AMS ന്റെ ലക്ഷണങ്ങളാണ് Hari ക്ക് ഉണ്ടായത് sudden changes in mood . Some people will laugh, cry, agitated, quarrelsome, Irritable, anxiety and aparhy. Next time when traveling to high altitude places make sure you carry and drink lots of water. Drink water frequently in small volumes. If possible mix some ginger juice to it. Eat Lozenges so that you can keep your mouth hydrated with saliva always, which helps reduce AMS. Eat fruits that have high potassium content like bananas, oranges, dates , apricot etc. Always carry such items when traveling to high altitude especially 8000 and above feet
@crazy_vibes......3 жыл бұрын
ഒരേ തരം വട്ടുള്ള പരസ്പരം മനസ്സ് മനസ്സിലാക്കിയ രണ്ട് മനസന്മാർ. രണ്ടിനേം പടച്ചോൻ തന്നെ കൂട്ടി കെട്ടിയതാ... ഇത്രയും ഭംഗി ഈ ഭൂമിക്കുണ്ടെന്ന് ഞങ്ങൾക്ക് കാണിച്ചു തരാൻ.❤❤❤❤
@prakasp68783 жыл бұрын
,👍👍👍
@salinir9073 жыл бұрын
ഉറപ്പായും....
@santhoshr21123 жыл бұрын
Lake നെക്കാളും ആ സ്ഥലത്തേക്കാളും കൂടുതൽ ഭംഗി....., ഇതൊക്കെ പ്രേക്ഷകരെ കാണിക്കണം എന്ന് തീരുമാനിച്ച നിങ്ങളുടെ മനസ്സിനാണ്....😘 Love you Tinpin..💝
@erickantony98103 жыл бұрын
ഒരു രക്ഷയും ഇല്ല മക്കളേ തകർത്തു 😍😍... ഹോ.. കണ്ണ് നിറഞ്ഞു പോയി... 😍😍... കിടു കിടു...
@sundaranmanjapra95363 жыл бұрын
How risky it was...wish you both health and peace...may God help you both....
@96337058533 жыл бұрын
ഈ വീഡിയോക്ക് ഒരു പ്രശ്നം ഉണ്ട്........ സ്ഥിരം വ്യൂവേഴ്സ് ആണെകിൽ കണ്ണു നിറഞ്ഞു പോകും 😍
@rajinimurali97453 жыл бұрын
മനോഹരമായ കാഴ്ചകൾ....നിങ്ങളെ സമ്മതിച്ചുട്ടോ....ഒരുപാട് നന്ദി ഉണ്ട്...ഇത്ര മനോഹരമായ കാഴ്ചകൾ കാണിച്ചു തന്നതിന്....
@pravasi9553 жыл бұрын
കണ്ണു നിറഞ്ഞു പോയല്ലോ മക്കളെ,2 പെരേയും ഓടി വന്നു hug ചെയ്യാൻ തോന്നി athraku ഇഷ്ടപ്പെട്ടു.One of your best video. All the very best and blessings to you both💞💞.
@jagan_jaggu_viji8923 жыл бұрын
Superb വീഡിയോ 💖💖💖💖
@meghasnair80623 жыл бұрын
എല്ലാവർക്കും ഹാപ്പി ദീപാവലി🥰 മഞ്ഞ് പെയ്യുന്ന സുന്ദര കാഴ്ചകൾ കാണാൻ വന്നവർ ഉണ്ടോ🥰 സ്ഥിരം കാഴ്ചക്കാർ പോരട്ടെ 🥰 ഹരി ചേട്ടൻ ലക്ഷ്മി ചേച്ചി 🥰
@nandhasview3 жыл бұрын
Hahha pnnnem
@rohitkrishnan66693 жыл бұрын
regular viewer
@veenageorge89023 жыл бұрын
U guys are amazing.... Lots of luv
@annamolsaji50793 жыл бұрын
ഇതുപോലുള്ള കാഴ്ച്ചകൾ കാണാൻ പറ്റുന്നത് തന്നെ ഒരു ഭാഗ്യം ആണല്ലേ..!!😍❤️
@ameershakk58623 жыл бұрын
Sathiyam
@rafeequerafi98303 жыл бұрын
ഒരുപാട് സങ്കടം തോന്നി ഇന്നത്തെ വീഡിയോ കണ്ടപ്പോൾ നിങ്ങളെ രണ്ടു പേരെയും ഒത്തിരി ഇഷ്ടമാണ് ഇത്രയ്ക്കും ബുദ്ധിമുട്ടി ഞങ്ങൾക്ക് ഇത്രയ്ക്കും നല്ല കാഴ്ചകൾ കാണിച്ചു തന്നതിന് ഒരു ബിഗ് സല്യൂട്ട് 😍😍😍👍👍
@7a-32muhammedsaaim53 жыл бұрын
രണ്ട് പേർക്കും ആശംസകൾ അറിയിക്കുന്നു.'' നിങ്ങളുടെ ഓരോ ബ്ലോഗും ഗൗരവമുള്ളതും, കാണാനും കേൾക്കാനും രസമുള്ളതുമായിരുന്നു.എന്നാൽ ഇത്. ഒന്നും പറയാനില്ല. ഞങ്ങൾ ആ സ്ഥലത്ത് ഉള്ള പോലെ അനുഭവപ്പെട്ടു. വളരെ കഷ്ടപ്പെട്ടെടുത്ത ഷൂട്ടാണെങ്കിലും അതിന്റെ പെർഫോമൻസ് ഒന്ന് വേറെ തന്നെയാണ്.'' വളരെ വളരെ' '' നന്നായിരുന്നു. ഈ ബ്ലോഗ്
@bindur86313 жыл бұрын
രണ്ടു പേരു ക്കും ഒരു വലിയ നന്ദി. ഇത്രക്ക് ബുദ്ധിമുട്ടു സഹിച്ചു ഈ കാഴ്ച തന്നതിനു 🙏🏻🙏🏻🙏🏻Thank u so much.
@Mel-fulloflife3 жыл бұрын
Dear Hari & Lakhmi, Thanks for brining back a lot of memories to me. In 2018, when I was very much depressed, I booked a ticket to Bagdogra and headed to Sikkim on a rented bike from Siliguri. That happiness and feeling of accomplishment I got when I saw the first glimpse of blue coloured Gurudongmar (visited in May month) lake was priceless. All the hardship you put on the trip is paid off! I very well understand your tears, Harichetta. If your health permits, please visit Lachung, Yumthang, zero point as well. Much Love
@ramakrishankc78583 жыл бұрын
ഞങ്ങൾക്ക് വിഷമം തോന്നി ഹരി കരയുന്നതു കണ്ടപ്പോൾ ഇത്രയും ബുദ്ധിമുട്ട് അലൈക്കും കാണിച്ച് തന്നത് വളരെ നന്ദി🥰🥰🥰👌👌👌👌🙏🙏🙏🙏🌹🌹🌹
@jayasreebabu99903 жыл бұрын
Hari& lakshmi 😘😘😘😅,Kannu നിറഞ്ഞു ട്ടോ,നിങ്ങളുടെ lakeil എത്തിച്ചേർന്ന വികാരം കണ്ടിട്ട്😍😘
@jisvin38523 жыл бұрын
Poli video.......hats off to your efforts..... എന്നെങ്കിലും ഒരിക്കല്‍ ഞാനും പോകും ഇത് പോലെ ഒരു യാത്ര 😇🥰🥰🥰
@prasannankaruna65543 жыл бұрын
തടാകക്കരയിലെ ഹരിയുടെ മാനസികാവസ്ഥ മനസ്സിലാക്കാൻ സാധിച്ചു. നിങ്ങൾ ഒറ്റയ്ക്കല്ലല്ലോ, ഞങ്ങളും കൂടെയുണ്ട്.ലക്ഷ്മിയ്ക്കു മാത്രമല്ല ഒപ്പം ഞങ്ങളും ശ്വാസംമുട്ടൽ അനുഭവിച്ചു. നന്ദി നിങ്ങൾ പകർന്നു തന്ന ആമോദങ്ങൾക്ക്.
@chinnusasidharan87433 жыл бұрын
കരയിച്ചു കളഞ്ഞല്ലോ ഹരി ചേട്ടൻ . Super video എല്ലാ videos കാണാറുണ്ട്.
@aacbbgghn56113 жыл бұрын
Ningalude video quality suppara
@drg99423 жыл бұрын
Ithrem nalla vlogs ,nalla content ellam undayittum subscribers kuranj irikunathil nalla veshamam thonanu ....ellarum max share cheyu ivarde videos.....they deserve a lot of views and subscribers🤩
@nandhasview3 жыл бұрын
Ammamak manasilayi oru thallinte kuravindenn....kidu ammoomma
@tipsywolf54663 жыл бұрын
ടിൻപിൻ സ്റ്റോറിസിന്റെ കണ്ടതിൽ വച്ച് എനിക് ഏറ്റവും ഇഷ്ടപ്പെട്ട വിഡിയോ.....പൊളിച്ചു മക്കളെ..... വളരെ സന്തോഷം ഉണ്ട്.... 😍😍😍
@raheebmalappuram64813 жыл бұрын
Hooww,superb...സന്തോഷം കൊണ്ട് എന്റെ കണ്ണും നിറഞ്ഞോ..!എന്തോ വല്ലാതൊരിഷ്ടം നിങ്ങളോടും വീഡിയോ യോടും
@krishnahs13 жыл бұрын
Super video.. I don't know why subscribers are not getting increased in this channel.. All the contents are worthy. Other familiy channels which just shows their daily eating, sleeping routine has more subscribers
@joelkthomas13 жыл бұрын
I cant leave this video without liking and putting a comment after seeing 25:00. So inspiring, loving and motivating❤❤❤ I am a regular viewer of TinPin Stories but this is the best video for me. I really like your videos Hari and Lakshmi ❤
@radhakrishnangeetha20333 жыл бұрын
എല്ലാം സേർച്ച് ചെയ്തു യാത്രകൾ ചെയ്യുന്ന നിങ്ങൾ (പ്രത്യേകിച്ചും ലക്ഷ്മി ) കുറച്ചുകൂടി മുൻകരുതൽ എടുത്തു ഇങ്ങനെയുള്ള സ്ഥലത്തു പോകണമായിരുന്നു. ഇതിപ്പോൾ ശ്വാസം കിട്ടാത്തതും, തണുത്തു വിറച്ചതുമായ രംഗങ്ങൾ കണ്ടു, കാണുന്നവർക് ടെൻഷനായി. എന്തായാലും അവിടംവരെ പോയ സ്ഥിതിക്കു സിക്കിംമിന്റെ വടക്കൻ ഭാഗങ്ങളിൽ നിന്നുള്ള കൂടുതൽ വീഡിയോസ് വരട്ടെ.
@zunithzunu3 жыл бұрын
Ee kazhchagal oke njngale kanichu tharaan ningale edukunna ee effort indalo athe serikum endha paraya hats of to you both.......... Love u both......
@rameshmenon53643 жыл бұрын
Real memory for the life span .The moment of achieving the result after an ordeal...really appreciate and respecting your mindset. Keep it up guys
@leelawarrier3 жыл бұрын
പണ്ട് കൈലാസത്തിലും മാനസരോവറിലും പോയ പോലെ! നല്ല ഓർമ്മകൾ! ഹരിക്കും ലക്ഷ്മിക്കും ആശംസകൾ!
@sumanat.n97072 жыл бұрын
നിങ്ങളുടെ വീഡിയോ കാത്തിരിക്കുന്നത് എനിക്ക് വളരെ ബുദ്ധിമുട്ടാണ് .അതുകൊണ്ട് നിങ്ങളുടെ ഈ trip കഴിഞ്ഞശേഷം ഇപ്പോഴെല്ലാ episode ഉം തുടര്‍ച്ചയായി കാണുകയാണ് .അപ്പോള്‍ ശരിക്കും ഞാന്‍ ഈ യാത്രനടത്തുന്ന feeling കിട്ടുന്നുണ്ട് .
@shajahanc.m47193 жыл бұрын
ഹരിയേട്ടന് ലക്ഷമിയോട് സ്നേഹം കൂടി അതാ കണ്ണ് നിറഞ്ഞത്❤️❤️❤️❤️👍
@sunithakumari81563 жыл бұрын
ഹരിയേം ലക്ഷ്മിയേം സമ്മതിച്ചു. സിക്കിം കാണാൻ മോഹം ഉണ്ടായിരുന്നു. എന്നാൽ ഇത്രയും ഭംഗിയുള്ള സ്ഥലങ്ങൾ എത്ര കഷ്ടപ്പെട്ടാണ് നിങ്ങൾ കാണിച്ചു തന്നത്. ഒരു പാട് ഇഷ്ടമായി. അടുത്ത വിഡിയോ കാത്തിരിക്കുന്നു. Thanks ❤️❤️🙏🙏🙏
@mohank7637 Жыл бұрын
Great courage. Also big salute to indian jawans for protecting our country like this weather conditions. Jai hind.
@george136103 жыл бұрын
NIngal'ude video pwoli aane Both informative and socially significant Is this ur summum bonum in ur life ? Bcoz of tears of joy
@Kennyg624643 жыл бұрын
Keep it up guys.... don't cry keep smiling my friend.... adee polee view and sikkim area..... don't stop enjoying...... keep going......
@aneeshrajendran46793 жыл бұрын
Super video... ഞാൻ വേറെ ചാനലിൽ ഈ സ്ഥലം കണ്ടിട്ടുണ്ട്, ഇത്രെയും ഭംഗിയായിട്ടു ആരും ചെയ്തു കണ്ടില്ലാ 👌👌
@rajisasikumar84053 жыл бұрын
സൂപ്പർ വീഡിയോ മക്കളെ ! ഇത്രയും മനോഹരമായ കാഴ്ചകൾ കാണിച്ചു തന്നതിന് ഒരു പാട് സന്തോഷം
@stanleypaul13813 жыл бұрын
2 new ingredients to your NE videos, soundtrack and adrenaline. Literally this video was very engaging and 'feets' above the rest! Hangin there. On the right path.
@media73173 жыл бұрын
നിങ്ങളുടെ ഈ സാഹസം നന്നായി ആസ്വദിച്ചു. ചില രംഗങ്ങൾ കാണുമ്പോൾ സങ്കടവും അനുഭവപ്പെടുന്നു
@vaisakhmohan23353 жыл бұрын
2 years ayi nigalude ellam videos kanar und,😍😍 rand pereyum orupad ishtam ann,😍😍❤️ ath pole thanne nigalude videos orupad ishta annn❤️😍😍
@shimianish3 жыл бұрын
Keep going dears ella videos um kanunnudutto safe driving. Veenittu pain onnum ellallo ennale athu kandittu video ku wait cheyyarunnu 👍 health noku brave 👏👏
@romyroy26003 жыл бұрын
Superb video😍😍Hatsoff guys👏👏👏🥰🥰
@slakshmy75943 жыл бұрын
You must protect your eyes while biking long distances in sun and snow please. Also protect your ears in such cold weather. Wear sunglasses and mufflers. The emotions after reaching the lake were so heartwarming. God bless you both.
@bijulalbponkunnam35443 жыл бұрын
അതിമനോഹരം ഈ ഭൂപ്രകൃതി... നിങ്ങൾ നന്നായി കഷ്ടപ്പെടുന്നു എന്നു മനസ്സിലാകുന്നുണ്ട്.. best wishes
@VincentVincent-ql5mu3 жыл бұрын
സൂപ്പർ നിങ്ങൾ എത്ര മാത്രംബുദ്ധിമുട്ട് അനുഭവിച്ചു ഈ വീഡിയോ എടുത്തത് നിങ്ങളുടെ മുഖം കാണുമ്പോൾ തന്നെ മനസ്സിൽ ആയി അതി മനോഹരം ആയ കാഴ്ചകൾ തന്നതിനു ഒരുപാട് നന്ദി ഉണ്ട് ❤❤❤❤❤
@nasarnasar8313 жыл бұрын
Super vlog orupad ishtapettu thanks hari lakshmi
@praveenaanoop49233 жыл бұрын
കണ്ണു നിറഞ്ഞു dears❤❤❤❤ ആ സ്ഥലത്തെക്കാൾ എനിക്ക് മനോഹരം ആയി തോന്നിയത് നിങ്ങളുടെ പരസ്പരം ഉള്ള ആത്മ ബന്ധത്തിന്റെ മനോഹാരിത ആണ്... എനിക്ക് ഒരുപാട് നിങ്ങളെ കുറിച്ച് പറയണം എന്നോണ്ട് ❤but no words❤❤❤❤❤love u dears ❤❤❤❤❤❤❤❤❤❤❤❤❤
@silverstreakedtravelers-ja71793 жыл бұрын
I watch almost all your videos.....this one is extremely beautiful - Thanks Lakshmy and Hari for taking this difficult journey and creating such a wonderful video for your viewers! Glad that both of you could reach the lake safely......Wishing you many more trips....may you keep making tons of beautiful memories always!!!
@nasarmankaras86073 жыл бұрын
ഒരു പാട് നന്ദിയുണ്ട് ഇത്രയും റെയറായ കാഴ്ചകൾ മുന്നിലേക്കെത്തിച്ച് തന്നതിന്.. അതും അങ്ങേയറ്റത്തെ കഷ്ടപ്പാടുകൾ സഹിച്ച്.. നന്ദി നന്ദി നന്ദി പ്രിയപ്പെട്ട ഹരി & ലക്ഷ്മി ♥
@myautobiography11623 жыл бұрын
Hari chetta.....aaa innocent ayi chireem.. karachalum.....cuteness overloaded..... ayi videos nnu...enthayalum ithrem risk eduth cheythathine.... hats off.... 😍😍😍😍😍loves from kunnamkulam
@jojivarghese61583 жыл бұрын
Adipoly oru rekshem ellatha video.struggle chaithittayalum avide ethiyallo superrrrr all the very best 😍👏👍
@georgejacob6093 жыл бұрын
Lakshmi very courage girl. KEEP IT UP 💯 👌
@priyamohandas57153 жыл бұрын
Harikutta and lakshmi ....kidu❤️
@modrex24853 жыл бұрын
സത്യം പറയാലോ ഈ video കാണുമ്പോ എനിക്കും oxygen shortage പോലെ ഫീൽ ചെയ്തു.♥️എന്താ പറയണ്ടെന്നു അറിയില്ല അത്രയ്ക്ക് അടിപൊളി video😍
@myautobiography11623 жыл бұрын
Elam set anelo... le..... nice to see u once againnnnn
@muhabbath1003 жыл бұрын
17:46 മുതലുള്ള കാഴ്ച ഹൊ ഒരു രക്ഷയുമില്ല
@ashwanipa89723 жыл бұрын
You guys are amazing!! You'll did it!! Ende vittile samsara vishayam ayirnu innalathe ningalude ee sucess....
@ashwanipa89723 жыл бұрын
*success.... We love you!!
@memmattu3 жыл бұрын
ഹരി.. ലക്ഷ്മി....enjoy as u like 👌👌👌what a nice place.... Nice.... Take care... Explore...
@nishman20023 жыл бұрын
Aa window open ചെയ്തപ്പോൾ ഉള്ള view....aniya superbbbbb But u should take utmost care dears
@ibiza38993 жыл бұрын
കാഴ്ചകൾ കാണാൻ കാർ എന്നോ ബൈക്ക് എന്നോ ഒന്നുംഇല്ല happy ayit irikku chirichu konde irikku ❤️
@victorpf97133 жыл бұрын
നിങ്ങൾ അടിപൊളി ആയിട്ട് വീഡിയോ ചെയ്യുന്നുണ്ട് എനിക്ക് ഒരുപാട് ഇഷ്ടമായി Lakshmi😊hari😊
@jesijaaz42383 жыл бұрын
ഹരി, ലക്ഷ്മി..ഇത്രയ്ക്ക് മനോഹരമായ ഒരു ലോകം കാണിച്ചു ഞങ്ങൾക് തന്നതിന് ഒരുപാട് നന്ദി🙏🙏.വീഡിയോക് ലെങ്ത് കുറഞ്ഞ പോലെ തോന്നി..ഇത്രയ്ക്ക് എഫർട് എടുത്ത് ചെയ്യുന്നത് കണ്ടപ്പോ നിങ്ങളോട് ഒരുപാട് സ്നേഹം തോന്നുന്നു... 😚😚വീഡിയോ കാണുമ്പോൾ നിങ്ങള്ടെ ഇമോഷൻസ് എനിക്കും ഫീൽ ചെയ്യുന്ന പോലെ തോന്നി😔😍 വീഡിയോ ഇത്തിരി കൂടി ലെങ്ത് കൂട്ടിയാൽ നന്നായിരിക്കും its my request 🙏🙏
@jaganjagadeesh57953 жыл бұрын
❤️❤️ അതിസുന്ദരം..! ഈ കാഴ്ചകൾ ക്ക് നിങ്ങൾ എടുത്ത എഫർട്ടിനു താങ്ക്സ്......
@krishnarajelectron97883 жыл бұрын
Tinpin കണ്ണ് നിഞ്ഞുപോയി. really amazing, 👏👏👏👏😘😘😘
@manoharancp71353 жыл бұрын
I remember e bull jet also reach same place....super that time the lake is ful of ice formed......all the best tin pin .....
@Rimshadcp3 жыл бұрын
ഹരി കരഞ്ഞു... ആ സന്തോഷം മതി യാത്രയുടെ achievement....
@krishnanramachandran96663 жыл бұрын
wow....what a scenic beauty, absolutely astonishing......and Hari and Lakshmi, ningalude adventure attitude sammathichirikkunnu, in spite of low oxgen, you both were able to reach the lake is amazing.....thanks for the video, and one thing I would like to say is "Nigalkoppan njagalum unde"
@sunilkumartv15133 жыл бұрын
ഹായ് ടിൻ പിൻ നിങ്ങളുടെ ബുദ്ധിമുട്ട് കണ്ടിട്ട് എനിക്കും ശ്വസം മുട്ടി 😊ഇതെല്ലാം നിങ്ങളിലൂടെ കാണാൻപറ്റിയല്ലോ നന്ദി 💕യാത്ര തുടർന്നോളൂ സുഖം ഉണ്ടാകട്ടെ 🙏🏻👍👍👍👍
@anand7323 жыл бұрын
നിങ്ങളുടെ കണ്ണ് നിറഞ്ഞപ്പോൾ ഇത് കണ്ട ഓരോരുത്തരുടെയും കണ്ണ് നിറഞ്ഞ കാണും♥️
@vimalasvlog95963 жыл бұрын
നിഷ്കളങ്കരായ രണ്ടുപേരും നിങ്ങളെപ്പോലെ വേറെ ആരും ഇല്ല സന്തോഷം സിക്കിമ്മിലെ യാത്ര സൂപ്പര്‍
@Bijuthomasthomas3 жыл бұрын
നിങ്ങളുടെ സ്‌നേഹം കണ്ടിട്ടു സതോഷം കൊണ്ട് കണ്ണ് നിറഞ്ഞു
@nishnisheee95853 жыл бұрын
All the best... lovely.. awesome couple....take care 😘😘
@syamjanardhanan26753 жыл бұрын
ഇത്രയും ഭംഗി ഉള്ള സ്ഥലങ്ങൾ നമ്മുടെ രാജ്യത്ത് ഉണ്ടെന്ന് കഷ്ടപ്പെട്ട് കാണിച്ചു തന്ന tinpin stories ന് അഭിനന്ദനങ്ങൾ
@muhammednishadmk39783 жыл бұрын
അടിപൊളി ആയിണ്ട്.... നന്നായി ഫീൽ ചെയ്ത ഒരു വീഡിയോ ❤🥰
@thenature....2373 жыл бұрын
Go ahead, everything should be possible.... all the best. Always take care..
We went for our honeymoon to Sikkim 12 years back. Still remember the walk around Gurudonmargh lake.Met a Malayali Army person called Thambi at the highest cafe there. He gave lot of chocolates for us to carry for the trip. You brought back lot of memories. Have a safe and enjoyable trip!
Nice effort and salute for your vision and hardworking.take are brother.
@Jacob-M3 жыл бұрын
Wonderful bike 🏍 trip with amazing views of the water fall , Mountains, Angry grandma trying to hit you , cows 🐄, dogs 🐕, snow ❄️, etc , etc . Yes it’s true , we have to be grateful to the soldiers standing and doing their duty in subzero temperature conditions. Pravasis like us , sometimes exposed to very cold weather, including heavy snows and freezing temperature. Appreciate your hard work and dedication to bring this excellent videos in this difficult situation. 🕯🕯🧤🧤🐄🏍🐕🐕❄️❄️👏👏👍👍
@harikrishnan80933 жыл бұрын
Enthuresa🥰 Chettan and chechi thank you❤ God Bless
@sajad.m.a23903 жыл бұрын
വീഡിയോ ഒന്നും പറയാനില്ല മാഷേ പൊളി ❤....
@tonyap58023 жыл бұрын
This is my first comment on a vlog video... I am really happy the energy in both of you on such a difficulty... May god bless both you :-) All the very best for your upcoming journeys...
@rjshafi19063 жыл бұрын
ebulljet inte videoyil ee sthalam kandirunnu,,, lipin annu breathing problem undayirunnu.. ningal polichu hari and lakshmi
@ajithsj89573 жыл бұрын
ഒത്തിരി ഇഷ്ടം ❤️ & happy diwali
@soorajkrishnan32743 жыл бұрын
One of the best video in this channel... back ground music super...great effort.. keep going 👍👍👍👍
@blesonbiju71673 жыл бұрын
Polichu ee video aniku orupadu estam ayi...... 🥰🥰
@abhijithvarma41843 жыл бұрын
Very good video... Dominar il oru full trip nallathayirunnu...
@ashikpa31363 жыл бұрын
ഹരി ചേട്ടാ ലക്ഷ്മി ചേച്ചി തകർത്തു നിങ്ങൾ ഇങ്ങനെ കഷ്ടപെടുന്നതിനു റിസൾട്ട് ഉണ്ട് അത് ആണ് ഈ വീഡിയോയുടെ ഔട്പുട് ഞങ്ങൾക് ഇത് കണ്ട് കൊണ്ട് ഫീൽ ചെയ്യാൻ പറ്റുന്നുണ്ട് നിങ്ങളുടെ കഷ്ടപ്പാട് നല്ല വീഡിയോസ്😊👌
@ajeeshaji94453 жыл бұрын
Ounum parayan ellaaa super 👌😍❤♥ adipoli cupls.....