വിരഹത്തിൻ്റെ വിങ്ങൽ തുളുമ്പി നിൽക്കുന്ന ഗാനം...ഓർമ്മകളിലേക്ക് കൂട്ടി കൊണ്ടുപോകുന്ന ഒരു അനുഭവം...കേട്ട് മറന്നു പോയപ്പോൾ,,, വീണ്ടും ഓർമ്മകളിൽ ചേക്കേറിയ ഈണവും വരികളും...
@BabuRajan-u4r2 ай бұрын
നീ മറന്നാലും ഞാൻ മറക്കില്ല. അതാണ് പ്രണയം
@MR_MAD_BOY4 ай бұрын
❤❤❤ ഓർമകളിൽ എവിടയോ ഒരു വിങ്ങൽ 🥹🥹🥹
@aadhisvlog376728 күн бұрын
എന്തോ ഓർമ്മ വരുന്നു.....
@baveeshtmthiyyakkandymeeth1579Ай бұрын
ഇത്രയും നല്ല ഗാനങ്ങളെഴുതിയ വത്സേട്ടനെ മലയാള സിനിമാ ഗാനമേഖല ശ്രദ്ധിക്കാതെ പോയി
@babukmelath2 ай бұрын
Super. Super
@tomythomas-i2y5 ай бұрын
old memories
@MuzammilSubeena26 күн бұрын
Namude Valsan mash Sagar college Vatakara like adi