ഞാനൊരു ശവമാണെന്നു വിചാരിച്ചാണ് അവർ മാറ്റിക്കിടത്തിയത് , പൾസ്‌ കിട്ടിയപ്പോൾ തിരിച്ചഡ്മിറ്റു ചെയ്തു

  Рет қаралды 55,329

Fr V.P Joseph Kreupasanam Official

Fr V.P Joseph Kreupasanam Official

Күн бұрын

Prayer Assurance
Join with us in Kreupasanam Whatsapp channel by following below link!!
Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
If you are already a member skip it..
കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
* ദിവസവും രാവിലെ 8.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian Newsletters and other books visit our Mobile App
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഗുജറാത്തി, ബംഗാളി, ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
For lighing the candle in our Marian website,follow this link,
kreupasanammari...
For taking online udampady,click on this link,
kreupasanammar...
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
Share Maximum!!!
സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
apparitionmissionaries@gmail.com
Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
(ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Пікірлер: 484
@user-vn5bz5ly8j
@user-vn5bz5ly8j 7 ай бұрын
അമ്മേ മാതാവേ, അമ്മ വഴി തന്ന കൃപകൾക്ക് നന്നീ. ആവേ മരിയ.......,. എല്ലാവരെയും.അനുഗ്രഹിക്കണമേ. ആമേൻ.
@RajalakshmiKR-iv7vp
@RajalakshmiKR-iv7vp Ай бұрын
അമ്മേ... എന്റെ മാതാവേ 🥹🥹എന്റെ യേശുവേ 🥹എന്നെ സഹായിക്കണമേ അമ്മേ മാതാവേ 🥹🥹🙏🙏 എന്റെ 1st sem Bsc Nursing പരീക്ഷ കഴിഞ്ഞു അമ്മേ എനിക്ക് നല്ല പാടായിരുന്നു അമ്മേ മാതാവേ ഞാൻ എന്തു ചെയുന്നു എനിക്ക് അറിയില്ല അമ്മേ മാതാവേ എന്റെ യേശുപ്പാ 🥹🥹🙏🙏എന്റെ മാതാവേ എന്നെ പാസ്സ് ആക്കി തരണമേ മാതാവേ 🥹🥹🥹ഇന്ന് എന്റെ 2 nd sem ക്ലാസ് തുടങ്ങി അമ്മേ രാവിലത്തെ ക്ലാസ്സിൽ കേറാൻ പറ്റില്ല അമ്മേ മിസ്സ്‌ ഞാൻ ചെന്ന് കഴിഞ്ഞ അമ്മേ വന്നേ 🥹🥹🥹🥹🙏☹️🙏🙏🙏🙏എന്റെ ദൈവമേ എനിക്ക് തരണമേ 🥹🥹🥹🙏🙏☹️☹️☹️☹️🥹🥹🥹🥹എന്നെ പാസ്സ് ആക്കി തരണമേ മാതാവേ 🥹🥹🥹🙏🙏☹️☹️🥹🥹🥹🥹
@anittathomas3704
@anittathomas3704 6 ай бұрын
അമ്മേ മാതാവേ അമ്മയുടെ കരുണയും സ്റ്റേ ഹവും ഞങ്ങളിലേക്ക് ഒഴുക്കണമെ.അമ്മയുടെയും ഈശോയുടെയും വലിയ സാക്ഷി കളാക്കി ഞങ്ങളെ മാറ്റണമെ ആമേൻ.
@sinidenny2202
@sinidenny2202 7 ай бұрын
അമ്മേ എൻറെ തടസ്സങ്ങളിലേക്ക് അനുഗ്രഹമായി അമ്മ വരേണമേ........................ആമ്മേൻ.
@sarikarajesh6816
@sarikarajesh6816 7 ай бұрын
അമ്മേ 🙏മാതാവേ എനിക്ക് പൂർണ സൗഖ്യം നൽകേണമേ 🙏🙏ശാരീരിക ആസ്വസ്ഥതകൾ മാറ്റി തരേണമേ 🙏🙏കട ബാധ്യതകളിൽ നിന്ന് മോചിപ്പിക്കണമേ അമ്മേ 🙏എല്ലാവരെയും കാത്തുപരിപാലിക്കണേ 🙏🙏
@elsarose1538
@elsarose1538 Ай бұрын
അത്ഭുതസാക്ഷ്യം... മാതാവേ അങ്ങേ തിരുകുമാറാണിലൂടെ വലിയ അത്ഭുതം 🙏🏻🙏🏻
@user-in2db6vg8d
@user-in2db6vg8d 7 ай бұрын
എന്റെ അമ്മേ എന്നെ കൈവിടല്ലേ അമ്മേ എന്റെ കൂടെ ഉണ്ടാകണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@user-gk3yc4fw7b
@user-gk3yc4fw7b 7 ай бұрын
ഈശോ അപ്പ നന്ദി നന്ദി നന്ദിയപ്പആവേ മരിയ അമ്മേ സ്വസ്തി🙏🙏🙏🙏🌹🌹🌹😭
@arunjoypallithara8541
@arunjoypallithara8541 7 ай бұрын
അമ്മേ മാതാവേ പപ്പയ്ക്ക് കേസിൽ വിജയം നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏
@madhumohanv.s2753
@madhumohanv.s2753 7 ай бұрын
യേശുവേ അമ്മ മേരി മാതാ വേ നന്ദി പറയുന്നു...❤❤❤
@mareenajomy9893
@mareenajomy9893 7 ай бұрын
മാതാവേ അങ്ങയുടെ കാരുണ്യത്തിന് കോടാനുകോടി നന്ദി❤❤
@amalafrancis5031
@amalafrancis5031 7 ай бұрын
അമ്മേ മാതാവേ എത്രയും പെട്ടന്ന് വിസ ശെരിയാക്കി തരണമേ. മാതാവേ success ആക്കി തരേണമേ 🙏കൈ വിടല്ലേ അമ്മേ
@junaclemencia2398
@junaclemencia2398 7 ай бұрын
Thanks Amma Praise the Lord Halleluya Halleluya Halleluya Amen Amen 🙏🙏🙏🙏🙏🙏🙏💙💙💙💙💙💙💙
@sonabiju835
@sonabiju835 7 ай бұрын
അമ്മേ മാതാവേ എത്രയും വേഗം അമ്മയുടെ അടുത്തു വന്നു സാഷ്യം പറയാൻ എന്നെ anugrahikkaname
@user-in2db6vg8d
@user-in2db6vg8d 7 ай бұрын
നാരായണി അമ്മാമേടെ എല്ലാ അസുഖവും അമ്മ ഏറ്റവും എടിക്കണേ അവർ ഒറ്റയെക് അന്നേ അമ്മേ ആ അമ്മുമ്മേയ് കഷ്ടപ്പെടുത്തരുതേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@jenirockey5638
@jenirockey5638 7 ай бұрын
മാതാവേ നന്ദി ❤
@mariyamathew9456
@mariyamathew9456 6 ай бұрын
അമ്മേ മാതാവേ എന്റെ പാസ്പോർട്ട്‌ പെട്ടെന്ന് വിസ സ്റ്റാമ്പ് ചെയ്തു കിട്ടാൻ കരുണ ഉണ്ടാകേണമേ..
@valsalakollarickal7421
@valsalakollarickal7421 7 ай бұрын
അമ്മേ ഈ സഹോദരനെ അനുഗ്രഹിച്ച പരിശുദ്ധ അമ്മക്ക് കോടാനുകോടി നന്ദി അർപ്പിക്കുന്നു 🙏🙏🙏🙏🙏❤️❤️❤️
@user-tm6xr5qd4q
@user-tm6xr5qd4q 7 ай бұрын
അമ്മേ ഞങ്ങളുടെ ജീവിതതടസ്സങൾ മാറണമെ കടഭാരങ്ങൾ മാറണമെ സാമ്പത്തിക പുരോഗതി തന്ന് അനുഗ്രഹിക്കണമെ
@mollychacko6119
@mollychacko6119 7 ай бұрын
അമ്മേ, അമ്മ ഞങ്ങളുടെ ഭവനത്തിൽ രാജ്ഞിയായി വാഴണമെ എൻ്റെ മക്കൾ നടക്കേണ്ട വഴി മനസ്സിലാക്കി തരുകയും പാതകൾ പഠിപ്പിക്കയും ചെയ്യണെ❤
@user-tm6xr5qd4q
@user-tm6xr5qd4q 7 ай бұрын
അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങളും മാരകമായ രോഗങ്ങളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെ ദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ
@user-in2db6vg8d
@user-in2db6vg8d 7 ай бұрын
എന്റെ അമ്മേ എന്റെ മനസിനെ നീയന്ത്രിക്കണേ 🙏🏻🙏🏻🙏🏻
@jinojames-lz9ur
@jinojames-lz9ur 7 ай бұрын
മാതാവേ എന്റെ ഷുഗർ ഗുളിക കഴിക്കാതെ തന്നെ മാറ്റി തരേണമേ എന്റെ കുടുംബ ജീവിതം സന്തോഷേകരം ആക്കി തരേണമേ എന്റെ കട ബാധിതകൾ മാറ്റി തരേണമേ എന്റെ അപ്പനും അമ്മക്കും ആയുസും ആരോഗ്യവും തരേണമേ എന്റെ മുഖത്തെ അലർജി എല്ലാം മാറ്റി തരേണമേ എനിക്കു സന്താന അനുഗ്രെഹം തരേണമേ എന്റെ വൈഫിന്റെ എക്സാം പാസ്സാക്കി തരേണമേ എന്റെ സാലറി കൂടി കിട്ടണേ ഞൻ ഉദ്ദേശിച്ചത് എനിക്കു കിട്ടണേ എന്റെ wait 75 ആക്കി തരേണമേ പ്രേഷരും കളസ്ട്രോളും ഒന്നും വരുത്തരുതേ ഇതെല്ലാം ഒരു മാസത്തിനു അകത്തു മാറ്റിത്തരേണമേ ഒരു മാസത്തിനു അകത്തു വെച്ച് ഈ അനുഗ്രിഹങ്ങൾ എല്ലാം എനിക്കു തരേണമേ എന്റെ അമ്മയുടെ ഷുഗർ മാറ്റി തരേണമേ എന്റെ വൈഫിന്റെ കുടുംബത്തിന് ആയുസും ആരോഗ്യവും തരേണമേ സുനിയമ്മയുടെ അസുഖങ്ങൾ മാറ്റി കൊടുക്കണമേ പപ്പയുടെ അസുഖം മാറ്റി കൊടുക്കണേ എന്റെ വൈഫിന്റെ എല്ലാം ഇനിയുള്ള എസ്സ്മുകൾ എല്ലാം ജയിപ്പിക്കണേ തോൽപ്പിക്കല്ലേ മാതാവേ എന്റെ വൈഫിന്റെ ദേഷ്യം എല്ലാം മാറ്റികൊടുക്കണേ ഞൻ ആഗ്രെഹിച്ച പോലെ വൈഫും ആക്കി മാറ്റാൻ സഹായിക്കണേ ഇത് എല്ലാം അമ്മ നടത്തി തരണേ എന്റെ ദേഷ്യം എന്റെ എല്ലാ ദുഷ്ട സ്വഭാവും മാറ്റി തരണേ മാതാവേ ഇത് എല്ലാം പെട്ടന്ന് തന്നെ മാറ്റി തരണേ മാതാവേ അമ്മേ 💋💋💋
@shantyjacob5421
@shantyjacob5421 7 ай бұрын
അമ്മേ മാതാവേ....... ആലപ്പുഴ കൃപാസനത്തിൽ പോയിട്ട് എന്തു കിട്ടി എന്ന ചോദ്യത്തിന്റെ ഉത്തരം അനേകായിരങ്ങൾക്ക് വിശ്വാസത്തിൽ ആഴപെടുന്നതിനു കാരണമാകട്ടെ 🙏🙏.ഈ മകനെ സഹായിച്ച സിസ്റ്ററിനെ പ്രാർത്ഥനയിലൂടെ തിരിച്ചു സഹായിച്ച മോന്റെ പ്രാർത്ഥന ഇനിയും മക്കളില്ലാത്ത വേദനയിൽ ഉടമ്പടിയിൽ ആശ്രയിച്ച് പ്രാർത്ഥിക്കുന്നവർക്ക് ആകട്ടെ 🙏🙏
@siniantony4487
@siniantony4487 7 ай бұрын
എന്റെ മാതാവേ എന്റെ കുഞ്ഞിന് ഒരു ജോലി കിട്ടണേ 🙏
@deepajibi3474
@deepajibi3474 7 ай бұрын
ഈശോയേ ഇത്രവലിയ സാക്ഷ്യങ്ങൾ നൽകുന്നതിന് നന്ദി
@anithalijuliju5930
@anithalijuliju5930 7 ай бұрын
അമ്മേ എന്റെ കൂടെ അമ്മയുടെ സാനിധ്യം ഉണ്ടാകണേ 🙏🙏
@elsarose1538
@elsarose1538 Ай бұрын
അമ്മേ മാതാവേ 🙏🏻🙏🏻🙏🏻🙏🏻
@Athiraappu-fr7gf
@Athiraappu-fr7gf 7 ай бұрын
Amme mathave ente mole rathiryil urakkathil njetti thiriyunnu amme urakkam nashttapedunna avastha matti tharaname amen aiswarya molku sugamai uragan pattaname amen 🙏🌹😌🤲
@MercyJudson
@MercyJudson 7 ай бұрын
Yesuve nanni sthuthi sthorthram mahathom aaradana hallelujah amen. Amme mathave nanni sthuthi sthorthram
@achuammu4372
@achuammu4372 7 ай бұрын
ഈ മകന് കൊടുത്ത എല്ലാ അനുഹ്രഹങ്ങൾക്കും നന്ദി അമ്മ മാതാവേ 🙏🙏🙏
@user-in2db6vg8d
@user-in2db6vg8d 7 ай бұрын
എന്റെ അമ്മ മാതാവേ എന്റെ അബി ഏട്ടന്റെയും ഇല്ല പ്രശ്നങ്ങളും മറന്നേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@mariyamthomas1529
@mariyamthomas1529 7 ай бұрын
എന്റെ അമ്മേ എൻെറ ഉടമ്പടി നിയോഗങൾക്ക് എത്രയും വേഗം സാക്ഷിയായി അങ്ങേ തിരുമുൻപിൽ വന്നു സാക്ഷ്യം പറയുവാനും അമ്മ യെ മഹത്വപെടുത്തുവാനും എന്നെ അനുഗ്രഹിക്കണമേ ആമ്മേൻ ❤
@aneeshps8917
@aneeshps8917 7 ай бұрын
അമ്മ മാതാവേ എന്റെ ഭവനത്തിൽ പ്രത്യക്ഷപ്പെടണമേ🙏🙏
@priyaroyroshan
@priyaroyroshan 6 ай бұрын
യേശുവേ നന്ദി, യേശുവേ സ്തോത്രം, യേശുവേ ആരാധന, യേശുവേ മഹത്വം. എന്നിലൂടെയും ദൈവത്തിന്റെ നാമം മഹത്വപ്പെടുവാൻ ഇടവരുത്തണമേ 🙏
@kittysebastian7365
@kittysebastian7365 7 ай бұрын
അമ്മേ മാതാവേ തിരുകുമാരനായ ഈശോയേ കൃപാസനത്തിൽ വന്നു സാക്ഷ്യം പറയൻ അനുഗ്രഹിച്ചതിനെ ആയിരം ആയിരം നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി
@kidos3159
@kidos3159 7 ай бұрын
Amme mathave ente avstha manasilakki enne cherth nirthaname kayy vidalle amme 🥺😭 ente pabhangal poruth ente koode undavaname 🥺🥺 enne prarthanayil valarthaname 🥺🙏😭 AVE MARIA 🙏🙏🙏
@soniyamathew4303
@soniyamathew4303 7 ай бұрын
Amen❤Ave mariya❤🙏
@user-yn5vr5pl7y
@user-yn5vr5pl7y 7 ай бұрын
എന്റെ മക്കളെ രണ്ടാളെയും അമ്മക്ക് സമർപ്പിക്കുന്നു അമ്മേ അവർക്കു കൂട്ടായി ഇരിക്കേണമേ 🙏🙏🙏🙏🙏🙏🙏
@josephpanakal9920
@josephpanakal9920 7 ай бұрын
❤അമ്മേ അങ്ങയുടെ സന്നിധിയിൽ വന്ന് നിന്ന് സാക്ഷ്യം പറയാൻ എന്നെ അനുഗ്രഹിക്കണമേ ❤❤❤
@sukumaranpk3610
@sukumaranpk3610 7 ай бұрын
അമ്മേ ഈ മകനെ നീ ഒരു സാക്ഷിയാക്കിയതിന് നന്ദി
@SheebaVijayan-sz7nl
@SheebaVijayan-sz7nl 7 ай бұрын
അമ്മേ മാതാവേ എന്നെയും എൻ്റെ കുടുംബത്തെയുകാത്തു കൊള്ളനമെ.
@thomasluke2900
@thomasluke2900 7 ай бұрын
Halleluijah Halleluijah Halleluijah Halleluijah Halleluijah Halleluijah Halleluijah Amen 🙏 🙏🙏🙏🙏🙏🙏
@rajithaprrajithapr324
@rajithaprrajithapr324 7 ай бұрын
Amme mathave eesoyodu madhysdham apekshichu ente adharam kadam theerthu thirichu kittuvan anugrahikkename sahayikkename amen
@anithalijuliju5930
@anithalijuliju5930 7 ай бұрын
അമ്മേ ഒരു കുഞ്ഞിന് വേണ്ടി പ്രാർത്ഥിക്കുന്നു എന്റെ നിയോഗം സാധിച്ചു തരണമേ സാക്ഷി പറയുവാൻ അനുഗ്രഹം തരണമേ 🙏🙏🙏
@MeeMoosworld
@MeeMoosworld 7 ай бұрын
മാതാവേ ആക്‌സിഡന്റിൽ സമനില തെറ്റിയ സാജൻ എന്നാ മകനെ പഴയ അവസ്ഥയിൽ ആക്കേണമേ 🙏😭
@nandanaas6a264
@nandanaas6a264 7 ай бұрын
അമ്മേ ആ മകനെ എത്രയും വേഗം സുഖപ്പെടുത്തണമേ🙏🙏🙏
@ShibuVarghese-bm6jp
@ShibuVarghese-bm6jp 7 ай бұрын
ആമേൻ
@user-tm6xr5qd4q
@user-tm6xr5qd4q 7 ай бұрын
അമ്മേ എന്റെ പാപങ്ങൾ പൊറുത്ത് എന്റെ എല്ലാ ഉടമ്പടി നിയോഗങ്ങളുടെയും ലൈറ്റ് candil prayer requestന്റെ മേലും കരുണയായിരിക്കണമെ. എന്നെ സാക്ഷിയായി ഉയർത്തണമെ
@alphashibu5948
@alphashibu5948 7 ай бұрын
Ammme mathave ammayude makalayi jeevikanulla krupa tharane, ella thadasangalum matti tharane amme🙏🙏
@TheDreamofReality690
@TheDreamofReality690 7 ай бұрын
പെറ്റമ്മ മറന്നാലും മറക്കാത്ത സ്നേഹമാണ് ദൈവത്തിൻറെ വിശ്വസിച്ച് പ്രാർത്ഥിക്കുന്നവരെ ഒരുനാളും അമ്മ കൈവിടില്ല🙏അമ്മയുടെ സാക്ഷിയായിഎന്നെയും എൻറെ കുടുംബത്തെയും ഉയർത്തെണമേ
@mariyamthomas1529
@mariyamthomas1529 7 ай бұрын
എന്റെ അമ്മേ എൻെറ ആശ്രയമേ ❤
@AmbiliA-cp1ky
@AmbiliA-cp1ky 7 ай бұрын
അമ്മേ എൻ്റെ മകന് ഫീസ് കൊടുക്കണം അമ്മ ആലോൺ ശരിയാക്കിതന്ന് എന്നെ രക്ഷിക്കേണമേ. എൻ്റെ നിയോഗങ്ങൾ എല്ലാം നടത്തി തരേണമേ. ആമേൻ❤❤❤❤❤
@RajiGSuma
@RajiGSuma 7 ай бұрын
എന്റെ അമ്മേ കൂടെ ഉണ്ടാവണമേ🙏🙏🙏. വായിലുള്ള എരിച്ചിലും അലർജിലും അമ്മ മാറ്റി തരണമേ 🙏🙏🙏
@sharmilarajith5881
@sharmilarajith5881 7 ай бұрын
Mathave amme ente mone maraka roghathil ninnum poornamayum sughapeduthane 🙏🙏🙏🙏🙏
@user-in2db6vg8d
@user-in2db6vg8d 7 ай бұрын
എന്റെ അമ്മേ എന്നോട് കൂടെ ഉണ്ടാക്കണേ 🙏🏻🙏🏻🙏🏻🙏🏻
@mollychacko6119
@mollychacko6119 7 ай бұрын
എൻ്റെ 'ദൈവമേ ഇതെന്തൊരു അത്ഭുതം മനുഷ്യർക്ക് അസാധ്യം െദെവത്തിന് സാധ്യമാണന്ന് തെളിയിച്ച അത്ഭുത സാക്ഷ്യം അമ്മേ ഒരായിരം കോടി നന്ദി ❤❤❤❤❤❤❤❤❤❤😊
@seemaantony4906
@seemaantony4906 7 ай бұрын
എന്നെ വിശുദ്ധികരിക്കണമേ .
@marymp9094
@marymp9094 6 ай бұрын
ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ ആമ്മേൻ🙏
@JeevanSebastianSebastian-yy9ef
@JeevanSebastianSebastian-yy9ef 7 ай бұрын
Amma mathave udamabadiyeduthu prardhikunna ellavarem anugrahikename.. parisudha mathave... ellaveshamanghalum mattitharename Amen🌹🌹🌹🙏
@kanakaraj1471
@kanakaraj1471 7 ай бұрын
Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria
@user-tm6xr5qd4q
@user-tm6xr5qd4q 7 ай бұрын
അമ്മേ ഗ്രേസി ആന്റിയുടെ മാരകമായ രോഗത്തിൽ നിന്നും ഒരു വിടുതൽ കൊടുത്ത് അമ്മയുടെ സാക്ഷിയായി ഉയർത്തണമെ.
@AparnaAppus865
@AparnaAppus865 7 ай бұрын
അമ്മേ അപ്പ ഞാൻ udampadi എടുത്ത ആളാ. എനിക്ക് ഒന്നും നടക്കുന്നില്ല എന്ന് സങ്കടപെട്ടുകൊണ്ട് ഇരിക്കുവാരുന്നു. എന്നാൽ ഇത് കേട്ടപ്പോൾ എനിക്ക് എന്റ കാര്യം നടക്കേണ്ടന്ന് തോന്നുന്നു. ഇതുപൊല എനിക്കും. എന്റ കുടുംബത്തിനും ആർക്കും ഇതുപൊല ഒന്നും വരാത ഇരുന്നാൽ മാത്രം മതി അപ്പ അമ്മ.
@dreamslight8600
@dreamslight8600 7 ай бұрын
അവന്‍ കര്‍ത്താവില്‍ വിശ്വസിച്ചു. അവിടുന്ന് അത് അവനു നീതീകരണമായി കണക്കാക്കി. ഉല്‍പത്തി 15 : 6
@tobitstobitseemaj9496
@tobitstobitseemaj9496 7 ай бұрын
😔.. ഈശോ അനുഗ്രഹിക്കും ആമ്മേൻ
@deepaanoop5589
@deepaanoop5589 7 ай бұрын
Amma kaividilla,, Amma sadhipich tharum.. kurach thamasichalum nallath varuthaan vendy aanu viswasikku.amma kazhynja 2008 muthal aenne kunjine pole kond nadakkuannu
@prasanna946
@prasanna946 7 ай бұрын
🙏🙏🙏
@Annumariya-kh9xo
@Annumariya-kh9xo 7 ай бұрын
🙏🙏
@mollythankachan5337
@mollythankachan5337 7 ай бұрын
Amen Amen Amen 🙏
@saniyamolm4917
@saniyamolm4917 6 ай бұрын
ദൈവമേ പ്രവാസത്തിലായിരിക്കുന്ന എന്റെ സ്ഥലം വിറ്റ് കടബാധ്യത തീരാൻ വീടുപണി പൂർത്തിയാവൻ കുടുംബത്തോടൊപ്പം നല്ലൊരു ജീവിതം കിട്ടാൻ അനുഗ്രഹിക്കണേ...🙏🙏
@Avemariya07
@Avemariya07 7 ай бұрын
ആവേ ആവേ ആവേ മരിയ 🙏🏻🙏🏻🙏🏻അമ്മമാതാവ് ഞങ്ങൾ ഒരു നല്ല വീട് തരണമേ 🕯️🕯️🕯️
@amalkthomas1171
@amalkthomas1171 7 ай бұрын
Amen Amen Amen💙💙💙
@snehaprabhakaran4937
@snehaprabhakaran4937 7 ай бұрын
ആ നഴ്സിനു ആയുസും ആരോഗ്യവും സമാധാനവും സന്തോഷവും കൊടുക്കണേ അമ്മേ 🕯️🕯️
@GeethaPa-ti7re
@GeethaPa-ti7re 7 ай бұрын
🙏🙏🙏അമ്മേ ഞങ്ങളെ അനുഗ്രഹിക്കേണമേ. ആമേൻ 🙏🙏🙏🌹❤️❤️
@seemaantony4906
@seemaantony4906 7 ай бұрын
എൻ്റെ തെറ്റുകൾ തിരുത്താൻ എന്നെ സഹായിക്കണമേ.
@Athiraappu-fr7gf
@Athiraappu-fr7gf 7 ай бұрын
Amme mathave ente sahodharan Arun nu anonjyamaya jeevithapangalliye nalki anugrahikaname amen 🙏❤️😌🤲❤️
@steepansteepan6255
@steepansteepan6255 7 ай бұрын
அம்மா மரியே எல்லோருடைய கடன் பிரச்சினை தீரனும் மாதாவே 🙏🙏🙏🙏🙏🙏
@anitharatheesh7631
@anitharatheesh7631 7 ай бұрын
അമ്മേ മാതാവേ എന്റെ മക്കളെ നേർ വഴി കു nadathaname 🙏🙏🙏🙏
@kittysebastian7365
@kittysebastian7365 7 ай бұрын
അമ്മേ മാതാവേ തിരുകുമാരനായ ഈശോയെ വിസ നൽകി അനുഗ്രഹിച്ചതിനെ ആയിരം ആയിരം നന്ദി നന്ദി നന്ദി നന്ദി
@user-eb2nl5fb9z
@user-eb2nl5fb9z 7 ай бұрын
അമ്മ മാതാവേ അമ്മയുടെ തിരുമുമ്പിൽ വന്ന് എനിക്ക് സാക്ഷ്യം പറയാൻ കഴിയണമേ
@soumyaraju1278
@soumyaraju1278 7 ай бұрын
Yeshuve Nanni, Yeshuve Sthuthi, Yeshuve Aradhana, Yeshuve Mahathwam...Ave Maria 🙏🙏
@mariyamariya4508
@mariyamariya4508 7 ай бұрын
അമ്മേ enne ഒരു സാക്ഷി ആക്കണമെ
@sreekala9038
@sreekala9038 7 ай бұрын
Amma Kreupasanam parisutha deivamathe e mone sugapeduthiye ente appaykkum ente Ammakkum kodanu kodiii Nanni aradhana 🙏🙏🙏🙏🙏❤❤❤❤❤😍😍😍😘😘😘🕯🛐✝️💐🌹🌹🌹🌹🌹🙏🙏🙏
@GeethaPa-ti7re
@GeethaPa-ti7re 7 ай бұрын
അമ്മേ ഞങ്ങളുടെ പാപങ്ങൾ പൊറുക്കേണമേ. ആമേൻ 🙏🙏🙏🌹❤️
@muraleedharannair9056
@muraleedharannair9056 7 ай бұрын
Ave Ave Ave Maria Ave Ave Ave Maria Ave Ave Ave Maria 🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏
@shubashuba9171
@shubashuba9171 7 ай бұрын
ദൈവത്തിനു എല്ലാം സാധ്യമാണ് 🙏🙏🙏🙏
@shone_s_george
@shone_s_george 7 ай бұрын
Amme mathave nanny eshoye nanny🙏🙏🙏
@bincypriya2759
@bincypriya2759 7 ай бұрын
Ente ammayeyum angalayeyum mathavinte neela angiyal pothinju samrakshikkane mathave
@saly3658
@saly3658 6 ай бұрын
What a miracle!! Praise the Lord!!
@JancySiby-nj8cj
@JancySiby-nj8cj 7 ай бұрын
അമ്മേ എന്നെസാകഷിയാക്കണെ ജിൻസിവീട് നൽകണേ സേറയുട്ആസ്മവവലിവ്മാററണെ എന്റെ തലയിൽ ഭയങ്കര വേദനയാ മക്കളെവിശസംനൽകണെ
@nandanaas6a264
@nandanaas6a264 7 ай бұрын
🙏🙏🙏
@narmadhacomputers9142
@narmadhacomputers9142 7 ай бұрын
ammamathave njagalude veedu ethryum pettennu vilpana akkitharname amen
@reejarajesh261
@reejarajesh261 7 ай бұрын
"വിശാസം വഴി കൃപയാണ് നിങ്ങൾക്ക് ലഭിച്ചത്,അത് നിങ്ങൾ നേടിയെടുത്തതല്ല ദൈവത്തിൻെറ ദാനമാണ്"
@jishajohnyjohny3954
@jishajohnyjohny3954 7 ай бұрын
Amme ethrem pettann ammaude Predhishikaranam തിരുസഭ അഗീകരികൻ കൃപൗഡവണമെ
@Mothermary170
@Mothermary170 7 ай бұрын
എൻ്റെ ഹസ്ബെൻറിന് മദ്യപാനത്തിൽ നിന്നും ലഹരിയിൽ നിന്നും മോചനം നൽകേണമെ
@jeesvarghese9898
@jeesvarghese9898 7 ай бұрын
Ammakkum Thirukumaaranum Kodaanukodi Nanni Mahathwam 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@jessyjohnson8468
@jessyjohnson8468 7 ай бұрын
എൻറെ കൃപാസന മാതാവേ അമ്മ നൽകിക്കൊണ്ടിരിക്കുന്ന എല്ലാ നന്മകൾക്കും ഒരായിരം നന്ദി അമ്മയുടെ പ്രത്യക്ഷീകരണ സാക്ഷിയായി എന്നെയും മാറ്റേണമേ ഹാലേലൂയ ഹാലേലൂയ
@plittylukose5519
@plittylukose5519 7 ай бұрын
Amme mathave ente kudumbathine Anugrahikane 🙏🙏🙏🙏
@dreamslight8600
@dreamslight8600 7 ай бұрын
ഇതു പോലെ എന്നയേയും അനുഗ്രഹിക്കടനമേ അമ്മേ.... ആമേൻ
@abittakthomas5607
@abittakthomas5607 7 ай бұрын
കൃപാസനം പ്രസാദവര മാതാവിന്റെ പ്രത്യക്ഷീകരണം വത്തിക്കാൻ സഭ എത്രയും വേഗം ഏറ്റെടുക്കാൻ എല്ലാവരും പ്രാർത്ഥിക്കാൻ അമ്മ ആവശ്യപ്പെടുന്നു.
@josephkattathara2013
@josephkattathara2013 7 ай бұрын
Amme mathavey viswasam nazhttapetta orupadu uvathi uvakanmarund amme ivareyellam amma kaipidichu viswasathileyk naykane amme avarum ammayillooday thirukamaranilethan anugrahikaname saczhilaki yeshunamathil uyarthaname ammen
@remyajmariya
@remyajmariya 7 ай бұрын
Amen. എന്നെയും സാക്ഷി ആക്കണമേ
@kidos3159
@kidos3159 7 ай бұрын
AVE MARIA 🙏🙏🙏
@easeepjjeni
@easeepjjeni 7 ай бұрын
ആമേൻ
@renjur5854
@renjur5854 7 ай бұрын
Amen 🙏
@RenginiSethu-ui9yg
@RenginiSethu-ui9yg 7 ай бұрын
Nanni amme......🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@user-yn5vr5pl7y
@user-yn5vr5pl7y 7 ай бұрын
അമ്മേ ഈ സാക്ഷ്യം കേൾക്കാൻ സാധിച്ചതിനു നന്ദി, ഇത്ര മേൽ ഈ സഹോദരൻ നെ അനുഗ്രഹിച്ചതിനു ഒരായിരം നന്ദി 🙏🙏🙏🙏🙏🙏🙏
@Avemariya07
@Avemariya07 7 ай бұрын
ആവേ മരിയ 🙏🏻🙏🏻🙏🏻🙏🏻
@vimalasunil390
@vimalasunil390 6 ай бұрын
അമ്മേ നീ വലിയ പ്രാർത്ഥന ക്കാരി അല്ലേ എന്ന് പറഞ്ഞു എന്നെ സാമ്പത്തിക ഇടപാടിൽ നാല് ലക്ഷം കള്ളം ചെല്ലുന്ന ആ വ്യക്തി യെ സമർപ്പിക്കുന്നു 🙏🙏 അമ്മേ അതിൽ നിന്ന് എന്നെ രക്ഷിക്കണേ 🙏🙏🙏🙏
@sumijohnson5531
@sumijohnson5531 7 ай бұрын
അമ്മേ മാതാവേ ഷാൻ അച്ചാച്ചനെ ഈ സാക്ഷ്യം സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏കോമ സ്റ്റേജിൽ കിടക്കുന്ന അച്ചാച്ചനും ഇതുപോലെ ഒരു സാക്ഷ്യം പറയാൻ അനുഗ്രഹിക്കേണമേ അമ്മേ 🙏🙏എന്റെ ദൈവത്തിനു ഒന്നും അസാധ്യമല്ല 🙏🙏ആമീൻ 🙏🙏
@nandanaas6a264
@nandanaas6a264 7 ай бұрын
🙏🙏🙏
@sheejathankappan288
@sheejathankappan288 7 ай бұрын
10 വർഷമായി കുഞ്ഞുങ്ങളില്ലാത്ത എനിക്ക് ഒരു കുഞ്ഞിനെ തന്നു എന്നെയും ഒരു സാക്ഷിയാക്കി മാറ്റണമേ അമ്മേ
@user-lt9xu8ph6h
@user-lt9xu8ph6h 7 ай бұрын
എട്ട് വർഷമായിഎനിക്കുഠകുഞ്ഞ്ഇല്ലചോച്ചിക്ക്കുഞ്ഞിനെലഭികട്ടേഈശോഅയുസുഠആരോഗ്വവുഠദൈവചൈതന്വവുഠനിറഞ്ഞകുഞ്ഞിനെമാതാവ്നൽകട്ടേ
@ramyaani2347
@ramyaani2347 3 ай бұрын
തീർച്ചയായും കുഞ്ഞുങ്ങളെ ലഭിക്കും രണ്ടു പേർക്കും..... ഞാൻ അവിടെ ഉടമ്പടി എടുത്തു പ്രാർത്ഥിച്ചതിന്റ ഫലമായി എനിക്ക് ഒരു മോളെ നൽകി നിങ്ങൾക്കും അത് പോലെ അമ്മ ഈശോയും കുഞ്ഞുങ്ങളെ നൽകും
@jacksonmarkose7962
@jacksonmarkose7962 7 ай бұрын
മാതാവേ എന്റെ ഉടമ്പടി നിയോഗം സാധിച്ചു തരേണമേ 🌹🌹🙏
Bike vs Super Bike Fast Challenge
00:30
Russo
Рет қаралды 23 МЛН
The FASTEST way to PASS SNACKS! #shorts #mingweirocks
00:36
mingweirocks
Рет қаралды 15 МЛН
At the end of the video, deadpool did this #harleyquinn #deadpool3 #wolverin #shorts
00:15
Anastasyia Prichinina. Actress. Cosplayer.
Рет қаралды 18 МЛН
Bike vs Super Bike Fast Challenge
00:30
Russo
Рет қаралды 23 МЛН