Thank you, ചെറുപ്പത്തിൽ തന്നെ നര വന്നവരുണ്ടോ.. ആളുകൾ തുറിച്ചു നോക്കും മുഖം ചെറുപ്പം മുടി നരച്ചിട്ട് ഡൈ ഉപയോഗിക്കാനും വയ്യാ
@AKTHAYA-236 ай бұрын
Carry yourself... enikum നര und... Don't care... Inn elarm color chyynle... Namuk already colored anenn karuthya mathy... Abroad oke white hair ale.. Nothing to embarrass
@jayalakshmigk386Ай бұрын
What is you job
@SPPKSPPK-u1l12 күн бұрын
കോളേജിൽ പഠിക്കുമ്പോ മുതൽ നരച്ചു തുടങ്ങി.. ഇപ്പോൾ 30 ആയി 90% നരച്ചു.. ഡൈ അടിക്കുന്നു.. വല്ലാത്ത അവസ്ഥ...
@Narayani-s1d2 күн бұрын
Prayom aakatha nara aanekkil marumayerunnu....Kure nal kazhiyubol face nu karivalippu varu chemical alle...kidney kku vare vae complaint. Akum@@SPPKSPPK-u1l
@sasisasi95546 ай бұрын
ഇഷ്ടപ്പെട്ടു ഇങ്ങനെ ഒരു ഐറ്റം ഉള്ളത് അറിയില്ലായിരുന്നു താങ്ക് യു മാടം🎉🎉
@JosephJose-mt6oo6 ай бұрын
kzbin.infoZyNoVQEXVdk?si=o-WwbD5eQVg1SDRG
@radhasuresh49816 ай бұрын
ഈ സംഗതി 8 വർഷം മുമ്പേ തന്നെ( ഷഹനാസിന്റെ) സുലഭമായിരുന്നു. ഉപയോഗിച്ചിട്ടുണ്ട്. പെട്ടെന്ന് റെഡിയായി പോകുമ്പോൾ മനസ്സിന് ഒരു സംതൃപ്തി തരും.
@rekhajijupallana32106 ай бұрын
താങ്ക്സ് chechi.. Same പ്രശ്നം തന്നെ
@leejasanthosh97156 ай бұрын
നല്ല ഒരു അറിവാണ്. Thanks mam ❤❤
@Aswathy1016 ай бұрын
ഇതൊരു പ്രെശ്നം ആണ് നെറ്റിയിൽ തന്നെ.ഡൈ അങ്ങനെ ഒന്നും ഇതുവരെ ഉപയോഗിച്ചിട്ടും ഇല്ല. Thanks ❤️💙
@annnnnnn..-co7rg6 ай бұрын
😊😊😊😊😊😊😊😊😊
@nazeembeevi696925 күн бұрын
Truetone ന്റെ stick ഉണ്ട്, 70/- rs ഉള്ളൂ നല്ലത് ആണ്
@MurukesanP-o1l6 ай бұрын
thank u mam for the information
@RamakrishnanE-zy1ji6 ай бұрын
പണ്ട് true tone എന്നൊരു products ഉണ്ടായിരുന്നു.. സെയിം ഐറ്റംസ്
@BinuolickalАй бұрын
Truetone ഇപ്പഴും ഉണ്ട് ഷോപ്പിൽ അവൈലബിൾ ആണ്
@Rathna50046 ай бұрын
ഞാൻ amazon ഇൽ order കൊടുത്തു 😄 monday കിട്ടും,, thank you so much ❤❤❤
@Ashokkumar-xh2sc6 ай бұрын
Nice & Usefull Video ....Congrats👍
@Annz-g2f6 ай бұрын
Very good n useful information thank u very much
@mariammathomas61616 ай бұрын
Way can buying this Pls can tell me
@haridasv2616 ай бұрын
ചേച്ചി സൂപ്പറാണ് ❤
@mollyabraham45276 ай бұрын
Nice tanks for the post..👍👍
@jalajak.v17966 ай бұрын
Eshtayi. Beautiful dear❤❤. Useful information
@sarahscornerindia6 ай бұрын
Thanks for the video ❤
@estherjohn23016 ай бұрын
Evide kittum. Name
@ashajose31866 ай бұрын
Thankyou jancy...same prashnamanuenikkum❤
@rachanaremy65906 ай бұрын
ഇതു പണ്ടേ ഉള്ളതല്ലോ, ഷോപ്പിൽ ചോദിച്ചാൽ dye stic true tone എന്നാ പേര്
Ethum njan use cheythu athupole muskkarapolethe bresh athum use cheythu annal dutykku pokumbol kurachu neram kozhinja l thalavur polakkunna vethana diye cheyumbol ethraum Ella ethu aduthu kalanju
@rajithakarayath73706 ай бұрын
ഞാൻ ചെയ്യാറുണ്ട് ഇത് പോലെ 👍👍
@chandramathic56336 ай бұрын
അതെ ഏച്ചി നെറ്റിന ര എപ്പോഴും വരും.
@sijijames45845 ай бұрын
Thank you very much.i am facing the same problem
@RekhaRekha-c3s6 ай бұрын
Thala viyarthal nettiyil color olikumo ethreneram vare ithundavum
@prasadnarayanan95766 ай бұрын
Light ആയി മാത്രം പുരട്ടുക കൺമഷി ആയാൽ പോലും അത് അധികമായാൽ അമൃതും വിഷം തൊലിപ്പുറമേ എന്ത് പുരട്ടിയാലും രക്തത്തിൽ കലരും പിന്നെ കിഡ്നി വഴി അരിച്ചു വേർതിരിച്ചു മൂത്രത്തിൻ്റെ കൂടെ പുറത്തുപോകും എന്നിരുന്നാലും മറ്റുള്ള ഹെയർ ഡൈ കളെക്കാൾ നല്ലതാണ് എന്ന് തോന്നുന്നു. ഇത് പൗഡർ രൂപത്തിൽ ഓൺലൈൻ വഴിയും കിട്ടും Reimichi professional black hair line shadow powder stick hair powder
@ushabenny43116 ай бұрын
What is the name of the product I want to use it pls
@valsalam46056 ай бұрын
താങ്ക്സ് ചേച്ചി ❤️❤️❤️❤️
@anitharajendran92996 ай бұрын
താങ്ക്യൂ ചേച്ചി. ഒരുപാട് സന്തോഷം ഇങ്ങനെ ഒരു പ്രോഡക്റ്റ് പരിചയപ്പെടുത്തിയതിൽ
@lisasiby53796 ай бұрын
ഒന്ന് വിയർത്താൽ മുഖം മുഴുവൻ കണ്മഷി പോലെ ആകും. നഖത്തിലും നെട്ടിയുടെ സൈഡിലും ഒക്കെ കറുപ്പ് പറ്റും മറ്റുള്ളവർ ചോദിക്കുമ്പോൾ ആണ് നമ്മൾ അറിയുന്നത്. Worst product
@നേഹനിധി6 ай бұрын
@@lisasiby5379seriyano ayoo
@anitharajendran92996 ай бұрын
Use ചെയ്തിട്ടുണ്ടോ.എനിക്ക് വാങ്ങാൻ വേണ്ടിയാണു ചോദിക്കുന്നത് @@lisasiby5379
@joseksksjose27866 ай бұрын
സുന്ദരിക്ക് താങ്ക്സ്
@LataKurup-m3o6 ай бұрын
What is the. Name it is good
@Callmeaps6 ай бұрын
ചേച്ചി നല്ല സുന്ദരി ആണ് ട്ടാ. നല്ല features മുഖത്തിന്റെ
നരച്ച മുടി ഉള്ളതുകൊണ്ട് എന്തെങ്കിലും ആരോഗ്യ പ്രശ്നം ഉണ്ടാകുമോ? ചൊറിച്ചിലോ വേദനയോ എന്തെങ്കിലും ഡൈ ചെയ്യുമ്പോഴാണ് അത്തരം പ്രയാസങ്ങൾ ഉണ്ടാവുക. പ്രായത്തിനനുസരിച്ചുള്ള മാറ്റങ്ങൾ സ്വാഭാവികമാണെന്ന് അംഗീകരിച്ചാൽ പ്രശ്നമില്ല. ഈ അവസ്ഥ എല്ലാ മനുഷ്യർക്കും ഉണ്ടാവുന്നതല്ലേ?