EP #22 മീനുകൾ ഇല്ലാത്ത നിറം മാറുന്ന തടാകം | TinPin VS Chemistry | Lonar | Travel Vlog Malayalam

  Рет қаралды 100,548

TinPin Stories

TinPin Stories

Күн бұрын

Lonar lake is a National Geo-heritage Monument located in the heart of Buldhana district, Maharashtra. Today our van life journey heads to this marvellous place. Three hours drive from Aurangabad was extremely worth the experience. Lonar lake was formed due to a Meteorite impact over 50,000 and above years ago. Few people also claim that this happened 4,00,000+ years back.
You have to take a walk through the dense Lonar Wildlife Sanctuary to reach next to the lake. The sound of birds chirping, giant monkeys, plants with unique shapes of branches and the real fragrance of the forest, each minute of the walk was extremely precious. This lake is saline, soda and an alkaline lake and we are doing a fun testing session in this video which is the best part of the whole. Lonar lake was mentioned in ancient scriptures such as the Skanda Purana, the Padma Purana and the Ain-i-Akbari.
We could see two calm and beautiful old temples and one dargah on the way to the lake. This is a must-visit place in Aurangabad and also a top places in Maharashtra.
🔥🔥🔥INSTAGRAM: bit.ly/2VzQ2da 🔥🔥🔥
കാർ ലൈഫ് ഇന്ത്യ ട്രിപ്പ് (Travel Series): bit.ly/37SlWYj
-----------------💥OTHER PLAYLISTS💥-----------------
▶️ ഹണിമൂൺ ഇൻ തായ്‌ലൻഡ്: bit.ly/2IaBw3F
▶️ ഹിമാചൽ അപാരത (Travel Series): bit.ly/2IctmHS
▶️ മനുഷ്യരുടെ സ്വന്തം നാട്: bit.ly/3883IyI
▶️ ഭക്ഷണം - ഒരു വീക്നെസ്: bit.ly/39aNZjE
▶️ യാത്ര അവിയൽ: bit.ly/2PHellM
▶️ കർണാടക യാത്രകൾ: bit.ly/2vyqQZM
🛒👕 SHOP & SUPPORT US: TinPin Store bit.ly/2U66Win 👕🛒
OR
⛽🚗 BUY US A FUEL REFILL: bit.ly/3rbhJ8N 🚗⛽
For Business Enquiries: tinpinstories@gmail.com
--- Gadget & Accessories ---
iPhone 11: amzn.to/3kOIpJC
GoPro Hero 8: amzn.to/31ZNNSH
GoPro Kit: amzn.to/3ccLaD1
GoPro Blue Silicon Case: amzn.to/39TOqjO
Manfrotto Tripod: amzn.to/3jS2g9H
Ulanzi Tripod Mount: amzn.to/3qShMWC
Boya Mic: amzn.to/2HTHyce
Car Power Inverter: amzn.to/3iHfuXN
Mi Power Bank 3i: amzn.to/3o94Muc
External 4TB Hard Disk: amzn.to/3qPtcKV
Toilet Seat Sanitizer: amzn.to/368GGcX
Travel Vlog Malayalam By TinPin Stories | Lakshmi Krishna | Harikrishnan J | www.tinpinstories.in

Пікірлер: 860
@deepchandbalamani3936
@deepchandbalamani3936 4 жыл бұрын
ഞാൻ ഒരു Geology Research scholar ആണ്. Msc പഠിക്കുമ്പോൾ ഞങ്ങൾ Lonar Lake fied ചെയ്തിട്ടുണ്ട്. നിങ്ങൾ പറഞ്ഞത് ശരിയാണ്. Moon ഇൽ പ്രധാനമായും രണ്ട് rock type ആണ് ഉള്ളത്. ഭൂമിയിൽ നിന്നും നോക്കുമ്പോൾ വെളുത്ത നിറത്തിൽ കാണുന്നത് anorthosite ഉം കറുപ്പ് നിറത്തിൽ പാടുപോലെ കാണുന്നത് basalt ഉം ആണ്. Lonar ഉൾപ്പെടുന്ന india യുടെ central part മൊത്തതിൽ Deccan basalt എന്ന lava flow കൊണ്ട് നിറഞ്ഞിരിക്കുകയാണ്. നിങ്ങൾ പോകുന്ന വഴിലെ soil ഒക്കെ black colour ആയിരിക്കും. ഈ deccan lava flow ഉണ്ടായത് ഏകദേശം 65മില്യൺ വർഷങ്ങൾക്ക് മുൻപാണ്. ഈ rocks നു മുകളിൽ ആണ് ഈ meteorite വന്നു പതിച്ചത്. അതാണ്‌ IIT bombay ചന്ദ്രനിലെ മിനറൽസ് നുമായി സാമ്യമുണ്ട് എന്ന് പറഞ്ഞത്. ഈ lake ന്റെ അടുത്തായി little lonar എന്ന ഒരു crater ഉണ്ട്. ഈ metoerite വന്നു ഇടിച്ചു പൊട്ടിപ്പോയ ഭാഗം വീണു ഉണ്ടായതാണ്. Meteorite impact നു വളരെ പ്രാധാന്യമുണ്ട്. ഭൂമിയിൽ നടന്ന 5 mass extinction ഇൽ അവസാനത്തേത് ആയ Cretaceous Tertiary mass extinction നു കാരണമായത് Mexico യിലെ chublix ഇൽ ഉണ്ടായ meterorite imapact ആണ്. ദിനോസറുകൾ ഉൾപ്പെടെ ഉള്ള ജീവിവര്ഗങ്ങളുടെ നാശത്തിന് അത് കാരണമായി.
@TinPinStories
@TinPinStories 4 жыл бұрын
ആദ്യത്തെ വരി കണ്ടപ്പോൾ ദൈവമേ പറഞ്ഞതൊക്കെ തെറ്റിയോ? ആരോ വലിച്ചു കീറാൻ വന്നു എന്ന് കരുതി. So glad to read this comment. So much information. Thanks a lot brother ❤️
@jaleelak
@jaleelak 4 жыл бұрын
Polichu
@deepchandbalamani3936
@deepchandbalamani3936 4 жыл бұрын
@@TinPinStories ❤️❤️❤️
@satish1739
@satish1739 4 жыл бұрын
Deepchund.. Very very informative😄👍... What r u doing now?? Student or resrching??
@deepchandbalamani3936
@deepchandbalamani3936 4 жыл бұрын
@@satish1739 Research Ph.D in Geology
@VibeDestinations
@VibeDestinations 4 жыл бұрын
ബഹളം ഉണ്ടാക്കി vlog ചെയ്യുന്നവരെക്കാൾ ശാന്തമായി കാഴ്ച്ചകൾ കാണിച്ചുള്ള ഇവരുടെ വലോഗ് അത് വേറെ ലെവൽ ആണ്😍😘💞
@SHENIVILLAGE
@SHENIVILLAGE 4 жыл бұрын
Sure
@TinPinStories
@TinPinStories 4 жыл бұрын
ഇത്‌ കേട്ട് രോമാഞ്ചഭരിതരായി, ആശയദാരിദ്ര്യവും, തുടർച്ചയായി സംസാരിക്കാൻ കഴിവും ഇല്ലാത്ത ലെ ഞങ്ങൾ 😂
@VibeDestinations
@VibeDestinations 4 жыл бұрын
@@TinPinStories 😅🤣
@tctc3317
@tctc3317 4 жыл бұрын
Yaa...
@sarangbalakrishnankp8431
@sarangbalakrishnankp8431 4 жыл бұрын
@@TinPinStories 😂😂😂😂
@Linsonmathews
@Linsonmathews 4 жыл бұрын
ഭൂമിയിൽ ഇങ്ങനെ കാണാതെ കിടക്കുന്ന മാസ്മരിക കാഴ്ചകൾ നമ്മുടെ മുന്നിൽ എത്തിക്കുന്ന നിങ്ങൾക്ക് ഇരിക്കട്ടെ ഇന്നത്തെ ബിഗ് ലൈക്‌ 💪😍
@TinPinStories
@TinPinStories 4 жыл бұрын
Thank you Linson bro😊😊
@ksa7010
@ksa7010 4 жыл бұрын
ഇങ്ങനെ നിറം മാറുന്ന ഒരു തടാകം ഉണ്ടായിരുന്നു അല്ലേ അറിയാനും വീഡിയോയിൽ കൂടി കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം 🥰😍
@12ch185
@12ch185 4 жыл бұрын
Love ur videos dears....oru national geographic channel kanuvannonnu thonni ....love ur presentation 🥰 be careful n enjoy ur journey ..
@HUNTING_WITH_RIDE
@HUNTING_WITH_RIDE 4 жыл бұрын
Gafoor kaa
@prasobh55
@prasobh55 4 жыл бұрын
Adipoli ❤️❤️❤️
@oldboy1921
@oldboy1921 4 жыл бұрын
ഇങ്ങള് എല്ലാടത്തും ഉണ്ടല്ലോ മനുഷ്യ......
@ksa7010
@ksa7010 4 жыл бұрын
@@12ch185 🥰👍
@moosakottakkal3153
@moosakottakkal3153 4 жыл бұрын
നിങ്ങൾ ചെയ്യുന്ന effort എത്ര അഭിനന്ദിച്ചാലും മതിയാവില്ല Comment എഴുതാറില്ല എങ്കിലും പഴയ episode സ്ഥിരമായി കാണാറുണ്ട് ഇന്ന് നിങ്ങൾ Lake ലേക്ക് ഇറങ്ങാൻ തുടങ്ങിയപ്പോൾ കണ്ട ക്ഷേത്രപരിസരം ഒരു തകർന്നടിഞ്ഞ കോട്ടയുടെ അവശിഷ്ടമാണെന്ന് തോന്നി ... ആദ്യം ക്ഷേത്രം അപ്പുറം ദർഗ .... കൂട്ടി വായിച്ചാൽ സൗഹൃദമായി ഒരു ജനത ജീവിച്ചതിൻ്റെ അടയാളമായി കണക്കാക്കാം ..... യാത്ര തുടരുക .... എല്ലാ ആശംസകളും നേരുന്നു
@manoj1976KP
@manoj1976KP 4 жыл бұрын
ഞാൻ കുറച്ചു ദിവസമായി നിങ്ങളുടെ പിന്നാലെയാണ്... ഇന്ത്യയിലെ ഗ്രാമങ്ങൾ തേടിയുള്ള യാത്രയോടൊപ്പം.. ജീവിതത്തിൽ ഇതുവരെ കണ്ടതൊന്നും കാഴ്ചകൾ ആയിരുന്നില്ല... ഇനിയും എത്രയെത്ര കാഴ്ചകളാണ് കാണാമറയത്ത് കിടക്കുന്നത് ... തികച്ചും ആദരണീയമീ കാഴ്ചകൾ ....
@sijasmohamed4572
@sijasmohamed4572 4 жыл бұрын
ഇങ്ങനെയൊരു തടാകത്തെ പറ്റി ഇത് വരെ കേൾക്കുക പോലും ചെയ്തിട്ടില്ല ഞാൻ.. കാഴ്ചകൾക്കൊപ്പം പുതിയ അറിവുകൾ തരുന്ന ടിൻപിൻ ഇഷ്ടം
@tibinbabykattuvelil8035
@tibinbabykattuvelil8035 4 жыл бұрын
ഇങ്ങനെ ഒരു സംഭവം ഒണ്ട് എന്ന് ആദ്യമായിട്ടാ അറിയുന്നതും, കാണുന്നതും.... 👌👌
@TinPinStories
@TinPinStories 4 жыл бұрын
😊😊😊😊😊
@puthukulangarakutty5877
@puthukulangarakutty5877 4 жыл бұрын
Thanks for showing Lonar Lake..no other van travellers from Kerala not covered this.
@TinPinStories
@TinPinStories 4 жыл бұрын
Thank you Sir 😊😊😊
@icm9767
@icm9767 4 жыл бұрын
ഇതു പോലെ പരീക്ഷണങ്ങളൊക്കെ കാണിച്ച് വീഡിയോ ചെയ്യുന്ന നിങ്ങൾ വേറെ ലെവലാണ്💓❤️🔥🔥😍
@TinPinStories
@TinPinStories 4 жыл бұрын
Athu kandu sahichu erunna ningal athukkum mele aanu 😊
@shifafidaa8366
@shifafidaa8366 4 жыл бұрын
ഞാൻ സ്ഥിരം കാണുന്ന ഒരേ ഒരു ബ്ലോഗ് ആണ് ഇത് ഒരു ദിവസം കണ്ടില്ലെങ്കിൽ ഉപ്പ് ഇല്ലാത്ത ക്കഞ്ഞി കുടിക്കുന്നത് പോലെ യാണ്
@TinPinStories
@TinPinStories 4 жыл бұрын
Nanni undu Shihab bro 😊😊😊
@manuantony2938
@manuantony2938 4 жыл бұрын
സാദാരണ യൂട്യൂബിൽ പരസ്യം വരുമ്പോൾ ദേഷ്യം വരും. പക്ഷേ ചേട്ടായിയുടെയും ചേച്ചിയുടെയും വിഡിയോയിൽ പരസ്യം കാണുമ്പോൾ സന്തോഷം ആണ്. നിങ്ങളുടെ കഷ്ടപ്പാടിന് ഫലം കാണുന്നുണ്ടല്ലോ എന്ന സന്തോഷം... രണ്ടാളെയും ഒരുപാട് ഇഷ്ടം 😙😙
@dheerajuv
@dheerajuv 4 жыл бұрын
വിനോദം മാത്രമല്ല വിജ്ഞാനവും... TinPin Stories ❤️
@TinPinStories
@TinPinStories 4 жыл бұрын
Ethu Kalikkudukkayude tag line aayirunille? Entho oru orma pole. Thanks a lot bro!! ❤️
@btechcouple3133
@btechcouple3133 4 жыл бұрын
😄😄😄😄
@dheerajuv
@dheerajuv 4 жыл бұрын
❤️❤️❤️
@dheerajuv
@dheerajuv 4 жыл бұрын
@@TinPinStories 😎😎
@sreelathakb6092
@sreelathakb6092 4 жыл бұрын
കമൻ്റ് എഴുതാൻ മടി... എല്ലാ വ്ളോഗും ഓരോന്നായി കാണുവാണ് .. പരാതികളില്ല.'' നെഗറ്റീവ്സ്സില്ല ... ബഹളമോ ഒച്ചപ്പാടോ ഇല്ല ... സമാധാനമായി കാണികളെ കൂടിക്കൂട്ടി കൊണ്ട് ഹൃദ്യമായ ഒരു കാർ ലൈഫ്: പരസ്പരമറിയുന്ന 2 പേർ... ആരും കൊതിച്ചു പോകുന്ന ദാമ്പത്യം ... അഭിനന്ദനങ്ങൾ ഹരി, ലക്ഷ്മി ..
@movihub4907
@movihub4907 4 жыл бұрын
വൈകി ആണെങ്കിലും കാണാൻ പറ്റി ആ എൻട്രി തന്നെ എത്ര മനോഹരം ആണ് കാഴ്ചകളും മനോഹരം👍👌💐💐
@alpravasiyoutuber8598
@alpravasiyoutuber8598 4 жыл бұрын
കേരളത്തിൽ ഒരുപാട് യൂട്യൂബ് ഉണ്ടായിട്ടും ആരു ഇതുപോലെ ഒരു വീഡിയോ ചെയ്തു കണ്ടിട്ടില്ല നിങ്ങളിൽ നിന്നും പുതിയൊരു അറിവും അതുപോലെതന്നെ പുതിയൊരു സ്ഥലവും പരിചയപ്പെടാൻ സാധിച്ചു വളരെ സന്തോഷം ഇനിയും നല്ല നല്ല വീഡിയോസുകൾ ചെയ്യാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ,.. ❤️❤️🙏🙏🙏🙏👍👍
@nimsmagicbook
@nimsmagicbook 4 жыл бұрын
ആദ്യമായിട്ടാണ് ഈ lake നെ കുറിച്ചു കേൾക്കുന്നത്... ഒരു ക്ലാസ്സിൽ ഇരുന്നാൽ പോലും ഇത്ര നന്നായി മനസ്സിലാവില്ല.. 👍👍 very detailed presentation
@vidyasethunath8636
@vidyasethunath8636 4 жыл бұрын
നീങ്ങളുടെ ചാനൽ വഴി ഒത്തിരി പുതിയ അറിവുകൾ കിട്ടുന്നുണ്ട്... ഓരോ എപ്പിസോടും ഒന്നിനൊന്നു മെച്ചം ആകുന്നുമുണ്ട് 😍
@media7317
@media7317 4 жыл бұрын
രണ്ടു പേർക്കും പ്രത്യേക നന്ദി അറിയിക്കട്ടെ പുതിയ അറിവുകളും പുതിയ അനുഭവങ്ങളുമാണ് നിങ്ങൾ തന്നു കൊണ്ടിരിക്കുന്നത്.... ഓരോ സ്ഥലത്ത് എത്തുമ്പോഴും വളരെ വിശദമായി വിവരിച്ചു തരുന്നതാണ് ഈ ചാനലിന്റെ പ്രത്യേകത.
@kt-bz9fy
@kt-bz9fy 4 жыл бұрын
Bell button enable eyya എന്ന് ഇത്രേം സ്നേഹത്തോടെyum വിനയത്തോടെyum പറഞ്ഞാൽ ആരായാലും ചെയത് പോവും. 😍😁
@TinPinStories
@TinPinStories 4 жыл бұрын
Ennatu enable cheytho?
@kt-bz9fy
@kt-bz9fy 4 жыл бұрын
@@TinPinStories done 👍👍👍
@mohammedaslahba2215
@mohammedaslahba2215 4 жыл бұрын
@@TinPinStories pinnillathe
@9048737481
@9048737481 4 жыл бұрын
ആ ഒരു ലാളിത്യം ഒരു എളിമ അതാണ് 😀😄😃
@rajeevnair1461
@rajeevnair1461 4 жыл бұрын
Hehehe correct.... Subscribe Button click ചെയ്തില്ലെങ്കിലും Bell Button enable ചെയതു പോകും 😁
@jaleelak
@jaleelak 4 жыл бұрын
അവിചാരിതമായി കണ്ടു തുടങ്ങിയതാണ് ഈ ചാനൽ ഇപ്പോൾ കാണാതിരിക്കാൻ കഴിയതായി all the best
@rajfantasy5078
@rajfantasy5078 4 жыл бұрын
മക്കളെ ലോകത്ത് നിങ്ങളെ പോലെ രണ്ടു പേരെ ഉള്ളൂ.. അത് നിങ്ങ രണ്ടു പേര് ആണ്..brave hearts 💓...all the best..
@radhindharan3066
@radhindharan3066 4 жыл бұрын
നിങ്ങളുടെ ഓരോ വീഡിയോസും.. പുതുമകൾ നിറഞ്ഞതാണ് ✌️.. ഞാൻ സൗദിയിൽ നിന്നാണ്..പ്രവാസി ആണ് ഞാൻ എല്ലാ എപ്പിസോഡുകളും.. കാണാൻ ശ്രെമിക്കാറുണ്ട്... ഇനിയും.. നല്ല വീഡിയോസ്. ചെയ്യണം എല്ലാ നന്മകളും നേരുന്നു 🙏...
@sheheershehishehi
@sheheershehishehi 4 жыл бұрын
ഞാൻ ആദ്യം ആയിട്ട് ആണ് ട്ടോ ഇങ്ങനെ ഒര് തടാകം കാണുന്നത്. എന്താലേ പ്രകൃതി ടെ ഓരോ അത്ഭുതംങ്ങൾ. എത്ര ബുദ്ധിമുട്ട് ട്ടാണ് ഒര് വീഡിയോ നമ്മുടെ മുന്നിൽ എത്തിക്കുന്നത്. ഒരുപാട് താങ്ക്സ്. 👌❤️👌❤️👌❤️👌
@sabaltick7680
@sabaltick7680 4 жыл бұрын
വളരെ നന്നായിട്ടുണ്ട് വിനോദവും വിജ്ഞാനവും പകരുന്ന ഈ പരിപാടിയ്ക്ക് അഭിനന്ദനങ്ങൾ ഒപ്പം വിജയാശംസ്സകളും
@vaigavaigavaiga703
@vaigavaigavaiga703 4 жыл бұрын
Lake നെ പറ്റി അറിയുന്നത് ആദ്യമായിട്ടാണ് ,, ഒരു പുളി 'വെറുതെ കൊതിപ്പിച്ചു'' ',,,,,ഞാൻ ഹരി,,,, ഞാൻ ലക്ഷ്മി,,, നല്ല വിഡിയോ ',, പുതിയ അറിവുകൾ,,, സുപ്പർ
@jackjones-sg6ll
@jackjones-sg6ll 4 жыл бұрын
കാഴ്ചക്കരെ വെറുപ്പിക്കാതെ നമ്മടെ സ്വാന്തം രാജ്യത്തെ ഇത്രമനോഹരമായി ചിത്രീകരിക്കുന്ന നിങ്ങൾ രണ്ടുപേർക്കും 💕
@saleem.6524
@saleem.6524 4 жыл бұрын
ഇന്ത്യയിൽ ഇങ്ങനൊരു സംഭവമുള്ളത് പുതിയ അറിവാണ്...രണ്ടു പേർക്കും ഒരുപാട് നന്ദി.... ആ പാലം ഡിസൈൻ ചെയ്ത മഹാൻ അതിലാരും കേറാതിരിക്കാൻ വേണ്ടിയാണെന്ന് തോന്നുന്നു അങ്ങനെ പണിതത്...
@chendaarchives8787
@chendaarchives8787 4 жыл бұрын
നമ്മുടെ ഇന്ത്യയിലെ ലോകത്തിലെ തന്നെ അപൂർവ്വമായ ഒരു തടാകം പരിചയപ്പെടാൻ കഴിഞ്ഞു👍.കെമിസ്ട്രി പരീക്ഷണം അടിപൊളി
@aswinchampad9714
@aswinchampad9714 4 жыл бұрын
ഇന്ത്യയിൽ ഇങ്ങനെയൊരു തടാകം ഉണ്ടെന്നത് ഒരു പുതിയ അറിവ് തന്നെ.. പണ്ടത്തെ കെമിസ്ട്രി ക്ലാസ് ഓർമ്മ വരുന്നു 😂😂😀 .... Nice Episode 🔥🔥👍👍
@chandrasekhar.s9722
@chandrasekhar.s9722 4 жыл бұрын
നിങ്ങൾ ഒരു വ്യത്യസ്തമായ ഒരു ട്രാവൽ ബ്ലോഗ് ആണ് അടിപൊളി ഒന്നും പറയാനില്ല
@sujasuresh9378
@sujasuresh9378 4 жыл бұрын
ഒന്നും പറയാനില്ല : നിങ്ങൾ ഒരുപാട് എഫേർട്ട് എടുത്ത് ചെയ്യുന്ന ഓരോ വീഡിയോയും നിങ്ങൾക്ക് അംഗീകരിച്ച പ്രതിഫലമാണ് ഓരോ കമന്റും ...
@ask323
@ask323 4 жыл бұрын
നിങ്ങളുടെ ചാനൽ കാണുമ്പോൾ ആണ് അറിവുകൾ കൂടുതൽ കറക്റ്റ് ആയി ലഭിക്കുന്നത്.... power വരട്ടെ..... ട്ടോ... !!!
@shaharbanum3353
@shaharbanum3353 4 жыл бұрын
ആദ്യമായിട്ടാണ് ഇങ്ങനെ ഒരു തടാകത്തിനെ കുറിച്ച് കേൾക്കുന്നത് തന്നെ... ഒരുപാട് താങ്ക്സ്.. പുതിയ പുതിയ കാഴ്ചകൾ കാണിച്ചു തരുന്നതിന്..
@anwarsadath442
@anwarsadath442 4 жыл бұрын
ഞാന്‍ traveling videos ഒരുപാട് ഇഷ്ട്ടപെടുന്ന ഒരാളാണ്, അതിനോടൊപ്പം ഇങ്ങനെ യുള്ള പുതിയ അറിവുകള്‍ കൂടി തന്നതിന് ഒരുപാട് നന്ദി.
@amalbabu4730
@amalbabu4730 4 жыл бұрын
ഇത്രയും കിടിലൻ സ്ഥലം ഇന്ത്യയിൽ ഉണ്ടായിട്ടു ഇപ്പോഴാണല്ലോ കാണാൻ പറ്റിയെ.... that first wide shot of the lake was amazing.... quality of presentation, editing bgm etc etc are improving in each Vlog.. keep going full support ❣️
@k0math
@k0math 4 жыл бұрын
Hari and Lakshmi, you guys are awesome and genuine. I happened to watch one of your episode a week back and then somehow I got addicted your videos. I have finished watching all your videos. You guys are a class apart from other mallu travel vlogs. Sometimes my wife and I feel jealous on you that we couldn’t travel like you guys. Keep going and I already forwarded the video link to all my friends. By the way I am from Philadelphia and you guys are inspiring us to do east west US travel soon.
@astro_ma_n
@astro_ma_n 4 жыл бұрын
ഇന്നത്തെ എപ്പിസോഡ് വളരെ ഉപകാരപ്രദമായിരുന്നു.. Thanks tinpin Stories😍😍
@TinPinStories
@TinPinStories 4 жыл бұрын
Glad you liked it bro 😁
@anilckcherukattillam3637
@anilckcherukattillam3637 2 жыл бұрын
റോക്കറ്റ് പോകുന്നതിനെ നമ്മുടെ പെട്രോളിൻ്റെ വിലയായും ഇതെങ്ങോട്ടാണെന്ന ലക്ഷ്മിയുടെ ചോദ്യത്തിന് സാധാരണക്കാരൻ്റെ നെഞ്ചത്തേക്ക് എന്ന മറുപടിയും തകർത്തു. സ്റ്റാൻഡേർഡ് വീഡിയോ തന്നെ.
@vgsnair
@vgsnair 4 жыл бұрын
ഏകദേശം 25 യൂട്യൂബ് ചാനലുകൾ സ്ഥിരം കാണുന്ന ഞാൻ ആദ്യമായി കുറെ സംഭവങ്ങൾ ഈ Tin Pin storiesൽ കണ്ടു. Great!.... Thank you for the variety informations.... Team!
@TinPinStories
@TinPinStories 4 жыл бұрын
Glad to hear that 😍
@sailajabinny1082
@sailajabinny1082 4 жыл бұрын
ഞാനും ആദ്യമായി കേള്‍ക്കുന്നതാണ് ഇത്തരമൊരു lake..👌
@naveenkpanicker7517
@naveenkpanicker7517 4 жыл бұрын
വ്ലോഗ് ചെയ്യുവാണേൽ ഇങ്ങനെ വേണം....ഗുഡ് ജോബ്🎈🎈🎈
@reelsoli22
@reelsoli22 4 жыл бұрын
ഭൂമിയിൽ നിങ്ങളെ വെല്ലാൻ കഴിയുന്നതും നിങ്ങൾക് മാത്രമാണ് 🔥❤️
@aneeshpkpk2264
@aneeshpkpk2264 4 жыл бұрын
ഞാൻ ആദ്യമായാണ് നിങ്ങളുടെ ഈചാനൽ കാണുന്നത്. വളരെ നന്നായി അവതരണം. ഒരുപാട് നല്ല അറിവുകൾ കിട്ടി. ഇനിയും ഒരുപാട് നല്ല വീഡിയോസ് ചെയ്യാൻ സർവശക്തൻ അനുഗ്രഹിക്കട്ടെ 💞💞💞💞🙏
@ssbabunly
@ssbabunly 4 жыл бұрын
നല്ല കാഴ്ചകളുടെ കൂടെ പുതിയ ഉപകാരപ്രദമായ അറിവുകളുമായി.....❤️❤️❤️ Keep it up dears ❤️❤️
@subair7star
@subair7star 4 жыл бұрын
ഇന്നത്തെ vlog അടിപൊളി ഗുഡ് information
@jameeljameel2481
@jameeljameel2481 4 жыл бұрын
ഇ ങ്ങള്. ബല്ലാത്ത. സംഭവം തന്നെ. ഭായി. ബഹൻ ♥🌹👍
@icm9767
@icm9767 4 жыл бұрын
ലോണാർ തടാകത്തെ കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും ,കാണാനും കൂടുതലറിയാനും കഴിഞ്ഞു.😍❤️🔥 നിങ്ങളുടെ വീഡിയോസ് കാണുമ്പോൾ നിങ്ങളുടെ കൂടെ സഞ്ചരിക്കുന്ന ഒരു ഫീലിങ്ങ് കിട്ടുന്നു💓💓❤️🔥
@bennythomas2852
@bennythomas2852 4 жыл бұрын
ഇത്രയും ഇൻഫർമേഷൻസ് എടുത്ത് ഓരോ എപ്പിസോഡും ചെയ്യുന്ന നിങ്ങൾ വേറെ ലെവൽ ആണ് ❤. Thanks tinpin stories 👍💞
@ABDULLATHEEF-if9ku
@ABDULLATHEEF-if9ku 4 жыл бұрын
One of the best videos♥️😊... ഇതിനെ പറ്റി റിസർച്ച് ചെയ്ത് അവിടെ പോയി മനോഹരമായി അത് കാണിച്ചു തന്ന ആ effort🙏🙏🙏👌👌👌👌
@jaleelak
@jaleelak 4 жыл бұрын
നിങ്ങൾ പൊളിയാട്ടോ ഇങ്ങനത്തെ ഒരു സംഭവം അതും നമ്മുടെ രാജ്യത്ത് ഉണ്ട് എന്നു ഞാൻ എപ്പോഴാ അറിയുന്നെ എന്തായാലും നല്ല ഹാർഡ് വർക് ചെയ്തിട്ടുണ്ട് നിങ്ങൾ.. കൊള്ളആം അടിപൊളി.
@soorajchathallur
@soorajchathallur 4 жыл бұрын
Tinpin stories അറിവുകള്‍ പകര്‍ന്നു തരുന്ന ഒരു ചാനല്‍ കൂടി ആകുന്നു ഗംഭീരം.... അഭിനന്ദനങ്ങൾ....
@TinPinStories
@TinPinStories 4 жыл бұрын
Thankyou😊😊
@cyberwarrior3551
@cyberwarrior3551 4 жыл бұрын
Bro..... കിടിലൻ വീഡിയോ...പുതിയ അറിവ് നേടാൻ സഹായിച്ചു
@Shzann1
@Shzann1 4 жыл бұрын
ആഹാ ഇന്നലെ വീഡിയോ ഇല്ലാഞ്ഞിട്ട് ഇന്ന് ഒരു കിടുക്കാച്ചി വ്ലോഗുമായിട്ടാണല്ലോ വരവ് ❤️❤️
@TinPinStories
@TinPinStories 4 жыл бұрын
❤️❤️❤️❤️
@arshahir607
@arshahir607 4 жыл бұрын
Chemistry workshop episode nice aayi...Kudos Hari and Lakshmi
@RmsVlogs
@RmsVlogs 4 жыл бұрын
Good job
@thedramarians6276
@thedramarians6276 4 жыл бұрын
നിങ്ങളൊരു സംഭവം തന്നെ, ഇത്രയും റിസ്ക് എടുത്തു പോയല്ലോ 👍👍👍👍👍👍👍
@abhilashp12
@abhilashp12 4 жыл бұрын
ധൈര്യസമേതം വനത്തിലൂടെ യാത്രചെയ്തു ഇത്രയും നല്ല കാഴ്ചകളും അറിവുകളും പകർന്നുതന്നതിനു നന്ദി, ഹരി and ലക്ഷ്മി ❤❤❤
@deepakmadav3389
@deepakmadav3389 4 жыл бұрын
Quarantine ആവേണ്ടി വന്നു TinPin കാണാൻ ... full സീരീസ് കണ്ടു കഴിഞ്ഞു... waiting for next video ❤️ ഇഷ്ടായിരിക്കുന്നു നന്നായിട്ട് 💓
@abdullathuksd
@abdullathuksd 4 жыл бұрын
wow! awesome /impresive ഇൻഫർമേഷൻ
@Sabuomanapuzha
@Sabuomanapuzha 4 жыл бұрын
വളരെ നന്നായി വ്ലോഗ് ചെയുന്നു 👍👍👍
@prasanth55
@prasanth55 4 жыл бұрын
Excellent presentation.... Randu perum looks nice..
@nesmalam7209
@nesmalam7209 4 жыл бұрын
Actually u are one soul in two bodies...happy to see ur journey...
@kumardmm1237
@kumardmm1237 4 жыл бұрын
സംഭവം സൂപ്പർ...👏👏👏👏👏👏👏👏
@HUNTING_WITH_RIDE
@HUNTING_WITH_RIDE 4 жыл бұрын
ഞാൻ ആദ്യമായാണ് ഇങ്ങനെ കളർ മാറുന്ന വെളളമുള്ള തടാകത്തെ കുറിച്ച് കേൾക്കുന്നത് ,,,, ഇത് കാണിച്ച് തന്ന നിങ്ങൾക്ക് നന്ദി😍😍😍😍😍😍😍
@abhijithpvkd6412
@abhijithpvkd6412 4 жыл бұрын
The active ingredient present in turmeric is curcumin as an acid-base indicator that is yellow in acidic and neutral solutions and orange or reddish-brown in basic solutions
@kirancl5285
@kirancl5285 4 жыл бұрын
എന്താ എന്ന് അറിയില്ല നിങ്ങളുടെ വീഡിയോ കാണുമ്പോൾ വെയ്റെയൊരു ഫീൽ ആണ് ❣️❣️❣️❣️❣️ പുതിയ കാഴ്ചക്ക് ഒത്തിരി നന്ദി tinpin ishtam
@peterjoseph1471
@peterjoseph1471 4 жыл бұрын
ഇത്രയും അറിവ് തന്ന ബ്രദറിനും. പെങ്ങൾക്കും ഒത്തിരി നന്ദി
@STArecords
@STArecords 4 жыл бұрын
ഇന്നത്തെ കെമിസ്ട്രി ക്ലാസ് എന്തായാലും ഉഷാറായി അടിപൊളി 👍
@TinPinStories
@TinPinStories 4 жыл бұрын
Nale record submit cheythilenki internals ne mark kurakkum 😂
@onceuponatime..4363
@onceuponatime..4363 4 жыл бұрын
പുതിയ കാഴ്ചകൾക്കും.. പുതിയ അറിവുകൾക്കും.... നന്ദി 👌👌👌🤗🤗🤗🤗 TinPin stories...😊😊
@justinpa9728
@justinpa9728 4 жыл бұрын
നിങ്ങളുടെ വീഡിയോസ് അടിപൊളിയാണ്... അതിലും രസം കമന്റ്സ്ന് കൊടുക്കുന്ന റിപ്ലേ ആണ്... 👌👌 Stay safe.. Love you both ❤️
@TinPinStories
@TinPinStories 4 жыл бұрын
Adikam respond cheyyan time kittarilla, kittumbol nannayi kodukkande? :)
@justinpa9728
@justinpa9728 4 жыл бұрын
Adipoli.... 💓💓💓
@vfaaz33
@vfaaz33 4 жыл бұрын
നല്ല നല്ല വീഡിയോസ്.. Keep it up👍👍👍
@anasansu5617
@anasansu5617 4 жыл бұрын
Ente ponne creative ayittanallo videos shoot cheythekkunne ....polichu ethupole thanne poku...munnot ...love u guys
@TinPinStories
@TinPinStories 4 жыл бұрын
Thanks man😊
@hassiksdksd
@hassiksdksd 4 жыл бұрын
ഞാൻ ഹരി ഞാൻ ലക്ഷ്മി 😀 വീഡിയോ സൂപ്പറാണ് പക്ഷെ ഇത്രയും കഷ്ടപ്പെട്ട് വീഡിയോ എടുത്തിട്ടും ഒരു ലക്ഷമളുകളെങ്കിലും കണ്ടില്ലല്ലോ കഷ്ടമുണ്ട്
@shonatony8529
@shonatony8529 4 жыл бұрын
Mr and Mrs manjapodi couple, kidu episode.... Puli pidikkalle ennu kandu kodirunna nyan prarthichu erikkuka ayirunnu....
@anto99999999918
@anto99999999918 4 жыл бұрын
Vlogilude othiri arivukal pangidunnu... Adipoli... Sasthranweshanakuthukikal...😍😍😍😍
@vloge6324
@vloge6324 4 жыл бұрын
+ve vibe aa vedio kanubol... nalla historycal plase okay kanuvan patunude nizzzz👍👍👍👍
@sarangbalakrishnankp8431
@sarangbalakrishnankp8431 4 жыл бұрын
Pareekshana kidu. Variety ayinu..😃😃
@sumeeshrk1135
@sumeeshrk1135 4 жыл бұрын
Informative....powlich.. Lakenta Oru drone camera view undayirnengil...powlikum....oru drone onnu madikku....
@adhikanav-family
@adhikanav-family 4 жыл бұрын
രണ്ട് പേരും കലക്കുന്നു വീഡിയോ എല്ലാം സൂപ്പർ ഞാൻ ഇപ്പോൾ നിങ്ങളുടെ ഒരു fan ആയ പോലെ ഒരു തോന്നൽ
@endlessframes
@endlessframes 4 жыл бұрын
Experiment cheythu nokkan ulla idea endayalum adipoli aayi.. Video ushaar ! All the best 😊👍
@shahulhameedbavutty5718
@shahulhameedbavutty5718 4 жыл бұрын
💕അത്ഭുതം 💕വളരെ വ്യത്യസ്തമായ അത്ഭുതകാഴിചകള്. ...ഈസ്ഥലത്തെ കുറിച്ച്.വിശദമാ യി നല്ലഅ റിവുകള് പറഞ്ഞു തന്ന രണ്ടുപേര്കും നന്ദി ❤🌷പരീക്ഷണങ്ങളും നന്നായിരുന്നു💕പറയാന് വാക്കുകളില്ല🌹
@amalambadi635
@amalambadi635 4 жыл бұрын
Hai harii chetta.... Hai lekshmi chechiii.... Njan amal.... Welcome to my comments... Comments vayikkya. Ishtayal entheluokke cheiyya.... Todays video pwoliyanutto.. Aa lake views pwoliyarnnu very informative too.... Ennengilum ningal randaleyum kananilla bhagyam kittane ennu prarthikkuvanu... Athrakku addicted aayinne..... Video verumbo enthu santhoshanenno.... Hope u guys keeping fine.. Prayers nd wishes with u... With lotzzz of love nd support...
@yatratechtvcom
@yatratechtvcom 4 жыл бұрын
Best Vlog of Yours I have Seen.... Chemistry Experimental അടിപൊളി ആയിട്ടുണ്ട്,😊👍🎊✨
@arunkp9195
@arunkp9195 4 жыл бұрын
Ulka pathichu undayathennu ok padcht und... epo kanan patty.. thank you Ethupolea informative ayath koodi include chythenu special thanks
@junaidmuhammed7129
@junaidmuhammed7129 4 жыл бұрын
kidu videos⭐⭐ esstttayi
@poojavinod2457
@poojavinod2457 4 жыл бұрын
Chechi chetta supr vdo...orupad ishtapettu...bibi ka maqbara kandapo oru sankadam undayrunu...pettanu theernupoyi en...e vdo l ath pariharichu...thanku so much... Njn ningalde gokarna vdo aanu adyam kandath...pineed ithu vare ulla oro vdosum mudagathe kanunnu...eniyum ithupolulla vdos pratheekshikunnu...once again thank u so much...😊
@sulthan619
@sulthan619 4 жыл бұрын
Poli vibe aanallo 😇✨
@Karthik_Babu
@Karthik_Babu 4 жыл бұрын
കുറച്ചു late ആയെങ്കിലും നല്ല ഉഷാറ് video❤️❤️
@vvrn0
@vvrn0 4 жыл бұрын
Adventurous oppam enganatte variety Knowledge and Information Ulla places nammuk kanich tannatinu thanks. Eniyum enganatte places edane.👍
@ujas303
@ujas303 4 жыл бұрын
Another great vlog.... In real terms infotainment..... Katta fan
@nabeelmuhammedaroundthewor7368
@nabeelmuhammedaroundthewor7368 4 жыл бұрын
Hari chetto a cheachikku vallathum kayikkan meadichukodkku korchu cheattanum kazikku 😍😍
@geethaesther5090
@geethaesther5090 4 жыл бұрын
It's really awesome video really we enjoyed you both doing A great job keep on rocking
@Achuranjiranjeesh
@Achuranjiranjeesh 4 жыл бұрын
പുതിയ അറിവുകൾ സൂപ്പർ വീഡിയോ🙏👍👍🥰
@adarshsmokie5565
@adarshsmokie5565 4 жыл бұрын
അടിപൊളി അവതരണം... പെങ്ങളുടെ സൗണ്ട് പൊളി... ഒരു രക്ഷേം ഇല്ല...❤👍
@AjithKumar-iq1vs
@AjithKumar-iq1vs 4 жыл бұрын
ഇതുപോലെയുള്ള നല്ല വീഡിയോസ് ഇനിയും പ്രതീഷിക്കുന്നു 👍🥰🥰🥰👍
@_A_B_I_
@_A_B_I_ 4 жыл бұрын
Informative video 👍
@Sammlp
@Sammlp 4 жыл бұрын
ഇത്രേം നടന്നു പോയി കാഴ്ചകൾ കാണാൻ പോകാൻ നല്ല ക്ഷമ വേണം.... നിങ്ങൾക്ക് ലക്ഷ്യം ഉണ്ട്. അത്‌ നേടാൻ ഉള്ള വിൽ പവർ ഉം ഉണ്ട്.. അത്‌ കൊണ്ട് ഞങ്ങൾക്ക് കാഴ്ചകൾ കാണാനും പറ്റുന്നു... ഒന്നൂടെ പറയട്ടെ... നിങ്ങൾ രണ്ട് പേരും... Rally made for each other
@shajumjose1149
@shajumjose1149 4 жыл бұрын
Hari & Lakshmi super episode
@shanuniyas5045
@shanuniyas5045 4 жыл бұрын
Ninglde samsaram super❤️❤️❤️ mrng
@svfamilytales968
@svfamilytales968 4 жыл бұрын
Super video especially alkaline test kidu....njan kolazhy l aanu ningalde videos kand ee aduth ningalde veed kaanan poyirunnu like to meet you guys.ente husband Chinmaya school l aanu padiche. same chemistry teacher😎
@TinPinStories
@TinPinStories 4 жыл бұрын
Haha this is so interesting. Do come home when we are back :)
@svfamilytales968
@svfamilytales968 4 жыл бұрын
@@TinPinStories thanks dears...keep enjoying stay safe have a nice journey ❤️
@preetha1714
@preetha1714 4 жыл бұрын
Welcome ❤️
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
നിറംമാറാൻ കഴിയുന്ന തടാകം Lonar Lake
29:48
EP #33 The Great Wall Of India | Kumbhalgarh | Longest wall in India
33:37
I Went Inside India's Mysterious Meteorite Crater
34:51
Karl Rock
Рет қаралды 1,3 МЛН
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН