Neela Kurinjikal Pookkunna Veedhiyil

  Рет қаралды 101,005

Ajith Kumar Thayyil

Ajith Kumar Thayyil

Күн бұрын

Пікірлер
@Jigeesh_Nair
@Jigeesh_Nair 4 жыл бұрын
സത്യം പറയട്ടെ .... ഈ പാട്ട് നമ്മുടെ വാനമ്പാടിയുടെ ശബ്ദത്തിലല്ലാതെ വേറൊരു ശബ്ദത്തിൽ സങ്കല്പിച്ചിട്ടു പോലു മുണ്ടായിരുന്നില്ല....പക്ഷെ ഇപ്പോഴാണ് മനസ്സിലായത് അത് ഭംഗി ഒട്ടും ചോരാതെ അതി മനോഹരമായി ആൺ ശബ്ദത്തിലും ആലപിക്കാമെന്ന്..തീർച്ചയായിട്ടും അജിത്ത് പാടിയതിൽ ഏറ്റവും മികച്ച ഗാനങ്ങളിൽ പെട്ടതാണ് ഇത് എന്ന് എനിക്ക് തോന്നുന്നു. ഇടയ്ക്കുള്ള ഹമ്മിംഗ് ഒക്കെ അതിസുന്ദരം .... ഒന്നു കൂടി കേൾക്കട്ടെ ...❤️👍
@AjithThayyil
@AjithThayyil 4 жыл бұрын
വളരെ വളരെ നന്ദി ഡിയർ ജിഗീഷ് നായർ. നല്ല സന്തോഷം ...... 😊🙏🙏🙏🙋
@rahulsn5467
@rahulsn5467 9 ай бұрын
മിൻമിനി പടിട്ടുണ്ട്,, ആൺ ശബ്ദം ആദ്യം കേൾക്കുന്നു ❤❤❤🥰🥰
@WarrierGopakumar
@WarrierGopakumar 3 жыл бұрын
ഈ പാട്ട് Male Voice ൽ ആദ്യമായാണ് കേൾക്കുന്നത്. വളരെ മനോഹരമായി പാടി.
@AjithThayyil
@AjithThayyil 3 жыл бұрын
വളരെ വളരെ നന്ദി ഡിയർ ഗോപകുമാർ വാര്യർ ...... 😊🙏🙏🙏🙋
@prathaplila
@prathaplila 4 жыл бұрын
എല്ലാവരും ഇഷ്ട്പ്പെടുന്ന ഒരു നല്ല ഗായകൻ. വിനയം കൊണ്ട് ആരും അറിയുന്നില്ലേ ? അദ്ദേഹത്തിനെ പ്രോത്സാഹിപ്പിക്കുക ! നന്നായി പാടുന്ന പുതിയ ഗായകരെ ആണ് എല്ലാവര്ക്കും ഇഷ്ടം ! സംഗീത കുലപതികളെയും ഗന്ധർവന്മാരെയും, മാറ്റി നിർത്താം. ജാഡ ഇല്ലാത്തവർ ആണ് നല്ലത് !
@AjithThayyil
@AjithThayyil 4 жыл бұрын
വളരെ വളരെ നന്ദി ഡിയർ പ്രതാപ് ചന്ദ്രൻ. നല്ല സന്തോഷം ബ്രോ ...... 😊🙏🙏🙏🙋
@prathaplila
@prathaplila 4 жыл бұрын
@@AjithThayyil സന്തോഷം selected songs പാടുക. ജനങ്ങൾ കൂടുതൽ രസിക്കട്ടെ ! കേളി നളിനം പാടിയോ ? ഗാനം സിനിമയിലെ പാട്ടുകൾ പാടുക ! best wishes !
@AjithThayyil
@AjithThayyil 4 жыл бұрын
കേളി നളിനം... എന്റെ മലയാളം പ്ലേലിസ്റ്റിൽ ഉണ്ട്....😊🙏🙏🙏🙋
@prathaplila
@prathaplila 4 жыл бұрын
@@AjithThayyil thanks . കേട്ടിട്ട് ഏതൊക്കെ best എന്നറിയിക്കാം
@AjithThayyil
@AjithThayyil 4 жыл бұрын
😊🙏🙏🙏🙋
@usha8111
@usha8111 19 күн бұрын
😊❤ my third and final for the day. പോട്ടെ. അല്ലെങ്കിൽ ഞാൻ കേട്ടുകൊണ്ടേ ഇരിക്കും. Work calls. ഇനിയും നിറയെ പാടൂ. മുഴുവൻ പാട്ടുകളായി തന്നെ. Reels, somehow saddens me. Thank you for uploading your voice, and giving us a chance to listen.
@A007k
@A007k 2 ай бұрын
I never knew that this song existed! I am a fan of Chitra chechi but never heard this song earlier. Thank you so much for bringing this song into life, else I would have never got a chance to listen to this magical piece of art from Raveendran Master. I even searched in youtube for the original song video, and was surprsied to see Sobhana on screen. I was curious to know why this movie was not released at all. Hands off to you Ajith Sir, for identifying this masterpiece and bringing it to all of us. Cannot thank you enough!
@rajsagilpk2627
@rajsagilpk2627 2 жыл бұрын
Chithraji പാടിക്കേപ്പിച്ചപോലെ മനോഹരം. നമിക്കുന്നു സർ, എത്ര തവണ കേട്ടാലും മതിയാകില്ല
@AjithThayyil
@AjithThayyil 2 жыл бұрын
വളരെ വളരെ നന്ദി ഡിയർ രാജ്സാഗിൽ PK .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️
@somamohan4449
@somamohan4449 3 жыл бұрын
ദിവസവും കേട്ടു കൊണ്ടിരിക്കുകയാണ് സാറിന്റെ പാട്ടുകൾ. ഇപ്പോൾ മറ്റൊരു പാട്ടുകളും കേൾക്കാറില്ല. അത്രയും ഇഷ്ടമാണ്. 👌👌👌👌👌👍👍💞💐💐💐
@AjithThayyil
@AjithThayyil 3 жыл бұрын
വളരെ വളരെ നന്ദി ഡിയർ സോമ മോഹൻ. ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️
@mohan1406
@mohan1406 4 жыл бұрын
ചിത്രയുടെ ശബ്ദത്തിലല്ലാതെ സങ്കൽപ്പിക്കാനാവാത്ത ഗാനം. പാളിപ്പോകാൻ പോകുന്ന ഒരു പരീക്ഷണമാവും എന്ന മുൻ വിധിയോടെ ആണ് കേൾക്കാനിരുന്നത് . സർ . .. അമ്പരപ്പിച്ചു കളഞ്ഞു. അപാരമായ ഫീലോടും സൌണ്ട് മോഡുലേഷനോടും കൂടി പാടി . അഭിനന്ദനങ്ങൾ എന്നത് അപര്യാപ്തമായി വരുന്നു
@AjithThayyil
@AjithThayyil 4 жыл бұрын
വളരെ വളരെ നന്ദി ഡിയർ മോഹൻ കുമാർ. നല്ല സന്തോഷം ...... 😊🙏🙏🙏🙋
@jayapriya9357
@jayapriya9357 4 жыл бұрын
ഇതുവരെ കേൾക്കാത്ത ഒരു ഗാനം. എങ്കിലും താങ്കളുടെ ആലാപനശൈലിയിൽ വാക്കുകളുടെ മാധുര്യം മുഴുവനും ഉൾകൊള്ളാൻ കഴിയുന്നു. ഇനിയും ഒരുപാട് ഗാനങ്ങൾ പാടി ആരാധകരുടെ കാതിനു കുളിരേകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ. 🌹👌👌👌👌♥👌👌👌👌🌹
@AjithThayyil
@AjithThayyil 4 жыл бұрын
വളരെ വളരെ നന്ദി ഡിയർ ജയ പ്രിയ. നല്ല സന്തോഷം ...... 😊🙏🙏🙏🙋
@jayapriya9357
@jayapriya9357 4 жыл бұрын
🙏🙏♥🙏🙏
@sreenarayanan6315
@sreenarayanan6315 4 жыл бұрын
12വർഷത്തിൽ ഒരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞി പൂക്കൾ... താങ്കളുടെ ശബ്ദത്തിൽ ഈ ഗാനം പൂത്തു തളിർക്കാൻ കാലം കാത്തിരിക്കുകയായിരുന്നു.21വയസ്സിൽ ഈ ഗാനം കേട്ടപ്പോൾ ഉണ്ടായ അതേ ശ്രവ്യാനുഭവം, ആത്മനിർവൃതി... എന്നെ വീണ്ടുംയുവാവാക്കി തീർത്തു താങ്കളുടെ ഈ ശബ്ദമാധുരി.. ദൈവാനുഗ്രഹങ്ങളും. സൗഭാഗ്യങ്ങളും നിറയട്ടെ ഗായകാ.......
@AjithThayyil
@AjithThayyil 4 жыл бұрын
വളരെ വളരെ നന്ദി ഡിയർ ശ്രീ നാരായണൻ. കമന്റ്‌ വായിച്ചപ്പോൾ നല്ല സന്തോഷം ...... 😊🙏🙏🙏🙋
@sajukumar123
@sajukumar123 3 жыл бұрын
നന്നായി പാടി.... അഭിനന്ദനങ്ങൾ... ചിത്രയുടെ ശബ്ദത്തിൽ മാത്രം കേട്ട ഈ ഗാനം, ഇപ്പോൾ താങ്കളുടെ ശബ്ദമാധുരിയിൽ.... മനോഹരമായിരിക്കുന്നു...
@AjithThayyil
@AjithThayyil 3 жыл бұрын
വളരെ വളരെ നന്ദി ഡിയർ സാജുകുമാർ ശിവാനന്ദൻ ...... 😊🙏🙏🙏🙋
@Shinuchaan
@Shinuchaan 2 жыл бұрын
ഗംഭീരം ചേട്ടാ...നോ words !!! കണ്ണ് നിറഞ്ഞു...മനസ്സും🙏🙏❤️❤️
@AjithThayyil
@AjithThayyil 2 жыл бұрын
വളരെ വളരെ നന്ദി ഡിയർ ഷിനുച്ചൻ. നല്ല സന്തോഷം ബ്രോ ... 😊🙏🙏🙏🙋‍♂️
@premkumart.n.5499
@premkumart.n.5499 20 күн бұрын
ഞാൻ ഇന്നാണ് ഈ പാട്ട് male വോയ്സിൽ കേൾക്കുന്നത്...പറയാൻ വാക്കുകളില്ല❤❤❤❤ എനിക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ടാണ്
@joyantony5812
@joyantony5812 4 жыл бұрын
നല്ല അർത്ഥമുള്ള ഗാനം 🌷 നല്ല ഫീൽ ഉണ്ടായിരുന്നു ♥️ വളരെ നല്ല ആലാപനം 👌 Thank you Ajith Sir 🙏 Good luck 🙏🙏🙏
@AjithThayyil
@AjithThayyil 4 жыл бұрын
Thank you so very much dear Joy Antony ......😊🙏🙏🙏🙋
@eiraahmodesty2810
@eiraahmodesty2810 12 күн бұрын
Wow superb🎉❤
@vivekhere2u
@vivekhere2u 2 жыл бұрын
കേട്ടിട്ടും കേട്ടിട്ടും മതിവരാത്ത ഗാനം ,അതിൻ്റെ ഫീൽ നഷ്ടപ്പെടാതെ അവതരിപ്പിച്ച താങ്കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ ...
@AjithThayyil
@AjithThayyil 2 жыл бұрын
വളരെ വളരെ നന്ദി ഡിയർ വിവേക്. നല്ല സന്തോഷം ബ്രോ ... 😊🙏🙏🙏🙋‍♂️
@sreekalagk9367
@sreekalagk9367 18 күн бұрын
❤നല്ല സാർ നല്ല വിനയം ഉള്ള സാർ. നല്ല സൗണ്ട് എനിക്ക് നല്ല ഇഷ്ട്ടം പെട്ടു ❤❤❤❤🥰
@sobhasurendran9641
@sobhasurendran9641 4 жыл бұрын
Vow... Super... Blessed voice...may god bless you to keep your voice like this🙏🙏🙏
@AjithThayyil
@AjithThayyil 4 жыл бұрын
Thank you so very much dear Sobha Surendran. Very Happy ......😊🙏🙏🙏🙋
@adv.deepthidileep5488
@adv.deepthidileep5488 4 жыл бұрын
Female version ആണ് കേട്ടിട്ടുള്ളത്. Male version first time ആണ് കേട്ടത് ..... ഒന്നും പറയാനില്ല അങ്ങ് ഒരു legend ആണ് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ജഗദീശ്വരൻ ആയുസ്സും ആരോഗ്യവും തരട്ടെ 😍😍🙏🙏
@AjithThayyil
@AjithThayyil 4 жыл бұрын
വളരെ വളരെ നന്ദി ഡിയർ ദീപ്തി ദിലീപ്. നല്ല സന്തോഷം ...... 😊🙏🙏🙏🙋
@sheebababu2021
@sheebababu2021 Жыл бұрын
സൂപ്പറായിട്ടുണ്ട്. ഇത് എനിക്ക് ഭയങ്കര ഇഷ്ടമുള്ള പാട്ടാണ്. അനുപല്ലവി പാടിയ ശേഷം ഉം...ഉം... ആണല്ലേ ഞാൻ പാടുന്നത് ആ....ആ..'' '' എന്നാണ്. എനിക്ക് തെറ്റു മനസ്സിലാക്കി തന്നു 'നന്ദി.
@jincyke5415
@jincyke5415 Жыл бұрын
ഹൃദ്യം...... മനോഹരം: സർ 👏👏👏👏🙋🙋🙋🙋🫅🫅🫅🫅
@dineshm7575
@dineshm7575 2 жыл бұрын
വൈകിയാണെങ്കിലും ഞാനുംകേട്ടു കണ്ണ് നിറഞ്ഞു പോയി Thaks Sir. ഞാൻ ഇന്നും കേട്ടു (3/7/22) ചെറിയ ബ്ലൂട്ടൂത്ത് സ്പീക്കറിലൂടെ! വളരെ മൈ ന്യൂട്ട് ആയ സംഗതി പോലും സുന്ദരമായി അനായാസേന പാടിയിരിക്കുന്നു ഇനിയും പാടുക ! നന്ദി
@AjithThayyil
@AjithThayyil 2 жыл бұрын
വളരെ വളരെ നന്ദി ഡിയർ ദിനേഷ് M.... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️
@sudarshankumar2745
@sudarshankumar2745 11 ай бұрын
You have amazingly sung it well ❤️ ഈ പാട്ട് ഒരു male singer-ന്റെ നാദത്തിൽ ആദ്യമായാണ് കേൾക്കുന്നത്. ഒരുപാട് ഇഷ്ടമായി 👏👏👏👍
@raichaldas239
@raichaldas239 2 жыл бұрын
കൊള്ളാം ചേട്ടാ ❤️അതിമനോഹരം എത്ര കാട്ടാലും മതി വരാത്തഗാനം ❤️നന്നായി പാടി ❤️സന്തോഷം നല്ല ഗാനങ്ങൽമുന്നിൽ നിന്ന് ചേട്ടൻ പാടുമ്പോൾ ❤️🙏
@AjithThayyil
@AjithThayyil 2 жыл бұрын
വളരെ വളരെ നന്ദി ഡിയർ റൈച്ചൽ ദാസ് .... ഒരുപാട് ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️
@MANJU-zx2lk
@MANJU-zx2lk 2 жыл бұрын
ഒരു വർഷത്തിനിപ്പുറം ഈ പാട്ട് കേൾക്കുമ്പോഴും വല്ലാത്തൊരു feel തന്നെയാണ് My fvrt song ❤️❤️❤️❤️❤️
@AjithThayyil
@AjithThayyil 2 жыл бұрын
വളരെ വളരെ നന്ദി ഡിയർ മഞ്ജു ഷാജി .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️
@unaisektkt6879
@unaisektkt6879 3 жыл бұрын
ആദ്യമായി കേൾക്കുന്നു, ഈ ഗാനം, മനോഹരമായ വരികൾ അതിലും മനോഹരമായിട്ടുള്ള ആലാപനം 👌👌❤
@AjithThayyil
@AjithThayyil 3 жыл бұрын
വളരെ വളരെ നന്ദി ഡിയർ ഉനൈസ് KT ...... 😊🙏🙏🙏🙋
@tharaprathapan509
@tharaprathapan509 3 жыл бұрын
ആത്മാവിനെ തൊട്ടുണർത്തി പാടി.നല്ല ഭാവം നല്ല ആവിഷ്ക്കരണം.👍👍🙏
@AjithThayyil
@AjithThayyil 3 жыл бұрын
വളരെ വളരെ നന്ദി ഡിയർ താര. പ്രതാപൻ ...... 😊🙏🙏🙏🙋
@saudade-sajesh
@saudade-sajesh 3 жыл бұрын
Ajith, you did an amazing job. Never thought this song could be sung in a male voice with this feel. You touched the soul of this song. Raveendran Mash...you're a legend!!!!!!!!!!
@AjithThayyil
@AjithThayyil 3 жыл бұрын
Thank you very much dear bro. So nice of you .... 😊🙏🙏🙏🙋‍♂️
@jessyl7075
@jessyl7075 6 ай бұрын
വളരെ നന്നായിട്ടുണ്ട് 🎉
@bijumonk.b5904
@bijumonk.b5904 3 жыл бұрын
I started to listen your songs recently and now I am listening repeatedly..your singing simply amazing .Please add the song VACHAALAM EN MOUNAVUM NIN MOUNAVUM to your play list
@AjithThayyil
@AjithThayyil 3 жыл бұрын
Thank you so very much dear Bijumon KB. Sure bro ......😊🙏🙏🙏🙋
@raviesumanth2640
@raviesumanth2640 4 жыл бұрын
Hi Ajith, well sung. I have not heard this song. I now don't follow Malayalam songs. I am in Bangalore since 1977. All old songs are very familiar. But new songs have nothing in it. This one is different, nice, അർത്ഥവത്തായ പാട്ട്. You surely deserve appreciation. Thanks. Keeping singing few old ones too.
@AjithThayyil
@AjithThayyil 4 жыл бұрын
Thank you so very much dear Ravie Sumanth. Even I prefer pre 1980 songs. But this one is, although from 1985, a classic composition by Ravindran Mash which I couldn't refrain from ......😊🙏🙏🙏🙋
@rvsh236
@rvsh236 2 жыл бұрын
ഭൂമിയിലെ ഏറ്റവും മനോഹരമായ പാട്ട്...❤❤❤ നീലക്കുറിഞ്ഞികൾ പൂക്കുന്ന വീഥിയിൽ നിന്നെ പ്രതീക്ഷിച്ചു നിന്നു.. ഒരു കൃഷ്ണതുളസിക്കതിരുമായ് നിന്നെ ഞാൻ എന്നും പ്രതീക്ഷിച്ചു നിന്നു.. നീയിതു കാണാതെ പോകയോ.. നീയിതു ചൂടാതെ പോകയോ...❤❤❤ വളരെ നന്നായി പാടി ...
@AjithThayyil
@AjithThayyil 2 жыл бұрын
വളരെ വളരെ നന്ദി ഡിയർ RV പിള്ള .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️
@PKRambethSQ
@PKRambethSQ 2 жыл бұрын
My favourite song. What a feel....no words sir all the very best. God bless 🙌
@AjithThayyil
@AjithThayyil 2 жыл бұрын
Thank you very much dear Prakash Nbr SQ. So nice of you .... 😊🙏🙏🙏🙋‍♂️
@santhoshramakrishnan1992
@santhoshramakrishnan1992 3 жыл бұрын
എന്റെ ഇഷ്ട ഗാനം ..... വളരെ വളരെ മനോഹരമായിരിക്കുന്നു സർ.... വരികൾ , സംഗീതം , ഇപ്പോൾ അങ്ങയുടെ ശബ്ദ ഗാംഭീര്യം എല്ലാം ഒത്തുചേർന്നപ്പോൾ അതി മനോഹരം ......
@AjithThayyil
@AjithThayyil 3 жыл бұрын
വളരെ വളരെ നന്ദി ഡിയർ സന്തോഷ്‌ രാമകൃഷ്ണൻ. നല്ല സന്തോഷം ബ്രോ ... 😊🙏🙏🙏🙋‍♂️
@sathyanp1834
@sathyanp1834 Жыл бұрын
Sir, super super 👌👌👌🙏🙏🙏❤️❤️❤️ഇത് പോലൊരു ഗാനം ഇനി വരുമെന്ന് തോന്നുന്നില്ല 🙏🙏🙏🙏
@renukatp1422
@renukatp1422 Жыл бұрын
എത്ര മനോഹരമായ ഗാനം .. ആരും ഇഷ്ടപ്പെടുന്ന ഗാനം . വളരെ മനോഹരമായി പാടി .
@ManojKumar-vt4bs
@ManojKumar-vt4bs 4 жыл бұрын
ശ്രീ.കെ.ജയകുമാറിൻ്റെ വരികൾക്ക് രവീന്ദ്രൻ മാസ്റ്റർ സംഗീതം നല്കി 1985 ൽ ഇറങ്ങിയ പാടാൻ വളരെ പ്രയാസമുള്ള ഈ ഗാനം വളരെ ഭംഗിയായി അവതരിപ്പിച്ച താങ്കൾക്ക് അഭിനന്ദനങ്ങൾ.
@AjithThayyil
@AjithThayyil 4 жыл бұрын
വളരെ വളരെ നന്ദി ഡിയർ മനോജ്‌ കുമാർ ...... 😊🙏🙏🙏🙋
@francisthomasthottupuram2445
@francisthomasthottupuram2445 2 жыл бұрын
Super song. വളരെ നന്നായിട്ടുണ്ട്👍👍
@AjithThayyil
@AjithThayyil 2 жыл бұрын
Thank you very much dear Francis Thomas Thottupuram. So nice of you .... 😊🙏🙏🙏🙋‍♂️
@babypramiela9425
@babypramiela9425 Ай бұрын
Super Singing 🙏🏻
@sunilm2859
@sunilm2859 3 жыл бұрын
വളരെ നന്നായിട്ടുണ്ട് 👌👌👏👏👏🎵 Thanks for singing one of my favourite songs.😍
@AjithThayyil
@AjithThayyil 3 жыл бұрын
വളരെ വളരെ നന്ദി ഡിയർ സുനിൽ കുമാർ. So nice of you bro ...... 😊🙏🙏🙏🙋
@raghavanraju1306
@raghavanraju1306 2 жыл бұрын
ചിത്രചേച്ചിയുടെ ഒരുമാസ്റ്റർ സോങ്ങാണ്. സാറും വളരെ വളരെ മനോഹരമായി ആലപിച്ചു. സൂപ്പർ 🌹🌹🌹🌹🌹♥️♥️♥️♥️♥️♥️
@AjithThayyil
@AjithThayyil 2 жыл бұрын
വളരെ വളരെ നന്ദി ഡിയർ രാഘവൻ രാജു .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️
@manjushrisadhak8805
@manjushrisadhak8805 3 жыл бұрын
Beauutiful composition...classical based song..uttar bhartiy sangeet me ye varsha ritu ka raag hai...bahot sundar gaya haii apne...u r a master in music....maan gai ...aap chupa nahi sakte sangeet apke blood me hai.....jhuk kar pranaam karti hu...aapko.......🙏🏻🙏🏻 amazing singing
@AjithThayyil
@AjithThayyil 3 жыл бұрын
Thank you very much dear Manjushri Sadhak. So nice of you .... 😊🙏🙏🙏🙋‍♂️
@umanair0708
@umanair0708 Жыл бұрын
My favourite song and u sung it beautifully sir❣️❣️❣️
@ramanchadrankochattil2796
@ramanchadrankochattil2796 4 жыл бұрын
Excellent.thanks for giving a chance to hear this one in male voice.It is not an easy song.The hummings and lower portions are superb.l think the original singer would definitely be glad if she happens to hear.this.
@AjithThayyil
@AjithThayyil 4 жыл бұрын
Thank you so very much dear Ramachandran Kochattil ......😊🙏🙏🙏🙋
@abyabraham1136
@abyabraham1136 3 жыл бұрын
Sir I just fell in love with your singing with one song. With one song I became a fan of you.. beautiful!
@AjithThayyil
@AjithThayyil 3 жыл бұрын
Thank you so very much dear Aby Abraham ......😊🙏🙏🙏🙋
@paulyittoop8634
@paulyittoop8634 8 ай бұрын
ഒരുപാടിഷ്ടമായി ഈ ആലാപന സ൱ന്ദര്യം..❤ നമിക്കുന്നു ചേട്ടാ.. ഉന്നതങ്ങളിൽ എത്തട്ടെ ഈ പ്രതിഭ..
@muralimthalondathalonda9502
@muralimthalondathalonda9502 Жыл бұрын
എത്ര മനോഹരമായ വരികൾ .... അതിന്റെ തന്മയത്വം... ഒട്ടും കളയാതെ..... ഗംഭീരമാക്കി... ഒന്നും പറയാനിലു....🙏💝
@laligeorge1606
@laligeorge1606 3 жыл бұрын
ഈ പാട്ടു താങ്കൾ എത്ര ഫീലോടു കൂടിയാ പാടിയത്, daily കേട്ടുകൊണ്ടുഇരിക്കുന്നു. എന്തു നല്ല ശബ്ദം 👍🥰🥰🥰🥰
@AjithThayyil
@AjithThayyil 3 жыл бұрын
വളരെ വളരെ നന്ദി ഡിയർ ലാലി ജോർജ്. നല്ല സന്തോഷം ... 😊🙏🙏🙏🙋‍♂️
@danceaction8548
@danceaction8548 2 ай бұрын
മനോഹരം... മറ്റൊന്നും പറയാൻ ഇല്ല
@RenjithnairKuttappannair
@RenjithnairKuttappannair 3 ай бұрын
Great sir❤
@gladisthankam1538
@gladisthankam1538 3 жыл бұрын
ലാസ്യനിലാവിൻ്റെ ലാളനമേറ്റു മയങ്ങുന്ന അനുഭൂതി പകരുന്നവരികൾ........ ചിത്രയുടെ മധുരശബ്ദത്തോടെ മനസിൽ ശാന്തമായി ഒഴുകുന്ന പുഴ::... അതാണീ പാട്ട് ....... ഇപ്പോൾ താങ്കളുടെ ആലാപനവുമായിച്ചേർന്ന് ഉമ്മിണിബല്യ പുഴയായി ഒഴുകുന്നു ......💯😘😘😘😘😘🌹🌹
@AjithThayyil
@AjithThayyil 3 жыл бұрын
വളരെ വളരെ നന്ദി ഡിയർ ഗ്ലാഡിസ് തങ്കം. നല്ല സന്തോഷം ...... 😊🙏🙏🙏🙋
@gladisthankam1538
@gladisthankam1538 3 жыл бұрын
@@AjithThayyil 🙏😘
@artistsophiachackonal4217
@artistsophiachackonal4217 Жыл бұрын
Wow super 🙏🙏🙏🙏🙏🙏❤
@girijadevibabu6779
@girijadevibabu6779 10 ай бұрын
സുന്ദരം! ഹൃദ്യമായ ആലാപനം!
@rajeshraj.rrvlog....7754
@rajeshraj.rrvlog....7754 3 жыл бұрын
വളരെ നന്നായി പാടി. മനോഹരം ❤👌👍
@AjithThayyil
@AjithThayyil 3 жыл бұрын
വളരെ വളരെ നന്ദി ഡിയർ രാജേഷ് രാജ് ...... 😊🙏🙏🙏🙋
@bindukb8209
@bindukb8209 3 жыл бұрын
എത്ര കേട്ടാലും വീണ്ടും കേൾക്കാൻ തോന്നും. Very sweet. 👌👌
@AjithThayyil
@AjithThayyil 3 жыл бұрын
വളരെ വളരെ നന്ദി ഡിയർ ബിന്ദു KB ...... 😊🙏🙏🙏🙋
@manjushrisadhak9406
@manjushrisadhak9406 3 жыл бұрын
Excellent .....nice composition...dhire dhire malayali sangeet se bhi pyar hota ja raha hai..
@AjithThayyil
@AjithThayyil 3 жыл бұрын
Bahot Bahot shukhriya priy Manjushri Sadhak.. Good.. Good ......😄🙏🙏🙏🙋‍♂️
@sageerkoorikuuzhi2678
@sageerkoorikuuzhi2678 4 жыл бұрын
Wonder full supper supper....
@AjithThayyil
@AjithThayyil 4 жыл бұрын
Thank you so very much dear Sageer Koorikuuzhi ......😊🙏🙏🙏🙋
@vijayjoseph5161
@vijayjoseph5161 3 жыл бұрын
i started listening to since last week....you have such a beautiful voice...don't want to miss your songs in the future... love you bro,
@AjithThayyil
@AjithThayyil 3 жыл бұрын
Thank you so very much dear Vijay Joseph ......😊🙏🙏🙏🙋
@vinodhc6147
@vinodhc6147 Жыл бұрын
wonderful...!!!
@sudharmanp5587
@sudharmanp5587 Жыл бұрын
അജിത് കുമാറിന്റെ പാട്ടുകൾ യൂട്യൂബിൽ ഞങ്ങൾ തിരഞ്ഞു കേൾക്കാറുണ്ട്. ഇഷ്ടം അതു തന്നെ.
@unnikrishnan6651
@unnikrishnan6651 2 жыл бұрын
വളരെ മനോഹരം ആയി 🌹🌹🌹🌹
@AjithThayyil
@AjithThayyil 2 жыл бұрын
വളരെ വളരെ നന്ദി ഡിയർ ഉണ്ണി കൃഷ്ണൻ. നല്ല സന്തോഷം ... 😊🙏🙏🙏🙋‍♂️
@sasidharanpillai333
@sasidharanpillai333 3 жыл бұрын
മനോഹരമായി പാടി ആശംസകൾ👍👌👌
@AjithThayyil
@AjithThayyil 3 жыл бұрын
വളരെ വളരെ നന്ദി ഡിയർ ശശിധരൻ പിള്ള ...... 😊🙏🙏🙏🙋
@sureshbabu5719
@sureshbabu5719 2 жыл бұрын
My great selute for jayakumar sir & Raviyetten.
@AjithThayyil
@AjithThayyil 2 жыл бұрын
Thank you very much dear Suresh Babu. So nice of you .... 😊🙏🙏🙏🙋‍♂️
@harshithaharidas1872
@harshithaharidas1872 3 жыл бұрын
No words to say really addicted to this song and sound....
@AjithThayyil
@AjithThayyil 3 жыл бұрын
Thank you very much dear Harshitha Haridas. So nice of you ......😊🙏🙏🙏🙋
@MrJoy8888
@MrJoy8888 2 жыл бұрын
Can't say better than the original...but can say no way inferior to the original.... congratulations!!!!
@AjithThayyil
@AjithThayyil 2 жыл бұрын
Thank you very much dear Mr Joy. So nice of you .... 😊🙏🙏🙏🙋‍♂️
@MrJoy8888
@MrJoy8888 2 жыл бұрын
@@AjithThayyil you are most welcome sir ..keep singing and enjoy life ..
@sudheeranp9352
@sudheeranp9352 2 жыл бұрын
അതിമനോഹരം സർ. ഒരുപാട് ഇഷ്ടമുള്ള ഗാനം.. ഇപ്പോൾ എന്റെ അരികിൽ ഉണ്ടായിരുന്നെങ്കിൽ കെട്ടിപ്പിടിച്ചു ഒരു ഉമ്മ തരുമായിരുന്നു.. സാധിക്കുമെങ്കിൽ ഒരിക്കലെങ്കിലും സാറിനെ നേരിട്ട് കാണണം.. തുടരുക ഗാനാമൃതധാര.. ദൈവം അനുഗ്രഹിക്കട്ടെ 👍👍👍❤❤❤❤🌹🌹🌹🌹🌹
@AjithThayyil
@AjithThayyil 2 жыл бұрын
വളരെ വളരെ നന്ദി ഡിയർ സുധീരൻ P.... ഒരുപാട് സന്തോഷം ബ്രോ ... 😊🙏🙏🙏🙋‍♂️
@laila3931
@laila3931 3 жыл бұрын
amezing.....👌👌👌👌🙏🙏
@AjithThayyil
@AjithThayyil 3 жыл бұрын
Thank you very much dear Laila. So nice of you .... 😊🙏🙏🙏🙋‍♂️
@divyam3792
@divyam3792 Жыл бұрын
Really awesome singing dear master..
@ashokkm1408
@ashokkm1408 4 жыл бұрын
Wah, what a rendition sir.... No need for comments here.... Just sunk into the melody....
@AjithThayyil
@AjithThayyil 4 жыл бұрын
Thank you so very much dear Ashok K M ......😊🙏🙏🙏🙋
@mitzilmachan8907
@mitzilmachan8907 3 жыл бұрын
Supper, supper, supper
@AjithThayyil
@AjithThayyil 3 жыл бұрын
Thank you so very much dear Mitzil Machan ......😊🙏🙏🙏🙋
@kishorekumar7424
@kishorekumar7424 2 жыл бұрын
Beautiful Sir..
@AjithThayyil
@AjithThayyil 2 жыл бұрын
Thank you very much dear Kishore Kumar. So nice of you bro .... 😊🙏🙏🙏🙋‍♂️
@tonygeorge1607
@tonygeorge1607 3 жыл бұрын
Thanks to youtube. Gifted us such a beautiful singer. Sir, awesome singing. sure that male version of this song will be known by your name.
@AjithThayyil
@AjithThayyil 3 жыл бұрын
Thank you so very much dear Tony George. Very happy bro ......😊🙏🙏🙏🙋
@sdrcm1620
@sdrcm1620 2 жыл бұрын
എന്താ പറയാ.... ഗംഭീരം അജിത് sir... ഞാൻ ആദ്യമായിട്ടാണ് സാറിന്റെ പാട്ട് കേൾക്കുന്നത്.. സൂപ്പർ ഫീൽ 🌹🌹🌹
@AjithThayyil
@AjithThayyil 2 жыл бұрын
Thank you very much dear bro. So nice of you .... 😊🙏🙏🙏🙋‍♂️
@faisalkuttiyatteyil1808
@faisalkuttiyatteyil1808 4 жыл бұрын
ചേട്ടന്റെ എല്ലാ പാട്ടുകളും ഞാൻ കേൾക്കാറുണ്ട് എല്ലാം സൂപ്പർ ഗാനങ്ങൾ നല്ല സൗണ്ട്
@AjithThayyil
@AjithThayyil 4 жыл бұрын
വളരെ വളരെ നന്ദി ഡിയർ ഫൈസൽ കുറ്റിയാട്ടേരി. ...... 😊🙏🙏🙏🙋
@rameshpallippuram1959
@rameshpallippuram1959 4 жыл бұрын
Soulful rendition ; beautiful voice.. :-)
@AjithThayyil
@AjithThayyil 4 жыл бұрын
Thank you so very much dear Remesh Pallippuram ......😊🙏🙏🙏🙋
@deleepkumarkv3383
@deleepkumarkv3383 9 ай бұрын
Super❤🎉
@charlesjacob2524
@charlesjacob2524 3 жыл бұрын
ഈ. ഗാനവും ഗായകനെയും. കാണാതെ പോകുവാൻ കഴിയുമോ 🌹🌹🌹🌹👌👌👌
@AjithThayyil
@AjithThayyil 3 жыл бұрын
വളരെ വളരെ നന്ദി ഡിയർ ചാൾസ് ജേക്കബ്. നല്ല സന്തോഷം ബ്രോ ...... 😊🙏🙏🙏🙋
@anuanutijo8146
@anuanutijo8146 3 ай бұрын
സൂപ്പർ ❤
@Shinuchaan
@Shinuchaan 2 жыл бұрын
ഞാൻ ആദ്യമായി ആണ് താങ്കളുടെ പാട്ട് കേട്ടത് !!! ഒന്നും പറയാനില്ല 🙏🙏🙏❤️
@AjithThayyil
@AjithThayyil 2 жыл бұрын
വളരെ വളരെ നന്ദി ഡിയർ ഷിനുച്ചൻ. നല്ല സന്തോഷം ബ്രോ ... 😊🙏🙏🙏🙋‍♂️
@rajeevanjeevan-it8bx
@rajeevanjeevan-it8bx Жыл бұрын
Nice 🙏🏻❤️👍🏻
@ksgopinnair3559
@ksgopinnair3559 2 жыл бұрын
മനോഹരമായി പാടി 🙏🙏🌹
@AjithThayyil
@AjithThayyil 2 жыл бұрын
വളരെ വളരെ നന്ദി ഡിയർ KS. ഗോപിൻ നായർ. നല്ല സന്തോഷം ... 😊🙏🙏🙏🙋‍♂️
@lijukoommen476
@lijukoommen476 Жыл бұрын
കൊള്ളാം മാഷേ 🙏
@vinnyabraham6950
@vinnyabraham6950 Жыл бұрын
Sir super ❤
@haridaspudukudi1488
@haridaspudukudi1488 8 ай бұрын
what a song , what a singer!
@bijubnair7161
@bijubnair7161 2 жыл бұрын
കൊള്ളാം സൂപ്പർ നല്ല ശബ്ദം
@AjithThayyil
@AjithThayyil 2 жыл бұрын
വളരെ വളരെ നന്ദി ഡിയർ ബിജു B നായർ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️
@balannair1123
@balannair1123 3 жыл бұрын
ഡിയർ പ്രതാപ് ചന്ദ്രൻ സാർ, താങ്കൾ എഴുതിയത് വളരെ നഗ്നമായ സത്യമാണ്. ഞാൻ നൂറു ശതമാനം താങ്ങളോട് യോജിക്കുന്നു. മിസ്റ്റർ അജിത് നല്ല വിനയമുള്ള അസാധ്യ പാട്ടുകാരനാണ്.
@AjithThayyil
@AjithThayyil 3 жыл бұрын
വളരെ വളരെ നന്ദി ഡിയർ ബാലൻ നായർ. നല്ല സന്തോഷം ... 😊🙏🙏🙏🙋‍♂️
@viswanathanperumbayil3194
@viswanathanperumbayil3194 4 жыл бұрын
നന്നായി പാടി. അഭിനന്ദനങ്ങൾ.
@AjithThayyil
@AjithThayyil 4 жыл бұрын
വളരെ വളരെ നന്ദി ഡിയർ വിശ്വനാഥൻ പെരുമ്പയിൽ ...... 😊🙏🙏🙏🙋
@nourafathimacs8509
@nourafathimacs8509 Жыл бұрын
എന്തൊരു feel മനോഹരം ❤
@amosvlogs6723
@amosvlogs6723 2 жыл бұрын
സൂപ്പർ.. ആദ്യമായിട്ടാ കേൾക്കുന്നത് sir
@AjithThayyil
@AjithThayyil 2 жыл бұрын
വളരെ വളരെ നന്ദി ഡിയർ AMOS Vlogs. നല്ല സന്തോഷം ... 😊🙏🙏🙏🙋‍♂️
@MANOJKUMAR-yu7ti
@MANOJKUMAR-yu7ti 4 жыл бұрын
Super song.. ചേട്ടാ അടിപൊളി. 👌❤️
@AjithThayyil
@AjithThayyil 4 жыл бұрын
വളരെ വളരെ നന്ദി ഡിയർ മനോജ്‌ കുമാർ ...... 😊🙏🙏🙏🙋
@LindaJohnson-x6l
@LindaJohnson-x6l 8 ай бұрын
L അജിത് സാറേ സാറിനെ ഞാൻ ഇങ്ങ് എടുക്കുക യാണ് അത്രയ്ക്ക് മനോഹരമായ സാറും സാറിന്റെ പാട്ടും സൂപ്പർ സാർ ദൈവം അനുഗ്രഹിക്കട്ടെ
@savyywarrier9697
@savyywarrier9697 3 жыл бұрын
Eniyku othhirivishtamulla gaanam. Bhavasandramaaya aalaapanam... manohsram.. sri.Ajitji.. loved it..🥰👍
@AjithThayyil
@AjithThayyil 3 жыл бұрын
വളരെ വളരെ നന്ദി ഡിയർ Savyy Warrier ...... 😊🙏🙏🙏🙋
@manjushrisadhak9406
@manjushrisadhak9406 3 жыл бұрын
Its a classical touch song..not touching...pura gana hi raag pe adharit hai...seekha hua raag se milta julta hai par cant remembet..very nice..u sung very well..good compositin...
@AjithThayyil
@AjithThayyil 3 жыл бұрын
बहुत बहुत शुक्रिया प्रिय मित्र मंजुश्री साधक. धन्यावाद ... 😊🙏🙏🙏🙋
@shajigopalan9520
@shajigopalan9520 3 жыл бұрын
അതിമനോഹരമായി പാടി... താങ്ക്സ്..... 🙏🥰
@AjithThayyil
@AjithThayyil 3 жыл бұрын
വളരെ വളരെ നന്ദി ഡിയർ ഷാജി ഗോപാലൻ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️
@rekha6035
@rekha6035 Жыл бұрын
Sooooper🙏🙏🙏🙏
@rajs7154
@rajs7154 3 жыл бұрын
Well sung👌👏, one of my favourite song... 😍
@AjithThayyil
@AjithThayyil 3 жыл бұрын
Thank you so very much dear Raj S ......😊🙏🙏🙏🙋‍♂️
@sumeshkumar5089
@sumeshkumar5089 3 жыл бұрын
ചേട്ടാ വളരെ യാദ്രശ്ചികമായിട്ടാണ് യൂട്യൂബ് ചാനൽ കാണുവാൻ ഇടയായത്. ഇ പാട്ടുകൾ ഞാൻ സിനിമയിൽകൂടി മാത്രമേ കേട്ടിട്ടുള്ളു എന്റെ അച്ഛൻ മരിച്ചതിനു ശേഷം. ഒരുപാട് ഒരുപാട് നന്ദിയുണ്ട്.
@AjithThayyil
@AjithThayyil 3 жыл бұрын
വളരെ വളരെ നന്ദി ഡിയർ സുമേഷ് ശിവശങ്കർ ...... 😊🙏🙏🙏🙋
@arifnp4260
@arifnp4260 2 жыл бұрын
അജിത് കുമാർ ഒരു സൂപ്പർ സിങ്ങർ 🌹🌹 സിനിമ ഗാനം പഠിക്കാൻ വളരെ വളരെ സഹായകരം ആണ് ഈ ചാനൽ.. I tried... helped a lot.. 🙏🙏🌹
@AjithThayyil
@AjithThayyil 2 жыл бұрын
വളരെ വളരെ നന്ദി ഡിയർ ആരിഫ് NP .... ഒരുപാട് സന്തോഷം ബ്രോ ... 😊🙏🙏🙏🙋‍♂️
@rejip2860
@rejip2860 2 жыл бұрын
ഈ പാട്ട് ഇത്ര മനോഹരമായി പാടി തന്ന ചേട്ടന് നൂറായിരം അഭിനന്ദനങ്ങൾ 👍👌
@AjithThayyil
@AjithThayyil 2 жыл бұрын
വളരെ വളരെ നന്ദി ഡിയർ റെജി P .... ഒരുപാട് സന്തോഷം ബ്രോ ... 😊🙏🙏🙏🙋‍♂️
@Binu0505
@Binu0505 5 ай бұрын
Very Good Sir
@sajithasaji131
@sajithasaji131 3 жыл бұрын
Wwwwwaaawww suuuperrr sir🙏🙏🙏🙏🙏🙏
@AjithThayyil
@AjithThayyil 3 жыл бұрын
Thank you so very much dear Sajitha Saji ......😊🙏🙏🙏🙋
Neele Gagan Ke Tale Cover By Rahman Ali From Mandalay (Myanmar)
3:29
Rahman Ali (Nay Min Htun)
Рет қаралды 25 М.
Thoomanjin Nenchilothungi
4:57
RAMMOHAN PILLAI
Рет қаралды 62
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
Thozhuthu Madangum Sandhyayumetho
4:45
Ajith Kumar Thayyil
Рет қаралды 33 М.
Pavizham Pol Pavizhadharam Pol
5:00
Ajith Kumar Thayyil
Рет қаралды 44 М.
NEELA KURINJIKAL SARITHA RAJIV
4:53
NISARA
Рет қаралды 87 М.
Kaathil Thenmazhayayi Padoo
4:53
Ajith Kumar Thayyil
Рет қаралды 73 М.
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19