No video

തൈര് ഉപയോഗിച്ച് മിനിറ്റുകൾ കൊണ്ട് മുടി കറുപ്പിക്കാം.. നാച്ചുറൽ ഹെയർ ഡൈ| Best Natural Hair Dye

  Рет қаралды 2,101,005

Dr Rajesh Kumar

Dr Rajesh Kumar

Күн бұрын

Пікірлер: 2 000
@DrRajeshKumarOfficial
@DrRajeshKumarOfficial 11 ай бұрын
0:00 തലമുടി നര 1:38 തൈര് ഹെയർ ഡൈ എങ്ങനെ ഉണ്ടാക്കം? 3:13 എങ്ങനെ സാധ്യമാകുന്നു?
@abdumarunnoli7457
@abdumarunnoli7457 11 ай бұрын
സാറിന്റെ മുടി നരച്ചതാണോ അതോ ഒർജിനൽ കറുപ്പാണോ
@DrRajeshKumarOfficial
@DrRajeshKumarOfficial 11 ай бұрын
@@abdumarunnoli7457 തലമുടിയിൽ വലിയ നരയില്ല,, എന്നാൽ താടിയും മീശയിലും നിറയെ നരയുണ്ട്
@abdumarunnoli7457
@abdumarunnoli7457 11 ай бұрын
@@DrRajeshKumarOfficial 🥰
@ajithakumaran1458
@ajithakumaran1458 11 ай бұрын
❤🎉🎉🎉
@neethuprakash6009
@neethuprakash6009 11 ай бұрын
68
@shobaravi8389
@shobaravi8389 11 ай бұрын
ഞങ്ങളുടെ മനസറിഞ്ഞു ഓരോ കാര്യങ്ങളും അവസരങ്ങൾ മനസിലാക്കി പരിഹാരം പറഞ്ഞു തരുന്ന docter ഓരോരുത്തരുടെയും സ്വന്തം അഹങ്ഗരമാണ്, ഫ്രണ്ട് കൂടിയാണ്. 🌹❤
@annjohn4586
@annjohn4586 11 ай бұрын
True
@subaidakp966
@subaidakp966 11 ай бұрын
സത്യമാണ് ❤
@sunibiju7018
@sunibiju7018 10 ай бұрын
Thanks doctor
@rosammasebastian7456
@rosammasebastian7456 10 ай бұрын
Thanks Doctor for the hair Dye God bless you I will try.
@shibu.k.pshibu792
@shibu.k.pshibu792 10 ай бұрын
അഹങ്കാരം
@radhakrishnannair7318
@radhakrishnannair7318 5 күн бұрын
Dr. Rajesh kumar sir താങ്കളുടെ എല്ലാ വീഡിയോയും കൃത്യമായും കാണുന്ന ഒരാളാണ് ഞാൻ. ഒരു ഡോക്ടർ ആണല്ലോ താങ്കൾ പറയുന്ന കാര്യങ്ങൾ ആവിശ്വസിക്കേണ്ട കാര്യം ഇല്ലല്ലോ എന്ന് കരുതി താങ്കളെ വിശ്വസിച്ച് താങ്കളുടെ ഹെയർ ഡൈ ഞാൻ പരീക്ഷിച്ചു നോക്കി എന്റെ മുടിക്ക് യാതൊരു വിധ മാറ്റവും അനുഭവപ്പെട്ടില്ല, വെളുത്ത മുടി അങ്ങനെ തന്നെ ഇരിക്കുന്നു. യാതൊരു വിധ അടിസ്ഥാനവുമില്ലാതെ റീച്ച് കൂട്ടാൻ വേണ്ടി ദയവുചെയ്ത് ഇങ്ങനെ ഉള്ള വീഡിയോ ഇട്ട് താങ്കളിൽ ഉള്ള വിശ്വാസം നഷ്ടപ്പെടുത്താതെ ഇരിക്കുക
@geethan829
@geethan829 10 ай бұрын
വളരെ ഉപകാരമുള്ള മെസ്സേജ്... ഒരു ഡോക്ടർ പറഞ്ഞതു കൊണ്ടും, അതിനുള്ളിലെ രാസപ്രവർത്തനം വിശദീകരിച്ചത് കൊണ്ടും.. വിശ്വസിച്ച് ധൈര്യമായി ഉപയോഗിക്കാം.... നന്ദി😊. എല്ലാവർക്കും ഉപകാരപ്പെടും sure
@mayavi007100
@mayavi007100 8 ай бұрын
വിവരകേട്‌ പറയാൻ ആർക്കും പറ്റും, പക്ഷെ അത് ശാസ്ത്രീയമായി പറയാൻ ഉള്ള കഴിവ് ഭീകരം
@vineethak3298
@vineethak3298 11 ай бұрын
ആര് പറഞ്ഞാലും വിശ്വാസം ഉണ്ടാവാറില്ല. പക്ഷെ sir പറയുന്നത് വിശ്വസിക്കാതിരിക്കാൻ ആവില്ല. സത്യമേ പറയു 🙏🙏🙏🙏🥰🥰🥰🥰വിശ്വസിച്ചു ചെയ്യാം 👍
@mollyvarughese7312
@mollyvarughese7312 11 ай бұрын
😂😂
@vaishnavimanojdt524
@vaishnavimanojdt524 11 ай бұрын
🤭😂
@user-rc5gc1ef5v
@user-rc5gc1ef5v 4 ай бұрын
Vere pathram idukamo
@sumeshk.vk.v8618
@sumeshk.vk.v8618 11 ай бұрын
എല്ലാവർക്കും ആവശ്യമായ നല്ല അറിവ് പറഞ്ഞു തന്നതിന് ഒരുപാട് നന്ദി
@farh5808
@farh5808 6 ай бұрын
ചെയ്തുനോകൂ അപ്പോൾ അറിയാം അറിവ് പറ്റികൽസ് മുടി കറുത്തില്ല 😂
@vijukumarv9001
@vijukumarv9001 11 ай бұрын
❤❤❤❤❤❤ Very nice information !!!! തേടിയ വള്ളി കാലില്‍ ചുറ്റി Thanks a TON Sir
@Indian1947.A
@Indian1947.A 4 ай бұрын
ചെയ്തു നോക്കിയോ
@minileons7554
@minileons7554 5 күн бұрын
People are saying it's fake. It won't work😮😮
@muhammednizar6480
@muhammednizar6480 10 ай бұрын
ഞാൻ ഇത് ട്രൈ ചെയ്തു നോക്കി, പക്ഷെ കറുക്കുന്നില്ല. Dr. രാജേഷ് പറയുന്ന കാര്യങ്ങൾ വിശ്വാസത്തിൽ എടുക്കുന്ന ഒരുപാട് പേരുണ്ട്. പരീക്ഷിച്ചു വിജയിച്ച കാര്യങ്ങൾ മാത്രമേ നിങ്ങൾ പറയാവൂ...views കിട്ടാൻ വേണ്ടിയാവരുത്.
@anupamprakash1924
@anupamprakash1924 10 ай бұрын
സത്യം. തട്ടിപ്പാണ് ഇത്
@Lakshmilachu1768
@Lakshmilachu1768 10 ай бұрын
Exactly. I feel he is not genuine. 14 Lakhs views ippol thanne kitti. Lakshangal pocket il irunnu. Iyalkku nalla pole ariyam innathe youth face cheyyunna serious problem aanu akalanara ennu. Athu iyal muthal eduthu. Enikku iyalodulla ella respect um poyi. KZbin il ninnu cash kittiyal ethavanum Ella ethics um marakkum. Coffee powder, thairu, coconut oil and 2hours of time ellam waste aayi. Ini njan iyalude oru videoum kanilla. Fraud doctor.
@aswathisg
@aswathisg 10 ай бұрын
I Am also tried...but no change in hair colour.... Never expected this much fake info from him.... Disappointed
@sajeevkumar2672
@sajeevkumar2672 10 ай бұрын
Yes I am also disappointed
@jancybenny6978
@jancybenny6978 10 ай бұрын
No result
@wondervlog3031
@wondervlog3031 11 ай бұрын
നമ്മുടെ പൊന്നു ഡോക്ടർ മുത്താണ്.. ❤😍🥰
@sreekumarkc2651
@sreekumarkc2651 11 ай бұрын
വെറും മുത്തല്ല വൈരമുത്ത് .👌
@akt9604
@akt9604 10 ай бұрын
😂😂
@radharadha9432
@radharadha9432 11 ай бұрын
വളരെ നല്ല അറിവുകൾ പറഞ്ഞു തരുന്ന ഡോക്ടർ ന് നന്ദി 🙏🙏🙏
@zainmom
@zainmom 11 ай бұрын
Sir പറയുന്ന കാര്യങ്ങൾ ചെയ്യുന്നതിൽ യാധൊരു വിശോസക്കുറവും ഇല്ല . ധൈര്യമായി ചെയ്യും
@Indian1947.A
@Indian1947.A 4 ай бұрын
ചെയ്തോ 🙄
@raazq8
@raazq8 11 ай бұрын
നല്ലൊരു വീഡിയോ.. ഇതൊന്ന് പരീക്ഷിച്ചു നോക്കണം.. കാരണം. ഞാൻ സാധാരണ ചെയ്യുന്നത്... നാച്ചുറൽ ഹെന്ന പൌഡർ നല്ല സ്ട്രോങ്ങ്‌ കട്ടൻ ചായ വെള്ളത്തിൽ mix ചെയ്ത് എം. അതിൽ സ്വല്പം കാപ്പിപ്പൊടിയും mix ചെയ്ത്. 8 മണിക്കൂർ air കടക്കാതെ അടച്ചു വെച്ച്...പിന്നീട് തലയിൽ തേച്ചു പിടിപ്പിച്ചു 2 മണിക്കൂർ ന് ശേഷം കഴുകും.. എന്നിട്ട് അടുത്ത രണ്ടു ദിവസങ്ങളിൽ ആയി. നീല അമരി പൌഡർ വെള്ളത്തിൽ mix ചെയ്ത് ഒരുമണിക്കൂർ തലയിൽ തേച്ചു പിടിപ്പിച്ചു ഒരു മണിക്കൂർ കഴിഞ്ഞു കഴുകും... മുടി നല്ല കറുപ്പ് കളർ ആവും... നാച്ചുറൽ ആണ് ഒരു side എഫക്ട് ഇല്ല.. Hair ഡൈ അടിച്ചാൽ തലയോട്ടിയിൽ കാണുന്ന കറുപ്പ് ഉണ്ടാവില്ല.. മുടിയെ മാത്രം കറുപ്പിക്കും.. മാസത്തിൽ രണ്ടു വട്ടം ചെയ്യും.. റിസ്ക് എടുക്കുന്നത് കൊണ്ടു അതിന്റെ ഫലം. എന്റെ പ്രൊഫൈൽ ഫോട്ടോ നോക്കിയാൽ മനസ്സിലാവും.. പക്ഷേ ഞാൻ ഒരു വട്ടം മാത്രമേ നീല അമരി ഉപയോഗിക്കുന്നുള്ളൂ.. അപ്പോൾ തന്നെ നല്ല dark കളർ കിട്ടുന്നു
@somavathysomu5616
@somavathysomu5616 11 ай бұрын
ഞങ്ങളുടെ മുത്താണ് ഡോക്ടർ ആദ്ദേഹത്തിനും കുടുംബത്തിനും ദൈവം അനുഗ്രഹിക്കട്ടെ,, നൽമ മാത്രം ചിന്തിക്കുന്ന സോക്ടർക് ആയസും ആരോഗ്യവും അനേകം കാലം ഉണ്ടാവട്ടെ 🙏🙏🙏🙏🙏🙏🙏
@meenamalus
@meenamalus 11 ай бұрын
ഒരുപാട് ഉപകാരപ്രദമായ വീഡിയോ. Thanks doctor❤️
@thomasmt6829
@thomasmt6829 4 ай бұрын
നിങ്ങളെ പോലുള്ളവരാ ഇങ്ങനെയുള്ള ആൾക്കാരെ വളർത്തുന്നത്..എന്തോ ഉപകാരമാ നിങ്ങൾക്ക് ഉണ്ടായത്.. 🤮
@Anvija__Family
@Anvija__Family 10 ай бұрын
ഞാൻ കാത്തിരുന്ന വീഡിയോ ആണ്❤ ഏത് കാര്യവും മനസ്സിൽ വിചാരിക്കുമ്പോൾ വീഡിയോ ആയി ചെയ്യുന്ന സാറിന് ഒരുപാട് നന്ദി😍
@lailafrancis8638
@lailafrancis8638 10 ай бұрын
👌
@sherlythadimattathil681
@sherlythadimattathil681 10 ай бұрын
ഞാൻ ചെയതു കറുത്തില്ല
@freethinker8465
@freethinker8465 10 ай бұрын
​@@sherlythadimattathil681തുരുമ്പ് ഉണ്ടായിരുന്നോ?
@polseythomas2140
@polseythomas2140 10 ай бұрын
Verutheyanu
@vijayalekshmi5535
@vijayalekshmi5535 10 ай бұрын
Karuthilla
@user-ce2mb5it1h
@user-ce2mb5it1h 4 ай бұрын
Rajesh Doctor you are great thankalude alla vediosum njhan kanarund🎉
@aboutallshameerali201
@aboutallshameerali201 11 ай бұрын
സൂപ്പർ ,വളരേ കാലമായി നാച്ചുറൽ ഹെയർ ഡൈ അന്വേഷിക്കുന്നു. ഉണ്ടാക്കിയിട്ട് പറയാം. മറ്റുള്ളവർ പറയുന്ന പോലെയല്ല ഡോ എന്ന് വിശ്വസിക്കുന്നു. വിശ്വാസം കളയല്ലേ !!.
@XD123kkk
@XD123kkk 11 ай бұрын
Gulf il oru. Alu. Ithrathil cheythu muti karuppichu povarund ennu ente hus. Paranju.. Kettittund.... 🤔but athinte ingredients chodichapol thyru mathrame ariyoo baki cherkkunathu onnum ariyilla ennu paranju..
@user-ul2gv8sw4p
@user-ul2gv8sw4p 11 ай бұрын
​@@XD123kkkthyru mudi narappikkumo Enna doubt
@XD123kkk
@XD123kkk 11 ай бұрын
@@user-ul2gv8sw4p ee hus kanda manushyanu muti. Karukkunnathu ayi kandittundu....
@AbdulGafoor-ke7xr
@AbdulGafoor-ke7xr 11 ай бұрын
എല്ലാത്തിനും ഒരു വ്യത്യാസം ലളിതം സുന്ദരം നമ്മുടെ കുടുംബ ഡോക്ടർ വീട്ടിൽ കയറ്റാൻ പറ്റിയ ഒരേ ഒരു ഡോക്ട്ടർ
@geethar5940
@geethar5940 10 ай бұрын
ഇത്രയും നല്ല tips പറഞ്ഞു തരുന്ന Dr. ക്ക് നന്മ വരട്ടെ 🙏🙏
@Indian1947.A
@Indian1947.A 4 ай бұрын
ചെയ്തോ 🙄
@sindhujayakumarsindhujayak273
@sindhujayakumarsindhujayak273 11 ай бұрын
നമസ്ക്കാരം sr 🙏 വളരെ ഉപകാരം ❤️ ❤️
@minimol5836
@minimol5836 11 ай бұрын
ഇനി ചില യൂട്യൂബേഴ്‌സ് ഇനി ഈ മേതെഡ് പറഞ്ഞ് വീഡിയോ ഇടും.Dr .മനോജ്‌ ജോൺസൺ മുഖം വെളുക്കുന്നതിനെക്കുറിച്ചു ഒരു വിഡിയോ ഇട്ടപ്പോൾ പിന്നെ അതിന്റെ പുറകെ ആയിരുന്നു 😊❤️
@naseeraismail5338
@naseeraismail5338 11 ай бұрын
സത്യം 😂
@Spu_kkd_Knr
@Spu_kkd_Knr 11 ай бұрын
😅😅ശരിയാ
@tharam11
@tharam11 11 ай бұрын
Natural dye serch cheyythu nadakkuvaayirunnu. Thank you so much Dr..🙏
@bellanewcollections4133
@bellanewcollections4133 11 ай бұрын
Thanks Dr valare nalla upakaaram ulla video
@annievarghese7367
@annievarghese7367 11 ай бұрын
എന്റെ Dr. ഇത്രയും നാൾ ഈ chemical അടങ്ങിയ dyie ഉപയോഗിച്ച് തലയും പോയി മുടിയും പോയി.എന്തായാലും ഇതു ഒന്ന് try ചെയ്തിട്ട് ബാക്കി കാര്യം 👍👏
@ramachandran5854
@ramachandran5854 11 ай бұрын
എന്തിനാ ഡൈ ചെയ്യുന്നത്?😂
@minus3669
@minus3669 10 ай бұрын
@annevarghese7367 try ചെയ്തോ. Result ഉണ്ടോ. Pls reply
@pvgopunairgopunair8910
@pvgopunairgopunair8910 11 ай бұрын
നല്ലൊരു അറിവ് പകരുന്ന വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു സാർ 🙏
@rajasreet1482
@rajasreet1482 10 ай бұрын
Dr. Parayunnathellam viswasikkunna orala njan. Ithu kantappozhe pareekshichu...oru mattavum untayilla. Ulla viswasam kalayalle sir please
@babithabiju003
@babithabiju003 6 ай бұрын
Enikum no result😢
@LifeTone112114
@LifeTone112114 10 ай бұрын
ആഹാ ഇത് വളരെ നല്ല ഒരു അറിവ് തന്നെ ❤️❤️❤️Dr.
@bindhubindhu5641
@bindhubindhu5641 11 ай бұрын
ഡോക്ടറെ ഒരുപാട് ഇഷ്ടം ആണ്❤❤❤❤❤ നല്ല കാര്യങ്ങളണ് പറയുന്നത്
@butter300
@butter300 4 ай бұрын
തുരുമ്പു പിടിച്ച ചട്ടി ഇല്ലെങ്കിൽ എന്തു ചെയ്യും?
@johnrose4369
@johnrose4369 11 ай бұрын
Dr. താങ്കൾ ഉണ്ടാക്കി പുരട്ടി എന്ന് കരുതുന്നു, അതു കൊണ്ട് ആയിരിക്കും. ഇത്ര confidence ആയിട്ട് present ചെയ്തത്
@user-ul2gv8sw4p
@user-ul2gv8sw4p 11 ай бұрын
Pulli chemical dye aanennu thonnunnu use chayyunnathu
@pradeepe2005
@pradeepe2005 11 ай бұрын
​@@user-ul2gv8sw4p😂😂😂
@ushav-nq4xj
@ushav-nq4xj Ай бұрын
R4
@pushpalathaunnikrishnan8208
@pushpalathaunnikrishnan8208 10 ай бұрын
താങ്കളുടെ വിലയേറിയ ഉപദേശങ്ങൾ ഞങ്ങൾക്ക് ഒത്തിരി പ്രയോജനപ്പെടുന്നു.thank you so much
@smithasmithasuni1676
@smithasmithasuni1676 10 ай бұрын
ഞാൻ ഉപയോഗിച്ചു 80% result കിട്ടി Thanks doctor
@chandraRaj.c
@chandraRaj.c 10 ай бұрын
a വിശദമാക്കാമോ ?
@ejlittleworld
@ejlittleworld 10 ай бұрын
@@chandraRaj.c വെളിച്ചെണ്ണ ചേർത്താൽ ഒരിക്കലും ഏത് ഡൈ ആയാലും തലമുടിയിൽ പിടിക്കില്ല.ഞാൻ ഇത് ട്രൈ ചെയ്തു.യാതൊരു പ്രയോജനവും കിട്ടിയില്ല.
@seema6705
@seema6705 10 ай бұрын
​@@ejlittleworldathe.
@shijia4650
@shijia4650 10 ай бұрын
Nighalkku mudi karutho? Etra divasam thechu?please reply madam. 🙏🙏🙏🙏
@pavanmanoj2239
@pavanmanoj2239 10 күн бұрын
80 % റിസൾട് കിട്ടിയോ😂 സത്യം പറയൂ😂
@KK-kx8ir
@KK-kx8ir 11 ай бұрын
രാജേഷ് കുമാർ സാറിനെ നല്ല വിശ്വാസ്യമാണ്💯💯💯
@leelathomas1353
@leelathomas1353 10 ай бұрын
വിശ്വാസം നല്ലതാണ്, റിസൾട്ട് പറയണേ...
@ahsaanrn2777
@ahsaanrn2777 11 ай бұрын
Cheriya reethiyil nara vannapo tension adichirunna enik orupad happy ayi 😊
@tissyzacharia4730
@tissyzacharia4730 10 ай бұрын
നല്ല അവതരണം പെട്ടെന്ന് കാര്യം പറഞ്ഞ് മനസ്സിലാക്കി തന്നു
@Indian1947.A
@Indian1947.A 4 ай бұрын
ചെയ്തോ 🙄
@reenujohn7648
@reenujohn7648 10 ай бұрын
Doctor, my son is 15 yrs old.His hairs started greying.Can you suggest a medicine/home remedies to prevent further greying
@76naaz
@76naaz 10 ай бұрын
Copper deficiency could be causing it. Get him tested.😊
@sujareghu6965
@sujareghu6965 11 ай бұрын
എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല സർ എന്തായാലും നാളെ ഉണ്ടാക്കി നോക്കിയിട്ടും തീർച്ചയായും അറിയിക്കാം 🥰🙏
@thanoojaranjith897
@thanoojaranjith897 11 ай бұрын
Result parene
@minus3669
@minus3669 10 ай бұрын
Try ചെയ്തോ. Result ഉണ്ടോ. Pls reply
@akt9604
@akt9604 10 ай бұрын
ചെയ്ത് നോക്കിട്ട് നന്ദി പറഞ്ഞാൽ മതി😂
@Izu278
@Izu278 10 ай бұрын
Result undo.. Pls reply
@sujareghu6965
@sujareghu6965 10 ай бұрын
പ്രതീക്ഷിച്ച റിസൾട്ട് ഇല്ല. മൈലാഞ്ചി ഇടുന്നപോലെ തന്നെ പ്രതേകിച്ചു ഒന്നും തോന്നിയില്ല 2..3.. ദിവസം അടുപ്പിച്ചു ഇട്ടുനോക്കി പക്ഷെ ബ്ലാക്ക് ആകുന്നില്ല ഹെമിക്കൽസ് ഒന്നും (ഹെയർ ഡൈ )ഇതുവരെ ഉപയോഗിച്ചിട്ടില്ല അതുകൊണ്ട് വളരെ സന്തോഷത്തിലാണ് ചെയ്തു നോക്കിയത് പക്ഷെ റിസൾട്ട് പറയത്തക്ക മാറ്റമൊന്നും കണ്ടില്ല
@rangithamkp7793
@rangithamkp7793 11 ай бұрын
🙏🏾 Thank you sir ! Ingane sir paranjathu poley natural die ennu kananarund thirinju nokkarilla Sir paranjappol viswasamayi ini cheythu nokkam .👍
@harshadmp7405
@harshadmp7405 5 ай бұрын
Velichennaykku pakaram enna use cheyyan pattumo
@valsalakumaribvalsalakumar1146
@valsalakumaribvalsalakumar1146 10 ай бұрын
ഇതെനിക്കിഷ്ടപ്പെട്ടു👌. ഒരു കഷ്ടപാടുമില്ല 😄. നാളെ തന്നെ ട്രൈ ചെയ്യും 👍
@akt9604
@akt9604 10 ай бұрын
😂 ചെയ്തിട്ട് കമൻ്റി ടണെ
@kuttychaathan3358
@kuttychaathan3358 10 ай бұрын
Njan Cheythu Nokki Addipoli irumpu chattiyil thurumbu illathondu magnet upayogichu mannil ninnum collect cheythu . Ennittu Athu podichu mix cheythu 👌👌
@sowminipanikkan8066
@sowminipanikkan8066 10 ай бұрын
Tried?any positive result?
@valsalakumaribvalsalakumar1146
@valsalakumaribvalsalakumar1146 10 ай бұрын
@@sowminipanikkan8066 നല്ല കാപ്പിപ്പൊടി കിട്ടിയില്ല. So ട്രൈ ചെയ്തില്ല
@valsalakumaribvalsalakumar1146
@valsalakumaribvalsalakumar1146 10 ай бұрын
@@sowminipanikkan8066 ട്രൈ ചെയ്തില്ല കുട്ടി. നല്ല കാപ്പിപ്പൊടി കിട്ടിയില്ല. Bru instent ആണുണ്ടായിരുന്നത്. അതു പറ്റില്ലല്ലോ
@nishjhony
@nishjhony 11 ай бұрын
എൻ്റെ സാറേ. ഇതു മതി. ഇനി ഞാൻ പൊളിക്കും. 🤩
@mohamedmuha4872
@mohamedmuha4872 5 ай бұрын
ഉപയോഗിച്ച് നോക്കിയോ? എന്താണ് റിസൾട്ട്?
@kingsman045
@kingsman045 11 ай бұрын
ഞാൻ മൈലാഞ്ചിയും നീലയമരിയും ഒക്കെ വച്ച് അങ്ങനെ പോകുന്നു... മാസത്തിൽ രണ്ട് വട്ടം ചെയ്താൽ സെറ്റ് ആണ്... 😊😊
@rohith4457
@rohith4457 11 ай бұрын
Dear onnu paranju tharuvoo njn oru veettamma aanu , u tubil ith kandu frst mylanji next day neela amari ennu. One mnth kidakkum ennokke,, enik chodikkaan ullath, ith cheythitt pinne vere pack thalayil idaan pattuvoo? Flax seed jell aply okke pattuvo ,? Idak okke chempararhy hair wash pattuvoo pls tell me sis
@krishnakumarkv3003
@krishnakumarkv3003 11 ай бұрын
മൈലാഞ്ചി ഒഴിവാക്കി നഈലമരഇ മാത്രം രണ്ട് പ്രാവശ്യം ഇട്ടാൽ മതി, മൈലാഞ്ചി യുടെ ബ്രൗൺ കളർ ഒഴിവായി കിട്ടും
@SrSr-ru6du
@SrSr-ru6du 11 ай бұрын
നീലാമരി വെള്ളത്തിൽ ആണോ കലകുന്നെ plz reply
@rekhaanoop8664
@rekhaanoop8664 11 ай бұрын
Enik ottum result illa
@somanadileep414
@somanadileep414 11 ай бұрын
​@@krishnakumarkv3003വെളുത്ത മുടിയിൽ നീലയമരി പിടിക്കുമോ.
@jalajapkurup880
@jalajapkurup880 10 ай бұрын
Thanks for ur valuable information ❤🙏🏼
@shreyamary2765
@shreyamary2765 10 ай бұрын
Doctor Can we apply it on the hair which is already done henna. Then which color we get, black or any other color?
@jaisammageorge5791
@jaisammageorge5791 11 ай бұрын
Thank you so much Doctor❤❤❤🙏🙏🙏
@nirmalakalapath2793
@nirmalakalapath2793 11 ай бұрын
Thank u doctor for sharing this natural hair colouring method
@sheebaroy8073
@sheebaroy8073 11 ай бұрын
Thanks for the info. Tried yesterday and it did work. I have been using Henna for the past ten years or so,the discoloured hair merges well with the brown hair. God bless dear doctor.
@minus3669
@minus3669 10 ай бұрын
Sheebaroy, താങ്കൾക്ക് നരച്ച മുടി at least brown color എങ്കിലും കിട്ടിയോ ഈ video ൽ കാണുന്ന പോലെ ചെയ്തിട്ട്. Pls reply 😊
@indiraindira3839
@indiraindira3839 10 ай бұрын
Thanks dr
@sba5224
@sba5224 10 ай бұрын
വെറുതെ 100%Wrong msg..Are you a doctor 😢😢
@sindhu900
@sindhu900 10 ай бұрын
Jnan try cheythu but change ayilla.
@Lakshmilachu1768
@Lakshmilachu1768 10 ай бұрын
​@@minus3669 illa. Oru mudi polum brown polum aayilla. Fraud doctor
@lalithas796
@lalithas796 10 ай бұрын
Njan cheithu nalla reethiyil karuthu . Cheenachatti thurumbillathathinal 4-5 thurumbedutha aanikoodi njan ittuvachu nallavannam karuppai thank you Dr.🌹🙏
@sheejamurali3353
@sheejamurali3353 10 ай бұрын
Kaappipodi instant aano saadhaa kaappipodi aano
@mirashbasheer
@mirashbasheer 11 ай бұрын
ചെയതു വിജയിച്ച ആരെങ്കിലും ഉണ്ടെങ്കില്‍ ഒന്ന് genuine comment ചെയ്യു plz
@thomasmt6829
@thomasmt6829 4 ай бұрын
ഉടായിപ്പ്
@Annjonz
@Annjonz 11 ай бұрын
Those who have been prescribed medicated Ayurveda oil by the Dr can they use coconut oil any other option
@SadikA-xx6ou
@SadikA-xx6ou Ай бұрын
Dr.rajesh kumar ningala valara koodudhal eshtapedunha oru vekthiyaanu njn. Thankaluda video athra thirakaanankilum kaanum....ningalkum kudumbathiñum deergaayus nalkatta allahu...pray4u ..
@devaunni7348
@devaunni7348 11 ай бұрын
ഞാൻ ഇത് ചെയ്തു നോക്കി. വെളുത്ത മുടി അത് പോലെ തന്നെ ഉണ്ട്. പറഞ്ഞപോലെ തന്നെ ചെയ്തു
@catseverywheredheg
@catseverywheredheg 11 ай бұрын
Ningal alland vere aarelum ivan parayunnath cheyyuo😂. Ivan Homeo aan. Homeo aake kids inu ulla cheriya diseases nu mathram aan effective. Pinne mattu diseases nu effective aayitt ulla idangal Ellam modern medicine adopt cheythittund
@remyakrishna4846
@remyakrishna4846 11 ай бұрын
Very valuable for this generation....sir could please you make a video about whitening fairness creams and its adverse effects..
@surendranb4048
@surendranb4048 10 ай бұрын
Flax seed engane anu kazhikkendathu enikku legil vericosil undu choriju pottal chorchil veins clean akan sir onnu paranju tharumo
@APLEXO999
@APLEXO999 11 ай бұрын
Dr തുരുമ്പിച്ച ചീനച്ചട്ടി ഇല്ല പകരം തുരുമ്പിച്ച കത്തി അതിൽ ഇട്ടു വച്ചാൽ മതിയോ
@user-lk7gk1pn2g
@user-lk7gk1pn2g 11 ай бұрын
ആണി work aakumo??
@Ash-jp9wh
@Ash-jp9wh 11 ай бұрын
അളവ് കുറയും
@GentleDilzadGentleDilzad
@GentleDilzadGentleDilzad 6 ай бұрын
My father nte oru tips prayaam nalla chiratta karikarikkatta ,nalla marakarikatta (charchol)podicha powder paste aakkiya maylaanjee arachu mix chaithue 1 hour shesham wash chaiyuka 1month black last chiyume hair grey aakathavarkume nallathaanne yellow,brown alla nalla black aayirikume.
@sujasony2800
@sujasony2800 10 ай бұрын
Thank you ❤
@radhaasokan7110
@radhaasokan7110 10 ай бұрын
ഹൊ എന്തൊരു ആശ്വാസം.....ചെയ്തു നോക്കണം.... ഒരുപാടു നന്ദി ഡോക്ടർ...🙏
@freethinker8465
@freethinker8465 10 ай бұрын
ചെയ്തു നോക്കിയോ റിസൾട്ട് എങ്ങിനെ?
@shejinajeeb9876
@shejinajeeb9876 10 ай бұрын
No result
@subiyas5679
@subiyas5679 10 ай бұрын
😅
@ponnuthomas8343
@ponnuthomas8343 10 ай бұрын
വെറുതേ ഞാനും ചെയ്തു കറുപ്പ് ... ഒന്നും കൂടെ വെളുത്തു കിട്ടി.. ഇങ്ങനെ ആൾക്കാരെ പറ്റിക്കല്ലേ.ഡോക്ടറെ
@susyphilip3263
@susyphilip3263 7 ай бұрын
You will see so many nurukuvidya like this, through such.vedeos they are earning something, we fools go behind all these😅😅
@lailamadhulaila8875
@lailamadhulaila8875 11 ай бұрын
നല്ലൊരു അറിവ് 🙏🏻🙏🏻🙏🏻
@aiphusaji
@aiphusaji 10 ай бұрын
Thanks for the information sir..pls clarify which coffe powder? Filtered or natural one..?
@mr.kochappan2418
@mr.kochappan2418 10 ай бұрын
കാപ്പിപ്പൊടി തന്നെ natural അല്ലേ? കൃത്രിമ കാപ്പിപ്പൊടി ഉള്ളതായി കേട്ടിട്ടില്ല.
@annamathukutti6460
@annamathukutti6460 9 ай бұрын
@@mr.kochappan2418he meant instant coffee pwd or regular …!
@naseerasherif110
@naseerasherif110 10 ай бұрын
ചീനച്ചട്ടി ഇല്ലെങ്കിൽ തുരുമ്പുള്ള ആണി 5. എണ്ണം മിശ്രിതത്തിൽ ഇട്ടുവച്ചാൽ മതി.
@jayarajpaintings9921
@jayarajpaintings9921 7 ай бұрын
അതെ. ചേരുവയിൽ തുരുമ്പും ചേരണം. അത് തലയോട്ടിത്തൊലിയിൽ പറ്റിപ്പിടിച്ചിരിക്കണം. എങ്കിലേ ഉള്ള മുടിയും പോയിക്കിട്ടുകയുള്ളു...! ഒരു പൊട്ടൻ ഡോക്ടറും കുറേ പരിവാരങ്ങളും.. 😘
@Vasantha-et9pd
@Vasantha-et9pd 11 ай бұрын
Thank you Dr thank you ❤
@minia7701
@minia7701 11 ай бұрын
Nadan cofee powder aano atho Nescafe ano upayogikunnade
@user-nm9sc2lc2u
@user-nm9sc2lc2u 4 ай бұрын
Both r ok
@leelathomas1353
@leelathomas1353 10 ай бұрын
ചെയ്ത് നോക്കിയിട്ട് റിസൾട്ട് കിട്ടിയവർ ആരെങ്കിലുമുണ്ടോ? ഞാൻ ചെയ്ത് നോക്കി. work ആയില്ല.
@soumyasree3067
@soumyasree3067 4 ай бұрын
Ottu mikka alkkarkkum avasyamulla oru karyamanu doctor paranju thannathu. Thank u so much doctor
@rejathramannair5837
@rejathramannair5837 11 ай бұрын
മുടി കറുപ്പിക്കാൻ കാപ്പിപ്പൊടിയും വെളിച്ചെണ്ണയും നല്ലതാണ്. തൈര് ആവശ്യമാണെങ്കിൽ, കെരാറ്റിൻ ശക്തിപ്പെടുത്തുന്നതിനും ഈർപ്പം നിലനിർത്തുന്നതിനും നിങ്ങളുടെ മുടിക്ക് ഇത് ഉപയോഗിക്കുന്നത് നല്ലതാണ്.
@harshahaneesh3088
@harshahaneesh3088 11 ай бұрын
Athu engane
@kunjalimarakar6035
@kunjalimarakar6035 10 ай бұрын
താങ്കളുടെ വീഡിയൊ ഇഷ്ടപ്പെട്ടിരുന്നു. ഉള്ള പേരുകളയാതെ ഒരു ജൻമം മുഴുവൻ താങ്കളുടെ തൈരു സാദം കഴിച്ചാലും നരച്ചമുടി കറുക്കില്ല.
@P.kP.k-gm5sj
@P.kP.k-gm5sj 9 ай бұрын
😂😂😂
@akt9604
@akt9604 9 ай бұрын
😂 ഞാനും അതാണ് ആലോചിക്കുന്നത് ഇത്രയും വലിയ ഒരു നുണ പറഞ്ഞിട്ടു വേണോ ഇദ്ദേഹത്തിന് ജീവിക്കാൻ ഇത്രയും കാലം ഇയാളെ വിശ്വസിച്ച നമ്മൾ 3G യോ?😢
@mathewscvarghese4860
@mathewscvarghese4860 10 ай бұрын
Chembarathi thali thanneyanu thechathu. Pakshe no use. Njan dye use cheythitilla, indigo aanu upayogikkunnath.
@sunithasree960
@sunithasree960 11 ай бұрын
വളരെ ഉപകാരമുള്ള ഒരു വീഡിയോ.... 🙏
@anirudhanirudh2894
@anirudhanirudh2894 11 ай бұрын
Thank you doctor😊 തേമൽ പൂർണമായും മാറാൻ ഉള്ള ഒരു വീഡിയോ ചെയ്യുമോ ഡോക്ടർ
@Hari_241
@Hari_241 11 ай бұрын
DEROBIN oinment വെളിച്ചെണ്ണയിൽ ചാലിച്ച് രണ്ട് ദിവസം ഇടവിട്ട് കുളിക്കുന്നതിനു അര മണിക്കൂർ മുൻപ് തേക്കുക, ഒരു രണ്ട് മൂന്ന് തവണ തേച്ചാൽ മതി, പൊള്ളുന്നത് പോലെ തോന്നും പക്ഷേ കുഴപ്പമില്ല, രണ്ടാഴ്ച കൊണ്ട് പൂർണ്ണമായി മാറും, എനിക്ക് അനുഭവമുണ്ട്
@satheesana.d7584
@satheesana.d7584 11 ай бұрын
നന്ദി സാർ🙏👌
@Rubika_kvak
@Rubika_kvak 10 ай бұрын
Very usefull information sir niraye perude problem solve chaithu thank you so much but Thurumbu mudikku.kozhappam cheyyumo sir ❤
@sobhadaniel2802
@sobhadaniel2802 11 ай бұрын
Sir. ഇരുമ്പ് ചട്ടി ഇല്ലെങ്കിൽ വേറെ എന്തി നക്കത് യൂസ് ചെയ്യണം
@user-nm9sc2lc2u
@user-nm9sc2lc2u 4 ай бұрын
U can put few rusted nails in the mix
@user-ll1xf2zk4r
@user-ll1xf2zk4r 10 ай бұрын
Thank you doctor ❤️🙏🙏
@roshannina5414
@roshannina5414 4 ай бұрын
Nalla oru information anu dr.paranjathu natural dye thedi matheyaye erekkumbol anu e msg kandathu super 👌👌👌👌oru doubt curd and oil mix cheyumbol thalaneer erakkam undakumo headache varumo onnu paranju tharumo
@user-dg6sk1nm3p
@user-dg6sk1nm3p 10 ай бұрын
Valich nittathe vivarich thannathin thanks
@labeebaek8947
@labeebaek8947 10 ай бұрын
Thank u dr.. Oru natural ഡൈ എന്നോ ആഗ്രഹിക്കുന്നുണ്ടായിരുന്നു
@bslaw
@bslaw 11 ай бұрын
ഇത് തേച്ചു കഴിഞ്ഞാൽ അടുത്ത ദിവസം മുതൽ എണ്ണ തേക്കാമോ?. താളി കിട്ടാത്തവർ herbal shampoo ഉപയോഗിക്കാമോ?.
@co.operativebankstudies1927
@co.operativebankstudies1927 17 күн бұрын
ഞാൻ ഇത് ചെയ്തു പൊതുവെ കറുപ്പായ എന്റെ മുഖവും ശരീരവും കൂടുതൽ karuthu1 തലമുടി karuthilla നല്ല എഫക്റ്റീവ് ആണു കാരണം ഇതുവരെ ആ കറുപ്പ് മാറിയില്ല
@AnupKurup-tj1fu
@AnupKurup-tj1fu 10 күн бұрын
😂😂😂
@wadialsafahorsestable3466
@wadialsafahorsestable3466 10 ай бұрын
I tried this 4days before First I washed my hair properly with soap, and I applied your advised mixer 1.45 and half hours after I washed my hair. It is still the same as before, with no changes. it did not work
@mosuamsr
@mosuamsr 10 ай бұрын
Yes
@shanavasshaji7377
@shanavasshaji7377 10 ай бұрын
😂 sure its not work.this video only for youtube income
@alicemathew6696
@alicemathew6696 10 ай бұрын
,
@ponnuthomas8343
@ponnuthomas8343 10 ай бұрын
മുടി കറുക്കില്ല.. ആരും വെറുതെ സമയം കളയേണ്ട... ഈ ഡോക്ടർ എന്തിനാ വെറുതെ ഇതൊക്കെ പറഞ്ഞു ആൾക്കാരെ പറ്റിക്കുന്നെ... 8 വാഷ് ചെയ്യാം എന്ന്നാലും കറുപ്പ് പോകില്ല.. എന്നൊക്ക ആയിരുന്ന..paisa undakkan ulla വീഡിയോ .. എല്ലാം അത്രേ ഉള്ളൂ
@anithabenzigar2020
@anithabenzigar2020 8 ай бұрын
@@shanavasshaji7377 .
@SushisHealthyKitchen
@SushisHealthyKitchen 10 ай бұрын
Thank you Sir. Many people said it works.. I will try it tomorrow..
@fousifousiya6836
@fousifousiya6836 11 ай бұрын
Thank you sir ❤️💖
@kullukt3024
@kullukt3024 10 ай бұрын
ഞാനും ചെയ്തു നോക്കി മൊത്തം ചുവന്നു. Dr: പറഞ്ഞത് കൊണ്ടാണ് ചെയ്ത് നോക്കിയത്.
@leenaantony1962
@leenaantony1962 10 ай бұрын
നര കണ്ടപ്പോഴേക്കും മൈലാഞ്ചി, നെല്ലിക്കപ്പൊടി, ചായയിൽ കലക്കി തേച്ചു. പിറ്റേന്ന് നീലയമരി തേച്ചു.. കുറച്ചുനാൾ ആവർത്തിച്ചു. പുതിയ നര പിന്നെ വന്നില്ല. ചെറിയ ഉള്ളി നീര് ഇടക്കിടെ തെക്കും. താരൻ ചൊറിച്ചിൽ കൊഴിച്ചിൽ മാറും. അത്യാവശ്യം വന്നാൽ നോനി ഹെയർ ഡൈ നരയിൽ മാത്രം പുരട്ടി 10 മിനിറ്റ് കഴിഞ്ഞു കുളിക്കും
@rupeshbhadran7201
@rupeshbhadran7201 10 ай бұрын
Sir, Please do a video on Mullaperiyar dam issue and its consequences.
@anithathomas1063
@anithathomas1063 11 ай бұрын
Thank you Dr. വളരെ informative. താളിക്കു പകരം Kids Shampoo ഉപയോഗിക്കുന്നതിൽ കുഴപ്പം ഉണ്ടോ?
@binduk7047
@binduk7047 4 ай бұрын
❤ ചക്കരമുത്താണ് ഡോക്ടർ
@lekhap5418
@lekhap5418 11 ай бұрын
പരീക്ഷിച്ചവർ അഭിപ്രായമിടുവല്ലോ, എന്നിട്ടു വേണം ഇതു വേണോ വേണ്ടയോ എന്നു നോക്കാൻ😊
@safeenaslivingworld1904
@safeenaslivingworld1904 11 ай бұрын
😅
@narayanannk8969
@narayanannk8969 11 ай бұрын
മിടുക്കി.
@jayapb1053
@jayapb1053 11 ай бұрын
😅
@sheebathomas86
@sheebathomas86 10 ай бұрын
Waste of time
@narayanannk8969
@narayanannk8969 10 ай бұрын
@@sheebathomas86 ചെയ്ത നോക്കിയോ?
@lovelyshining1049
@lovelyshining1049 11 ай бұрын
Thank you Dr. Rajesh for giving very very useful informations.... We will try this out and will give our feed backs....
@gomathykavimattam4593
@gomathykavimattam4593 10 ай бұрын
4:42
@bachoosmovies6190
@bachoosmovies6190 10 ай бұрын
ഞാൻ ചെയ്തു നോക്കി. മുടി കറു ത്തില്ല. കോഫിയും വെളിച്ചെണ്ണയും ചേർന്ന ദുർഗന്ധം ബാക്കി ആയി
@sudharsanakumarir9040
@sudharsanakumarir9040 10 ай бұрын
A the
@sujalal38
@sujalal38 10 ай бұрын
Thank you very much doctor for this kind information ..bcos i was in search of a natural hair dye..
@liniseb9508
@liniseb9508 10 ай бұрын
I think this will work only for those who use henna. It didn't work for my mother. She had done it twice. But no results.
@archanaretnakar5897
@archanaretnakar5897 10 ай бұрын
Will not work for anyone....
@jollyzubair1616
@jollyzubair1616 11 ай бұрын
വെറുതെ കൊതിപ്പിച്ചു, ചെയ്തു നോക്കി, ഒരു പ്രയോജനവും ഇല്ല അത്രയും സമയം പോയി😢
@philipjichacko1903
@philipjichacko1903 11 ай бұрын
ഞാൻ ഈ ഡൈ പരിപാടി നിർത്തി....അതിന് പകരം നല്ല slim fit shirt ഉം പാന്റും ധരിച്ച് നടക്കാൻ തുടങ്ങി...തലയും മീശയും നരച്ചതിൻ്റെ കേടുവാട്ടം മാറി ...പെമ്പിള്ളേരൊക്കെ അച്ചായോ എന്ന് ഹലോ ചെയ്യാൻ തുടങ്ങി....പോട്ട് പുല്ല് ഹെയർ ഡൈ.
@sowminipanikkan8066
@sowminipanikkan8066 10 ай бұрын
😂
@bushrabeegum5345
@bushrabeegum5345 9 ай бұрын
Ella karukilla Njan kure nokki
@everydayinhawaii1709
@everydayinhawaii1709 10 ай бұрын
Your home remody for hair dye is very useful. I will try it soon insha Allah, Dr.
@Indian1947.A
@Indian1947.A 4 ай бұрын
ചെയ്തോ 🙄
@MarykuttyMathew-fs9jy
@MarykuttyMathew-fs9jy 10 ай бұрын
നല്ല അറിവ് പറഞ്ഞു തന്ന ഡോക്ടറിന് ഒരു പാട് നന്ദി. Thanku Doctor❤❤❤
@ny1237
@ny1237 10 ай бұрын
Kathirunna video ❤thank you ser
@abithaharis734
@abithaharis734 11 ай бұрын
സർ ഒന്നു പരീക്ഷിച്ച് നോക്കട്ടെ. അടിപൊളി ആയിരിക്കും സി പി ൾ ആണ് ഇത് ഉണ്ടാക്കാൻ🙏
@leelathomas1353
@leelathomas1353 10 ай бұрын
കറുത്താൽ പറയണേ...
@babithabiju003
@babithabiju003 6 ай бұрын
No result. I tried
@abithaharis734
@abithaharis734 6 ай бұрын
Ok thanks
@babithabiju003
@babithabiju003 6 ай бұрын
@@abithaharis734 ❤️
@mohamedmuha4872
@mohamedmuha4872 5 ай бұрын
പരീക്ഷിച്ചോ? എന്താണ് റിസൾട്ട്?
@nishabinoy1052
@nishabinoy1052 11 ай бұрын
Doctor can you please let us know regarding herbalife nutrition .whether it is good or bad
@soepicmalayalam3331
@soepicmalayalam3331 10 ай бұрын
Yes. Doctor. Athu venam.
@nishawilliam8850
@nishawilliam8850 Ай бұрын
മുടി കൊഴിച്ചിൽ മാറാൻ ..മുടി നര കുറയാൻ ആഴ്ച യിൽ 2 തവണ 2 ഗ്ലാസ് വെള്ളത്തിൽ ..3 ടീസ്പൂൺ തേയില,3ടീ സ്പൂൺ ഉലുവ 4,5 ഗ്രമ്പൂ ,2,3സവാള യുടെ പുറം തോൽ (പൂപ്പൽ ഇല്ലാത്തത്) ഇവ എല്ലാം ഒരുമിച്ച് ചെറുതീയിൽ 1 ഗ്ലാസ് വെള്ളം ആക്കി വറ്റിച്ച് എടുക്കുക... തലയിൽ തേയ്ക്കുന്ന ഓയിൽ തലയോട്ടികളിൽ തേച്ച് പിടിപ്പിക്കുക.. തുടർന്ന് ചൂടാറിയതിന് ശേഷം മുകളിൽ പറഞ്ഞ മിശ്രിതം തളയോട്ടിയിലും മുടിയിലും തേയ്ക്കുച 15 മിനിറ്റ് കഴിഞ്ഞു പച്ചവെള്ളത്തിൽ കഴുകി കളയുക .. നര തുടങ്ങി മുടി കൊഴിച്ചിൽ ഉള്ളവർ ക്ക് ഇത് ഒരു പരിധി വരെ ഫലപ്രദമാണ് ..പിന്നെ നീരിറക്കം ഉള്ളവർ ശ്രദ്ധിച്ചു മാത്രം കൈകാര്യം ചെയ്യുക..
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 60 МЛН
Logo Matching Challenge with Alfredo Larin Family! 👍
00:36
BigSchool
Рет қаралды 21 МЛН
7 Days Stranded In A Cave
17:59
MrBeast
Рет қаралды 84 МЛН
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 60 МЛН