бұрын
കോപ്പാണ് ...
@thomasjoseph5302
@thomasjoseph5302 12 күн бұрын
പാബ്ളനി പിതാവ് പണ്ട് ഉണ്ടാക്കിയ ഫിഫ്റ്റി ഫിഫ്റ്റി കുർബാന നടപ്പാക്കി വിമതർ പറയുംപോലെ കുരിയയെ മാറ്റി അവര്പറയും പോലെ നടപ്പാക്കാൻ ആണ് ഉദ്ദേശമെങ്കിൽ ഈ പ്രഹസനം ഒന്നും വേണ്ടായിരുന്നു നേരത്തെ തന്നെ വിമതരെ ഏല്പിച്ചു കളം കാലിയാക്കി പോകാമായിരുന്നു. വിശ്വാസികളെ വഞ്ചിക്കരുത്.. പാമ്പ്ലാനി പിതാവ് തന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തരുത്
@alicepurackel7293
@alicepurackel7293 11 күн бұрын
പാമ്പ്ലാനിക്ക് മോഹിച്ചതൊക്കെ കിട്ടി. ഇനി ഫിഫ്റ്റി അല്ല സിക്സ്റ്റി പരിപാടി ആയിരിക്കും വിമതർക്കുവേണ്ടി ചെയ്യുക. അദ്ദേഹത്തിന്റെ അനിയൻ ഒരു സന്യാസ വൈദികൻ ഉണ്ടു ജിഹാദികളെക്കാൾ ക്രിസ്തു വിരോധിയായിട്ട്. ഒരു ക്ലബ് ൾ വന്നിരുന്നു ജിഹാദികൾക്കുവേണ്ടി കുരക്കുന്നത് കണ്ടിട്ട് ഷോക് ആയിപ്പോയി ഇയാളൊക്കെ വൈദിക വൃത്തിയിൽ തുടരുന്നത് എന്തുകൊണ്ട്? ?????
@christiandevotional4654
@christiandevotional4654 12 күн бұрын
എറണാകുളം രൂപതയിലെ ലക്ഷക്കണക്കിനുളള സത്യവിശ്വാസികളുടെ വേദനയും രോധനവുമാണ് മാണിപ്പറമ്പിൽ അച്ചൻ അവതരിപ്പിച്ചത്. ഞങ്ങളുടെ ആത്മീയ ജീവിതം വിജയകരമായി മുന്നോട്ടു കൊണ്ടുപോകാൻ പാംപ്ളാനി പിതാവും തട്ടിൽ പിതാവും പ്രാധാന്യം നൽകണം.
@JozeFopinions
@JozeFopinions 12 күн бұрын
😂
@josekarikuzhy1656
@josekarikuzhy1656 11 күн бұрын
Pls let pamplany does his work
@alicepurackel7293
@alicepurackel7293 11 күн бұрын
Very nice. മണിപറമ്പിൽ അച്ചനു നന്ദി. ഞങ്ങൾ വശ്വാസികൾ ആഗ്രഹിക്കുന്ന കാര്യങ്ങളാണ് അച്ചൻ നമ്പർ ഇട്ടു വ്യക്തമാക്കിയത് വളരെ സന്തോഷം. സഭയിൽ ഒരു മാറ്റം വരണം. വന്നേ മതിയാകൂ. മാറ്റം വരുംവരെ നമ്മൾ ഉണർന്നു പ്രവർത്തിക്കണം. ലോകത്തു ഒരിടത്തും കേട്ടുകേൾവിപോലും ഇല്ലാത്ത സംഭവങ്ങളാണ് ഇവിടെ അരങ്ങേറിയത്. സഭയെ ലോകത്തിനു മുമ്പിൽ ഇത്രയും അവഹേളിച്ച ഈ നികൃഷ്ട ജീവികളെ ചൊല്പടിയിൽ നിർത്താൻ കഴിയാത്ത സഭാധിക്കാരികൾ ആണ് ഇവിടെ ഉള്ളതെന്നു ഓർക്കു മ്പോൾ കരയാൻ മാത്രമേ കഴിയൂ. അച്ചൻ പറഞ്ഞ നിബന്ധനകൾ പാലിക്കാൻ സഭാധികാരികൾക്ക് കഴിയണം. ............
@alexiouschacko3106
@alexiouschacko3106 12 күн бұрын
We support 100% ഇതിൽ കൂടുതൽ ഒന്നും ഞങ്ങൾക്ക് ആവശ്യമില്ല ഇതിൽ കുറഞ്ഞതൊന്നും ഞങ്ങൾ അംഗീകരിക്കില്ല
@mollykuttyjoseph1985
@mollykuttyjoseph1985 12 күн бұрын
പ്രവാചക ശബ്ദം 👍 ദൈവസ്വരം 👍 പറയാൻ വാക്കുകൾ ഇല്ല 🙏, പരിശുദ്ധാത്മാവ് പിതാക്കന്മാരിൽ പ്രവർത്തിക്കും, സത്യ സഭ വിജയിക്കും.❤❤❤
@cyrilaugustin1742
@cyrilaugustin1742 12 күн бұрын
24 manikoor um kuttam matram paranjond irikkunna idheham ..prevachakan😂.
@sabupalakunnel
@sabupalakunnel 12 күн бұрын
ഞാൻ ഈ വീഡിയോ കാണുന്നത് തന്നെ ജോസ് മണിപറമ്പിൽ അച്ഛൻ്റെ അനുഗ്രഹം വാങ്ങാൻ വേണ്ടി മാത്രമാണ്...ജീവിച്ചിരിക്കുന്ന വിശുദ്ധനാണ് മണിപറമ്പ് അച്ഛൻ 8:43
@christiandevotional4654
@christiandevotional4654 12 күн бұрын
​​@@cyrilaugustin1742കുറ്റം അല്ല, സഭാ വിരുദ്ധർ ചെയ്ത് കൂട്ടുന്ന തെറ്റുകളുടെ ശരിയായ വിലയിരുത്തലുകൾ ചൂണ്ടിക്കാട്ടി തിരുത്തി, നേർവഴിക്ക് നയിക്കാനുളള ശ്രമമാണ് അച്ചന്റെ ഓരോ വീഡിയോയും എന്ന് മനസ്സിലാക്കുക. അതാണ് ഒരു അഭിഷിക്തൻ എന്ന നിലയിൽ അച്ചന്റെ ഉത്തരവാദിത്വം.
@soniashaji7242
@soniashaji7242 12 күн бұрын
Vishudhanmaar cheetha vaakkukal parayumo​@@sabupalakunnel
@alicepurackel7293
@alicepurackel7293 11 күн бұрын
@@cyrilaugustin1742 സത്യത്തിന്റെ വഴിയിൽ പോകുന്നവരെ കല്ലെറിയുന്ന വന്മാർ ഇവിടെയും വന്നിരുന്നു മെഴുകുന്നുണ്ട്. കഷ്ടം തന്നെ. ജിഹാദി ഉച്ചിഷ്‌ടം മേടിച്ചു തിന്നു ഇരുന്നുകൊള്ളുക. മെഴുകാൻ വരേണ്ട ........
@antonyjose3406
@antonyjose3406 12 күн бұрын
മണിപ്പറമ്പിൽ അച്ചൻ പറഞ്ഞ കാര്യങ്ങൾ യേശുവിന്റെ സന്ദേശം....👍👍👍❤❤❤✝️🕊️🕎
@devasiamd2293
@devasiamd2293 12 күн бұрын
Support fully to Right Rev Fr.Jose Maniparabil.
@catholicjoe4948
@catholicjoe4948 12 күн бұрын
Thank you maniparambil achaa
@mathewm1171
@mathewm1171 12 күн бұрын
ആമ്മേൻ.🙏. പരിശുദ്ധാത്മാവ് ഇടപെടട്ടെ എന്നു പ്രാർത്ഥിക്കുന്നു. മാർപാപ്പായോടും കത്തോലിക്കാസഭയോടും വിഷമിക്കുന്നഎറണാകുളം അങ്കമാലി രൂപതാ വിശ്വാസികളോടും സർവോപരികർത്താവിനോടും നന്ദിയും സ്നേഹവും കൂറും ഉള്ളവരാക 82.പിതാക്കന്മാരെ🙏
@bijujohn4040
@bijujohn4040 12 күн бұрын
Very good, പിതാന്മാർ ഇത് കേൾക്കും എന്ന് കരുതാം
@maryjosey3984
@maryjosey3984 12 күн бұрын
Long back, I attended a retreat by Jose Manipparambil Achen in Ras Al Khaima , UAE. Thank you, Acha, for informing us about the day to day developments in Ernakulam- Angamali Arch- diocese, which is my native Diocese. My high school education was in St. Mary's school Ekm.Fr.Varghese Manavalan used to celebrate Mass in the boarding where I was an inmate.Now I am 60 yrs old and am very sad to hear about the recent developments in my native Diocese. I still remember the Sunday ceremons of Fr. Varghese Manavalan. He used to give us retreats during Pooja Holidays .I pray for all the priests and especially Fr.varghese Manavalan.
@sajupaul4731
@sajupaul4731 12 күн бұрын
Excellent opinion 👌 👍
@georgethomas9263
@georgethomas9263 11 күн бұрын
Thank you Rev Fr Jose for all your valuable contribution and continued input to clarify everything for the benefit of the Church.
@rubydavis7888
@rubydavis7888 12 күн бұрын
Thank you maniparabil acha
@jimmyjohn6757
@jimmyjohn6757 12 күн бұрын
Well said.
@marytom5669
@marytom5669 12 күн бұрын
Thank you father 👍🙏❤️congratulations
@maryjoeasmi2654
@maryjoeasmi2654 12 күн бұрын
Really Great message....Thank you very much Father.
@maryammacherian8259
@maryammacherian8259 11 күн бұрын
ദൈവജനത്തിന്റെ വലിയ രോദനം ആണ് ബഹുമാനപെട്ട ജോസ് അച്ചനിൽ നിന്നും കേൾക്കുന്നത്. ഈശോയുടെ അടുത്ത് ഈ വേദനക്കു ഒരു സമാധാനത്തിനായി പ്രാർത്ഥിക്കുന്നു. അച്ചന്റെ ശക്തമായ വാക്കുകൾക്ക് നന്ദി ✝️✝️✝️
@kizhakkedathujinoy1458
@kizhakkedathujinoy1458 12 күн бұрын
Well said , Acha ❤🙏🤝
@PhilominaMathai-p4t
@PhilominaMathai-p4t 12 күн бұрын
Thankyou father 🙏🙏🙏👍
@joshyek4098
@joshyek4098 12 күн бұрын
പ്രിയ മാണി അച്ചാ, അങ്ങയുടെ ഈ വാക്കുകൾ ഇവിടെ മര്യാദക്ക് പിതാക്കന്മാരുംസഭ നേതൃത്വവും അവരെ അനുസരിച്ചു ജീവിക്കുന്ന ബഹു ഭൂരിപക്ഷo സാധാരണ വിശ്വാസികളുടെ അഭിപ്രായം ആണ്. അത് മനസിലാക്കി നേതൃത്വം പ്രവർത്തിച്ചാൽ സഭയിൽ നിന്ന് ഇത്രയും കാലം നടത്തി യ എല്ലാ നല്ല പ്രവർത്തനത്തിന്റെയുംദൈവകൃപ ഉണ്ടാകും. വിമതർ നടത്തിയ എല്ലാ അനുസരണക്കേടും വീണ്ടും കർത്താവിനെ ക്രൂശിക്കുന്നതാണ്. വിമത പ്രവർത്തനം സപ്പോർട്ട് ചെയ്താലും ഏതിർക്കാതിരുന്നാലും ആ പാപത്തിന്റെ കൂട്ടു പങ്കാളികളായി മാറും
@babujose6678
@babujose6678 12 күн бұрын
സീറോ മലബാർ സഭയിലേക്ക് ദൈവം ആയച്ച പ്രവാചകൻ ആയി അച്ഛനെ കാണുന്നു - ദൈവത്തിന്ന് നന്ദി 🙏 എന്റെ നിസാര അറിവിലുള്ള ചില വസ്തുതകൾ... കുറിക്കട്ടെ (1) ക്രിസ്തുവിന്റെ പൗരോഹിത്യത്തിൽ പങ്കാളി ആകുവാൻ ദൈവം വിളിച്ചു.... അവിടുത്തെ നാമത്തിൽ ഏതെങ്കിലും മെത്രാന്റെ/പാപ്പയുടെ കൈവെയ്‌പ്പ് ശുശ്രൂഷയാൽ അഭിഷേകം ചെയ്യപ്പെട്ട ഒരാൾ..... തന്റെ ഏറ്റവും വലിയ ഉത്തരവാദിത്വമായ *അനുസരണയും വിധേയത്വവും* വാക്കാലോ പ്രവൃത്തിയാലോ നിഷേധിക്കുന്ന നിമിഷം തന്നെ പൗരോഹിത്യത്തിൽ നിന്നും അതുമൂലം സഭയിൽ നിന്നും പുറത്താകുന്നു. ആ വ്യക്തിയേ പിന്തുണയ്ക്കുന്നവരും തഥൈവ. (2) ഇപ്പോൾ പരാമർശിക്കപ്പെട്ട രണ്ടു മേൽപ്പട്ടക്കാരും - മാർ തട്ടിൽ & മാർ പാമ്പ്ലാനി - അവർക്ക് സ്വപ്നം കാണാൻ ആവാത്ത സ്ഥാനം ദൈവം - ഇടയ ബാലൻ ദാവീദ് ആയപോലെ - ഉയർത്തിയപ്പോൾ.... അന്ന് ഞാൻ പറഞ്ഞു - അനർഹമാണ്, അഹങ്കാരം ഉണ്ടാകും എന്ന്. എന്റെ മുന്നറിയിപ്പ് (പരസ്യമല്ല - എന്റെ സ്വന്തം) യഥാർത്ഥ്യമായെന്ന് ഒരു തോന്നൽ. (3) താനും തനിക്ക് ഏൽപ്പിക്കപ്പെട്ട ആട്ടിൻ പറ്റവും.... നാശത്തിലൂടെ ചരിക്കൻ ഇടയാക്കുന്ന ഏവരെയും.... പുറത്താക്കുക... അല്ലെങ്കിൽ... സഭയുടെ അധികാരികൾ ദൈവസമക്ഷം സമാധാനം ബോധിപ്പിക്കേണ്ടി വരും 🙏🙏🙏
@mdjohn601
@mdjohn601 12 күн бұрын
Thank you Dr.Maniparampil Acha for ur bold words. M.D.JOHN
@sunnyjoseph9253
@sunnyjoseph9253 12 күн бұрын
നിങ്ങൾ അച്ചന്മാർ ആരും ഇല്ല എങ്കിലും കർത്താവ്‌ ഉണ്ടല്ലോ വിശ്വസികൾക്ക് അതു മതി
@p.pgeorge6159
@p.pgeorge6159 12 күн бұрын
Very correct opinion
@rosammavarghese2392
@rosammavarghese2392 12 күн бұрын
Good idea Acha and well said
@thomasvellankal
@thomasvellankal 10 күн бұрын
ഇത് ദൈവത്തിന്റെ അഭിഷിക്തൻആണ് ... ദൈവത്തിന്റെ തിരുഹിതവും ഇതുതന്നെ ... ഈ കാര്യംങ്ങൾ നടപ്പിലാക്കിയില്ലെങ്കിൽ അത് പിതാക്കസന്മാർ ദൈവത്തോട് ചെയ്യുന്ന അനീതി ആയിരിക്കും ... പ്രിയ അച്ഛന് നന്ദി ..
@tharappelocd6441
@tharappelocd6441 12 күн бұрын
Your words are just and quite right. My full support. Have courage to continue your divinely inspired messages. You have the prophetic role to fulfill and gift of fortitude given by the Holy Spirit.❤😅🙏
@aleyammathomas4996
@aleyammathomas4996 12 күн бұрын
Thank you Father ❤❤❤
@hypnotistgeorgekalapurakal3015
@hypnotistgeorgekalapurakal3015 12 күн бұрын
Congratulations acha
@mathaiaa5507
@mathaiaa5507 12 күн бұрын
We fully endorse each word of fr Maniparambil.
@frvincentchittilapillymcbs9291
@frvincentchittilapillymcbs9291 11 күн бұрын
How keen & comitted is Fr. maniparampil!!
@oiccnizwa
@oiccnizwa 12 күн бұрын
ഇരിക്കുന്ന കൊമ്പ് മുറിക്കരുത്... പിതാക്കന്മാരെ 🙏🏻
@vincentgeorge9644
@vincentgeorge9644 12 күн бұрын
You right rev Maniparambil acha
@valsabenny7868
@valsabenny7868 12 күн бұрын
ഖുർബാന അല്ല അച്ഛാ പ്രശ്നം സഭയുടെ ഉള്ളിൽ ചതിയും തിന്മയും ഉണ്ട് അച്ഛാ ഒരു reformation ആവശ്യം ആണ്. സഭ പഴയ ഇരുണ്ട യുഗത്തിൽ ആണ്. മാറ്റം വേണം 🙏🙏🙏
@a.sjoseph4886
@a.sjoseph4886 11 күн бұрын
Very good acha
@Joy-J
@Joy-J 12 күн бұрын
Correct advice at the right time.. Arch bishop and Major Arch Bishop should always keep in mind SMC is not anybody's family property. It should follow established norms and rules and the authorities have no right to change or make adjustments to suit their personal preferences or likes.
@KonthuruthyChurch
@KonthuruthyChurch 11 күн бұрын
മാർപാപ്പയെ തെറ്റിദ്ധരിപ്പിച്ചതിന് മാപ്പുപറയണമെന്ന് നിവേദനത്തിൽ ഇല്ലല്ലോ!
@joshyouseph1030
@joshyouseph1030 12 күн бұрын
Weĺl said. Father.
@sophiajose4213
@sophiajose4213 11 күн бұрын
🙏🙏🙏
@jimmychakiath2846
@jimmychakiath2846 12 күн бұрын
ദൈവ നിയോഗം പോലെ പ്രവാചക ശബ്ദം മുഴങ്ങട്ടെ....
@shinyjoseph1821
@shinyjoseph1821 12 күн бұрын
ഞങ്ങളുടെ പ്രാർത്ഥനയും ഉണ്ട്. 🙏
@poulson6324
@poulson6324 12 күн бұрын
തിരുമേനിമാരെ ഉപദേശിക്കാൻ തിരുമേനിമാരെ ബഹുമാനക്കുറവിൽ സംസാരി സംസാരിക്കാൻ അങ്ങയ്ക്ക് അനുവാദം ഉണ്ടെങ്കിൽ എനിക്കിത് പറയാനും അധികാരമുണ്ട് രായ്ക്ക് രാമായണം സ്നേഹത്തിന്റെ ശുശ്രൂഷ അധികാരത്തിന്റെ ശുശ്രൂഷയെക്കാൾ വലുതാണെന്ന് വിളിച്ചു പറയുന്ന അച്ഛനാണോ ഇങ്ങനെ കുറ്റം പറഞ്ഞു വിമർശിക്കുന്ന ആശാനോട് ഇതു പറയാനുള്ള യോഗ്യത എനിക്കില്ല ഇത് സ്നേഹത്തിൽ നിന്നും വരുന്ന സംസാരമാണിത്. 😥🙏 അച്ഛൻ പണ്ട് പോസ്റ്റ് ചെയ്തേക്കണേ സംസാരം അച്ഛൻ തന്നെ ഒന്ന് കേട്ട് നോക്ക് 😢😢 നിലവിലെ അധികാരത്തെ ബഹുമാനിക്കാൻ നമ്മൾ പഠിക്കേണ്ട പഠിപ്പിക്കേണ്ട അത് അധികാരികൾ തന്നെയാണ് പഠിപ്പിക്കേണ്ടത് ദൈവം അറിയാതെയല്ല ഇത് സംഭവിച്ചത് അധികാരികൾ ആരും ഇത് കേൾക്കില്ല കാരണം അവരെക്കൊണ്ട് ഈ പ്രശ്നം തീർക്കാൻ ദൈവത്തിന് അറിയാം ഈ സംസാരം ഈശോയുടെ രീതിയല്ല. എനിക്കും ഇതുപോലെ സംസാരിക്കാൻ അറിയാം അവർക്ക് എതിരെ പക്ഷേ ഞാൻ സംസാരിക്കില്ല. കാരണം അത് അധികാരത്തെ ബഹുമാനിക്കാൻ ആണ് ഇക്കാര്യത്തിൽ ആശാന്റെ കൂടെ ഞാൻ നിൽക്കത്തില്ല. 🙏 അങ്ങേയ്ക്ക് പാമ്പ്ലാനി തിരുമേനി ലോഡോ റാഫേൽ തട്ടിൽ തിരുമേനി നോടോ എന്തെങ്കിലും പറയാനുണ്ടെങ്കിൽ നേർക്ക് നേരെ നിന്ന് പറ ഫോൺ വിളിച്ച് അല്ലെങ്കിൽ നേരെ കണ്ടു പറ അല്ലാതെ ഈ ഫോണിലൂടെ വന്നു എല്ലാരും കേക്ക് സംസാരിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുമ്പോൾ അവരെ പഠിപ്പിക്കുന്നതിന് തുല്യമായില്ലേ... അവര് തെറ്റ് ചെയ്താൽ തിരുത്തേന്റെ കടമയുണ്ട് ജ്ഞാനിയുടെ വാക്കുകൾ ഇടയന്റെ വടി പോലെയാണ് ഇത് അവരെ കണ്ടു പറയണ്ടേ നേരെ അപ്പോൾ അവരു മാത്രമേ കേൾക്കുകയുള്ളൂ. ഇത് അനിത പിക്കേണ്ട സംസാരമാണ് ടോക്ക് എനിക്ക് നേരെ അങ്ങോട് പറയണമെന്ന് ആഗ്രഹമുണ്ട് അങ്ങയുടെ നമ്പർ ഇല്ല മറ്റ് ഒരു സാഹചര്യവും ഇല്ലാത്ത ആളാണ് ഞാൻ ഞാൻ ഇതു പറഞ്ഞു ഇന്നുതന്നെ കുമ്പസാരിക്കും കർത്താവിന്റെ വിഷയത്തിനെതിരെ സംസാരിച്ചു എന്ന് പറഞ്ഞു എന്നോട് പൊറുക്കണം ആശാനേ 🙏🙏🙏
@joykoriyan8735
@joykoriyan8735 12 күн бұрын
Nice
@vargesvarges1510
@vargesvarges1510 12 күн бұрын
You are right Rev. Father.
@babyvarghese5235
@babyvarghese5235 12 күн бұрын
Maniparambil Acha, Really appreciate your initiatives and stand towards the faith on Catholicism.....! Your words are the same as that of the faithful ...! Let the MAB and other Synodal Bps consider these words as the voices of the faithful without fail. Don't bend the necks of the Bps infront of saitan priests.
@PaulsonJoy-o6m
@PaulsonJoy-o6m 12 күн бұрын
തട്ടിൽ തിരുമേനിയും പാമ്പിനെ തിരുമേനിയും വിളിച്ചു നേരെ നിന്നു പറ ഈ ഫോണിലൂടെ പറയുന്നത് കേൾക്കാൻ അത്ര രസമില്ല അതാണ് ആണത്തം. നമ്പർ തന്നാൽ ഞാൻ ഇത് വിളിച്ച് അച്ഛനോട് പറയാം യൂറോപ്പിന് വന്നു കാണാൻ പറ്റത്തില്ല ഇത് കേരളത്തിൽ ഞാൻ സ്വന്തം പല്ലിന്റെ ഇട കുത്തി നാറ്റിക്കണം. 🙏🙏🙏🥲🥲🥲
@ancythomas8965
@ancythomas8965 12 күн бұрын
വാൾ അതിന്റെ ഉറയിൽ ഇടാൻ.... കർത്താവാണ് പറഞ്ഞത്.....
@jancymathew2028
@jancymathew2028 12 күн бұрын
Totally agree with all your points specially the 11th point.May God bless you for your courageous speech .
@sajukurian8428
@sajukurian8428 12 күн бұрын
കലഹപ്രിയൻ ആണല്ലോ നിങൾ
@thomasjoseph2582
@thomasjoseph2582 11 күн бұрын
താങ്കൾ വിമതൻ ആണല്ലേ. 😀😀😀😀
@bijlikumar123
@bijlikumar123 11 күн бұрын
​@@thomasjoseph2582 മാണി പറമ്പിൽ ഒടംകൊല്ലിയാണ് ..
@pappachanchakiath3025
@pappachanchakiath3025 12 күн бұрын
പാമ്പ്ലാനി പിതാവ് അരമനയിൽ പ്രവേശിക്കുന്ന 12-ന് അദ്ദേഹത്തിന്റെ പിറകെചെന്ന് കൈയിൽ സ്പർശിക്കുന്നൊരു വിമത വൈദിക്കന്റെ വീഡിയോ ശ്രദ്ധിക്കേണ്ടതാണ്.
@ManojMC
@ManojMC 12 күн бұрын
🙏🙏🙏🙏🙏🙏
@varghesevarghese964
@varghesevarghese964 12 күн бұрын
Great ✝️
@jamesmathewp8palachuvattil31
@jamesmathewp8palachuvattil31 11 күн бұрын
എറണാകുളം അങ്കമാലി അതിരൂപതയിലെ പ്രശ്നങ്ങൾ സമവായ ത്തിലൂടെ തീരുന്നതിൽ അച്ചനുള്ള ബുദ്ധിമുട്ട് എല്ലാവരും മനസിലാക്കണം.
@DOLLYsKitchen
@DOLLYsKitchen 12 күн бұрын
Correct 💯🙌👌
@frvincentchittilapillymcbs9291
@frvincentchittilapillymcbs9291 11 күн бұрын
Why Fr. Maniparambil is not consulted?
@RoseAlex-sc1fc
@RoseAlex-sc1fc 12 күн бұрын
🙏those who can, t obey holy father the vicar of jesus christ they could get out.
@frvincentchittilapillymcbs9291
@frvincentchittilapillymcbs9291 11 күн бұрын
It is not the voice of Fr. Maniparambil. But the voice of the Holy Spirit. Because these are expressions of true voice of the Holy Spirit.
@hypnotistgeorgekalapurakal3015
@hypnotistgeorgekalapurakal3015 12 күн бұрын
Good
@ligipappachan3098
@ligipappachan3098 12 күн бұрын
Acha achanu eshtamulla mass chellamallo pinnenthina e vashi.mattullavare enthina e veprallam.swantham makale parangathu kelpikan parentsinu kazhiyinnilla.pinne ethu.enthina pinne e vimathar ennu parayukayum avare kude nirthanamennu vashi pidikukayum cheyunnathendina?sabhayude ikathinuvendi prarthikunnathendina?endokayo parangoppikunnu.upamayile muthaputran.devam kakatte
@joshyouseph1030
@joshyouseph1030 12 күн бұрын
പണി വരുന്നുണ്ട് അവറാച്ചാ.. ED കേറി തപ്പാൻ തൊടങ്ങീട്ടുണ്ട് . പലരുടേം അക്കൗണ്ട് തപ്പും . അതാണല്ലോ കൂരിയ യെ മാറ്റാൻ നിലവിളിക്കുന്നേ
@georgethomas7498
@georgethomas7498 12 күн бұрын
We hope some thing good will be revealed.
@joychencheril6628
@joychencheril6628 12 күн бұрын
👍👍👍
@jameschalangady
@jameschalangady 12 күн бұрын
When they have already surrendered to……… how can they surrender to Jesus and obey Pope?
@vageorgekuttygeorgekutty5537
@vageorgekuttygeorgekutty5537 12 күн бұрын
There cannot be any compromise on Vyajarekha case. Vyajarekha priests should be punished at the earliest. It shouldn't be connected to any other issue to be settled. Susae pakkiam report should be published.
@sincyabraham7142
@sincyabraham7142 10 күн бұрын
പിടി വിട്ടുപോയെന്നു തോന്നുന്നു അപേക്ഷകൾ കേട്ടിട്ട്.... കഷ്ടം.......... സർക്കുലറുകൾ ആവശ്യമുള്ളതാണെങ്കിൽ സ്വീകരിക്കും........പിന്നെ സാമ്പത്തികം അത് ഞങ്ങൾ വിശ്വാസികൾ നൽകിയതാണ്.... ഒരു പിതാക്കന്മാരുടെയും കുടുംബ സ്വത്ത് അല്ല എന്ന് ഓർക്കണെ..... പറഞ്ഞ 15 കാര്യങ്ങളും നടക്കാൻ പോണില്ല ......
@josekavil6778
@josekavil6778 12 күн бұрын
First obey then complaint. Must reed circulars from Bishop house,
@thomasjoseph5945
@thomasjoseph5945 12 күн бұрын
പാബ്ലാനി പിതാവിന് യാതൊരു അധികാരവും നൽകിയിട്ടില്ല. തട്ടിൽ പിതാവിൻ്റെ വികാർ മാത്രമാണ് അദ്ദേഹം. ചർച്ച ചെയ്യുക മാത്രമാണ് പാബ്ലാനി പിതാവിന നൽകിയ നിർദ്ദേശം. ഉത്തരവു പുറപ്പെടുവിക്കാനോ , നടപടിയുണ്ടാക്കുവാനോ അധികാരപ്പെടുത്തിയിട്ടില്ല.
@alicepurackel7293
@alicepurackel7293 11 күн бұрын
ആലഞ്ചേരി പിതാവിനും ഉണ്ടായിരുന്നല്ലോ ഇതുപോലൊരു വികാരിയായിട്ട്. അയാൾ കാട്ടിക്കൂട്ടിയതൊന്നും ആരും മറന്നിട്ടില്ല ....... ഇവിടെ പാമ്പ്‌ളാനിക്ക് എല്ലാം കൈപ്പിടിയിലാക്കി ഭരിക്കണം ജിഹാദികളുടെ ആവശ്യങ്ങൾ നിറവേറ്റി കൊടുക്കണം അതിനുവേണ്ടിയുള്ള വടം വലിയാണ് ഈ കഴിഞ്ഞ വിമതന്മാരുടെയൊക്കെ സർക്കസ്സും നാടകങ്ങളും. കന്യാസ്ത്രീകളെപോലും തെരുവിൽ ഇറക്കിയ ഈ ഈ പാമ്പ്‌ളാണിയൊക്കെ ഉള്ളുകൊണ്ട് സന്തോഷിച്ചു എന്നതു അദ്ദേഹത്തിന്റെ ജിഹാദിസൗഹൃദം വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് പാമ്പ്‌ലാനി സഭക്ക് ഗുണകരമായിട്ട് എന്താണ് ചെയ്യാൻ പോകുന്നതെന്നു കാത്തിരുന്നു കാണാം അധിക്കാര മത്തും പണത്തോടുള്ള ആർത്തിയും ഉണ്ടായാൽ പിന്നെ ഒരു സഭാധികാരിക്കും ദൈവകൃപ ഉണ്ടായിരിക്കില്ല. അവർക്കു സഭയെ നേർവഴിക്കു നയിക്കാനാകില്ല. അവർ ഈ ലോക സുഖ സൗകര്യങ്ങളൊക്കെ ആസ്വദിച്ചു ജീവിക്കും.ദുഷ്ടനെയും പനപോലെ വളർത്തുന്ന ദൈവം ആണ് നമ്മുടെ കാരുണ്യവാനായ ദൈവം. അതുകൊണ്ട് നമുക്ക് കാരുണ്ണ്യവാനായ ദൈവത്തിൽ ആശ്രയിക്കാം .....,,,
@frvincentchittilapillymcbs9291
@frvincentchittilapillymcbs9291 11 күн бұрын
Let there be compromise if there is any reasonable reason.
@varghesetharamuttom871
@varghesetharamuttom871 12 күн бұрын
മണിപ്പറമ്പിൽ അച്ചന്റെ ഈ അഭിപ്രായങ്ങൾ ലക്ഷങ്ങളുടെ അഭിപ്രായങ്ങളാണ് ഇതിൽ ഒന്നു പോലും നടപ്പാക്കുവാൻ പാമ്പ് ആനി പിതാവിനോ തട്ടിൽ പിതാവിനോ സാധിക്കുമെന്ന് ഇവർ ഇത് നശിപ്പിച്ച് അടങ്ങൂ
@josephjohn8471
@josephjohn8471 10 күн бұрын
പ്രിയപ്പെട്ട ജോസ് അച്ചന്റെ സമ്പൂര്‍ണ്ണ സംക്ഷിപ്തമായ ആവശ്യങ്ങള്‍. മേജർ ആര്‍ച്ചുബിഷപ്പ് ധൈര്യം ഉള്ള ഒരു വ്യക്തി ആണ് എങ്കില്‍ ഇത് നടപ്പിലാക്കുകയും വിമത കോമരങ്ങളുടെ എല്ലാ പ്രവര്‍ത്തനങ്ങളും തള്ളിക്കളഞ്ഞു സഭയുടെ മാനം കാത്തു രക്ഷിക്കുമെന്ന് പ്രതീക്ഷിക്കാം. അല്ലാത്തപക്ഷം തട്ടില്‍ പിതാവ് വിമതരുടെ അഗ്രഗണ്യന്‍ ആണെന്ന് ഉറപ്പിക്കാം.
@shibujoseph1286
@shibujoseph1286 12 күн бұрын
ഇത് ഒരു Letter അയച്ചോ നേരിട്ടോ പറഞ്ഞാൽ പോരേ... എന്തിനിങ്ങനെ വിഴുപ്പലക്കുന്നു. കഷ്ടം😢
@alicepurackel7293
@alicepurackel7293 11 күн бұрын
ഉം എന്താ വിഴുപ്പലക്കുന്നത്. ഞങ്ങൾ വിശ്വാസികളുടെ കൂടി നിവേദനം ആണ് മണിപ്പറമ്പിൽ അച്ചൻ ഇവിടെ പറഞ്ഞതു ഇവിടെ പോയിന്റ് പോയിന്റ് ആയിട്ട് പറഞ്ഞ നിബന്ധനകൾ സ്വീകരിക്കാനും നടപ്പിലാക്കാനും സഭാധികാരികൾ ബാധ്യസ്ഥരാണ്. ഇനി ഇവിടെ ഇന്നുവരെ സഭക്കുള്ളിൽ ഉണ്ടായ വൃത്തികേടുകൾ ഉണ്ടാകാൻ പാടില്ല. ഉണ്ടാകാൻ ഞങ്ങൾ വിശ്വാസികൾ അനുവദിക്കില്ല .........
@shibujoseph1286
@shibujoseph1286 11 күн бұрын
@@alicepurackel7293 വിമതരെക്കുറിച്ച് ബഹു. അച്ചൻ പറഞ്ഞ എല്ലാ കാര്യങ്ങളും അച്ചനും കൂടി ഉൾപ്പെട്ട കതോലിക്കാസഭയിലെ എല്ലാ അംഗങ്ങൾക്കും വേണ്ടി ഉള്ളതോണ് . കഴിയുന്നിടത്തോളം പരസ്യ പ്രസ്താവനകൾ ഒഴിവാക്കണമെന്ന് പിതാവ് പറഞ്ഞിരുന്നല്ലോ.. അത് അദ്ദേഹത്തിനും ബാധകമാണ് . അത്രയുമേ ഉദ്ദേശിച്ചുള്ളു.. വിമത രോ ഔദ്യോഗിക പക്ഷമോ ആര് ജയിക്കുമ്പോഴും തോൽക്കുന്നത് കർത്താവാണ്. അതിൽ വേദനയുണ്ട് ... വാഗ്വാദത്തിനില്ല..🙏🙏🙏🙏🙏
@babulukose4691
@babulukose4691 12 күн бұрын
ഈ കാര്യങ്ങൾ ഒന്നും ആരും സഭാ നേതൃത്വത്തിൽ ഇരിക്കുന്ന പിതാക്കന്മാരോട് പറഞ്ഞു കൊടുക്കേണ്ടതില്ല. ഇശോക്ക് എതിരെ, സഭക്ക് എതിരെ നടത്തുന്ന ഈ പൈശാചിക പ്രവർത്തികൾക്കു അപ്പോൾ അപ്പോൾ സഭയുടെ നിയമം അനുസരിച്ചു നടപടി എടുത്തിരുന്നു എങ്കിൽ സിറോ മലബാർ സഭയും കത്തോലിക്ക സഭയും ഇത്രയും നാറുകയില്ലായിരുന്നു. ഇനിയെങ്കിലും, ഉത്തരവാദിത്തപ്പെട്ടവർ ആദ്യം മാർപ്പാപ്പ യേയും synod എടുത്ത തീരുമാനത്തേയും അനുസരിച്ചു പ്രവർത്തിക്കട്ടെ. പിശാച്ചിനെ പ്രോത്സാഹിപ്പിക്കരുത്.
@jobyjoseph737
@jobyjoseph737 12 күн бұрын
ബഹുമാനപെട്ട പുരോഹിതാ നമ്മുടെ seromalabar സഭ പാരമ്പര്യ വാദം ഉപേക്ഷിച്ചു lattin സഭയിൽ ലയിച്ചു ചേർന്ന് ക്രിസ്തുവിന്റെ ഏക ശരീരം അയിമാറണം അതാണ് ഏറ്റവും നല്ലമാർഗം
@shajimeledan1099
@shajimeledan1099 12 күн бұрын
ഈ ചെലക്കുന്ന വ്യക്തി ലറ്റീൻ സഭയുടെ ചോറ് തീനിട്ടാണ്....
@seenajolly324
@seenajolly324 11 күн бұрын
മൂന്നുസഭയും കൂടെ ഒന്നായി തീർന്നിരുന്നെങ്കിൽ ഒരു കുഴപ്പവും ഇല്ലായിരുന്നു ഒരു കുർബാന ഒരു ആരാധനക്രമം ആ രീതിയിലേക്ക് പോവുകയാണെങ്കിൽ അതിനകത്ത് നിന്ന് വേർപിരിയുന്നവരെ തിരിച്ചുവി ട്ടാമതിയായിരുന്നു
@babumvarghese2533
@babumvarghese2533 11 күн бұрын
Athinu njangal janichath suriyani ayittanu marikkunnathum
@marypannengadan4720
@marypannengadan4720 10 күн бұрын
I really agree with you fr we are one with you Hope both will hear and do as holyfather wants says all of youobey but we are having doubts you both play the double games for what for what holy father why you don't obey him do as you want what are you teachingus how can we obey listen you both
@Thanbesskt
@Thanbesskt 11 күн бұрын
2nd part സ്വർണ്ണവർണ്ണാഭമായ തിരുവസ്ത്രത്തിൽ ദൈവം തമ്പുരാൻ്റെ പ്രതിപുരുഷരായി കാണപ്പെടുന്ന നിങ്ങളെ പോലെ ചിലരെങ്കിലും എന്തുമാത്രം ദുഷ്ടതയുടെയും കുടിലതയുടെയും അവതാരങ്ങളാണെന്ന് ഈയൊരു Crucial Time ലെങ്കിലും മനസ്സിലാക്കാൻ പറ്റി. ഇനിയും ഇതുപോലുള്ള കുത്തിത്തിരുപ്പ് വീഡിയോകൾ ഇട്ടു കൊണ്ടേയിരിക്കു. പോളണ്ടിലെ സുഖലോലുപതയിൽ ഇരുന്ന് എന്താെക്കെ നുണകളാണ് തട്ടിവിടുന്നത്. നിങ്ങളെങ്ങനെ തീർച്ചപ്പെടുത്തി ഇത്രയും ക്രൂരമായി ഞങ്ങളുടെ അച്ചൻമാരെ പോലീസിനെക്കൊണ്ട് നിങ്ങളുടെ ആളുകൾ തല്ലിച്ചതച്ചതൊക്കെ നുണക്കഥകളാണ് പോലും! അന്യൻ്റെ അപ്പം കൊണ്ട് ഉദരപൂരണം നടത്തുന്ന നിങ്ങളെ പോലെയുള്ള പരാന്നഭോജികളോട് പറഞ്ഞിട്ടെന്ത് വിശേഷം . സോമൻ ലേലം സിനിമയിൽ പറയുന്ന പോലെ നിങ്ങളോടൊക്കെ ഞങ്ങൾക്ക് 'ഇറവറൻസ്' ആണുള്ളത് . നിങ്ങളുടെയൊക്കെ ഉള്ളിലിരുപ്പ് ശരിക്ക് മനസ്സിലാക്കാനുള്ള നല്ല അവസരമാണിത്. നല്ലവരായ മറ്റ് മതസ്ഥർ പോലും കത്തോലിക്കാ സഭയിലെ പ്രശ്നങ്ങൾക്ക്‌ ഒരു പരിഹാരമുണ്ടാവണ മെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുമ്പോൾ പുണ്ണിൽ ഉപ്പ് വാരി വിതറുന്ന പ്രവൃത്തിയല്ലേ താങ്കൾ ചെയ്യുന്നത്. സഹതാപമുണ്ട് താങ്കളോട് . പത്ത് പന്ത്രണ്ട് വർഷം സെമിനാരികളിൽ പഠിച്ച് ദൈവവിളിയിലൂടെ മാത്രം പുരോഹിതനായി അത്ര മാത്രം trained ആയിട്ടുള്ള നിങ്ങൾക്കൊക്കെ ഇത്രമാത്രം അപക്വമായി സംസാരിക്കാൻ എങ്ങിനെ സാധിക്കുന്നു!! സമവായത്തിൻ്റെ വഴിയിലെങ്കിലും ഒരു പരിഹാരമുണ്ടാകുമെങ്കിൽ അതിനു ശ്രമിക്കുകയല്ലയോ വേണ്ടത്? ഇവിടെ ഒന്നു മനസ്സിലാക്കണം. ജനങ്ങളുണ്ടെങ്കിലേ സഭയുള്ളൂ.... എറണാകുളം അങ്കമാലി രൂപതയിലെ ജനങ്ങൾക്കും വൈദികർക്കും കൽദായവൽക്കരണത്തോട് താത്പര്യമില്ലെങ്കിൽ ഏകാതിപത്യത്തിൻ്റെ ചാട്ടവാർ വീശി എന്തിനവരെ വരുതിക്കാക്കാൻ നോക്കുന്നു. ബാക്കി 34 രൂപതകളും ഞങ്ങളുടെ വരുതിക്കു വന്നു നിങ്ങളും ഞങ്ങളുടെ വഴിയേ വന്നേ പറ്റൂ എന്ന ശാഠ്യം എന്തിന്? അതു കൊണ്ടുള്ള ആദ്യന്തികമായ നേട്ടം എന്ത്? നിങ്ങളൊക്കെ യേശുക്രിസ്തു കാണിച്ചു തന്ന മാർഗ്ഗത്തിൽ നിന്നും എത്രമാത്രം അകന്നുപോയിരിക്കുന്നു എന്നതിൻ്റെ ഉത്തമ ദൃഷ്ടാന്തമാണ് താങ്കളുടെ ഇങ്ങനെയുള്ള വീഡിയോകൾ. മണിക്കൂറുകളുടെ വ്യത്യാസത്തിൽ ധാരാളം കുത്തിത്തിരുപ് വീഡിയോകൾ പടച്ചു വിടുന്നുണ്ടല്ലോ. ഏതോ വിദേശ രാജ്യത്തിരുന്നാണ് ഇത് സൃഷ്ടിക്കുന്നതെന്നു മനസ്സിലായി. ആരാണീ ദൗത്യം താങ്കളെ ഭരമേൽപിച്ചത്? സ്വയം അപഹാസ്യനായി സ്വന്തം വില കളയാതെയച്ചോ. എല്ലാറ്റിലും വലുത് സ്നേഹവും കരുണയും ക്ഷമയുമാണെന്ന് പഠിപ്പിച്ച യേശുക്രിസ്തുവിനെ നിങ്ങൾ മറന്നേ പോയി. താങ്കളെപ്പോലുള്ളവർ ബൈബിളിനെ വിശാലവീക്ഷണത്തിൽ പഠിക്കാഞ്ഞതിനാലുള്ള വാക്കുകളാണ് ഈ പറയുന്നത്. കഷ്ടം തന്നെ !! BY GOD SAKE PLEASE REFRAIN FROM SUCH TYPE OF ANTI SOCIAL ACTIVITIES!! This is quite unbecoming of a catholic priest!! SHAME ON You !!! പുളളി കമൻ്റുകളൊന്നും വായിക്കുന്നില്ലെന്നു തോന്നുന്നു. വീഡിയോ പടച്ചു വിടുന്നതു മാത്രം. Response നോക്കുന്നില്ല. ആർക്കെങ്കിലും ഈ പണ്ഡിത ശിരോമണിയെ കടിഞ്ഞാൺ ഇടാൻ പറ്റുമെങ്കിൽ PLEASE PLEASE PLEASE!!!
@josephkakkattil8350
@josephkakkattil8350 11 күн бұрын
Ente Acho achanithtentinte sukeda? Onnu vayadakkamo?
@KonthuruthyChurch
@KonthuruthyChurch 11 күн бұрын
മാണിപ്പറമ്പൻ്റെ വ്യാഖ്യാനം മാത്രം എല്ലാവരും കേൾക്കണം!നടപ്പാക്കണം! എടാ ഭയങ്കരാ....
@antonythomasthomas3805
@antonythomasthomas3805 11 күн бұрын
പാഷാണത്തിന് പണി നിറുത്താ റായില്ല.ഈ അച്ചനെ സീറോസഭ യിൽ നിന്നും പുറത്താക്കി യതാ ണ്. എന്ന് പറയപ്പെടുന്നു. ഇദ്ദേഹത്തിന് ഈ അധികാരം ആര് കൊടുത്തു.പത്ത് പ്രമാണ ങ്ങളേയും കടത്തി വെട്ടി.
@antonythazhekkadan4086
@antonythazhekkadan4086 12 күн бұрын
Will have been praying
@augustinekj4698
@augustinekj4698 9 күн бұрын
Acha yadharthathil ei vimathar mharon sikshaku vidheyaralle eini christhiyani akanamengil avar mamodheesa mughande
@sunnyjoseph9253
@sunnyjoseph9253 12 күн бұрын
അതിരു തർക്കം ഉണ്ടാകുമ്പോൾ നല്ല റോമൻ കാത്തോലിക്കർ പെണ്ണുങ്ങൾ തുണി പൊക്കി കാണിക്കാമായിരുന്നു ഇവിടെ അതു കന്യസ്ട്രീകൾ കാണിക്കരുത് പ്ലീസ്
@sibykuttygeorgehstst.anton6174
@sibykuttygeorgehstst.anton6174 12 күн бұрын
എന്റെ പൊന്നു ചേട്ടാ ചേട്ടനു പരിചയമുള്ള പെണ്ണുങ്ങൾ അപ്രകാരം ചെയ്തിട്ടുണ്ടെങ്കിൽ തന്നെ അതു എല്ലാ റോമൻ കത്തോലിക്കാ പെണ്ണുങ്ങളുടെ മേലും ദയവായി അടിച്ചേല്പിക്കല്ലേ .
@babujose6678
@babujose6678 12 күн бұрын
😮
@shinyjoseph1821
@shinyjoseph1821 12 күн бұрын
ഇന്ന് ഞങ്ങളുടെ പള്ളിയിൽ അച്ചൻ അറിയിപീൽ എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ടായിരുന്നു. പള്ളിയിൽ കർട്ടൻ ഇടേണ്ടി വരും. രൂപങ്ങൾ എടുത്തു മആറ്റും മാർപാപ്പായുടെ ഭരണത്തിൽ നിന്ന് മാറിപ്പോകും എന്നൊക്കെ. ഇതെല്ലാം പറഞ്ഞത് പള്ളിയിൽ വരാൻ താല്പര്യം ഇല്ലാത്ത കുട്ടികളുടെ കുർബാനക്.
@Orderofpatristic
@Orderofpatristic 12 күн бұрын
Fr paul madan ( vicar general) Fr jose puthiyedath ( chancellor) Fr thekkanianth cmi ( pro vicar general )
@georgepvBenzy
@georgepvBenzy 9 күн бұрын
പാംബ്ലാനി പിതാവ് എല്ലാം കുളമാക്കി തരും. കാത്തിരുന്ന് കാണുക....
@josedpottakkal1771
@josedpottakkal1771 11 күн бұрын
ഇതിൽപരം എന്തു പറയാൻ.... മേജർ ആർച്ച് ബിഷപ്പിന്റെ വികാരി വിവേകത്തോട് വർത്തിക്കുക....സകലമാന സഭാ മക്കളുടെ അപേക്ഷയാണ്..🙏🙏🙏🙏🙏... ആദ്യ വരവിലെ നാടകം ഒന്നും മറന്നിട്ടില്ല....
@varghesenv2787
@varghesenv2787 12 күн бұрын
ഈശോ മിസ്സിഹക്ക് സ്തുതി ആയിരിക്കട്ടെ എന്ന് പറഞ്ഞ് കർത്താവിനെ കളിയാക്കല്ലേ.
@VipinVipinjohny
@VipinVipinjohny 10 күн бұрын
ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ എന്ന് താങ്കൾ പറഞ്ഞുവല്ലോ താങ്കളുടെ സ്തുതി കർത്താവായ യേശുക്രിസ്തു കേൾക്കില്ല കാരണം സാത്താൻ പ്രതിച്ഛായയാണ് താങ്കൾ
@bijlikumar123
@bijlikumar123 11 күн бұрын
ആരാണ് ഈ മാണിപറമ്പിൽ ? ഇദ്ദേഹം സൂപ്പർ മാർപാപ്പയോ ???
@jipspala1265
@jipspala1265 12 күн бұрын
Take rest for sometime…and stop sharing your personal views
@joymathai5212
@joymathai5212 11 күн бұрын
ഇയാൾ പുരോഹിതൻ തന്നെയാണോ? ജില്ലാ കലക്ടറുടെ സാന്നിധ്യത്തിൽ തീരുമാനിക്കപ്പെട്ട ഒത്തുതീറ്റപ്പുചർച്ചകളിൽ ഉരുതിരിഞ്ഞ തീരുമാനങ്ങളെ തള്ളിപ്പറയാൻ തനിക്കെന്താധികാരം.
@GeorgeOvelil
@GeorgeOvelil 11 күн бұрын
The present hirearchy looks only the father of the prodigal son. They dont see Jesus cleening jerusalem devalaym!!!
@JosephUlahannan-w6z
@JosephUlahannan-w6z 10 күн бұрын
ശകുനി അച്ചാ സഭയെ കൊലക്ക് കൊടുക്കരുത്!! പ്രശ്നങൾ തീരുന്നെങ്കിൽ തീരട്ടെ. തിരുട്ട് സംഘത്തിനും ഭൂമാഫിയക്കും കുടപിടിക്കരുത് പ്ലീസ്. നമ്മുടെ സഭയ്ക്ക് തീരുമാനമെടുക്കാൻ നമ്മുടെ സഭക്കാണ് അധികാരം കാരണം ഇത് സ്വയം ഭരണാധിക മുള്ള സഭയാണ് . ക്നാനയക്കാർക്ക് വേരിയൻ്റ് അനുവദിക്കാമെങ്കിൽ എന്തു കൊണ്ട് എറണാകുളത്തിന് പാടില്ല . അവിടെ 1500 . ഇവിടെ 6.5 ലക്ഷം അല്ലേ അച്ചാ ഇതിന് മറുപടി വീഡിയോ ഇടണം അച്ചാ പ്ലിസ്
@omanascaria4233
@omanascaria4233 12 күн бұрын
❤❤🎉
@Jantonio-cd4ms
@Jantonio-cd4ms 12 күн бұрын
ഇങ്ങേരു പ്രവാചകനോ.. ഹഹഹ... നാശം ആഗ്രഹിക്കുന്ന... കറുത്ത വസ്ത്രദരി....😂
@MathewPayyanatt
@MathewPayyanatt 12 күн бұрын
👍👍👍✝️✝️✝️❤️❤️❤️👍👍👍
Thank you mommy 😊💝 #shorts
0:24
5-Minute Crafts HOUSE
Рет қаралды 33 МЛН