സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
@minivlog45644 жыл бұрын
Whats app number undo
@binyamin65004 жыл бұрын
“Hisstory” series is also available?
@samikalls2544 жыл бұрын
@@DRISYABKUMAR-mh6dh hi
@nevinm22634 жыл бұрын
Sir world wars nte kitumo
@praveenkattungal4 жыл бұрын
No reply for sms
@sravannraj3 жыл бұрын
മലയാളികൾ ഭാഗ്യം ചെയ്തവരണ്. സ്വന്തം ഭാഷയിൽ മനോഹരമായി ഇത്തരം കാര്യങ്ങളിൽ വിവരിച്ചു തരൻ ഇദ്ദേഹത്തെ പോലെ ഒരു ആളെ കിട്ടിയതിൽ നമുക്ക് തീർത്തും അഭിമാനിക്കാം. ഒരുപക്ഷേ ഭാരതത്തിലെ മറ്റു സംസ്ഥാനങ്ങളിൽ ഉള്ളവർക്ക് കിട്ടാത്ത ഒരു കാര്യം തന്നെ ആയിരിക്കും അത്.
@mobinsibichan44673 жыл бұрын
Theerchayaayum
@muhammedjasim98443 жыл бұрын
💯
@ashrafmannenkunnan40873 жыл бұрын
😍😍
@smithakrishnakumar14183 жыл бұрын
True
@ZAKIRCHUSAIN3 жыл бұрын
Very good ❤️👍🏻🙏
@gvinodnair4 жыл бұрын
സ്‌കൂളിൽ പഠിക്കുമ്പോൾ ചരിത്രം എനിക്ക് വെറുപ്പുള്ള വിഷയമായിരുന്നു. പക്ഷേ ശ്രീ സന്തോഷിന്റെ വിവരണങ്ങൾ ശ്രവിച്ച് എപ്പോഴോ ചരിത്ര വിഷയങ്ങളെ ഞാൻ ഇഷ്ടപ്പെടാൻ തുടങ്ങി. ❤️
@englis-helper4 жыл бұрын
*സന്തോഷ് ജോർജ് കുളങ്ങര* ഇന്ത്യക്കാരുടെ അഭിമാനം❤️ മലയാളികളുടെ അഹങ്കാരം💖
@akhildas0004 жыл бұрын
അഭിമാനം 😍
@najeelas664 жыл бұрын
Yes, there is no dispute about that🌹
@കമലാസനൻ-ഫ1ഷ3 жыл бұрын
കുളങ്ങര വലിയ സംഭവമാണ് ശരി പക്ഷെ മലയാളികളല്ലാത്ത എത്രപേർക്ക് അദ്ദേഹത്തെ അറിയാം. അതോണ്ട് കേരളത്തിന്റെ അഹങ്കാരം എന്നോക്കേ പറയാം ഇന്ത്യയുടെ അഭിമാനം അത്രക്കങ് വേണോ
@laisk81923 жыл бұрын
U r so jealous about him
@bijumichael48873 жыл бұрын
Israel - palestine പ്രശ്നം രൂക്ഷമായ ഈ സമയത്തു ഹിസ്റ്ററി അറിയാൻ യുട്യൂബിൽ നോക്കി സന്തോഷ് സാറിന്റെ വീഡിയോസ് കാണാൻ പറ്റി, പലതു വ്യകതമായി വരുന്നു. Thank you sir❤️
@rasheena67483 жыл бұрын
Me too
@siljocjohn3 жыл бұрын
Yes bt onnum pidi kittunnilla
@sunilrajoc10103 жыл бұрын
Very correct
@muhammedfazilop34983 жыл бұрын
Njanum
@vijayancoorg53853 жыл бұрын
ഞാനും
@rajeeismail28034 жыл бұрын
ഞാൻ കണ്ട ഏറ്റവും നല്ല ചരിത്രാധ്യാപകൻ ❣️❣️
@mangalashree.neelakandan4 жыл бұрын
❤❤❤👍👍👍
@SurajInd894 жыл бұрын
Who?
@fabrotechindustriespvtltdk26584 жыл бұрын
yes
@joffisajanjoffi81633 жыл бұрын
ഞാൻ ഈ അഭിപ്രായത്തോട് പൂർണ്ണമായി യോജിക്കുന്നു
@Asz6893 жыл бұрын
ചരിത്ര അധ്യാപകൻ അല്ല
@mercyjohn22334 жыл бұрын
ചരിത്രവും ഭൂമിശാസ്ത്രവും കാഴ്ചകളും ഒരുപോലെ വൃക്തമായി പറഞ്ഞുതരുന്ന സന്തോഷിന് നന്ദി.
@samcm47744 жыл бұрын
വൃക്തമായി എന്നല്ല.. വ്യക്തമായി..
@ansajtn88084 жыл бұрын
@@samcm4774 സെരി സാർ
@muhammedinsaf72474 жыл бұрын
ഏട്ടൻ കഴിഞ്ഞാൽ julies manuel annu enthe fav
@samcm47744 жыл бұрын
@@muhammedinsaf7247 Julies manuel ആരാ..?
@indirabai99594 жыл бұрын
സർ, നിങ്ങൾ ഭാഗ്യവാൻ തന്നെ, പ്രകൃതി ക്രൂരതകൾ എല്ലാം സഹിച്ചു എങ്ങനെ രാത്രി യും പകലും മാസങ്ങളുംവർഷങ്ങളും സഞ്ചാരി ച്ചു ലോകർക് അറിവ്കൾ പകർന്നു തരുന്നു താങ്കള ഈശ്വര ൻ അനുഗ്രഹിക്കട്ടെ ഗുഡ് ലക്ക്.
@Anu-jt9lu4 жыл бұрын
ഈ മുത്തശ്ശിയുടെ കഥ പണ്ട് ഞാൻ ലേബർ ഇന്ത്യയിൽ വായിച്ചിട്ടുണ്ട്.. അന്നൊക്കെ ലേബർ ഇന്ത്യ വാങ്ങിച്ചാൽ ആദ്യം വായിക്കുക സഞ്ചാരം ആയിരുന്നു
@91skid4 жыл бұрын
ഞാനും ഓർക്കുന്നു. ഗാഗുൽത്തായിലൂടെ ഉരുണ്ടു പോകുന്ന മുട്ടകൾ😂
@ravichandmv40324 жыл бұрын
ഞാനും , 13 വർഷം മുമ്പ്
@subinrudrachickle234 жыл бұрын
Me too
@safeeribrahim55624 жыл бұрын
Sancharam vayikkan vendi mathram labour India vangumayrunnu
@surajithmadhavan45114 жыл бұрын
If everyone of us strive to become a World citizen, World would have been a better place 🙏
@ravindranambalapatta13112 жыл бұрын
എനിക്ക് 72 വസ്സയി, ഞാൻ സ്ഥിരം "സഞ്ചാരം" എപ്പിസോഡ്കൾ കാണുന്ന ആളാണ്. നന്ദി MR.santhosh kulangara.
@scarias24 жыл бұрын
ഞാൻ ഒരു പട്ടാളകകാരൻ ആണ് സാർ ഒരു map എന്നതിന്റെ ആവശ്യം നമ്മുടെ നാട്ടിൽ ആർക്കും ബോധ്യം ഇല്ല എന്നുള്ളത് വളരെ ദുക്കകരം ആണ് സാർ....
@Dheshadanam6304 жыл бұрын
Yes ദുഖ:കരം
@ajaykrishna2404 жыл бұрын
Aa karayathil Njan vathysthananu...nthanu ennu ariyilla Cheruppam muthale map padikkan ishttamayrnnu athupole history, sancharm kananum... World map 95% kanappadam aanu..
@divinemonk6554 жыл бұрын
@@ajaykrishna240 awesome 👌
@fabrotechindustriespvtltdk26584 жыл бұрын
map is vazhikatti but kerala makkal is makkal
@jeromvava3 жыл бұрын
Yes
@HS-bj7cs4 жыл бұрын
*പൊതുവേ നിലവാരം ഉള്ളവർ ആണ് സഞ്ചാരത്തിന്റെ സ്ഥിരം കാഴ്ചകാർ.. ആരും മതത്തിന്റെ പേരിലോ രാഷ്ട്രീയതിന്റെ പേരിലോ തമ്മിൽ കമന്റ് ഇട്ട് അടികൂടാറില്ല.. സഫാരി സ്ഥിരമായി കാണുന്നവർ ആരും "പൊട്ടകിണറ്റിലെ തവളകൾ" അല്ല.. സഫാരി പുതിയതായി കാണുന്നവരും ഈ നിലവാരം കാത്തു സൂക്ഷിക്കണം എന്ന് അഭ്യർത്ഥിക്കുന്നു* .
@sachinvenugopal69264 жыл бұрын
Angne onnum urapikenda ..eppo Kure pere knaunnuundu 🥴
@asilaslapt15104 жыл бұрын
Yes it's the new viewers who are making fight
@rosariobongees14234 жыл бұрын
👍👍👍👍👍👍👍
@sarathchandrank31044 жыл бұрын
👍
@HS-bj7cs4 жыл бұрын
@@sachinvenugopal6926 yes.. ഞാനും കണ്ടു അത് പോലെത്തെ കുറെ കമന്റ്സ്.. ഈ കമന്റ് വായിച്ചെങ്കിലും അവർക്ക് കുറച്ചു ബോധം വെക്കട്ടെ.
@judhan934 жыл бұрын
എത്ര മനോഹരമായിട്ടാണ് സന്തോഷ് സര്‍ ഓരോന്നും പറഞ്ഞു തരുന്നത്. പണ്ട് CD ഇട്ട് കണ്ടും ലേബര്‍ ഇന്‍ഡ്യയുടെ പുറകിലെ പേജ് ആദ്യം വായിച്ചും തുടങ്ങി ഇപ്പൊ വരെ എത്തിനില്‍ക്കുന്നു.
പുതിയ ബ്ലോഗ്ഗാർമാർ ചിലത് അവതരിപ്പിക്കുന്നത് കാണുമ്പോൾ ആണ്.... താങ്കളുടെ മഹത്വം മനസ്സിലാക്കുന്നത്..... താങ്കൾ ഈ ദൃശ്യങ്ങളും ചരിത്രങ്ങളും ഞങ്ങൾക്ക് പകർന്നു നൽകിയതിന്...... മനസ്സിന്റെ അടിത്തറയിൽ നിന്ന് Big Salute🙏...
@NjanVIVloggerByDileepK4 жыл бұрын
സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ രണ്ടു ദിവസം എങ്കിലും സംബ്രേക്ഷണം ചെയ്യണം എന്ന് ആഗ്രഹിക്കുന്ന ആളുകൾ ലൈക്ക് അടിക്കൂ
@arunwadi75294 жыл бұрын
സംപ്രേഷണം
@reshmadilip114 жыл бұрын
Want it everyday
@NjanVIVloggerByDileepK4 жыл бұрын
@@reshmadilip11 ❤️
@sabithsabith22034 жыл бұрын
Venda ee orazhicha ithinu vendiyullla waiting athu oru sughaman😍
@NjanVIVloggerByDileepK4 жыл бұрын
@@sabithsabith2203 രണ്ടുദിവസം അപ്‌ലോഡ് ചെയ്യുമ്പോൾ കൂടുതൽ അറിവ് നമുക്ക് ലഭിക്കുമല്ലോ
@easypsc4 жыл бұрын
Happy Christmas 🎉🎉 in Advance. For all Safari Lovers❤️❤️❤️❤️❤️❤️❤️
@sarathsarathks51924 жыл бұрын
❤️
@praful41104 жыл бұрын
Happy Coro xmas
@abhinavkrishnacs4 жыл бұрын
Hi sir njanum psc padikunna aallaa sir inte chanel nalla helpfull anu
@dennispaulose96594 жыл бұрын
Same 2 uuuu
@shammi24424 жыл бұрын
Thankyou
@manojkg6404 жыл бұрын
ഒന്നും പറയാനില്ല സന്തോഷേട്ടാ സൂപ്പർ നിങ്ങൾ മലയാളമണ്ണിൽ ജനിച്ചത് ഞങ്ങടെ ഭാഗ്യം സ്വന്തം ഭാഷയിൽ അവതരണം കേൾക്കാൻ പറ്റുന്നല്ലോ സൂപ്പർ.,......🌹🌹🌹🌹🌹👌👌👌
@shanavaskamal4 жыл бұрын
pullide malaylm sadarana malylm alla extraordinaryanu
@aleemaali9454 Жыл бұрын
ജൂദന്മാർ ലോകത്ത' എവിടെച്ചെന്നാലും അക്രമങ്ങൾ അഴിച്ച് വിട്ടുണ്ട് അത് കൊണ്ട് ചെന്ന നാട്ടുകളിൽ നിന്നെല്ലാം പുറത്താക്കപ്പെടാൻ കാരണമായി എന്നാൽ അറബികളാണ് എപ്പോഴും അഭയം നൽകി. യിരുന്നത്. ഇനിയും ഈ യുദന്മാർ ആട്ടിയോടിക്കപ്പെട്ടു. o
@manusree9920 Жыл бұрын
🔥
@albinrosario93413 жыл бұрын
അഭിനന്ദനങ്ങൾ...11/08/2021.... ഇന്ന്... യൂറോപ്പിൽ നിന്നും ഞാൻ ഇതു മുഴുവനും കേട്ടു..ozhwits ക്യാമ്പിലെ ക്രൂരതകൾ... എൻ്റെ 15.. ആം വയസ്സിൽ ആദ്യമായി കേട്ടു... ചേട്ടൻ്റെ വിവരണങ്ങൾ കേൾക്കുമ്പോൾ ഹൃദയം നുറുങ്ങുന്ന വേദന... കൊല്ലപ്പെട്ട കുട്ടികളുടെ ചെരുപ്പുകൾ കാണിക്കുന്നുണ്ട്.... എന്നിട്ട് ചേട്ടൻ ഇപ്രകാരം പറയുന്നു... ഈ ചെരുപ്പുകൾ ധരിച്ചു അവർ സ്കൂളിൽ പോയതും... യൂറോപ്പിൽ പലയിടത്തും സഞ്ചരിച്ചത്.. ഒക്കെ.. കേട്ടപ്പോൾ കണ്ണുകൾ നിറഞ്ഞു പോയി... ഇന്നും അവശേഷിക്കുന്ന ഒരു ചോദ്യം.... അന്നത്തെ ശക്തികൾ ആയ... ബ്രിട്ടൺ, ഫ്രാൻസ്,ഇറ്റലി... എന്തുകൊണ്ട് ഇവരെ രക്ഷിച്ചില്ല.... പിന്നെ മാൾട്ടയിൽ... ഇതുപോലെ മനുഷ്യരെ കൊണ്ടു പോയി.. കൊന്ന സ്ഥലം നേരിൽ കണ്ട്.... ഭയാനകം... യൂറോപ്പിലെ ജനങ്ങൾ... ഒരുപാട് പീഡനങ്ങൾ ഏൽക്കേണ്ടി വന്നു.... പ്രിയപെട്ട... സന്തോഷ് ജോർജ്.... താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ...
@shahbasshukoorvp9184 Жыл бұрын
താങ്കൾ Julius Manuel എന്ന ചാനലിലെ വീഡിയോകൾ ഒന്ന് കണ്ട് നോക്കൂ.. SGKയുടെ വിവരണശൈലിയെ കിടപിടിക്കുന്ന അവതരണമാണ്.. ചരിത്രം ഇഷ്ടപ്പെടുന്ന ഒരു വ്യക്തി ആണ് താങ്കൾ എങ്കിൽ തീർച്ചയായും ഒന്ന് കണ്ട് നോക്കൂ
@jinsthadathil11984 жыл бұрын
ഒരു ജനതയുടെ ചരിത്രം വെറും 10 മിനിറ്റ് കൊണ്ട് പറഞ്ഞുതരാനുള്ള ഈ കഴിവിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല 😍😍😍
@elasserijavad6444 жыл бұрын
നിങ്ങളെക്കാൾ വലിയ ട്രാവൽ വ്ലോഗേഴ്സ് ഒന്നും ലോകത്ത് വേറെ ഇല്ല. ഇപ്പോ ഉള്ള യൂട്യൂബർസ് ജനിക്കും മുമ്പേ നിങ്ങൾ ഈ സീനൊക്കെ വിട്ടതാ..
@fabrotechindustriespvtltdk26584 жыл бұрын
yes
@chatwithkattan10543 жыл бұрын
Angane parayale
@manjimas19973 жыл бұрын
സത്യം ഏറെ ഇഷ്ട്ടം 🥰
@hariprasadcc89563 жыл бұрын
👍
@mithferph83213 жыл бұрын
Javad polich
@jasminihusssain40034 жыл бұрын
Sir ഞാൻ സഫാരിയുടെ സ്ഥിരം കാഴ്ചക്കറിയാണ്. പണ്ട് ലേബർ ഇന്ത്യ വച്ചു പഠിച്ചയാളും ആണ്. എനിക്കു ഇപ്രാവശ്യം മരങ്ങാട്ടുപ്പിള്ളി st തോമസ് hs il ആയിരുന്നു election duty. എന്റെ booth le booth agents nodu ഞാൻ sir നെക്കുറിച്ച അന്വേഷിച്ചു. അതിനടുത്താണ് labour india yude office എന്നു പറഞ്ഞു. നല്ല നാട്ടുകാർ ആയിരുന്നു. വോട്ടേഴ്‌സ് ഉം booth agents ഉം നല്ല ആളുകൾ ആയിരുന്നു. ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാൻ കഴിയട്ടെ 😍
@mubashirkundu59463 жыл бұрын
2021 ഇൽ... കാണുന്നവരുണ്ടോ?
@dreamworldmydreamland48483 жыл бұрын
2021ഇൽ തന്നെ ആണല്ലോ ഇത് uplod
@ashiqueshajahan66823 жыл бұрын
@@dreamworldmydreamland4848 😅😅
@isree713 жыл бұрын
കാണുന്നത് കൊണ്ടാണല്ലോ വീണ്ടും കാണിക്കുന്നത്
@MeandMyChottas3 жыл бұрын
👍👍
@dia15763 жыл бұрын
@@dreamworldmydreamland4848 😊
@akhilsudhinam4 жыл бұрын
എന്റെ വിശ്വാസം മാത്രമാണ് ശരി ബാക്കിയുള്ളതെല്ലാം മ്ലേച്ഛം ഈയൊരു ചിന്താഗതി തന്നെയാണ് ലോകത്തിലെ ഏറ്റവും വലിയ ഫാസിസം
@hassananas49444 жыл бұрын
എന്റെ വിശ്വാസം ശെരിയല്ല, മറ്റുള്ളതെല്ലാം മെച്ചം, എന്ന് ധരിച്ചു കൊണ്ട് അതേ വിശ്വാസത്തിൽ തുടരുന്നവർക്ക് അതിനുള്ള പരിപൂർണ സ്വാതന്ത്ര്യം ഉണ്ട്. പക്ഷേ, അവർക്ക് സ്വയം വിഡ്ഢികൾ എന്ന് വിളിക്കാം. മറ്റുള്ളവർ അവരെ അവരുടെ പാട്ടിനു വിട്ടേക്കുക. ലോകത്തുള്ള ഏതൊരാളും തന്റെ വിശ്വാസം മറ്റുള്ളവരുടേതിനേക്കാൾ ഉത്തമമാണെന്ന് ധരിക്കുന്നു. കോൺഗ്രസുകാരും, കമ്മ്യൂണിസ്റ്റുകളും വർഗീയ പാർട്ടിക്കാരും, നിരീശ്വര വാദികളും, എല്ലാ മതക്കാരും, മതം ഇല്ലാത്തവരും അങ്ങനെ തന്നെയാണ്. അല്ലാത്ത പക്ഷം, അയാൾ ആ വിശ്വാസം വലിച്ചെറിഞ്ഞിട്ട് പോകും. ഈ പറഞ്ഞത് സാമാന്യ ബുദ്ദിയാണ്. അപ്പോൾ, സാമാന്യ ബുദ്ദിയുള്ളവരെല്ലാം ഫാസിസ്റ്റുകളാണോ?. മറ്റുള്ളവരുടെ വിശ്വാസങ്ങൾക്ക് നേരെ മെക്കെട്ട് കേറുന്നവർ വർഗീയ തീവ്രവാദികളാണ് എന്നാണ് എന്റെ ഒരു അഭിപ്രായം. സ്വന്തം വിശ്വാസത്തിൽ അടിയുറച്ചു നിൽക്കുന്നത് ഒരാളുടെ ആദർശ ധീരതയാണ്. അതിനു കഴിയാത്തത്, കപടതയുടെ ലക്ഷണമാണ്. ഈ പറഞ്ഞതെല്ലാം academic value വിൽ എടുത്താൽ മതി. പിന്നെ, ഇത് താങ്കൾ എഴുതിയ നിലപാടിനോടുള്ള ഒരു പ്രതികരണവും ആണ്. കാരണം, പബ്ലിക് domain ഇൽ ആണല്ലോ എഴുതിയത്.
@alwinvk4 жыл бұрын
@@hassananas4944 "ലോകത്തുള്ള ഏതൊരാളും തന്റെ വിശ്വാസം മറ്റുള്ളവരുടേതിനേക്കാൾ ഉത്തമമാണെന്നു ധരിക്കുന്നു " എന്താണ് മറ്റുള്ളവരുടെ വിശ്വാസത്തെ താരതമ്യം ചെയ്യാനുള്ള അളവുകോൽ? അതിപ്പോ രാഷ്ട്രീയം ആയാലും മതമായാലും!ഒരാളുടെ ജീവിതവും വളർന്നുവന്ന ചുറ്റുപാടും അയാളുടെ വിശ്വാസങ്ങൾക്ക് കാരണമായി. അതല്ലാതെ തന്റെ വിശ്വാസം മാത്രമാണ് ഉത്തമം എന്നു വ്യാഖ്യനിക്കുന്നവൻ ഭോഷനാണ്. മതം എന്ന ചട്ടക്കൂടിനപ്പുറമാണ് മനുഷ്യത്വവും സഹജീവികളോടുള്ള സ്നേഹവും എന്നുള്ള തിരിച്ചറിവാണ് അത്യന്താപേക്ഷികമായി ഉണ്ടാകേണ്ടത്. എന്റെ മതം മാത്രമാണ് "ഉത്തമമാണെന്നുള്ള" ആ വിഭാഗീയ ചിന്താഗതി തന്നെയാണ് സമൂഹത്തിലെ വേർതിരിവിന്റെ മൂലകാരണവും. അതിനപ്പുറം എന്റെ വിശ്വാസം എന്നിൽ ഉണ്ടെന്നും മറ്റുള്ളവരോടും അവരുടെ വിശ്വാസങ്ങളോടും, ബഹുമാനവും നീതിയും പുലർത്തുകയും ചെയ്യുന്നുണ്ടെന്നും സ്വയം മനസ്സിലാക്കുമ്പോഴാണ് മനുഷ്യൻ നല്ല സഹജീവിയായി മാറുന്നത്. അവിടെ ആരും ആരുടേയും "മേക്കെട്ട് " കയറില്ല. ആയതിനാൽ, "എന്റെ വിശ്വാസം മാത്രമാണ് ശെരി. മറ്റുള്ളവയെല്ലാം മ്ലേച്ഛമാണെന്നുള്ള ചിന്താഗതി തീർത്തും വിഭാഗീയതയും ഫാസിസ മനോഭാവവും തന്നെയാണ്.!😐
@hassananas49444 жыл бұрын
@@alwinvk @Alwin Varghese K. താങ്കളുടെ രണ്ടാമത്തെ പാരഗ്രാഫിനോട് പൂർണമായും യോജിക്കുന്നു. അത് താങ്കൾക്ക് ഒരുപക്ഷെ, ഇസ്ലാമിൽ നിന്ന് കിട്ടിയതാകാം. താങ്കൾ അംഗീകരിച്ചേക്കില്ല. എന്നാൽ...., ആദ്യത്തെ പാരഗ്രാഫിനോട് വിയോജിക്കുന്നു. "ജീവിതവും വളർന്നു വന്ന ചുററുപാടുകളും" (മാത്രം ) ആണോ ഒരാളുടെ വിശ്വാസത്തെ സ്വാധീനിക്കുന്നത്?. അതായത്, അപ്പനപ്പൂപ്പന്മാർ കൈമാറി കൊടുത്തതല്ലാത്ത, വിവേകം, ചിന്താശക്തി, ആദർശം, വിവേചനബുദ്ദി തുടങ്ങിയ ഘടകങ്ങൾ ഓരോ വ്യക്തിക്കും സ്വന്തമായി നല്കപ്പെട്ടിട്ടില്ലേ?. അതൊക്കെ മറ്റാർക്കെങ്കിലും അടിയറവു വച്ചവരാണോ എല്ലാവരും?. അപ്പോൾ, താങ്കൾ ലോകജനതയുടെ ചിന്താശക്തിയെ വെറും ഉപയോഗശൂന്യമായ വസ്തുവായി തള്ളിക്കളയുകയാണോ?. അതായത്, താങ്കൾ അടിച്ചേൽപ്പിക്കുന്ന ചിന്താഗതിക്കപ്പുറം അവർ ചിന്തിച്ചു കൂടെന്ന് ഒരു നിലപാട് ഉണ്ടോ താങ്കൾക്ക്?. എല്ലാവർക്കും സ്വതന്ത്രമായി നിലപാടെടുക്കാൻ കഴിയില്ലേ?. താങ്കൾ, താങ്കളെ തന്നെ contradict ചെയ്യുന്നു എന്ന് താങ്കൾ മനസ്സിലാക്കുന്നില്ല. ജൂതന്റെ മൃതദേഹത്തെ എഴുന്നേറ്റ് നിന്ന് ബഹുമാനിച്ചിട്ട് മൃതദേഹത്തിനെന്തു മതം എന്ന് അനുയായികളോട് ചൊദിച്ച പ്രവാചകന്റെ അനുയായികളെ ഒളിഞ്ഞും തെളിഞ്ഞും ആക്ഷേപിക്കൽ ജീവിതലക്ഷ്യമായി കാണുന്ന ചില കപടന്മാർ ഉണ്ട്. അയൽക്കാർ പട്ടിണി കിടക്കുമ്പോൾ വയറു നിരക്കുന്നവൻ നമ്മിൽ പെട്ടവനല്ല എന്നും പഠിപ്പിച്ച, പലിശ എന്ന മഹാ വിപത്തിനെ നിരോധിച്ചു കൊണ്ട്, ഇല്ലാത്തവർക്ക് സമ്പത്തിൽ നിന്ന് കൊടുക്കുന്ന സകാത് എന്ന ചാരിറ്റിയെ വിശ്വാസത്തിന്റെ ഭാഗമായി നടപ്പാക്കിയ,. മദ്യവും ചൂതാട്ടവും പെണ്ണുപിടിയും എല്ലാം നിഷിദ്ധമാക്കിയ സന്മാർഗ്ഗ വെളിച്ചം പരത്തിയ പുണ്യ പ്രവാചകനിൽ വിശ്വസിച്ചു പിൻതുടരാൻ ശ്രമിക്കുന്ന സമൂഹത്തെ, അതിർത്തികൾ കടന്നു ചെന്ന് കൊന്ന് കൂട്ടാനായി മരകായുധ കൂമ്പാരങ്ങൾ ഉണ്ടാക്കി ലോകത്തെ അടിച്ചമർത്തി ചൂഷണം ചെയ്യുന്ന ഒരു വർഗം ഉണ്ട്. അവർ മതത്തിന്റെയും മറ്റുള്ളവരുടെ വിശ്വാസത്തിന്റെയും പേരിൽ അവരിൽ മെക്കെട്ട് കേറുന്നു. തീർച്ചയായും, താങ്കൾ പറഞ്ഞത് പോലെ അവർ ശുദ്ധ ഭോഷ്കന്മാർ തന്നെയാണ്. ആഭാസന്മാർ !!! അതോടൊപ്പം അവരുടെ ജീവിതം വ്യക്തമായ ദുർമാർഗ്ഗം കൂടിയാണ്. മദ്യപ്പുഴകൾ ലോകം മുഴുവൻ ഒഴുക്കുക, സ്ത്രീകളേ വില്പനച്ചരക്കും ഭോഗവസ്തുക്കളുമായി തെരുവുകളിലും നൃത്തശാലകളിലും നിറക്കുക, വ്യഭിചാരശാലകൾ വ്യാപിപ്പിക്കുക, ഇല്ലാത്തവനുമായി ഉള്ളവൻ ദൈവം തന്ന സമ്പത് പങ്കിടുന്നതിന് പകരം, അവരുടെ ഉള്ളതും കൂടി പലിശക്കെണിയിൽ പെടുത്തി തട്ടിയെടുക്കുക, ലോകം മുഴുവൻ ആയുധങ്ങൾ ഉപയോഗിച്ച് കയ്യടക്കി, ഭീഷണിപ്പെടുത്തി, ലോക യുദ്ധങ്ങൾ നടപ്പാക്കി, കൊന്നൊടുക്കി, ചൂഷണം നടത്തി, തങ്ങൾക്ക് ചുറ്റും സ്വർഗ്ഗരാജ്യം പണിത്, ഇരകൾക്ക് നരകരാജ്യം നൽകി ആസ്വദിക്കുക, ലോകരാജ്യങ്ങളെ കടക്കെണിയിൽ പെടുത്തി എന്നും സാമ്പത്തിക അടിമകളാക്കി ചൂഷണം നിലനിർത്തുക, കാസിനോ, ചൂതാട്ട കേന്ദ്രങ്ങൾ ലോകത്തെല്ലാം വ്യാപിപ്പിച്ചു പണം തട്ടിയെടുക്കുന്ന സംവിധാനങ്ങൾക്ക് ബഹുമാനം ഉണ്ടാക്കിക്കൊടുക്കുക, നിറത്തിന്റെയും ഭാഷയുടെയും പേരിൽ ജനങ്ങളെ വിഭജിച്ചു, കൊന്ന്, അടിച്ചമർത്തി വാഴുക, തുടങ്ങിയ എണ്ണമറ്റ മ്ലേച്ചവും നാശകരവുമായ ആരാധനാക്രമങ്ങൾ ലോകത്തിന് നൽകിയിട്ട് അവ ദൈവികമാണെന്നു പ്രചരിപ്പിക്കുക. ഇതെല്ലാം ആ കൂട്ടരുടെ 'മാന്യമായ സമാധാന' സങ്കൽപ്പത്തിലും വിശ്വാസത്തിലും പെടും. ഒരു കയ്യിൽ തോക്കും മറുകൈയിൽ ഒരു വിശ്വാസ പൊത്തകോം ആയിട്ടാണ് അവർ ലോകം മുഴുവൻ കടന്നേറ്റം നടത്തിയത് എന്ന് ചരിത്ര കാരന്മാർ(ഹും, മണ്ടന്മാർ ) എഴുതി വച്ചിരിക്കുന്നു. അവർ കരുതുന്നതാകട്ടെ, താങ്കൾ പറഞ്ഞത് പോലെ, തങ്ങളുടെ വിശ്വാസം ഏറ്റവും കേമമാണ് എന്നാണ്. അതുകൊണ്ട്, അത് മറ്രുള്ളവർക്കുമേൽ അടിച്ചേൽപ്പിക്കുന്നു. സ്നേഹമാണ് എല്ലാത്തിന്റെയും പിന്നിൽ എന്ന് വായ്തോരാതെ പ്രസംഗിക്കാൻ അവർക്ക് ഒരു ഉളുപ്പും ഇല്ല. കറുത്തവനെ മനുഷ്യനായി കാണാൻ പോലും അവർ ഇതുവരെ തയാറല്ല. വാക്കും പ്രവർത്തിയും തമ്മിൽ ബന്ധമുണ്ടാകുന്നത് അവരെ സംബന്ധിച്ചിടത്തോളം മഹാപാപമാണ്. നമുക്ക് ഒരുമിച്ച് എതിർക്കാം ആ മഹാവിപത്തിനെ. എന്താ, താങ്കളുടെ ആ ആദർശ ആവേശം അതിൽ പ്രതീക്ഷിക്കാമല്ലോ അല്ലേ??? എനിക്ക് ആദർശ ധീരന്മാരെ വലിയ ബഹുമാനമാണ്. ഗാന്ധിജിയെയും സ്വാമി വിവേകാനന്ദനെയും യേശുവിനെയും ഞാൻ അത്യന്തം ബഹുമാനിക്കുന്നു, സ്നേഹിക്കുന്നു. താങ്കൾക്കും അതിന് കഴിയും എന്നാണ് എന്റെ ഒരു പ്രതീക്ഷ.
@vishnudevs96944 жыл бұрын
Narendra Modi
@hassananas49444 жыл бұрын
@@yaseen5372 well said Brother 🌹🌹🌹
@arunramakrishnan20133 жыл бұрын
എന്റെ മനസ്സിൽ നിങ്ങൾക്ക് ഒരു മികച്ച അധ്യാപകന്റെ സ്ഥാനമാണ് സർ... ♥️
@sukumaranm21423 жыл бұрын
I am a retired government servent,70 years old, now my only one enjoyment is watching of sancharan channel.thank you very much.
@shaheekks29843 жыл бұрын
എത്ര മനോഹരമായിട്ടാണ് അദ്ദേഹം വിശദീകരിച്ചു തരുന്നത്. He is a Legend 🥰
@younask52564 жыл бұрын
*സഞ്ചാരിയുടെ ഡയറി കുറിപ്പ് ലഹരിയിൽ മൂഴ്കിപ്പോയവർ ആണ് സഫാരി ചാനലിന്റെ പ്രേക്ഷകരും❤️SGK❤️*
നമ്മൾ എത്ര safe ആയിട്ടാണ് ജീവിക്കുന്നത് എന്ന് തോന്നിപോകുന്നു... പൂർവികർ എന്തെല്ലാം അനുഭവിച്ചാണ് കടന്നുപോയത്... ഈ കൊറോണ കാലവും നമ്മൾ അതിജീവിക്കും...
@mallusreunited41394 жыл бұрын
നമ്മുടെ പൂർവികർ കഴിഞ്ഞ നൂറ്റാണ്ടിൽ അനുഭവിച്ച ചരിത്രം കേട്ടത്.ഈ നൂറ്റാണ്ട് തുടങ്ങിയിട്ട് 20 വർഷങ്ങൾ ആയിട്ടുള്ളൂ. തമ്മിൽ തല്ലുന്ന ലോകം വൻ പ്രഹരശേഷിയുള്ള ആയുധങ്ങൾ വച്ച് എന്തൊക്കെ കാട്ടി കൂട്ടം എന്നു വഴിയെ അറിയാം
@nithin86084 жыл бұрын
🙄?? ഹിറ്റ്ലറുടെ കഥ കൊണ്ട് സന്തോഷ് ജോർജ് ഉദ്ദേശിച്ചത് വരുംകാല ഇന്ത്യയുടെ ഭാവിയെ ആണ്, ഏകാധിപതിയായ ഒരു ഭരണാധികാരി ഒരു രാജ്യത്തെ എങ്ങനെ നശിപ്പിക്കും എന്നതിന് തെളിവ്, നമ്മൾ സേഫ് അല്ല, ഹിറ്റ്ലറുടെ ആദ്യ പത്ത് വർഷം ജർമനിയെ ഉന്നതിയിലെത്തിച്ചു അതിനുശേഷം തകർച്ചയിലും, ഇന്ത്യയിൽ ഇനി എന്തൊക്കെ ഉണ്ടാകാം എന്ന് കണ്ടറിയാം
@jrsjishnu53704 жыл бұрын
@@nithin8608 ഹിറ്റ്ലർ ഏകാധിപതി അല്ലെ ബ്രോ... ഇവിടെ ജനാധിപത്യം ആണ് ബ്രോ അങ്ങനെയൊന്നും ആവില്ല 👍👍👍
@nithin86084 жыл бұрын
@@jrsjishnu5370 ജനാധിപത്യം??? Seriously 😳, ഒരു ജനാധിപത്യ രാജ്യം എന്നാൽ ജനങ്ങൾക്ക് സർക്കാറിന് മേൽ ആധിപത്യം ഉള്ളപ്പോഴാണ് ജനാധിപത്യ രാജ്യം എന്ന് പറയുന്നത് ഇവിടെ കുറെ കർഷകർ മാസങ്ങളായി സമരം ചെയ്യുന്നു (ഇപ്പോൾ കൊടുംതണുപ്പിലും) ഇതുവരെ കർഷകർ പറയുന്ന ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കുന്നില്ല, ഇവിടെ സർക്കാരിന് മേലെ ജനങ്ങൾക്ക് എന്ത് ആധിപത്യം ആണുള്ളത്
@jrsjishnu53704 жыл бұрын
@@nithin8608 അവർക്ക് അതായത് നമ്മുക്ക് ആധിപത്യം ഉള്ള സമയമാണ് തിരഞ്ഞെടുപ്പ്... അതിലൂടെയല്ലേ നമ്മൾ അവരെ ഈ പദവികളിലേക്ക് തിരഞ്ഞെടുക്കുന്നത്...
@shajahanahmed75004 жыл бұрын
1 കൊല്ലംകൊണ്ട് പഠിക്കുന്നതിലേറെ 10മിനിട്ടുകൊണ്ട് പഠിപ്പിച്ചുതന്നു ഇങ്ങിനെയാണ് നല്ലൊരു അദ്ധ്യാപകൻ.
@shihabudheenpulikkal63653 жыл бұрын
സത്യം ഹിറ്റ്ലർ ചെയ്യുന്ന പോലുള്ള തന്ത്രം മാണ് ഇന്ന് നമ്മുടെ രാഷ്ട്രീയ നേതാക്കളും ചെയ്യുന്നത്
@ACV50053 жыл бұрын
Swandam kayyiliruppu karanam mathram anathu
@shafeeqkn3 жыл бұрын
@@ACV5005 അതെ കേന്ദ്രത്തിനെ എതിരായി വല്ലതും പറഞ്ഞാൽ അപ്പൊ രാജ്യദ്രോഹം ഹിറ്റ്ലർ ന്റെ ആദ്യകാലവും അങ്ങനെ ഒക്കെ ആയിരുന്നു. ഇതിനു മുമ്പും ഇവിടെ ഒരു ഭരണകൂടം ഉണ്ടായിരുന്നു. അന്നും ആളുകൾ സർക്കാർ നെ വിമർശിച്ചിരുന്നു പക്ഷെ ഇന്ന് അവരെ വിമര്ശിക്കുമ്പോഴേക്കും അവർ എന്തിനെ ഒക്കെയോ പേടിക്കുന്ന പോലെ.
@shafeeqkn3 жыл бұрын
22:43 check here... any resemblance with india?
@harikrishnant59343 жыл бұрын
@@shafeeqkn Syria koodi parayanam
@renjithharidas29883 жыл бұрын
Mattu raajyangalil kaanunathu naaam ennum kaanunnu, poor Afghan school girls, let's pray for them
@johnkuttykochumman69924 жыл бұрын
എന്ത് വരം വേണമെന്ന് ദൈവം ചോദിച്ചപ്പോൾ ബുദ്ധി വരാമായി salomon രാജാവിന്റെ പരമ്പര ബുദ്ധി ഉള്ളവർ.. ജീസസ്നെ പിലാത്തോസ് ന്യായം വിധിക്കുമ്പോൾ പറഞ്ഞു "ഈ നീതിമാന്റെ രക്തത്തിൽ എനിക്ക് പങ്കില്ല "Jewish ജനത വിളിച്ചു പറഞ്ഞു "അവന്റെ രക്തം ഞങ്ങളുടെ മേലും സന്തതി മേലും വരട്ടെ "എന്ന് അത് തന്നെ സംഭവിച്ചു.....
@minijoseph6784 жыл бұрын
അതാണ് yadharthyam
@tomsgeorge424 жыл бұрын
ഒലക്ക ഇതൊക്കെ അവർ വരുത്തി വച്ചതാണ്. അത് കൊണ്ടാണ് ഹിറ്റ്ലർ ഇവരെ ഇത്ര ഉപദ്രവിച്ചത്.
@tomsgeorge424 жыл бұрын
ഓഹോ യഹൂദർക്ക് ബുദ്ധി കൂടുതൽ ആണോ??? ഹിഹിഹി. അപ്പോൾ അതാവും യഹൂദർ യേശുവിനെ അംഗീകരിക്കാത്തത്. യേശു ദൈവപുത്രൻ അല്ല എന്നാണല്ലോ. അവർ ഇപ്പോഴും പറയുന്നത്. യേശു കുരിശിൽ മരിച്ചില്ല എന്നും. ശിഷ്യൻ മാർ യേശുവിന്റെ. മൃദ്ദേഹം മോഷ്ടിച്ചു എന്നാണല്ലോ അവർ പറയുന്നത്. ഹ്ഹ്ഹ്ഹ്ഹ് ബുദ്ധി കൂടിയ യഹൂദർ. അവരുടെ ബുദ്ധി കൂടുതൽ ആയിട്ടാവും ഇങ്ങനെ പറയുന്നത്. ഹ്ഹ്ഹ്
@josecv74034 жыл бұрын
സർ, അങ്ങാണ് യഥാർത്ഥത്തിൽ അദ്ധ്യാപകൻ. പത്തു മണിക്കൂർ പറഞ്ഞത് പോലും, ഒരു വരി പോലും വിട്ടുകളയാതെ, പരീക്ഷക്ക് എഴുതാം! ഓരോ വാക്കിനും അത്രത്തോളം ശക്തിയുണ്ട്! നന്ദി 🙏
@fabrotechindustriespvtltdk26584 жыл бұрын
very good
@truthseeker35854 жыл бұрын
എത്ര അത്ഭുതകരം ഇവരുടെ ചരിത്രം ഈ ജനതയുടെ പിന്നിൽ ഒരു അമാനുഷിക കരം ഉണ്ടെന്ന് വിശ്വസിച്ചേ പറ്റു ...
@gemseabincely85563 жыл бұрын
It's true
@jabiralikuraishi58522 жыл бұрын
Athinte idayiloode oru promotion 😜😜
@user-tw9ib4gi8v3 жыл бұрын
മലയാളം വ്യക്തമായി ഇംഗ്ലീഷ് അച്ചാർ പോലെ ഒന്ന് തൊട്ട് നോക്കി മാത്രം സംസാരിക്കാൻ ഉള്ള ആ കഴിവ് 👍
@sidharthb9593 жыл бұрын
ur comment ❤️
@عبدالرحيمعبدالرحيم-ب9ث3 жыл бұрын
👍
@sinikjoseph73203 жыл бұрын
U r Correct..
@babyRocker0143 жыл бұрын
Pala accent idakku kayari varunnundu
@jayapalk5043 жыл бұрын
Correct
@Nishadkkd4 жыл бұрын
ദൈവമേ.. എന്തൊരു ഹൃദയ സ്പർശിയായ അവതരണം👌 നിങ്ങളുടെ കൂടെ ജറുസലേം സന്ദർശിച്ച പ്രതീതി 😍
@ղօօք4 жыл бұрын
എല്ലാവർക്കും നന്മ നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ നേരുന്നു 🌟 🎁 💕 🎄
@jessymathew24484 жыл бұрын
Merry x,mas
@ղօօք4 жыл бұрын
@@jessymathew2448 Happy Christmas 🎄
@عبدالسلامماتوداتل4 жыл бұрын
Happy Christmas
@morriscafe4764 жыл бұрын
@@jessymathew2448 it's ☦️ Christmas☝️ not x
@vyshakputhenpurackal2973 жыл бұрын
സ്‌കൂളില പഠിച്ചസമയം ഇതുപോലെ വല്ല ചാനൽ കണ്ടാൽമതിയാരുന്നു ❤️ your great no words 😶
@abdullatheef61613 жыл бұрын
എന്നും അഭിമാനത്തോടെയും ആരാധനയോടെയും കാണുന്ന വ്യക്തി സന്തോഷ് സർ താങ്കളുടെ കാലത്ത് ജീവിക്കാൻ കഴിഞ്ഞതിൽ സന്തോഷം
@gopigopi37964 жыл бұрын
സന്തോഷിഉള്ളിൽ നല്ലൊരു ചരിത്ര അധ്യാപകൻ ഉറങ്ങി കിടക്കുന്നുണ്ട്
@rasheedabdul59474 жыл бұрын
വ്യക്തമായ കാര്യം അറിയില്ല എങ്കിൽ ആ വിഷയം പറയിതിരുന്നൂടെ
ഇത്രയും പീഡനം നേരിട്ടിട്ടും ലോകത്തെ ഏറ്റവും ശക്തനാണ് ജൂതൻ.... ഒരു സമൂഹമായി ജീവിക്കുക എന്ന സന്തോഷ് ചേട്ടന്ൻറെ അഭിപ്രായം പുലരട്ടെ
@priyanlal6664 жыл бұрын
അഹ് ആഹാ അത് കൊള്ളാം പീഡനം നേരിട്ട് എന്ന നാടകം 🤣🤣 ഈ നാറികൾ ആണ് മൊത്തത്തിൽ ലോകം ഭരിക്കുന്നത്
@ananthu85344 жыл бұрын
@@priyanlal666 പുരോഹിതന്റെ അടുത്തുനിന്നൊക്കെ ചരിത്രം പഠിച്ചാൽ ഇങ്ങനത്തെ കമന്റുകൾ കാണാം . ഒന്നും പറയാനില്ല .
@elcil.14844 жыл бұрын
ജൂതൻമാർ വളരെ അധ്വാനിച്ചാണ് ഇത്രയും എത്തിയത്. രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞു, അതിജീവിച്ചവർ, 3 shift വരെ ജോലി ചെയ്താണ് സമ്പത്ത് ഉണ്ടാക്കിയത്. ബുദ്ധിയുള്ളവരാണ്. 1933 വരെ Nobel Prize കിട്ടിയവരിൽ, ഒരു നല്ല ശതമാനവും ജൂതൻമാർ ആയിരുന്നു.
@RK-fi7ek4 жыл бұрын
@@priyanlal666 how sad to here those words. You should study the history madam/sir.
കേരളത്തിൽ നമ്മൾ ഏറ്റവും കൂടുതൽ സപ്പോർട്ട് ചെയ്യണ്ട മനുഷ്യൻ..
@sachinjgeorge20833 жыл бұрын
Enthinu ishowne konneno😡😡
@achuachu67543 жыл бұрын
കേരളത്തിൽ അതല്ലല്ലോ, കൂടെ നിന്നു കാല് വാരൽ ആണല്ലോ മെയിൻ- ujwl
@achuachu67543 жыл бұрын
കൂടെ നിക്കുന്നവൻ കുനിഞ്ഞാൽ കൂ*** വെക്കുന്ന നാടല്ലേ സുഹൃത്തേ ഇത്
@noble_kochithara83123 жыл бұрын
@@achuachu6754 താങ്കൾ ഒരു killadi തന്നെ 😁😁
@williamharvyantony1819 Жыл бұрын
ആ കാലഘട്ടത്തിലേക്ക് പോയി വന്നു... Thank you സന്തോഷ് ജോർജ് sir ❤
@GROWINGROOTSBotany4 жыл бұрын
കേരളത്തിൽ വന്ന ജൂതൻ എന്ന് പറഞ്ഞപ്പോൾ ഓർമ വന്നത് ഗ്രാമഫോൺ സിനിമയിലെ ഗ്രിഗറി അപ്പൂപ്പനെ ആണ്
@salmanfarsipkd4 жыл бұрын
Enikkum
@GROWINGROOTSBotany4 жыл бұрын
@@salmanfarsipkd 😂
@adarshprfotomojo6824 жыл бұрын
Satyam😂
@GROWINGROOTSBotany4 жыл бұрын
@@adarshprfotomojo682 😁
@jrsjishnu53704 жыл бұрын
Njanum aa movie oorthu pinne Ezra yum
@abdulfazal83124 жыл бұрын
You are great 😘....എത്ര മനോഹരമായ രീതിയിൽ ആണ് sir ഓരോ ശരിത്രവും ഞങ്ങൾക്ക് പറഞ്ഞു തരുന്നത്..... എന്റെ അപിപ്രായത്തിൽ ഒരു ചരിത്ര വിദ്യാർതിക് ഇതിലും വലിയ പുസ്തകവും, അധിയാപകനെയും കിട്ടില്ല 👍👍👍👍
@devbhanu91784 жыл бұрын
Today is Santhosh sir's birthday. Wishing the ever inspiring explorer genius a very Happy Birthday .. !! Salutes to you sir .. !! 🌷🌷
@kunjonvalanchery22412 жыл бұрын
Sir,എനിക്ക് സ്വപ്നത്തിൽ പോലും കേൾക്കാനും കാണാനും കഴിയാത്ത ലോക കാര്യങ്ങൾ എന്റെ വിരൽ തുമ്പിൽ അറിയുമ്പോ,,,,,,ഒരു,,,,,,big salute sir ❤️❤️❤️👍👍👍
@johngeorge67424 жыл бұрын
ജൂതന്മാർക് സംഭവിച്ച കാര്യങ്ങൾ വളരെ detailed ആയിട്ട് വിവരിച്ചു തന്ന സന്തോഷ് സാറിന് അഭിനന്ദനങ്ങൾ.♥️♥️
@jothisjose39264 жыл бұрын
കേൾക്കാൻ ഒത്തിരി ആഗ്രഹിച്ച കാര്യമാണ് സാർ പറഞ്ഞു തന്നത്
@mohammedali-ql3tc2 жыл бұрын
ഇദ്ദേഹത്തിന്റെ അറിവും കഴിവും . നമ്മൾ പ്രയോജന പെടുത്തിയാൽ . നാളത്തെ തലമുറക്ക് സുന്ദരമായ ഒരു കേരളമെങ്കിലും . ഈ ഭാരതത്തിൽ ഉണ്ടാകട്ടെ എന്ന് ആഗ്രഹിച്ച് പോവുകയാണ്. ഇതൊരു ചേൻസാണ്. നഷ്ടപെടുത്തിയാൽ ഒരിക്കൽ പോലും തിരിച്ച് കാട്ടിയെന്ന് വരില്ല. സാർ താങ്കൾക്ക് എന്റെ ബിഗ് സ്വല്യൂട്ട്. ഒരിക്കൽ പോലും ചെന്നെത്തിപ്പെടാൻ കഴിയാത്തിടം കൺമുന്നിൽ കാണിച്ച് തന്നതിന് -
@globalgeopolitics96944 жыл бұрын
കാത്തിരിപ്പായിരുന്നു , ഇന്നത്തെ എപ്പിസോഡിൽ കാഴ്ചകൾ അൽപം കുറഞ്ഞങ്കിലും പങ്കുവച്ച അറിവുകൾ വിലപ്പെട്ടതാണ്... ഇനി റാമല്ലക്ക് വേണ്ടിയുള്ള കാത്തിരിപ്പ്...
@faizy71994 жыл бұрын
കാര്യങ്ങൾ പറയുന്നതിന്റെ ഇടയ്ക്കു ..'ഇതിനിടയിൽ ' എന്ധോ ഒന്ന് സംഭവിച്ചു എന്ന് പറയുമ്പോൾ ഒരു ആകാംഷ ആണ് എന്താണെന്നറിയാൻ 🤩
@SamJoeMathew4 жыл бұрын
എന്തോ... എന്ധോ അല്ല 🤪
@faizy71994 жыл бұрын
@@SamJoeMathew മാപ്പാക്കണം .. വേറെ ഒരാൾ kseb യിലേക്ക് വിളിച്ചപോലെ പച്ചമലയാളം പറയേണ്ടി വരുമോ 😂😂
@nabeelprahmath4 жыл бұрын
@@faizy7199 🗌😂
@faizy71994 жыл бұрын
@@nabeelprahmath 😂 ? 😆
@Joseash4 жыл бұрын
@@faizy7199🤣🤣🤣poli.👌🏻👍
@mujeebpurayil384 жыл бұрын
വാക്കുകൾക്കതീതമായ വിധത്തിൽ പീഡനത്തിനിരയായിട്ടും ജൂതരോളം വിജയിച്ച മറ്റൊരു സമൂഹത്തെ ലോക ചരിത്രത്തിൽ വേറെ കാണാനാകില്ല
@@lizavarghese150 haa bro, ee joodhan and kraisthava religion same aano??
@pcasharudheen3 жыл бұрын
"ഏതൊരു നേതാവിനും അവൻ്റെ പ്രജകളെ അവൻ്റെ പിറകിൽ അണി നിർത്താനുള്ള നല്ല മാർഗം ഒരു പൊതു ശ്ത്രുവിനെ അവദരിപികുക എന്നാണ്"
@vinodskumar16893 жыл бұрын
Athe.. viswasiyum kafirum.. nalla oru udaaharanam aanu
@pcasharudheen3 жыл бұрын
@@vinodskumar1689 സത്യായിട്ടും ഞാൻ ആരെയും ഉദ്ദേശിച്ചല്ല😀😀
@hamiadnan75873 жыл бұрын
@@vinodskumar1689 Sir.. Muslims nte ശത്രു ഒരിക്കലും മറ്റു മതസ്ഥരല്ല.. അങ്ങനെ എവിടെയും പറഞ്ഞിട്ടില്ല..
@princethomas70132 жыл бұрын
ഇന്നും ഞങ്ങളുടെ വിശ്വാസം മാത്രമാണ് ശരി, മറ്റുള്ളവർ ഒക്കെ മോശമാണ് എന്നു കരുതുന്ന മറ്റുള്ളവരുമായി യോജിക്കാത്ത ചില വിശ്വാസ സമൂഹങ്ങൾ , ഇപ്പോളും ഉണ്ട് അവരാണ് പ്രശ്നം... ഇതാരെ കുറിച്ചാണെന്നു മനസ്സിലായല്ലോ..
@keavellayi Жыл бұрын
@@princethomas7013 നിങ്ങളുടെ വിശ്വാസവും അങ്ങനെ അല്ലെ
@Mtjthevar4 жыл бұрын
സന്തോഷേട്ടാ നിങ്ങൾ ഏറ്റവും വലിയ ഭാഗ്യവാൻ ആണ്.. കാരണം ചരിത്രം ഉറങ്ങുന്ന ലോകത്തിലെ ഈ സ്ഥലങ്ങളിൽ പോയി ആ അവസ്ഥ മനസ്സിലാക്കി ആ ഫീലിംഗ് ഉൾക്കൊണ്ട്, അത് അതെ പടി ഞങ്ങൾക്ക് പറഞ്ഞു തരുന്നതിനു വളരെ അധികം നന്ദി 🌷
@shahudeenshahudeen7652 Жыл бұрын
❤
@roshinisatheesan5623 жыл бұрын
എനിക്ക് ജീവിതത്തിൽ കുശുമ്പ് ,അസൂയ ഇതു രണ്ടും തോന്നീട്ടുള്ള ഒരേ ഒരാൾ താങ്കളാണ്🙏 എനിക്ക് യാത്ര ചെയ്യാൻ അത്രക്ക് ഇഷ്ടമാണ് ഇനിയും അനിയന് ഒരുപാടു ദൂരങ്ങളിലേക്ക് പോയ് എല്ലാ വിവരങ്ങളും ഞങ്ങൾക്ക് പറഞ്ഞു തരാൻ കഴിയട്ടെ❤️🙏👍
@fathimaasvlog21314 жыл бұрын
ചരിത്രം വസ്തുനിഷ്ഠമായി അവതരിപ്പിക്കുന്ന ഇങ്ങള്ക്ക് ആവട്ടെ ഓരോ ലൈകും. ❤️❤️❤️
@sudhi5243 жыл бұрын
സന്തോഷ് ജോർജ് കുളങ്ങര, നമ്മുടെ രാജ്യത്തിന്റെ തന്നെ അധ്യാപകൻ ആണ് 👍👍👍👍👍👍👍നന്ദി ഉണ്ട് സാർ ഇത്തരം അറിവ് ജനമനസുകളിലേക്ക്, ആകർഷിക്ക പെടുന്ന രീതിയിൽ വിവരിച്ചു നൽകുന്നതിനു, എന്റെ വക ബിഗ് സല്യൂട്ട്
@jijomathew3064 жыл бұрын
Its my privilage to put the first comment to this video. I am so blessed to have such a traveler in Kerala so that I can sit at home and explore the world
@നില-പാട്4 жыл бұрын
അഭിനവ ഹിറ്റ്ലർ മാർ ഇന്നും ജീവിച്ചിരിപ്പുണ്ട്
@muhammedbilalbilal70764 жыл бұрын
Like modi
@sarathamal15674 жыл бұрын
Like pinarayi
@gainviewer49364 жыл бұрын
@@sarathamal1567 ഹോഹോ എപ്പോ 😂, ആരാണ് ഇന്ത്യയിലെ ഹിറ്റ്ലർ എന്ന് എല്ലാർക്കും അറിയാം
@albinpanthaplackal14474 жыл бұрын
U mean erdrogan dog 🐖
@IndianArmy-nt8jf4 жыл бұрын
തീവൃവാദി മോങി കുട്ടനും പിള്ളേരും,,ഭാവി ഹിറ്റലറ്,
@trendingmedia34584 жыл бұрын
ഇതിൽ നിന്നും മനസ്സിലാകുന്നത് നമ്മൾ മനുഷ്യർ നേതാക്കൻമാർക്ക് പിന്നാലെ പോവാതെ നന്മ ഏതെന്നും തിന്മ ഏതെന്നും തിരിച്ചറിയണം, ഇന്ന് വരെ നാം കരുതിയ ഐക്യവും സമാധാനവും തകർക്കുന്ന ഏത് നേതാവായാലും, മത നേതാവായാലും അത് സ്വാമിയാകട്ടെ, ഉസ്താദാകട്ടെ, പള്ളിലച്ചന്മാർ ആകട്ടെ നമുക്ക് തെറ്റെന്ന് തോന്നിയാൽ നാം അതിനെ എതിർക്കണം, ഇല്ലെങ്കിൽ നമ്മുടെ മൗനം പോലും അവർക്ക് ഊർജമാകും, നാടിന്റെ ഐക്യം തകർക്കുന്ന എത് കൊലകൊമ്പനാണെങ്കിലും അവരെ നാം ഒറ്റപ്പെടുത്തണം
@malayalidotcomedy3 жыл бұрын
ഈ episode ഞാൻ video ഇട്ട സമയത്ത് തന്നെ കണ്ടിരുന്നു ഇപ്പൊ ഒന്നുടെ കാണുമ്പോൾ നിങ്ങൾ മലയാളി അമ്മൂമ്മയുടെ കഥ പറഞ്ഞോണ്ട് ഇരുന്നപ്പോൾ എനിക്ക് തോന്നി ഇതിനൊരു visual ഉണ്ടായിരുന്നല്ലോ ഇപ്പൊ ന്തേ കാണാത്തെ എന്ന്. സത്യത്തിൽ ആ visual അന്ന് എന്റെ imagination ഇല്‍ ഉണ്ടായതാണെന്ന് പിന്നെയാ എനിക്ക് മനസ്സിലായത്. സംഭവങ്ങൾ imagine ചെയ്യണമെന്ന് നിങ്ങൾ പറഞ്ഞത് എത്ര വലിയ കാര്യമാണ്.
@amm25154 жыл бұрын
പല സഞ്ചരികളുണ്ടെങ്കിലും സാറിനെ പോലെ വ്യക്തമായും jadayillatheyum കാര്യങ്ങൾ വിവരിക്കുന്ന മറ്റൊരു സഞ്ചാരി ഇല്ല അഹങ്കാരമില്ല സ്വയം pokkalilla Thank you സാർ
@mangalashree.neelakandan4 жыл бұрын
എനിക്ക് ഈ വിവരണത്തിൽ ഏറ്റവും ഇഷ്ടപ്പെട്ട വ്യക്തി "Abbas" എന്ന ടൂർ ഗൈഡാണ് ❤❤❤
@haneefamp99693 жыл бұрын
എനിക്കും
@vfxyuga61524 жыл бұрын
ഹിറ്റ്ലറെ കുറിച്ച് എപ്പോ കേൾക്കുമ്പോഴും ഇന്ത്യയിലെ ഇപ്പോഴത്തെ അവസ്ഥ മനസ്സിൽ വരും..
@SamJoeMathew4 жыл бұрын
വളരെ ശരിയായ നിഗമനം.... നമ്മൾ അത് അനുഭവിച്ചു കൊണ്ടിരിക്കുന്നു.😍
@AdarshGNair-tw3hk4 жыл бұрын
ജൂതന്മാര് കാണിച്ചപോലെ കുത്തിത്തിരിപ്പും ഞമ്മൻന്റെ മതം മാത്രം കളിക്കാൻ തുടങ്ങ്യൽ ഹിറ്റ്ലർ ചെയ്തത് തന്നെ ഇവിടെയും ചെയ്യേണ്ടി വരും, യെവൻ ആയാലും
@AdarshGNair-tw3hk4 жыл бұрын
26:58 ഇത് തൊട്ട് കണ്ടില്ലെന്നു തോന്നുന്നു 😅😃
@sureshpoduval69514 жыл бұрын
@@SamJoeMathew anubhavam parayedo...veruthe kana kuna parayaathe😀😎
@sureshpoduval69514 жыл бұрын
Aaanoo..karanju theertho... Mandan konapi 😀😎
@binishsoman8243 жыл бұрын
താൻ കണ്ടതും, കേട്ടതും, വായിച്ചതും, അനുഭവിച്ചറിഞ്ഞതുമായ കാര്യങ്ങൾ ഇത്ര ലളിതമായി എന്നാൽ മനോഹരമായ ഭാഷ ശൈലിയിൽ വ്യെക്തമായി ആർക്കും മനസിലാകുന്ന രീതിയിൽ പറയുന്ന സന്തോഷ് സാർ.. ഒരു കാര്യം മറ്റ് ആളുകളോട് എങ്ങനെ പറയണം എന്നുള്ളത് അനുകരണീയ മാതൃക യാണ്. ഞാൻ യൂട്യൂബിൽ ഏറ്റവും ഇഷ്ടപെടുന്നത് സഞ്ചരിയുടെ dairykurippukal ആണ്...
@noorulamaleenaap52614 жыл бұрын
ഒരുപാട് നാളത്തെ സംശയം ഇന്ന് തീർന്നു കിട്ടി
@Exploringtheworldforyou4 жыл бұрын
Yes
@akhinvp54 жыл бұрын
Santhosh George Kulangara is a good teacher.
@reejoml4 жыл бұрын
Hi akhin 😁👍
@geethuprathap95794 жыл бұрын
നിങ്ങൾ ഒരു സ്കൂളിൽ പൊയ് എല്ലാ വിഷയത്തെ കുറിച് പഠിപ്പിച്ച കൊടുത്താൽ അവിടെ ആരും fail ആകില്ല ur great sir
@JJ-ws6ye3 жыл бұрын
He is having his own school, labour India public school
@Manushyan_13 жыл бұрын
ജൂതമർ വേറെ ലെവൽ ആണ് 😍 അവർക്ക് എന്തോ പ്രത്യേകതയുണ്ട്
@ajmalaju62753 жыл бұрын
ശെരിയാണ് അവർക്ക് മാത്രമേ കുട്ടികളെ കൊല്ലാൻപറ്റുള്ളൂ
@Manushyan_13 жыл бұрын
@@ajmalaju6275 നിന്റെ തലയിൽ നല്ല തീട്ടം ആണ്
@Manushyan_13 жыл бұрын
@@ajmalaju6275 അഫ്ഗാനിസ്ഥാനിൽ ജിഹാദികൾ 85 കുട്ടികളെ കൊന്നപ്പോൾ അതും ജൂതൻ ആണോ
@ajmalaju62753 жыл бұрын
@@Manushyan_1നിന്റ തലയിൽച്ചാണകം...😆
@ajmalaju62753 жыл бұрын
പോയി ചാണകത്തിൽ കുളിക്ക് കൊറോണ വരും
@ലോലപ്പാൻ4 жыл бұрын
സന്തോഷ് sir അബ്ബാസിനെ കൂടെയുള്ള അടുത്ത യാത്രയ്ക്ക് വേണ്ടി കാത്തിരിക്കുന്നു.
@abctou45924 жыл бұрын
ചരിത്രം, വർത്തമാനം ഇവ രണ്ടും എത്ര വ്യക്തമായി, സത്യസന്ധമായി എന്നാൽ ആരേയും വെറുക്കാതെ വിഷമിപ്പിക്കാതെ തന്റെ നിരീക്ഷണവും നിഗമനവും എത്ര പക്വമായി അവതരിപ്പിച്ചിരിക്കുന്നു. This person deserves respect 🙏
@Mammusinfo4 жыл бұрын
Santhosh chettan fans like👍 👍👍👍👍 👇👇👇 🔥🔥
@danielvarghese26514 жыл бұрын
Very good explanation...
@sebastianjoseph95084 жыл бұрын
Great Mr. Santhosh. I am watching your program for the first time. I can see the passion of your heart as you speak. Very informative. I am a teacher by profession. I see a great teacher in you. Your history classes would have been great if you had been in our organization
@suhajhashim86453 жыл бұрын
ഞാൻ ദുബായിലെ ഒരു ഹോട്ടലിൽ റിസപഷ്നിഷ്ട്ടായിട്ടു വർക്കു ചെയ്തു വരുന്നു . താങ്കൾ പറഞ്ഞതു പോലെ പാശ്ചാത്യ രാജ്യക്കാർ താമസിക്കാൻ വന്നാൽ ഹോട്ടലിൽ ചെക്കിൻ ചെയ്യുന്ന സമയത്തു തന്നെ അവർ ആസിറ്റിയുടെ മേപ്പ് മറക്കാതെ ചേദിച്ചു വാങ്ങിക്കുമായിരുന്നു എന്നിട്ടു മേപ്പിൽ നമ്മുടെ ഹോട്ടൽ സ്ഥിതി ചെയ്യുന്ന ഭാഗം ചോദിച്ചു അടയാളപെടുത്തും പക്ഷേ നമ്മുടെ നാട്ടിൽ മേപ്പു നോക്കി യാത്ര ചെയ്യാൻ പറ്റുമോ എന്നു സംശയമാണ് കാരണം പുറം രാജ്യങ്ങളിലുള്ള പോലുള്ള റോഡ് മാർക്കുകളും സൈൻ ബോർഡുകളും ഇല്ലാതിടത്തോളം കാലം നമ്മുക്കു നാട്ടുക്കാരോടു വഴിച്ചേ പറ്റു
@sanojmohammedrasheed33664 жыл бұрын
ഇത് പോലെ ജൂതൻ എന്ന പരമ്പര യുടൂബിൽ സംപ്രേഷണം ചെയ്യണമെന്ന് അഭ്യർഥിക്കുന്നു 🙏🙏
@mybackupwhatsapp53593 жыл бұрын
പ്ലീസ്
@jesuslrebecca3 жыл бұрын
Yes.please🙏
@sintosa953 жыл бұрын
Yes
@bincysamuel6623 жыл бұрын
Yes
@josephdias34823 жыл бұрын
Yes
@annievarghese64 жыл бұрын
ലോക ത്തിൽഹിറ്റ്ലർ മാർ.ജനിച്ചു കൊണ്ടിരിക്കുന്നു.ജനങ്ങളെജാതിയുടെയും.മതത്തിന്റെ യുംപേരിൽവേർതിരിച്ചുകൊൻടിരിക്കുകയുംചെയ്യുന്നു.ഇത്രയും വിശദമായി ജൂതന്മാരുടെ ചരിത്രം. വിവരിച്ചു തന്ന.SGK.അഭിനന്ദനങ്ങൾ. നമിക്കുന്നു. സർ.
@shahbasshukoorvp9184 Жыл бұрын
താങ്കൾ Julius Manuel എന്ന ചാനലിലെ വീഡിയോകൾ ഒന്ന് കണ്ട് നോക്കൂ.. SGKയുടെ വിവരണശൈലിയെ കിടപിടിക്കുന്ന അവതരണമാണ്.. ചരിത്രം ഇഷ്ടപ്പെടുന്ന ഒരു വ്യക്തി ആണ് താങ്കൾ എങ്കിൽ തീർച്ചയായും ഒന്ന് കണ്ട് നോക്കൂ
@akshayjr_ajr4 жыл бұрын
"ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ" Podcast തുടങ്ങിക്കൂടേ ?
@aflahbinsubair8374 жыл бұрын
Valare nalla oru aashayam
@ubaidmhamza23633 жыл бұрын
Theerthum nalloru suggestion
@mppramanmenoth17483 жыл бұрын
Mr santhosh George ഈ എപ്പിസോഡിന്റെ അവസാനം വളരെ പ്രസക്തമായ ഒരു നിരീക്ഷണം share ചെയ്യുന്നു. എത്ര ശരി. ഒരു നാട്ടിൽ ചെന്നാൽ അവിടത്തുകാരനാവുക by all the means..
@merinjosey58574 жыл бұрын
സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ കാണാൻ എന്നത്തേയും പോലെ ഞാനും ഹാജർ 💖ക്രിസ്മസ് എത്തിയല്ലോ, സന്തോഷ് സാറിനും എല്ലാ സഫാരി ഫാൻസിനും ക്രിസ്മസ് ആശംസകൾ ✨️🎄
@ղօօք4 жыл бұрын
Happy Christmas 🎄⭐️
@merinjosey58574 жыл бұрын
@@ղօօք Merry Christmas ✨️🎄
@karthi71604 жыл бұрын
Happy Xmas and a new year to all of you
@merinjosey58574 жыл бұрын
@@karthi7160Merry Christmas🎄✨️⭐️ and Happy New Year😊
@akshaykyatheendran4 жыл бұрын
⭐🌌🎄🎊
@manojpillaai4 жыл бұрын
സന്തോഷ് ചേട്ടാ നിങ്ങൾ പറയുന്ന കഥ കേൾക്കാൻ ഒരു പ്രത്യേക സുഖമാണ്
@jainprincevilangattil24 жыл бұрын
"ജൂതൻ" വീണ്ടും വരാൻ പോകുന്നു...❤️❤️❤️ വെയിറ്റിംഗ്....
ഹിറ്റ്ലറുടെ രീതികൾ നമ്മെ ഒരാളെ ഓർമിപ്പിക്കുന്നു... വളരെ കൃത്യമായി.
@hashimhamza18624 жыл бұрын
ഞാൻ ഒരു chef ആണ്. വിദേശത്ത് ആണ് ജോലി. മലയാളികൾ മാത്രമല്ല free ബ്രേക്ഫാസ്റ് പൊതിഞ്ഞു കൊണ്ട് പോകുന്നത് ഒരുവിധം എല്ലാ നാട്ടുകാരും ചെയ്യാറുണ്ട്. ആരും മോശക്കാർ അല്ല.
@jabircp4 жыл бұрын
Oru visa kittuo
@hashimhamza18624 жыл бұрын
@@jabircp 😜👍
@krishnanlallu39584 жыл бұрын
Ys I witnessed that in many countries during my travel
@avenger11764 жыл бұрын
But nammalum avare pole avano?
@shanavaskamal4 жыл бұрын
aru ayalum atu oru matiry oola paripafiya oru breakfastinu etra panam chilavavum atinu vendy swantam manam Kappal kettan madiyillatta vivaradoshikal malaylkl cheytal nanakedu vere nattukar cheytal corrct ennonnuvilla arayalum onnatram oola taram tanne
@sreejithkv56804 жыл бұрын
വല്ലാത്ത ഒരു അനുഭൂതി,ഓരോ യാത്രയും എത്ര ആഴത്തിലാണ് ഇദ്ദേഹം വ്യാഖ്യാനിക്കുന്നത്, ഓരോ എപ്പിസോഡിനായും കാത്തിരിക്കുന്നു ....👍👍
@ratheeshkaleckkel50954 жыл бұрын
അറിവും, വിവരവുമുള്ളവൻ സഞ്ചാരം നടത്തിയാൽ... ദാ ഇത് പോലെ ഇരിക്കും നേരിൽ കണ്ട ഒര് ഫീല്.... ജൂതൻ എന്ന പരമ്പരക്കായ് കാത്തിരിക്കുന്നു
അങ്ങയുടെ അവതരണരീതി അങ്ങ് സംസാരിക്കുമ്പോൾ തന്നെ പ്രേക്ഷകരയേകും ഒരുപോലെ തന്നെ അനുഭവവേദ്യമാക്കുന്ന തരത്തിലുള്ളതാണ്. മറ്റൊന്നും ശ്രദ്ധിക്കാതെ അരമണിക്കൂർ അങ്ങയുടെ വാക്കുകളിൽ തന്നെ മുഴുകാൻ പ്രേക്ഷകർക്ക് സാധിക്കുന്നുണ്ടെങ്കിൽ അതു തന്നെയാണ് സർ താങ്കളുടെയും ഈ ചാനലിൻ്റെയും ഏറ്റവും വലിയ വിജയം🙏
@happy-sn1ko4 жыл бұрын
സന്തോഷ് സാറിന്റെ പതിഞ്ഞ ശബ്ദത്തിലുള്ള അവതരണം കേൾക്കാൻ തന്നെ എന്തൊരു രസമാണ്... ഇടക്കിടക്ക് ശബ്ദത്തിലുള്ള ഇടറൽ പോലും കേൾക്കാൻ ഒരു സുഖമാണ്. രാത്രി ഉറങ്ങാൻ നേരം ഹെഡ്സെറ്റ് വെച്ച് കേട്ടാൽ സ്വപ്നത്തിൽ ഈ സ്ഥലങ്ങളിലൂടെ ഒക്കെ പോയ പോലെ തോന്നും.✌️✌️
@shahbasshukoorvp9184 Жыл бұрын
താങ്കൾ Julius Manuel എന്ന ചാനലിലെ വീഡിയോകൾ ഒന്ന് കണ്ട് നോക്കൂ.. SGKയുടെ വിവരണശൈലിയെ കിടപിടിക്കുന്ന അവതരണമാണ്.. ചരിത്രം ഇഷ്ടപ്പെടുന്ന ഒരു വ്യക്തി ആണ് താങ്കൾ എങ്കിൽ തീർച്ചയായും ഒന്ന് കണ്ട് നോക്കൂ
@Nangeli_2.04 жыл бұрын
*Merry Christmas to all Safari Addicts* 🎄🎅🎁☃️
@jinums57764 жыл бұрын
Happy X'mas
@josevjoseph14 жыл бұрын
@@jinums5776 not happy X mas ' It is Christmas
@swiggy67974 жыл бұрын
Merry christmas
@jinums57764 жыл бұрын
Kappy New year
@samcm47744 жыл бұрын
merry Christmas
@asnazeem4 жыл бұрын
2020 ലും ഹിറ്റലർ ജീവിച്ചിരിക്കുന്നു..
@ashkarsulaiman4 жыл бұрын
Modi
@shivettan4 жыл бұрын
Vijayan
@izzathturak84634 жыл бұрын
ചാണക മോദി
@sureshpoduval69514 жыл бұрын
Thangalude veettil aano??😀😎
@GodsendGru4 жыл бұрын
യു മീൻ ...ഹിറ്റ്‌ലർ ചത്തിട്ടും, അതേ വെറിയോടെ ജ്യൂത വിരോധം ഇപ്പോഴും കാണിക്കുന്നവർ ?? ഷേവ് ജ്യൂതാ !
@suhajhashim86453 жыл бұрын
ഞാൻ ദുബായിലെ ഒരു ഹോട്ടലിൽ റിസപഷ്നിഷ്ട്ടായിട്ടു വർക്കു ചെയ്തു വരുന്നു താങ്കൾ പറഞ്ഞതു പോലെ പാശ്ചാത്യ രാജ്യക്കാർ താമസിക്കാൻ വന്നാൽ ഹോട്ടലിൽ ചെക്കിൻ ചെയ്യുന്ന സമയത്തു തന്നെ അവർ ആസിറ്റിയുടെ മേപ്പ് മറക്കാതെ ചേദിച്ചു വാങ്ങിക്കുമായിരുന്നു എന്നിട്ടു മേപ്പിൽ നമ്മുടെ ഹോട്ടൽ സ്ഥിതി ചെയ്യുന്ന ഭാഗം ചോദിച്ചു അടയാളപെടുത്തും പക്ഷേ നമ്മുടെ നാട്ടിൽ മേപ്പു നോക്കി യാത്ര ചെയ്യാൻ പറ്റുമോ എന്നു സംശയമാണ് കാരണം പുറം രാജ്യങ്ങളിലുള്ള പോലുള്ള റോഡ് മാർക്കുകളും സൈൻ ബോർഡുകളും ഇല്ലാതിടത്തോളം കാലം നമ്മുക്കു നാട്ടുക്കാരോടു വഴിച്ചേ പറ്റു
@vishnu.s_4 жыл бұрын
History ♥️
@noojimohiyaddeen5124 жыл бұрын
Nanni
@muhammadthanveer75174 жыл бұрын
Sheriya
@abybiju74 жыл бұрын
@ Vishnu. This is not a platform to spit your political poison.
@SSsnpPP4 жыл бұрын
@@abybiju7 but this is the platform to learn.. learn from the history. Don't wish to repeat such a horrible history. And u can realate present days with same history.. അതു തന്നെയാണ് നിങ്ങളുടെ കമന്റിലും ഒളിഞ്ഞു കിടക്കുന്നത്.
@vishnu.s_4 жыл бұрын
@@SSsnpPP 👏രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ഉണ്ടായ ജർമ്മനി യുടെ അവസ്ഥ നമുക്ക് വരാതിരിക്കട്ടെ
@noufaldeva4 жыл бұрын
വാക്കുകൾ ചില പുതിയ ഹിറ്റ്ലർറുകളെ കുത്തുന്ന തന്നെ. നമ്മെളെ ജാതിക്കു അതീതമായി ഒന്നിപ്പിക്കാൻ ഉതകുന്ന വാക്കുകൾ..
@abhinavkrishnacs4 жыл бұрын
ജൂതൻ വെയ്റ്റിംഗ് ❤️
@jobin17853 жыл бұрын
എത്രയോ തവണ എറണാകുളം നഗരത്തിലൂടെ യാത്ര ചെയ്തിട്ടും ഇതുവരെ കൺഫ്യൂഷൻ മാറാത്ത ഞാൻ 😂
@dr__Nn3 жыл бұрын
Sathyam😂. MG Road ❤
@shajervlogs93083 жыл бұрын
😇😇🤣
@sethuchellappan51283 жыл бұрын
Onnu nadannu kandal mathi
@shajicochin23053 жыл бұрын
😂
@jafarp8843 жыл бұрын
Sathyam
@arjunmalakulam39554 жыл бұрын
The QUALITY of Each episode.... Is Exceptional among other malayalam channels.... 🔥🔥🔥
സഫാരി നടത്താൻ പുള്ളിക്കറിയാം. അതിന്റെ ഇക്കണോമിസൊക്കെ പുള്ളിക്കറിയാം. താൻ പരസ്യം സ്കിപ് ചെയ്ത് വേഗം പരിപാടി കണ്ടുതീർത്ത് കുടുംബം പോറ്റാൻ വല്ല പണിയും നോക്ക്.
@worldwildimagination98503 жыл бұрын
ഇതു കാണുപോൾ skip ചെയാൻ കഴിയില്ല
@shammi24424 жыл бұрын
എല്ലാവർക്കും ഈ എളിയവന്റെ ക്രിസ്ത്മസ് ആശംസകൾ.. സന്തോഷ് സാറിന് ദൈവം ഇനിയും ആരോഗ്യവും ആയുസ്സും വർധിപ്പിച്ചു കൊടുക്കട്ടെ..
@chaosvibe98644 жыл бұрын
Pulli athiest aanu😌
@dawoodthekkan41294 жыл бұрын
@@chaosvibe9864 no
@goahead71253 жыл бұрын
@@chaosvibe9864 atheist നോട്ട് ആശംസകൾ നേർന്നാൽ പോലീസ് പിടിക്കുമോ ബുദ്ധിജീവി ദുരന്തമേ
@annakuttyjemes40844 ай бұрын
You are great Knowledge is power sir you are blessed by god to share all the history of Jerusalem, Israel.
@anoopr39314 жыл бұрын
മുട്ട എടുത്ത അമ്മച്ചി : അമ്മച്ചി യോട് ഒന്നും തോന്നരുതേ മക്കളെ 😎