അരിയെന്ത് പറയെന്തു എന്നു അറിയാത്ത പുതുതലമുറക്ക് തനതു ഭാഷയിൽ ലളിതമായി പറഞ്ഞുതന്ന കൊണ്ടോട്ടികരൻ നു 😍👍👍👍
@shabeer19954 жыл бұрын
മുകുന്ദ് ജീ 😍😍😍😍😀
@kevingeorge5842 жыл бұрын
നിങ്ങൾക്ക് നന്ദി എൻ്റെ മോൾക് .നെല്ല് നെൽകൃഷി പാടം ഉഴുതൽ എന്നിവ കാണിക്കാൻ വേണ്ടി ഞാൻ തിരഞ്ഞപ്പോൾ നിങ്ങളുടെ വീഡിയോ കണ്ടത്. കുട്ടിക്കാലം തിരികെ കിട്ടിയപോലെ. കണ്ടം കിളച്ച് മോട്ടോര് അല്ലെങ്കിൽ കാള അല്ലെങ്കിൽ മനുഷന് . എല്ലാം നല്ല പോലെ ഓർക്കുന്നു.അക്കാലത്ത് സ്ക്കൂളിൽ പോകാറില്ല. കൊയ്ത്തു ദിവസ്സം ഉത്സവം പോലെ ആകുന്നു, കൊയ്യുന്ന ആൻ്റിമ്മാർ എല്ലാവരും കറ്റ ചവിട്ടുന്നത് രാത്രി മുഴുവൻ ഒരു ബഹളം തന്നെ വീട്ടിൽ പിന്നെ എല്ലാം കഴിഞ്ഞ് പശുവിന് കച്ചി ഒരുക്കും അത് തുറുവിൽ ഇടും ഞങ്ങളുടെ കൊച്ചു കുഞ്ഞു മൂപ്പൻ. എന്ത് നല്ല ഓർമകൾ 1985, 1998 കാലം ഒരുപാട് നന്ദി പറയുന്നു..
@shabeer19952 жыл бұрын
Valare santhosham 😃😍😍😍😍😍
@makp79544 жыл бұрын
ഇത്രയും കഷ്ടപ്പെട്ട് ഈ വീഡിയോ ഞങ്ങള്ക്ക് എത്തിച്ചു തന്നതിന് വളരെ നന്ദി. മക്കൾക്കു കാണിച്ചു കൊടുത്ത്. ഇനിയും ഇങ്ങനെ ഉള്ള നല്ല വിഡിയോ പ്രതീക്ഷിക്കുന്നു. അള്ളാഹു എല്ലാ ഖൈറും നൽകട്ടെ. ആമീൻ
@shabeer19954 жыл бұрын
Thankuii 🥰🥰🥰🥰💯
@shabeer19954 жыл бұрын
Ameen
@soumiatheresia Жыл бұрын
നെൽകൃഷിയെ വിശദമായി കാണിച്ചു തന്ന കൊണ്ടോട്ടിക്കാരന് നന്ദി 🙏👍👏
@sreerag45503 жыл бұрын
നല്ല വിഡിയോ സുഹൃത്തേ നന്ദി
@anjushapraveen80834 жыл бұрын
നന്നായിട്ടുണ്ട്. ഇപ്പഴത്തെ തലമുറക്ക് ഏറ്റവും പ്രയോജനപ്രദമായ വീഡിയോ
@shabeer19954 жыл бұрын
Thankuui so much 💯🤩
@johnchacko35393 жыл бұрын
ഇതുപോലെ ഉള്ള ചാനലുകളെ ആണ് സപ്പോർട്ട് ചെയ്യേണ്ടത്..
@sbcreationzzz51994 жыл бұрын
നല്ലൊരു പഠനം ആണ്... കാർഷിക ലോകം നശിച്ച് നിൽക്കുന്ന കാലത്ത് ... ഇതുപോലെ ഉള്ള പഠനം പുതിയ തലമുറക്ക് എന്നും മുതൽക്കൂട്ടാണ്.... ഇനിയും ഇതുപോലുള്ള കര്യങ്ങൾ ചെയ്യുക ... എല്ലാ ഭാവങ്ങളും നേരുന്നു😍😍😍
@shabeer19954 жыл бұрын
ഒരായിരം നന്ദി 😍😍 തീർച്ചയായും നല്ല വിഡിയോകൾ ചെയ്യുന്നതാണ്. Support ച്യ്യണം
വളരെ വളരെ നല്ല വീഡിയോ. എത്ര സെൻ്റ് ആണ് നെൽ കൃഷി ചെയ്തത്. എത്ര കിലോ അരി ലഭിച്ചു ?
@silpapalakkot63114 жыл бұрын
Very informative
@shabeer19954 жыл бұрын
Thnkuuuu😍😍😍😍😀
@rennamoses81833 жыл бұрын
ഹായ് സൂപ്പർ😃😃😃🥳🥳
@shabeer19953 жыл бұрын
Thnkui so much 😍😍😍🤩
@rennamoses81833 жыл бұрын
@@shabeer1995 welcome 🥳❤️❤️❤️❤️
@jayakumarm.d51054 жыл бұрын
Great work bro...congratulations..👍👍👍
@shabeer19954 жыл бұрын
Thnkuu 😍😍😍
@pramodmadh4 жыл бұрын
Great Work - Good job.
@shabeer19954 жыл бұрын
Thankuii so much😃😊😊😊😍
@user-le8nx4xc3xАй бұрын
Bro 50 cent I'll ninnum ethra labham kittum. Oru varsham 3 pravishyam koithu undallo, ooro season ilum ethre? Onnu detail aayi video cheyu...
@nibicalicut4 жыл бұрын
Spr bro... Gr8 job...♥️
@shabeer19954 жыл бұрын
Thnkuiii 😍😍😍😍😍😍
@ShahulHameed-wr2jp4 жыл бұрын
നെൽകൃഷിയോടുള്ള നിന്റെ ഈ ആവേശം കാണുബോൾ നഷ്ടപ്പെട്ടുപോയ എന്തൊക്കെയോ തിരിച്ചു കിട്ടുന്ന ഒരു അനുഭൂതിയാണ്.(ഒരു കുഞ്ഞനിയന്റെ വയസ്സ് തോന്നുന്നത് കൊണ്ടാണ് നീ എന്ന് സംബോധന ചെയ്യുന്നത്)
@shabeer19954 жыл бұрын
വളരെ സന്തോഷം 😍😍😍😍😍😍😍😍
@jeshmav25614 жыл бұрын
സൂപ്പർ കൊണ്ടോട്ടിക്കാര
@shabeer19954 жыл бұрын
😍😍😍😍😍😍😍😍thnkuiiiii
@faisalp14 жыл бұрын
ബ്രോ ഇതിന്റെ കൂടെ ഇംഗ്ലീഷ് സബ്‌ടൈറ്റിൽസ് കൂടി add ചെയ്യുകയാണെങ്കിൽ ഒരു പാഡ് ആളുകൾക്കു മനസിലാക്കാം
@shabeer19954 жыл бұрын
വളരെ ശെരിയാണ്. ഇതൊരു ഫുൾ എപ്പിസോഡ് ആയി ചെയ്ത് ഇംഗ്ലീഷ് subtitle കൊടുക്കാൻ നോക്കുന്നുണ്ട് 😍😍
@anuchandran20674 жыл бұрын
Great
@shabeer19954 жыл бұрын
Thankui😁😁
@THEGARDENILCOMPANY4 жыл бұрын
Good initiative brother. Congratulations
@shabeer19954 жыл бұрын
Thankuu.. thankusomuch 😍😍😍😍😍😍😍😍😍
@footballmaniac77774 жыл бұрын
Making🥰NYC one
@shabeer19954 жыл бұрын
😍bro
@an.j35884 жыл бұрын
👌
@shabeer19954 жыл бұрын
😍🥰
@athiraarun19762 жыл бұрын
നന്നായി മനസിലായി അടിപൊളി വീഡിയോ 👍👍
@shabeer19952 жыл бұрын
Thnkui so much
@shahidabeegum63884 жыл бұрын
Good video
@shabeer19954 жыл бұрын
Thankuui.. thankuii so much
@bisharahaneef27332 жыл бұрын
👍👍👌👌
@AyurdocJourney4 жыл бұрын
കർഷകശ്രീ അവാർഡ് ഇപ്രാവശ്യം ഷമീറിന് അല്ല. അവാർഡ് ഗോസ് റ്റു 10:50. ഹ... ഹ... Informative video, Thank you.
@shabeer19954 жыл бұрын
😂😂😂 thnkuiiii aneeshettaaa😍😍😍
@huaweidxb15844 жыл бұрын
👏👏👏
@majida13533 жыл бұрын
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@shabeer19953 жыл бұрын
😍😍😍🤩😍😍😍😃😄
@ramsheedaliali61944 жыл бұрын
Meen pidikanvendi oru kaya njan potichu valata pugilayirunnu mony marakan kayiyila.
@shabeer19954 жыл бұрын
🤣🤣🤣🤣🤣rocking
@meenusvlog4 жыл бұрын
Chetta umi vilkunundo chettan nellunde?
@shabeer19954 жыл бұрын
Ayyoo.. koduthu poyallo.. ini undavumbo parayamto
@asiaasia88264 жыл бұрын
ഓരോ കള്ളികൾ ക് കണ്ടം എന്നല്ലേ പറയുക 😄 പാടം എന്ന് മൊത്തത്തിൽ പറയുന്ന പേരല്ലേ ? 😍
@shabeer19954 жыл бұрын
അതെ അതെ 🤣🤣.. പറ്റെ മോശമാകണ്ടല്ലോ സംസാരം എന്ന് കരുതി പറയുന്നതാ. കണ്ടം തന്നെ 😁😁
@jahashamsa15173 жыл бұрын
Kuttanatil vannu ividuthe nelkrishiye kurichu kurachu koodi padikkuka athu ninakkoru prachothanamakum....ennalum ninte video powlichu koodathe krishiyum..very good video i like it
@shabeer19953 жыл бұрын
തീർച്ചയായും... Any way thnkuii so much Ningalk കൃഷി ഉണ്ടോ
നെല്ല് പുഴുങ്ങി കുത്തുന്നതിനൊക്കെ കുത്തരി എന്നാണ് പറയുക. പണ്ട് കാലത്ത് ഉരലും ഉലക്കയും ഉപയോഗിച്ചാണ് കുത്തിയിരുന്നത്. അന്ന് കുത്തരി എന്ന് പറഞ്ഞിരുന്നു. ഇന്ന് മില്ലിലാണ് കുത്തുന്നത്. ചാക്കേരിയെക്കുറിച്ച് വിശദമായി അറിയുല. ഇത് ഞങ്ങൾ പാരമ്പര്യമായി ചെയ്ത് വരുന്നതാണ്.